സരിന്‍ നിങ്ങള്‍ക്ക് വേണ്ടാത്തവനായല്ലേയെന്ന് ചോദ്യം;അന്‍വര്‍ നിങ്ങള്‍ക്കെങ്ങനെയെന്ന് മറുപടി

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 53

  • @Nahan-zv2fe
    @Nahan-zv2fe Месяц назад +35

    കോൺഗ്രസ്‌ കാരൻ പൊളിച്ചു, നല്ല മിടുക്കന്മാർ കോൺഗ്രസ്സിലുണ്ട്

    • @goldentube3249
      @goldentube3249 Месяц назад

      24 പൊളിച്ചു .മറുപടി പറയാൻ സമയം കൊടുത്തില്ല.

  • @കേരളം_1
    @കേരളം_1 Месяц назад +23

    UDF ❤

  • @khairunnisaabdulkareem7236
    @khairunnisaabdulkareem7236 Месяц назад +2

    Sarin❤

  • @mohammedshareefmm1458
    @mohammedshareefmm1458 Месяц назад +11

    U D F

  • @althafkp4698
    @althafkp4698 Месяц назад +21

    Ok farook 🔥🔥
    another firebrand from thirthala

  • @sebastianp1589
    @sebastianp1589 Месяц назад +1

    സരീൻ👍

  • @salimmadapat2042
    @salimmadapat2042 Месяц назад +11

    അൻവർ എങ്ങിനെ നിങ്ങൾക്ക് വേണ്ടാത്തത് അതുപോലെ തന്നെ😂

  • @renjithkumar.r810
    @renjithkumar.r810 Месяц назад +2

    Sarin 🔥

  • @user-fu5dy2de8v
    @user-fu5dy2de8v Месяц назад +7

    ഇന്നലെ വരെ സരിൻ അനവിമതൻ ആയവർക്ക് ഇന്ന് ചക്കര ആയത് എങ്ങിനെ

  • @creator7235
    @creator7235 Месяц назад +11

    ഇവനെ നിങ്ങൾ നോക്കി വച്ചോ..... Udf ന് ഒരു മുതൽകൂട്ടാണ്... Farook🔥🫂Fire brand💙🤍💚❤️‍🔥

  • @rajeevanm4033
    @rajeevanm4033 Месяц назад +2

    സരിൻ തോൽക്കും.

  • @mammoottymavara1750
    @mammoottymavara1750 Месяц назад

    നമ്മുടെ മുത്ത് 🆗 ഫാറൂക്ക് 🔥🔥🔥

  • @abdulhakeem2179
    @abdulhakeem2179 27 дней назад

    Rahul❤❤

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Месяц назад +6

    സ്വന്തമായി വോട്ട് നേടാൻ കെൽപ്പുള്ളവൻ അല്ല സരിൻ.

  • @hameedkk3633
    @hameedkk3633 Месяц назад +1

    Cocgresskaran kalakki jai u d f.

  • @shirasmohammed3901
    @shirasmohammed3901 Месяц назад +1

    കോൺഗ്രസുകാർ രാഹുലിന് തന്നെ വോട്ട് ചെയ്യുക..അല്ലാതെ ബിജെപിയ്ക്ക് ചെയ്യരുത് ..😂😂

  • @riyaasek1887
    @riyaasek1887 Месяц назад +4

    രണ്ട് കുട്ടികളെ കൊന്നില്ലേ... 24 news 😥

  • @binojohna614
    @binojohna614 Месяц назад

    ഫാറൂഖ് കലക്കി മോനേ

  • @safeerkk2500
    @safeerkk2500 Месяц назад

    Udf❤❤❤

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb Месяц назад

    പൂരം കലക്കി സിപിഎം ബിജെപി ഡീൽ ഉറപ്പ്

  • @chandranperoolikandy7905
    @chandranperoolikandy7905 Месяц назад

    LDF❤❤❤❤

  • @kasimmm5646
    @kasimmm5646 Месяц назад

    K. Karunakaran
    K Muraleedharan
    ഇവർ ഒരു കാലം കോൺഗ്രസ്സ് വിട്ടുപോയിട്ടും കോൺഗ്രസ്സിനും ഒന്നും സംഭവിച്ചില്ല.
    ആനപ്പുറത്ത് ഇരിക്കുമ്പോൾ തോന്നുന്ന പൊക്കം അവനവൻ്റെ ആണ് എന്ന് തെറ്റിദ്ധരിക്കരുത്.

