Minu Muneer | Kalabhavan Mani | അരുൺ മാമൻ കണ്ടം വഴി ഓടി ❌

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #minumuneer #hemacommitteereport #hemacommission #kalabhavanmanicomedyscenes #kalabhavanmani #kalabhavanmanisong #malayalamactor #malayalamactress #actress #actress_new_video #actress_dance_video #maniyanpillaraju #minummerissue #balachandramenon #mukesh #mukeshissue #actormukesh #siddique #siddiquearrest #siddiqueissue #usualpsycho
  • РазвлеченияРазвлечения

Комментарии • 186

  • @bijuA.l-vj3ww
    @bijuA.l-vj3ww 2 дня назад +33

    ഇവള് പറവെടിയാണെന്ന് യാതൊരുസംശയവുമില്ല.

  • @sreemolrajesh1109
    @sreemolrajesh1109 2 дня назад +31

    ഇതു പറയുന്നത് ശരിയാണോ എന്ന് അറിയില്ല എന്നാലും പറയുവാ ഇനി ഇവര് പറഞ്ഞു പറഞ്ഞു നമ്മുടെ മധുസാറിന്റെ പേര് പറയുവോ എന്നാ പേടി. ഇക്കണക്കിനു പോകുവാണേൽ ഇവര് അതും പറയും. വല്ലാത്ത ജന്മം തന്നെ.

    • @UsualPsycho
      @UsualPsycho  2 дня назад +1

      sathyam

    • @സുരേന്ദ്രൻആര്യനാട്
      @സുരേന്ദ്രൻആര്യനാട് 2 дня назад +1

      ഇവളെ ജയിലിലടക്കാൻ കോടതിയില്ലേ

    • @UsualPsycho
      @UsualPsycho  2 дня назад +1

      case koduthitunde balachandra menon...mikkavarum pani akum chechikke

    • @sreemolrajesh1109
      @sreemolrajesh1109 День назад

      @@UsualPsycho കിട്ടണം നല്ല മുട്ടൻ പണി തന്നെ കിട്ടണം. ഇനി മേലാൽ വാ തുറക്കരുത്. മരിച്ചു പോയൊരു മനുഷ്യനെ കുറിച്ച് വരെ തോന്നിവാസം പറഞ്ഞതാ. ഇനി അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ ആ മനുഷ്യൻ ഈ ലോകത്തുനിന്നും പോയി എന്നു കരുതി എങ്കിലും മിണ്ടാതെ ഇരുന്നു കൂടെ. എന്റെ ഒരു കാഴ്ചപാടിൽ ഞാൻ പറയുവാ ഇതിനെതിരെ മണിച്ചേട്ടന്റെ ഭാര്യയും മകളും മാനനഷ്ട്ടത്തിന് കേസുകൊടുക്കണം. അല്ല എന്റെ ഒരു സംശയം ആണ് നമ്മുടെ സിനിമ ഇൻഡസ്റ്ററിയിൽ ഇവര് മാത്രമേ പെണ്ണായിട്ടൊള്ളോ. വരുന്നോരും, പോകുന്നോരും എന്തിനു മരിച്ചുപോയൊരു വരെ ഇവരെ അങ്ങു പീഡിപ്പിച്ചു. ഭയങ്കരം തന്നെ.

    • @sreemolrajesh1109
      @sreemolrajesh1109 День назад

      @@UsualPsycho കിട്ടണം നല്ല മുട്ടൻ പണി തന്നെ കിട്ടണം. ഇനി മേലാൽ വാ തുറക്കരുത്. മരിച്ചു പോയൊരു മനുഷ്യനെ കുറിച്ച് വരെ തോന്നിവാസം പറഞ്ഞതാ. ഇനി അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ ആ മനുഷ്യൻ ഈ ലോകത്തുനിന്നും പോയി എന്നു കരുതി എങ്കിലും മിണ്ടാതെ ഇരുന്നു കൂടെ. എന്റെ ഒരു കാഴ്ചപാടിൽ ഞാൻ പറയുവാ ഇതിനെതിരെ മണിച്ചേട്ടന്റെ ഭാര്യയും മകളും മാനനഷ്ട്ടത്തിന് കേസുകൊടുക്കണം. അല്ല എന്റെ ഒരു സംശയം ആണ് നമ്മുടെ സിനിമ ഇൻഡസ്റ്ററിയിൽ ഇവര് മാത്രമേ പെണ്ണായിട്ടൊള്ളോ. വരുന്നോരും, പോകുന്നോരും എന്തിനു മരിച്ചുപോയൊരു വരെ ഇവരെ അങ്ങു പീഡിപ്പിച്ചു. ഭയങ്കരം തന്നെ.

