എനിക്ക് കാറ് വാങ്ങാന്‍ അഡ്വാന്‍സ് തന്നത് ജയറാമിന്റെ അമ്മ | SIDHIQUE | LAST PART | CANCHANNELMEDIA
HTML-код
- Опубликовано: 10 фев 2025
- 'എനിക്ക് കാറ് വാങ്ങാന്‍ അഡ്വാന്‍സ് തന്നത് ജയറാമിന്റെ അമ്മ' - സിദ്ധിഖ്
സിദ്ധിഖുമായി നടത്തിയ അഭിമുഖത്തിന്റെ അവസാനഭാഗം
visit for more news:
/ canchannelmedia
/ canchannelmedia
/ canchannelmedia
www.canchannel...
Anti-Piracy warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Rasheed Mattaya
Shaiju
Vishnu
Shabeeb
Fazal
സിദ്ധിക് , മികച്ച ശബ്ദവും വോയ്സ് മോഡുലേഷനും, ഹാസ്യവും, വില്ലനിസവും കാരക്ടർ റോളുകളും സമന്വയിപ്പിച്ച ഒരു പ്രതിഭ! മലയാളം കണ്ട ഒരു മികച്ച നടൻ. അയാളുടെ അസാധ്യ പ്രകടനങ്ങൾ ഇനിയും വരാനിരിക്കുന്നു!
സിദ്ധിക്ക് എന്ത് വിനീതനായി സംസാരിക്കുന്നു. മുന്നോട്ടുള്ള വിജയങ്ങളിൽ പഴയ കാലങ്ങൾ മറക്കുന്നില്ല.
Antonyji, Bhagavan Sathya Sai Baba eppozhum Bhsktharode ingine parayum aayirunnu " Sneham ullidathe Nanni Ullu,Nanni Ullidathe Bhakthi Ullu,Bhakthi Ullidathe DHAIVAM Ullu ," athu palikkunna oru nalla Muslim aanu Siddikhji.Adhehathinte vinayathinu karanam athanu. Adhehathinge ALLAHU anugrahikkatte.Jai Hind
@@sreenivasapai4719
.
@@sreenivasapai4719
.
സിനിമയിൽ ഉള്ള ഓരോരുത്തരും എത്രത്തോളം ബന്ധങ്ങളും സൗഹ്രദങ്ങളും സൂക്ഷിക്കുന്നവരാണെന്നറിയാൻ സഹായിക്കുന്ന ഒരഭിമുഖം
അത് പോലെ മാതാപിതാക്കൾക്കുള്ള പങ്ക്
'അഭിനയിക്കാനറിയാതെ'
നല്ലൊരു നടനും
നല്ലൊരു മനുഷ്യനും
വന്ന വഴികൾ മറക്കാത്ത
സായികുമാറും ജയറാമും
ഇതുപോലെ നന്മയുള്ളവർ എല്ലാവിധവിജയങ്ങളും ആശംസിക്കുന്നു
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ. ഇതാണ് നടൻ. നല്ല ഹീറോ, നല്ല വില്ലൻ, നല്ല കൊമേഡിയൻ, നല്ല അച്ഛന്റെ റോൾ. മെഗാ സ്റ്റാറുകൾ പോലും ചെയ്‌തിട്ടില്ല ഇതുപോലെ ഉള്ള റോൾ കൾ
sathyam...
!
