Uppum Mulakum│Flowers│EP# 992

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

Комментарии • 3,1 тыс.

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 года назад +878

    ഇന്ന് ഏറ്റവും ഇഷ്ട്ടം ആയത് ബാലുവിന്റേം നീലുവിന്റേം ആ പ്രണയ song ആണ്...
    പൊളിച്ചു... 👌👌👌👌😍😍😍

    • @actorabilashvijayan
      @actorabilashvijayan 4 года назад +4

      Song from the movie CHOLA by sanalkumar sasidharan , Actors : Joju George , Nimisha Sajayan

    • @radhaa.v6238
      @radhaa.v6238 4 года назад +3

      Yes

    • @amalmohandas.t3838
      @amalmohandas.t3838 4 года назад

      Pwoli song

    • @dinildivakaran
      @dinildivakaran 4 года назад

      അത് വേറൊരു സംഭവമാണ്... 😍

    • @mnvk4934
      @mnvk4934 4 года назад

      Tk Jyothish Please Support & Vote
      Voting Link: polar.fjallraven.com/contestant/?id=7043
      -----------------------
      Malayalam Travel Vlogger Ashraf is competing for a chance to participate in the Fjallraven Polar Expedition 2020. Conducted by Swedish company 'Fjallraven', the expedition is a highly adventurous 300 kilometre journey in the Scandinavian Artic Circle, in temperatures as low as -40°C. Only one person qualifies from a region; and Ashraf is competing in the region which encompasses 60 countries including India, titled as 'The World'.
      To vote for Ashraf, please click the link.
      Voting Link: polar.fjallraven.com/contestant/?id=7043

  • @abhihari7495
    @abhihari7495 4 года назад +586

    *ഉപ്പും മുളകും ഇപ്പോൾ വേറെ ലെവൽ ആണ്. എപ്പിസോഡ് വീണ്ടും കാണാൻ തോന്നുന്നു. പ്രേക്ഷകരുടെ ആഗ്രഹപ്രഹരം നെയ്യാറ്റിൻകര വീട്ടിൽ കൊണ്ടവന്ന പുതിയ ഡയറക്ടറിന് ഇരിക്കട്ടെ ഒരു കുതിര പവൻ* 😍💍

  • @manchingalafsal3608
    @manchingalafsal3608 4 года назад +683

    എന്റെ പൊന്നൂ.. എന്നാ ഒരു ഫീലിംഗ്.. ഇതൊക്കെയാണ്. നൊസ്റ്റാൾജിയ...
    ബാലു നീലു പ്രണയം വേറെ ലെവലാണ്..

  • @siyadsherif4479
    @siyadsherif4479 4 года назад +621

    ബാലു അണ്ണന്റെ നീല ചേച്ചിയുടെയും പഴയകാല പ്രണയം അടിപൊളിയായിരുന്നു

  • @akhilj6706
    @akhilj6706 4 года назад +797

    കൊമ്പന് നെറ്റിപ്പട്ടം പോലെ ഞങ്ങടെ ബാലു അണ്ണന്റെ വാക്കുകളിലൂടെ മാത്രം കേട്ട് അറിഞ്ഞ ഞങ്ങടെ നെയ്യാറ്റിൻകര വീട് ... പറഞ്ഞതുപോലെ തന്നെ .... നാലുകെട്ട് വീട് വീടിനോട് ചേർന്ന് കളരി.. തൊടി ... പാടം.. കുളം ... വീട്ടിലെ കൊമ്പൻ നെയ്യാറ്റിൻകര ദേശം ശൂലംകുടിവീട്ടിൽ കുളത്തറ മാധവൻ തമ്പി & മകൻ ബാലു അണ്ണൻ...
    ഞങ്ങൾ വിചാരിച്ചിരുന്നത് 1000 മത്തെ എപ്പിസോഡിൽ വീട് കാണിക്കുവേ ഉള്ളൂ ന്ന് ... ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്ന ഉപ്പും മുളകും ടീമിന് ഒരു ബിഗ് സല്യൂട്ട്
    ഉപ്പും മുളകും ഉയിർ🤩😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @TravelTechies
    @TravelTechies 4 года назад +1187

    ഒരു ജന്മം മുഴുവൻ കണ്ടാലും മടുക്കാത്ത ഒരേ ഒരു സീരീസ്.. ❤️❤️❤️

  • @rennithomas2175
    @rennithomas2175 4 года назад +120

    ലാലേട്ടൻ - ശോഭന❤
    ബിജു ചേട്ടൻ - നിഷ ചേച്ചി❤
    Romance combo❤

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 года назад +2455

    *ചിറ്റപ്പൻ ക്യാരക്ടർ അഭിനയിക്കുന്ന മച്ചാൻ പൊളിയാണ് എന്ന് അഭിപ്രായമുള്ളവർ ലൈക്കിക്കോ👌👌👌👌❣❣*

  • @gigimolp.g8031
    @gigimolp.g8031 3 года назад +142

    നീലു ബാലു romance പൊളിച്ചു റിയൽ ഭാര്യയും ഭർത്താവും തന്നെ correct അഭിനയം തന്നെ പൊളിച്ചു

  • @krishnakichus7593
    @krishnakichus7593 4 года назад +142

    നീലു ചേച്ചീ ഭയങ്കര ചെറുപ്പമായി..നല്ല സുന്ദരിയായിട്ടുണ്ട്.._പാറുകൊച്ചിന് ശരിക്കും കണ്ണ് കിട്ടാണ്ട് ഉഴിഞ്ഞിടണേ....ഈ എപ്പിസോഡ് ഉപ്പും മൂളകിന്‍റെ ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷങ്ങളാണ്

  • @user-ob7ys8mu8d
    @user-ob7ys8mu8d 4 года назад +453

    ഈ എപ്പിസോഡിനു കാത്തിരുന്ന പോലെ ഒരു എപ്പിസോഡിനും കാത്തിരുന്നിട്ടുണ്ടാവില്ല ലെ...... !!!