  • @ambikamohanan3132
    @ambikamohanan3132 2 дня назад +19

    ഈ പറയുന്നത് ശെരിയാണ് ഇവൽപറയുന്നത് കേൾക്കുമ്പോൾ ഇവളത്തരത്തിലുള്ളത് ആണുയെന്ന് തോന്നുന്നത്

  • @reethammarobinson5646
    @reethammarobinson5646 2 дня назад +13

    വട്ടത്തി ഏതെങ്കിലും മെന്റൽ ഹോസ്പിറ്റലിൽ ആക്കു

  • @amvimalviswam
    @amvimalviswam 2 дня назад +11

    ഇവളെ ഒന്നും തല്ലാൻ ആരും ഇല്ലെ... മണിച്ചേട്ടൻ എന്ന് കേൾക്കുമ്പോ തന്നെ എനിക്ക് കണ്ണ് നിറയും അത്രേം ഇഷ്ടം ആയിരുന്നു മണിച്ചേട്ടനെ..... 🥹🥹അങ്ങനെ ഉള്ള മണിച്ചേട്ടനെ പറ്റി പറയുമ്പോ കണ്ണും നോക്കി ഒരെണ്ണം കൊടുത്ത് എണിറ്റു വരുമ്പോ കയ്യും കാലും തല്ലി ഓടിക്കണം. എണിറ്റു നടക്കാൻ ആകാൻ ആകുമ്പോ പിന്നേം തല്ലി ഓടിക്കണം..

  • @nehakarthika4254
    @nehakarthika4254 2 дня назад +35

    ഈ സ്ത്രീ ഇനി പറയാൻ ആരുണ്ട് ഈ കേരളത്തിൽ. നമ്മുടെ ഇഷ്ടമില്ലാതെ നമ്മളെ ഒരാൾ സ്പർശിച്ചാൽ ജീവിതത്തിൽ ഒരിക്കലും അവരോട് ഒരു തരത്തിലുമുള്ള അടുപ്പം അവരോടുണ്ടാകില്ല. ഇതെന്തു സ്ത്രീയാണ്

    • @UsualPsycho
      @UsualPsycho  2 дня назад +4

      😂😂😂nale chilapol ente perum parayum😂😂😂

    • @rethammapresannan8962
      @rethammapresannan8962 День назад

      🙏🙏🙏🙏🙏👍👍👍👍👍

  • @julie5-5
    @julie5-5 2 дня назад +10

    ലണ്ടനിൽ ഇത്രെം ദാരിദ്ര്യം ഉള്ള sponsors ഉണ്ടോ മ്മേ 🙆‍♀️ ഞാനും ലണ്ടനിൽ ആണ് ഉള്ളത് ആ സ്പോൺസർ ആരാന്ന് അറിയാഞ്ഞിട്ട് ഒരു വെപ്രാളം 😂

  • @starry8597
    @starry8597 2 дня назад +11

    She's very irritating.

  • @leelammavp3378
    @leelammavp3378 2 дня назад +11

    ഇവൾ ഭൂലോക ഫ്രോഡ് ആണ്

  • @jayankuttan991
    @jayankuttan991 2 дня назад +7

    ഒരു പറവെടിയുടെ .... ജൽപ്പനങ്ങൾ😀😂😀😂

  • @ansiya6660
    @ansiya6660 2 дня назад +15

    ഓൺലൈൻ ചാനലുകൾക്കായി അവതരിച്ച അഭിനവഅരിഅമ്മായി.... ബ്രോ ആ തള്ളേടെ സൗണ്ടൊന്നും കേപ്പിക്കേണ്ട... കാര്യം പറഞ്ഞാമതി

  • @ushapraveen1659
    @ushapraveen1659 День назад +4

    I feel so sorry for her children.
    നല്ല രീതിയിൽ ജീവിക്കുന്ന ആ കുട്ടികളുടെ അവസ്ഥ എന്താവും? സ്വന്തം തള്ള ഇങ്ങനെ ഒക്കെ വന്നു പറയുമ്പോൾ. .. പാവം കുട്ടികൾ

