Kawasaki Z900 bs6 malayalam review traction 4

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 1,3 тыс.

  • @madmaxvlogs
    @madmaxvlogs 3 года назад +1309

    traction ishttam 🥰🔥🔥

    • @bickerspot2161
      @bickerspot2161 3 года назад +9

      💓

    • @gadgetsandme4679
      @gadgetsandme4679 3 года назад +5

      Madmax ishtam🥰

    • @yadhukrishnan8899
      @yadhukrishnan8899 3 года назад +5

      Madmax.. 😍

    • @kanishkp.s8594
      @kanishkp.s8594 3 года назад +3

      Madmax big fan ❤️

    • @Najeebvlogs123
      @Najeebvlogs123 3 года назад +2

      തനിയെ കാട്ടിൽ പോയി കൊതുകിന്റെ കടിയും കൊണ്ട് video ചെയ്തിട്ട് ആരും കാണുന്നില്ല സുകുർത്തുകളെ....സകായിക്കണം 😑

  • @anumtz2715
    @anumtz2715 3 года назад +398

    Z900 fans undo😘🔥🔥

  • @aneeshnc7023
    @aneeshnc7023 3 года назад +46

    ആ ലോറി ഡ്രൈവർ ചേട്ടന് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️

  • @sreenandan1234
    @sreenandan1234 3 года назад +645

    സിംഹത്തിന്റെ ഗർജ്ജനം ഉള്ള പച്ച കുതിര
    Z900💚💚💚💚💥💥

    • @sreenandan1234
      @sreenandan1234 3 года назад +13

      @Tripp 👽 be polite when posting comments 👍

    • @echayanechuzz9372
      @echayanechuzz9372 3 года назад +2

      @Tripp 👽 ninda achanda prayam elllda pilayadi monda mone.....behamanikkan padukkada patti kazhuveri.....😇🤗

    • @sreenandan1234
      @sreenandan1234 3 года назад +2

      @@echayanechuzz9372 ivante aduthu paranjittu karyam illa bro

    • @Mrfacts_ge
      @Mrfacts_ge 3 года назад +2

      @@sreenandan1234 👍👍

    • @darisgonzales2056
      @darisgonzales2056 3 года назад +1

      Dec 30 2021 🙄

  • @XPLORABHAY7
    @XPLORABHAY7 3 года назад +120

    thee🔥🔥🔥🔥🔥

  • @_AnanthuKrishna
    @_AnanthuKrishna 3 года назад +103

    KSEB "Kawasaki state electricity board"😂😂😂 super angane kseb kum troll aayi💥

  • @vinayjith5832
    @vinayjith5832 3 года назад +291

    ❤TRACTION 4 ഉയിർ എത്രെയും പെട്ടെന്ന് 1മില്യൺ ആവട്ടെ❤

  • @KLMtrader
    @KLMtrader 3 года назад +88

    വെൽക്കം ബേക്ക് to ട്രാക്ഷൻ ഫോർ...
    അതൊരു പൊളിയേന്നെ 🔥🔥🔥🔥🔥🔥🔥🔥പവർ 🔥🔥😍

  • @CHARLIETHEMOTOLOVER
    @CHARLIETHEMOTOLOVER 3 года назад +12

    ഇന്ന് ഉണ്ടായ ഒരു സംഭവം ആണ് ഇങ്ങനെ പറയാൻ എന്നെ ഇടയാക്കിയത് ഇന്ന് ചങ്ങനാശേരി bypass ഇൽ ഒരു rc 390 duke 390 Accident ആയി ഏറ്റവും വിഷമകരമായ കാര്യം ഒന്നും അറിയാത്ത 2 പേരെ കൂടി ആ അപകടം മരണത്തിലേക്കു നായിച്ചു അതിൽ ഒരാൾക് 3 കുട്ടികൾ ഉണ്ട് 3 പേരും ചെറുതാണ് , വളരെ സങ്കടം ആണ് റോഡിൽ ഷോ കാണിക്കാൻ ആയി നഷ്ട്ടപെട്ടത് ഒരു തെറ്റും ചെയ്യാത്ത 2 പേര് കുടെ ആണ് പറഞ്ഞു വരുന്നത് ഞാൻ വിശുദ്ധൻ ആണ് എന്നാല്ല, അതിയവശ്യം speedil ഒകെ ഞാനും വണ്ടി ഓടിക്കാറുണ്ട് പറഞ്ഞു വന്നത് ഒരു rider എന്ന നിലയിൽ നമ്മൾ റോഡിൽ കുറച്ചു meture ആവണം ഈ വിഷയം തെ പറ്റി ഞാൻ ഒരു വീഡിയോ ചെയ്യണം എന്ന് വിചാരിച്ചതാണ് കുറച്ചു കാരണങ്ങൾ മുലം ആണ് ചെയ്യാഞ്ഞത് നമ്മൾ മൂലം വേറെ ആർക്കും ഒരു അപകടവും വരരുതെന്ന് എന്നാണ് ആഗ്രഹം ,
    MOTOGRAPHER

