എടമുട്ടം 3️⃣ സുന്നി മുജാഹിദ് വാദപ്രതിവാദം | Edamuttam Sunni vs Mujahid Debate CD 3 of 4

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 140

  • @logicalanswers1559
    @logicalanswers1559 Месяц назад +4

    2023 ഇൽ ഈ സംവാദം കാരണം എനിക്ക് ഹിദായത് കിട്ടി അൽഹംദുലിലാഹ്, zakariya സ്വലാഹി ഒരുപാട് സ്നേഹം ❤️❤️❤️❤️ ഒരു കാലത്ത് കുറേ ഇദ്ദേഹത്തെ ചീത്ത വിളിച്ചിട്ടുണ്ട്, ഇപ്പോൾ ഒരുപാട് ദുആ ചെയ്യാറുണ്ട് ❤️❤️❤️

  • @MusthafaZaini-c1z
    @MusthafaZaini-c1z 2 месяца назад +3

    സുന്നി ഭാഗം സൂപ്പർ

  • @sabahab0040
    @sabahab0040 8 дней назад +2

    മുജാഹിദ് സൂപ്പർ

  • @അലിഫ്നിഹാൽ
    @അലിഫ്നിഹാൽ 9 месяцев назад +12

    സകരിയ്യ സലാഹീ (റഹീ)കബർ അള്ളാഹൂ പ്രകാശപുരീതഠ.ആകെട്ടേ.ആമീൻ

    • @ShamsudheenMuhamed
      @ShamsudheenMuhamed 8 месяцев назад

      ആമീൻ

    • @true2393
      @true2393 3 месяца назад

      ആമീൻ

    • @abdulrahman-ec2ln
      @abdulrahman-ec2ln 3 месяца назад

      ആമീൻ

    • @farooquemuhammed2070
      @farooquemuhammed2070 2 месяца назад

      കള്ളൻ സ്വലാഹി , ഹംക്‌ നരകത്തിന്റെ അടിത്തട്ടിൽ

    • @sabahab0040
      @sabahab0040 8 дней назад

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @SleepyCorn-cb1su
    @SleepyCorn-cb1su 4 месяца назад +3

    സകരിയ്യ്യുടെ കളവ് കയ്യോടെ പിടി കൂടിയ സംവാദം മാഷാഅല്ലാഹ്‌ പേരോട് ഉസ്താദ്‌ 🥰🥰🥰🥰🥰
    ഇതിനു ശേഷം ആണ് എന്റെ ഫ്രിണ്ട്സ് ന്റെ ഫാമിലി മുഴുവൻ സുന്നിയിലേക്ക് വന്നത് ❤❤❤❤

  • @true2393
    @true2393 3 месяца назад +2

    ഈ സംവാദം മുഴുവൻ കണ്ടാൽ ബുദ്ധിയുള്ള ചിന്തിക്കുന്ന ആളുകൾക്ക് തിരിയും ഖുറാഫികൾ (അലവി, പേരോട് )തോൽക്കുമെന്ന് കണ്ടപ്പോൾ സംവാദം അലങ്കോലപെടുത്താൻ ശ്രമിച്ചതാണെന്ന്!