അതെ വില്ലൻ ആയാൽ 2000 മുതൽ 2019 വരെ ഇറങ്ങിയ മൂവി വരെ വില്ലൻ കഥാപാത്രം ഒക്കെ വളരെ നന്നായി ഇദ്ദേഹം ചെയ്തു സായി കുമാർ കുറച്ചു വർഷം മുൻപ് ചെയ്ത സിനിമകളിൽ വരെ ആണ് ആ ഒരു മുഖത്ത് വില്ലൻ ടെ ആ ഒരു ഗംഭീര്യത ഉണ്ടായിരുന്നുള്ളു സിദീക് ഇക്ക മിഖായേൽ മൂവി യിൽ ഒക്കെ ചെയ്ത വില്ലൻ റോൾ മസിൽ ഉള്ള ഉണ്ണി മുകുന്ദനേക്കാൾ ഒരു പടി മുമ്പിൽ ആണ് ആ മൂവി യിൽ ഒക്കെ ഇദ്ദേഹത്തിന്റെ ദേഷ്യത്തോടെ ഉള്ള നോട്ടം കണ്ടാൽ തന്നെ പേടി തോന്നും മസിൽ ഒന്നും ഇല്ലാതെ മുഖ ഭാവം കൊണ്ടും അഭിനയം കൊണ്ടും തന്നെ ഏറ്റവും സൂപ്പർ വില്ലൻ ആണ് സിദീക് ഇക്ക പിന്നെ പണ്ട് ചെയ്ത കോമഡി കഥാപാത്രം അത് പോലെ അച്ഛൻ കഥാപാത്രം പിന്നെ ദൃശ്യം movie യിൽ ഒക്കെ ചെയ്ത റോൾ ഒക്കെ വളരെ നല്ലത് voice ഉം എല്ലാം കൊണ്ടും യഥാർത്ഥ ഒരു നടൻ എന്ന് വിശേഷിപ്പിക്കാം
Pashe oru rowdy Annu e nayite mon
Athe athe 😂😂😂😂
ജയറാം ചേട്ടനും കുടുബവും ഒരുപാട് കാര്യങ്ങൾ ചെയുന്നുണ്ട്. അവർക്കുഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🙏❤💕
സമ്പന്നനാകുമ്പോൾ പഴയ കഷ്ടപ്പാടുകൾ ഓർക്കാൻ പോലും ഇഷ്ടപ്പെടാതെ ജാഢ കാണിച്ചു നടക്കുന്നവരിൽ നിന്നും വേറിട്ടു നിൽക്കുന്ന മഹാനടൻ
സന്ദേശം എന്ന സിനിമ.......
സിദ്ദിഖ് എന്ന നടൻ്റെ അവിസ്മരണീയ നിമിഷങ്ങൾ.
സിദ്ധിക്ക് എത്ര സിംപിൾ ആയൊരു മഹാനാടൻ 👏👏👏👏...... Great
Yes 👌🌹👍
കഥാപാത്രം ഏതും ആകട്ടെ... എല്ലാം ഭദ്രം.. ഇഷ്ടം ❤️
Very correct
ഒപ്പം നിൽക്കുന്നവരെ, നിന്നവരെ എപ്പോഴും സ്നേഹിക്കുന്ന മനുഷ്യൻ
വളരെ നല്ല അഭിമുഖം. രണ്ടാം ഭാഗത്ത് തിലകനെ കുറിച്ച് പറഞ്ഞത് ഉള്ളിൽ നിന്നും വന്ന വാക്കുകളാണെന്ന് കാണുന്ന ഏതൊരാൾക്കും മനസ്സിലാകും. അതുപോലെതന്നെ പുതിയ തലമുറയെക്കുറിച്ച് പറഞ്ഞ വാക്കുകളും. ഒരു മികച്ച അഭിനേതാവ് മാത്രമല്ല മനസ്സിൽ ഒട്ടേറെ നന്മകൾ സൂക്ഷിക്കുന്ന ഒരു പച്ചയായ മനുഷ്യനാണ് സിദ്ദിഖ് എന്ന് ബോദ്ധ്യപ്പെടുത്തിയ അഭിമുഖം.
സിദ്ദിഖ് ⚀ വിജയരാഘവൻ⚀
സായികുമാർ⚀
⚀⚀⚀👍👍👍
മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച നടന്മാർ വില്ലന്മാർ പിതാക്കൾ
മലയാളികളുടെ ഹൃദയം കീഴടക്കിയ മഹാപ്രതിഭകൾ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ ഏറ്റവും മികച്ചത്
സായികുമാർ അത്രേ ഇല്ല
SIDDIQUE is a great actor. Down to earth sincere and humble.
