ഇതൊരു അഭിനയം ആണെങ്കിലും എന്റെ ജീവിതത്തിൽ നടക്കുന്ന ഒരു കഥയാണ് ഇന്ന് അദ്ദേഹത്തിന് രണ്ടാം ഭാര്യയുടെ നിർബന്ധപ്രകാരം എന്നെ ഒഴിവാക്കി അദ്ദേഹം കാരണം ഞാൻ അയാളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ഇന്നും ഞാൻ കണ്ണീരൊഴുക്കുന്നു ഞാൻ രണ്ട് കാര്യങ്ങളും നടക്കാൻ പറ്റാത്ത ഒരു ഒരു സ്ത്രീയാണ് ഒരുപാട് യാചിച്ചു ഞാൻ രണ്ടുപേരും പക്ഷേ ഇപ്പോൾ കണ്ണിൽ മാത്രം ബാക്കി ഇത് അഭിനയമല്ല എന്റെ ജീവിതകഥയെ തന്നെയാണ്
ruclips.net/video/izq5X8MvMmY/видео.htmlsi=exPVrbehIw7SiXFz PART. 2 ഒന്ന് കണ്ടു നോക്കണേ
Njnm itheepole anubhavichitund.. 11 varsham munne aaayirunnu ente first mrg nadannath.. annu njn ente veetil vannal 6 masam okke nilkkum..nallareethik avan veetil aakum.. pinne vilikkilla varilla.njn daily vilikkum.. but phone edukilla.. pinne sangadam kaaranam njn roomilnum irangaathe aakum.. appo ente ikakka avane vilich choodhikkum.. appo avark enikk illaatha kuttangal undakilla.6 varsham sahichu.. adikkalum chavittalum aayit.. food tharilla.. ennod samsarikilla.. purath kondupokilla.. dress vaangitharilla. Roomil aaneel njn tharayil bedsheet virich aanu kidakka.. pinne peediyaanennu paranju bedil kidakkan thudangi.. veetukaark makkal aavathathil enne kuree ubhadravichu.. avan ennod paranja kurachu vaakukal und.. njn avante kuttiye prasavichal kutti enne pole aakum kaanan.. ente sobhavam aakum.. avante kuttiye njn prasavichit ath avane uppa vilikunne ishtamalla.. pinne enik age kuduthalaanu.. njn machiyaanu ennokke.. avanum njnm thammil 12 age difference und
Ipo alhamdhulilah ente kalyanam kazhinju.. 1year aakumbozhek oru monum aayi.. njn dlvry kazhinju kidakkunna tym aayirunnu avante mrg.. avan aagrahichapole allah avanu koduthu.. ipo aaardeyoo kuttiyaanu avane uppaanu vilikunne.. kettiya pennoo ennepoleyee alla.. avale kandappo sathyam paranjaal enik sandhoisham aayi.. avale kaalum enik saudharyam undennu thooni.. aval avane kaalum muthathaan.. ipo aval parayum avan anusarikkum.. avalde adipavada vare ipo avan aanu kazhukunne😂
