scooty driving malayalam,two Wheeler driving malayalam, how to learn scooty driving malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • scooty driving malayalam,two Wheeler driving malayalam, how to learn scooty driving malayalam
    #driving #scooty #malayalam #twowheeler #scootydriving #drivingtipsmalayalam
    #easyayiscootyodikkanpadikkam
    #simpletipsunni
    #malayalamdrivingtest
    #veryusefullforbegginers

Комментарии • 83

  • @deepaterence1477
    @deepaterence1477 2 месяца назад +1

    Vimanam landingnu pole adipoli picturisation.. Class super.. Avasyakkaranu nalla guide anu ningal.....

    • @simpletipsunni7911
      @simpletipsunni7911  2 месяца назад

      വീഡിയോ ഇഷ്ടമായി എന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം🥰🥰

  • @prasanna9610
    @prasanna9610 8 месяцев назад +2

    കഴിഞ്ഞ 27ന് ലേനേഴ്സ് കിട്ടി സൈക്കിൾ ബാലൻസ് ഇല്ലാത്തത് കൊണ്ട് പേടി ആയിരുന്നു ഉണ്ണിയുടെ വീഡിയോ കണ്ടു ഞാൻ നന്നായി ഓടിക്കാൻ പഠിച്ചു ഉണ്ണിക്കും ഏട്ടനും ഒരു പാട് നന്ദി ഇടുക്കി. തൊടുപുഴ വരെയും വന്നു പഠിപ്പിച്ചു തന്നു thank you so much❤❤

    • @simpletipsunni7911
      @simpletipsunni7911  8 месяцев назад +2

      നിങ്ങളുടെ വാക്കുകൾ ഞങ്ങളെ ഒരുപാട് സന്തോഷത്തിൽ ആക്കുന്നുണ്ട്, കാരണം ഞങ്ങളെക്കൊണ്ട് ഒരാൾക്കെങ്കിലും ധൈര്യമായി വണ്ടിയോടിക്കാൻ കഴിഞ്ഞല്ലോ. ഇതുതന്നെയാണ് ഞങ്ങൾ ഈ വീഡിയോ എടുക്കുമ്പോഴും മനസ്സിൽ കണ്ടത്.
      ഒരുപാട് സ്നേഹത്തോടെ ഉണ്ണിയും ഏട്ടനും❤️❤️❤️🥰🥰🥰🥰

  • @alfiyashemeer5741
    @alfiyashemeer5741 4 месяца назад +1

    വീതി കുറഞ്ഞ വഴികളിൽ പോകുമ്പോൾ വളവു വരുംപ്പോൾ വലതു സൈഡ് പോകുന്നു വണ്ടി മതിലിൽ തട്ടുമോയെന്ന pediyil വലതു സൈഡിൽ പോകുന്നു.9 വർഷം മുൻപ് പഠിച്ചു ഇട റോഡിൽ കൂടി ഒട്ടിച്ചിട്ടുണ്ട് പിന്നെ ഓടിച്ചില്ല. മെങ്ങാന്നു ആശ്രമത്തിൽ ഗ്രൗണ്ടിൽ പോയി ഒറ്റയ്ക്ക് ഓടിച്ചു രാത്രിയിൽ അടുത്തുള്ള റോഡിൽ കൂടി ഇക്കയെ ബാക്കിൽ ഇരുത്തി ഓടിച്ചു ഇറക്കവും കയറ്റവും എല്ലാം പറ്റുന്നുണ്ട് handle ബാലൻസ് kittundu ബട്ട്‌ വീടിനടുത്തുള്ള ഇടറോഡിൽ കറക്റ്റ് ആകുന്നില്ല ഇന്നലെ ഓടിച്ചിച്ചില്ല ഇക്ക പറഞ്ഞു ഒറ്റയ്ക്ക് ഓടിക്കേണ്ടെന്നു 2 ദിവസം കൂടി ഇക്കയും ആയിട്ട് osichaal മതിയെന്ന്. ഇടറോഡിൽ അടുപ്പിച്ചു വളവു വരുന്ന റോഡിൽ ഓടിക്കുന്ന വീഡിയോ ഇടുമോ