ഇന്ന് മലയാള സിനിമയിൽ ജീവിച്ചിരിക്കുന്നവരിൽ ഏതു റോളും കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരേ ഒരു നടൻ...🙏🙏🙏
Very good video....like it 👌
സത്യം
നല്ല മനസ്സിന്റെ ഉടമ ഫിലിം കാണുമ്പോൾ ഉള്ള മനസ്സല്ല ഇക്കാ god bls u നേരിൽ കണ്ടതുപോലെ തോന്നി എന്റെയും ജീവിതത്തിൽ ഒരു മരണം ഇല്ലങ്കിൽ നേരിൽ ഒരു നാൾ കാണാം എന്ന് ഞാനും ആഗ്രഹിക്കുന്നു......
ഇത്രയും നല്ല ഒരു മനസിന്റെ ഉടമ യാണോ ❤️❤️❤️
പണ്ട് തൊട്ടെ അഭിനയം ഒത്തിരി ഇഷ്ട്ടമാണ് ...
Not sure..Mozhi maatiyathokke kettathalle
@@rijuao1010 അഭിനയത്തിന്റെ കാര്യത്തിൽ ആകാം പുള്ളി ഉദ്ദേശിച്ചത് ചങ്ങാതീ. മൊഴി മാറ്റം ഒക്കെ എന്ത് ? ഓൻ്റെ ബീവി ആത്മാഹുതി നടത്തിയത് അറിയാലോ. ശാന്തികൃഷ്ണ ആയിരുന്നു വില്ലൻ വേഷം. പാവം ശ്രീനാഥിന്റെ ജീവിതവും കുളമായി.😭😠
@@SabuXL രണ്ട് ചെറിയ കുട്ടികളെ ഇട്ടിട്ട് ആത്മഹത്യ ചെയ്ത അവർ അല്ലേ സുഹൃത്തേ തെറ്റുകാരി. ശാന്തികൃഷ്ണ വീണ്ടും വീണ്ടും കല്യാണം കഴിക്കുകയും ഡിവോഴ്സ് ചെയ്യുകയും ചെയ്തു. അങ്ങനെയൊരു അടുപ്പം ഇവർ തമ്മിലുണ്ടായിരുന്നെങ്കിൽ ഇവർക്ക് ആരെ പേടിക്കണമായിരുന്നു. സിദ്ദിഖ് മറ്റൊരു വിവാഹം കഴിച്ച് അദ്ദേഹത്തിൻ്റെ ഭാര്യയും കുട്ടികളുമായി സന്തോഷത്തോടെ കഴിയുകയല്ലേ. ദാമ്പത്യ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ആരാണ് ശരി ആരാണ് തെറ്റ് എന്ന് പുറത്തു നിൽക്കുന്നവർക്ക് എങ്ങനെ പറയാൻ സാധിക്കും. പിന്നെ ദിലീപ് സിദ്ദിഖിൻ്റെ അടുത്ത സുഹൃത്താണ്. നമ്മുടെ ഉറ്റ സുഹൃത്തിന് ഒരു പ്രശ്നം ഉണ്ടായാൽ അയാൾ അത് ചെയ്യില്ല എന്ന് ഉറപ്പുണ്ടെങ്കിൽ നമ്മൾ ആരെയും പേടിക്കാതെ അയാളുടെ കൂടെയല്ലേ നിൽക്കണ്ടത്. അതല്ലേ യഥാർത്ഥസുഹൃത്ത്.
അനുഭവങ്ങൾ കണ്ണ് നിറച്ചു.. ഞാൻ സിദ്ധിക്കക്കാന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട് സ്ത്രീ സീരിയൽ ഏഷ്യാനെറ്റിൽ 😍
സിദ്ദീഖ് ഇനെ എനിക്ക് ഇഷ്ടപെട്ടത് സ്ത്രീ എന്ന സീരിയലിലെ അഭിനയമാണ്.
Mr. Siddique is one of the best actors in the Malayalam movie industry. But I doubt whether his potential has been fully utilized by the industry. Even his interviews show how matured he is!