  • @midhuncm9881
    @midhuncm9881 3 года назад +8

    Enthayalum.. Aa tipper odikuna allu. Oru ultra legend thane.. ⚡⚡

  • @asher7657
    @asher7657 3 года назад +55

    Instagramil story kandavar indoo??😍

  • @ijassalim8572
    @ijassalim8572 3 года назад +1

    1st time ആണ് ഞാൻ ഈ ചാനൽ കാണുന്നത്, എനിക്ക് strell ne പോലെ തോന്നി അവതരണവും പിന്നെ voice ഉം

  • @sauravss7125
    @sauravss7125 3 года назад +23

    മാരകം എന്ന വാക്ക് use ചെയ്യാത്ത ഏതേലും vdo machanu ndavo😍😍👌❤

  • @sanju-pg9so
    @sanju-pg9so 3 года назад +2

    😍😍😍സ്റ്റാറ്റസ്കൾ കണ്ട് strellനെ കണ്ടു... Follow ചെയ്തു...🏍️🏍️. അപ്പോഴ്ന്ന് ദേ ഒരാൾ traction 4...കണ്ടപ്പോ തന്നെ ഇഷ്ടയി കൂടെ ഉണ്ട്.. എന്നും, എപ്പോഴും.... 😍😍
    🏍️🏍️

  • @HimalayanMoosa
    @HimalayanMoosa 3 года назад +4

    കട്ട വെയിറ്റിംഗ് ആയിരുന്നു traction machaante വീഡിയോയ്ക്ക് വേണ്ടി.
    😍

  • @AnilJacobs
    @AnilJacobs 2 года назад +3

    Great review and the only Z900 without exhaust. Thx!
    You still remind me of Strell, can't shake that feeling off.

  • @steroff8364
    @steroff8364 3 года назад +74

    Ethinte power figures CBR inte aduth vech nokan pattila 💜😍💜😍

    • @SREEHARI_J
      @SREEHARI_J 3 года назад +7

      Aashante dialouge 😍😍😍

    • @ismail3406
      @ismail3406 3 года назад +6

      Strell❤️❤️

    • @AKHIL-ggyog
      @AKHIL-ggyog 3 года назад +4

      മിസൈൽ ന്റെ കുഞ്ഞ്

    • @shajigeorge506
      @shajigeorge506 3 года назад +3

      ബും ബും ബൂംമ്മ്മ്മ് പിന്നെ
      പാണ്ട പാണ്ട bgm കുടി

    • @adarshprakash9360
      @adarshprakash9360 3 года назад +2

      #strell 🙈

  • @ashikheshame8302
    @ashikheshame8302 3 года назад +14

    Stock exhaust is just normal
    Kawa+sc project exhaust is jus brutal ❣️

    • @K4r7hIk
      @K4r7hIk 3 года назад +1

      Bro india il super Duke undo

  • @Meesha_madhavan7
    @Meesha_madhavan7 3 года назад +20

    ഒരു ലോഡ് പെവർ 😈❤️

  • @vipin_raj_vj
    @vipin_raj_vj Год назад

    എന്നെപ്പോലെ 2023 വീണ്ടും വീണ്ടും ഈ വീഡിയോ കാണുന്നവർ എത്രപേരുണ്ട് 😍👌 അത്രയ്ക്ക് ഇഷ്ടമാണ് ഈ വീഡിയോയുടെ അവതരണം പിന്നെ ഈ വണ്ടിയോടുള്ള ഇഷ്ടവും 💚💚💚

  • @ontwowheelsjoe
    @ontwowheelsjoe 3 года назад +5

    Please spread more awareness in your videos about road safety and rash riding, every day people are losing their lives specially teenagers. Hope influencers like you will be able to have an impact on the society

  • @anandhus3767
    @anandhus3767 3 года назад +6

    Z900 enthe varaathe ennu aalojichu irikkuvaayirunnu ❤️❤️😘

  • @vini3879
    @vini3879 3 года назад +13

    Bro u r achieving the next level...❤️ But dont stop..keep going...