  • @nisarmedia7371
    @nisarmedia7371 Месяц назад +6

    ഈ സമയത്ത്‌ അവിടത്തെ സ്ഥാനാർഥികളെ പരിഗണിച്ച് ആരും വോട്ട് ചെയ്യില്ല, നിലവിലുള്ള സർക്കാറിനെതിരെയുള്ള വിധിയെഴുത്താകും കാണാൻ പോകുന്നത്.

  • @mahmoodav5324
    @mahmoodav5324 Месяц назад +1

    Ok farook🔥🔥🔥🔥

  • @faisalfaihan6552
    @faisalfaihan6552 Месяц назад +7

    Udf 💚
    തൂക്കും 💯

  • @shahanasamal4014
    @shahanasamal4014 Месяц назад

    LDF തോൽക്കണം സരിൻ ജയിക്കണം.

  • @igvincent5094
    @igvincent5094 Месяц назад +7

    100% ഷാഫിയുടെ നോമിനി തന്നെയാണ് രാഹുൽ😅😅😅

  • @sakeerhuzain6919
    @sakeerhuzain6919 Месяц назад +2

    😂😂😂 ക്യാപ്സൂൾകൾക്ക് നല്ല സങ്കടം 😂😂 ഇന്നലെ വര ജയ് വിളിച്ച് ' ഇന്നലെ കയറി വന്നവന് സ്ഥാനാർതിത്യം നെൽകി ജയ് വിളിക്കണം ഗദി കേട് ഒന്ന് ആലോജിച്ച് നോക്ക്😂😂😂
    രാഹുൽ ഷാഫി ഇവർ പാലക്കാട് തിരിച്ച് പിടിക്കുക തന്നെ ചെയും 100% ഉറപ്പായി

  • @Shamsu-ky7id
    @Shamsu-ky7id Месяц назад

    കോൺഗ്രസ് പ്രതിനിധി പറയുന്നത് 100% ശരിയാണന്നാണ് ഈ ചർച്ചയിൽ മനസിലാകുന്നത്

  • @Vijayan.k-y1g
    @Vijayan.k-y1g Месяц назад

    എൺപത്താറായിരം വോട്ട് നിഷപക്ഷ വോട്ടുകളാണ് അതാണ് പൂരം കലക്കിയതിൽ BJPയക്ക് പോയത് അന്ന് പ്രതാപന് കിട്ടിയതിൽLDF ന്റെ വോട്ടും ഉൾപ്പെടും

  • @NajeemudheenKanjangattayil
    @NajeemudheenKanjangattayil Месяц назад +1

    Ldf❤

  • @shamsadalitk578
    @shamsadalitk578 Месяц назад +3

    Chelakkara nalloru candidate aaakkamayirunnu UDF nu😒

  • @jafarsadik808
    @jafarsadik808 Месяц назад

    ഏതാ ഈ അലവലാതി 😂😂

  • @yashciteko8202
    @yashciteko8202 Месяц назад

    Rahul vyaajan tholkum

  • @AshrafPk-ub2dh
    @AshrafPk-ub2dh Месяц назад

    Ce pm not condidate. N.
    Only udf*bjp

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 Месяц назад +1

    Shafi ippravasam chaapi aakum😂

  • @abdulrasheedcv133
    @abdulrasheedcv133 Месяц назад

    vyajana purathakoo

  • @INDIATALKSZ
    @INDIATALKSZ Месяц назад

    Am admi party ❤

  • @sujithmathewabraham9961
    @sujithmathewabraham9961 Месяц назад +1

    Sarin praniyennu sudhakaran appo bakki pranikal chernnu andikurapundel sarine onnu thoppikan nokku 😊