ലേലത്തിലെ ഒരു സീൻ മതി സിദ്ധിക്ക് ഇക്കയെ ഓർക്കാൻ
@@rajivn8833 മിഖായേൽ മൂവി യിലെ വില്ലൻ ഉണ്ണി മുകുന്ദൻ ഒക്കെ മസിൽ ഒക്കെ കൊണ്ടാണ് ഇദ്ദേഹം ആ പേടിപ്പിക്കുന്ന നോട്ടം അത് പോലെ അഭിനയം കൊണ്ട് ഒക്കെ തന്നെ ഇത് വരെ ഇറങ്ങിയ മൂവി യിലെ ഏറ്റവും നല്ല വില്ലൻ കൂടി ആണ്
Yes
Role in Santhesham
കിടു ആണ്...❤️❤️❤️
Oru rakshayum illa ..lellatile hussain.... ❤️
തുടക്കത്തിലേ എന്റെ മനസ്സിൽ ഇടം പിടിച്ച നടൻ ഏത് വേഷവും അനായാസം കൈകാര്യം ചെയ്തിട്ടുള്ള കഴിവുള്ള അഭിനയപാടവം ഇനിയും നല്ലകഥാപാത്രങ്ങൾ ലഭിക്കട്ടെ ....
90കളിലെ my heroic സിദ്ദിഖ്, മുകേഷ്, ജയറാം, ജഗദീഷ്, സായ്കുമാർ
Me too.. 👍
Me too.. 👍
Ni 80 anu
ashokan .. ennale aa oru gummu ulluu
Sreeniyettan, Ashokan also 😍😍😍
എനിക്ക് ഭയങ്കര ഇഷ്ടാണ് ജയറാമേട്ടനെ. മുൻപൊക്കെ എന്തൊരു ഭംഗി ആയിരുന്നു കാണാൻ. Acting ഉം ഇഷ്ടാണ്. ഒരു തനിനാടൻ ടൈപ്പ്
നന്ദനം ജനങ്ങൾ ഏറ്റെടുത്ത ചിത്രം.സിദ്ദീഖ് പറഞ്ഞത് ഏറ്റവും ശരി.മനുഷ്യനാണ് മനുഷ്യന് വേണ്ടിഎല്ലാം ചെയ്യുന്നത്.അവൻ്റെ സേവനം,കാരുണ്യം അണ് പ്രധാനം
ഏതു വേഷവും മനോഹരമായി അഭിനയി കുന്ന മലയാളത്തിലെ അതുല്യ നടൻ
Great Interview !!! Interviewer gave enough time for Sidhiq to express himself . Also the details in the question was simply superb.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആണ്
മണ്ണ് ഉദയഭാനു 🥰
ശ്രീ സിദ്ദിഖിന്റെ സന്ദേശം എന്ന സിനിമയിലെ അഭിനയം വളരെ നന്നായിരുന്നു വളരെ നല്ല കഥാപാത്രം
അതേയതെ ചങ്ങാതീ. മിന്നി മറയുന്ന ഒരു കഥാപാത്രം ആയിരുന്നു. പാത്രസൃഷ്ടിയുടെ മികവ് തന്നെ. ഒപ്പം അത് ഈ കൈയിൽ എത്തിയപ്പോൾ മനോഹരമായി.👍🏼👏👌
Good interview.....Sidhique is very lucky to have lots of genuine friends..
l
Jack ^1
A good interview. Siddhique has a very simple and genuine attitude
ഇന്നത്തെ തലമുറയുടെ അഭിനയതേ ഇത്രേം പുകഴ്ത്തുന്നത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച 5 നടന്മാരിൽ ഒരാൾ
Such a down to earth actor ❤️❤️
നല്ല നടൻ ആണ് 👍 ഈ ഈടയായി കുറച്ചു സിനിമകളിൽ നന്മ മരം. സെന്റി അടിച്ചു വെറുപ്പിക്കുണ്ട് 🙏 പറയാതെ വയ്യ സിദ്ദിഖിന്റെ കോമഡി ആണ് ഇപ്പോൾ മിസ്സ് ചെയുന്നത് 🔥
Hats off Siddique Sir.A Big Thank you Canchannel Media for this wonderful interview.