  • @nihalpv2576
    @nihalpv2576 10 месяцев назад +2

    ❤ maasha Allah swalhi krithyamayi reply cheythu

    • @salam676
      @salam676 9 месяцев назад

      Enth thenga😂

  • @Teeyamwatches-fh3ss
    @Teeyamwatches-fh3ss Год назад +13

    ഏതായാലും കാര്യങ്ങൾ എല്ലാവർക്കും..മനസ്സിലായല്ലോ...
    കുറച്ചുനേരത്തെ ഈ അലമ്പ് ഉണ്ടാക്കിയിരുന്നുവെങ്കിൽ....
    സുന്നികളായ നമ്മൾ രക്ഷപ്പെട്ടിരുന്നു....
    ഇപ്പോൾ കാര്യങ്ങൾ.... എല്ലാവർക്കും മനസ്സിലായതിനുശേഷം....
    അലമ്പ് ഉണ്ടാക്കിയിട്ട് എന്ത് കാര്യം....
    വഹാബികൾക്ക് നഷ്ടം ഒന്നും വരാനില്ല..... നമ്മളെ മുസ്ലിയാക്കന്മാർക്കാണ്...
    ഇളക്കം തട്ടുന്നത്.....
    ദയവായി.... നമ്മക്ക് മുഖാമുഖം മാത്രം മതി.... സംവാദം.... ഇനി മേലാൽ.... നടത്തരുത്

  • @badushappni8503
    @badushappni8503 Год назад +19

    മാഷാ അള്ളാഹ് പോരോട് ഉസ്താദിന് ദീർഗ്ഗ ആയുസ്സുള്ളആഫിയത്ത് നൽകണെ

    • @fasilbella6394
      @fasilbella6394 Год назад

      Thoooff

    • @jasni9222
      @jasni9222 Год назад +3

      അത് ശരിയാ .... എന്നാൽ കുഫ്റിൽ നിന്നും ഒരു പാട് പേർക്ക് ഹിദായത്ത് കിട്ടാൻ കാരണമാകും. മുജാഹിദിലേക്കുള്ള ഒഴുക്ക് കൂടുകയും ചെയ്യും

    • @mohammedhasain5451
      @mohammedhasain5451 Год назад +1

      അല്ലാഹു അദ്ദേഹത്തിനും നമുക്കും ഹിദായത്ത് നൽകട്ടെ ..ആമീൻ

    • @MuhammedMc-w6b
      @MuhammedMc-w6b Месяц назад

      Hidayathum kodukkatte

    • @badushappni8503
      @badushappni8503 Месяц назад

      ആമീൻ

  • @crazymaths10th
    @crazymaths10th Год назад +14

    സ്വലാഹി എത്ര കൃത്യമായാണ് മറുപടി പറയുന്നതും,തെളിവ് നിരത്തുന്നതും.അദ്ദേഹത്തിന് അല്ലാഹു സ്വർഗം നൽകട്ടെ.ആമീൻ

    • @ShamsudheenMuhamed
      @ShamsudheenMuhamed Год назад +2

      ആമീൻ

    • @IqbaliKKu-bl7bs
      @IqbaliKKu-bl7bs Год назад

      Aameen

    • @Shibilitvr-li2yr
      @Shibilitvr-li2yr Год назад +1

      സ്വലാഹിക്ക് അല്ലാതെ ആർക്കാണ് സ്വർഗം 😄😄

    • @AshikAshik-ks1jr
      @AshikAshik-ks1jr Год назад +1

      മുഴുവൻ സ്വർഗവും കിട്ടും😂😂😂😂

    • @Shibilitvr-li2yr
      @Shibilitvr-li2yr Год назад

      പഠിക്കുന്ന സമയത്ത് അണ്ടിപറക്കാൻ പോയ ആൾക്കെങ്ങനെ തെളിവ് നിരത്താൻ കഴിയും. ഇതൊക്കെ കള്ളമാണെന്ന് മനസിലാക്കുക.

  • @suhairmarutha3686
    @suhairmarutha3686 11 месяцев назад +2

    KK ❤allahuve maqfirathum marhamathum kodukkane😢

  • @hamzakundadka9791
    @hamzakundadka9791 9 месяцев назад +5

    കളളണ് മൂടിവെച്ച് വായിച്ചതാണ് സകരിയ

  • @alavipathiyil3121
    @alavipathiyil3121 Год назад +9

    ലാ ഇലാഹ ഇല്ലള്ളാ
    എന്ന് പറയുന്നവർ
    ശിർക്ക് ചെയ്യും പേരോടെ
    അത് കൊണ്ടാണ്
    നമസ്കാരത്തിൽ
    ഒജ്ജ ഹ് തു ഓതുമ്പോൾ
    ഒ മാ അന മിനൽ
    മുഷ് രി ക്കീൻ
    എന്ന് പറയുന്നത്
    അതാണ് മുസ്‌ലിംകൾക് ശിർക് വൻ പാപ മായത്