  • @muralidharan6432
    @muralidharan6432 4 года назад +388

    ബാലുവിന്റെ വീട് ഇഷ്ടപ്പെട്ടവർ ഒരു ലൈക്‌ അടിച്ചേ 😍

  • @abhimanuej9856
    @abhimanuej9856 4 года назад +328

    പുതിയ സംവിധായകൻ വന്നതിൽ പിന്നെ എപ്പിസോഡ് ഒക്കെ പൊളിച്ചു 😍😍 പ്രത്യേകിച്ചു മിനിങ്ങാന്നതെ എപ്പിസോഡ് 👌👌

  • @saranvs4641
    @saranvs4641 4 года назад +100

    ബാലു കത്ത് വായിക്കുമ്പോഴുള്ള bgm എന്തോ വല്ലാത്ത feel ഒരു രക്ഷയും ഇല്ല 😍❤️👌

  • @muhammedshahidms3214
    @muhammedshahidms3214 4 года назад +309

    ബാലുവിന്റെയും നീലുവിന്റെയും പ്രണയ സോങ് പൊളിച്ചു. എന്നാ ഒരു റോമാൻസ് ആണ് ബാലു അണ്ണൻ... നീലു ചേച്ചിയും അടിപൊളി...

  • @modniyas2804
    @modniyas2804 4 года назад +841

    ബേക്കറി കട ഇല്ലാത്തതു നന്നായി അല്ലെങ്കിൽ കേശു ഇതൊരു മത്സരം ആക്കി എടുത്തേനേ 😝😝

  • @jithin4560
    @jithin4560 4 года назад +260

    ബാലു നീലു കിടിലൻ റൊമാന്റിക് ഫ്ലാഷ് ബാക്ക് ആണ് ഇന്നത്തെ ഹൈലൈറ്. ഉപ്പും മുളകും പ്രേക്ഷകരെ സംബന്ധിച്ചടത്തോളം ഇതൊരു dream come true ആണ്. Really excited.പാട്ട് അതി മനോഹരം. ഇത്ര മനോഹരമായി ഇത് ഷൂട്ട്‌ ചെയ്ത പുതിയ സംവിധായകനിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 😍😍😘😘. ബാലു നീലു ഈ എപ്പിസോഡ് അങ്ങ് എടുത്തു 😂😇😇😇. നിങ്ങൾ സൂപ്പറാ

    • @vipinvipin6045
      @vipinvipin6045 4 года назад

      But age kurakkanu marannu

    • @jithin4560
      @jithin4560 4 года назад +2

      @@vipinvipin6045 age എങ്ങനെ ആണ് സഹോദര കൊറക്കുക. അവർക്കു age ഒണ്ടല്ലോ already. അപ്പൊ അതിന്റെതായ പരിമിതികൾ ഇല്ലേ? അല്ലെങ്കിൽ ഒത്തിരി മുൻപേ അതിന് വേണ്ടി prepare ചെയ്ത് തുടങ്ങണം. ഇത് അതൊന്നുമില്ല. അവർ just പെട്ടെന്ന് ചെയ്തു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. അത്രേ ഒള്ളു

    • @sassikaladeviks3969
      @sassikaladeviks3969 4 года назад

      Yes

    • @merin9298
      @merin9298 4 года назад +2

      Pattu ethenkium filmile pattano??atho ithile songano???nalla pattu

    • @merin9298
      @merin9298 4 года назад +1

      @@citycentre9610 thanku so much..

  • @rith5065
    @rith5065 3 года назад +26

    7:11 thott anghot kath vayikunnathoke bayangara feelll 💞💞
    Appozhulla background music um 💞💞💞💞💞💝💖😍

  • @shameemali9046
    @shameemali9046 4 года назад +547

    ചിറ്റപ്പന്റെ കട ഇഷ്ടമായവർ ആരെക്കൊ ഉണ്ട്😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💐💐💐💐💐 ഉണക്കമുന്തിരി😋😋😋😋

  • @Kmr-e5z
    @Kmr-e5z 4 года назад +2174

    പുതിയ സംവിധായകന്റെ കിഴിലുള്ള ഉപ്പും മുളകും ഇഷ്ടം ആയവർ ഇവിടെ കമോൺ 👍

    • @pratheeshparameswaran7956
      @pratheeshparameswaran7956 4 года назад +14

      ᴠᴀʟᴀʀᴇ ɴᴀɴɴᴀyɪ ɪꜱʜᴛᴛᴀᴩᴩᴇᴛᴛᴀᴛʜᴜ ɪᴩᴏ ᴍᴜᴛʜᴀʟ ᴀɴᴜ. ɪɴɪyᴜᴍ ᴠᴇɴᴀᴍ ᴏᴜᴛ ᴅᴏᴏʀ ᴇᴩɪꜱᴏᴅᴇ👌

    • @Kmr-e5z
      @Kmr-e5z 4 года назад +1

      @@pratheeshparameswaran7956, 👍

    • @nayanats9017
      @nayanats9017 4 года назад +11

      Uppum mulakum ennum polliyalla

    • @Kmr-e5z
      @Kmr-e5z 4 года назад +1

      @@nayanats9017 👍

    • @shafeeqhusain7935
      @shafeeqhusain7935 4 года назад +2

      ഇപ്പൊ ആരാ സംവ്യനം?

  • @sitharasuresh1556
    @sitharasuresh1556 4 года назад +26

    നെയ്യാറ്റിൻകര കണ്ടു.. ഇനി കാണണ്ടത് നമ്മടെ ലെച്ചുന്റെ ചെക്കനെ.... എല്ലാരും കൂടി ഒത്തുപിടിച്ചാൽ അതും നമ്മക് സാധിച്ചെടുക്കാം # power of fans#

  • @ThesniAman
    @ThesniAman 4 года назад +432

    നീലു ചേച്ചിയുടെ dress പൊളിയാണ്
    നല്ല ചേർച്ചയുണ്ട്

    • @tintumon8611
      @tintumon8611 4 года назад +4

      നീലു ചേച്ചി സ്ലിംബ്യൂട്ടി ആയി തുടങ്ങി

    • @deepas2076
      @deepas2076 4 года назад +4

      @@tintumon8611 itunu munp oru episodil diet edukuvannu Paranjillarunno Athu sherikum arunnennu tonnunu

