പുതിയ തലമുറ നിർബന്ധമായും കാണണം ഈ വീഡിയോ | FZ ROVER | Malayalam

Поделиться
HTML-код
  • Опубликовано: 30 сен 2024
  • പുതിയ തലമുറ നിർബന്ധമായും കാണേണ്ട വീഡിയോ.
    Kuthuparamba Kaithari Society
    Purakkalam - Kuthuparamba
    Kannur
    Mob: 9847233323
    #handloom weaving
    #fzrover
    #malayalam
    FZ ROVER
    WhatsApp: 9496829997
    Gmail: kpfiroz27@gmail.com

Комментарии • 218

  • @ashoknc
    @ashoknc 3 года назад +6

    Your videos are very nice and informativr. The handloom video if you dubb it into English or give sub titles, that can be used as promotional videos for handloom expoterters. Handlooms products are exported to many countries, The handloom product users abroad will appreciate how much pain taking effort goes into the pdoducts they use and how many jobs are created in this traditional industry.

  • @geogieabraham9506
    @geogieabraham9506 3 года назад +29

    വളരെ നല്ല വീഡിയോ
    കൈത്തറിയുടെ പിറവി പറഞ്ഞുത്തന്നതിന്
    ഞാൻ കണ്ണൂർ കാഞ്ഞിരോട് ജോലി ചെയ്യുന്ന സമയത്ത് കണ്ണൂർ കൈത്തറി ഉൽപന്നങ്ങൾ വാങ്ങിക്കുകയും ഇന്നും ഉപയോഗിക്കുകയും ചെയ്യുന്നു
    അത്ര നല്ല quality ആണ്
    ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത്
    തിരുവനന്തപുരത്തെ കൈത്തറി ഗ്രാമമായ ബാലരാമപുരത്ത് ആണ്
    ചെറിയ തറികൾ കണ്ടിട്ടുണ്ട്
    ഇത്ര വിപുലമായ രീതിയിൽ കണ്ടിട്ടില്ല
    നമ്മുടെ കേരളത്തിലേ ഇത്തരം
    കാര്യങ്ങൾ നന്നായി കാണിച്ച താങ്കൾക്ക് അനുമോദനങ്ങൾ
    ഈ കൈത്തറി മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആശംസകൾ

    • @FZROVER
      @FZROVER  3 года назад +1

      Thank u 🥰🥰🥰
      ഇനിയും നല്ല വീഡിയോസുമായി മുന്നോട്ട് ഉണ്ടാവും... നന്നായി ചെയ്യാൻ ശ്രമിക്കുന്നുണ്ട് 😊

    • @geogieabraham9506
      @geogieabraham9506 3 года назад

      @@FZROVER thanks for the reply
      All the best

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 3 года назад

      Research in thos fields need to value added product such as aperol, kidswear, ladieswear, which have good demand all over the world
      More automation will only make competitive products.

  • @farmstationmalappuramshorts
    @farmstationmalappuramshorts 2 года назад +1

    Superb 👌👍

    • @FZROVER
      @FZROVER  2 года назад +1

      🥰🥰🥰

  • @shyleshtv3287
    @shyleshtv3287 3 года назад +1

    👌👌👌👌

    • @FZROVER
      @FZROVER  3 года назад +1

      🥰🥰🥰

  • @shajahanshaji4628
    @shajahanshaji4628 3 года назад

    Puthiya thalamurakku kanjavinde karyame ariyu

  • @sharondas143
    @sharondas143 3 года назад +18

    ഇങ്ങനെ ഒരു നെയ്ത്തു ശാല കേരളത്തിൽ ഉള്ളത് ആദ്യത്തെ അറിവാണ് ബ്രോ. വളരെ വ്യത്യസ്തമായ വീഡിയോ 👌🏻👌🏻✌🏻

  • @t.hussain6278
    @t.hussain6278 3 года назад +3

    പത്തറുപത് വർഷം മുൻപ് കേരളം മൊത്തതിൽ വീടുകളിൽ ചെറിയ ചെറിയ യൂണിറ്റുകൾ ഉണ്ടായിരുന്നു. കയർ, തഴപ്പാ, എല്ലാം വീടുകളിൽ കുടിൽ വ്യവസായങ്ങൾ ഉണ്ടായിരുന്നു. ഇന്നതിന്റെ പടം പോലും ഇല്ല.
    ഗുഡ് ലക്ക്

    • @FZROVER
      @FZROVER  3 года назад

      കാലം മാറുന്നതിനു അനുസരിച്ച് ഒക്കെ മാറുകയാണ്

    • @dileeparyavartham3011
      @dileeparyavartham3011 3 месяца назад

      എല്ലാം പാർട്ടി ഗുണ്ടകൾ ഇല്ലാതാക്കി.