Padachavan mukalil ninn ellam kanunnudd😊 kshamikkunnavarude kudeeyanu rabb... Nigalude jeevithail maranam varee santhoshavum samadanavum undavateee... 🤲🤲
My anubhavam
hafsa നിന്റെ ഒരു ഫ്രണ്ട് ആണ് ഞാൻ ഇന്നലെയാണ് നിന്റെ വീഡിയോ കണ്ടത് എനിക്കറിയാം ഇത് നിന്റെ ജീവിതകഥയാണെന്ന്
😊
ഇത് ഒരു അഭിനയം ആണെങ്കിലും ഇതിൽ നിന്നും കുറെ കാര്യങ്ങൾ ചിന്തിക്കാനുണ്ട് അടിപൊളി സൂപ്പർ. 👍👍👍
Thank you 😊
Ith 10 varsham mumb ente jeevithathil nadanna sambavam anu 😊
😢😢😭🙆♀️🤲🤲
ഇത് പൊളിച്ചു ഹഫ്സ 👍👍👍
ഇതൊരു അഭിനയം ആണെങ്കിലും എന്റെ ജീവിതത്തിൽ നടക്കുന്ന ഒരു കഥയാണ് ഇന്ന് അദ്ദേഹത്തിന് രണ്ടാം ഭാര്യയുടെ നിർബന്ധപ്രകാരം എന്നെ ഒഴിവാക്കി അദ്ദേഹം കാരണം ഞാൻ അയാളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ഇന്നും ഞാൻ കണ്ണീരൊഴുക്കുന്നു ഞാൻ രണ്ട് കാര്യങ്ങളും നടക്കാൻ പറ്റാത്ത ഒരു ഒരു സ്ത്രീയാണ് ഒരുപാട് യാചിച്ചു ഞാൻ രണ്ടുപേരും പക്ഷേ ഇപ്പോൾ കണ്ണിൽ മാത്രം ബാക്കി ഇത് അഭിനയമല്ല എന്റെ ജീവിതകഥയെ തന്നെയാണ്
ഇങ്ങനെയുള്ള വീഡിയോ ചെയ്താൽ മതി സൂപ്പർ 👍👍👍
അടിപൊളി
😢😢😢😢😢
Adipoli 👍🏻😍
Acting supper 👍👍👍
സൂപ്പർ 👍 ആക്ടിംഗ്
❤️❤️സൂപ്പർ 👍🏿👍🏿👍🏿
😘😘👌👌❤️❤️
കടയിലെ തിരക്കുള്ളജോലിക്കിടയിൽഎപ്പളാ കാക്കൂക് നേരം കിട്ടിയത്പെണ്ണുകെട്ടാൻ😂😂
Ippol koode act cheyyunnath aara?
Second marriage kazinju.. huss anu.. second part il undd. 😊
Super,,
👍👍 super Acting
👍👍👍👍
നീ കാക്കണേ നാഥാ 😢
സൂപ്പർ
👍
👍സൂപ്പർ
👍🏻👍🏻
അഫ്സ അടി പൊടി 😂😂😂
Ha😅
😢 part 2 വേണം
Ok
സത്യത്തിൽ 10 വർഷം മുന്നേ ഇങ്ങനെ നടന്നോ?
Atheee.. life story anu, 😊
നിങ്ങ ൾ വേറെ കല്യാണം കഴിച്ചോ @@HafsaMujeeb827
Ingaltho
Atho hus nte ummantatho
@@HafsaMujeeb827ayn😂😂
സൂപ്പർ വീഡിയോ അവനോട് പോയി പണി നോക്കാൻ പറ ആ തള്ളക്ക് ചാകുമ്പോൾ ഒരു തുള്ളി വെള്ളം കൊടുക്കരുത്
😅👍
വല്ലാത്ത ഫീൽ
ഇതു നിങ്ങളുടെ ജീവിതത്തിൽ ശരിക്കും സംഭവിച്ചതാണോ?
Atheeee..😔😊
സെക്കന്റ് mrg കഴിഞ്ഞീണോ
Engane.ullaumma.maru
Untenkil
Pinne.enthum.aavum
Enthappo ithokke le 🤭😀
ഉമ്മയും moonum തരാക്ടില്ലല്ലോ
എന്നിട്ട് ഇപ്പോ എന്തായിന് ഒന്ന് പറയൂ ബാക്കി 😮
Varunnundd, 😊
Second part upload cheythutundd.. 😊
രണ്ടു ഭാര്യമാർ ഉണ്ടോ ഇയാൾക്ക്
Ith ente second marriage anu... Firt marriage il nadanna story anu Ithil parayunnath😊
Second part upload cheythutundd... Ath kanumbol manasilakum
👍🏻👍🏻