വസ്‌വാസ് രോഗം നിങ്ങൾക്ക് ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള ലക്ഷണങ്ങളും 4 അത്ഭുത ഒറ്റമൂലികളും ഇതാ.. Vasvas

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 115

  • @آمينبنتزيد
    @آمينبنتزيد 7 месяцев назад +5

    മാഷാ അല്ലാഹ് ഈ ഇല്മിൻറെ മജ്‌ലിസ് കേട്ടതിൻറ കാരണമായി അല്ലാഹു നമുക്കും ഉസ്താദിനുഠ അണിയറ പ്രവർത്തകർക്ക് സലാമത്ത് നൽകുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @lubhinausanar8825
    @lubhinausanar8825 11 месяцев назад +10

    ഉസ്താദേ ഇങ്ങനെ യുള്ള സംശയങ്ങൾ എനിക്ക് ഉണ്ടാവാറുണ്ട് ഇതിനുള്ള പരിഹാരമായി ദുആ പറഞ്ഞുതന്ന ഉസ്താദിനും കുടുംബത്തിനും വിഡിയോ കാണുന്നവർക്കും പടച്ചോൻ ഹൈറും ബർകതും നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @35asiya
    @35asiya 11 месяцев назад +14

    ഓരോ ദിവസവും നല്ല നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഗയുസ്സ് കൊടുത്ത് അനുഗ്രഹിക്കണമേ അല്ലാഹ് 🤲🤲🤲

  • @samsusamsudeen4118
    @samsusamsudeen4118 11 месяцев назад +3

    ഉസ്താദ് പറഞ്ഞ ഇത്രയും കാര്യങ്ങൾ എന്റെ ജീവിതത്തിൽ അനുഭവിക്കുന്നു മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Cake.54
    @Cake.54 8 месяцев назад +6

    Vasvas കൊണ്ട് വല്ലാത്ത ബുദ്ദിമുട്ടിലാണ് ഇബാദത് ചെയ്യാൻതന്നെ പറ്റാത്ത അവസ്ഥയിലാണ് ദുആ ചെയ്യണേ ഉസ്താതെ

  • @anushinuworld9318
    @anushinuworld9318 Месяц назад +1

    വളരെ പ്രയാസത്തിലാണ് ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @fardeenfayyas3632
    @fardeenfayyas3632 11 месяцев назад +3

    ഉസ്താദ് പറഞ്ഞത് എല്ലാം എനിക്കും ഉണ്ട്. എല്ലാം ശരിയാവട്ടെ ഇൻശാഅല്ലാഹ്‌

  • @jasminnizar6670
    @jasminnizar6670 11 месяцев назад +15

    🤲👌പടക്കപ്പെട്ട ശൈതത്വാന്റെ ഉപദ്രവത്തിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുന്നു അല്ലാഹുവെ 🤲 ഇബ്‌ലീസ് ലഗ്നതുള്ളാഹി അലൈഹിയെ ഞങ്ങളിൽ നിന്നും ബഹുദൂരം പിന്നിലാക്കണെ ഇബാദത്തിൽ മാധുര്യം നൽകി🤲🤲🤲🕋🕋 അനുഗ്രഹിക്കേണമേ 🤲യാ റഹ്മാൻ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shaika37529
    @shaika37529 11 месяцев назад +5

    ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് അല്ലാഹു ഉസ്താദിനും കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ നല്ല ഉപകാരപ്രദമായ ക്ലാസ്സ്

  • @Shaheekafarsana-wu7jd
    @Shaheekafarsana-wu7jd 11 месяцев назад +2

    ഉസ്താദ് ക്ലാസ് നല്ല പറഞ്ഞു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @shakkeelaaliyar164
    @shakkeelaaliyar164 11 месяцев назад +2

    അൽ ഹംദു ലില്ല ഉസ്താദ് പറഞത് എല്ലാം എനിക്കും തോന്നും അല്ലാഹു എല്ലാം ശെരിയാക്കി തരണേ ആമിൻ യാറബ്ബൽ ആലമിൻ🤲🤲🤲🤲🤲🕋🕋🕋❤❤❤❤❤❤❤

