ഇത്രയും വിശദമായ ബ്ലൗസ് കട്ടിങ് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല /blousecutting malayalam/blousecutting

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 62

  • @sudhapk224
    @sudhapk224 6 дней назад +10

    Body measurnentinu അനുസരിച്ചു band അളവിൽ വരുന്ന മാറ്റം പറഞ്ഞു തരാമോ. എത്ര കണ്ടാലും blousinte videos 👌👌👍👍

  • @sheepapv5530
    @sheepapv5530 2 дня назад

    വളരെ വളരെ നന്ദി

  • @sijimolpn1120
    @sijimolpn1120 6 дней назад +2

    ഞാൻ സാറിന്റെ എല്ലാവിഡിയോയും കാണാറുണ്ട് വളരെനന്നായിരിക്കുന്നു ഞാനൊന്നു ചെയ്തുനോക്കട്ടോ

  • @beenaa5646
    @beenaa5646 6 дней назад +1

    നന്നായിട്ട് മനസ്സിലായി Thanks

  • @usharabi
    @usharabi День назад

    34" ചെസ്റ്റ് ഉള്ള ബ്ലൗസ് 15" ലെങ്ത് വെച്ച് കട്ട്‌ ചെയ്യുമ്പോൾ ബാൻഡ് അളവ് എത്ര?
    ഫ്രണ്ട് പീസ് length എത്ര എന്ന് പറയാമോ. വീഡിയോ എല്ലാം നോക്കാറുണ്ട്. വളരെ useful ആണ്. എന്നാലും കട്ട്‌ ചെയ്യുമ്പോൾ doubt വരുന്നു. പ്ലീസ് reply me🙏🏻

  • @JayaJaya-og8ls
    @JayaJaya-og8ls 3 дня назад

    Sir, shoulder tite akan 1/2 " Cut cheyyunnathu neck side anno atho shoulder side anno please paranju tharamo 🤩

  • @lillyabraham1639
    @lillyabraham1639 6 дней назад

    Very good useful thank you bro

  • @PreethaM.V.
    @PreethaM.V. 6 дней назад +2

    സർ, ചുരിദാർ പാന്റിൽ നിന്ന് അളവെടുത്ത് പാന്റ് കട്ടിംഗ് കാണിക്കുമോ സൈഡ് പ്ളീറ്റുള്ള നോർമൽ ചുറി ദാർ പാന്റ് പ്ലീസ്

  • @chandrikack4447
    @chandrikack4447 5 дней назад

    Super

  • @ambiliks3510
    @ambiliks3510 5 дней назад +1

    Measurement എടുക്കുന്നത് ബോഡിയിൽ നിന്നാണെങ്കിൽ chest അളവിൻ്റെ നാലിൽ ഒന്നിനോട് ഒന്നേകാൽ ഇഞ്ച് കൂട്ടി അളവെടുക്കണം എന്നാണോ?'
    ഇപ്പോൾ കാണിക്കുന്നത് ബ്ലൗസിൽ നിന്ന് അളവെടുത്തത് ആണോ?

    • @MIRACLEBRO
      @MIRACLEBRO  4 дня назад

      ബോഡിയിൽ നിന്ന് എത്രയാണോ കിട്ടിയത് അതിന്റെ കൂടെ 4ഇഞ്ച് കൂട്ടുക

  • @SuniltkSuniltk
    @SuniltkSuniltk 5 дней назад

    ഞാൻ സാറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. Umbrella ഫ്രോക്ക് വിത്ത്‌ puff സ്ലീവ് കാണിക്കാമോ

  • @shibiljinu4015
    @shibiljinu4015 6 дней назад +3

    ഒരാളുടെ ബോഡിയിൽ നിന്നും അളവെടുക്കുമ്പോൾ ബാൻ്റിൻ്റെ അളവ് കണ്ട് പിടിക്കുന്നത് എങ്ങിനെയാണ് സാർ ഒന്ന് പറഞ്ഞ് തരുമോ പ്ലീസ്

