എന്റെ 2 കല്യാണ ആലോചന അമ്മ മുടക്കി🤣 | VLOG NO 12

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #arunj224 #malayalam #comedy #shorts @youtube @youtubecreatorsindia #tomandjerry #brosis

Комментарии • 496

  • @aamiscommunity
    @aamiscommunity 4 месяца назад +2337

    ഒരു വീട് എന്ന സ്വപ്നം ഉള്ളവർ ഉണ്ടോ 🥲🥲🫶

    • @arunj224
      @arunj224  4 месяца назад +114

      👍🏻yes

    • @achu789
      @achu789 4 месяца назад +33

      പണി നടന്നുകൊണ്ടിരിക്കുന്നു😀

    • @vaishnavitprakash8644
      @vaishnavitprakash8644 4 месяца назад +51

      Ennum sopnem kannunnund eppozheluum nadannal mathi...... 😢😢

    • @darkangel6155
      @darkangel6155 4 месяца назад +7

      Me

    • @parvathyPk-n8v
      @parvathyPk-n8v 4 месяца назад +4

      Yes

  • @prathyuprathyus7185
    @prathyuprathyus7185 4 месяца назад +769

    മാളു കല്യാണം കഴിക്കാൻ ഒന്നും ആയില്ല ആദ്യം financially independent ആവണം എന്നിട്ട് ഒരു 28 ഒക്കെ കഴിയുമ്പോൾ കെട്ടണം എന്ന് തോന്നുക ആണെങ്കിൽ മാത്രം കെട്ടുക ഒരിക്കലും മറ്റുള്ളവർക്ക് വേണ്ടി കല്യാണം കഴിക്കാൻ നിൽക്കരുത് 👍🏻

    • @dj6uj
      @dj6uj 4 месяца назад +5

      😏😏

    • @blackeagle7252
      @blackeagle7252 4 месяца назад +31

      Pari 28 vayassin shesham enth kalyanamde

    • @priyaratheesh1036
      @priyaratheesh1036 4 месяца назад

      Athe 😂​@@blackeagle7252

    • @lovelaughterjoy5993
      @lovelaughterjoy5993 4 месяца назад +100

      Age not matters... But financially independent aavanam

    • @hanusreevm
      @hanusreevm 4 месяца назад +17

      Ah kk ... 🤗🤗26 ayikottenn njn vicharikkunne 28 il chekne venm ennu vicharicha kittoo🙂

  • @user-zk6ts7rz1k
    @user-zk6ts7rz1k 4 месяца назад +103

    കുട്ടിത്തം മാറാത്ത ആ തല്ലുകൂടൽ bro, sis 🥰❤️അതാണ് എനിക്ക് ഇഷ്ടം ❤️രണ്ടാളും marriage കഴിഞ്ഞാലും ഇങ്ങനെ happy ആയി ഇരിക്കട്ടെ ❤️🙏

    • @arunj224
      @arunj224  4 месяца назад +7

      🥰🥰🥰

  • @sreelekhavs7932
    @sreelekhavs7932 2 месяца назад +18

    എനിക്ക് ഇഷ്ടം ആണ് ഈ ഫാമിലി ❤❤❤

  • @raseenanoushadS
    @raseenanoushadS 4 месяца назад +58

    മാളു 2 years കൂടി കഴിഞ്ഞിട്ട് കല്യാണം ചെയ്താൽ മതി NB: ആദ്യത്തെ കമന്റ്‌ എവിടെയോ വായി നോക്കി ടൈപ് ചെയ്തത് കാരണം തെറ്റി പ്പോയി 😂🤣

  • @user-xt2yh3gf5t
    @user-xt2yh3gf5t 4 месяца назад +234

    നിന്റെ കല്യാണത്തിൽ എനിക്ക് അഭിപ്രായം ഇല്ല ഈ ചേട്ടന്റെയും അച്ഛന്റെയും കാര്യം 😂😂

  • @vishnuprabhaviswanathan546
    @vishnuprabhaviswanathan546 4 месяца назад +45

    Kalyan kazhikkunath barthavinem bharthavintem kudumbathem Nokan alla..oru companionship nu aanu..barthavinem veetukarem nokalum avdathe Ella responsibilities ettedukalum ketti poya penninte joli alla..be a good and understanding partner.

  • @mahizzzz777
    @mahizzzz777 4 месяца назад +49

    avalude kalyanam swapnavum ente kalyanam duswapnavum 🤣

  • @aswathiachu7690
    @aswathiachu7690 4 месяца назад +26

    Aa..ayurvedha dr njaana😂

    • @rajalakshmi2454
      @rajalakshmi2454 4 месяца назад +3

      😂😂😂

    • @arunj224
      @arunj224  4 месяца назад +9

      Thamasha kalikalle😁... Sherikum ano🤣

    • @aswathiachu7690
      @aswathiachu7690 3 месяца назад +3

      @@arunj224 aahnu aahnu🥲

    • @sanjay3801
      @sanjay3801 3 месяца назад +1

      ​@@aswathiachu7690Chechik pulli istamaano...