    • @arjyou4931
      @arjyou4931 4 года назад

      She is looking hot

  • @nightrider9118
    @nightrider9118 4 года назад +158

    നെയ്യാറ്റിൻകര ഒരു എപ്പിസോഡ് ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്ന ഉപ്പും മുളകും ടീം ന് അഭിനന്ദനങ്ങൾ

  • @sumeshks97
    @sumeshks97 4 года назад +42

    എന്റെ പ്രായത്തിൽ ഒരുപാട് സീരിയൽ ഞാൻ (nelakuyil vanambadi, കസ്തുരിമാൻ) setha) കൊറേ കണ്ണീർ സീരിയൽ കണ്ട്ട്ടുണ്ട് 😌പക്ഷെ ഇത്.സീരിയൽ. സീരിയൽ... സീരിയൽ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും... ജീവിതം 💕💕💕

  • @rejileshvilayattoor7173
    @rejileshvilayattoor7173 4 года назад +152

    പാറമട വിട്ട് പുറത്ത് പോയപ്പോൾ ഉപ്പും മുളകും വേറെ ലെവൽ ആയി....
    പാട്ട് സൂപ്പർ....

  • @ajilshaju901
    @ajilshaju901 4 года назад +215

    ബാലു ചേട്ടന്റെയും നീലു ചേച്ചിയുടെയും റൊമാൻസ് പൊളിച്ചു.. ❤️❤️❤️

  • @kl24....88
    @kl24....88 4 года назад +38

    ബാലുച്ചേട്ടന്റെയും നീലു അമ്മയുടെയും പ്രണയ സോങ് ഒത്തിരി ഇഷ്ടമായി...

  • @ratheeshpr7442
    @ratheeshpr7442 4 года назад +234

    നല്ല ഗ്രാമഭംഗിയുള്ള എപ്പിസോഡ്.. ബാലുച്ചേട്ടന്റെയും നീലു ചേച്ചിയുടെയും റൊമാൻസ് പൊളിച്ചു...

  • @riyaaznoushad5052
    @riyaaznoushad5052 4 года назад +563

    ബാലു ചേട്ടന്റെ അച്ഛനും കൂടെ ഉണ്ടായിരുന്നെങ്കിൽ എപ്പിസോഡ് കുറച്ചും കൂടെ നന്നായേനെ

  • @LeneeshMohan
    @LeneeshMohan 4 года назад +662

    ലച്ചുനേ എങ്ങാനും കെട്ടിച്ചു വിട്ടാൽ ഇവിടെ ഒരു ലോഡ് ശവം വീഴും 😋

  • @praveenpiravom
    @praveenpiravom 4 года назад +397

    അരി ചാക്ക് ചുമക്കുന്നതിൽ ആരും മുടിയനെ കുറ്റം പറയണ്ട...lechu ഓർമയുണ്ടോ അന്ന് ലെച്ചുന് വേണ്ടി പണ്ട് മാർക്കറ്റിൽ ചുമട് എടുക്കാൻ പോയത്....

    • @sethulakshmi9568
      @sethulakshmi9568 4 года назад +16

      Aval maranu poyee kkanum ...namal marakathilla ...... pavam Vishunu Chetta

    • @najumudhin.c.snajumudhin8336
      @najumudhin.c.snajumudhin8336 4 года назад +14

      എനിക്ക് നല്ല ഓർമയുണ്ട് ഒരു ചുവന്ന തോർത്തും കെട്ടി

    • @dileepkumar5654
      @dileepkumar5654 4 года назад +4

      Yes

    • @ushadevisfavourites5211
      @ushadevisfavourites5211 4 года назад +6

      ഞാനും അതോർത്തു.

    • @crtecchandhu5074
      @crtecchandhu5074 4 года назад +4

      പിന്നല്ല മുടിയൻ 😘😘😘♥

  • @thefootballguy8048
    @thefootballguy8048 4 года назад +759

    മുടിയൻ അരി ചാക്ക് തലയിൽ വെച്ച് നടക്കുന്നത് കണ്ടപ്പോൾ ഉസ്താദ് ഹോട്ടലിലെ ദുൽഖറിനെ ഓർമ്മവന്നു

    • @lij0076
      @lij0076 4 года назад +6

      Dq നെ യാണോ ഇവനെയുമായി comapre ചെയ്യുന്നേ.... 😥

    • @eshanabeevi8938
      @eshanabeevi8938 4 года назад +16

      @@lij0076 mudiyan Ntha kuzhappam arem Vila kurach kanaruth. Same Anikum thonnitha dq pole

    • @lij0076
      @lij0076 4 года назад

      @@eshanabeevi8938 😲😲😏😏

    • @MG-my5bj
      @MG-my5bj 4 года назад +2

      Dq okkey ippo evidey ano entho ??? Ari chakku chumannu nadakkuvayirikkum.... padavum illa onnum illa. Kandittu kurey varahamgal ayi.... fahad and prithvi dey koodey thakarnnu poyi machu

    • @lij0076
      @lij0076 4 года назад

      @@MG-my5bj ആണോ? 😥😥😥

  • @cooktechymedia1742
    @cooktechymedia1742 Год назад +10

    ഒട്ടും artificial ആവാതെ എല്ലാ roles കൈകാര്യം ചെയുന്ന balu ചേട്ടൻ 👍🏻അപാര നടൻ തന്നെ പറയാതെ വയ്യ.. നീലു chechi also kidu acting.. ഒട്ടും over ആകാതെ ഉള്ള അഭിനയം തന്നെ ഈ serial ന്റെ addiction നു കാരണം 😍❤️❤️super song ♥️👌🏻

  • @visakh6234
    @visakh6234 4 года назад +176

    *ഇപ്പോഴാണ് പഴയതുപോലെ ഉപ്പും മുളകും ആയതു. ബാലു ചേട്ടന്റെയും നീലുചേച്ചിയുടെയും റൊമാൻസ് കാണാൻ പ്രത്യേക ഒരു രസം തന്നെയാണ് പുതിയ സംവിധായകൻ പൊളിയാണല്ലോ*