  • @jasminnizar6670
    @jasminnizar6670 11 месяцев назад +5

    അൽഹംദുലില്ലാഹ് 🕋🤲സൽകർമങ്ങൾക്ക് അല്ലാഹു ഇരട്ടി പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @sajna537
    @sajna537 11 месяцев назад +1

    ആമീൻ പടച്ചോനെ എനിക്കും ഇക്കക്കും മക്കൾക്കും സിഹ്റ് പൈശാചിക കണ്ണേറ് വസ് വാസ് ഇതിൽ നിന്നും എടങ്ങേറുകൾ മുസീബത്തുകൾ ശത്രുക്കളുടെ ദ്രോഹങ്ങളിൽ ഇതിൽ നിന്ന് എല്ലാം കാവൽ നൽകി ഞങ്ങളുടെ കൂടെ എപ്പോഴും മലക്കുകളുകളുടെ ഇടപെടൽ തന്ന് ഞങ്ങളെ എല്ലായിടത്തും സംരക്ഷിച്ച് രക്ഷിക്കണമേ റബ്ബേ ആമീൻ ആമീൻ പടച്ചോനെ റബ്ബേ ആമീൻ

  • @sareenap8549
    @sareenap8549 11 месяцев назад +2

    Alhamdulilla ഉസ്താദ് നും കുടുംബത്തിനും ആ ഫി യ ത്ത് ഉളള ദീര്‍ഘകാലം ആയുസും ആരോഗ്യ വും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @sareenap8549
    @sareenap8549 11 месяцев назад +3

    Alhamdulilla ഉസ്താദ് നേ യും കുടുംബ ത്തി നേ യും അള്ളാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @althafrahman6234
    @althafrahman6234 11 месяцев назад +3

    ഉസ്താദേ ഈ ബുദ്ധിമുട്ട് അനുഭവിക്കാൻ തുടങ്ങിട്ട് കൂറെ വർഷമായി. ഇതിൽ നിന്ന് ഒരു മോചനം ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ കഴിയുന്നില്ല. ഇതിൽ പറഞ്ഞ പോലെ ഞാൻ ചെയ്യും. പഷേ മനസ്റ്റ് പിന്നേയും അങ്ങേട്ട് തിരിയും. ദുആ യിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲😭😭😭

  • @abdulrahiman3560
    @abdulrahiman3560 7 месяцев назад +1

    Ameen ya rabbal aalameen

  • @jaseeSrj
    @jaseeSrj 11 месяцев назад +1

    അൽഹംദുലില്ലാഹ് 🤲
    ദുആയിൽ എന്റെ കുടുംബത്തെയും കുടി ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @rinumol6894
      @rinumol6894 8 месяцев назад

      അൽഹംദുലില്ലാഹ് 🤲🤲🤲

  • @subeenamahin8178
    @subeenamahin8178 11 месяцев назад +1

    Alhamdulillah namuku arivu paranjutharuna usthadinu yella hairum barkathum nalkate aameen yarabbal alameen

  • @sajinamn9929
    @sajinamn9929 11 месяцев назад +3

    Alhamdulillah🤲🤲🤲 Aameen🤲🤲

  • @fousiya-n4j
    @fousiya-n4j 11 месяцев назад +2

    Alhamdulilla ella ossuvasine thottum allahu thahaalaa nammeyellam kakkumarakattey ameen yaarabbal alameen duhacheyyane usthade 🤲

  • @آمينبنتزيد
    @آمينبنتزيد 11 месяцев назад +2

    Alhamdulillah mashallah good speech 💥💥💥🤲

  • @sayyidmidlaj8155
    @sayyidmidlaj8155 11 месяцев назад +2

    ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @bkbk4634
    @bkbk4634 11 месяцев назад +2

    Magalk schoolil poyalum madrasayil poyalum Thale thirnji veezum chardikkum duvarkanam usthade🤲🏻🤲🏻🤲🏻

