ഇനി ഒരിക്കലൂം ഞാൻ ഈ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കില്ല ..കാരണം ഇതാണ് |Moinus vlogs

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ഇനി ഒരിക്കലൂം ഞാൻ ഈ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കില്ല ..കാരണം ഇതാണ് |Moinus vlogs
    #moinus vlogs #kerala meals

Комментарии • 95

  • @Riya-nm3ld
    @Riya-nm3ld Год назад +1

    മാഷാ അല്ലാഹ്
    പെങ്ങളും അളിയനും 🥰🥰🥰🥰 food nu വെയിറ്റ് ചെയ്യുന്നവരുടെ കൂട്ടത്തിൽ

  • @GK-xk4xk
    @GK-xk4xk 3 года назад +45

    ഒരു മയത്തിലൊക്കെ തള്ള് ഇക്ക 😄,,, വലിയ പ്രതീക്ഷ ഒന്നും വെച് പോകേണ്ട... ആദ്യൊക്കെ മീൻ പൊരിച്ചതിന് അഫോംഡബിൾ പ്രൈസ് ആയിരുന്നു... ഇപ്പോൾ ഭയങ്കര കൂടുതൽ ആണ്... ഇതിനേക്കാളും നല്ല ഭക്ഷണം ചെറിയ പൈസക്ക് കൊടുക്കുന്ന ഒരുപാട് നല്ല ഹോട്ടൽസ് കണ്ണൂർ ഉണ്ട്🤗. തള്ളി മറിക്കാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളൂ 😄

  • @Kannurkari663
    @Kannurkari663 3 года назад +8

    ഞാനും ഉമ്മയും ഇത്താത്തയും പോയിട്ടുണ്ട് പൊളിയാണ് 👌👌👌

  • @worldworld7237
    @worldworld7237 3 года назад +3

    ഇന്നത്തെ കാലത്ത് മൊത്തത്തിൽ അങ്ങ് വിശ്വസിക്കരുത് കാര്യം ഇവരുടെ ഹോട്ടൽ മാത്രമല്ല കണ്ണൂരിൽ ഉള്ളത് വേറെ ഒരുപാട് ഹോട്ടൽ ഉണ്ടല്ലോ പിന്നെ പച്ചക്കറികളൊക്കെ തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന രാസവളം കീടനാശിനി അമിതവേഗത്തിൽ അടിച്ച് സാധനങ്ങൾ തന്നെയാണ് ഇവിടെയൊക്കെ വരുന്നത് അതൊക്കെ എത്രമാത്രം വൃത്തിയിലും വെടിപ്പിലും ഭാഗം ചെയ്യുന്നു എന്നുകൂടി നമ്മൾ ഓർക്കണം പിന്നെ ക്യൂ നിന്നിട്ട് ഭക്ഷണത്തിന് കാത്തിരിക്കേണ്ട ആ ഒരു കാലഘട്ടം കഴിഞ്ഞു അതൊക്കെ ഒരു കാലം ഉണ്ടായിരുന്നു ഇപ്പോൾ എല്ലാ ഹോട്ടലുകളും എല്ലാം ഏതാണ്ട് സെയിം തന്നെയാണ് ഒരിക്കൽ ഒരിക്കൽ ഉപയോഗിച്ച എണ്ണ തന്നെയാണോ വീണ്ടും ഉപയോഗിക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ സ്വന്തം വീട്ടിലെ ഭക്ഷണത്തിനു തുല്യം വേറൊന്നും പകരംവെക്കാൻ ഇല്ല സുഹൃത്തേ അത് അതുതന്നെ ഹോട്ടൽ കാർ എന്തൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി അനുഭവം ഗുരു

    • @thomascj831
      @thomascj831 5 месяцев назад

      ആൾക്കാർ ഇല്ലാ കഥ പറഞ്ഞും ഉടമയുടെ നല്ല സമയവും കൊണ്ട് മാത്രം നടന്നു പോകുന്ന ഒരു ഹോട്ടൽ...

  • @ARSHADKalliath
    @ARSHADKalliath 3 года назад +2

    തിരുവനന്തപുരത്തെ വിശേഷങ്ങൾ ഒന്നും വരാറില്ലല്ലോ നമ്മുടെ വ്ളോഗിൽ.. അവിടത്തെ മുബാറക്ക് ഹോട്ടൽ ഓർമ വന്നു ഈ വീഡിയോ കണ്ടപ്പോൾ...