  • @mr._._.unique5162
    @mr._._.unique5162 4 года назад +321

    ബാലുച്ചേട്ടന്റെയും നീലു ചേച്ചിയുടെയും പഴയകാല റൊമാന്റിക് പൊളിച്ചു

  • @muhammedshahidms3214
    @muhammedshahidms3214 4 года назад +526

    പ്രണയ സോങ്ങിന്റെ ക്യാമറ ഫ്രെയിമുകൾ അടിപൊളി ആയി തോന്നിയവർ ഉണ്ടോ... 🔥🔥

  • @vishnugatsby
    @vishnugatsby 4 года назад +259

    എത്ര എത്ര comments ആണ് നെയ്യാറ്റിന്‍കര episodeനു വേണ്ടി ഇട്ടത്... അവസാനം 1000 ാമത് episode എത്തുന്നതിനു മുന്‍പ്‌ നമ്മുടെ എല്ലാവരുടെയും ഏറെ കാലത്തെ പ്രയത്നവും, ആഗ്രഹവും, സ്വപ്നവും യാഥാര്‍ത്ഥ്യം ആക്കി തന്ന ഉപ്പും മുളകും ടീം ന് ലോകമെമ്പാടും ഉള്ള എല്ലാ പ്രേക്ഷകരുടെ ഉം വക നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.. 🙏😍

    • @selusvlog.6639
      @selusvlog.6639 4 года назад +5

      1000mathe episodil lechuvinte kalyanam ayirikum...😀

  • @saffmumbai
    @saffmumbai 4 года назад +170

    *കുടുസ്സു റൂമിലൂടെ താഴേക്കു പോകുന്ന ബാലുവിന്റെ ആ ഭാവം യോ പൊളി*

    • @shameenamattara6198
      @shameenamattara6198 4 года назад +3

      I was searching for this comment...enthalle oru rakshayum illaa

    • @midhunraj7997
      @midhunraj7997 4 года назад +4

      സത്യം നമുക്കു പോലും നാണം വന്നു

    • @lekshmirajan8127
      @lekshmirajan8127 4 года назад

      Eeth timil aanu???

    • @saffmumbai
      @saffmumbai 4 года назад +2

      @@lekshmirajan8127 കത്തു വായിച്ചു കഴിഞ്ഞു...

  • @channelpkm197
    @channelpkm197 4 года назад +14

    ബാലും നീലും ഉള്ള പ്രണയ സീൻ അടിപൊളി .......
    പ്രണയം അതു ഒരു അനുഭൂതിയാണ്.......😍😍

  • @anusajikumar9539
    @anusajikumar9539 4 года назад +60

    ഇത്രയും സന്തോഷം തരുന്ന ഒരു TV Programm വേറേ ഇല്ല... പുതയിയ ഡയറക്ടർക്കും ഫ്ളവേഴ്സ് ടിവിക്കും എല്ലാത്തിലും ഉപരി ഞങ്ങളുടെ ഈ പ്രിയപ്പെട്ട കുടുംബത്തിനും ഒരായിരം നന്ദിയും ഒത്തിരി സ്നേഹവും

  • @raavanan7874
    @raavanan7874 4 года назад +210

    മക്കളുടെ മുൻപിൽവച്ച് ആദ്യമായിട്ട് എഴുതിയ പ്രേമലേഖനം കൊടുക്കാനും വേണം ഒരു ഭാഗ്യം..
    ഒരേ ഒരു ഉപ്പും മുളകും💛❤💛

  • @thusharathushara6815
    @thusharathushara6815 4 года назад +76

    നീലു 'അമ്മ എന്തുസുന്ദരിയാ ,
    Cute❤❤❤❤👍👍👍👍

  • @Kmr-e5z
    @Kmr-e5z 4 года назад +2202

    കുഞ്ഞമ്മ നമ്മുടെ ഭവാനി അമ്മയുടെ പോലെ ആണെന്ന് തോന്നിയവർ ഇവിടെ 👍

  • @aquaman5552
    @aquaman5552 4 года назад +118

    പുതുതായി വന്ന കുഞ്ഞമ്മയിൽ ഞാൻ കാണുന്നത് പണ്ട് ഭവാനി അമ്മൂമ്മ യുടെ സ്വതസിദ്ധമായ ചുറുചുറുക്കും ഊർജ്ജസ്വലതയും ആണ്.....😛😬

    • @mohammedmansoor7365
      @mohammedmansoor7365 4 года назад +1

      അമ്മൂമക്ക് പകരം ഇനി ഇവർ പാറമട വീട്ടിൽ എപ്പോഴും വരാൻ സാധ്യതയുണ്ട് ,ഭവാനിക്ക് പകരക്കാരി ആയി ഈ ചേച്ചിയേ ആക്കായിരുന്നു

    • @abithaiqbal7393
      @abithaiqbal7393 4 года назад

      Njan idaan poya comment😉😖

    • @redroseredrose7072
      @redroseredrose7072 4 года назад

      @@mohammedmansoor7365 alla bavaaniamma evide njaan ippo kure aayi uppum mulakum kanditt

    • @flywheel4829
      @flywheel4829 4 года назад

      ഭവാനി അമ്മ ഇഷ്ടം....

  • @susanthsusanth7383
    @susanthsusanth7383 4 года назад +80

    നീ വസന്ത കാലം അനുരാഗ നീല വാനം ❤️❤️❤️❤️❤️❤️❤️.......