    • @professor9015
      @professor9015 Год назад

      എടോ മണ്ടശിരോമണി അതല്ലേ ചോദിച്ചത് വഹ്ദഹു ലാ ശരീകലഹു എന്ന് വിശ്വസിച്ച ആൾ എന്ന കേൾക്കുമ്പോ ശെരിക്കും കേൾക്കാതെ വന്ന കണ കോണ പറയാതെ

  • @salamm7664
    @salamm7664 Год назад +14

    മുജാഹിദുകൾ എന്നും സൂപ്പർ

    • @anasfalilygivefalily3678
      @anasfalilygivefalily3678 Год назад +4

      ശരിയാ സുഹൃത്തേ മുജാഹിദ് സൂപ്പറാ. കാരണം കട്ട് വായിക്കുന്ന വിഷയത്തിലെ മുജാഹിദുകളെക്കാൾ കവച്ചു വെക്കാൻ ആരും ഉണ്ടാവില്ല

    • @salam676
      @salam676 9 месяцев назад

      Athe

    • @salupkd4450
      @salupkd4450 5 месяцев назад

      Vahabi =Indian terrerism

  • @nisarcm7706
    @nisarcm7706 Год назад +22

    മാഷാഅള്ളാഹ്‌ മൗലാന പേരോട് ഉസ്താദ് ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ അന്തസുള്ള നേതാവ്

    • @azrukanhangad
      @azrukanhangad Год назад +4

      അതെ, അബൂ ജഹലിൻ്റെ പിന്നിലും ഉണ്ടായിരുന്നു കൊറേ ലച്ചങ്ങൾ

    • @azrukanhangad
      @azrukanhangad Год назад +1

      അതെ, അബൂ ജഹലിൻ്റെ പിന്നിലും ഉണ്ടായിരുന്നു കൊറേ ലച്ചങ്ങൾ

    • @asharafudeena3146
      @asharafudeena3146 Год назад

      മാഷാഅല്ലാഹ്‌

    • @AbdulHadi-uc3fo
      @AbdulHadi-uc3fo Год назад

      അതുകൊണ്ടാണ് പച്ചക്ക് കള്ളം പറഞ്ഞത്

    • @shafivlogshafivlog9165
      @shafivlogshafivlog9165 Год назад

      @@azrukanhangad അല്ലാഹു ഹിതായതിൽ ആകട്ടേ നിങ്ങളെ

  • @عبداللطيفمدنيكمارالكي

    Samadanathin nallad

  • @Pt.Shamnadpt.shamnad
    @Pt.Shamnadpt.shamnad Год назад +6

    മാഷാഅല്ലാഹ്‌ സുന്നി ആദർശകേരളത്തിന്റെ സിംഹ കുട്ടികൾ പേരോട് ഉസ്താദ്. അലവി സഖാഫി ഉസ്താദ്. മുജാഹിദ് കളവു കൈടെ പിടി കൂടിയ സംവാദം ഇതിനു ശേഷം അവർ പിളർന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @shiyasshiyas9556
      @shiyasshiyas9556 Год назад