  • @basheerpilakkool3470
    @basheerpilakkool3470 2 года назад

    എന്റെ ഇക്കാ ഞാൻ കണ്ണൂര് കാരൻ ആണ് അതും ഞാൻ പ്രദേശ കാരൻ തന്നെ ഇക്ക അവിടെന്ന് ഒരു പൊതി ചോർ വാങ്ങി കഴിക്ക് അപ്പോൾ അറിയാം അവിടെത്തെ ചോറിന്റെ തനിനിറം മഹിമ ഞാൻ അവിടെ നിന്ന് പൊതി ചോർ വാങ്ങി കഴിച്ച വ്യക്തി ആണ് ആ ചോർ വായിൽ വെക്കാൻ കൊള്ളൂല മീൻ കറി പോലും വായിൽ വെക്കാൻ പറ്റൂല അത്രക്കും ചോർ മോശമായത് കാരണം ഞാൻ കൂട്ട് കാരും സ്വയം പിറു പിറുത്തു പോയി വല്ല ബംഗാളിയോ മറ്റ് ഹിന്ദി കരോ ഉണ്ടാക്കിയത് ആണെന്ന് കരുതി പോയി. അപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് അവിടെ ചോർ പോക്ക് ആണ് പെരുമ്മ മീൻ പൊരിച്ച പല തരംനാട്ടിൽ കാണാത്തഹൈറ്റൻസ് മോർച്ചറി ചീഞ്ഞ മീൻ കൊണ്ട് വന്നു അതിനെ സിർക്കയിൽ പെരട്ടി അതിന്റെ ചീനാറ്റം മരവിപ്പിച്ചു കൊണ്ട് അതും മീൻ പൊരിക്കുന്നതു പിണ്ണാക്ക് മിക്സ്‌ ചെയ്യ്തു കൊണ്ട്ണ് മീൻ പോരിക്കുന്നത് എന്ന് ഈ പിണ്ണാക്ക് പൊരിഞ്ഞു കരിഞ്ഞു വരുമ്പോൾ നല്ലരു മണവും ഒരു കൊതിയും തോന്നിപ്പിക്കും അത്ര തന്നെ.. അത് കൊണ്ട് ഇക്ക തള്ള് തള്ളുമ്പോൾ ഒന്ന് ആലോചിക്ക്..

    • @siddiqthalasseri6699
      @siddiqthalasseri6699 2 года назад

      എന്തിനാടോ വേണ്ടാതിനം പറയുന്നേ

  • @siddiqthalasseri6699
    @siddiqthalasseri6699 2 года назад

    ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട് വളരെ നല്ല ഭക്ഷണം 👌മീൻഫ്രയ്‌ അടിപൊളി 👌

  • @nazeerpvk6738
    @nazeerpvk6738 3 года назад +2

    Dear brother
    Your captions very bad
    Please realise

  • @vyshnav440
    @vyshnav440 3 года назад +8

    അങ്ങനെ ഇക്ക നമ്മുടെ കണ്ണൂരിൽ വന്നു fd കഴിച്ച് മനസ്സ് നിറഞ്ഞു പോയതല്ലേ... സന്തോഷം ❤️❤️❤️❤️ഇതിൽപ്പരം എന്ത് വേണം... ഒരീസം മ്മളെ ഇരിട്ടിക്കും വരണം ketto.. കാത്തിരിക്കുന്നു ❤️❤️❤️

  • @abdulbasithkj2274
    @abdulbasithkj2274 2 года назад

    Eth pollthe kodungallur ind kasimkada kada

  • @ayishabiayishabi4732
    @ayishabiayishabi4732 2 года назад +2

    കച്ചവടം ഇല്ലാതെഹോട്ടൽ ഉണ്ടാവും പാവം. അവിടെ പോയി ഭക്ഷണം കഴിക്ക്. എല്ലാവരും കുടുംബം പോറ്റാൻ അല്ലെ. അങ്ങനെ ആണ് വേണ്ടത്.

  • @sabukurian5220
    @sabukurian5220 2 года назад

    Kannur evida e shop

  • @saheershapa
    @saheershapa 2 года назад

    Ithrayum fish varieties vere kittumavo,athrayum items undavide. Video polichu

  • @EE-ez4jm
    @EE-ez4jm 3 года назад +4

    വാരിയർ പറന്നപോലെ ഇദ് അയാളുടെ കാലം അല്ലെ 🎀🌹

    • @EE-ez4jm
      @EE-ez4jm 3 года назад

      @@റൂഹ്-ഞ3ഢ moinu`s ikka yude🙂🧡💚

  • @yoosafpk592
    @yoosafpk592 2 года назад

    ഇക്ക പറഞ്ഞത് സത്യം നമ്മുടെ നാട്

  • @muneerworld4548
    @muneerworld4548 2 года назад

    Kaditt kothiyaavunnu oru praavishyam vannu kayaraan pattaathe thirich vannu appoyaan njan ariyunnath mangalapuram badharil naraayanan hotelil ithu pole ulla bakshanam und enn njan poayia kayichu anubavam enn parayatte athukkum meedhe 😎👍