    • @simpletipsunni7911
      @simpletipsunni7911  4 месяца назад

      ഉറപ്പായിട്ടും അങ്ങനത്തെ ഒരു വീഡിയോ കൂടെ ചെയ്യാമേ❤️🥰

    • @alfiyashemeer5741
      @alfiyashemeer5741 4 месяца назад

      Thanks🥰

  • @ManjuTintu
    @ManjuTintu 2 месяца назад +1

    നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ വഡി ഓടിച്ചു തുടങ്ങിയത്

    • @simpletipsunni7911
      @simpletipsunni7911  2 месяца назад

      വീഡിയോ ഒരുപാട് ഇഷ്ടമായി എന്ന് വളരെ സന്തോഷം

  • @resmisreejith76
    @resmisreejith76 6 месяцев назад +2

    Tips parayumbol vandi off akkittu parayumo.. tips kelkkan pattanillla...
    ..anyway very informative channel

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      Thanks for your valuable feedback.
      അടുത്ത വീഡിയോ മുതൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാം 🥰😍👍🏻

  • @Looooub2zz
    @Looooub2zz 16 дней назад

    Nigale vedios kaanumbol vandi odikanulla pedi maarunnund thanks vandi padichu but ithuvare roadil odich thudangiyilla😢

    • @simpletipsunni7911
      @simpletipsunni7911  12 дней назад +1

      ധൈര്യമായി റോഡിലേക്ക് ഓടിച്ചു തുടങ്ങുക ആദ്യം തിരക്ക് കുറഞ്ഞ റോഡുകളിൽ ഓടിക്കുക അതിനുശേഷം മാത്രം തിരക്കുള്ള റോഡുകളിലേക്ക് ഇറങ്ങാൻ ശ്രമിച്ചാൽ മതി. എന്തു സംശയം ഞങ്ങളോട് ചോദിക്കുക ഞങ്ങൾ സപ്പോർട്ട് ചെയ്യാം

  • @lovetolearnwithseppi
    @lovetolearnwithseppi 9 месяцев назад +3

    ഞാൻ പോകുന്ന ഇറക്കം കണ്ടാൽ ഇതൊന്നും ഇറക്കം അല്ല.. ഞാൻ അടുത്ത പഠിച്ചിട്ടുള്ളൂ എങ്കിലും പേടിച്ച് ഇറക്കം ഇറങ്ങും

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +4

      Very good...അത് ധൈര്യം തന്നെ ആണ്...അത്രയും ബുദ്ധിമുട്ടുള്ള ഇറക്കം ഇറങ്ങുന്ന ആൾ അടിപൊളി ആയിട്ട് ഓടിക്കുന്നുണ്ട് എന്ന് ഉറപ്പാണ്..👏👏👏👏👍👍🥰🥰😍

  • @unnimaya4587
    @unnimaya4587 9 месяцев назад +4

    17 വയസ്സുള്ളപ്പോൾ ഓടിക്കാൻ പഠിച്ചതാ....27 വയസ്സ് ഉള്ളപ്പോ ലൈസൻസ് എടുത്തു..... ഇപ്പൊ 34 വയസ്സായി.... ഇതുവരെ വണ്ടി ഓടിച്ചിട്ടില്ല.... പേടിച്ചു പേടിച്ചു ഇരിക്കുവാ..... ഇനി എങ്കിലും എനിക്ക് ഓടിച്ച് അറപ്പ് മാറ്റണം.....
    എനിക്ക് വളവാണ് ഏറ്റവും പ്രശ്നം........

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +3

      പേടിച്ചിരുന്നാൽ നമ്മുക്ക് ഓടിക്കാൻ പറ്റില്ല...എന്തും വരട്ടെ എന്ന് വിചാരിച്ചു തന്നെ വണ്ടി ഓടിക്കാൻ തയ്യാറാവുക...ഞാൻ അങ്ങനെ ആയിരുന്നു കെട്ടോ..വളവും എനിക്ക് പേടി ആയിരുന്നു ഇപ്പോ ഓടിച്ച് ഓടിച്ച് സെറ്റ് ആയി വരുന്നുണ്ട്...എല്ലാദിവസവും കുറച്ചു നേരമെങ്കിലും ഓടിച്ച് നോക്കിയാൽ പേടി മാറി കിട്ടും..🥰

