ചിരിക്കാതെ സുരാജ് വെഞ്ഞാറമൂടിന്റെ ഈ അഭിമുഖം കണ്ടുതീര്‍ക്കാനാവില്ല | SURAJ VENJARAMOODU | CANCHANNEL

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 67

  • @one1043
    @one1043 3 года назад +30

    അപ്പോൾ സുരാജ് വെഞ്ഞാറമൂട് കാരണം ആണ് പാവം മമ്മുക്കക്ക് ജാട ആണെന്ന് ആളുകൾ പറയുന്നത്

    • @rabeehrahman968
      @rabeehrahman968 3 года назад +1

      സംശയം ഇല്ലാതില്ല 😄😄

  • @thampikumarvt4302
    @thampikumarvt4302 3 года назад +10

    ആൻട്രോയിഡ് കുഞ്ഞപ്പനിൽ പശു തൊഴുത്തിലിരുന്ന് " മല്ലികാ ബാണൻ തന്റെ
    വില്ലൊടിഞ്ഞു " എന്ന പാട്ട് സുരാജ് പാടുന്ന
    രംഗം ഓർത്താൽ എപ്പോഴും ചിരിവരും.
    ശുദ്ധമായ ഹാസ്യം. !!

  • @vinodkonchath4923
    @vinodkonchath4923 3 года назад +36

    അവതാരകന് പറ്റിയ പണി വല്ല പോലീസിലാ

    • @SabuXL
      @SabuXL 2 года назад +1

      മോശം പ്രകടനം

  • @sidharth_7733
    @sidharth_7733 2 года назад +4

    8:07
    മമ്മൂക്കയുടെ ആരാധകൻ ❤🔥

  • @santhoshv5447
    @santhoshv5447 3 года назад +2

    അവതാരകൻ നന്നായി തന്നെ ഇന്റർവ്യൂ എടുത്തിട്ടുണ്ട്. ഒരു കുഴപ്പവും ഇല്ല. സുരാജിന്റെ തമാശ നന്നായി ആസ്വദിച്ചു തന്നെ ആണ് അദ്ദേഹം ഇന്റർവ്യൂ എടുക്കുന്നത്. Very intersesting

    • @SabuXL
      @SabuXL 2 года назад

      കുറേ അധികം അബദ്ധങ്ങൾ പുള്ളി പറഞ്ഞു ചങ്ങാതീ. താങ്കൾ ഒരാവർത്തി കൂടി കേട്ടു നോക്കിയാട്ടെ.👍🏼🤝

  • @castrof4945
    @castrof4945 3 года назад +28

    അവതാരകന്റെ അഹങ്കാരം കണ്ടു നിൽക്കാൻ നിങ്ങൾക്ക് കഴിയില്ല......

    • @Jackrmn
      @Jackrmn Год назад

      Enik kazhinju, sontham kaaryam paranja pore

  • @manojthomas9359
    @manojthomas9359 2 года назад

    A super talented actor. Can do any kind of role with perfection

  • @gijidani9061
    @gijidani9061 3 года назад +9

    Down to earth person 👍

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +9

    വെറും പുലിയല്ല കേട്ടാ.... ഒരു സിംഹം....
    അങ്ങനെ അല്ലെ ആ ഡയലോഗ് 🤔

  • @rahulparco
    @rahulparco 3 года назад +6

    Mamooka kondu vannadanengilum sontham kazhivu kondu mathram aanu adheham ee nilayil ethiyadu.. tini Tom pole ula chila aalkarundu comdey anennu soyam paranju mammotide licence vachu veempbu paraunna aalkaru.. kazhivu ulavarke nilanilpu undavu..