  • @navabnavabjan8421
    @navabnavabjan8421 2 дня назад +5

    തങ്ങൾ പറയുന്നത് വളരെ ശെരി, ഈ പതിവ്രത കാരണം മര്യാദകരായ കലാകാരികൾക്കും കലാകാരന്മാർക്കു്പോലും വെളിയിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ യായ് അതാണ് സത്യം 🌹🌹🌹🌹🙏🙏🙏🙏

  • @666-_-_Hanz_
    @666-_-_Hanz_ 2 дня назад +5

    Motta Arunum avale pedipicho😂😂 evalu apsarasano 😂😂

  • @ambiliRadha-i9i
    @ambiliRadha-i9i 2 дня назад +8

    ആരു പറഞ്ഞു എന്ത് പറഞ്ഞു അതൊരു പ്രശ്നമല്ല അതിൻ പ്രകാരം കേസെടുക്കുക അന്വഷിക്കുക അതാണ് പോലീസിന്റെ ജോലി പിന്നെ ആരെ പറ്റി പറയുന്നുവോ അവർ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല കോടതിക്കു സ്വമേയ കേസെടുത്തു അന്വഷിക്കാൻ പാടില്ലേ ഒരു സാധാരണക്കാരനാണേൽ എന്തെല്ലാം പുകിലായിരുന്നു പോയി പണി നോക്കു പോലീസ് പ്രശസ്തനായ ഒരു വക്തിയെ വെറുതെ ഒരാൾ പറയില്ല പറഞ്ഞാൽ അവർക്കെതിരെ കേസ് എടുത്ത് ആരംഭിച്ചുകൂടെ

  • @SurujiSuru
    @SurujiSuru 2 дня назад +9

    പ്രേം നസീർഇക്കയെ പറയാഞ്ഞത് ഭാഗ്യം 😂😂😂😂😂😂

  • @binoycuteiloveyou3127
    @binoycuteiloveyou3127 День назад +4

    ഇവൾ എല്ലാവരുടേയും കൂടെ സമ്മതത്തോടെ കെടന്നു കൊടുത്തു കാശ് വാങ്ങിക്കാണും ഇപ്പോൾ കാശിനും പേരെടുക്കാനും വേണ്ടിയാണി പ്രഖ്യാപനം മുഴുവൻ

  • @chandramathymd2216
    @chandramathymd2216 2 дня назад +13

    അഭിനവ പതിവ്രത

  • @NishaSudhan-f7v
    @NishaSudhan-f7v 2 дня назад +5

    Enthanu aa pemmumbilla egine kasttam

  • @rajaniskitchen
    @rajaniskitchen 2 дня назад +6

    No😆No😆No മുനീർ

  • @vinodvarghese78
    @vinodvarghese78 2 дня назад +3

    Ayyo this chechi is like web series, episode after episode 😁 Btw your look notice announcement is funny 🤣

  • @humanindian1698
    @humanindian1698 2 дня назад +4

    അണ്ണന് ശേഷി ഇല്ലാ 😅😅

  • @rafikwt6568
    @rafikwt6568 2 дня назад +1

    ലണ്ടനിൽ ഇത്രേം അധഃപദിച്ച സ്പോൺസറോ കേരളത്തിൽ പോലും ഒരുത്തിയെയും വെടിവെക്കാതെ വിടാറില്ല പിന്ന പോലടിച്ചിടെ ഡയലോഗ്

  • @thejaanoop8094
    @thejaanoop8094 2 дня назад +1

    ഇതൊരു തരം അസുഖം ആണ് അവരെ ആരും ശ്രെദ്ധിക്കാൻ ആരും ഇല്ല എന്ന് തോന്നുമ്പോൾ.ചില കാര്യങ്ങൾ ഉണ്ടാക്കി പറയും 🙏🙏🙏😄

  • @sathyanp7558
    @sathyanp7558 2 дня назад +4

    എന്റെ പേര് പറയാഞ്ഞാൽ മതിയായിരുന്നു 😢😢

  • @RukiyaJalal
    @RukiyaJalal День назад +1

    ഈ സ്ത്രീയെ എന്താണ് പോലീസിൽ ഏല്പിക്കാത്തത് ഇവർക്കു ശിക്ഷ കൊടുക്കു അവർ തെറ്റ് ചെയ്തിട്ട് കിടന്നു മെഴുകുന്നു