  • @sreekumar5527
    @sreekumar5527 2 года назад +3

    ഇതു ചെയ്യുന്നവന് പ്രയോജനം ഇല്ല വിൽക്കുന്നവർ ആണ് പ്രയോജനം

  • @akhilkuttu3487
    @akhilkuttu3487 3 года назад +3

    പുതിയ തലമുറ ഹൈട്ടേക്ക്‌ അല്ലെ,, ഇതൊക്കെ കണ്ടാൽ തലച്ചുറ്റി വീഴും 😄😄😄😄

    • @FZROVER
      @FZROVER  3 года назад

      സത്യം 😄

  • @tennivarghese867
    @tennivarghese867 2 года назад +1

    ഞാൻ ഇന്നുവരെ കൈതറി സാധങ്ങൾ വാങ്ങുമ്പോൾ വില പേശില്ല .അതുണ്ടാക്കുന്ന കഷ്ടപ്പാട് കണ്ടിട്ട് തന്നെ.

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @dastagirabdussalam9029
    @dastagirabdussalam9029 3 года назад +6

    പവർലൂമുകൾ ഇപ്പോൾ ഹാൻഡ്‌ലുമുകളുടെ അന്ത്യം കുറിച്ച് തുടങ്ങി! സർക്കാരും ഇപ്പോൾ വലിയ താൽപര്യം ഈ മേഖലയോട് കാണിക്കുന്നില്ല.

  • @gopalakrishnapillay4000
    @gopalakrishnapillay4000 2 года назад +2

    വീട്ടിൽ പണ്ട് naithu ഉണ്ടായിരുന്നു. കഷ്ട്ടമാണ് കാര്യങ്ങൾ.

    • @FZROVER
      @FZROVER  2 года назад

      നല്ല പണി അല്ലേ ചെയ്തെടുക്കാൻ 😊

  • @r.a.a.m.
    @r.a.a.m. 3 года назад +4

    നമ്മളെല്ലാവരും കഴിവതും ഒരു കൈത്തറി ഉത്പന്നം വാങ്ങിയാൽ തന്നെ ഈ മേഖല രക്ഷപെടും. അവരുടെ അധ്വാനം നോക്കുമ്പോൾ വില അത്ര അധികമല്ല. പുതു തലമുറ ഈ അധ്വാനം അറിയണം. ഈ വീഡിയോ വളരെ ഉപകാരപ്രദം ആണ്.

    • @FZROVER
      @FZROVER  3 года назад

      സത്യം 😊

  • @jenusworld-t2c
    @jenusworld-t2c 3 года назад +2

    ഇതൊക്കെ കണ്ടു പിടിച്ചവരെ സമ്മതിക്കണം'

    • @FZROVER
      @FZROVER  3 года назад

      അതും ആ കാലത്ത് അല്ലേ 😊

  • @shoukathali9374
    @shoukathali9374 3 года назад +5

    ഈകൈത്തറിസമ്പ്രദായം നശിച്ചുപോകാദെനോക്കേണ്ടദ് നമ്മൾഓരോരുത്തരുടെയും കടമയാണ്.

  • @muhammedadhil5755
    @muhammedadhil5755 3 года назад +2

    സ്റ്റാഫിന്റ കസ്റ്റമർ സർവീസ് മോശം കൈതറി വ്യവസായത്തിന്റ തകർച്ചക് കാരണം പിച്ചക്കരേ പോലെ യാണ് കസ്തമരെ കാണുന്നത്