വന്ന വഴി മറക്കാത്ത നല്ല ഒരു നടൻ
This was a very exclusive interview ! 👏👏👏
ദൃശ്യത്തിലെ അഭിനയം അത് മറക്കാൻ പറ്റില്ല.👍
You are an evergreen artist like Saikumar Sir, Mukesh ji etc. God bless you all!! 💚💛🧡❤🤎💜💙💯
Siddique Sir is an excellent actor. He steals the entire show in most of the movies with only one scene or a dialouge..Some of them are..truly... very much emotional!!!
നല്ല അവതാരകൻ, Give respect and take respect.
പിന്നിട്ട വഴികളെ മറന്നില്ലല്ലൊ.
ഇനിയും ഉയരങ്ങൾ താണ്ടാൻ ദൈവം അനുഗ്രഹിക്കട്ടെ
Keeps a good friendship with all people...not easy to maintain...wonderful person
വളരെ നല്ല അഭിമുഖം ആയിരുന്നു.
✍️
Good interview. Sidek comes across as good human being . No doubt he is ia fantastic actor. Good luck bhai.
Good
True , he definitely comes across as a good person
Though we would never know what’s going in their minds and who these people are in real . One can never Guess
Very versatile actor..any role is safe in his hands.. love you Siddique sir
Such a good humanbeing... all respect siddique bhai👍
സിദ്ധിക്ക് എല്ലാം തികഞ്ഞ ഒരു നല്ല മനുഷ്യനും ഒരു നല്ല അഭിനേതാവുമാണ്
സത്യം പറഞ്ഞാൽ ഇങ്ങനെയുള്ള എത്രയോ നടൻമാർ ഉണ്ട്.... ഇവരൊക്കെ അവരുടെ അനുഭവങ്ങൾ എല്ലാരോടും ഷെയർ ചെയ്യണം.... ചെറിയ കാര്യങ്ങൾ ആണ്... പക്ഷെ വലിയ ചിന്തകൾ... 👌👌👌
പിന്നീട് അദ്ദേഹം മലയാള സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ഒരാളായി മാറി 🥰🥰
കേരളത്തിൽ ഇങ്ങനെ ഒരു നടനെ കിട്ടിയത് മഹാ ഭാഗ്യം വന്ന് വഴി മറക്കാത്ത എളിമ ഉള്ള കലാകാരൻ ❤
ഏറ്റവും മികച്ച അവതരണം.
നല്ല മനുഷ്യൻ മലയാളിയുടെ അഭിമാനം
Nalla manushan nalla actor ..All in all 👍🌹
Sidhique ikkayude family photo ya vedio idamo 😀👍
ഏതു റോളും ഈ കൈയിൽ ഭദ്രം...💯
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ ആണു സിദ്ദിഖ്. അതിനു കാരണം ഏതു റോളിലും സ്വഭാവത്തിന് ഒരു കുറവും കൂടാതെ അഭിനയിക്കാൻ അദ്ദേഹത്തിന് പകരം അദ്ദേഹം മാത്രമേ ഉള്ളൂ. ഹീറോകളും വിളന്മാരും വെവ്വേറെ പേരെടുത്ത ഈ കാലത്ത് എതു റോളും തന്മയത്വമോടെ ചെയ്യാൻ അദ്ദേഹം അല്ലാതെ വേറാരും ഇല്ലെന്നാണ് എന്റെ വിശ്വാസം.
ഹ്ര്യദയത്തിൽ തൊട്ട ഇൻറർവ്യൂ കണ്ണ് നിറഞ്ഞു പോയി...
കണ്ട കോയമാരുടെ കണ്ണ് നിറയുന്നതും നോക്കി നടന്നോ ഊളെ
Malayalam film industry is blessed with many talented actors. Siddique sir is one of the legends 😊..