  • @muhammedshahzad8796
    @muhammedshahzad8796 2 месяца назад +1

    Va alaykumussalam va rahmathullahi va barakaathuhu

  • @SherifaValiyakath
    @SherifaValiyakath 11 месяцев назад +1

    Dhuiel.ulpeduthanam.usthathe.ameen.ameen.yarabel.alameen

  • @RamzanRafan-c5w
    @RamzanRafan-c5w 11 месяцев назад +1

    Alhamdulillah alhamdulillah 🤲 🤲

  • @sirajkkkk3524
    @sirajkkkk3524 11 месяцев назад +2

    Duaayil ulppeduthane usthade 😭😭🤲🤲

  • @sareenap8549
    @sareenap8549 11 месяцев назад +1

    Alhamdulilla ആമീന്‍ യാ റബ്ബ് ല്‍ ആ ല മീന്‍

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 11 месяцев назад +1

    Alhamdulillah duaayil ulpeduthane usthade

  • @Shaibavlogz
    @Shaibavlogz 11 месяцев назад +2

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👏👏👏

  • @ZiyanMusthafa
    @ZiyanMusthafa 11 месяцев назад +2

    Hende kuttiyude oorma sakthi vardikkan vendi dua cheyyanam usthad

  • @saibafathima9712
    @saibafathima9712 24 дня назад

    Aameen 🤲🏻

  • @D18-h2p
    @D18-h2p 11 месяцев назад +1

    Alhamdulillah ameen yarabbal alameen

  • @Nadhdera.asharaf
    @Nadhdera.asharaf 11 месяцев назад +1

    ماشاء الله
    الحمد لله
    امين امين 🤲😢

  • @sareenap8549
    @sareenap8549 11 месяцев назад +1

    Alhamdulilla Aameen yarabbalaalmeen

  • @noufalnoufal5499
    @noufalnoufal5499 11 месяцев назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @rajeenabasheer492
    @rajeenabasheer492 11 месяцев назад +1

    Duaayil ulpeduthanee usthadee

  • @raseenamajeed1720
    @raseenamajeed1720 11 месяцев назад +1

    Duaayil ulppeduthanam usthadh

  • @nishaasharaf1357
    @nishaasharaf1357 11 месяцев назад +1

    Duayil ulppeduthane usthade ente husband inu stroke undayi hospital aanu shifayakaan dua cheyyane

  • @naseemashamsudeen5878
    @naseemashamsudeen5878 11 месяцев назад +1

    Alhamdulillah 🤲🤲Allah Aameenyaarabbalaalameen

  • @nabeesanabeesa6650
    @nabeesanabeesa6650 11 месяцев назад +2

    Alhamdullilah ameen 🤲🤲🤲

  • @safiyaanvar9794
    @safiyaanvar9794 9 месяцев назад +1

    Dua cheyyane usthade

  • @challenge.786
    @challenge.786 11 месяцев назад +1

    അൽഹംദുലില്ലാഹ്

  • @hashifnashif1681
    @hashifnashif1681 6 месяцев назад

    ആമീൻ 🤲ആമീൻ 🤲ആമീൻ

  • @sulaikhaksula1230
    @sulaikhaksula1230 6 месяцев назад

    വസ്വാസ് മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @Aneesa-o6c
    @Aneesa-o6c 8 месяцев назад

    Vasvas kond valare budhimutilan .dua cheyane usthade

  • @AdinanHadhi-cg8jh
    @AdinanHadhi-cg8jh 11 месяцев назад +1

    Usthadeduaacheyyanam

  • @mariyamaboobacker3712
    @mariyamaboobacker3712 7 месяцев назад

    Alhamdulillaah

  • @meharnisa8714
    @meharnisa8714 11 месяцев назад

    Alhamdulillah mashallah subhanallah inshallah Thaukalthuallah

  • @jasminnizar6670
    @jasminnizar6670 11 месяцев назад +1

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @abdulrahiman3560
    @abdulrahiman3560 7 месяцев назад

    Alhamdulillah

  • @Sahiraali-u4n
    @Sahiraali-u4n 11 месяцев назад

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ്

  • @saibafathima9712
    @saibafathima9712 24 дня назад

    Vasvas maran duacheyyane usthade

  • @mubeenanazeer1157
    @mubeenanazeer1157 11 месяцев назад

    Ethinum anik pediyan enthekilum apath varo ekkade kude purath pokan pediyan makkal purath pokan pediyan apath varo enn samshayam njan padachavantte paranj karayarund appozhan njan e vidio kandath njan usthathintte ella video kanarund anik fayakara sathoshamayi antte mole tour vidan pediyayirunnu eppol oru thirumanam eduthu mole poyi varatte padachavan kathollum enn oru vishvasam alhamdulillah vallare santhosham usthad allaha ellavareyu kakanne