    • @sithalakshmipk2790
      @sithalakshmipk2790 3 года назад

      അതെ ;സ്വന്തം കഴിവു കൊണ്ട് പ്രേക്ഷക മനസ്സിൽ കയറി പറ്റിയ ആൾ ആണ് സുരാജ്. ഞാൻ മേരിക്കുട്ടിയിലെ കളക്ടറും , ...... ബിജുവിലെ - ചതിക്കപ്പെട്ട ഭർത്താവുമൊക്കെ വളരെ പെർഫെക്ട് ആണ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ കഥാപാത്രം . എങ്ങിനെ അതൊക്കെ ചെയ്തു - ഇത്രയ്ക്ക് കോമഡി ചെയ്യുന്ന ആൾ👍

  • @lijojoseph8743
    @lijojoseph8743 3 года назад +8

    ആ കുഞ്ഞപ്പനെ മറന്നു ആ പാവം എടുത്ത കഷ്ടപ്പാട് അതിന്റ മുന്നിൽ ഇതൊക്ക എന്ത്

    • @SabuXL
      @SabuXL 2 года назад

      അങ്ങനെ കഷ്ടം സഹിച്ച കുറേ പേരുണ്ട് സിനിമ മേഖലയിൽ.🤨
      ഉദാഹരണത്തിന് മൈ ഡിയർ കരടി യിൽ കരടി വേഷം കെട്ടിയ ഷാജോൺ.
      ഹ് ചങ്ങാതീ അറിയപ്പെടാത്തവർ
      അങ്ങനെ എത്രയെത്ര..!🤝

  • @acebasein1205
    @acebasein1205 3 года назад +4

    ഒരു പക്ഷെ..ഒരു പക്ഷെ..ഒരു പക്ഷെ..

  • @liston624
    @liston624 3 года назад +3

    ❤💙

  • @mayapadmanabhan956
    @mayapadmanabhan956 3 года назад +1

    Suraje super ane

  • @BoxofficeMemories
    @BoxofficeMemories 3 года назад +3

    👍👍👍

  • @savabms
    @savabms 3 года назад +1

    ഇൻ്റർവ്യൂ ൻ്റെ എതു ഭാഗം കണ്ടിട്ടാണ് ചിരികേണ്ടത്, ?

    • @SabuXL
      @SabuXL 2 года назад

      പാവങ്ങൾ , റേറ്റിംഗ് കൂട്ടാൻ ചില പൊടിക്കൈകൾ ചെയ്തു എന്ന് കരുതി ക്ഷമിക്കാം ചങ്ങാതീ. പിന്നെ ഇത് ഒരു ഫലിത പരിപാടി അല്ല എന്ന് ഉറപ്പാണല്ലോ. 'സിറ്റ്വേഷണൽ കോമഡി ' എന്ന നിലയിൽ ചിന്തിക്കാൻ ശ്രമിക്കൂ. 😀👍🏼🤝

  • @mijhijas256
    @mijhijas256 3 года назад +1

    ah kairali program njaan kandittund

  • @sreejithnanban7510
    @sreejithnanban7510 3 года назад +3

    Ee avatharakane evdana kittye

  • @jijoknr6269
    @jijoknr6269 3 года назад +3

    puppuli... not kazhuthappuli..

  • @krishnakumar-wj9ts
    @krishnakumar-wj9ts 3 года назад +7

    😍

  • @ajiattingal6436
    @ajiattingal6436 3 года назад +3

    👍

  • @bindupramod5556
    @bindupramod5556 3 года назад +5

    Super parka wood advertisement,,

  • @reenugogy
    @reenugogy 3 года назад +3

    Sadhaarana oru interview ennu parayumbo 10 minute introduction verupeeru undaakum.. ithu nere interview thudangi.. nandi

  • @ramank7548
    @ramank7548 3 года назад

    Super

  • @navyapm9781
    @navyapm9781 3 года назад +1

    ❤❤❤❤❤❤❤❤❤

  • @gijidani9061
    @gijidani9061 3 года назад +3

    Android,good film

  • @darvinkunjappan9376
    @darvinkunjappan9376 3 года назад +18

    അവതാരകൻ മാറിയാൽ കൊള്ളാം....

    • @SabuXL
      @SabuXL 2 года назад

      വളരെ ശരിയാണ് ചങ്ങാതീ. തീരെ പോരാ

  • @Shivam2k25
    @Shivam2k25 3 года назад +2

    അവതരണം അരോചകം

  • @aj3271
    @aj3271 3 года назад +8

    Anchor endha police a?