  • @nikhilramramks
    @nikhilramramks 4 года назад +265

    ബാലുവിന്റെ
    അച്ചൻ മാധവൻ തമ്പി
    കൂടി
    വരണം
    എന്ന)ലെ sooper ആവു
    uppum mulakum ishtam

  • @ananyahari5959
    @ananyahari5959 4 года назад +261

    പാറുക്കുട്ടി ഇഷ്ടം...
    കുഞ്ഞമ്മ തനി നാട്ടിൻപുറത്തെ കുഞ്ഞു കുശുമ്പി അമ്മ😀😀

    • @umarulfarooq7587
      @umarulfarooq7587 4 года назад +2

      സത്യം.... കുഞ്ഞമ്മ ഇസ്‌തം.... 🤣🤣👍👍😂😂😇🤣

    • @ananyahari5959
      @ananyahari5959 4 года назад +1

      @@umarulfarooq7587 😂😂

    • @umarulfarooq7587
      @umarulfarooq7587 4 года назад

      @@ananyahari5959... 🤩🤩

  • @muralidharan6432
    @muralidharan6432 4 года назад +27

    ഒരു പച്ച പാവാടയും ബ്ലൗസും ഒക്കെ ഇട്ട നീലു ചേച്ചിയെ കാണാൻ ആഗ്രഹമുള്ളവർ ഒരു ലൈക്‌ അടി

    • @babyshopplanet6884
      @babyshopplanet6884 3 года назад

      Chettappan original shopping🛍️💸 stationary

    • @babyshopplanet6884
      @babyshopplanet6884 3 года назад

      Shopping🛍️💸🛍️💸🛍️💸🛍️💸🛍️💸🛍️💸 🍚biscuits🍪 banana🍌 oil🛢️ egg🥚 sugar

  • @vinivinitha8951
    @vinivinitha8951 4 года назад +235

    ഈ എപ്പിസോഡ് പൊളിച്ചല്ലോ ബാലു ചേട്ടന്റെയും നീലു ചേച്ചിടെയും റൊമാൻസ് അടിപൊളി. രണ്ടാളും ഗ്ലാമർ വച്ചു. അവരുടെ പണ്ടത്തെ ലവ് സീൻ ഒക്കെ പൊളിച്ചു.

    • @shameenamattara6198
      @shameenamattara6198 4 года назад +2

      Enikk athilum ishtamayath athokke kainn aa kudussiroomilkudi povam enn parayumbolulla xprssn aanu..lalettane orma varunnu..arum entha athine Patti parayathath

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 года назад

      V vini vinitha.2 y ago.. .. ... .. ... .. ... .. ... .... ... .. .. .. .. ... .. .8

  • @fasiljafar6991
    @fasiljafar6991 4 года назад +204

    *ശുലംകുടി വീട്ടിൽ മാധവൻ തമ്പിയെ miss ചെയ്യുന്നവർ ലൈക്*

  • @rinshad10
    @rinshad10 4 года назад +28

    04:00
    അമ്മേ എല്ലാ കുടുംബത്തിലും ഉണ്ടല്ലേ ഇങ്ങനെ ഓരോന്ന്...
    സത്യം 😬

  • @abhihari7495
    @abhihari7495 4 года назад +630

    *നെയ്യാറ്റിൻകര വീട് ഇഷ്ട്ടപെട്ടവർ ഉണ്ടോ*

    • @salomysamv6548
      @salomysamv6548 4 года назад

      Gokul krishna. C evideyanu.

    • @hkv3984
      @hkv3984 4 года назад +1

      ee location evide anenu arkelum ariyavo?🤔

    • @daretodream6662
      @daretodream6662 4 года назад

      @@hkv3984 ente vtlninu ninu 2 km

    • @hkv3984
      @hkv3984 4 года назад

      @@daretodream6662 neyyatinkara thanne ano..?

    • @sidharthop4829
      @sidharthop4829 4 года назад

      @@hkv3984 Enthayalum tvm ilu anu

  • @wanderingwizard8755
    @wanderingwizard8755 4 года назад +79

    നീലുവിനോട് ഉള്ള സ്നേഹം കൊണ്ടാണോ വീടിന് നീല പെയിന്റ്
    DIRECTOR BRILLIANCE

  • @vishnusurya5389
    @vishnusurya5389 4 года назад +50

    ഇങ്ങോട്ട് വാരിന്നെ കുറെ നേരമായി വിളിക്കണ് നമ്മട തിരുവനന്തപുരം languge ബാലു ചേട്ടൻ vibe🤩🤩🤩🤩

  • @haranvj1997
    @haranvj1997 4 года назад +120

    നാച്ചുറൽ actor
    Cinemayil ലാലേട്ടനാണെങ്കിൽ...
    സീരിയലിൽ അത് ബാലുച്ചേട്ടനാണ് 😍😍

  • @AnilKumar-lm6yo
    @AnilKumar-lm6yo 4 года назад +833

    1 മുതൽ 992 എപ്പിസോഡ് കണ്ടവാ ർ ലൈക്‌ അടിച്ചോ

  • @mohamedanshad7764
    @mohamedanshad7764 4 года назад +175

    തംബ്‌ലൈനിലെ നീലു ചേച്ചിയെ കണ്ടപ്പോൾ മഞ്ജു വാര്യരെ പോലെ തോന്നിയവരുണ്ടോ ??? അതോ എനിക്ക് മാത്രമാണോ തോന്നിയത്

  • @ftsirk
    @ftsirk 4 года назад +609

    ലെച്ചുനെ കെട്ടാൻ പോകുന്ന ചെറുക്കനെ കാണാൻ excited ആയവർ ഇവിടെ come on

  • @vinodqtr5661
    @vinodqtr5661 4 года назад +317

    നീലു സുന്ദരി യായി സുന്ദരി യായി വരികയാണല്ലോ എന്താ അതിന്റെ രഹസിയം

    • @atj1557
      @atj1557 4 года назад +9

      Makeup😊

    • @pklfmar9162
      @pklfmar9162 4 года назад +11

      Happy life😊😊

    • @archankg854
      @archankg854 4 года назад +6

      Melinju dresing valare maattam ondu...cherunna typ dress mathramalle kurch episod aayi neelu idarolluu

    • @world-of-susan.
      @world-of-susan. 4 года назад +7

      Archan KG , true. Earlier tops were too tight. Now they are well cut and stitched. Make up is far better. She has lost weight as well. Very pretty.