  • @noushinoushi8881
    @noushinoushi8881 10 месяцев назад

    ആമീൻ

  • @shameemap7332
    @shameemap7332 10 месяцев назад

    Allhmdulillha

  • @sirajkkkk3524
    @sirajkkkk3524 11 месяцев назад +2

    മകളുടെ വയറു വേദന ഷിഫയാവാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭🤲🤲

  • @saibafathima9712
    @saibafathima9712 24 дня назад

    dua cheyanne usthade vasvas maran

  • @RasheedaRashi-xw6oe
    @RasheedaRashi-xw6oe 11 месяцев назад

    Aameen🤲🤲🤲

  • @AfsithaHameed
    @AfsithaHameed 8 месяцев назад

    👍

  • @ashikfaizyvilailashikvilay1576
    @ashikfaizyvilailashikvilay1576 9 месяцев назад

    Dua

  • @iz5tc
    @iz5tc 9 месяцев назад +1

    ഉസ്താദ് എത്ര വുളു എടുത്താലും കീയ് വായു പോകുന്നു
    നിസ്കരിക്കാൻ ബുദ്ധിമുട്ട് ആകുന്നു
    ഞാൻ എന്തു ചെയ്യണം

  • @sidhikha4161
    @sidhikha4161 11 месяцев назад

    Assalamualaikum isthadhe ente monik kunile nirthadhe karachilaayirunnu ,appo oru thatha sikkandharala kettaam ennu nernnirunnu annu 3 maasamaan ,inniu vayass 20 ayi,i mala kayattam nadannillaa othiri dhooramaan ,,adhin endhu cheyyanam usthadhe , videoil paranju tharumo ,endhelum pomvazhiyundo vallathe oru angalaap manasin mon endhangilum varumonn,,. Ella video yum kaanaarund ellathilim pankadukkarund ,dhua cheyyanam usthadhe,,afiyathum arogyavumulla dheergassu usthadhin Allah tharatte namukkum...

  • @ansarjaseela8610
    @ansarjaseela8610 11 месяцев назад

    Usthadee kuttikal undakan dua cheyyanee

  • @sanadilu7537
    @sanadilu7537 9 месяцев назад

    Enikkum undd nallonam..... Ella kaaryathilum undd😢

  • @NiyaszzNiyaszz-or2zb
    @NiyaszzNiyaszz-or2zb 9 месяцев назад

    Usthade niskarathil 3anakkam anangiyal niskaram bathilaavumallo. Appol chila samayangalil niskarathil. Kaal kandaal niskarakkupayam neekkumbol niskaram bathilavumo allenkil madakki niskarikkano

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  9 месяцев назад

      സ്ത്രീ കൾക്ക് നിസ്കാരത്തിൽ കാൽ ഔറത്ത് ആണ് അത് വെളിവായാൽ നിസ്കാരം ബാത്തിലാകും മടക്കി നിസ്കരിക്കണം

  • @mufeedashereef8619
    @mufeedashereef8619 11 месяцев назад

    Usthade prethekam duhaa cheyane

  • @SajinaFaisal-n4e
    @SajinaFaisal-n4e 9 месяцев назад

    വാസ്വാസ് മാറാൻ ദുആ ചെയ്യണമേ

  • @rinshazrinsha9616
    @rinshazrinsha9616 8 месяцев назад

    Ente. Vasvas. Maran dua cheyyane

  • @Zerinmeharin
    @Zerinmeharin 11 месяцев назад

    🤲

  • @ZiyanMusthafa
    @ZiyanMusthafa 11 месяцев назад

    Kannadam kond vallata prayasattilan dua cheyyanam usthad

  • @ZiyanMusthafa
    @ZiyanMusthafa 11 месяцев назад

    Kudumbatte kadam teeran dua cheyyanam usthad

  • @RamlaRamlacp-yz1oo
    @RamlaRamlacp-yz1oo 11 месяцев назад

    ഒരുപാട് വിഷമങ്ങളും ബുദ്ധിമുട്ടുകൾ ഉണ്ട്

  • @sabnasvibe8533
    @sabnasvibe8533 11 месяцев назад

    എനിക്ക് നിസ്കരിക്കാൻ കൈ കെട്ടിയാൽ നിസ്കാരം മുറിഞ്ഞുന്ന് തോന്നാ... വീണ്ടും കേട്ടാ. വീണ്ടും ആയിക്കാ 😢😢😢