  • @niyazmohammad4519
    @niyazmohammad4519 Год назад +1

    Strell 2 nd edition 😍 machante video aadyaamayitta kaanunne ...really love it ✨

  • @tanishqas5104
    @tanishqas5104 3 года назад +29

    Aaaa sound കേട്ടലുണ്ടാലോ എന്റെ സർ 😍😍😍😍😍😍

  • @solorider3973
    @solorider3973 3 года назад +3

    ചേട്ടന്റെയും അനിയന്റെയും vdos പൊളിയാണ്😍

  • @wondervlogs2094
    @wondervlogs2094 3 года назад +4

    Getting better each vedios bruh 🔥🔥

  • @adhishraj6716
    @adhishraj6716 3 года назад +1

    Traction 4 machaan pwoliyaaaan.....wt a presentation....serikkum aaa vandinodulla craze increase cheyyunna feeelulla presentation💯💯💯🤩🤩🤩

  • @professorgamer9458
    @professorgamer9458 3 года назад +6

    Bro traval vlog ❤️❤️ pwoliyaa

  • @rahulthomas1661
    @rahulthomas1661 3 года назад +4

    Traction മച്ചാൻ ഉയിർ.......🔥❤🔥 love from kannur ❤

  • @udaykiran1786
    @udaykiran1786 3 года назад +4

    wow nice review .Every thing feels genuine and good. First I thought you were trying to imitate strell but you changed that. your videos are one of my fav one.

  • @abidcm5816
    @abidcm5816 3 года назад +1

    ഇന്നലെ instayil സ്റ്റോറി കണ്ടു ഇന്ന് വിഡിയോ വരുമെന്ന് തോന്നി 😍😍😍💥

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +3

    Z900 ന്റെ reviews എത്രെ കണ്ടാലും മടുക്കില്ല...🔥...പൊളി സാനം.നമ്മുടെ Last Voyager നെ ഓർമ്മ വരും z900 എന്ന് കേൾക്കുമ്പോൾ.....😍

  • @surajsunil8529
    @surajsunil8529 2 года назад +1

    Eth nmadae karunagapally... Macha... Uff❤️

  • @i....9200
    @i....9200 3 года назад +118

    അളിയാ ആരും അറിയാതെ ഒരു ട്രാവൽ വ്ലോഗ് ചെയ്യോ 😁😁

    • @vipinlalj
      @vipinlalj 3 года назад +1

      ആരും അറിയാതെയോ 🙄

    • @AnandA2155
      @AnandA2155 3 года назад +9

      Aarum ariyaathe pulli oru travel vlog cheythittond. Pakshe aarum arinjittilla. Njaanum arinjittilla.
      🙄

    • @i....9200
      @i....9200 3 года назад +2

      I mean മാമന്മാരൊന്നും കാണാത,,😁

    • @tm47lalan2
      @tm47lalan2 3 года назад

      @Aswin 😂😂😂😂

  • @abhinabhiaj5098
    @abhinabhiaj5098 3 года назад +3

    Bro waiting ആയിരുന്നു 😍😍😍❤️❤️❤️❤️

  • @muhammedmundirmk8453
    @muhammedmundirmk8453 3 года назад +38

    That eichers braking was on point 👌

  • @yadunandananes952
    @yadunandananes952 3 года назад +1

    Strell machante ditto voice
    Polikku muthae

  • @sreenandan1234
    @sreenandan1234 3 года назад +205

    ഇതിന്റെ power figures എന്നു വെച്ചാൽ CBR ഇനു
    അടുത്തു വെക്കാൻ pattunna. കാര്യgal അല്ല
    ഇതിന്റെ power.എന്നു വെച്ചാൽ....................
    (STRELL)💕💕

