*കുഞ്ഞമ്മ ഫാൻസ് ഉണ്ടോ?? എവിടെയൊക്കെയോ ഭവാനി അമ്മേടെ ഒരു touch.... 😂* *എന്തായാലും ഒരു കാര്യം മനസിലായി പുതിയ ഡയറക്ടർ എന്നും കമന്റ് വായിക്കാറുണ്ട്..... പുള്ളി നമ്മടെ ആളാ.... നെയ്യാറ്റിൻകര ഇഷ്ടം...😍😘*
*എവിടെയാണ് എല്ലാവരും നെയ്യാറ്റിൻകര* *എപ്പിസോഡ് എത്തിയപ്പോൾ അപ്‌ലോഡ്* *ഒക്കെ വളരെ പെട്ടെന്ന് ആണല്ലോ* *ഇനി കുറച്ചു ദിവസം നെയ്യാറ്റിൻകര* *അടിച്ചുപൊളിക്കണം...😍😍😍😍*
5 മക്കളെയും & നീലു 🥰 ബാലു ഇവരെ ഒരു പോലെ ഇഷ്ടം ഉള്ളവർ ഇവിടെ കുത്തികോ 👍 ഇവരെയും ചില episode കാണുമ്പോൾ അഭിനയം എന്ന് തോന്നുന്നേ ഇല്ല 🥰🤩 ഉപ്പും മുളകും പെരുത്ത് ഇഷ്ട്ടം ❣️❣️❣️❣️🤩🥰👏👏👏👏👏👏👏for ever 😍😍😘
നെയ്യാറ്റിൻകര എന്ന ആഗ്രഹം 1000 എപ്പിസോഡ് നു മുമ്പേ സാധിച്ചു തന്ന ഉപ്പും മുളകും ടീമിന് ഇന്നത്തെ ലൈക്❤️❤️തറവാട്, സുരേന്ദ്രൻ ചിറ്റപ്പന്റെ കട, ആഹാ അന്തസ്സ്👌👌
😍🙃 *ശരിക്കും കണ്ടോളി ഇതാണ് നമ്മുടെ ബാലുച്ചേട്ടൻ കളിച്ചു വളർന്ന നെയ്യാറ്റിൻകര* *വീട്* ❤❤😘😘 (ഇനി നെയ്യാറ്റിൻകര വീട് കാണണമെന്നുള്ള കമന്റ് ഇടരുത് pls )😁😁😁
*ഉപ്പും മുളകും ഫാൻസിന്റെ ഏറ്റവും വലിയ ആഗ്രഹമായിരിന്നു നെയ്യാറ്റിൻകര വീട്. അതു യഥാർത്ഥ്യമാക്കിയ ഇതിന്റെ പുതിയ സംവിധായകൻ സതീഷിനു ഇരിക്കട്ടെ ഒരു കുതിര പവൻ*
അങ്ങനെ നെയ്യാറ്റിൻകര വീടും കാണിച്ചു തന്നു ഉപ്പും മുളകും വേറൊരു വഴിതിരിവിലേക്ക്.. ഞങ്ങടെ കമന്റ് എല്ലാം അണിയറ പ്രവർത്തകർ കാണുന്നുണ്ടന്ന് ഇപ്പം മനസ്സിലായി...
*നെയ്യാറ്റിൻകര ശൂലംകുടി വീട്.. പ്രതാപത്തിനും പ്രൗഡിക്കും ഒരു കുറവുമില്ലാതെ.... ഞങ്ങൾ കമന്റെർസിന്റെ സ്ഥിരം ചൊറിച്ചിലിന് വിട തന്ന് വിരുന്നൊരുക്കിയ ടീം ഉപ്പും മുളകിനും...... നണ്ട്രി....* 😍😍
😍😍😍ശൂലംകുടി വീടും നെയ്യാറ്റിൻകര നാടും കണ്ടപ്പോൾ ഒരു സന്തോഷം പാറുക്കുട്ടി ഡയലോഗ് പറയുന്നുണ്ടല്ലോ അടിപൊളി എപ്പിസോഡ് 😍😍😍ബാലുച്ചേട്ടനും പിള്ളേരും പൊളിക്കുന്നുണ്ട് 😍😎💕😝😝💞💞💗🎋💖
അങ്ങനെ കാത്തിരിപ്പിന് വിരാമം കൊണ്ടു.🥳 ഞങ്ങളുടെ ബാലു അണ്ണൻ്റെ നാടായ നെയ്യാറ്റിൻകര മലയാക്കരയിൽ സംപ്രേഷണം ചെയ്ത ഫ്ളവേസ് ചാനലിനും, ഉപ്പും മുളകും ടീമിനും ഒരായിരം നന്ദി..😘🙏👍🏻അതിലേറെ സന്തോഷം ഞങ്ങടെ നാടാണ് നെയ്യാറ്റിൻകര എന്ന് പറയുമ്പോൾ ആണ്...💪🏻💪🏻 ഇന്നലെ നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനും,കൃഷ്ണൻ കോവിലും,ചെങ്കൽ ക്ഷേത്രവും ഒക്കെ കണ്ടപ്പോൾ നെയ്യാറ്റിൻകരകാരൻ ആയതിനാൽ ഒത്തിരി അഭിമാനം തോന്നി..😎😍🤗 Thanks alot to uppum mulakum😘🥰
നെയ്യാറ്റിൻകര മൊത്തം കാണിച്ചു തന്നതിൽ ഫ്ലവേഴ്ചാനലിന് ബിഗ് സല്യൂട്ട്.
Mobilegilli 3g mothamonnum kanichittilla eniyumundallo😆
Vinayak
നെയ്യാറ്റിക്കര ഡാം കാണിച്ചില്ല.