    • @unnimaya4587
      @unnimaya4587 7 месяцев назад

      @@simpletipsunni7911 😍👍

  • @user-pi4ub6jm7v
    @user-pi4ub6jm7v 10 месяцев назад +2

    Super❤️❤️

  • @reeemmaaa600
    @reeemmaaa600 14 дней назад

    kayatathmmlnn vandi nirthemdi vanal pine edlumbo break pidichond aano acceleratr kodknde

    • @simpletipsunni7911
      @simpletipsunni7911  12 дней назад

      കയറ്റത്ത് വാഹനം നിർത്തേണ്ടി വരികയാണെങ്കിൽ നിർത്തുമ്പോൾ രണ്ടു ബ്രേക്കും പിടിച്ചു തന്നെ വാഹനത്തെ നിർത്തുക.
      അതിനുശേഷം വാഹനം എടുക്കാൻ സമയമാകുമ്പോൾ വലത്തെ ബ്രേക്ക് അതായത് മുന്നിലെ ബ്രേക്ക് ഇട്ടതിനുശേഷം പതിയെ ആക്സിലേറ്റർ കൊടുക്കുമ്പോൾ നമ്മുടെ വാഹനം മുന്നോട്ട് നീങ്ങാൻ ഒരു അനക്കം ഉള്ളതുപോലെ നമുക്ക് ഫീൽ ചെയ്യും അപ്പോൾ പതിയെ പുറകിലെ ബ്രേക്ക് കുറച്ചുകൊണ്ട് കേറ്റത്തിന് എത്രത്തോളം ആക്സിലറേറ്റർ ആവശ്യമെന്ന് അത് കണക്കാക്കി കൊടുക്കുക

    • @reeemmaaa600
      @reeemmaaa600 12 дней назад

      @@simpletipsunni7911 apo etrayum petten accelerator kkdth ang edkan noka allee

  • @hidumilu1010
    @hidumilu1010 3 месяца назад +1

    Kayattathil povumbol break pidikandallo nirthumayanenkil mathram pidichaal poore repy 😊

  • @chandrkumarm7752
    @chandrkumarm7752 10 месяцев назад

    Super nannayi paranju tharunnudallo.❤

  • @ZeenathA-em6gx
    @ZeenathA-em6gx Месяц назад

    ആവർത്തിച്ച് ഒരു കാര്യം തന്നെ ചോദിക്കുമ്പോൾ ആകെ കൺഫ്യൂഷൻ തോനുന്നു

    • @simpletipsunni7911
      @simpletipsunni7911  Месяц назад

      എന്താണ് കൺഫ്യൂഷൻ തോന്നുന്ന ഭാഗം എന്ന് പറഞ്ഞാൽ അതേക്കുറിച്ച് പറഞ്ഞുതരാം.

  • @user-wdllllaleema
    @user-wdllllaleema 7 месяцев назад +7

    ഏച്ചി ഞാൻ പഠിക്കാൻ പോന്നുണ്ട് cycle balance വരെ ഇല്ലെ യ്നു വീണ് മറിഞ്ഞ് എങ്ങിനെയൊക്കെയോ 8 എടുക്കാൻ പഠിച്ചു Road കൈവിടാൻ പേടിയാവ പിന്നെ വീട്ടിലെ Scooty ground ൽ നിന്ന് നല്ലണം ഓടിക്കും പക്ഷെ ചെറിയ Road ൽ കൂടെ പോവു മ്പോൾ സൈഡിലേക്ക് വീയൊ എന്ന പേടി തിരിച്ച് വരാൻ പേടി എന്ത ചെയ്യ 😢 എന്തേലും ട്രിക്ക് പറയൊ😢