    • @sreenandan1234
      @sreenandan1234 3 года назад +11

      @Aswin kumbidi effect😁😁

    • @sreenandan1234
      @sreenandan1234 3 года назад +6

      @Aswin traveling and bikes ishtam😚😚🤗🤗

    • @sreenandan1234
      @sreenandan1234 3 года назад +5

      @Aswin
      ഇനി ethenkilum comment section il vechu kanam bro😘

    • @krato2958
      @krato2958 3 года назад +3

      Open road

    • @SuperScenes-h2h
      @SuperScenes-h2h 2 года назад

      അതിഭീകരമായ പവർ

  • @vishakremesan7824
    @vishakremesan7824 3 года назад +4

    As always 💖💖 Traction 4 ishtam 🔥💖

  • @vishnudasvishnudas9776
    @vishnudasvishnudas9776 3 года назад +3

    ചെക്കൻ പൊളിയാ lots of love from plkd district 👍👍👍👍

  • @iamarun_d4046
    @iamarun_d4046 3 года назад +1

    Strell nte same soundil pakka pacha malayalathil samsarikkunna oru youtuber ningal poliyanu machane😍😍🤙 strell nte malayalam chanel pole und ith

  • @dericandrewsbabu7053
    @dericandrewsbabu7053 3 года назад +19

    MY.DREAM.BIKE. 💥
    Strellന് ഇവൻ മിസൈലിന്റെ കുഞ്ഞ്
    The Last Voyager ന്റെ HELENA💥

    • @SyamMadhav
      @SyamMadhav 3 года назад

      😌

    • @sasikumarkn2833
      @sasikumarkn2833 3 года назад

      ഇവന് ഒരു ചേട്ടൻ ഉണ്ട് z1000

  • @Adarsh.Pradeep
    @Adarsh.Pradeep 3 года назад

    im watching ur video for first time...strell nu sesham malayalathil oru review kanditt satisfied aaavunnath ipolla💖💖

  • @livingtechmalayalam
    @livingtechmalayalam 3 года назад +2

    മച്ചാൻ pwolikk full support 😍👍✌️

  • @minnaljerry427
    @minnaljerry427 3 года назад +4

    സ്‌ട്രെല്ലിന്റെ പോലത്തെ സൗണ്ട് ❣️❣️

  • @vishnukrishnan3269
    @vishnukrishnan3269 3 года назад +6

    KSEB,... Kawasaki state electricity board 🤣🤣🤣
    Polichu bro... Adipoli 🥰🔥🔥

  • @tripzshortz
    @tripzshortz Год назад

    എവിടെയോ ഒരു strell മയം... എന്നാലും സൂപ്പർ ബ്രോ.. നല്ല അവതരണം.. keep it up ❤

  • @thedailyclouds3675
    @thedailyclouds3675 3 года назад +12

    തിടമ്പേറ്റിയ കൊമ്പൻ 😍👍

  • @anwarsmg8081
    @anwarsmg8081 3 года назад +1

    Love from kasargod🎀💝

  • @ajr1417
    @ajr1417 3 года назад +22

    06:53 ride safe guys🙏

  • @കുമ്പിടിസ്വാമികൾ

    പേടി തോന്നി ആദ്യം കണ്ടപ്പോൾ പിന്നെ എന്തോ തോന്നി...
    Z900❤❤❤❤

  • @livornep.s.livorne5284
    @livornep.s.livorne5284 3 года назад +7

    LOVE FROM HEART❤❤💋💋

  • @biju9571
    @biju9571 3 года назад

    😘😘😘😍😍Only Came To hear Your Voice 🥰🥰🥰❤❤❤❤

  • @throttle_kid_14
    @throttle_kid_14 3 года назад +32

    K_S_E_B⚡💚🤙
    KL23 - കരുനാഗപ്പള്ളി, കൊല്ലം
    എന്റെ വീടിന്റെ അടുത്തുന്ന് ( കാവനാട് ബൈപാസ്സ് ) 18km വടക്ക്..🤗

    • @kakashi_hatake022
      @kakashi_hatake022 3 года назад +4

      ഞാൻ കരുനാഗപ്പള്ളി ആണ് bro 👋🏻👋🏻

    • @throttle_kid_14
      @throttle_kid_14 3 года назад

      @@kakashi_hatake022 അളിയാ...👋watsapp no ഒന്ന് തരാവോ.? 1 വണ്ടി കാര്യം അറിയാൻ ആയിരുന്നു..

