ഇടഞ്ഞോടിയ കാളയേയും, പോത്തിനേയും പിടികൂടി പെരുമ്പാവൂരിലെനാട്ടുകാർ bull Kerala

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @nisharasak5418
    @nisharasak5418 2 года назад +2

    ikka polich ikka ikkade samsaaram poliyaatokka ineem perumbavoorine kurich video idtto ka perumbavoor chathe poi oru divasam video idto ka 🤞🏻🤞🏻

  • @shamnaskeloth8108
    @shamnaskeloth8108 2 года назад +2

    ബ്രോ നിന്റെ തള്ള് കേട്ട് കുട്ടികൾ വരെ ചിരിച്ചു..... നിങ്ങളുടെ തുള്ളി തുള്ളി ഉള്ള സംസാരം കാണുമ്പോൾ ശ്രീകണ്ഠൻ നായറെ ഓർമ വരുന്നു 😎

  • @HakkimPetsWorld
    @HakkimPetsWorld 2 года назад +10

    ഇക്കാടെ വീഡിയോസുകൾ എല്ലാം വേറെ ലെവലായി മാറുന്നുണ്ടല്ലോ...
    അടിപാടി🥰😍🤝👍

  • @mydreamsbibin
    @mydreamsbibin 2 года назад +13

    "വെല പറയിക്കത്തെ പോകുല നമ്മൾ" 😄😄 നല്ല പജ്ഞ് ഡയലോഗ് 🥰😍✌️👍👌👏🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭

  • @campinglifekerala
    @campinglifekerala 2 года назад +2

    എനിക്ക് നിങ്ങളുട സംസാരം ഒത്തിരി ഇഷ്ട്ടം ആയി

  • @buharimk7096
    @buharimk7096 2 года назад +15

    🔥Perumbavoor🔥 അത് വേറൊരു വികാരം 💪

  • @swalihsalu7541
    @swalihsalu7541 2 года назад +24

    ഇക്ക യൂവിടെ സംസാരം തന്നെ പവർ അല്ലേ🔥🔥🔥🥰

  • @shan7126
    @shan7126 2 года назад +4

    10:12 മൂന്ന് മൂരി 🤣അല്ല sorry രണ്ടു മൂരി പിന്നെ ഇക്കയും 🥴🤣

  • @Roaming_Tour_Planners_007
    @Roaming_Tour_Planners_007 2 года назад

    Ithu kannuna perumbavoor karan aya najan..... Athum glf ninum..... Vere oru feel. Annu 🔥🔥🔥🔥 perumbavoor 😘😘😘😘😘😘😘😘😘muthan annu

  • @fawasnalakath1993
    @fawasnalakath1993 2 года назад +7

    Masha allah Oru Rakshayom Eilla Adipoli🥰🥰🥰🥰🥰🥰

  • @muneerzvlog7668
    @muneerzvlog7668 2 года назад +3

    next vedio 30 minit enkilum venam shanukkaaa qatar fans

  • @shajishaji2828
    @shajishaji2828 2 года назад +69

    ഷാനു 'നിങ്ങൾ പെരുമ്പാവൂർ കാരനായത് കൊണ്ടാണോ നാടിനെ ഇത്രക്ക് പൊക്കി പറയുന്നത് ഞങ്ങൾ തൊട്ടടുത്ത് പാവം ആലുവാ ക്കാരുമുണ്ട് കേട്ടോ '''''

    • @shahidvk3545
      @shahidvk3545 2 года назад +2

      avide athe poole ullath okke kaanum nammal kaanunnum ille athoond parayunnen entha prblm