  • @Jo-lm8qr
    @Jo-lm8qr 2 дня назад +1

    Enta ponnu bro njan video sound kooti itekuvarunu😂😂😂😂 theri ket ammakeri vannit ennod chothikuva enna ara therivilichathenu...videoda first thanna parayane bro theri vili undankil vilichathinu shesham sound kurachit karyam ilalo😂😂😂

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 2 дня назад +2

    ലണ്ടനിൽ ഇത്ര ദാരിദ്ര്യം ഉണ്ടോ

  • @ArunKumar-n9f6f
    @ArunKumar-n9f6f День назад +2

    ഡി മോളെ ഒരു നീല പടം ഉണ്ട് അത് അഭിനയിക്കാമോ

  • @AnilkAni-v5w
    @AnilkAni-v5w 2 дня назад +3

    Super bro👍

  • @sudhakarank7782
    @sudhakarank7782 2 дня назад +2

    Kodukkan ullathu koduthe samadanipiche parajuviduka.

  • @ManuArjun-gb7ez
    @ManuArjun-gb7ez 9 часов назад +1

    Evlluparsyunnonnusariyalla e valaocinimsyiladuthal cfilimkananaruvarthaakum evlapolayullavarasreekalayittuarumssportchayaruthu

  • @roshanloid6827
    @roshanloid6827 День назад +1

    I love kalabavan manni bcz of his characters or his acting....but not by his personal life. If she told its right you make it right if it's not make her feels her bad. The moral is the truth. Only the truth.....

  • @ArunKumar-n9f6f
    @ArunKumar-n9f6f День назад +1

    നിന്റെ റൂമിൽ കയറി വന്നപ്പോൾ നീ എന്തുകൊണ്ട് തിരിച്ചു പോകുന്നില്ല അപ്പം നിനക്ക് ലണ്ടൻ കാണണം പൈസ വേണം മോളെ കൊള്ളാം നീ പൈസ ഉണ്ടാക്കി കഴിഞ്ഞപ്പോൾ അവർ ആരും

  • @rajagopalanm4536
    @rajagopalanm4536 8 часов назад +1

    Ithellam avarude skit ayirunnu oppam oru agraham..... Ithu cinema dialogues....😅

  • @jalajasasi4014
    @jalajasasi4014 2 дня назад +1

    ആരെപ്പറ്റി എന്തു പറഞ്ഞാലും തെളിവുകൾ സഹിതം അന്വേഷിക്കുക അവർ പറഞ്ഞത് ശരിയാണേ' എന്നന്വേഷിക്കുക

  • @Asokan-sv4kt
    @Asokan-sv4kt День назад +1

    വരുന്നോരോക്കെ ഇവളെ ക്ഷീണിപ്പിക്കുകയാണോ

  • @khadarkhanrawther843
    @khadarkhanrawther843 Час назад

    നിങ്ങൾ പറഞ്ഞത് പോരാ എന്നാണ് എന്റെ അഭിപ്രായം നേരത്തെ മിനുകൂറിയൻ ആയിരുന്നു ഇപ്പോൾ മിനു മുനീർ ആയി ഇനിയും ആരെല്ലാം സകാൻകിടക്കുന്നു സ്വയംസുന്നരി ആണെന്ന് ഒരു ധാരണയുണ്ട് നിങ്ങള്ക്ക് നൂറ്‌ abhivadiyangal

  • @rajis9723
    @rajis9723 2 дня назад +2

    😂😂😂😂 adipoli

  • @sherinj9957
    @sherinj9957 9 часов назад +1

    All valid points. Totally agree with you

  • @mathewgervasis9985
    @mathewgervasis9985 2 дня назад +1

    Ninakkenthada, ninakkenthada , nenekku. pranthanoda, poi kulichittu vada 😂😂😂😂😂😂

    • @UsualPsycho
      @UsualPsycho  2 дня назад

      thanthayode igane parayaledaaa😔

  • @muhammedsaheersaheer137
    @muhammedsaheersaheer137 2 дня назад +2

    Enthavade.koppe

  • @sujathasudev8651
    @sujathasudev8651 2 дня назад +3

    😂😂😂😂

  • @RudraVasudevan
    @RudraVasudevan День назад +1

    Enthaayithu ivarkku pranthano avasaanam parayum ivaru manorogi aanennu

  • @RinshadRinu-w7l
    @RinshadRinu-w7l 2 дня назад +2

    Nee muthwanuu

  • @sureshanchery9512
    @sureshanchery9512 День назад +1

    Eee.thàvidíya.iinfervvéwinavilikkarthu

  • @KUNHUMOLKUNHUMOL-t2c
    @KUNHUMOLKUNHUMOL-t2c День назад +1

    Avalkku manasikamayi entho prashnamundu

  • @rahulr865
    @rahulr865 День назад +1

    Veruthe alla lsstil mani aadiyil thanne aayath. Ithanu character.