      മൈരാണ്

    • @ToHimWeWillBeReturned
      @ToHimWeWillBeReturned 10 месяцев назад

      Sunni ആദർശം ഇവിടെ?
      സുന്നത്ത് ആയിട്ട് എന്ത് ബന്ധം?
      ഈ കൂട്ട സ്വലാത്ത് സുന്നത്തിൽ ഉണ്ടോ?
      മാല ചൊല്ലൽ സുന്നത്തിൽ ഉണ്ടോ?
      ഖബറുകൾ പോയി മറിച്ചവരോട് dua ചെയ്യൽ സുന്നത്ത് ആണോ?
      ജാറം കെട്ടിപ്പൊക്കൽ സുന്നത്ത് ആണോ?
      മരണ ശേഷം 3-aam ദിവസം വെക്കുന്ന നേർച്ച, സുന്നത്ത് ആണോ?
      ഇതൊന്നും അല്ലാഹു ഇറക്കിയ ഇസ്ലാമിൽ ഇല്ലാ.
      സുന്നികൾ എന്ന സ്വയം വിളിച്ചാൽ സുന്നത്ത് ചെയ്യുന്നവൻ ആവില്ല.
      ലാ ഇലഹ ഇല്ല അല്ലാഹ് എന്ന് വായ കൊണ്ട് പറഞ്ഞ് നടന്നിട്ട് കാര്യമില്ല.
      അതനുസരിച്ച് പ്രവർത്തിക്കണം.

    • @ShamsudheenMuhamed
      @ShamsudheenMuhamed 10 месяцев назад

      ശവപൂജകർ എന്ന് പറയു. സഹോദര ശവങ്ങളോട് തേടാൻ അല്ലെ ഈ പെടാപാട് അങ്ങനെ ഒരു ഇസ്ലാം മതത്തിൽ നിങ്ങളുടെ ഏത് മതം ആണ്

  • @kurafimedia
    @kurafimedia Год назад +7

    പേരോട് ചിരിക്കുന്നുണ്ടല്ലോ സൈക്കിളിൽ നിന്ന് വീണ ചിരിയാണ്

  • @Sithhaarhh
    @Sithhaarhh Год назад +24

    മുജാഹിദ് വിഭാഗം സൂപ്പർ

    • @rashidvp8847
      @rashidvp8847 Год назад +1

      142 വിഭാഗത്തിൽ എത് വിഭാഗമായ

    • @rashidvp8847
      @rashidvp8847 Год назад +2

      ??

    • @AshikAshik-ks1jr
      @AshikAshik-ks1jr Год назад +1

      😂😂😂😂😂😂😂

    • @awadthalangara1609
      @awadthalangara1609 11 месяцев назад

      ​@@rashidvp8847സുന്നി സമസ്ത ഒന്നിനൊന്നു മെച്ചം. ജനങ്ങളെ പറ്റിക്കാം വീടിച്ചെടുക്കാം.. അതല്ലേ concept🤣😅😂. എന്ന് ex-സുന്നി, വേണെങ്കിൽ ആ ഖുറാഫത്ത് വിട്ടോളൂ..