    • @shahidvk3545
      @shahidvk3545 2 года назад +1

      parayaan ullatha ithokke

    • @campinglifekerala
      @campinglifekerala 2 года назад +7

      പാവം ഒരു മലപ്പുറം ഇവിടെ ഉണ്ട് 😘

    • @shahidvk3545
      @shahidvk3545 2 года назад

      ithokke alle.kaanande

    • @littlechannelallsubjects2549
      @littlechannelallsubjects2549 2 года назад

      @@shahidvk3545 - ഉളയത്തിന് സ്വ | പപ റാണി അടികയാളി സാധന

  • @eju407
    @eju407 2 года назад +22

    Perumbavoor വികാരം😍😍

  • @SaleelCCkd
    @SaleelCCkd Год назад

    ഷാനുക വീഡിയോ സൂപ്പർ

  • @safeersamad649
    @safeersamad649 2 года назад +2

    Perumpavoor ennu kettappol thanna aathyam shiyas ikkana aanu orma vannath 🤟🏻❤️ apo .thaaa appratheekshamayi ummyem kandu👍🏻❤️❤️ enthayaalum chekkanmaar power🐂🐃🐃🦬💥💥

  • @shamnast2953
    @shamnast2953 6 месяцев назад

    തൊഴുത്തിൽ കിടന്ന പോത്തിനേയും, കാളയെയും റോഡിൽ ഇറക്കിച് ഓടിക്കുക എന്നിട്ട് ഓടിയ പോത്തിനെ തളച്ചു എന്നു ടാഗ് ലൈനും... 🤣🤣🤣🤣

  • @abhilashv8356
    @abhilashv8356 2 года назад +4

    ഇത് പോലുള്ള വീഡിയോ ഇനിയും പ്രേതിക്ഷിക്കുന്നു

  • @Arjun-tf1pv
    @Arjun-tf1pv 2 года назад +20

    ഞങ്ങള് പെരുമ്പാവൂർകാര് power aanu 👼

  • @kalapootandpothpootfans2305
    @kalapootandpothpootfans2305 2 года назад +3

    ഷാനുക ഒരു ദിവസം മലപ്പുറതക് വരി കാളപൂട്ട് കണ്ടിട്ട് പോവാ കണ്ടാൽ എന്തായാലും ഇഷ്ട്ടപെടും

  • @sum-football
    @sum-football 2 года назад +1

    Ith endha bakkiyulla athalangal. Onnum alle pokki parayukayan
    Mqlapuram uyir

  • @wfsk249
    @wfsk249 2 года назад +21

    കുതിരയുടെ വീഡിയോ എന്താ ഇടത്തേ

  • @rcrock_
    @rcrock_ 2 года назад

    Polichu bro ningalu pewer an💥

  • @sanjaypj7944
    @sanjaypj7944 2 года назад +3

    Aalu ulla sathyamaanu paranjath.. food oru 200.250. Nammalum kannukalikale valarthunathaarnulo..

  • @mdlipton5995
    @mdlipton5995 2 года назад

    wow vary nac my from Bangladesh

  • @anwarkpanwar3882
    @anwarkpanwar3882 2 года назад +1

    Shanukka video onnum kaanunnilla evd ingal

  • @muhammadharis3792
    @muhammadharis3792 2 года назад +8

    Super poth

  • @mansoorcm6773
    @mansoorcm6773 2 года назад +1

    njanum perumbavoorkaran 💓💪💪💪💪💪💪💪💪💪💪💪

  • @wfsk249
    @wfsk249 2 года назад +4

    വീഡിയോ പൊളിച്ചു

  • @nizamuddeen1868
    @nizamuddeen1868 2 года назад +2

    ഷിയാസ് കരീം ചങ്ക് ബ്രോ ❤🥰

  • @sana-ug6md
    @sana-ug6md 2 года назад

    ഇക്കാ വിഡിയോ സൂപ്പർ

  • @abdulazzisyusuf9625
    @abdulazzisyusuf9625 2 года назад +2

    Aliyoo polichu supper👌👍

  • @abhilashv8356
    @abhilashv8356 2 года назад +9

    തൃശൂർ കാട്ടൂർ ഷാനവാസ്‌ ഇക്ക യൂടെ അടുത്ത് ഉണ്ട് കുറേ വലിയ പോത്ത് കൾ അതിന്റെ വീഡിയോ ചെയ്യണം