@@vinodsuma3261 neyyar dam
Mobilegilli 3g ruclips.net/video/S-23eW4ViWs/видео.html
അങ്ങനെയെങ്കിലും നെയ്യാറ്റിൻകരയിലെ വീടും സുരേദ്രന്റെയും കടയും കണ്ടല്ലോ എനിക്ക് സദോഷമായി നല്ല സൂപ്പർ കട സുരേദ്രന്റെ
Same pinch
Kiddu
കോഴിയെ പിടിക്കാൻ നിൽക്കുന്ന പാറുകുട്ടിയുടെ ഭാവം സൂപ്പർ
Pzl
Plsss support my channel
🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🥟🥟🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🥟🥟🥟🥟🥟🥟🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡
*കുഞ്ഞമ്മ ഫാൻസ് ഉണ്ടോ?? എവിടെയൊക്കെയോ ഭവാനി അമ്മേടെ ഒരു touch.... 😂*
*എന്തായാലും ഒരു കാര്യം മനസിലായി പുതിയ ഡയറക്ടർ എന്നും കമന്റ് വായിക്കാറുണ്ട്..... പുള്ളി നമ്മടെ ആളാ.... നെയ്യാറ്റിൻകര ഇഷ്ടം...😍😘*
Onno rando episode kazhinjit pore
That Dakini അങ്ങനെ നമ്മടെ ധീർഘകാലമായ ആവശ്യം അംഗീകരിക്കപ്പെറ്റു. ഇത് കൂട്ടായ്മയുടെ വിജയം.......സന്തോഷിപ്പിന്.ആഹ്ലാദിപ്പിൻ....
I like paramada veedu
@@gopikas913 മന്നാ
What about now 🤔?😢
ആയിരത്തിന് മുന്നേ നെയ്യാറ്റിന്‍കര കാണിച്ച് തന്ന സംവിധായകന്‍ ചേട്ടന് കിടക്കട്ടെ ഒരു കുതിരപ്പവന്‍.... ♥♥♥
@travel the world
അയ്യോ.... .... പാറുക്കുട്ടീടെ കല്യാണം വരെയെന്‍കിലുമിണ്ടാവണം എന്നാണ് എന്റൊരിത്....
അതോണ്ട് കരിനാക്ക് എടുത്ത് വളക്കല്ല ചേട്ടാ....
10 എപ്പിസോഡ് നീളുന്ന വിശദമായ നെയ്യാറ്റിൻകര സംഭവവികാസങ്ങളോട് കൂടി 990 - 1000 തികച്ചിട്ടേ ഇനി പാറമട വീട്ടിലേക്ക് പോകുന്നൊള്ളൂ എന്നാണ് തോന്നുന്നത്. 🤗
എല്ലാവരും എന്റെ channel ഒന്ന് sub cheyyo
Ithaar nammude rameezkayo ...ningal ivideyum ethiyo
Baala kallen
ലോക്ക് ഡൌൺ സമയത്ത് ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ
*എവിടെയാണ് എല്ലാവരും നെയ്യാറ്റിൻകര* *എപ്പിസോഡ് എത്തിയപ്പോൾ അപ്‌ലോഡ്* *ഒക്കെ വളരെ പെട്ടെന്ന് ആണല്ലോ*
*ഇനി കുറച്ചു ദിവസം നെയ്യാറ്റിൻകര* *അടിച്ചുപൊളിക്കണം...😍😍😍😍*
Troll mon 🙋🙋
ഇന്നലെ 3 മണിക്ക് ആണ് ഇട്ടത് എപ്പിസോഡ് 😥 ഞാൻ 11 മുക്കാല് മുതൽ നോക്കി ഇരുന്ന്...😥😢
@@remo7326 eandhu patti🤔🤔
അതെ അതെ
👍👍👍
പറഞ്ഞ് പറഞ്ഞ് നാവിലെ വെള്ളംവറ്റിയപ്പോ നെയ്യാറ്റിൻകരനാടും വീടും കാണിക്കാൻ തോന്നിയ ഡിറക്ടറിന് നമ്മ കട്ടഫാൻസിന്റെ നന്ദി അറിയിക്കുന്നു.... 😍😊✌️
Nte channel onn support cheyyamo
എല്ലാ ഡ്രസ്സിനു പറ്റിയ Hand Enbroidery video upload ചെയ്തിട്ടുണ്ട്. എല്ലാവരും 🌹profile click ചെയ്തു ഒന്നു കണ്ടു സപ്പോട്ട് ചെയ്യണേ പ്ലീസ്
Fathima Shahanaപിന്നല്ലാതെ
@@johngregory1166 jajooooppp9335i0097yos90×>>>->1 l
ഇനി പഴയ ടീംസ് കൂടി വരണമെന്നുണ്ട്... ഭാസി രമ ശ്രീക്കുട്ടൻ ഒക്കെ..
എന്തു രസാ ല്ലേ തറവാട്ടു വീട്ടിൽ അങ്ങനെ എല്ലാരും കൂടെ ഒരുമിച്ചു.. കോഴി യെയൊക്കെ പിടിച്ചു ഹോ.... ഇപ്പോ ഇതൊന്നും ഇല്ല..... കാണുമ്പോ തന്നെ സന്തോഷം 😁😁😁😁
B
😁😁😁😁😁😁😁😁😁😁
അഞ്ചു ചേച്ചി നല്ല സുന്ദരി ആണ് ട്ടോ 😍✌️
Anchunt kude erikuna chechi thankaanniyanno
@@ansiya4873 Hey allalloo. 🙄
Anju look like rama
പക്ഷെ അഞ്ചു ചേച്ചി ആളു മാറി പഴയ എപ്പിസോഡിൽ വേറെ പെണ്ണാണ്. പക്ഷെ ഇതു കലക്കി പറഞ്ഞ തു പോലെ സുന്ദരിയാ.