    • @abuhannath5118
      @abuhannath5118 11 месяцев назад +4

      പൊട്ടത്തരത്തിൽ സൂപ്പർ😂😂😂

  • @Malayalam-tz2ux
    @Malayalam-tz2ux 7 месяцев назад

    പേരോട് സിംഹത്തിൻ്റെ മൂളൽ തൊലിച്ച ചിരിയും😄😄😄

  • @abusalmath5231
    @abusalmath5231 Год назад +3

    Alavi Chetten tottu paalissayi

  • @muhammedanas1237
    @muhammedanas1237 Год назад +5

    കളവു കയ്യോടെ പിടിക്കുന്നതും വായിക്കുന്നതും ശേഷം മൗലവിമാർ കട്ട് ചെയ്തു 😂

  • @ShamsudheenMuhamed
    @ShamsudheenMuhamed Год назад +1

    മുസ്ലിം ങ്ങൾ. നമസ്കാരത്തിൽ. തീർച്ചയായും എന്റ
    എന്റെ പ്രാർത്ഥന യും. ബാലികർമ്മവും അല്ലാഹുവിന് ആണെന്ന് തറപ്പിച്ചു പറയുന്നു അത് പോലെ ഈ ലോകത്തിലെ മനുഷ്യൻന് വേണ്ട എല്ലാ ആവശ്യങ്ങളും ഭക്ഷണം. ആഫിയത്തും ജീവിത മരണ പ്രയാസങ്ങൾ എന്നിവയിൽ നിന്നെല്ലാം കാവൽ അല്ലാഹുവിനോട് നേരിട്ട്. പ്രാർത്ഥിക്കുന്നു ഏറ്റവും മഹാനായ അല്ലാഹുവിന്റെ റസൂൽ ആണ് പഠിപ്പിച്ചു തന്നത് എന്നും കൂടി ഓർക്കുക ഇങ്ങനെ പ്രാർത്ഥിച്ചിരുന്നവരോട്. സഹായം ചോദിക്കുന്നവർ എത്ര. മരമണ്ടന്മാർ അതും പ്രധാന ആരാധന കർമം ആയ നമസ്കാരം ത്തിൽ ആണെന്നും കൂടി ഓർക്കണം മാത്രം അല്ല.

  • @ShamsudheenMuhamed
    @ShamsudheenMuhamed Год назад +3

    പേരോടും കൂട്ടരും നരകത്തിൽ സീറ്റ്‌ ഉറപ്പിക്കാൻ ശ്രമിക്കുന്നു

    • @Shibilitvr-li2yr
      @Shibilitvr-li2yr Год назад

      നിങ്ങൾ സ്വർഗത്തിൽ ബുക്ക്‌ ചെയ്തോ

    • @ShamsudheenMuhamed
      @ShamsudheenMuhamed 8 месяцев назад

      ശവങ്ങളാഡ് തടുന്ന വരെ കുറിച്ച് ആണ് ഞാൻ പറഞ്ഞത് ​@@Shibilitvr-li2yr

  • @salafi-ek9ex
    @salafi-ek9ex Год назад +20

    സക്കറിയ മൗലവി വിജായിച്ചു

    • @anasfalilygivefalily3678
      @anasfalilygivefalily3678 Год назад

      ശരിയാ ചക്കര വിജയിച്ചിട്ടുണ്ട് കാരണം കളവു പറയുന്ന കാര്യത്തിൽ വിജയിച്ചിട്ടുണ്ട്

  • @samsuddinsamsu-f9q
    @samsuddinsamsu-f9q 10 месяцев назад +1

    Mujahide pottanmare Ane enne ellavarkum vekthamayi 😂 imamigalude rutil mujahideegal illa

  • @hameedp1434
    @hameedp1434 Год назад +2

    ഇത് യുടുബിൽ കാണുബൊർ പഴയ കാലത്ത് കെസടീൽ കടത് ഒർമ വരുന്നു

  • @ToHimWeWillBeReturned
    @ToHimWeWillBeReturned 10 месяцев назад

    "ലാ ഇലാഹ ഇല്ല അല്ലാഹ് " എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല.
    അതിനനുസരിച്ച് പ്രവർത്തിക്കണം.
    munafiqukkal വരെ ലാ لا اله ال الله എന്ന് പറഞ്ഞു നടക്കും. അവർ സ്വർഗത്തിൽ ആണോ?
    അതുകൊണ്ട് ആണ് റസൂൽ നമ്മളെ
    അറിഞ്ഞുകൊണ്ട് ചെയ്യുന്ന ശിർക്ക്ഇല് നിന്നും അറിയാതെ ചെയ്യുന്ന ശിർകിൽ നിന്നും അഭയം തേടാൻ പഠിപ്പിച്ചത്.

  • @fasilmubarak8529
    @fasilmubarak8529 Год назад +3

    ഒരാൾ അല്ലാഹു വോട് മാത്രം പ്രാർത്തിക്കണമെന്ന വാദിക്കുന്നു,
    മറ്റൊരാൾ അല്ലാഹുവല്ലാത്ത വരോട് പ്രാർത്തികനയി വാദിക്കുന്നു.
    ഇതിൽ ആരെയാണ് അല്ലാഹു ഇഷ്ട്ടെപെടുക ?
    അല്ലാഹുവോട് മാത്രം പ്രാർത്തിചാൽ അല്ലാഹു പരലോകതിൽ സിഘശിക്കുമോ?
    പിന്നെയെന്തിനാണ് ഈ പേരോട് വാദിക്കുന്നത്......