    • @AbdulRahim-tb8pu
      @AbdulRahim-tb8pu 2 года назад

      Ath okke വിറ്റു

    • @nishadabdulkareem2605
      @nishadabdulkareem2605 2 года назад

      @@AbdulRahim-tb8pu 😂😂😂

    • @nishadabdulkareem2605
      @nishadabdulkareem2605 2 года назад

      @@AbdulRahim-tb8pu ikkayaano medichad

    • @riswanrisu5137
      @riswanrisu5137 2 года назад

      @@AbdulRahim-tb8pu ഇക്ക പറഞ്ഞത് ശരിയാ കഴിഞ്ഞ പെരുന്നാളിന് കൊണ്ടുവന്ന പോത്തുകൾ . വിറ്റു ഷനുക്ക വളർത്തുന്ന പോത്തുകൾ അവിട തന്നെ ഉണ്ട്

  • @shafeekchockana
    @shafeekchockana 2 года назад +1

    അലി ഭയങ്കര ഗൗരവം 🔥🔥🔥

  • @yousafsameera3118
    @yousafsameera3118 2 года назад

    ഇക്കാനെ സമ്മതിച്ചു 🥰🥰🥰🥰

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +1

    പേരുബാവൂര്.നല്ല പ്രദേശം, എനിക്കിഷ്ടം.

  • @clipkart6652
    @clipkart6652 2 года назад +3

    Road block akkittu show kanikkalle bro

  • @anasvallam7232
    @anasvallam7232 2 года назад +10

    പെരുമ്പാവൂർ 💪💪💪

  • @roshan9313
    @roshan9313 Год назад

    Perithalamnaa vaa🔥

  • @athulk3724
    @athulk3724 2 года назад

    Kidilan പോത്ത്

  • @ashkarvallam5771
    @ashkarvallam5771 2 года назад +3

    Perumbavoor ❤💖

  • @hennusworld6094
    @hennusworld6094 2 года назад +2

    ഇപ്പോഴും അവിടെ തന്നെയാണോ?
    വില പറഞ്ഞിട്ടെ അവിടുന്ന് പോകു എന്നു പറഞ്ഞിരുന്നു.
    അങ്ങിനെയാണെങ്കിൽ പെരുന്നാൾ കഴിയുംവരെ അവിടെ നിൽക്കേണ്ടി വരും അല്ലേ? 😜

  • @ashraf6456
    @ashraf6456 2 года назад

    Kandathara ye kurichu parayunna ikka poli

  • @rashibasheer4314
    @rashibasheer4314 2 года назад +2

    Power vannu ikka 🥰

  • @svbaffficial4897
    @svbaffficial4897 2 года назад +3

    Seen 😳❤🏷

  • @eju407
    @eju407 2 года назад

    12:57 സത്യം

  • @thomasjain7492
    @thomasjain7492 2 года назад +1

    Super episode.