@@ansiya4873 rajendran wife
ശൂലം കൊടി വീട😍😍 പ്രേക്ഷകരുടെ മനസ്സറിഞ്ഞ എപ്പിസോഡ്
Nte channel onn support cheyyamo
@@Jumaira123 subscribe cheythu😍
U
@@Anuworld943 hiv
ലച്ചുവിന്റെ കല്യാണം കഴിഞ്ഞു ഈ episode കാണുന്നത് ഞാൻ മാത്രം ആണോ
ആരെങ്കിലും ഉണ്ടെങ്കിൽ ഒരു like തരാമോ.... എത്ര ആളുണ്ടെന്ന് അറിയാനാ 🤱🤱🤱🤚🤚🤚🤚🙂
😍✋🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️
njan
Njan
ഞാൻ ' ഉണ്ട്
Plsss support my channel
ഇന്നു എന്റെ മോൻ( ദേവാൻഷ് )ഒന്നാം ജന്മദിനം ആണ് എല്ലാവരും ഒന്നപ്രാർത്ഥിച്ചു അനുഗ്രഹിക്കണേ🌹
Happy birthday.. 🎉🎂🎉🎂🎂🎉devu.
Happy birthday mone🍡🍡🍡🍡🍡🍨🍨🍨🍨🍦🍦🍦🍧🍧🍧🍧🎂🎂🎂🎂🎂🎂🎂🍭🍭🍭🍭🍬🍬🍬🍬🍬🍰🍰🍰🍰🥧🥧🥧🍫🍫🍫🍫
Happy birthday Monoos 🎂🎂🎂
Happy birthday ദേവാൻഷ്
Lekshmi Retheesh karunagapally many more happy birthday 🥳🎂🎂
പാറുകുട്ടിയട നിൽപ്പ് ഇഷ്ട്ട പെട്ടവർ ഒണ്ടോ 😍🥰
Comment വായിച്ചു കൊണ്ട് ഉപ്പും മുളകും കണ്ടവരുണ്ടോ ??
Aaaa und
Mm
ഉണ്ടേ
und
@@shaijumo3021 ❤️❤️
Anju look like rama enn thonniyavr like adi
Athe.. Ini Ramayude sister engaanum aano aavo.
Shankarannane pidichonnu koduthal sathyam ariya😂
Anju mariyallo
രമ ശെരിക്കും ഭാസി അണ്ണന്റെ ഭാര്യ ആണ്.
@@Hjkioofti99o anno
പടവലം മാമിക്ക് പകരം വെക്കാൻ കുഞ്ഞമ്മക്ക് പറ്റും ഒരു പുതിയ combo മണക്കുന്നു 😉
Poda potta
നല്ല സൂപ്പർ അഭിനയം..
അവർ കൂടി വന്നാൽ നന്നായിരുന്നേനെ.
ഏതായാലും കുഞ്ഞമ്മ തകർത്തു
Abhinayam ok, but athile humour work out ayilla
Padavalam bhavani ammaku pakaram vekkan arumilla
മിനിസ്ക്രീനിലെ ലാലേട്ടൻ നിങ്ങൾ ആണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു ബാലു 👌👌👌👌👌👌👌🤩🤩🤩🤩🥰🥰
Parukkuttyude "ayye" ishtamaayavar like adi👍👍👍
*ഒരുപാട് കാത്തിരുന്നു അങ്ങനെ ചിറ്റപ്പന്റെ കടയും കാണാൻ പറ്റി* 😍😍
Athe 😍
@@arjunmohan1743 😍👍
Athu chittappnte original kada aanu
@@shibinbs9451 pnea?
@@rinseenasuneer1429 balu annante tharavadu veedu aanu athu
ശങ്കര അമ്മാവൻ കോഴിനെ പിടിച്ചു വരുന്നത് ആർക്കെങ്കിലും ഇഷ്ട്ടപെട്ടവർ ഉണ്ടോ
നെയ്യാറ്റിൻകര ബാലു ചേട്ടന്റെ ശൂലംകുടി വീട് ഇഷ്ട്ടം കാണാൻ ഏറെ കൊതിച്ച നമ്മുടെ സ്വന്തംനെയ്യാറ്റിൻകര വീട്
Pinnalllaa
എനിക്ക് മാത്രമാണോ നെയ്യാറ്റിൻകര വീടും സുരേന്ദ്രന്റെ കടയും ഇഷ്ടപ്പെട്ട ദ്
Ayirikum
Pne
പിന്നെ ഞങ്ങളൊക്കെ വെറുതെ നിക്കല്ലേ
Aa ninakk maathramaanu ..
Athee ningakk maatram✋️✋️✋️
Kozhine nokki parukkuttide nilpp kandooo....parukkutty istam.....😍😍😍😍
Podi
@@lijojacob5903 hbvb
@@lijojacob5903 gb
പാറു കുട്ടിയെ കണ്ട് ഓടിവന്നവരുണ്ടോ 😍😍😍
ഞാൻ...
*ഞാൻ ഓടി വന്നിട്ട് വീണു പോയി*
PARU FANS ruclips.net/video/Ns6D1hbOETY/видео.html
@@കമന്റോളി 😆😆😆😆
@@ജയപ്രകാശ്തൃശൂർ Nice bro
പക്ഷെ നമ്മുടെ നായകൻ ഇല്ല മറ്റൊരുമല്ല ശൂലംകൂടി മാധവൻ തമ്പി.😢😢
poorathinu aana illathapole...
@@anjelrose7591 correct baby kidilan dialouge
പ്രേക്ഷകർ : 1000 തെ എപിസോടെങ്കിലും ശൂലംകൂടി വീട് കാണിക്കോ.