And I have met few of them .. enth down to earth people .. lovely people
സിനിമ നടൻ ആകുന്നതിന് മുമ്പ് തൊട്ട് അറിയാം എന്റെ ചേച്ചി യുടേ കൂടെ പഠിച്ച നാൾ മുതൽ എന്റെ വീട് അയ്യമ്പിള്ളി ചേച്ചി യുടേ പേര് girija, പിന്നെ മുണ്ടിന്റെ പരസ്യം വാർഷിക പതിപ്പിൽ വരുബോൾ കാണാൻ ഞങ്ങൾ തല്ലു പിടിക്കു മായിരുന്നു നാട് വിട്ടു താമസം മാറിയത് ഒന്ന് കാണാൻ പറ്റാതായി
നല്ല മനസ്സിന് നല്ലത് വരട്ടെ
Sir..thankal maha nadananu....paranju kettathingineyayirunnilla..what an expression..stay blessed...thanks
ഓരോ വ്യക്തിയും സിനിമയിൽ വരാൻ ആഗ്രഹിക്കും സിനിമയിൽ വരണമെങ്കിൽ കഴിവുകൾ വേണം എന്നു പറഞ്ഞു പാട്ട്, ഡാൻസ്, മിമിക്രി എന്നിങ്ങനെ പലതും ഈ കഴിവുകൾ ഒന്നും ഇല്ലാത്ത വ്യക്തികൾ സിനിമയിൽ വന്നിട്ട് തന്നെ കഴിവുകൾ നേടിയിട്ടുണ്ട് ഓരോ വ്യക്തിയുടെയും കഴിവുകൾ അവരുടെ ഉള്ളിൽ തന്നെ ഉണ്ടാവും അവർക്ക് ആ കഴിവുകൾ പുറത്ത് കാണിക്കണം എങ്കിൽ ചിലപ്പോൾ പറ്റിയെന്നുവരില്ല ചെറിയൊരു ചാൻസ് സിനിമയിൽ കിട്ടുമ്പോൾ ആയിരിക്കും പുറത്തുവരുക അതുപോലെ ഒരു വ്യക്തിയാണ് ഞാനും
മലയാള സിനിമക്ക് വലിയൊരു ഭാഗ്യമാണ് ഇദ്ദേഹത്തെപോലെയുള്ള ഒരു നടൻ
പറഞ്ഞിട്ടെന്താ കോയ ആയിപ്പോയി പന്നി
@@shreyat8528 neeyethada panni
ബുദ്ധിപരമായി എല്ലാ തരം കഥാപാത്രങ്ങളും ചെയ്ത് ഇന്നും സജീവമായി നില്കുന്നത് സിദ്ധിക്ക് ഇക്ക ആണ് 🔥🔥🔥
എനിക്കും മലയാളത്തിൽ ഏറ്റവും ഇഷ്ടവും ഏത് റോളും കൈകാര്യം ചെയ്യാനുള്ള കഴിവും ഉള്ള നടൻ
അംബാസിഡർ കാർ ഇഷ്ടപ്പെടുന്ന സാറിനെ പോലെ ഉള്ള സാദാരണക്കാർ ഉണ്ട് സർ. ബഹുമാനിക്കുന്നു സർ അങ്ങയെ
Very good actor. Nice interview.
Avatharakanay kandal oru jagathish look .side pose..good interview ...
Mr Siddhiq is not an actor but a university.. A real also humanitarian 👍❤️🙋♂
ഈ കാറു വാങ്ങിയ കഥ കഴിഞ്ഞ പത്തു ഇരുപതു വർഷമായി കേട്ടു
മടുത്തതാണ്. ഇനിയുള്ള indervew
വിലെങ്കിലും കാറ് വാങ്ങിയ കഥ
പറയരുതെ plz കേട്ടു മടുത്തതു
കൊണ്ടാണ്. പിന്നെ കുത്തു വാക്കുകൾ പറയുന്ന ആളുകൾ എല്ലാ
നാട്ടിലുമുണ്ട്. അവർ അങ്ങിനെയാണ്.
9:30 അതാണ്..
I love so much, great man , great artist, DILEEPINEYUM, PARVATHIYEYUM, ORUPOLE SUHRUTHAKKUNNA GREAT HERO, താങ്കൾക്ക് തുല്യം താങ്കൾ മാത്രം, I LOVE DEAR SIR
സന്മനസിന് നന്ദി അതാപിതാക്കന്മാരയും ബന്ധത്തിന്റെ വിളക്കും 🌹🌹🌹🌹🌹🙏
Very simple person... Ekka god bless you.