  • @lisan4u
    @lisan4u 3 года назад +1

    അവതാരകൻ തീരെ ശരിയായില്ല

    • @SabuXL
      @SabuXL 2 года назад

      കുറെ അബദ്ധങ്ങൾ പുള്ളി പറഞ്ഞു ചങ്ങാതീ.👍🏼🤝

  • @vinuks2510
    @vinuks2510 3 года назад +1

    അവതാരകാനും വേണ്ടേ ഒരു മാനദണ്ടം

  • @jenharjennu2258
    @jenharjennu2258 3 года назад +12

    പാവങ്ങളുടെ മമ്മൂട്ടി എന്നായിരുന്നു പണ്ട് കളിയാക്കിരുന്നത്

  • @pradeepkumar-zs2yx
    @pradeepkumar-zs2yx 3 года назад +10

    അവതാരകൻ എസ് ഐ ആണെന്ന് തോന്നുന്നു

    • @Kuttensworld
      @Kuttensworld 3 года назад +1

      IG aanenna thonnane

    • @sandhyas6355
      @sandhyas6355 3 года назад

      Onnnu poye chiripickyade 😂😂😂😂

  • @gijidani9061
    @gijidani9061 3 года назад +5

    Suraj

  • @salusupergeorge4580
    @salusupergeorge4580 3 года назад +2

    ഇത് എന്തോന്ന് അവതാരകൻ..കഷ്ടം.

  • @salutekumarkt5055
    @salutekumarkt5055 3 года назад

    Andorid കുഞ്ഞപ്പൻ എന്നാ cinema സോബിൻ ഷാഹിരനെ ഇഷ്ടനടൻ ആക്കി സ്വരാജ് നല്ല നടൻ ആണല്ലോ.

  • @vintagecrazy7853
    @vintagecrazy7853 3 года назад +1

    Mr. Suraj , don't be too smart you are just a matter of time ... A genuine average actor. You need to born again and again to speak about legends .
    I love some of your comodies and premam motion..
    You are nothing more than that . 🤠

    • @TOM-rs4nx
      @TOM-rs4nx 2 года назад

      Stfu up kido .
      He is great actor and he has done a lot of good roles .
      The so called big M s are also just actors they are not god .
      So every one have a right to talk about each other .

    • @anusha9518
      @anusha9518 Год назад +1

      May be he is not a legend, that doesn't mean that he can't speak about them, 🤩He has improved lot as an actor now 🙏❤

    • @kiranjith9287
      @kiranjith9287 Год назад

      Fekoli thayollllleee
      Malayali

  • @rabeehrahman968
    @rabeehrahman968 3 года назад +3

    ഏതെടാ.... ഈ അവതാരകൻ 😏😏😏വൻ ബലം പിടുത്തം ആണല്ലോ...... ഒന്ന് ശ്വാസം വിട് ഭായ്.....😄

    • @SabuXL
      @SabuXL 2 года назад

      പിന്നല്ലേ ചങ്ങാതീ 😂.
      ഏറ് വിട് മോനെ.
      "ഏറ് വിട് പ്രഭാകരാ..!"
      😀🤝

  • @ഞാൻതോമആട്തോമ-ണ9ര

    കളഞ്ഞിട്ട് വേറെ വല്ല പണിക്കും പോടെ 🤦‍♂️

    • @SabuXL
      @SabuXL 2 года назад

      അവതാരകനോട് അല്ലേ ചങ്ങാതീ ം 👏👍🏼

  • @abdukumbla2883
    @abdukumbla2883 3 года назад +5

    Suraj

  • @mohammedraffeekassf
    @mohammedraffeekassf 3 года назад +6

    ❤️

  • @vishnuk.s4516
    @vishnuk.s4516 3 года назад +3

    👍

  • @athidhisuresh4829
    @athidhisuresh4829 3 года назад +3

    🤩