    • @arjyou4931
      @arjyou4931 4 года назад

      Looking sexy right

  • @roopeshp1851
    @roopeshp1851 4 года назад +21

    പഴയകാല റൊമാന്റിക്‌ സോങ്ങിൽ ബാലു അണ്ണനും നീലു ചേച്ചിയും തകർത്തു സോങ്ങും അടിപൊളി
    എന്തൊരു സൗന്ദര്യം ആണ് രണ്ടുപേരെയും കാണാൻ
    സൂപ്പർ എപ്പിസോഡ്

  • @aneeshani6463
    @aneeshani6463 4 года назад +49

    ബാലു ചേട്ടന്റെ യും നീലു ചേച്ചിയുടെ യും റൊമാൻസ് ഫീൽ വേറെ ലെവൽ തന്നെ ആണ് അതി മനോഹരം,

  • @ridhuvanzahir6411
    @ridhuvanzahir6411 4 года назад +120

    ഒരു കാര്യം മനസിലായി പലരും എന്നെ പോലെ ലൈക്‌ ഇട്ടിട്ടാണ് എപ്പിസോഡ് കാണുന്നത്

  • @hashimbasheer6396
    @hashimbasheer6396 4 года назад +69

    പ്രേക്ഷകർ ആണ് ശരിക്കും ഇതിന്റെ സംവിധാനം എന്ന് കമെന്റുകൾ കണ്ടപ്പോൾ തോന്നി😊

  • @sassikaladeviks3969
    @sassikaladeviks3969 4 года назад +40

    പ്രതീക്ഷിച്ചപോലെ മനോഹരം. വേണ്ടപ്പോളൊക്കെ കാണാനായി download ചെയ്തിട്ടു. Neelunte സൗന്ദര്യം നാൾക്കുനാൾ കൂടിവരുകയാണല്ലോ 😍😍😍

  • @shihabci9244
    @shihabci9244 4 года назад +55

    Missing too much
    Neyattinkkara appuppan...
    Where is he???

  • @monishm2755
    @monishm2755 4 года назад +382

    ശങ്ക രണ്ണന്റെ ഭാര്യയെ കാണണം എന്ന് അഗ്രഹം ഒള്ളവർ ലൈക്കടി

    • @parvathikv9732
      @parvathikv9732 4 года назад +2

      Njan kandittund.. 😁

    • @febiyafebiya899
      @febiyafebiya899 4 года назад +5

      ലച്ചുവിന്റെ കല്യാണത്തിന് ചെക്കന്റെ വീട്ടുകാർ പെണ്ണിന്റെ വീട്ടിൽ വന്നപ്പോൾ ശങ്കാരന്റെ ഭാര്യയെ കാണിച്ചിരുന്നു

    • @bindupravish7926
      @bindupravish7926 4 года назад +2

      Njan kandittundu lachuvinde kalyanathinu

    • @ananya.kr.5a632
      @ananya.kr.5a632 4 года назад +3

      ചങ്കരൻ നരൻ ഉപ്പും മുളകും മാറ്റുമോ എനിക്ക് ശങ്കര അണ്ണന്റെ സംസാരം മനസ്സിലാവുന്നില്ല അതുകൊണ്ട് ശങ്കര അണ്ണനെ ഉപ്പും മുളകും മാറ്റണം എന്നാ ഉപ്പും മുളകിലെ ആരാധക

    • @ananya.kr.5a632
      @ananya.kr.5a632 4 года назад +1

      എടാ മുടിയാ നിനക്ക് മുടി ഒന്ന് വെട്ടി കൂടെ ഈ ചൂട് സമയത്ത് നീയെന്തിനാണ് ഈ മുടി വളർത്തുന്നത് അതുമാത്രം എനിക്കൊന്ന് അറിഞ്ഞാൽ കൊള്ളാം

  • @jithumohan5247
    @jithumohan5247 4 года назад +125

    കാണുമ്പോൾ തന്നെ ചങ്കിടിപ്പാണ് 😍😍😍
    ഇപ്പോഴും അതേ ഇടിപ്പാണ്, പേടികൊണ്ട് 😂😂😂

  • @saeedmuhammed1784
    @saeedmuhammed1784 4 года назад +111

    തംബ്‌ലൈനിലെ നീലു ചേച്ചി പൊളി ല്ലേ

  • @biniltom2380
    @biniltom2380 4 года назад +214

    പടവലത്തെ നീലുവും നെയ്യാറ്റിന്കരയിലെ ബാലുവും എങ്ങനെ സ്നേഹിച്ചു എന്ന് മനസിലാവുനില്ലല്ലോ 🤔🤔

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 4 года назад +10

      Balu avide poyapol kand ishtappettathaan

    • @Akkuz_Puthuz
      @Akkuz_Puthuz 4 года назад +29

      Balu diploma padichath padavalam nu aduthulla relative ntr veetil ninnaan. Angane avade vach kand ishtaayathaa.. athoke pazhaya episode l parayunind

    • @Nas-e7c
      @Nas-e7c 4 года назад +5

      Cllg orumich aayirunnu ivar 😜

    • @tharakrishna5356
      @tharakrishna5356 4 года назад +3

      അവർ relatives അല്ലേ

    • @anilaantony9607
      @anilaantony9607 4 года назад +1

      Padavalm evdayanu

  • @devils278
    @devils278 4 года назад +435

    പാറുക്കുട്ടി fans 👧 like

    • @q10noushadt.k38
      @q10noushadt.k38 4 года назад +1

      Ammathiri fans ann

    • @AravindN8704
      @AravindN8704 4 года назад +1

      *തിങ്കളാഴ്ചത്തെ എപ്പിസോഡിൽ മിഥുൻ (കോമഡി ഉത്സവം) വരുന്നുണ്ട് !*

  • @drstrange3057
    @drstrange3057 4 года назад +114

    നീവസന്ത കാലം
    അനുരാഗ നീല വാനം
    ഓർത്തുവയ്ക്കുവാൻ
    അടുപ്പമെറെയുള്ള🥰🥰 ഗാനം

    • @aswinas8688
      @aswinas8688 4 года назад

      Ee song ethlum movie la ano???