പഴയ കാലം മറക്കാത്ത നല്ല മനുഷാൻ
ഏറ്റവും നല്ല വില്ലൻ മിഖായേൽ movie യിൽ ഒക്കെ നോട്ടം കൊണ്ടും അഭിനയം കൊണ്ടും മാത്രം ഏറ്റവും ഇത് വരെ ഉള്ള നല്ലൊരു വില്ലൻ പിന്നെ കോമഡി ആയാലും നല്ല കഥാപാത്രം കൊണ്ടും എന്ത് കൊണ്ടും നല്ലൊരു voice കൂടിയുള്ള നടൻ എന്ന് പറയാം
Siddiq Ikka one of my fv actor ethu veshavum polichadukkum❤️❤️❤️❤️❤️❤️❤️❤️
Very nice n very humble
He is excellent actor in any format. All the best.
Karyamgal okke nannayi nirishikkunnu. Mind white aanu enn climax sambhashanm kettal manasilakum. Puthiyathamuraye prolsahippikan sramikkunnu... Avarude kazhivine adharavodum manasilakkunuu. Swantham kazhivilum caliberilum viswasam und... Njn nalepoyi oru padam eduthukalayaam enn alla thante kazhivinte paromidhi thurann parayunnu.. Good man👍
സിദ്ധിക്ക് sir ഒരു സ്നേഹം ഉള്ള ആൾ ആണ് എന്ന് തോന്നിയിയിട്ടുണ്ട് 🙏
മലയാളത്തിലെ ഏറ്റവും നല്ല പത്ത് നടൻമാരിൽ ഒരാൾ...
തള്ള് കൂടിപ്പോയി
@@jayakumarg6417 എന്ത് തളള് ,ആദ്യ അഞ്ചിൽ വരും
@@wrangler6086 athe
Aadya naalil varum ennaan enikk thonnunne
@@ertugrulghazi9252 തള്ളി മറിക്കാനായാണല്ലോ 🤣🤣🤣
Good interview
👌👌 anchor
Adaminta makan abu siddiq ikka cheythirunnel uffff ❤️,
Salim kumar excellent. സിദ്ദിഖ് സർ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ സലിംകുമാറിനെ ഓർമ വരില്ലായിരുന്നു. പക്ഷേ, പടം മറ്റൊരു നിലക്കായേനെ..
Only for Jayaramettan ❤
Very talented and versatile artist.
Very Positive 🙏
Any role he handles very easily in a natural way
സിദ്ദിഖ് ഒരു നല്ല നടനായിരിക്കാം, പക്ഷേ ജീവിതത്തിലും അദ്ദേഹം ഒരു പാട് അഭിനയിക്കുന്നുണ്ട് എന്നു തോന്നുന്നു.. നടിയെ അക്രമിച്ച കേസിൽ കോടതിയിൽ കൊടുത്ത മൊഴി പിന്നീട് മാറ്റി പറഞ്ഞത് തന്നെ. അത് തോന്നിപ്പിക്കുന്നു..
Nice interview.Thank you.
One of the best actor.
Best of Luck Siddique sir.
🙏🙏 may god bless u Ekka and family
Please do an interview with saikumar
സിദ്ദിഖ് സൂപ്പർബ്
Big salute for saikumar
Siddiqekka u r so great diamond words u said ikka.superrr
Love you siddiqkka
സത്യസന്ധമായ അഭിമുഖം...Sidhiq is a born talent artist...such a wonderful humanbeing
Pure words from the heart
നല്ല ഇന്റർവ്യൂ
Siddiq ikkayude oru kaaaral sound und oru mooolicha athaaaanu super 👍👍👍👍👍
എടവനക്കാട്ടുകാരെ പേടിച്ച് പോകണ്ടായിരുന്നു .എടവനക്കാട്ടുകാരായ നമ്മുടെയൊക്കെ സ്വഭാവം മാറ്റാൻ ബല്യ പാടാ .
സത്യം ബ്രോ. ഞാൻ നായരമ്പലം ആണ്.