  • @kunjonk7511
    @kunjonk7511 Год назад +9

    മുജാഹിദ് വിഭാഗം ചോദിച്ചതിന് മറുപടി പറയാതെ എന്തൊക്കെയോ വിളിച്ചു പറയുന്നു. പണ്ഡിതന്മാരുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാത്തപ്പോൾ കുറേ തള്ളലുകൾ മാത്രം. മുജാഹിദുകളോ പിഴച്ചു.8, 10വിഭാഗമായി ജനങ്ങളിലും ഫസാദ് ഉണ്ടാക്കി എവിടേക്കാണ് ഈ വിഭാഗത്തിന്റെപോക്ക് ഇവരുടെ ഫിത്നയിൽ നിന്ന് കാക്കണം അള്ളാഹ്...

    • @shihabudhinshijin2375
      @shihabudhinshijin2375 Год назад

      കൃത്യമായ മറുപടി കൊടുക്കാത്തത് നിങ്ങളാണ് മുജാഹിദുകളാണ്

    • @true2393
      @true2393 3 месяца назад

      പിഴക്കാത്ത സമസ്തയുടെ വിഭാഗങ്ങളുടെ എണ്ണം 100ന് മുകളിലാണ് എന്ന സത്യം അറിയുമ്പോൾ 🤔?

  • @abdullakuttimpabdullakutti1635
    @abdullakuttimpabdullakutti1635 Год назад +3

    Perodusthaadsuper

  • @sanuab7515
    @sanuab7515 Год назад +2

    ഏങ്ങി തേങ്ങിയുള്ള പേരോടിന്റെ വാദം കേട്ടാലറിയാം ശിർക്ക് അരച്ച് കലക്കി കുടിച്ചിരിക്കുകയാണെന്ന്😭

  • @mustafam9143
    @mustafam9143 10 месяцев назад

    മുജു തോറ്റു തുറിയ ദിവസം എട മുട്ടം മുട്ട് കുത്തി

  • @ShamsudheenMuhamed
    @ShamsudheenMuhamed Год назад +1

    പേരോട് മരിച്ചവരോട് സഹായം ചോദിക്കാൻ നബി പഠിപ്പിച്ചോ. മരിച്ചവർ ആരോട് ആണ് സഹായം ചോദിച്ചഡ്. മരിച്ചവരിൽ നിന്ന് സഹായം. കിട്ടും എന്ന് റസൂൽ പഠിപ്പിച്ചോ. അള്ളാഹു പഠിപ്പിച്ചോ. പൊട്ടൻ വിശ്വാസം

  • @ShamsudheenMuhamed
    @ShamsudheenMuhamed Год назад +1

    കൊലത്തൂറിന് എന്ത് വിവരം

  • @true2393
    @true2393 3 месяца назад

    അല്ല പേരോടെ മഹ്സൂമിങ്ങൾ എന്ന് പറഞ്ഞാൽ ആരാണെന്ന് താങ്കൾക്ക് വല്ല വിവരവും ഉണ്ടോ?

  • @sakariyasaadi8437
    @sakariyasaadi8437 3 месяца назад

    കള്ളം പറയൽ മത്സരം നടത്തുന്ന വിഭാഗമാണ് മുജാഹിദ്. മത്സരത്തിന് പരിശീലനം നൽകുന്ന പരിശീലകനാണ് സക്കറിയ അവൻ അന്ന് സംവാദത്തിൽ കള്ളം പറഞ്ഞു. പേരോട് ഉസ്താദ് പിടികൂടി. അതോടെ സക്കറിയയുടെ സംവാദ അവസരം വഹാബികൾ നിഷേധിച്ചു. സക്കറിയ പങ്കെടുത്ത അവസാന സംവാദമാണ് ഇത്. പിന്നെ അയാൾ ഒപ്പമുള്ള അനസ്സിനെയും സഹ സംവാദകൻ ഹനീഫയെ യും എ പി എ യും മുജാഹിദിലെ നല്ലൊരു ശതമാത്തെയും മുശ്രിക്കുകൾ ആക്കി. ഒടുവിൽ അയാൾ പോയി