  • @Ktm_ologist_
    @Ktm_ologist_ 3 года назад

    Machannum polliya 💞 machande videos umm poliya💥💥

  • @klninja5181
    @klninja5181 3 года назад +4

    The green beast 💚💚💚

  • @soul6890
    @soul6890 3 года назад

    Bro full support... Keep going

  • @Syampvrs
    @Syampvrs 3 года назад +169

    Mr. Traction 4 പുതു തലമുറ ഫ്രീക്കൻ മാർ ക്ക് കുറച്ചു awareness കൊടുക്കണം.. പ്രത്യേകിച്ച് bike ride ചെയ്യുന്നവർക്ക്...

    • @CHARLIETHEMOTOLOVER
      @CHARLIETHEMOTOLOVER 3 года назад +30

      ഇന്ന് ഉണ്ടായ ഒരു സംഭവം ആണ് ഇങ്ങനെ പറയാൻ എന്നെ ഇടയാക്കിയത് ഇന്ന് ചങ്ങനാശേരി bypass ഇൽ ഒരു rc 390 duke 390 Accident ആയി ഏറ്റവും വിഷമകരമായ കാര്യം ഒന്നും അറിയാത്ത 2 പേരെ കൂടി ആ അപകടം മരണത്തിലേക്കു നായിച്ചു അതിൽ ഒരാൾക് 3 കുട്ടികൾ ഉണ്ട് 3 പേരും ചെറുതാണ് , വളരെ സങ്കടം ആണ് റോഡിൽ ഷോ കാണിക്കാൻ ആയി നഷ്ട്ടപെട്ടത് ഒരു തെറ്റും ചെയ്യാത്ത 2 പേര് കുടെ ആണ് പറഞ്ഞു വരുന്നത് ഞാൻ വിശുദ്ധൻ ആണ് എന്നാല്ല, അതിയവശ്യം speedil ഒകെ ഞാനും വണ്ടി ഓടിക്കാറുണ്ട് പറഞ്ഞു വന്നത് ഒരു rider എന്ന നിലയിൽ നമ്മൾ റോഡിൽ കുറച്ചു meture ആവണം ഈ വിഷയം തെ പറ്റി ഞാൻ ഒരു വീഡിയോ ചെയ്യണം എന്ന് വിചാരിച്ചതാണ് കുറച്ചു കാരണങ്ങൾ മുലം ആണ് ചെയ്യാഞ്ഞത് നമ്മൾ മൂലം വേറെ ആർക്കും ഒരു അപകടവും വരരുതെന്ന് എന്നാണ് ആഗ്രഹം ,
      MOTOGRAPHER

    • @anuroop.v.s8277
      @anuroop.v.s8277 3 года назад +22

      എന്തിന് ഉപദ്ദേശം കൊടുത്തിട്ട് ഒരു കാര്യം ഇല്ല. നന്നാവണം എന്ന് സ്വയം . തോന്നണം.

    • @nijilvinod94
      @nijilvinod94 3 года назад +18

      @@CHARLIETHEMOTOLOVER ഞാനും കണ്ടു, വളരെ ദയനീയം ആയ സംഭവം. ഏതോ ഒരുത്തൻ്റെ അഹങ്കാരം ഒന്നും അറിയാത്ത 2 പാവങ്ങളുടെ ജീവൻ കൂടി നഷ്ടപ്പെടുത്തി.

    • @Syampvrs
      @Syampvrs 3 года назад +2

      @@CHARLIETHEMOTOLOVER ഞാനും ആ സങ്കടകരമായ വാർത്ത കണ്ടിരുന്നു. ഉപദേശം അല്ല വേണ്ടത്. ഒരു അവബോധം.അത്ര മാത്രം...

    • @Syampvrs
      @Syampvrs 3 года назад

      @@anuroop.v.s8277 ശരിയാണ്... പക്ഷെ..

  • @onlystatus4959
    @onlystatus4959 3 года назад

    Oru travel vlog prethikshikkunnu 🥀🥀

  • @vineethn1628
    @vineethn1628 3 года назад +10

    1:59 പത്തരമാറ്റിന് പത്തരലക്ഷം 😍😍

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +1

    മച്ചാനെ poli

  • @MrResfeber
    @MrResfeber 3 года назад +18

    Bro changanashery roadil accident ne patty oru video cheyanam...pls...namude nattile road race koodunund.... As a social media influencer please angbe oru video cheyanam..