    • @thahiralatheef7990
      @thahiralatheef7990 5 дней назад +1

      എനിക്കും അതാണ് അറിയാത്തത് സാർ പറഞ്ഞുതരും

    • @MIRACLEBRO
      @MIRACLEBRO  4 дня назад +1

      Ok

    • @MIRACLEBRO
      @MIRACLEBRO  4 дня назад +1

      🥰

  • @lathikapurushothaman9740
    @lathikapurushothaman9740 6 дней назад

    31 inch cutting vedio cheyyamo

  • @seenabinu7126
    @seenabinu7126 6 дней назад

    ഓരോ സൈസിലും ഉള്ള ബ്ലൗസിന് ബാൻഡ് size calculate cheyunnath paranju tharamo

  • @ayishayasmin510
    @ayishayasmin510 6 дней назад +2

    ബ്ലൗസ്സിലെ armhole ന്റെ ടൈറ്റ് എങ്ങനെ മാറ്റാം

  • @geethadevims1792
    @geethadevims1792 6 дней назад

    Sir lining blouse stitch cheyumbol Kai thiriju pokunnu ethengalium oru Kai attach cheyumbol frnt kuzhichu vettunnathu backilum back frontilum ayi pokunnu athu onnu correct ayi kanichu tharamo pls

  • @ambujapramod6183
    @ambujapramod6183 6 дней назад

    Sir 37 chest size sholder 6 um armhole round 8.25 ano varunnath please reply

  • @prmasoman1483
    @prmasoman1483 5 дней назад +1

    16ഇൻച് ഇറക്കവും 44വണ്ണവു ഉള്ള ബ്ലൗസ് കട്ടിംഗ് കാണിക്കൂ❤❤❤❤

  • @ponnuasok5941
    @ponnuasok5941 5 дней назад

    ന മസ്കാരം സർ ഞാൻ ഒരു കോളർ നെക്ക് cut tingBloose ഷോപ്പിൽ നില്ക്കുന്ന സെയിൽ സ് ഗേൾസിന്റെ ഹാഫ് കോളർ കാണിക്കാം എന്നു പറഞ്ഞിരുന്നു ഇതു വരെ വീഡിയോ ഇട്ടില്ല

    • @MIRACLEBRO
      @MIRACLEBRO  4 дня назад

      Ok അതുപോലത്തെ ബ്ലൗസ് വരുമ്പോൾ ആണ് വീഡിയോ ചെയ്യുന്നത്

  • @jayanthyds2747
    @jayanthyds2747 6 дней назад

    Kayil puff edunadum onu parnju tharamoo

  • @sijimolpn1120
    @sijimolpn1120 6 дней назад

    👍🏻👍🏻👍🏻

  • @varghesemanalel2780
    @varghesemanalel2780 2 дня назад

    Good

  • @bindubenny9668
    @bindubenny9668 5 дней назад

    Sir stitcing kanikkumo?

  • @reenabenny986
    @reenabenny986 6 дней назад +2

    കുറച്ച് സ്പീഡ് കുറച്ച് പറഞ്ഞു തന്നാൽ നന്നായിരുന്നു

    • @MIRACLEBRO
      @MIRACLEBRO  4 дня назад

      Ok ശ്രെദ്ധിക്കാം

  • @saraniaprajish4730
    @saraniaprajish4730 6 дней назад

    ബ്ലൗസ് ഇറക്കം enganeyaa അളവ് എടുക്കണ്ടത്

    • @MIRACLEBRO
      @MIRACLEBRO  4 дня назад

      Back ൽ നിന്ന്

  • @seenabinu7126
    @seenabinu7126 6 дней назад

    34.5 chestinte 6 il onnu 5.75 Alle appol shoulder 5.30 enganeyanu vannath

  • @SreejavinodSreejavinod-eq6rm
    @SreejavinodSreejavinod-eq6rm 5 дней назад

    ഒരാളുടെ chest അളവ് 36 breast അളവ് 38 അപ്പോൾ ഇതെങ്ങനെയാണ് cut ചെയ്യേണ്ടത് .

    • @MIRACLEBRO
      @MIRACLEBRO  4 дня назад

      Chestഅളവിന് അനുസരിച്ചു

    • @SreejavinodSreejavinod-eq6rm
      @SreejavinodSreejavinod-eq6rm 3 дня назад

      chest അളവും brust അളവും വൃത്യാ സമുള്ള ഒരു blouse cut ചെയ്ത് കാണിക്കാ വോ

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du 2 дня назад

    അളവെടുത്തു, കട്, ചെയ്യുന്നത്, കാണിയ്ക്ക്, അളവെടുക്കുന്നതും, കാണിയ്ക്കു,, അറിയില്ലെങ്കിൽ,,, ചോദിക്ക്, പറയുങ്ങു തരാം

  • @SreelathaS-lz4lf
    @SreelathaS-lz4lf 5 дней назад

    Super

  • @mayavinallavan4842
    @mayavinallavan4842 6 дней назад

    ❤️❤️❤️

  • @valsavarghese256
    @valsavarghese256 6 дней назад

    ❤👍

  • @PrasannaKumari-k7x
    @PrasannaKumari-k7x 3 дня назад

    👍👌