  • @baibiab6923
    @baibiab6923 3 года назад +2

    സർ കൈത്തറി തന്നെ മിഷ്യൻ വെച്ച് ചെയ്യുന്നത് ഇടാമോ

    • @FZROVER
      @FZROVER  3 года назад

      മുന്നോട്ട് ശ്രമിക്കാട്ടോ 😊

  • @trafficspot4040
    @trafficspot4040 3 года назад +6

    ഓ ഇത്ര പണി ഉണ്ട് അല്ലെ

    • @FZROVER
      @FZROVER  3 года назад

      അവിടെ പോയപ്പോൾ ആണ് മനസ്സിലായത് 😊

  • @padminipadmini1239
    @padminipadmini1239 2 года назад +1

    ആദ്യമായി ഈ വിഡിയോ ചെയ്ത മോനെ അഭിനന്ദിക്കുന്നു ഞാൻ ഒരു കൈത്തറി തൊഴിലാളി ആണ് കുത്തുപറമ്പ് സോസിറ്റിയിൽ ഉണ്ടാക്കുന്ന തുണികൾ എല്ലാം നല്ല കളർ ഫുൾ

    • @FZROVER
      @FZROVER  2 года назад

      വലിയ സന്തോഷം 🥰

  • @sobhanamgovindan4126
    @sobhanamgovindan4126 2 года назад +1

    ഈ പണി നൂൽ വാങ്ങി തുണി ആക്കുന്നവരെയുള്ള എല്ലാ പണികളും ഞാൻ എന്റെ വീട്ടിൽ കുറേകാലം ചെയ്തിട്ടുണ്ട്.

    • @FZROVER
      @FZROVER  2 года назад

      ആണോ 🥰

  • @avaworld6369
    @avaworld6369 3 года назад +1

    ഇവിടെ എന്റെ അമ്മമ്മയും അച്ചാച്ചനും ചോലി ചെയ്യുന്നുണ്ട്

    • @FZROVER
      @FZROVER  3 года назад

      ആഹാ കൊള്ളാലോ 😊

  • @hakeemakku9345
    @hakeemakku9345 3 года назад +11

    ഒരു വ്യത്യസ്തമായ വീഡിയോ 👍👌

    • @FZROVER
      @FZROVER  3 года назад +1

      Thank u🥰

  • @rijeeshkongadan
    @rijeeshkongadan 2 года назад +1

    കണ്ണൂർ കാരുണ്ടോ അവർക്ക് ഇത് പെട്ടെന്ന് മനസ്സിൽ ആവും ഞാൻ എന്റെ സ്കൂളിൽ പോകുന്ന സമയം നല്ലി ചുറ്റിയത് കലക്ട് ചെയ്തു കമ്പിനിയിൽ കൊണ്ടുകുടുക്കും എനിക്ക് ഒരു ആഴ്ച ഒരു രൂപ കൂലി കിട്ടും 1988 കാലഘട്ടം വീണ്ടും പഴയ കാലത്തു കൊണ്ട് പോയി താങ്ക്സ് 🙏🏻😍😍😍

    • @FZROVER
      @FZROVER  2 года назад +1

      🥰🥰🥰

  • @sudhamansudhaman8639
    @sudhamansudhaman8639 3 года назад +2

    Puthiya aalukal eth vangi use cheyyanam hand loom ne full support cheyyanam

    • @FZROVER
      @FZROVER  3 года назад

      തീർച്ചയായും 😊

  • @Swntham
    @Swntham 2 года назад

    ഞങ്ങളുടെ School ൽ ഇതുണ്ടായിരുന്നു.
    craft പിരീഡിൽ ഞാൻ ഇങ്ങനെ തുണി നെയ്തിട്ടുണ്ട്.

    • @FZROVER
      @FZROVER  2 года назад

      ആണോ 😊

  • @Light-sc5dy
    @Light-sc5dy 2 года назад

    കണ്ണൂർ കോഴിക്കോട് tvm ജില്ലകളിൽ നെയ്തു തൊഴിൽ ഇപ്പോൾ കുറവാണു ??സാർ ഈമേഖലയിൽ മുമ്പ് വരാത്തതു കൊണ്ടാണ് കാണാതിരുന്നത്

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @vinuvijayan1994
    @vinuvijayan1994 2 года назад

    Govt nu evarude thozhil eluppam akkan ulla techology vallom nirmich nalkikude nalla kashtapad anallo pavathagalk kurach eluppan ayene