    • @akxyxd
      @akxyxd 3 года назад +1

      BRO SATHYAM ANNU AA MARICHA ALLUDE KUDUMBAN VAYIADHARAM AYYI race nallathanu but athu mattularku updravam avarudhu🤧🤧

  • @amal_acharya
    @amal_acharya 3 года назад +1

    Wellcome back to.traction 4...💞👌

  • @TnCooksammm
    @TnCooksammm 3 года назад +2

    Missing that old z800
    2021 z900 looks soo creep

  • @safvan_safu4632
    @safvan_safu4632 3 года назад +2

    എനിക്ക് വണ്ടിയുടെ സ്റ്റോക്ക് സൗണ്ട് ആണ് ഇഷ്ട്ടം ഏതായാലും 😊

  • @arjunmadhav5335
    @arjunmadhav5335 3 года назад +3

    😍😍 that exhaust note🔥🔥

  • @amalashly2264
    @amalashly2264 3 года назад +2

    ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥 aashaan junior 😀😀😀😀😁😁😁😁😁 pwoliiiiiiii

  • @rahultr1662
    @rahultr1662 3 года назад +12

    ivide oru vilakkil ozhikkanulla enna thikayunnilla.. appozha 4 vilakkil enna ozhichu aalichu kathikkal.. 😂. emmathiri thug bro.. 4 vilakkil enna 😂😂😜❤️❤️

  • @__strell__9932
    @__strell__9932 3 года назад +1

    Review polichuu bro rock on❤️❤️❤️🔥🔥

  • @TONY-px3kl
    @TONY-px3kl 3 года назад +17

    Z650 kollam-to-kundara heavy traffic il polappichittund... bheegara power 💥❌ appo 900cc ennu paranjal😱😱😱

    • @sasikumarkn2833
      @sasikumarkn2833 3 года назад +1

      Z1000 ഓ? പവർ വിതറുക അല്ല pumb ചെയ്യും സാധനം

  • @ansumoni8285
    @ansumoni8285 3 года назад

    തീ ,underwater vlog,4വിളക്ക് 🤣എജ്ജാതി 😘traction 4😍🤩

  • @Bule_fin
    @Bule_fin 3 года назад +5

    ഫിഷിങ് 🎣 ഇഷ്ട്ടം ♥️
    ബൈക്ക് ഇഷ്ട്ടം 😘😘😘😘

  • @maheshmarshh4756
    @maheshmarshh4756 2 года назад

    My favorit chanel 😍😍

  • @shravan3241
    @shravan3241 3 года назад +46

    "മൊത്തത്തിൽ പറഞ്ഞാൽ ഇതിന്റഗത് ഒരു KSEB തന്നെ പ്രവർത്തിക്കുന്നുണ്ട് " അതെനിക്ക് ഇഷ്ടായി 😂🤣

  • @39horses
    @39horses 3 года назад +2

    വീഡിയോ തുടങ്ങുന്നതിനു മുൻപ് വന്നു സംസാരിച്ചത് ഞാൻ ആരുന്നു ബ്രോ 🤩

  • @rasalunniyalukkal9959
    @rasalunniyalukkal9959 3 года назад +42

    Fagyam alla "BHAGYAM"
    "BHA" 😍❤

    • @aneeshani5630
      @aneeshani5630 3 года назад +6

      Video aadhyamayit kaanunnath kondayirikum aa fagyam nammak sheelamayatha

    • @sreenandan1234
      @sreenandan1234 3 года назад +9

      It's kollam slang😅

    • @jishnup5109
      @jishnup5109 3 года назад +4

      ചേട്ടനിവടെ പുതിയ ആളാണല്ലേ... 😂

  • @xrgaming8613
    @xrgaming8613 Год назад

    ഒരു വണ്ടി കൈയിൽ കിട്ടിയാൽ അടിപൊളി ആയി തന്നേ മനസിലാകുന്ന രീതിയിൽ തന്നെ എല്ലാരിലും എത്തിക്കുന്നു നിങ്ങളുടെ വീഡിയോസ് ഇൽ ഞാൻ കണ്ട കാര്യം 😍

  • @Linsonmathews
    @Linsonmathews 3 года назад +79

    ഇപ്പൊ കഴിഞ്ഞേനെ 🙄
    റിവ്യൂ ചെയ്യുന്നതിന് പകരം 🤒...