  • @SainudheenghSainudheengh
    @SainudheenghSainudheengh Месяц назад +1

    ആ അടിമയോട് അടങ്ങാൻ para.. ചോദ്യം കഴിഞ്ഞു ഉത്തരം വരുമ്പോൾ.. ചർച്ചക്ക് പോകുന്ന 💊💊 അനിൽകുമാർ ആവാതെ........ ഒരുത്തൻ കിടന്നു വിറക്കുന്നതാ 😂😂😂😂

  • @mammoottymavara1750
    @mammoottymavara1750 Месяц назад

    🆗ഫാറൂക്ക്,
    നിങ്ങളെ ഒരുപാട് ഇഷ്ടം
    മാങ്കൂട്ടത്തിൽ കുട്ടിയെ ഇഷ്ടമായില്ല,
    നിങൾ ഉൾപ്പെടുന്ന യൂത്ത് കോൺഗ്രസ് "മാൻ" കൂട്ടത്തിലെ ചെന്നായ ആണോ രാഹുൽ എന്നൊരു സംശയം ഇല്ലാതില്ല

  • @shahanasamal4014
    @shahanasamal4014 Месяц назад

    ശരിക്കും കോൺഗ്രസിന് സരിനെ മനസിലാക്കാൻ കഴിഞ്ഞില്ല. ഇദ്ദേഹത്തിന് നല്ല കാലിബറും കപ്പാസിറ്റിയും ഉണ്ട് ഒന്ന് ശരിക്കും ഇപ്പോൾ ആണ് മനസിലായത്.
    താങ്കൾക്ക് വന്ന പരാജയം താങ്കളെ ജനങ്ങൾക്ക് മുമ്പിൽ മാർക്കറ്റ് ചെയ്യാൻ മറന്നു പോയി.
    പാലക്കാട് കാർ സരിനെ ജയിപ്പിക്കണം. ഞാൻ ഒരു udf കാരൻ ആണ്.. രാഹുലിന് ഇനിയും അവസരം കിട്ടും. ഇദ്ദേഹത്തെ കേരളത്തിന് നഷ്ട്ടപ്പെടരുത്. കഴിവും സ്വന്തം ആയി കാഴ്ചപ്പാടുള്ള സരിനെ കോൺഗ്രസ് ഭയന്നു എന്നാണ് ഇപ്പോൾ എനിക്ക് മനസിലായത്. ldf കേരളം ഭരിക്കരുത്. പക്ഷേ സരിൻ ജയിക്കണം

  • @minjasmlz2256
    @minjasmlz2256 Месяц назад

    Ldf aallillaaathondaavum congrasseen aallee edukkunneee🤣🤣🤣

  • @Sabith_Sha-s8g
    @Sabith_Sha-s8g Месяц назад

    🫂💥

  • @MusicStoreLiya
    @MusicStoreLiya Месяц назад +1

    Hariyana ne pole congress aaakandirikkaan sarin ldf Candidate aaakum 😅😅

  • @mathewtm4132
    @mathewtm4132 Месяц назад +2

    ഇത് സതി ശനും, BJPയ്യം തമ്മിലുള്ള ശരിക്കും ഉള്ള ഡീൽ ആണ് ഇത് കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയതാണ് വടകരയിൽ BJP ഷാഫിക്ക് വോട്ടു ചെയ്യും - പകരം പുറത്തു നിന്നുള്ള യാളെ പാലക്കാട്ട് നിർത്തി BJPകയിക്കാനള്ള കളം ഉണ്ടാക്കുക, 2026 ലെ തിരഞ്ഞെടുപ്പിൽ 105 മണ്ടലത്തിൽ BJP UDF നെ സഹായിക്കും, കോൺഗ്രസ് 35 സീറ്റിൽ BJP യെ സഹായിക്കും അങ്ങനെ UDF അധികാരത്തിൽ വരികയും 20 31 ലെ തിരഞ്ഞെടുപ്പിൽ BJPകേരളത്തിൽ അധികാരത്തിൽ വരുന്നതുമാണ് ഫോർമുല

    • @mujeebctech
      @mujeebctech Месяц назад +2

      എടാ ചങ്ങായി ബിജെപിക്ക് വടകരയിൽ വോട്ട് കൂടുകയല്ലേ ചെയ്തത്

  • @HameedPuzhakkara
    @HameedPuzhakkara Месяц назад

    UDF❤