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад +7

      അത് തുടക്കത്തിൽ അങ്ങനെ പേടി തോന്നുന്നത് സാധാരണയാണ്.നമ്മൾ പേടിച്ചു മാറി നിന്നാൽ ഒരിക്കലും പേടി മാറില്ല. തിരക്കില്ലാത്ത ചെറിയ റോഡിലൂടെ ആദ്യം ഓടിച്ച് പഠിക്കുക. ഓടിച്ചു പഠിക്കുമ്പോൾ തുടർച്ചയായി എല്ലാ ദിവസവും വണ്ടിയെടുത്ത് ഓടിക്കുക. എല്ലാ ദിവസവും കുറച്ച് സമയം ട്രെയിനിങ് ചെയ്താൽ മതി. രണ്ടാഴ്ചക്കുള്ളിൽ ഉറപ്പായും നല്ല ധൈര്യം ആകും. അപ്പോൾ പതിയെ വണ്ടിയുള്ള റോഡിലേക്ക് ഇറക്കി പതിയെ ഓടിച്ചു നോക്കണം. ആദ്യം സ്പീഡ് കൂട്ടി ഓടിക്കാൻ ഒരിക്കലും ശ്രമിക്കരുത്

    • @user-wdllllaleema
      @user-wdllllaleema 7 месяцев назад +2

      @@simpletipsunni7911 thanx chechi reply thannadhinnu,,😊😊♥️♥️

    • @MajidasidheekMajidadidheek
      @MajidasidheekMajidadidheek 7 месяцев назад

      ​@@user-wdllllaleema pedikathe odich nokkeda

    • @amruthaamrutha335
      @amruthaamrutha335 7 месяцев назад +1

      Same

    • @sreelathasree1041
      @sreelathasree1041 7 месяцев назад

      Yes ഇതു തന്നെയാ എന്റെയും പ്രശ്നം താങ്ക്സ്

  • @AkkiAlluAadhuThreeKings
    @AkkiAlluAadhuThreeKings 7 месяцев назад +1

    Accilerater ഒട്ടും കൊടുക്കാതെ ബ്രേക്ക്‌ ചെറുതായി പിടിച്ചാണോ ഇറക്കം ഇറങ്ങാൻ പറഞ്ഞേ വീഡിയോ യിൽ കാണാൻ പറ്റുന്നില്ല ബ്രേക്ക്‌ എന്തോരം പിടിക്കുന്നുണ്ടെന്നു
    ഞാനും ഉണ്ണി ആണ്‌

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад +1

      ഹായ് ഉണ്ണി.....
      അന്ന് പറഞ്ഞ ഉണ്ണി അല്ലേ ഓർമ്മ ഉണ്ട് 🥰
      ബ്രേക്ക്‌ ഫുൾ പിടിക്കാതെ കുറച്ചു കുറച്ചു പിടിച്ചു ഇറക്കിയാ മതി. ബ്രേക്ക്‌ പിടിക്കുമ്പോ ബാക്ക് ബ്രേക്ക്‌ ആദ്യമേ പിടിക്കാവു അതിനു ശേഷം ഇന്നലെ ബ്രേക്ക് പിടിച്ചാൽ മതി

    • @AkkiAlluAadhuThreeKings
      @AkkiAlluAadhuThreeKings 7 месяцев назад +1

      @@simpletipsunni7911 അതെ അന്ന് പറഞ്ഞ ഉണ്ണി.. താങ്ക്സ് for reply.. വീട് എവിടെയാ.
      പിന്നെ എന്റെ 8ശരിയാവുന്നില്ല ഒട്ടും

    • @praveenaprakash6184
      @praveenaprakash6184 6 месяцев назад +2

      നല്ല ഇറക്കം ആണേൽ left break ഫുൾ and right കുറച്ചു pidikkuka

    • @AkkiAlluAadhuThreeKings
      @AkkiAlluAadhuThreeKings 6 месяцев назад

      @@praveenaprakash6184 🙏

  • @FirozKhan-ns5ob
    @FirozKhan-ns5ob 9 месяцев назад +2

    Enikkum erakkam erangan padiyan njanum vandi padich kondirikkukayan

  • @chandrkumarm7752
    @chandrkumarm7752 10 месяцев назад +1

    Iniyum two Wheeler odikkunnath kanikkanam

  • @funandlearnwithkintergarte3844
    @funandlearnwithkintergarte3844 9 месяцев назад