  • @starsstories9388
    @starsstories9388 3 года назад

    Katta waiting aayirn videok 🤩

  • @muhamedmurshid.p9246
    @muhamedmurshid.p9246 3 года назад +20

    മലയാളം അദ്ധ്യാപകൻ ആയിരുന്നോ നല്ല സാഹിത്യം 💕

  • @sonupaulose3868
    @sonupaulose3868 3 года назад

    Video kanumbol otta prathana ollu broo thiralle ennu athupole ishtama 😘

  • @anoopas3899
    @anoopas3899 3 года назад +110

    മിസൈലിന്റെ കുഞ്ഞിനെ കാണാൻ വന്നവരുണ്ടോ 😄💥💥

  • @rijor910
    @rijor910 3 года назад +1

    Ente ponno machan vere range aayikondirikuvanallo🔥🔥

  • @aswin.v.r6761
    @aswin.v.r6761 3 года назад +37

    വിഷു ബംബർ അടിച്ചിട്ട് വാങ്ങാൻ ഇരുന്ന വണ്ടിയ🤭

    • @haneeshpm8553
      @haneeshpm8553 3 года назад

      😆

    • @Deadshot2467gi
      @Deadshot2467gi 3 года назад

      Vishu bumber adikkatte bro💩💩

    • @Messianu19
      @Messianu19 3 года назад

      അതിനു ആദ്യം ലോട്ടറി എടുക്കു സെട്ട 😌

  • @bugsbunny5658
    @bugsbunny5658 3 года назад

    Chettayide video kandalum kandalum madukula 😘🥰🥰

  • @midhuncm9881
    @midhuncm9881 3 года назад +3

    Kawasakide z versio ayalum..ninja.. Ayalum.. Sheri.. Avarudee.. Chettan.. Veree. Level anu.. (H2r) 😁😁😁

  • @zackzone1224
    @zackzone1224 3 года назад

    Inspired aayi broye😽💖

  • @thepilot7035
    @thepilot7035 3 года назад +11

    Tractionism never end😍

  • @traction4fanboy954
    @traction4fanboy954 3 года назад +1

    Fans aaaahneyyy.... 😻

  • @midhunmurali674
    @midhunmurali674 3 года назад +26

    ഇതിന്റെ പവർ എന്ന് പറഞ്ഞ cbr ന് അടുത്ത് വെക്കാൻ പറ്റാത്തതല്ലേ.. 🚶‍♂️😁

  • @Smv1997
    @Smv1997 3 года назад +1

    Poli bro... Nannai varatte.... 😄

  • @adhithyanadhi4423
    @adhithyanadhi4423 3 года назад +5

    Karungappaly registration 🔥

  • @ghdeepak7160
    @ghdeepak7160 3 года назад

    Luv u bro good Inspiration bro luv u ❤❤

  • @ranjananand2410
    @ranjananand2410 3 года назад +23

    9:16, ithinta power ennu vech kazhinja cbr 650 da adhuth varathilla 😁dialogue ormayundo

    • @ismail3406
      @ismail3406 3 года назад +1

      Strell ashante dialogue ❤️❤️

    • @GVlogsGK
      @GVlogsGK 3 года назад +1

      🤣❤️❤️🔥ashan × traction

    • @kakashi_hatake022
      @kakashi_hatake022 3 года назад

      ഞാൻ ഓർക്കുന്നു 😂😂

  • @hemalahammed9220
    @hemalahammed9220 3 года назад

    Power wheelie aanh sire ivante main 😄😄😄💯💯❣

  • @sravan8879
    @sravan8879 3 года назад +8

    1:28 kaattil kadavu alle place

  • @abhijithabhi6767
    @abhijithabhi6767 3 года назад

    alumkadav alle 😍😍place
    video pwlichu❤️❤️❤️❤️

  • @countryride6031
    @countryride6031 3 года назад +10

    Haloan KSEB allea vandide TFT work cheyunilla. Yeppo Sheri aaki tharum

  • @akshay7-7-7
    @akshay7-7-7 3 года назад +1

    ആദ്യമായിട്ടാ ഇത്രക്ക് DANGEROUS INTRO 😂