  • @mohammedkunhi.m8029
    @mohammedkunhi.m8029 4 месяца назад +1

    ചോദ്യങ്ങൾ ചോദിച്ചതിന് തഫ്സീറുൽ കബീർ തന്നെ വെച്ച് ചക്കാപികളുടെ അണ്ണാക്കിലേക്ക് തന്നെ തള്ളി കൊടുത്തപ്പോൾ ചക്കാപിക്ക് ചോദിക്കാൻ ചോദ്യങ്ങളില്ല!
    വലിയ സംവാദ വീരനും കണ്ടനാർ കേളനുമായി തല പൊതിഞ്ഞു പോയവൻ ഇളിഭ്യനായി നാണം കെട്ടപ്പോൾ ലേഖനം വെച്ചായി തർക്കം

  • @സൈത്മുഹമ്മത്

    ഒതായിപ്പള്ളിയിൽ എlന്തേ ഉണ്ടായി

  • @sajeelaafsal3406
    @sajeelaafsal3406 Год назад

    അല്ലാഹുവേ പേരോട് ഉസ്താദിനെ കാക്കണേ അള്ളാ

    • @ShamsudheenMuhamed
      @ShamsudheenMuhamed Год назад

      അങ്ങനെ അല്ലാഹുവിനോട് പ്രാര്ഥിക്ക്

  • @MaimoonakMaimu
    @MaimoonakMaimu 5 месяцев назад

    Njanippo nde kavil mothasppande veed kanunnu.adendaa.vum karanam.

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 Год назад +8

    പേരോട് പറയുന്നത് മുഴുവനും വിവരക്കേടുകൾ, ശിർക്ക് ചെയ്യുന്നവർ.😂

    • @shafivlogshafivlog9165
      @shafivlogshafivlog9165 Год назад

      no 😊

    • @Shibilitvr-li2yr
      @Shibilitvr-li2yr Год назад +1

      ഒരു കുന്തവുമറിയാതെ മഹാന്മാരെ വിലയിരുത്തരുത്.

  • @chappimajju
    @chappimajju Год назад

    Oral kalavu parayumbol adhehatte thadayunna aalan nalla aal.
    Adhalle rand ustadmarum cheydhadh.
    Nhan kalavu parayum. Idh ende samayam enn parayunnadhil endh nyayaman ulladh

  • @vahabiproof4305
    @vahabiproof4305 3 месяца назад

    കള്ളത്തരം പിടിച്ചു അല്ലേ 😂

  • @MaimoonakMaimu
    @MaimoonakMaimu 5 месяцев назад

    Adond njanidokke nirthi vekkunnu

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv Год назад

    Kabaringalpoyi avarkvendi praarthikkuka allathe avare marannoyivakaruth

  • @Maydanvision
    @Maydanvision Год назад

    മുജാഹിദ് ജിന്നോ? ആടോ? മലക്കോ - etc,
    ഏതാണ് പോത്തേ സൂപ്പർ !!?

  • @TrueWay_____0
    @TrueWay_____0 Год назад +5

    ചിരിച്ച് ആളെ കുപ്പീൽ ആകുന്ന സുന്നി കൊന്തൻ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ibrahimtktkibrahim8315
      @ibrahimtktkibrahim8315 Год назад +1

      സുന്നിയിലുള്ളവർക് എന്താ കുഴപ്പം മൊയന്ത

    • @awadthalangara1609
      @awadthalangara1609 11 месяцев назад

      ​@@ibrahimtktkibrahim8315എന്താ കുഴപ്പം ഇല്ലാത്തത്. എല്ലാം കൂടുതലല്ലേ 🤣😅😂.

