ഇരുന്നു നമസ്കരിക്കുന്നവർ സുജൂദിൽ എവിടെ കൈ വെക്കണം ?-Abdul vahab swalahi

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @BichuKP
    @BichuKP 10 дней назад +4

    അറിവ് നൽകിയ, ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ....ആമീൻ.🤲🏻🤲🏼🤲

  • @JasminSalim-cr4po
    @JasminSalim-cr4po 15 дней назад +9

    അറിയാൻ കാത്തിരുന്നത്
    അൽഹംദുലില്ലാഹ്

  • @saleenasana5034
    @saleenasana5034 15 дней назад +6

    അൽഹംദുലില്ലാഹ്, നല്ലൊരു അറിവ് ആണ് ഉസ്താദിന് ദീർഘായുസ്സ് ആഫിയത്ത് കൊടുക്കട്ടെ

    • @aishabeevi906
      @aishabeevi906 15 дней назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @ShymaPk-cg6zt
      @ShymaPk-cg6zt 9 дней назад

      Aameen

  • @AsmaBeevi-o1f
    @AsmaBeevi-o1f 5 дней назад +1

    Alhamdulillah alhamdulillah alhamdulillah thavakkalthualallah

  • @husaibabeevi649
    @husaibabeevi649 17 дней назад +9

    ഉപാകാരപ്രദമായ അറിവ്
    അറിയാൻ കാത്തിരുന്ന വിഷയം
    ദുആ വസിയത്തോടെ

  • @KhuraishaBeevi-z6w
    @KhuraishaBeevi-z6w 18 дней назад +15

    അൽഹംദുലില്ലാഹ് കോടാനുകോടി അൽഹംദുലില്ലാഹ്

  • @subaidaaslam6905
    @subaidaaslam6905 15 дней назад +7

    എപ്പോഴും ഇതുപോലുള്ള അറിവുകൾ ഓർമ്മപ്പെടുത്തലുകൾ സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമാകും അൽഹംദുലില്ലാഹ് പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @Haseena_Manzoor
    @Haseena_Manzoor 17 дней назад +3

    Alhamdulillah alhamdulillah alhamdulillah inshallah

  • @jameelaami5467
    @jameelaami5467 15 дней назад +3

    മാഷാ അള്ളാ

  • @sajithamoideen4629
    @sajithamoideen4629 16 дней назад +2

    Alhamdulillah🤲👍

  • @yakoobmuhammed2654
    @yakoobmuhammed2654 18 дней назад +10

    👍👍👍👍

  • @FathimaSuhara-qh2qs
    @FathimaSuhara-qh2qs 12 дней назад +1

    ഇരുന്നു നിസ്കരിക്കുന്ന ഞാൻസുജൂദ് ചെയ്യുമ്പോൾ നെറ്റി സ്റ്റോറിൽ അല്ലെങ്കിൽ വെഞ്ചിൽ വെക്കാൻ പറ്റുമോ .. മക്കൾ എന്നെ നല്ലപോലെ നോക്കുന്നില്ല ഉസ്താദേ ദുബായിൽ ഉൾപ്പെടുത്തണം എനിക്ക് 61 വയസ്സായി അസുഖമാണ് വയ്യ എന്റെ മക്കളെ എന്നെ നോക്കാനും നല്ല ബുദ്ധി കൊടുക്കാനും ദുബായിൽ ഉൾപ്പെടുത്തണം

  • @safiyaputhanparambath8737
    @safiyaputhanparambath8737 14 дней назад +2

    Alhamdulillah

  • @jameelap4996
    @jameelap4996 17 дней назад +1

    الحمد لله الحمد لله الحمد لله

  • @MuhammedkunjuM-c1z
    @MuhammedkunjuM-c1z День назад

    സുജ ദ് ചെയ്യുമ്പോൾ കസേരയിൽ സുജ ദ് ചെയ്യാമോ

  • @abubokkor5686
    @abubokkor5686 15 дней назад

    👌

  • @subaidanp1171
    @subaidanp1171 18 дней назад +7

    ഇരിക്കുന്ന രൂപം കാണിക്കണം

  • @HabeebHabeeb-fv1ng
    @HabeebHabeeb-fv1ng 13 дней назад

    ഓടുന്ന ട്രെയിനിലെ എങ്ങനെ നിസ്കരിക്കണം

  • @sajidhak.v.3846
    @sajidhak.v.3846 18 дней назад +1

    ഇടയിലെ eruthathinu kaymuttil എങ്ങനെയാണ് vekendathu, sujoodh ഇല്‍ muttinmel കൈ niverthi വെക്കുകയാണ് എങ്കിൽ edayele erthathinekal sujoodh ഇല്‍ കൈ അല്‍പ്പം കൂടി niverthi മുന്നോട്ടു vekkanamo എന്നാണ് എന്റെ സംശയം,,,, evede തന്നെ answer parayane