  • @ckRMz
    @ckRMz 2 года назад

    ഒരുപാട് തവണ അതിലൂടെ പോയിട്ടുണ്ട്. നേരിട്ട് കാണാന്‍ പറ്റിയതില്‍ സന്തോഷം

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @bijujohn4515
    @bijujohn4515 Год назад

    Good job thanks enjyum eganayulla nalla kachakal manikins god bless you

  • @noushadmanathanath971
    @noushadmanathanath971 3 года назад +3

    കൊള്ളാം 👍👍👍 ഒന്ന് പോയിക്കാണണം കുട്ടികൾക്ക് കാണിച്ചു കൊടുക്കണം

  • @snehappuassuntha423
    @snehappuassuntha423 3 года назад

    സർക്കാരിന്റെ എന്താണ് സഹായം കെടുക്കുന്നത്ഇവർക്കാണെ.കുടുതൽ.ശബളകെടുക്കെണ്ടത്പീളിസ്.

    • @FZROVER
      @FZROVER  3 года назад

      തീർച്ചയായും 😊

  • @shashikantrana4029
    @shashikantrana4029 3 года назад +1

    hi i am from mumbai.Please at lest mention the price in English in the vedio.. Nothing understood. If you cant speek in hind mention the price in English. Vedio seen by all state of people's..

    • @raihanath6213
      @raihanath6213 3 года назад

      ഞാൻ നാലു വ ർഷം ഇ ജോലിയിൽ ഉണ്ട് എല്ലാം പഠിച്ചു പരസ്പ്പരം സഹായം ഉണ്ടാവണം സാലറി കുറവ്

  • @nabhanzain2873
    @nabhanzain2873 3 года назад +1

    Bro, elarum pareen`kasturi silks' kottayampoil avide nala selection und
    Bro, avide poyina

    • @FZROVER
      @FZROVER  3 года назад

      പോയിട്ടില്ല... പോവണം

  • @jipinknk4033
    @jipinknk4033 3 года назад +1

    വീട്ടിൽ ഇണ്ട് ഇപ്പോഴും തറി 😁

    • @FZROVER
      @FZROVER  3 года назад

      ആണോ 😊.. എവിടെയാണ് വീട്

    • @shijup8088
      @shijup8088 3 года назад

      തറിയല്ല- തെറിയല്ലേ

  • @baibiab6923
    @baibiab6923 3 года назад

    ഒരു Help ചെയോ ഓട്ടോമാറ്റിക്ക് യന്ത്രം വെച്ച് ഇങ്ങനെ നെയ്യുന്നത് മൊത്തം വീഡിയോ ഇ ടോ

  • @malukuttan3319
    @malukuttan3319 2 года назад

    ഞാനും നെയ്തു പഠിച്ചിട്ടുണ്ട് നെയ്തിട്ടും undu

    • @FZROVER
      @FZROVER  2 года назад

      ആണോ 🥰

  • @ashamanikutty3889
    @ashamanikutty3889 3 года назад +1

    Engine anu adhyam noolundakkunathu

    • @FZROVER
      @FZROVER  3 года назад

      അടുത്ത് വീഡിയോ വരുന്നുണ്ട് 😊

  • @sajusaju8418
    @sajusaju8418 2 года назад

    എന്റെ വീട്ടിൽ നെയ്ത്ത് ഉണ്ടായിരുന്നു

    • @FZROVER
      @FZROVER  2 года назад +1

      ആണോ 😊

  • @behindvoice
    @behindvoice 2 года назад

    നല്ല പോലെ വ്യക്തമായി പറഞ്ഞു തരുന്നു
    ഓരോ സഥലത്തു ചെന്നിട്ടു അവിടുത്തെ കാര്യങ്ങൾ പഠിച്ചു പറഞ്ഞു തരുന്ന സഹോദര big സല്യൂട്ട്

    • @FZROVER
      @FZROVER  2 года назад

      Thanks alot🥰

  • @MJDKELOT
    @MJDKELOT 3 года назад

    ഇങ്ങനെ പോയാൽ എപ്പോ സമ്പാദിക്കുന്നദ്
    ഇപ്പൊ എല്ലാത്തിനും മെഷീൻ ഉണ്ടല്ലോ

    • @ashoknc
      @ashoknc 3 года назад +1

      Abdul, you are true and this handloom industry is finding it difficult to survive, that is when they should get assistance from locals and Govt by using their products. When automatic textile machine first came in Europe people feared many traditional craftman will loose jobs which was true upto certain extent. In Holland the poor villagers ( mainly fishermen) used a type of wooden shoes for walking through slush and marshy area. This wooden shoes are called "Sabot". These villagers workers used to put thus wooden shoes into gearbox of the machinery damaging the equipment. That is how the word " Sabotage " came. But at the same time we also need power looms also to meet the demands of exploding population.

