കനലാടിയ കാളിക്ക് | kanaladiya kalikku | shanoj samaya | kathirvel kavadichinth perinjanam | ചിന്ത്

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 39

  • @jayankavilmamma5391
    @jayankavilmamma5391 9 месяцев назад +6

    ഒരു ദിവസം പോലും ഈ പാട്ടുകേൾക്കാത്ത ദിവസമില്ല: അത്ര മനോഹരം . അല്ല അതി മനോഹരം .തുടർന്നും പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ .

  • @PrajithcPraji-tp8bj
    @PrajithcPraji-tp8bj 2 месяца назад

    ഈ പാട്ടു കേൾക്കാത്ത രാത്രികൾ ചുരുക്കം മാത്രം ❤️❤️❤️❤️❤️

  • @appus-sf2cs
    @appus-sf2cs 9 месяцев назад +3

    കണ്ണിനും കാതിനും കുളിർ നൽകിയ ദേവി ഭക്തി ഗാനം🙏🏾🙏🏾🙏🏾 സൂപ്പർ ❤❤

  • @ratheeshkallur
    @ratheeshkallur 9 месяцев назад +3

    ഷനോജേട്ടാ സൂപ്പർ ❤️❤️

  • @Kaaliputhran
    @Kaaliputhran 8 месяцев назад +2

    വരികൾ എല്ലാം അതി മനോഹരം ❤❤എല്ലാവർക്കും അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤❤

  • @user-qp8zd2el4z
    @user-qp8zd2el4z 7 месяцев назад

    എന്നും കേൾക്കും ഈ പാട്ട് നല്ല പാട്ട് ഭംഗി ആയിട്ട് പാടി ❤

  • @arjunpulparambilmeethal5793
    @arjunpulparambilmeethal5793 8 месяцев назад

    സുന്ദരം ❤️
    അതിമനോഹരം ❤️
    ശരിക്കും കേൾക്കുന്നവർ ആനന്ദത്തിൽ ആറാടി ❤️
    Keep going bro ❤️

  • @ajithmeleri1497
    @ajithmeleri1497 9 месяцев назад +1

    Shanoj samaya❤🥳. Oru rakshayillya❤

  • @santhank3036
    @santhank3036 6 месяцев назад

    Wow❤🎉🎉🎉🎉🎉🎉🎉

  • @gokulthulasirajan8136
    @gokulthulasirajan8136 2 месяца назад

    ❤️❤️🥰🥰

  • @anoosboss
    @anoosboss 9 месяцев назад +9

    ചിന്ത് കൊട്ടി നാടൻ പാട്ട്...
    ചിന്ത് പാട്ടിനും, നാടൻ പാട്ടിനും, ഓണംകളി പാട്ടിനും അതിന്റേതായ ശൈലിയുണ്ട്.
    ഇത് വെറുതെ വായയിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞപോലെ ആണ്
    കഷ്ട്ടം തന്നെ......

    • @shanojsamayasamaya8941
      @shanojsamayasamaya8941 9 месяцев назад +1

      ഇത് നാടൻ പാട്ട് ആണോ

    • @anoosboss
      @anoosboss 9 месяцев назад +1

      @@shanojsamayasamaya8941 അതല്ലേ സുഹൃത്തേ പറഞ്ഞേ നാടൻ പാട്ട് ചിന്ത് കൊട്ടി പാടുന്നു എന്ന്.

    • @shanojsamayasamaya8941
      @shanojsamayasamaya8941 9 месяцев назад +2

      ഇത് സുകേഷ് മോഹൻ എന്ന കലാകാരൻ എഴുതി വിനോദ് നെല്ലായി പാടിയ വൈഖരി എന്ന കൊടുങ്ങല്ലൂർ അമ്മയുടെ പാട്ട് ആണ് അത് എങ്ങനെ നാടൻ പാട്ട് ആകും സുഹൃത്തേ

    • @anoosboss
      @anoosboss 9 месяцев назад +7

      ഈ പാട്ട് ആര് എഴുതി ആര് പാടി എന്നൊക്കെ അറിയാം ഞാൻ പറഞ്ഞത് ചിന്ത് പാട്ട് ആ പാട്ടിന്റെ രീതിയിൽ പാടണം എല്ലാ പാട്ടുകൾക്കും ഓരോ ശൈലിയുണ്ട് ചിന്ത് പാട്ടിനും, നാടൻ പാട്ടിനും ഭക്തിഗാനങ്ങൾക്കും, ഓണംകളി പാട്ടിനും എല്ലാത്തിനും അതിന്റേതായ ശൈലിയുണ്ട് ഇത് കൊറേ ടീമുകൾ നാടൻപാട്ടുകളും ഓരോരോ പാട്ടുകളും എടുത്ത് ചിന്ത് പാട്ട് പാടുന്നു അതാണ്‌. താങ്കൾ നന്നായി പാടുന്നുണ്ട്, പാട്ടിനെയല്ല ആ രീതിയെ ആണ് ഞാൻ പറഞ്ഞത് അത് മനസ്സിലാക്കു ഓക്കെ 👍.

    • @vishnuvichu3924
      @vishnuvichu3924 9 месяцев назад

      ​നാടൻ പാട്ട് ചിന്തുകൊട്ടി പാടിയാൽ ചിന്തു പാട്ട് ആവില്ല ചേട്ടാ😂😂

  • @aneeshkt1854
    @aneeshkt1854 9 месяцев назад +1

    Poli👌👌👌👌🥰🥰🥰

  • @sharonjayan869
    @sharonjayan869 9 месяцев назад +1

    ❤❤❤wow❤❤❤

  • @rekharaju5484
    @rekharaju5484 9 месяцев назад

    Super🙏🙏🙏🙏🙏

  • @kuttusanmedia8048
    @kuttusanmedia8048 9 месяцев назад

    മനോഹരം ❤️

  • @seenasadhu4193
    @seenasadhu4193 9 месяцев назад

    👌👌സൂപ്പർ

  • @subhashqatar2517
    @subhashqatar2517 9 месяцев назад

    ❤❤❤❤❤❤

  • @rajeshnk7960
    @rajeshnk7960 9 месяцев назад

    👌♥️

  • @NaTh18108
    @NaTh18108 10 месяцев назад

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam 9 месяцев назад +1

    🤍🤍🤍🤍🤍🙏🙏🙏🤍🤍🤍🤍🤍

  • @amarnathnandu7869
    @amarnathnandu7869 9 месяцев назад

    Ivrude number.. Contact vellathum undo

  • @santhank3036
    @santhank3036 6 месяцев назад

    Wow❤🎉🎉🎉🎉🎉🎉🎉🎉

  • @nandanunni9779
    @nandanunni9779 9 месяцев назад

    ❤❤❤

  • @silparabeesh3463
    @silparabeesh3463 10 месяцев назад +1

    ❤❤❤