  • @nishadpa4243
    @nishadpa4243 11 месяцев назад

    🤲🏻🤲🏻🤲🏻

  • @MuhammedCp-zw1io
    @MuhammedCp-zw1io 11 месяцев назад

    Usthada.Duha.Chayyana

  • @jasirajasira6576
    @jasirajasira6576 8 месяцев назад

    ഇരുട്ടത്ത് നിസ്ക്കാരിക്കാൻ പറ്റുമോ

  • @adhilaliya8419
    @adhilaliya8419 11 месяцев назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RasheedaRashi-xw6oe
    @RasheedaRashi-xw6oe 11 месяцев назад

    Mana praysam maran dua chyyane usthade guligailan roogathina kurichan

  • @Fareeda-z1y
    @Fareeda-z1y 11 месяцев назад

    Usthad paranja ella oswasum enikkum ind😅

  • @ZiyanMusthafa
    @ZiyanMusthafa 11 месяцев назад

    Hende magande asugam maran dua cheyyanam usthad

  • @simisimi8821
    @simisimi8821 11 месяцев назад

    Depression ആണോ വസ്വാസ്

  • @ansilmhmd86
    @ansilmhmd86 11 месяцев назад

    Usthadai orma nikunnila onnum vayichu padikunnath onnum orma nilkaannula dua paranju tharavo

  • @safiyap.p2137
    @safiyap.p2137 11 месяцев назад

    ആമീൻയാറബ്ബൽആലമീൻഎല്ലാമുറാദുകളുംഹാസിലാകാൻദുഹാചെയ്യണംഉസ്താതേ

  • @maahamedahamed3911
    @maahamedahamed3911 11 месяцев назад

    ഇരുന്നിട്ട് എണീക്കും പോലും വസ്വാസ്

    • @dirtyheads3474
      @dirtyheads3474 9 месяцев назад

      Bro Allahu ellaam shemikkunnavanu ennu vichaarichaal mathi pinna irikkumbol avidam ashudhi aahhnno ennanoo doubt reply tharane

  • @fousiya6349
    @fousiya6349 11 месяцев назад

    🤲🏻🏠🏠🏠🏠🏠🏠🏠🏠✈️✈️🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

  • @fathimahifa676
    @fathimahifa676 11 месяцев назад

    𝒜𝒶𝓂𝑒𝑒𝓃 𝓎𝒶 𝓇𝒶𝒷𝒷𝑒𝓁 𝒜𝒶𝓁𝒶𝓂𝑒𝑒𝓃

  • @zainabpp1700
    @zainabpp1700 11 месяцев назад +1

    Aameen aameen yaa rabbal aalameen

  • @yahabeebee1361
    @yahabeebee1361 11 месяцев назад +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @fathimaaboobacker1230
    @fathimaaboobacker1230 11 месяцев назад +1

    Alhamdulillah ameen

  • @shameerkpshameerkp
    @shameerkpshameerkp 11 месяцев назад +1

    Aameen yarabbal alameen

  • @SuhailaShuhaib-bm9bs
    @SuhailaShuhaib-bm9bs 11 месяцев назад

    ആമീൻ

  • @IbrahimThoran-mi3yw
    @IbrahimThoran-mi3yw 11 месяцев назад

    Dua cheyyane ustha

  • @RsdManzil-xp3ck
    @RsdManzil-xp3ck 11 месяцев назад +2

    Aameen

  • @35asiya
    @35asiya 11 месяцев назад +1

    Aameen ya rabbal aalameen 🤲

  • @Zaharahavva
    @Zaharahavva 4 месяца назад

    Aameen aameen

  • @RasheedaRashi-xw6oe
    @RasheedaRashi-xw6oe 9 месяцев назад

    Aameen

  • @jameelabeevi8131
    @jameelabeevi8131 10 месяцев назад

    Aameen

  • @parayiljaleel
    @parayiljaleel 11 месяцев назад

    Ameen