  • @sonofnanu.6244
    @sonofnanu.6244 3 года назад +1

    വളരെ നല്ല വീഡിയോ.

  • @hasanarp4959
    @hasanarp4959 2 года назад

    Cherupathil Yee joli cheythitund

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 года назад

    ഇത് സ്കൂളിൽ ഒരു ക്രാഫ്റ്റ് പിരീഡ് ഉണ്ടായിരുന്നു അന്ന് ചെയ്തിട്ടുണ്ട് ഇപ്പോൾ കണ്ടപ്പോൾ അത് ഓർത്തു പോയി

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @rasheedjazib5296
    @rasheedjazib5296 2 года назад +2

    എത്രയോ അദ്വാനമുള്ള ജോലിയാണ്‌ നെയ്ത്ത്...

    • @FZROVER
      @FZROVER  2 года назад +1

      സത്യം 😊

  • @pauljoseph2811
    @pauljoseph2811 2 года назад

    കൈത്തറി നല്ല ക്വാളിറ്റി ആണ്,
    നിങ്ങളുടെ വീഡിയോയും.

    • @FZROVER
      @FZROVER  2 года назад

      Thanks alot 🥰

  • @abhijithsuresh6553
    @abhijithsuresh6553 3 года назад +1

    Wanted film orma varunnavar undo

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @BOSS-zk9cz
    @BOSS-zk9cz 3 года назад

    Oru dres menajedukkan etra adhyavnavum samayavum kashtapadum aanu..dressinodum aah joli cheyyunnavordum respect thonnunnu 🙏🏽🙏🏽

    • @FZROVER
      @FZROVER  3 года назад +1

      നല്ല അധ്വാനം തന്നെയാണ് 😊

  • @muhammedadhil5755
    @muhammedadhil5755 3 года назад

    പഴയ ക്വാളിറ്റി ഇപ്പോൾ ഇല്ല

  • @rijeshck9681
    @rijeshck9681 3 года назад

    എത്ര വർഷം ഈ കമ്പനിയിൽ ജോലി ചെയ്തു

    • @FZROVER
      @FZROVER  3 года назад

      ഞാൻ ചെയ്തില്ല 😊

  • @muhammedashiqt.k9387
    @muhammedashiqt.k9387 3 года назад +1

    Super content

  • @ishaqkeethadath7062
    @ishaqkeethadath7062 2 года назад +1

    നല്ല വീഡിയോ .. വളരെ നന്നായിട്ടുണ്ട് ..താങ്കളുടെ സംരംഭത്തിനുകൂടി അഭിനന്ദനങ്ങള്‍ ..

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @rajeshkk2784
    @rajeshkk2784 2 года назад +1

    ഞാനും കൈത്തറിക്ക് നടുവിൽ ജനിച്ചു വളർന്ന ആളാണ് കുറച്ചു മുന്നേ വരെ വീട്ടിലും സമീപ വീടുകളിലെല്ലാം കൈത്തറികൾ ഉണ്ടായിരുന്നു ഇപ്പോൾ രണ്ടുമൂന്നു വീടുകളിലേക്ക് ആയി ചുരുങ്ങി ഈ വീഡിയോ കണ്ടത് ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു വീഡിയോ ചെയ്ത ഏട്ടന് അഭിനന്ദനങ്ങൾ 🌹🌹🌷🌷

    • @FZROVER
      @FZROVER  2 года назад

      Thanks alot🥰

  • @____fasilkf7538
    @____fasilkf7538 3 года назад +2

    Poyliyeeee..... ✌

    • @FZROVER
      @FZROVER  3 года назад +1

      Thank u🥰

  • @cutebabies05
    @cutebabies05 3 года назад

    Exaggeration kooduthal

  • @thomasaacheril7751
    @thomasaacheril7751 2 года назад

    No strike and nokkukooli ?