  • @nizamuddeen1868
    @nizamuddeen1868 2 года назад

    Wow പൊളിച്ചു ട്ടാ ❤

  • @travellingpeople9850
    @travellingpeople9850 2 года назад +1

    Pwoli മച്ചാനെ 💪

  • @Kamil-hi2xw
    @Kamil-hi2xw 2 года назад +2

    മൂരിയും പോത്തിനെയും കെട്ടിയ വലിപ്പമുള്ള കയർ എവിടെ കിട്ടും ഒന്നു പറഞ്ഞു തരണേ

  • @marjaanvlogz1837
    @marjaanvlogz1837 2 года назад +4

    Adipoli episode perumbavoor ♥️♥️♥️♥️

  • @rahsalkk5529
    @rahsalkk5529 2 года назад +1

    Perumbavoor 💪💪

  • @itzmekattzz2105
    @itzmekattzz2105 2 года назад

    ഇക്കാ evida channalum pothina virattaum

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 года назад +1

    Kidiloski👌👌 items 🔥🔥🔥💪🏻💪🏻💪🏻

  • @abdurahman1042
    @abdurahman1042 2 года назад +6

    സ്വന്തം നാട് എല്ലാവർക്കും സ്വർഗ്ഗം തന്നെ

  • @althafali9973
    @althafali9973 2 года назад +8

    Power പെരുമ്പാവൂർ 🔥🔥😍😍

  • @hamsahamsa569
    @hamsahamsa569 2 года назад

    Poth adipoliya oru rakshilla

  • @neymes1418
    @neymes1418 2 года назад +3

    Poliichu

  • @salim.mssubi9992
    @salim.mssubi9992 2 года назад +1

    🙋🏻‍♀️Super ❤❤❤

  • @muhammadafsal8386
    @muhammadafsal8386 2 года назад

    Perubavoor 😏അത് ഇജ് മലപ്പുറം kanathondaaaa ഇജ് ഇങ്ങട്ട് vaa

  • @saadiyamanzil77
    @saadiyamanzil77 2 года назад +3

    Yevide pothinde yum muriyude price

    • @faisalpt984
      @faisalpt984 2 года назад

      ഇവറ്റകളെ ഒടക്കാത്തത് എന്താ?

  • @abasali6481
    @abasali6481 2 года назад

    Bhai.Kozhikoda.NO.1

  • @hypergaming551
    @hypergaming551 2 года назад +1

    Pattambi karum poliyan tto

  • @Anshadhalappy
    @Anshadhalappy 2 года назад +1

    Masha allah 👍❤🥰

  • @PAREETHPALIYAR
    @PAREETHPALIYAR 2 года назад +3

    👌🏻👌🏻👌🏻👌🏻

  • @rambogaming2924
    @rambogaming2924 2 года назад +1

    17 minute vedeo athil 15 minute permbavooor thall 2 mint pothnta vedeo 😁🤣🤣🤣

  • @alameenam8867
    @alameenam8867 2 года назад +2

    ഒരു പോത്തിന്റെ ലൈവ് weight എടുത്തിട്ട് അതിനെ അറുത്ത് അതിന്റെ മീറ്റ് weight നോക്കുന്ന ഒരു വീഡിയോ ചെയ്യാമോ

    • @ASLUSVLOGS
      @ASLUSVLOGS 2 года назад +1

      Pothine aruth perunnalnu, 500 kg undarnnu

    • @alameenam8867
      @alameenam8867 2 года назад

      @@ASLUSVLOGS live weight എത്ര ആയിരുന്നു

    • @ASLUSVLOGS
      @ASLUSVLOGS 2 года назад

      @@alameenam8867 athariyoolla

  • @adhileon5971
    @adhileon5971 2 года назад

    കുതിരയുടെ vedio onum kanunilalo ikka

  • @mubashirv5618
    @mubashirv5618 2 года назад +2

    adipoli ❤️🔥🔥🔥

  • @rashidvdkyl3955
    @rashidvdkyl3955 2 года назад +1

    പണം പോട്ടെ പവർ വരട്ടെ ഓട്ര ഇവിടുന്ന് ഓട്ര 😄😄😄😄😄😄😄😄

  • @sumeshraju3141
    @sumeshraju3141 2 года назад +1

    ikka supper

  • @anshifanumon7766
    @anshifanumon7766 2 года назад +2

    Ingal malappurath Vann kalooott kaneem nnna ithonnum onnum avoolla

  • @shanibmuhsin5343
    @shanibmuhsin5343 2 года назад

    ഇച്ചാമു നിന്റെ ഒപ്പമുള്ള വീഡിയോ ചെയ്യുമോ

  • @rasahanthodumannil8540
    @rasahanthodumannil8540 2 года назад

    ഏറ്റവും കൂടുതൽ arabic food കിട്ടുന്നത് മലബാർ area ആണ് bro like malappuram kozhikkode kannur