  • @ashokkumr537
    @ashokkumr537 День назад +1

    Ivale ithrayumaalkar kayari pidikan ival ithra sundari aano

  • @sureshanchery9512
    @sureshanchery9512 День назад +1

    Ivaluchellunnodalthokka.peedippikkayanallo..

  • @Nallavanayaunni777
    @Nallavanayaunni777 День назад

    അവൾ പറഞ്ഞുവരുമ്പോൾ എല്ലാ നടന്മാരും അവളെ .... കിട്ടുണ്ട്. പിന്നെ അവളെ എന്ത് പേരിട്ടു വിളിക്കാനാണ്.

  • @techmon345.
    @techmon345. День назад

    ഇതൊക്കെ പറയുമ്പോഴും തൻ്റെ ചേച്ചി ചേച്ചി യെന്നുള്ള വിളി കേൾക്കുമ്പം അവളോട് താങ്കൾക്കും എന്തോ ഒരു ഇത് ഉള്ളത് പോലെ തോന്നുന്നവരെ കുറ്റം പറയാൻ പറ്റില്ല.

  • @SanalKumar-ou9hz
    @SanalKumar-ou9hz День назад +1

    Ee thalla Siddiqunte binami aanno, no 1 sathanam aanivar

  • @BinduAnil-pc6dv
    @BinduAnil-pc6dv 2 дня назад +1

    Evaleyokke thanngi nadakkunnavane venam 2 pottikkan

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 14 часов назад +1

    ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ

  • @ratheesankariathara377
    @ratheesankariathara377 День назад

    സിനിമ ക്കാരിൽ ജനങ്ങൾ ക്ക്‌ ഉള്ള വിശ്വാസം കൊണ്ടാ ഇങ്ങനെ ഉള്ളവർ പറയുന്നത് വിശ്വസിച്ചു പോകുന്നത് 😄😄

  • @Asokan-sv4kt
    @Asokan-sv4kt День назад +1

    അവരാധിക്കാൻ നടന്നിട്ട് കാശു കിട്ടീല്ലേ

  • @Aslamachuaslam3632
    @Aslamachuaslam3632 10 часов назад +1

    Evalloke chanskettathathukonda

  • @geethaselvan2065
    @geethaselvan2065 3 часа назад

    Evarude preshanam e parayunna alukalunnum evarude aghrahathinonnu ninnilla atha sathiyam

  • @sureshanchery9512
    @sureshanchery9512 День назад +1

    Adutyhathu.tjhankaluda
    Paril.var.

  • @Abdulrahiman-i4j
    @Abdulrahiman-i4j День назад

    നമ്മുടെ സരിത പറഞ്ഞത് വിശ്വാസം ഉണ്ടെങ്കിൽ ഇതും വിശ്വസിച്ചു

  • @SurujiSuru
    @SurujiSuru 2 дня назад

    നമ്മുടെ സർക്കാരും കുഴയും പുതിയ ജയിൽ പണിയണം പ്രതി കൾ ക്കുടി കൊണ്ടിരിക്കുകയാണല്ലോ പുജപ്പുര ജയിൽ നറഞ്ഞു കവിയും എന്റെ അമ്മേ