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @nihal5001
    @nihal5001 3 года назад +2

    👍👍👍😍😍

  • @aliakbardxn
    @aliakbardxn 2 года назад

    ബെൽ ഐക്കൺ "ഇനാബ്ൾ" അല്ല എനാബ്ൾ

  • @jibygb5512
    @jibygb5512 2 года назад +1

    നെയ്യുന്ന യന്ത്രം ഒരു അത്ഭുതം പോലെ തോന്നുന്നു... വളരെ നല്ല വീഡിയോ..

  • @media7317
    @media7317 3 года назад +1

    നല്ല അവതരണം...
    ചെറുപ്പത്തിൽ കൈത്തറി ചെയ്യുന്ന കെട്ടിടത്തിന്റെ അടുത്തു കൂടെ പോയിരുന്നെങ്കിലും അതിന്റെ അകത്തു എന്താണ് നടക്കുന്നതെന്ന് ശ്രദ്ധിച്ചിരുന്നില്ല.
    പുതുതലമുറ ഇത് കാണണം

    • @FZROVER
      @FZROVER  3 года назад +1

      ഇതൊക്കെ തീർച്ചയായും കാണണം.. എത്ര പ്രയാസപ്പെട്ടാണ് അവർ ചെയ്തെടുക്കുന്നത്

    • @madhusoodhanans8934
      @madhusoodhanans8934 3 года назад

      Visadhamai kanichuthannu Nanni. Ini oru thunipolum kalayilla

  • @profitshare3197
    @profitshare3197 3 года назад

    ഭയങ്കരമാനഃ വീഡിയോ

  • @georgevarghese238
    @georgevarghese238 3 года назад +1

    A must seen video. Thanks

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @Watermelon-cw3uz
    @Watermelon-cw3uz 2 года назад

    Excellent videos

  • @elizabethfrancis8262
    @elizabethfrancis8262 3 года назад

    Thanks first in Kerala many people got job. God bless you🙏

  • @ashagarden3247
    @ashagarden3247 3 года назад

    Enik avide vannu vanganam(Inshallah)

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @govindanpotty.s1615
    @govindanpotty.s1615 2 года назад

    Balaramapuram kaithari kandittundu bt etrym valiya thari adyamaya kanunnath thanks bro

    • @FZROVER
      @FZROVER  2 года назад +1

      വല്യ സന്തോഷം 🥰
      Share ചെയ്യാൻ മറന്ന് പോവല്ലേ 😊

    • @govindanpotty.s1615
      @govindanpotty.s1615 2 года назад

      @@FZROVER okay

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @mosemose583
    @mosemose583 3 года назад

    Please support our khadi 🙏🙏🙏🙏

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @sankarankutty3071
    @sankarankutty3071 2 года назад

    Ethevideya

    • @FZROVER
      @FZROVER  2 года назад

      കണ്ണൂർ, കുത്തുപറമ്പ

  • @shukoortkshukoortk9682
    @shukoortkshukoortk9682 3 года назад

    Kaithari padikanum agrahandayirunnu

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @SureshKumar-jo3nq
    @SureshKumar-jo3nq 3 года назад

    വിവരണം സൂപ്പറയി' ട്ടുണ്ട്

  • @moinuddinmoinuddin2054
    @moinuddinmoinuddin2054 2 года назад

    അടിപൊളി👌

    • @FZROVER
      @FZROVER  2 года назад +1

      Thank u🥰

  • @sushithkottayi5598
    @sushithkottayi5598 3 года назад +2

    നിനക്ക് ഇത്രയും സൗണ്ട് ഒക്കെ ഉണ്ട് അല്ലെ..? എന്തായാലും കൊള്ളാം, 🥰

    • @FZROVER
      @FZROVER  3 года назад +1

      നന്നായിട്ടുണ്ടോ 😊

    • @sushithkottayi5598
      @sushithkottayi5598 3 года назад

      @@FZROVER വളരെ നന്നായിട്ടുണ്ട്, ഇനിയും ഒരുപാട് നല്ല അറിവുകൾ നിറഞ്ഞ വീഡിയോസ് പ്രതീക്ഷിക്കുന്നു 👍🏻

  • @shukoortkshukoortk9682
    @shukoortkshukoortk9682 3 года назад

    Enik nalla ishtanu kaithari thuni

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @shihabpentomd1239
    @shihabpentomd1239 2 года назад

    നല്ല ക്ഷമ വേണ്ട പണിയാണ്

    • @FZROVER
      @FZROVER  2 года назад

      തീർച്ചയായും 🥰

  • @shazi174
    @shazi174 3 года назад +1

    Super. 👍😍

    • @FZROVER
      @FZROVER  3 года назад +1

      Share ചെയ്തില്ലേ 😊

    • @shazi174
      @shazi174 3 года назад

      @@FZROVER aaaa

  • @girishkumar4552
    @girishkumar4552 3 года назад

    Can we get an opportunity to see this if come to kannur?