  • @spider_7z
    @spider_7z 2 года назад +1

    Ikka enthe prmbvoor naadu

  • @muhammednabeelnabeel6491
    @muhammednabeelnabeel6491 2 года назад

    Saddam @ hussain pooth 😍😍😍🥰

  • @naseemjalal9221
    @naseemjalal9221 Год назад

    ഇത് എല്ലാം കാണുന്ന പാവം ഞാൻ 🤔🤔🤔

  • @pothuvalarthalwayanad6687
    @pothuvalarthalwayanad6687 2 года назад +2

    Vila paranjikillallo

  • @aneesvellila4215
    @aneesvellila4215 2 года назад +1

    Adipoli🔥🔥🔥

  • @muneermuneer7208
    @muneermuneer7208 2 года назад +1

    Anas perumbaavoor

  • @salamkombanz5357
    @salamkombanz5357 2 года назад

    പെരുമ്പാവൂർ കാർ ഭയങ്കര സ്നേഹം
    ഭയങ്കര ധൈര്യം
    അറേബ്യ ഫുഡിന്റെ ആശമാർ
    പോത്തിന്റെ മൂരിയുടെ ആശമാർ
    കുറെ ബംഗാളി കൾ ആണല്ലോ 😂🤣

  • @mansoorcm6773
    @mansoorcm6773 2 года назад

    njan perumbavoorkaran

  • @REALMEDIAPRODUCTION916
    @REALMEDIAPRODUCTION916 2 года назад

    ഇക്ക കിടിലൻ പോത്ത്

  • @sahadcs375
    @sahadcs375 2 года назад +1

    KL40 ❤️

  • @ajmalsha7683
    @ajmalsha7683 2 года назад

    Enna oru edupp

  • @laughing__budha
    @laughing__budha 2 года назад

    Perumbavoor 🔥🔥

  • @ansalmj2903
    @ansalmj2903 2 года назад +1

    Vila parayaanu paranju patich

  • @pranavgithu6326
    @pranavgithu6326 2 года назад +1

    Perubavoor athu ok ok but malappurathukar undu tta

  • @althafngtalthafngt7323
    @althafngtalthafngt7323 2 года назад

    Poothin ethre rupa ah nnn paranjilla

  • @alameenug2148
    @alameenug2148 2 года назад

    Anas perumbavoor ❤️

  • @Asif-kn3oh
    @Asif-kn3oh 2 года назад +3

    Mass💕💕

  • @nithinnithi7462
    @nithinnithi7462 2 года назад +2

    റേറ്റ് എത്ര

  • @mathaimathews2078
    @mathaimathews2078 2 года назад

    കാക്കൂർ ചങയിൽ നല്ല ഉറു ഉണ്ടാവും

  • @dukestuber6740
    @dukestuber6740 2 года назад +3

    Kollam karum theeyane🔥

  • @muhammedrafeeq1236
    @muhammedrafeeq1236 2 года назад +1

    വില എവിടെ?

  • @Abdullah-vo1tf
    @Abdullah-vo1tf 2 года назад

    🇨🇭🇨🇭🇨🇭🇨🇭ആ മിണ്ടാ പ്രാണിയുടെ മൂക്ക് കയർ മാറ്റിക്കൂടെ......🇨🇳🇨🇳🇨🇳🇨🇳

    • @hussaintharala4074
      @hussaintharala4074 2 года назад

      വിവരമറിയും

    • @afsalna4235
      @afsalna4235 2 года назад +1

      Adipoli ithine kurach anghad parijiyam ellale🤣

  • @aneeshmuthu2641
    @aneeshmuthu2641 2 года назад +2

    വിലപറയാം എന്ന് പറഞ്ഞു ആളെ പറ്റിക്കുകയാണോ

    • @ajayanpk9736
      @ajayanpk9736 2 года назад

      വിഷമിക്കേണ്ട... വാക്കിന് വിലയില്ലാത്തത് കൊണ്ടാണ്...

  • @muhammedmufeed5083
    @muhammedmufeed5083 2 года назад +3

    Perumbavoor😍😍😍😍😍

  • @lazyvlogger9871
    @lazyvlogger9871 2 года назад +1

    വില പറഞ്ഞില്ലല്ലോ ഇക്ക🙄🙄

  • @priyankak5519
    @priyankak5519 2 года назад

    Paavengelae ingenae konnu thinnano