  • @NoushadNoushadek
    @NoushadNoushadek Год назад +2

    മുജാഹിദിന്റെ
    കളവ് പിടിച്ച സംവാദമല്ലെ😂

  • @AbdulKareem-pf5qf
    @AbdulKareem-pf5qf Год назад +2

    ഇപ്പോൾ ശിർക് ആരോപിച്ചു വഹാബികൾ എത്ര ഗ്രൂപ്പ്‌ ആയി എന്ന് കണക്കാക്കാൻ രൂപത്തിൽ ആയല്ലോ

  • @kabeerahmmed6926
    @kabeerahmmed6926 11 месяцев назад

    53.00😂

  • @rasheedm2111
    @rasheedm2111 10 месяцев назад

    Sunnikal. Pidichappol. Zakariya. Kudugiiii😢😢😢😢😢😢😢😢😢😮

  • @awadthalangara1609
    @awadthalangara1609 11 месяцев назад +1

    ഈ പേരോട് എന്താ പൊട്ടൻ കളിക്കുവാ?? ഈ സമസ്തയുടെ അവസ്ഥ. അല്ലാഹു കാക്കട്ടെ..

  • @k.pmajeed2087
    @k.pmajeed2087 Год назад

    വിഷയം ട്ടച്ച് ചെയ്തു കൊണ്ട് സക്കരിയ സ്വലാഹിക്ക് ഒന്നും പറയാൻ കഴിഞ്ഞിട്ടില്ല.
    ഇവിടെ പരോക്ഷമായി ഇമാമീങ്ങൾ എല്ലാം ഇസ്തിഗാസ ചെയ്തിട്ടുണ്ടെന്ന് സക്കരിയ സ്വലാഹിയും സമ്മതിക്കുന്നു.
    അതുകൊണ്ടാണ് ഇമാമീങ്ങൾ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിൽ പറഞ്ഞിട്ടുണ്ടോ എന്നൊരു
    മറുചോദ്യം സക്കരിയ ചോദിക്കുന്നത്.

  • @rasheedm2111
    @rasheedm2111 10 месяцев назад

    Thootu. Thooripoetoooooo. Mujahideeeeeeeeeessss😅😅😅😅😅😅😅😅😅😅😅. Kattu. Vaechu

  • @abubakerkmhajiabubakermusl2237

    പാഴായ പ്രഹസനം

  • @salam676
    @salam676 9 месяцев назад

    Swalahi bababa parayunnu😂

  • @believersfreedom2869
    @believersfreedom2869 Год назад

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദൈവം! അവനെ വിളിച്ചു പ്രാർത്ഥിക്കുന്ന സകലരും രക്ഷ പ്രാപിക്കും!!

  • @pmalangsha2906
    @pmalangsha2906 Год назад

    E. Mujahidugal. Adl. Vahab. Najdi. Makkalanu. Usttde.

  • @shabanasame989
    @shabanasame989 Год назад +2

    Vivaradoshiyaya perode

  • @rafeekr4230
    @rafeekr4230 Год назад

    Latha mhathmavan ann notice adichavaran mjahidukal appol evark eyath athy

  • @Redsea999
    @Redsea999 11 месяцев назад

    എന്തുകൊണ്ട് എന്നറിയില്ല നിഷ്പക്ഷമായി കേട്ടാൽ സുന്നി സലഫി സംവാദങ്ങളിൽ ഒക്കെ സലഫികൾ വല്ലാതെ വാചാലമാകുന്നു എങ്കിലും ഖുർആൻ ഹദീസ് തെളിവുകളിൽ സുന്നികൾ പറയുന്നിടത്താണ് സത്യമുള്ളത് എന്ന് തോന്നാറുണ്ട്

  • @hrs8229
    @hrs8229 Год назад +1

    ഇവൻ ഇപ്പോൽ ജീവിച്ചിരിപ്പുണ്ടോ സകരിയ്യ