  • @bijuemsons
    @bijuemsons 3 года назад

    Chetany nalla experience undalo

    • @FZROVER
      @FZROVER  3 года назад

      ഒക്കെ പഠിക്കുകയാണ് 😊

  • @Tarif-br6fl
    @Tarif-br6fl 2 года назад

    Shareef mirfa..👍👍👍👌

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @ideaokl6031
    @ideaokl6031 2 года назад

    👍👍👍👍👍👌👌👌👌👌👌👌

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @amarjyothi1990
    @amarjyothi1990 3 года назад +1

    👍🏼👍🏼👍🏼

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @ajay2471
    @ajay2471 3 года назад +1

    🔥

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @mahsoomtv6480
    @mahsoomtv6480 2 года назад

    Supper 👍👍👍

  • @harilalmn
    @harilalmn 2 года назад +1

    ഇവരുടെ ഈ കഷ്ടപ്പാടിനു മുന്നിൽ പ്രണാമം...! ഇനി ഞാൻ മുതൽ കൈത്തറി വാങ്ങാൻ ശ്രമിക്കും...!

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @madminder3516
    @madminder3516 3 года назад

    നല്ല അവതരണം

    • @FZROVER
      @FZROVER  3 года назад

      Thanks alot🥰

  • @mansoorponnani988
    @mansoorponnani988 3 года назад

    Good

  • @naijeenajil6225
    @naijeenajil6225 3 года назад +1

    ithrayum upakaranagalude peru orthuvachu parajathinu oru big🙏

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @manoharanpp2695
    @manoharanpp2695 2 года назад +1

    വീഡിയോ എ ല്ലാം ഒന്നി ന് ഒന്ന് മെച്ചം ഫിറോസ് നിങ്ങളാണ് കിടു

    • @FZROVER
      @FZROVER  2 года назад

      വലിയ സന്തോഷം 😊

  • @shafeeqfarsana5661
    @shafeeqfarsana5661 3 года назад

    👍👍സൂപ്പർ 👌

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @sujeeshskumar
    @sujeeshskumar 3 года назад

    വേറെ ലെവൽ

    • @FZROVER
      @FZROVER  3 года назад

      കൊള്ളാം അല്ലേ 😄

  • @EVAMEDIABYPRINCE
    @EVAMEDIABYPRINCE 2 года назад

    🙋

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @shyamprasad1201
    @shyamprasad1201 3 года назад +1

    I am working in Perla handloom co op society near karnataka border kasaragod dist . Handloom sector is Very difficult to survive in the future. Government not supporting and man power issue ( hardwork &less wages). Your video adipoli👌

  • @jabiribrahim8137
    @jabiribrahim8137 3 года назад

    👍🏼👍🏼👍🏼👍🏼💐💐💐

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @prasannanpv9048
    @prasannanpv9048 3 года назад

    Super video....

  • @minvasworld
    @minvasworld 3 года назад

    Super 👍👍👍👍👍

  • @abdulrasak4309
    @abdulrasak4309 3 года назад

    Super....🤩🤩

    • @FZROVER
      @FZROVER  3 года назад +1

      Thank u🥰

  • @artofgold6777
    @artofgold6777 2 года назад

    Superr vdo👍👍

  • @vinod6996
    @vinod6996 3 года назад

    Thanks

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @shajidevadas8885
    @shajidevadas8885 3 года назад

    Super

  • @usmankullanoor3634
    @usmankullanoor3634 3 года назад

    Nice

  • @alimonpk3876
    @alimonpk3876 3 года назад

    Hi

  • @dasanpuliyoolgreenland1368
    @dasanpuliyoolgreenland1368 3 года назад

    സൂപ്പർ