  • @devaquafarmkannur8708
    @devaquafarmkannur8708 2 года назад

    ഇക്കാ കണ്ണൂരിൽ എത്തിയോ ഞാൻ കണ്ണൂരാ

  • @02867356
    @02867356 2 года назад

    Super food aanu oru rakshayum illa fish😋😋😋

  • @Toptimamedia
    @Toptimamedia 3 года назад +4

    ഞാൻ കഴിച്ചിട്ടുണ്ട് 👍👍👍

  • @deepasasikumar9314
    @deepasasikumar9314 2 года назад

    Ikka annae onnu sahayikkumo

  • @arshuarshad6918
    @arshuarshad6918 3 года назад +1

    ഇത് പ്രമോഷൻ വീഡിയോ പോലെ തോന്നുന്നുണ്ടോ അങ്ങനെ തോന്നി അവർ വന്നു ലൈക്ക് അടിച്ചു ഓടിക്കോ

  • @rashidmoidu1316
    @rashidmoidu1316 2 года назад +1

    Kannur ക്കാരായ നമ്മളോട് കണ്ണുരുള്ള ഹോട്ടലിനെ പറ്റി ഒന്ന് മയത്തിൽ തള്ള് എന്റെ bai

  • @harisziyanharis2498
    @harisziyanharis2498 3 года назад +4

    മായം ചേർത്ത് മീൻ പൊരിച്ചാൽ നല്ല രുചിയായിരിക്കും. കൊള്ള വില ഈടാക്കുന്നു

    • @bijuthomas2397
      @bijuthomas2397 2 года назад

      No HALAL Bhai..Nee avide Ooompaan povanda.

  • @abdulummer8407
    @abdulummer8407 3 года назад

    Promotion ethra veno sir. next hotelkar jeevichotte

  • @sajeershifa5443
    @sajeershifa5443 3 года назад +1

    അതാണ് moinukka കണ്ണുക്കാർ

  • @ranjith-il8fx
    @ranjith-il8fx 2 года назад

    " ഹായ് ശുഭാശംസകൾ " അത്ഭുതമാണല്ലോ

  • @mastersowners6362
    @mastersowners6362 3 года назад +1

    അതാണ് കണ്ണൂര്...! പൊളിയല്ലേ??

  • @mansheermanshee7466
    @mansheermanshee7466 2 года назад

    Kannur

  • @rafiyap2054
    @rafiyap2054 3 года назад +2

    Masha Allah 👌🏻👌🏻👍🏼👍🏼

  • @alikomar2479
    @alikomar2479 3 года назад

    ഓരോ ഇക്കാ സുഖം തന്നെ എല്ലാ വീഡിയോയും കാണാറുണ്ട് പിന്നെ ഇത് ഒരു അനുഭവം എനിക്ക് പറഞ്ഞപ്പോൾ നല്ലൊരു അനുഭവമാണ് ഇതേപോലെ ഒരു ഹോട്ടലിൽ പോയി നിന്നിട്ട് കൊണ്ട് കിട്ടാൻ വേണ്ടി ഒരു അനുഭവം മെസ്സേജ് അയക്കാറില്ല

  • @ubaismansoor2457
    @ubaismansoor2457 3 года назад +1

    Hotel mubarak tvm nigalonnu vannunokku😂😂😂😂nigalu vannonnu kannanam ithupole kaliyanathite thirakk alla oru purathinte alundavum😘

  • @nazeerma3721
    @nazeerma3721 2 года назад

    Odikketha. Thirakkaanu 3 times poyi madangi vannu,. Kazhikkaakkathadu kond tast um price um ariyilla😂

  • @pesmorevlog7303
    @pesmorevlog7303 3 года назад +2

    Kannur ❤❤❤❤😘

  • @ameeralips6863
    @ameeralips6863 3 года назад +2

    Kannur townil tanne aano location

    • @abduvayad
      @abduvayad 3 года назад

      മാർക്കറ്റ് റോഡ്

  • @ameeralips6863
    @ameeralips6863 3 года назад

    Ikka innale live narukedupue njan kandirunnu adipowli parupadiyatto

  • @EE-ez4jm
    @EE-ez4jm 3 года назад +1

    ഇക്ക പൊളിക്ക് ❤️

  • @nafeesak6991
    @nafeesak6991 3 года назад +1

    Nammalekannur poliyanto👍👍👍

  • @jaseelkurukkan3563
    @jaseelkurukkan3563 3 года назад +1

    ആ ഹോട്ടൽ ഉള്ള റോഡിന്റെ പേരാ onden road.