    • @drstrange3057
      @drstrange3057 4 года назад

      @@aswinas8688 ruclips.net/video/qNwaiHYWe9I/видео.html

  • @nithin2680344
    @nithin2680344 4 года назад +23

    Uppum mulakum varae oru level aayii..!!!❤️❤️🥰🥰😍😍😘😘

  • @sajju1989
    @sajju1989 4 года назад +143

    പെങ്ങടെ നികാഹിന്റെ പ്രതീതി പോലെയാണ് ! ആകെ ഒരു പരവേശം.. ആയിരം ഇങ് അടുത്തുവല്ലേ !!! എല്ലാരും വര്യാ...

  • @Stains_George_Benny
    @Stains_George_Benny 4 года назад +26

    8:35 ബാലു അണ്ണൻ ❤& നീലു അമ്മ ❤റൊമാൻസ് 😍എന്ന പൊളിയാ👌

  • @sruthis2030
    @sruthis2030 4 года назад +89

    The best thing is tht he is still dreaming about his wife romantically 🥰🥰

  • @deepthydeepzdeepz4548
    @deepthydeepzdeepz4548 4 года назад +82

    Mb ഇല്ലാത്ത എച്ചിയായ ഞാൻ... but ഉപ്പും മുളകും കാണാതിരിക്കാൻ patttillla. ഇപ്പോഴത്തെ എല്ലാ എപ്പിസോഡ്‌സും powli ആണ്. ഒരു രക്ഷയും ഇല്ല.. neyytattinkara 🤩🤩

  • @rajgururaj7987
    @rajgururaj7987 4 года назад +113

    സുരേദ്രൻ ചിട്ടപ്പന്റെ കടയിൽ വന്ന ഓട്ടോ ശ്രെദ്ധിച്ചോ.പാറമടയിൽ ഓട്ടം വരുന്ന ഓട്ടോ ആണ്👍👍👍👍

    • @സൈമൺനാടാർ
      @സൈമൺനാടാർ 4 года назад

      Correct 👌👌👍

    • @suneermanappadathumanappad8117
      @suneermanappadathumanappad8117 4 года назад +1

      KL. 7

    • @iloveyoukochi7038
      @iloveyoukochi7038 4 года назад +1

      ഈ കടയും വീടും എല്ലാം എറണാകുളത്തു തന്നെയാണ് ഉള്ളത്

    • @makeupwithme844
      @makeupwithme844 4 года назад

      @@iloveyoukochi7038 ennenikku thonnunilla karyam avar neyyatinkara kaanichu plus vizhinjam vazhiyokke inganeyaanu

    • @iloveyoukochi7038
      @iloveyoukochi7038 4 года назад

      @@makeupwithme844 അവർ ഫസ്റ്റ് ദിവസം ഔട്ട്ഡോർ ഷൂട്ടിംഗ് എല്ലാം നെയ്യാറ്റിൻകരയിൽ ചെയ്തു. ബാക്കി ഉള്ള എപ്പിസോഡ് എല്ലാം എറണാകുളത്തു തന്നെ യാണ് ചെയ്തത്‌

  • @ajnasabdla5857
    @ajnasabdla5857 4 года назад +17

    അഞ്ജു ചേച്ചിയെ കണ്ടിട്ട് കൊതി ആവുന്നു love you chechi❤️ എന്തൊരഴക് 😻

  • @youandmeentertaintments
    @youandmeentertaintments 4 года назад +93

    നെയ്യാറ്റിൻകര വീട്ടീന്ന് ഉടനെ പോകണ്ട director സാറേ.... plsssssssss.. കുറച്ചു കഴിഞ്ഞിട്ട് പോയ മതീട്ടോ....... ആരാധകരുടെ ഈ ഒരു ആഗ്രഹം കൂടി ഒന്ന് നിറവേറ്റിത്തരണേ

    • @iloveyoukochi7038
      @iloveyoukochi7038 4 года назад

      ഇതു ഷൂട്ട്‌ ചെയ്തേകണ ഈ കടയും വീടും എല്ലാം എറണാകുളത്തു തന്നെയാണ് ഉള്ളത്

  • @myownviewonly3760
    @myownviewonly3760 4 года назад +216

    അഞ്ജുവിനെ കണ്ടിട്ട് രമയെപ്പോലെ ഉണ്ടെന്നു തോന്നിയത് എനിക്ക് മാത്രമാണോ ?

    • @ashikantony4389
      @ashikantony4389 4 года назад

      No

    • @pwnagesec344
      @pwnagesec344 4 года назад

      Aranee Rama

    • @moosakoyakt7967
      @moosakoyakt7967 4 года назад

      No

    • @myownviewonly3760
      @myownviewonly3760 4 года назад

      Hack Gallery daughter of Shankarannan, wife of Jayanthan

    • @pwnagesec344
      @pwnagesec344 4 года назад

      @@myownviewonly3760 thanks but njan chilappo full episodes kanatha kondarikkum .. I don't know .. issue illa kandu pidikkam

  • @USER-ph3ue
    @USER-ph3ue 4 года назад +20

    Ethil Baluu &neelu
    Polichddukkki (song)
    ♥️♥️♥️♥️♥️♥️♥️♥️

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 4 года назад +49

    1000മത്തെ എപ്പിസോഡ് ൽ പറ്റുമെങ്കിൽ ഉപ്പും മുളകിലെ എല്ലാ അംഗ കളേയും ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.....

    • @rizvanarashid5575
      @rizvanarashid5575 4 года назад

      prajeesh T.P veliyancode lachu mrg appol ellarum undavumallo

  • @natheshpknatheshpk7473
    @natheshpknatheshpk7473 4 года назад +92

    Chittapantea kada ishttapeattavar like adi

  • @Chatterboxhere
    @Chatterboxhere 4 года назад +133

    ലച്ചുവിന്റെ കല്ല്യാണം ഉറപ്പിക്കുന്ന സ്ഥിതിക്ക് ഇനി ഈ സാറ്റ് കളി വേണ്ട.. വിട പറയട്ടെ 😢😢🤭🤭🤭

  • @snehamerinjames4580
    @snehamerinjames4580 4 года назад +92

    എണ്ണമറ്റ മക്കൾ😍😄😉😊
    നൊക്ളാച്ചിയാ... കേശു rocks....