ഉപ്പും മുളകും : 991 ആയാൽ കുഴപ്പമുണ്ടോ.. 😝😆
ഒന്നും ഇല്ല
ജഗതി മോഡൽ dialogue
Jkxhckdhdls
ggpsgoohohhdhl
hl
hobncckkbbl
p
ld
l
v
പാറുക്കുട്ടി കുറെയൊക്കെ വർത്തമാനം പറയാൻ തുടങ്ങിയല്ലോ. നല്ല കൊഞ്ചൽ ഉണ്ട് കേൾക്കാൻ.. അയ്യേ......... എന്നുള്ള പാറുട്ടിയുടെ കളിയാക്കൽ. 🤩
5 മക്കളെയും & നീലു 🥰 ബാലു ഇവരെ ഒരു പോലെ ഇഷ്ടം ഉള്ളവർ ഇവിടെ കുത്തികോ 👍 ഇവരെയും ചില episode കാണുമ്പോൾ അഭിനയം എന്ന് തോന്നുന്നേ ഇല്ല 🥰🤩 ഉപ്പും മുളകും പെരുത്ത് ഇഷ്ട്ടം ❣️❣️❣️❣️🤩🥰👏👏👏👏👏👏👏for ever 😍😍😘
Nannayi mole
@@hashimhashim8620 super episode
@@SejimmasKitchen who told this bad episode
സത്യം 👍
ഇത് പണ്ടത്തെ സുരേന്ദ്രന്റെ അഞ്ചു അല്ലാലോ ഭാസി, rama, ശ്രീക്കുട്ടൻ ഇവരെയൊക്കെ തിരിച്ചുകൊണ്ടുവരണം
I
ഉപ്പും മുളകും യുട്യൂബിൽ മാത്രം കണ്ടു കാണുന്നവർ ലൈക് ഇട് ❣️
നെയ്യാറ്റിൻകര എന്ന ആഗ്രഹം 1000 എപ്പിസോഡ് നു മുമ്പേ സാധിച്ചു തന്ന ഉപ്പും മുളകും ടീമിന് ഇന്നത്തെ ലൈക്❤️❤️തറവാട്, സുരേന്ദ്രൻ ചിറ്റപ്പന്റെ കട, ആഹാ അന്തസ്സ്👌👌
ഇൗ പുതിയ മാറ്റം ഇഷ്ട്ടമയവർ like ചെയ്യൂ
Amirtha Mohan v Amirtha Mohan v ചേട്ടാ എന്റെ ഇ ചാനൽ (iVlogs) ഒന്ന് subscribe cheyyamo ?
ഒരു പൂവ് ചോദിച്ചു ഒരു pukkalam തന്ന ഡയറക്ടർ കു ഇരിക്കട്ടെ ഇന്നത്തെ ലൈക്
😍🙃 *ശരിക്കും കണ്ടോളി ഇതാണ് നമ്മുടെ ബാലുച്ചേട്ടൻ കളിച്ചു വളർന്ന നെയ്യാറ്റിൻകര* *വീട്* ❤❤😘😘 (ഇനി നെയ്യാറ്റിൻകര വീട് കാണണമെന്നുള്ള കമന്റ് ഇടരുത് pls )😁😁😁
Director ano avidunnu 😬
Why
@@radhikakannan6397 pinne yum kananum ennu nammal parayaruthu ennu.
@@sindhunair4787 just jock ആണെടോ 😃😃😃
ഏറെ നാളത്തെ ആഗ്രഹം
നെയ്യാറ്റിൻകര വീടും, സുരേന്ദ്രന്റെ കട, എല്ലാം കണ്ടു തൃപ്തി ആയി
പാറുക്കുട്ടി ഇന്നും തകർത്തു
പുതിയ സംവിധായകൻ പുലി ആണല്ലോ.. കിടുക്കാച്ചി എപ്പിസോഡ്
R unnikrishan poyathinu sesham ulla aalu thanne alle ipozhum director ? , Athu veendum mariyo? ,
Aara ipo director ?
@@jitheshjithu4660 ippo oru Satheesh
jithesh jithu sinu ayirunnu unnikrishanu sesjam...ipo kurach episodes ayitt satheesh anu..
sinu enthavo maryeth🤔...enthayalum puthiya director viewersntr pulse ariyunna aalanu
Supper 🙏🙏🙏👍👍👍💕🌹
പാറുകുട്ടിയുടെ ആ നിർത്തം ഇഷ്ട്ടമായവർ ലൈക് അടി
🤘🤘🤘
നിര്‍തം അല്ല നൃത്തം
@@charudethan._cs നൃത്തം എന്നാൽ ഡാൻസ് അല്ലെ, 'നിൽപ്' എന്നാണ് നല്ലത്😉
@@muhammedramees234 അല്ല പുള്ളിക്കാരൻ എഴുതിയത് തെറ്റാണ് എന്നാ പറഞ്ഞത് ✌🏻
@@charudethan._cs malayalam type cheythappo patiyathaa
പാറുക്കുട്ടി പോളിച്ചു പാറുകുട്ടിക്കു ഒരു ലൈക് അടി
@shiyas shiyas do thaan enthinaa pandy ennu aa paavam kunjine parannath
Enthaayaalum thannekaattum bethamaayirikkum
Nthe പൊന്നോ പാറുക്കുട്ടി ദിവസം തോറും ഗ്ലാമർ ആകുവാണെല്ലോ 😘😘😘
കണ്ണ് വെക്കാതെ ചേച്ചി
Adikam ne nokenda tto
കണ്ണുവച്ചാൽ ഇടി കിട്ടും
ഭാവിയിൽ മമ്മൂക്ക ന്റെ heroene ആവനുള്ളത് ആട്ട
കണ്ണ് വെക്കല്ലേ ചേച്ചി ഉപ്പും മുളകിന്റെ ഐശ്വര്യം ആണ് പാറുക്കുട്ടി
വളരെ സന്തോഷം . ബലുചെട്ടന്റെ വീടും , chittapante കടയും എല്ലാം കാണാൻ സാധിച്ചതിൽ. അടിപൊളി.
അഞ്ചൂനെ കണ്ടപ്പോ ഞാൻ ലച്ചുവിനെ വായിനോക്കാൻ മറന്നു , എന്നാ ചന്തം ... ശാലീന സുന്ദരി.