  • @User-ev7gm
    @User-ev7gm 5 дней назад

    കസേര നിസ്ക്കാരം ഇല്ലല്ലോ. 4.തരം നിസ്ക്കാരം. 1നിന്നുകൊണ്ട് 2.ഇരുന്നു കൊണ്ട്. 3കിടന്നുകൊണ്ട്. തീരെ വയ്യാതായാൽ അവയവം കൊണ്ട് ഇതാണ് വേണ്ടത്..

  • @abdulahed6768
    @abdulahed6768 9 дней назад

    ഇരുന്ന് നമസ്കരിക്കുന്ന വർ സുജൂദിൽ കൈകൾ രണ്ടും മു ന്നിൽ തൂക്കിയിടാറാണ് പതിവ് ഇതിന് വല്ല പിൻബലവുമുണ്ടോ

  • @fathimapathumma-sp2wx
    @fathimapathumma-sp2wx 18 дней назад

    കട്ടിൽ മൽ നിസ്ക്കരികാ മേ

  • @ishaqe5077
    @ishaqe5077 16 дней назад +3

    ശരിയായ രീതിഇരുന്നു കാണിക്കാമോ?

  • @Seenathek-m1q
    @Seenathek-m1q 15 дней назад

    എനിക്ക് തീരെ കഴുത്ത് തത്താൽ പറ്റുന്നില്ല കഴുത്തിനാണ് പ്രശ്നം

  • @medappilmuhamedkunhi
    @medappilmuhamedkunhi 15 дней назад

    മൂ ക്ക് ഭൂമിയിൽ സ്പർശിക്കേണ്ടത്തില്ല

    • @KunniPathu-gb8ci
      @KunniPathu-gb8ci 15 дней назад

      അത് സുന്നത്താണ് . മറ്റുള്ളത് ഫർളാണ്.

  • @sooppyk9302
    @sooppyk9302 16 дней назад

    ഭൂമി മുകളിലേക്ക് കയ്യിന്റെ അടിയിലേക്ക് പൊങ്ങി വന്നാൽ സുജൂദ് ശരിയാകും

    • @abukochi4818
      @abukochi4818 13 дней назад

      വന്ദിച്ചില്ലെങ്കിലും nindikka aruth.. അള്ളാഹു അക്ബർ. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കു. ഇല്ലേൽ താങ്കൾ പറഞ്ഞതിന്റെ opposit സംഭവിക്കാം. കൈകൾ ഭൂമിയിൽ

  • @ishabeevi1623
    @ishabeevi1623 17 дней назад +17

    ഞാൻ ചെയ്യുന്നത്.തെറ്റാണോഎന്ന്അറിയില്ല.ആണെങ്കിൽഅല്ലാഹുവിനോട്പൊറുക്കലിനെതേടുന്നു.ഇനിവിഷയംപറയാം.ഞാൻകസേരയിൽഇരുന്നാണ്നിസ്ക്കരിക്കാറ് പക്ഷെഒരുകാരൃം.തക്ബീറുംസുറത്തുംനിന്നുകൊണ്ട്ചെയ്യുംറുക്കൂക്സാധാരണപോലെകുനിഞ്ഞ്കൈമുട്ടുകാലിൽഊന്നുംസുജൂദിന് മുന്നിൽ ഒരു സ്റ്റൂളിൽ ഒരു മുല്ല വിരിച്ച് അതിലാണ് സുജൂദ് ചെയ്യുന്ന അതിന് രണ്ട് കാരണങ്ങൾ ഉണ്ട് ഒന്ന് ഓർമ്മ ക്കുറവ്.പലവട്ടംറുക്കൂക്ചെയ്യും.പിന്നെകുനിഞ്ഞ്തന്നെമോന്നിലെസ്റ്റൂളിൽസുജൂദ്ചെയ്യും.അത്തഹയ്യാത്തിന്കസേരയിൽഇരിക്കും.ഇനിരണ്ടാമത്തെകാരണംകുനിഞ്ഞുനിവരുമ്പോൾനടുവ് മിന്നിപിടിക്കുംഇതിൽനിന്ന്ഒരുമോജനത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.ഇതിൽതെറ്റുണ്ടെങ്കിൽഅല്ലാഹുപൊറുത്തുതരട്ടെ! ആമീൻ