    Enikum same pblm ahnu. Apol njn kalukuthum😃hus cheethayum vilikum😃😃

  • @BJstichingpi2vh7wo4m
    @BJstichingpi2vh7wo4m 5 месяцев назад

    നല്ല കയറ്റത്തും നല്ല ഇറക്കത്തും നല്ല വളവ് തിരിയുന്നത് എങ്ങനെ എന്ന് പറയാമോ

    • @simpletipsunni7911
      @simpletipsunni7911  5 месяцев назад

      നല്ല കയറ്റവും ഇറക്കവും കയറ്റത്തിലുള്ള വളവും ഇറക്കത്തിലുള്ള കൊടും വളവും എങ്ങനെയാണ് ഹാൻഡിൽ ചെയ്യേണ്ടത് എന്ന് നമ്മൾ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ആ വീഡിയോ നമ്മുടെ ചാനലിൽ തന്നെയുണ്ട് അതൊന്ന് നോക്കുമോ അതിൽ എല്ലാം വിശദമായി തന്നെയാണ് പറയുന്നത് വീണ്ടും സംശയങ്ങൾ ഉണ്ട് എങ്കിൽ കമന്റുകൾ ആയി ഇട്ടാൽ മതി ഡീറ്റെയിൽ ആയി പറഞ്ഞുതരാം. എന്നിട്ടും സംശയം ബാക്കിയെങ്കിൽ instagramൽ ഒരു വോയിസ് ഇട്ടാൽ മതി ഡീറ്റെയിൽ ആയി പറഞ്ഞു തരാം

  • @lovetolearnwithseppi
    @lovetolearnwithseppi 9 месяцев назад

    ഞാൻ പഠിച്ചു 🤪👍

  • @ansia9076
    @ansia9076 9 месяцев назад +3

    License eduthu 5 yer ayettum vandi oodikathirikkunna njan😒😒🙈enikkum erakkam nalla pedi anu

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад

      ഓടിക്കാതിരുന്നാൽ പേടി കൂടുതത്തെ ഉള്ളു...നിരപ്പ് റോഡ് നന്നായി ഓടിച്ച് ഒന്ന് സെറ്റ് ആയതിനു ശേഷം ഇറക്കം ഇറങ്ങാൻ നോക്കിയാൽ മതി..അപ്പോൾ കുറച്ചു പേടി ഒക്കെ മാറും കെട്ടോ...ഞാൻ അങ്ങനെയാണ് പഠിക്കുന്നത് 😊

  • @visaideamzly7632
    @visaideamzly7632 3 месяца назад

    ഉണ്ണി എന്നേ പോലെ തന്നെയാ.... പഠിത്തം

  • @hussainnaseema1268
    @hussainnaseema1268 2 месяца назад

    ഇറക്കം ഇറങ്ങുന്നത് ഒന്ന് കു‌ടി ഓടിച്ചു പറഞ്ഞു തരുമോ

    • @simpletipsunni7911
      @simpletipsunni7911  Месяц назад

      ഇറക്കം ഇറക്കുന്നതും കയറ്റുന്നതും മറ്റൊരു വീഡിയോ കൂടി ചെയ്തിട്ടുണ്ട് അതൊന്ന് കണ്ടു നോക്കൂ. ഈ ചാനൽ തന്നെയുണ്ട് അതിൽ വിശദമായി കാര്യങ്ങൾ പറയുന്നുണ്ട്

  • @user-iy1sm4bz1w
    @user-iy1sm4bz1w 6 месяцев назад +1

    Remya ആണോ

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      അതെ 🤩🤩🤩
      വയനാട് ഉള്ള മോനിഷ ആണോ ഇത്. 🥰

  • @noushadptbnoushadptb9381
    @noushadptbnoushadptb9381 6 месяцев назад +1

    അമ്പ് ഉള്ള സ്ഥലങ്ങൾ എങ്ങനെ ഓടിക്കണം എന്നു കാണിക്കോ

    • @simpletipsunni7911
      @simpletipsunni7911  6 месяцев назад

      അങ്ങനെ ഒരു വീഡിയോ ചെയ്യാം

  • @UpMahamood0467
    @UpMahamood0467 7 месяцев назад

    Nan setavanundthre pediund

    • @simpletipsunni7911
      @simpletipsunni7911  7 месяцев назад

      പേടിച്ചാൽ നമ്മളെക്കൊണ്ട് അറിയുന്ന കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കില്ല. പേടി മാറ്റിവെച്ച് സാവധാനം പ്രാക്ടീസ് ചെയ്താൽ മതി