Ok
അങ്ങനെ നെയ്യാറ്റിൻകര വീട്ടിൽ എത്തി. പക്ഷെ അപ്പൂപ്പനെ മിസ്സ് ചെയ്തു ട്ടോ. എന്തായാലും പ്രേഷകരുടെ അഭിപ്രായം സ്വീകരിച്ചതിന് നന്ദി
അങ്ങനെ നെയ്യാറ്റിൻകര വീട് എന്ന നമ്മുടെ ആഗ്രഹം സാധിച്ചു തന്ന ഉപ്പും മുളകും ടീംനു ഇരിക്കട്ടെ ഇന്നത്തെ like😍😍😍😍😍😍
ചിറ്റ എന്തു സുന്ദരി ആണ്.. ♥️♥️♥️ നീലുചേച്ച്യേ കടത്തിവെട്ടി.... കുഞ്ഞമ്മ സൂപ്പർ ആക്ടിങ്...
കുഞ്ഞമ്മയെ കണ്ടപ്പോൾ പടവലം അമ്മൂമ്മയെ പോലെ തോന്നിയവർ ലൈക് അടിക്ക് മക്കളെ
But നാടകാഭിനയം മുന്നിട്ടു നില്കുന്നു
But balunte athra age thonnilla kunjammak
@@vipinvipin6045 padavalam amma evide poyi
സത്യം പ്രോമോ കണ്ടപ്പോൾ ഞാനും പറഞ്ഞു
Athe athe😁😁
ആർക്കൊക്കെ അറിയാം ബാലു അണ്ണന്റെ ( ബിജു സോപാനം) സ്വന്തം നാടാണ് ഞങ്ങടെ നെയ്യാറ്റിൻകര എന്ന് ???🤗❤❤️
Ahaa..... Anginem ndynoo
Ariyaamallo...
Ya.. adhehathinte achante naadanu
Appo ink mathram analleee ariyathad.....🤥
Surendran avde oru thattukada nadathunnum Ind njnum oru tvm kaari
നെയ്യാറ്റിൻകര പൊളിച്ചു. നിലൂ ചേച്ചിയും ബാലു ചേട്ടനും സൂപ്പർ.
നെയ്യാറ്റിൻകര എപ്പിസോഡ് തന്നതിന് ഫ്ലവേഴ്സ് ചാനലിൽ നോട് എന്റെ വക ഒരു ബിഗ് സല്യൂട്ട്
Used of bc fuel
The vivop
By vivo
Thanks
പാറുകുട്ടിയുടെ ഫോട്ടോ കണ്ട് കയറിയത് ഞാൻ മാത്രമാണോ
njaanum
ഞാനും
Green Life ഞാനും
ഞാനും..
പുതിയ.. ഡയറക്ടർ.. ഇയാൾ ഇതൊരു മറ്റേടത്തെ സീരിയൽ ആക്കരുത് .. പ്ലീസ് .. ഞങ്ങൾ അത്രയും ഇഷ്ടപ്പെടുന്നു ഇവരെ ... ട്വിസ്റ്റ് ഓക്കെ....
ഗുഡ് ജോബ് ഗായ്സ്... ശരിക്കും ഹോംവർക്ക് ചെയ്തിട്ടാ ഈ എപ്പിസോഡ് ചെയ്തിട്ടുള്ളത് ❤❤
കുഞ്ഞമ്മയെ ഇഷ്ടമായവർ ആരൊക്കെ, പടവലം വീടുപോലെ അത്ര നൊസ്റ്റാൾജിയ ഫീൽ ഉണ്ടായില്ല എപ്പിസോഡ്
അതെ
അഞ്ചു ചേച്ചി സൂപ്പർ. രമയെ പോലെ തോന്നി.. 😍😍... പിന്നെ ഈ തൃശ്ശൂർ- തിരുവനന്തപുരം കോംബോ നല്ലതാണ്☺️☺️😉..
426 am episodeil anjuvine kanichatte unde anne ehe chechi allarunu
Ys
Njanum ketti oru paavam thrissur kariye enu oru pavam thironthoram karan 😍😍😍
@@Inspira_777 njanum kettan pokunnu oru trissur karane🤗🤗🤗
ഈ അമരവിള കുഞ്ഞമ്മയെയും
ഭവാനി അമ്മയെയും ഒരുമിച്ചു ഒരു എപ്പിസോഡ് ചെയ്ത ബാലു ചേട്ടന്റ കാര്യം തീരുമാനമായിരിക്കും...., 😹😹😹😹
*രമയെ പോലെ തോണിയവർ*
👇 *ലൈകടിക്കാം* 👍
അപ്പോൾ ramayalle
Me
അഞ്ചു
Anju nerathe ee aal aaruno???
@@AnjuAnju-wm9us ശെരിയ ആള് മാറി
അഞ്ചുന്റെ കഥാപാത്രം മാറിയല്ലോ. ഈ അഞ്ചു നല്ല ഭംഗി, നമ്മുടെ രമേടെ ലുക്ക്
Matte kadhaapaathram aar??