    • @aswathiachu7690
      @aswathiachu7690 3 месяца назад

      @@sanjay3801 enikk ippozhe kalyanm venda😂... Ath veetukarkk paranjal manassilavnde

  • @shanusshanus5169
    @shanusshanus5169 4 месяца назад +90

    Don't worry bro. ഒരാൾക്കുള്ള life partner എവിടെയാണെങ്കിലും ഒന്നുകിൽ ഇങ്ങോട്ടേക്കെത്തും അല്ലെങ്കിൽ അങ്ങോട്ടേക്കെത്തും 😊👍. പ്രത്യാശ ഉള്ളവർ നിരാശപ്പെടുകയില്ല. കല്ല്യാണം മാത്രമല്ലല്ലോ ജീവിതത്തിന്റെ വിജയവും, അവസാനവും 🤷‍♂️😊

    • @arunj224
      @arunj224  4 месяца назад +8

      🥰😊👍🏻👍🏻

  • @anandhunandhan6096
    @anandhunandhan6096 4 месяца назад +64

    Arun chettante first acha vili eshtam film il dileep chettan nedumudi chettane vilikunna tone😍. Love ur family vlogs

    • @arunj224
      @arunj224  4 месяца назад +4

      🥰🥰thnq

  • @binuvalsan4100
    @binuvalsan4100 4 месяца назад +77

    മോന്റെ കല്യാണം മുടക്കി, മോൾക്ക്‌ കല്യാണം നോക്കാതെ ചിരിച്ചു നിൽക്കുന്ന പോരാളി... കല്യാണം ഗൂഗിളിൽ നോക്കു എന്നു പറയുന്ന തേരാളി... അവരാണ് സൂപ്പർ

  • @Adhithya240
    @Adhithya240 4 месяца назад +68

    Unexpected aayit varunna oro moments um adipoli aanuu apo wait ...🥰🥰

    • @arunj224
      @arunj224  4 месяца назад +2

      🥰🥰🥰

  • @sajithasuresh6354
    @sajithasuresh6354 4 месяца назад +18

    Ennikkum 23 ahnu .....kalyana alojana varunnunduu .....but swantham kalil ninnuttee ulluu kalyanam okke ulluu ...❤

    • @arunj224
      @arunj224  4 месяца назад +1

      😊👍🏻

  • @user-lg6si6lz8r
    @user-lg6si6lz8r 3 месяца назад +3

    Aa parayumbol oru sankadam kannan undu pottunu😂😂

  • @geenapeter3187
    @geenapeter3187 4 месяца назад +159

    മാളു കല്യാണം അല്ല വലുത്. സ്വന്തം കാലിൽ നിൽക്കാൻ ആദ്യം പഠിക്കണം. ഒരു ജോലി ആണ് പെൺകുട്ടികൾക്ക് അത്യാവശം. അതിനു maturity ഒന്നും ബാധകം ആല്ല. വർഷങ്ങൾ മുന്നോട്ട് പോകും. എന്നും ഇതുപോലെ ആകില്ല ജീവിതം. Competitive exams nte class nu ചേർന്ന് പഠിക്കുക. അല്ലെങ്കിൽ M com ചേരുക. സ്വന്തമായി earn ചെയ്യണം. എന്നും മറ്റുള്ളവരെ depend ചെയ്തു മുന്നോട്ട് പോകാൻ പറ്റില്ല. സ്വന്തമായി financial support വേണം പെൺകുട്ടികൾക്ക്. ഇന്നത്തെ കാലത്ത് 23 വയസ്സിൽ maturity ഇല്ല എന്നു പറയുന്നത് തന്നെ നാണക്കേട് ആണ്. അച്ഛനും അമ്മക്കും എന്നും എങ്ങനെ കൊഞ്ചിച്ചു ഇരുത്താൻ പറ്റില്ല. അതുകൊണ്ടു നാളെ മുതൽ കുട്ടിക്കളി മാറ്റി സ്വന്തം ഭാവി തീരുമാനിച്ചു അതിനുള്ള വഴികൾ തിരഞ്ഞെടുക്കുക. CAT exam പഠിക്കെന്നെങ്കിൽ oru minute കളയാതെ പഠിക്കാൻ ഉണ്ട്. എല്ലാം serious ആയി കണ്ട് മുന്നോട്ടുപോകുക. ദൈവം അനുഗ്രഹിക്കട്ടെ മോളേ.