  • @ashokkumr537
    @ashokkumr537 День назад +1

    Ival sugham arinjittilla

  • @anthonyvj9445
    @anthonyvj9445 2 дня назад +1

    Podi puri

  • @sobhaashok4574
    @sobhaashok4574 2 дня назад +2

    😂

  • @SujathaManomani
    @SujathaManomani 2 дня назад +2

    😊😊

  • @prasithakv1529
    @prasithakv1529 День назад

    Ninak enthinte kedanu മോനെ. അവരെ parayumbol 😅

  • @kamalasinisivan143
    @kamalasinisivan143 13 часов назад +1

    Eppol kettille

    • @UsualPsycho
      @UsualPsycho  13 часов назад

      കെട്ടു കെട്ടു

  • @Jo-lm8qr
    @Jo-lm8qr 2 дня назад

    Ivark undaya bad incidents ithra santhoshathoda parayan pato...ithoke entha bro

  • @mskalim8409
    @mskalim8409 День назад

    Avaru parayunnathu neruthanne mukaeshinte karyam paranjappolum engene thanne

  • @santoshpillai8689
    @santoshpillai8689 2 дня назад +1

    Nonoo muneer😂😂

  • @satheeshekek3877
    @satheeshekek3877 День назад +1

    ജയ് യോഗി

  • @radhalekshmitk5793
    @radhalekshmitk5793 День назад

    കാലുപിടിച്ചു മടിയിൽ വച്ചു എന്നത് എന്തുകൊണ്ട് സത്യമായിക്കൂടാ? അതും മണിയുടെ അഭിനയമായിക്കൂടെ?

  • @anilkumars4532
    @anilkumars4532 15 часов назад

    Ontrapalli jastey sudru gunasey and 🎉🎉😂

  • @RamaRama-ss3nn
    @RamaRama-ss3nn 2 дня назад

    Cenima fieldle abhinava pathivrutha ivalumathram

  • @samuelmohind
    @samuelmohind День назад

    Olivvile ormmagal alla.annannu vidavile ormmagal.😂

  • @abdurahman1262
    @abdurahman1262 2 дня назад +1

    Et...par.. v...yan

  • @ajaykunjumon3945
    @ajaykunjumon3945 2 дня назад +1

    Kalli ane ival

  • @pheonixfx5004
    @pheonixfx5004 День назад

    ee vediye kandaal aarkkaanu enthelum thonnuka

  • @kamarunisa5621
    @kamarunisa5621 2 дня назад

    അവളുടെ മോഘത്തെ അടിച്ചു പൊളിക്ക്

  • @SathiRaj-ye9le
    @SathiRaj-ye9le 2 дня назад

    Aval parayunnathu allam veruthe aavilla

  • @pheonixfx5004
    @pheonixfx5004 День назад

    correct bro

  • @monijohn
    @monijohn День назад

    ഇവൾ ഏതു പടത്തില ഉള്ളത്

  • @veenarachanababu3346
    @veenarachanababu3346 2 дня назад

    സത്യം

  • @reethammarobinson5646
    @reethammarobinson5646 2 дня назад

    😂😢😂😢😂😢

  • @ammusvlogg1247
    @ammusvlogg1247 День назад +1

    ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത്‌ പിടിച്ചാൽ... ആർക്കാ ചെതം അല്ലെ.
    ഇവർ പറയുന്നതിൽ കാര്യമില്ലാതില്ല.
    മറ്റുള്ളവരെ പ്പോലെ സൗണ്ട് modulation ഒന്നും വരുത്താതെ അവരുടെ രീതിക്കു സംസാരിക്കുന്നു. അത്‌ അവരുടെ രീതി or ശൈലി.
    പിന്നെ 15 വർഷം മുമ്പ് നടന്ന സംഭവങ്ങൾ എല്ലാ സ്ത്രീകൾക്കും accurate ആയി പറയാൻ കഴിഞ്ഞെന്നു വരില്ല.
    ഇവിടെ ഈ പെണ്ണിന് ഒരു കാര്യം അതിന്റെ ഗൗരവം ഉൾക്കൊണ്ടു അവതരിപ്പിക്കാനുള്ള സെൻസിറ്റിവിറ്റി കുറവുണ്ട്.
    അതുകൊണ്ട് തന്നെ ഈ സ്ത്രീ പരാജയപ്പെടുന്നു.

  • @deva.1451
    @deva.1451 6 часов назад +1

    തന്നെ കാണുമ്പോൾ ഒരു ക്രിമിനൽ പോലെയുണ്ട്. ലഹരിയിലാണോ സംസാരിക്കുന്നത്.?.

    • @UsualPsycho
      @UsualPsycho  6 часов назад

      😂😂അതെ അതെ 😂😂

  • @josephputhenpurackal6452
    @josephputhenpurackal6452 День назад

    ശരിയല്ലേ ഇവർക്കു രണ്ടു തവണ ഡേറ്റ് തെറ്റിയതിനു തെളിവുണ്ട്.