ശരിയാണ് എനിക്കും ആദ്യം കണ്ടപ്പോൾ തോന്നി
Yes
During an onam episode they showed anju played by another actress
@@harshasnudma enne muthal ane uppum mulakum kanan thudangiythe
അരെങ്കിലു० ലച്ചുവിൻ്റെ കലൃാണത്തിന് ശേഷ० കാണുന്നവറുടെ
*ഉപ്പും മുളകും ഫാൻസിന്റെ ഏറ്റവും വലിയ ആഗ്രഹമായിരിന്നു നെയ്യാറ്റിൻകര വീട്. അതു യഥാർത്ഥ്യമാക്കിയ ഇതിന്റെ പുതിയ സംവിധായകൻ സതീഷിനു ഇരിക്കട്ടെ ഒരു കുതിര പവൻ*
"അയ്യെ..... പാറു വരെ കളിയാക്കി തുടങ്ങി"
പറുകുട്ടി ഉയിർ ♥️
കുഞ്ഞമ്മയുടെ സംസാരം കേട്ടപ്പോൾ
പടവലം മാമിയെ ഓർമ്മ വന്നവർ എത്രപേരുണ്ട്
Yes
ഇന്ന് പാറുക്കുട്ടി കുറെ സംസാരനല്ലേ ആ നിൽപ്പ് പൊളിച്ചു കോഴിനെ പിടിക്കാൻ
വീഡിയോയും കമൻ്റ് ബോക്സും ഒരേ സമയം നോക്കുന്നവർ
ഞാൻ
Njan
Njanum
അതിൽ ഈ അടിയനുംഉടെ
@@mohammedridwan9665 njan yeppoyum anganeya
14:16
Balu : cherriya kochinu pallu koddukanam....😭
Kunjama : arru neeyya
Balu: alla Neelu.......😂😂😂😂😂😂😂😂
പാറുകുട്ടിടെ കളിയാക്കൽ,,,,,,, 😍😍😍😍😍 കള്ളി പാറു കളിയാക്കൽ തുടങ്ങിയല്ലോ,,,,,, കോഴിയെ പിടിക്കാനുള്ള നിപ്പും ആഹാ
ശൂലംകൂടി വീട് എന്ന് കേൾക്കുമ്പോ വരിക്കാശ്ശേരി മന പോലെ ഒന്നായിരുന്നു മനസ്സിൽ.....
same..oru mana aayrkumen feel chythinu..ith cheruthayapole und
Neyyatinkara sadarana family ithream pore .. varikaserri kurachu over anu
Sathym. Expectn poyi...😑
Njan ithupole ulla tharavaad thanneyaa vijaarichirunne.
അങ്ങനെ നെയ്യാറ്റിൻകര വീടും കാണിച്ചു തന്നു ഉപ്പും മുളകും വേറൊരു വഴിതിരിവിലേക്ക്.. ഞങ്ങടെ കമന്റ് എല്ലാം അണിയറ പ്രവർത്തകർ കാണുന്നുണ്ടന്ന് ഇപ്പം മനസ്സിലായി...
🍇🍇🍇🍇🍈🍉🍉🍊🍋🍋🍍🥑🥦🌶🥒🥜🌽🌶🥒🍗🍔🍟🍟🥞🌰🧀🍖🌮🍕🍳🍲🥗🥗🌮🌯🥚🥚🧂🍿🌮🥘🥙🥪🌯🍳🍘🍝🥗🍙🍚🥮🥣🧂🍝🍝🍝🍜🥣🍿🥬🍞🍄🥯🍖🍡🍡🥟🥡🥡🥠🍧🍦🍧🍨🍫🥧🧁🍰🎂🎂🍪🍩🍫🍬🍮🍯🍼🥛☕🍵🍶🍾🍷🍸🍹🍺🍻🥂🥃🥤🍽🥢🍴🥄🔪🏺🎃🎄🎆🎇✨🧨🎈🎉🎊🎋🎍🎎🎎🎏🎐🎑🧧🎀🎁🎗🎟🎫🎖🏆🏅🥇🥈🥉⚽️⚾️🥎🏀🏐🏈🏉🎾⚾️🥎🏀🏐🏈🏉🎾🥏🎳🏏🏑⛳🥍🏓🏸🥊🥋🥅⛳⛸🎣🎽🎿🛷🎯🎯🎱🔮🧿🎿🥌🥌🎯🔮🥌🧿🎮🕹🎰🎲🧩🧸♠️♥️♦️♣️♟🃏🀄🎴🎭🖼🎨🧵🧶🌍🌎🌏🌐🗺🧭🏔⛰🌋🗻🏕🏖🏜🏝🏞🏟🏛🏗🧱🏘🏚🏠🏡🏢🏣🏤🏥🏦🏠🏡🏢🏣🏤🏥🏦🏨🏩🏪🏫🏬🏯🏨💒🏰🏩🏫🏬🏭🏯🏰💒🗼🗽⛪🕌🕍⛩🕋⛲⛺🌁🌃🏙🌄🌅🌆🌇🌉♨️🌌🎠🎡🎢💈🎪🚂🚃🚅🚇🚈🚉🚊🚝🚞🚋🚌🚍🚎🚐🚑🚒🚓🚔🚕🚖🚗🚘🚙🚚🚛🚜🚲🛴🛹🛵🚏🛣🚧🛢⛽🚨🚥🚦🛑🛥🚢✈🛶🚤🛳⛴🛥🚢✈🛫🛫🛬💺🚁🚟🚠🚡🛰🚀🛸🛎🧳⌛⏳⌚⏰⏱⏲🕰🕛🕧🕐🕜🕑🕝🕒🕞🕟🕢🕟🕠🕡🕠🕒🕑🕝🌗🌘🌑🌒🌓🌔🌕🌙🌚🌛🌜☁️☀️🌝🌞⭐🌟🌠☁️⛅⛈🌥🌤🌧🌨🌩🌪🌫🌬🌀🌈🌂☂️☔⛱⚡❄☃️☂️☂️☔⚡❄☃️⛄☄🔥💧🌊🔇🔈🔉🔊📢📣📯🔔🎛🎺📟⌨🧮📸📰💵💲📦✏💼🗓📍🗄🗝🔫⚖🧫🚪🧷🛒🏁🚩🏴🏳🏳️🌈🏴☠️🏴☠️🇦🇩🇦🇪🇦🇷🇦🇼🇦🇫🇦🇮🇦🇴🇦🇸🇦🇱🇦🇶🇦🇼🇦🇪🇦🇬🇦🇺🇦🇶🇦🇺🇦🇬🇦🇪🇦🇼🇦🇿🇧🇪🇦🇸🇦🇶🇦🇿🇦🇹🇦🇺🇧🇯🇦🇸🇧🇦🇧🇪🇧🇭🇦🇬🇦🇺🇧🇫🇦🇹🇦🇫🇦🇴🇧🇫🇧🇭🇦🇶🇦🇺🇦🇸🇦🇽🇦🇫🇦🇮🇦🇼🇦🇪🚩🏳🇧🇦🇦🇹🇦🇿🇧🇩🇧🇫🇧🇦🇧🇧🇧🇪🇧🇭🇦🇫🇦🇴🇦🇮🇦🇪🇦🇮🇦🇫🇦🇲🇦🇹🇦🇼🇦🇷🇧🇪🇧🇧🇦🇿✏💵💶📨📦📱📞☎️🔌☎️🎹🎧🎶🎵🎷🎤📞🚭⛔🛃↗️🚱🚳⬆️↗️📵🇦🇷🇧🇫🇯🇲🇯🇵🇮🇹🇮🇹🇮🇸🇯🇲🇯🇲🇯🇵🇮🇹🇻🇦🇻🇪🇺🇾🇺🇿🇻🇨🇻🇺🇽🇰🇼🇸