  • @moosankutty9091
    @moosankutty9091 3 года назад +1

    ഇതാണ് കണ്ണൂർ ജില്ലയിലെ ഫുഡ്

  • @mujeebmujeemujeemct1356
    @mujeebmujeemujeemct1356 3 года назад +1

    Athaanu ekka kannur😍 manassum nallath
    Bhakshanavum nallath😍

  • @lamiyasvlogs5896
    @lamiyasvlogs5896 2 года назад

    എന്റെ നാട്ടിലെ ഹോട്ടൽ

  • @saneeracp442
    @saneeracp442 3 года назад +1

    Nammall poyi kayichin

  • @ummammaschannel
    @ummammaschannel 3 года назад

    super vdo.

  • @yshuttyyshutty3432
    @yshuttyyshutty3432 3 года назад +4

    ചോറ് കറി അലമ്പാ... മീൻ പൊരിച്ചത് മാത്രം കൊണ്ടു പിടിച്ചു നിൽക്കുന്ന

  • @pkrqatar757
    @pkrqatar757 2 года назад

    Enaal Eni aru pokarud padichellum

  • @oneofthebest1436
    @oneofthebest1436 2 года назад

    തള്ളി മറി ച്ചിട്ട് .....
    പിന്നെ നേരെ നിർത്തി പിന്നെയും തള്ളി മറി ക്കുന്ന. എനിക്ക് അറിയാവുന്ന ഒരാൾ നിങ്ങളാ....😂

    • @shafeenanisar5595
      @shafeenanisar5595 2 года назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🌹

  • @mansheermanshee7466
    @mansheermanshee7466 2 года назад

    From

  • @abduvayad
    @abduvayad 3 года назад +1

    നമ്മൾ സ്ഥിരം സ്ഥലം

  • @ridharidhu7351
    @ridharidhu7351 2 года назад

    🤔🤔🤔🤔🤔🤔

  • @rasikan1247
    @rasikan1247 2 года назад

    ഇതിലും നല്ല ഹോട്ടൽ വേറെ ഉണ്ട് ടൈം ഉണ്ടെങ്കിൽ എന്നെ വിളിക് കാണിച്ച് തരാം വില തുച്ഛം ഘുണം മെച്ചം..

  • @Officialenhastan
    @Officialenhastan 3 года назад

    6 ayakkora otta iruppil thinnittund

  • @prakashp4767
    @prakashp4767 3 года назад +1

    സൂപ്പർ 😋

  • @thafseenavp4792
    @thafseenavp4792 3 года назад

    Adipoliyanalloo ekka👌🤝

  • @bossgamer2161
    @bossgamer2161 3 года назад

    Themnayil kand oodi Vanna njan 😎😎😎😎😎

  • @abdulhameed-kh3qu
    @abdulhameed-kh3qu Год назад

    Hi👍👍👍👍q

  • @masidhabeeviom2028
    @masidhabeeviom2028 3 года назад

    Sooper

  • @shihabshihab3056
    @shihabshihab3056 3 года назад

    👍👍✌️

  • @ahammedve1048
    @ahammedve1048 3 года назад

    CoronaPoyitVaraanNokaam🤲🙏

  • @ashickparakkal
    @ashickparakkal 3 года назад

    😋

  • @sharafudeensharafudeen6318
    @sharafudeensharafudeen6318 3 года назад

    Poli

  • @harikumars5922
    @harikumars5922 3 года назад +1

    എന്തരടേ ഒരു ഉടായ്പ്

  • @abdulsalambn7067
    @abdulsalambn7067 3 года назад

    Oru tastum illa mumpokke undayirunnu

  • @cr.7344
    @cr.7344 3 года назад

    വായീന്ന് വെള്ളം വന്നു 🤦🏻‍♂️

  • @ummerkoduval7109
    @ummerkoduval7109 2 года назад

    ഒടുക്കത്തെ തള്ള്. ഈതള്ളിനു എത്ര കാശ് കിട്ടി. വെറുതെ തള്ളാൻ നിൽക്കില്ല.

  • @lateefkvm7692
    @lateefkvm7692 3 года назад

    ഫ്രീ അല്ലല്ലോ

  • @mathaivarghese418
    @mathaivarghese418 2 года назад

    Thallal

  • @rajoasis6476
    @rajoasis6476 2 года назад

    Thollal kuduthal

  • @ratheeshrathi3740
    @ratheeshrathi3740 2 года назад

    Veettil onnum undakkunile wife

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 3 года назад

    ഹോട്ടലിൽ കയറി കഴിക്കല്ല സഹോ പണികിട്ടും 😜😜

  • @naseercm8420
    @naseercm8420 3 года назад

    കൊള്ള ലാവം....
    കുറെ പൊട്ടന്മാർ പോയി കഴിക്കും....

  • @ANWARHUSSAIN-rk8wc
    @ANWARHUSSAIN-rk8wc 3 года назад

    Thallu madi baai.

  • @basheermaanu893
    @basheermaanu893 3 года назад +1

    ചെങ്ങായി അജ്ന മോട്ട ഉണ്ടാവും