  • @mubinasr9228
    @mubinasr9228 9 месяцев назад +4

    സ്കൂട്ടിയിൽ പിറകിൽ ആള് കയറുമ്പോ വലതു വശത്തോട്ടു ചരിയുന്നു കാരണം

    • @mubinasr9228
      @mubinasr9228 9 месяцев назад

      പ്ലീസ്‌ റിപ്ലൈ ചാനൽ കൊള്ളാം നല്ല ഉപകാരം ഉള്ള ചാനൽ

    • @simpletipsunni7911
      @simpletipsunni7911  9 месяцев назад +2

      പുറകിലിരിക്കുന്ന ആൾ വണ്ടി ഓടിക്കുന്ന ആളോട് ചേർന്നു ഇരിക്കുവാണേൽ ഓടിക്കുന്ന ആൾക്കാർക്ക് കുറച്ചൂടെ നന്നായി ഓടിക്കാൻ സാധിക്കും... 😊

    • @VishnuPriya-zs1tb
      @VishnuPriya-zs1tb 9 месяцев назад

      എനിക്കും ഈ പ്രശ്നമുണ്ട്. കൂടുതലും വളയ്ക്കുമ്പോൾ.

    • @user-nc7mj5cr4f
      @user-nc7mj5cr4f 9 месяцев назад

      പിന്നിൽ ഇരിക്കുന്നു ആൾ അങ്ങോട്ടു എങ്ങോട്ടും body ഷെയ്ക് ചെയ്യരുത്

  • @Allinonesuryasatheev
    @Allinonesuryasatheev 10 месяцев назад

    പഠിച്ചു കൊച്ചു ഗള്ളി 😂👍👍👍👍👍👍

  • @SmithaPrasad-d2c
    @SmithaPrasad-d2c 2 месяца назад

    Entey poley thanney😂

  • @Thara199
    @Thara199 8 месяцев назад

    ഞാൻ കുറെ ആയി ഓടിക്കുന്നു പക്ഷെ ഇപ്പോ പേടിയാണ്. വളവ് തിരിക്കാൻ നല്ല പാടാണ് വണ്ടി മറിയും സൈക്കിൾ ബാലൻസ് ഇല്ല. Plz reply

    • @simpletipsunni7911
      @simpletipsunni7911  8 месяцев назад +1

      മറിയുമോ എന്നുള്ള പേടി മനസ്സിൽ നിൽക്കുന്നത് കൊണ്ടാണ് വളവ്ബുദ്ധിമുട്ടായി തോന്നുന്നത്. ശരിക്കും അതൊരു തോന്നൽ മാത്രമാണ് എന്ന് മനസ്സിലാക്കി ആദ്യം വളരെ പതിയെ വളവ് തിരിക്കാൻ ശ്രമിക്കുക വളവ് തിരിക്കുമ്പോൾ ഹാൻഡിൽ പൂർണമായും തിരിക്കാതെ പതിയെ പോകാൻ ആദ്യം ശ്രമിക്കുക ഉറപ്പായും ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. വളവ് തിരിക്കുന്നതിലെ ബുദ്ധിമുട്ട് ഇത്തരത്തിൽ മെസ്സേജിൽ കൂടി പരിഹരിക്കാൻ സാധിക്കില്ല എന്നത് കൊണ്ട് തന്നെ ഒരു വീഡിയോ ആയി ചെയ്യാം

    • @Thara199
      @Thara199 8 месяцев назад

      @@simpletipsunni7911 ok thanku🥰

  • @muthoosvlog8994
    @muthoosvlog8994 8 месяцев назад +1

    ഇതൊന്നും ഒരു കയറ്റം അല്ല നങ്ങളുടേതാ കയറ്റംഒന്നൊന്നരകയറ്റം

  • @raniyasherin4053
    @raniyasherin4053 7 месяцев назад

    Videos orupaad ubakaarapradam