നമ്മുടെ പാറുക്കുട്ടിയുടെ "അയ്യേ " വിളി ഇഷ്ടപ്പെട്ടവർ like 🥰🥰🥰🥰🥰🥰😍😍😍😍😍😍
but I'm not sure
more then I have a new one
പാറുക്കുട്ടിയുടെ "അയ്യേ..." കളിയാക്കൽ ഇഷ്ടപ്പെട്ടവർ ഇവിടെ ലൈക്ക് ചെയ്യുക
*നെയ്യാറ്റിൻകര ശൂലംകുടി വീട്.. പ്രതാപത്തിനും പ്രൗഡിക്കും ഒരു കുറവുമില്ലാതെ.... ഞങ്ങൾ കമന്റെർസിന്റെ സ്ഥിരം ചൊറിച്ചിലിന് വിട തന്ന് വിരുന്നൊരുക്കിയ ടീം ഉപ്പും മുളകിനും...... നണ്ട്രി....* 😍😍
അങ്ങനെ നമ്മളും നെയ്യാറ്റിൻകര വീട്ടിൽ എത്തി
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ആ ചരിത്ര പ്രശസ്തമായ, വാക്കുകളിൽ കൂടി മാത്രം സുപരിചിതമായ നെയ്യാറ്റിൻകര ശൂലംകുടിയിൽ തറവാട്... പൊളിച്ചു ❤️❤️❤️❤️
അപ്പോ നമുക്ക് ഇനി കുഞ്ഞമ്മയുടെ വീട് പിടിക്കാം ഒന്ന് പോയാൽ വേറെ ഒന്ന്
ശൂലംകുടി തറവാടിന്റെ മഹിമ വിളിച്ചോതുന്ന പോലോത്ത ഒരു വീടും പറമ്പും 😍😍👌👌
അഞ്ജു ആയി അഭിനയിക്കാൻ രമയുടെ അടുത്ത ബന്ധുവിനെ ആണ് select ചെയ്തത് എന്ന് തോന്നുന്നു
Njanorthu
Correct
Pazhaya episodesil vere Anju alle?
അപ്പോ, ഇത് രമ ആയി അഭിനയിച്ച ആളല്ലേ,,, ??? 🤔🤔🤔
426 episodeil abhinayicha anju alla ehe episode
അഞ്ജുവിന് രമയുടെ ഒരു ഛായ ഉള്ളത് പോലെ ,കോഴിയുടെ കാശ് കൊടുക്കാൻ പറഞ്ഞപ്പോൾ ചിറ്റ പ്പൻ സൂത്രത്തിൽ മുങ്ങിയത് ഞങ്ങൾ കണ്ടു....സൂപ്പർ എപ്പിസോഡ്...
swapna aravind njn രമ ആണെന്ന് വിചാരിച്ചു
Ys aa mungal polichu😂
തൃശ്ശൂക്കാരെ കുറ്റം പറയരുത്....... മ്മ്മ്മടെ തൃശ്ശൂർ ... തൃശ്ശൂർ slang ഇഷ്ടമുള്ളവർ like .....
സുരേന്ദ്രൻ ചിറ്റപ്പന്റെ ഭാര്യ അഞ്ജുവിന്റെ റോളിൽ അഭിനയിക്കുന്ന നടി മാറിയോ ?
Paarutteente ആ നിൽപ്പ് polich😘😍
നെയാറ്റിൻകര വീടും ,പരിസരവും അടിപൊളിയാണ് ,ഗൃഹാതുരത്വം ഉണർത്തുന്നു. സ്നേഹ ബന്ധങ്ങളുടെ വില വരച്ചു കാണിച്ച് തന്നു ' ,. എല്ലാവരും Super ആയിരുന്നു .
ഇതാണ് നമ്മൾ ഇത്രയും നാല് ആഗ്രഹിച്ച എപ്പിസോഡ്...
ശൂലംകുടി വീട്.. 😍😍👌👌
🥰🥰🥰😍😍
Super
നീലു ചേച്ചി സുന്ദരി ആയി 😍😍😍😍💕💕💕
Athe
Neethu Raj എന്റെ ഇ ചാനൽ (iVlogs) ഒന്ന് subscribe cheyyamo ?