  • @kollamfoodspots8774
    @kollamfoodspots8774 4 года назад +1740

    അഞ്ചു ചേച്ചിയെ കണ്ടിട്ട് രമ ആന്റി ആണെന്ന് തെറ്റിധരിച്ചവർ ഉണ്ടോ .

    • @ummarmalayil2903
      @ummarmalayil2903 4 года назад +10

      ഞാനും ആദ്യം കണ്ടപ്പോൾ അങ്ങനെയാ കരുതിയത്.. ഇരട്ടകളെ പോലെ

    • @shijishaji2077
      @shijishaji2077 4 года назад +2

      Yes

    • @sheejark332
      @sheejark332 4 года назад

      @@ummarmalayil2903 jjjijbmķvvvvvvv v v

    • @anjelrose7591
      @anjelrose7591 4 года назад +4

      evdiokyo asianet vaanambadi serial padmini face cut um thoni....rama+padmini mix pole.....

    • @safeervadakkengara8185
      @safeervadakkengara8185 4 года назад +1

      ചേച്ചിയായിരിക്കും

  • @asha.l6371
    @asha.l6371 4 года назад +11

    3:01 adiyundakkan varunna kunjammamar...naattinpuram veedukalil ithu pole oronnu varum....

  • @byjus9922
    @byjus9922 4 года назад +33

    Love between Balu & neelu seems to be so beautiful ,each looks,smile ,shy ,care ..etc everything looks so gorgeous and Adorable too ...Made for each other ...
    Tons of thanks & Love for these kinds of moments ,which make us so happy and beautiful

  • @ashiquetkmavoor9137
    @ashiquetkmavoor9137 4 года назад +317

    ബാലു നീലു റൊമാൻസ് കാണാൻ ഇഷ്ടമുള്ളവർ ഒന്ന് ലൈകിക്കെ

  • @sumayyaa4449
    @sumayyaa4449 4 года назад +129

    ചിറ്റപ്പന്റെ കട സൂപ്പർ .. 😊😊 നെയ്യാറ്റിൻകര appuppan evidaaa???

    • @allwinaugustine
      @allwinaugustine 4 года назад

      തളർവാതം വന്നു കിടക്കാന്ന് പറയാൻ പറഞ്ഞു

    • @knj450
      @knj450 4 года назад

      @@allwinaugustine 😂

    • @jideepkoovat8460
      @jideepkoovat8460 4 года назад

      Pullikkaran ippo vere serial cheyyunund...Bhadra....

    • @irshhhaad7967
      @irshhhaad7967 4 года назад

      Thoooran poyi

    • @abhiramics7030
      @abhiramics7030 4 года назад

      Appoppan palakkad poyi adyam parayunnundu

  • @shafiponnani9903
    @shafiponnani9903 4 года назад +135

    സുരേന്ദ്രൻ ചിറ്റപ്പന്റെ കട ഇഷ്ടപെട്ടവർ ലൈക് അടി 👍👍👍👍👌👌😍😍😍

  • @raheefkallingal
    @raheefkallingal 4 года назад +43

    കുറെ കാലമായി ഇങ്ങനെ ഒരു എപ്പിസോഡ്നു വേണ്ടി കാത്തിരിക്കുന്നു, ഒരുപാട് താങ്ക്ഡ് ഉപ്പും മുളകും ടീം, 🌹🌹🌹👍👍👍

  • @achu4680
    @achu4680 4 года назад +218

    നീലു ഫാൻസ്‌ like അടി 👍👍👍👍👇👇

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 года назад +111

    ഉപ്പും മുളകും ഫാമിലി ഇഷ്ടം 🥰🥰🥰🥰🥰

  • @sujeshsuju2515
    @sujeshsuju2515 4 года назад +39

    ഉപ്പും മുളകിൽ ഇപ്പോ എരിവും പുളിയും ഒക്കെ കൂടി ചേർന്ന് പൊളി തുടങ്ങിയല്ലോ😍😍😍 നെയ്യാറ്റിൻകര✌️✌️

  • @darkdevilshadowqueen7366
    @darkdevilshadowqueen7366 4 года назад +92

    കമന്റ്സ് വായിച്ചുകൊടും uppum mulakum കാണുന്നവർ ലൈക്. Uppum mulakum 2020 ൽ കാണുന്നവർ ലൈക് അടി

  • @Travelersidukki
    @Travelersidukki 4 года назад +317

    ആര്യനാട്ടിലെ അമ്മൂമ്മയെ കൂടി ഒന്നു കാണിക്കാമോ?? ശങ്കര അപ്പൂപ്പന്റെ അമ്മൂമ്മയെ കൂടി....

    • @nsv4644
      @nsv4644 4 года назад +3

      Shankarappooppande bharya...

    • @youandmeentertaintments
      @youandmeentertaintments 4 года назад +1

      ശങ്കരപ്പൂപ്പന്റെ സ്വന്തം തങ്കം ചേച്ചി 🤪🤪

    • @swetha4844
      @swetha4844 4 года назад +2

      തങ്കം ചേച്ചി ലച്ചുന്‍റെ കല്യാണത്തിന് വരും...

    • @umarulfarooq7587
      @umarulfarooq7587 4 года назад

      @@swetha4844.. വരുവോ... 🤔🤔🤔👍👍

    • @swetha4844
      @swetha4844 4 года назад

      വിളിക്കാത്ത കല്ല്യാണത്തിന് പോണത് മോശം അല്ലേ?...

  • @Rincyantonymappalakayil
    @Rincyantonymappalakayil 4 года назад +77

    ബാലു ചേട്ടന്റെയും നീലു ചേച്ചിയുടെയും പ്രണയം പൊളി. പ്രേമ ലേഖനം അടിപൊളി.... 😍😘

  • @RM-oq5zm
    @RM-oq5zm 4 года назад +8

    now a days... #Uppum Mulakum...is #superb than malayalam movies(thanks to flowers ,,,,,for including outdoor shootings)

  • @GeekyMsN
    @GeekyMsN 4 года назад +73

    അമരവിള കുഞ്ഞമ്മയെ കണ്ടിട്ട് പടവലം ഭവാനി അമ്മയുടെ ഒരു ചെറിയ ചായ തോന്നി.🤔🤔🤔