Hi dearsss. എന്റെ channel ഒന്ന് sub ചെയ്തു സപ്പോർട് cheyyo
Athe athe bayangara sundari ayi
@@nidashasexperiments8672 Cheythu tta
Evaru vannappol ellarum e veettinnu poyo😐😐😐😐 achanum ella, aniyande makkalum ella ellarum venayirunnu le..... Thrissur da🤓🤓🤓
😃
@@mishalmichu8088 qnmdndjjjfnfng38384+🏰😮🤐😬☹️
Mbbnhgjb
കോഴിട പൈസ കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ നമ്മുടെ സുരേന്ദ്രൻ ഓടി അകത്തുകയറിയത് കണ്ടത് എത്രപേർ
നാഥൻ ഇല്ലാ കളരിയിൽ നാഥൻ ആയി പോയ ബാലു ചമ്മി പോയപ്പോൾ പാറു അയ്യെന്ന് 😁😁
നെയ്യാറ്റിങ്ക്കര വീട് ഇഷ്ട്ടപെട്ടവർ ലൈക് തരുമോ 👍
😍😍😍😍😍 കാത്തിരുന്നു കാത്തിരുന്നു നെയ്യാറ്റിൻകര വീട് കണ്ടല്ലോ *ഉപ്പും* *മുളകും* *ഇഷ്ടം*
ശൂലം കുടി വീട് 😍ഒട്ടും നിരാശപ്പെടുത്തിയില്ല expect ചെയ്ത പോലെ ഒക്കെ തന്നെ😍😍👌
Jinsha Jinu 👍🏻
Thrissur daaaaaaa💥💥
അമ്മൂമ്മ യുടെചിരി കളങ്കമില്ലാത്ത ചിരി സ്നേഹം ഇഷ്ടം ഉള്ളവർവരൂ........
അവസാനം കാത്തിരുപ്പുകൾക്കെല്ലാം
വിരാമം കുറിച്ചു. നെയ്യാറ്റിൻ കര മൊത്തോം കാട്ടി തന്നു. 🎉🎉🎉🎊🎊🎊
താങ്ക്യൂ താങ്ക്യു 🙏
Njnga neyyatinkara enganund 💪💪💪💪
@@akhileshms6248
Supper 👍👍
ഈ നെയ്യാറ്റിൻകര ഞാനിങ്ങേടുക്കുവാ
💪💪🏞
@@PRANAVPR-do3xx ayyudaaa tharillaaa 😏😏
Neeluvinte setum mundum adipoli👌👌😊
😍😍😍ശൂലംകുടി വീടും നെയ്യാറ്റിൻകര നാടും കണ്ടപ്പോൾ ഒരു സന്തോഷം പാറുക്കുട്ടി ഡയലോഗ് പറയുന്നുണ്ടല്ലോ അടിപൊളി എപ്പിസോഡ് 😍😍😍ബാലുച്ചേട്ടനും പിള്ളേരും പൊളിക്കുന്നുണ്ട് 😍😎💕😝😝💞💞💗🎋💖
കുഞ്ഞമ്മ കിടുക്കി, ഭവാനി അമ്മുമ്മേടെ ചെറിയ ലുക്ക്
ലുക്ക് ok
സ്വഭാവം ഇല്ലാതിരുന്ന മതി
@@s2kannada435 😂🔥
മുടിയൻ 🤘👉🤙
ലെച്ചു 💅🤳💅
ശിവാനി 🤩🤩🤩
കേശു 🥞🥞🥞
പാറു 😋😋😋
മാധവൻ തമ്പി യെ മിസ്സ് ചെയ്യുന്നു ഡിയർ ഡയറക്ടർ.. പ്ലീസ് include him.. excellent job ടീം ഉപ്പും മുളകും... keep it up
Moncy George exactly
പടവലം വീടാണ് നെയ്യാറ്റിൻകര വീടിനെക്കാൾ ലുക്. എന്തായാലും എല്ലാം കാണിച്ചു തന്ന flowers ന് ബിഗ് സല്യൂട്ട്
രണ്ടും പൊളിയാണ്
@@jaisoncc2473 yz രണ്ടും പൊളിയാണ്...
Adh sheriyan padavalaman supper
കമെന്റ് വായിക്കാൻ തന്നെ നല്ല രസം.... വേറെ എവിടെ കിട്ടും ഇത്രയും നല്ല കമെൻസ്..... 😍😍😍
മറ്റു ചാനലുകളിലെ പോലെ സ്ക്രീന്‍ വച്ച് നെയ്യാറ്റിന്‍കര ആകി ഇല്ലല്ലോ
Flowers Poliaanu
എന്റെ പൊന്നോ അങ്ങനെ അവസാനം.... ഈ വീട് ചാവുന്നതിനു മുൻപേ കാണാൻപറ്റിയല്ലോ ❤️❤️❤️😍😍😍😍🙏
എന്റെ നീലുചേച്ചിയേ.... എന്ന ലുക്കാ?? 😍😍
കണ്ണ് എടുക്കാൻ തോന്നുന്നില്ല.
അഞ്ജുവും സൂപ്പർ
Veen
@@Athul-rk ആരാ വീണത്??
Athira Vijay aarum veenila pengale..kai ariyathe press aayi poyathaa 🤭🤷🏻♂️
അങ്ങനെ കാത്തിരിപ്പിന് വിരാമം കൊണ്ടു.🥳 ഞങ്ങളുടെ ബാലു അണ്ണൻ്റെ നാടായ നെയ്യാറ്റിൻകര മലയാക്കരയിൽ സംപ്രേഷണം ചെയ്ത ഫ്ളവേസ് ചാനലിനും, ഉപ്പും മുളകും ടീമിനും ഒരായിരം നന്ദി..😘🙏👍🏻അതിലേറെ സന്തോഷം ഞങ്ങടെ നാടാണ് നെയ്യാറ്റിൻകര എന്ന് പറയുമ്പോൾ ആണ്...💪🏻💪🏻 ഇന്നലെ നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനും,കൃഷ്ണൻ കോവിലും,ചെങ്കൽ ക്ഷേത്രവും ഒക്കെ കണ്ടപ്പോൾ നെയ്യാറ്റിൻകരകാരൻ ആയതിനാൽ ഒത്തിരി അഭിമാനം തോന്നി..😎😍🤗 Thanks alot to uppum mulakum😘🥰