  • @SaimaKsaima-wh5ty
    @SaimaKsaima-wh5ty 4 месяца назад +158

    Malu fans like adi ❤

  • @Sumitha803
    @Sumitha803 2 месяца назад +4

    Aah achan super aahh

  • @S.L.M.V__Media_Cutz
    @S.L.M.V__Media_Cutz 4 месяца назад +21

    Techno park il job apply cheyyu.. Qualification Degree mathi.. Seriously

  • @Kichu-ko9yc
    @Kichu-ko9yc 4 месяца назад +25

    Maluvinu ഒരു ജോലിയൊക്കെ കിട്ടിയിട്ട് മതി കല്യാണം, കാരണം financially ആരെയും depend ചെയ്യരുത് കാരണം അച്ഛനും അമ്മയ്ക്കും നാളൊരു സമയത്ത് മാളുവിന്റെ ഇഷ്ടത്തിന് പൈസ കൊടുക്കണമെങ്കിൽ ധൈര്യമായി കൊടുക്കാം 😊നമ്മുടെ ഓരോ ആവശ്യങ്ങൾക്കും പൈസ ചോദിച്ചു ചോദിച്ചു നടക്കേണ്ടി വരരുത്.

    • @arunj224
      @arunj224  4 месяца назад +2

      👍🏻👍🏻

    • @kiranneethu3410
      @kiranneethu3410 4 месяца назад +2

      വളരെ സത്യമായ കാര്യം ആണ് ഇത്.. ചിലപ്പോൾ ജോലി ഇല്ലെങ്കിലും നല്ല life ആയിരിക്കാം.. ഒരു പക്ഷെ അല്ലെങ്കിൽ അപ്പൊ സങ്കടം തോന്നും. So ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആവണം. ഞാൻ ok 2 yr ജോലി ഇല്ലാതെ ഇരിക്കുവാ.. ആ ഒരു അവസ്ഥ ഭയങ്കരം ആണ്.. വീട്ടിൽ നിന്ന് പേരെന്റ്സ് വരുമ്പോ അവര് ക്യാഷ് തന്നിട് പോകും.. ഇഷ്ടത്തിന് ചിലവാക്കാൻ..

  • @ReshmaTr-l7c
    @ReshmaTr-l7c 4 месяца назад +24

    Ningalde videoes allam kanarud but ippozha comment idunath ningal poli anu❤❤

  • @jomolemuth5818
    @jomolemuth5818 4 месяца назад +33

    Collab 😂😂😂😂 ninakk oru paavm kochine mathiyedaa😍

  • @taniasimon4546
    @taniasimon4546 4 месяца назад +11

    Maallu please job kayaru 2years engilum work cheyu ,ipo kitiyilel ipo poyilel onum nadakilaa

    • @arunj224
      @arunj224  4 месяца назад +1

      👍🏻👍🏻

  • @kurumbi2244
    @kurumbi2244 4 месяца назад +25

    എന്റ കൊച്ച് ഉദ്ദേശിച്ചത് ഉണ്ടും ഉറങ്ങിയും അവിടെ അങ്ങ് കഴിയ🤣🤣🤣

    • @arunj224
      @arunj224  4 месяца назад

      🤣🤣🤣

  • @annjewelmanojfftf.t110
    @annjewelmanojfftf.t110 2 месяца назад +1

    Verude chodikkunnadanu veedu kandittu I think I visited there but not sure when and where? Curiosity karanam chodikkuva , which place is this ?

  • @athira2856
    @athira2856 4 месяца назад +7

    Le chettan:- atha entharu avalathu swopnom entethu duswopnom 😂😅

  • @arshaanil1040
    @arshaanil1040 4 месяца назад +14

    ❤❤❤ Ennum ee sneham nilanilkkatte 🥰🥰🥰🥰 Chettanta wifeina patti ulla concept paranjillalo ❤️❤️❤️next videoyull kanum ennu vicharikkunnamu chetta 🥰🥰🥰

  • @anamika337
    @anamika337 4 месяца назад +5

    Kalyanm kykkunath hasband neum avrde vittikareyum nokanano 😮 ith ithvare njn arijillaloo. 23 Age ayilw ennitum oru vivaram illalo.

  • @Seactret
    @Seactret 5 дней назад

    Chetta 10aam class kazhinja njan jolichaiyyunnu pinneyalle

  • @user-zg4wc2dx4u
    @user-zg4wc2dx4u 4 месяца назад +5

    എനിക് 24 വയസ് 3കുട്ടികൾ 1മരിച്ചു 6വർഷം kaichu kaliyanam kaichitt😌😌

    • @arunj224
      @arunj224  4 месяца назад +1

      🧐👌🏻

  • @jayaramjay8829
    @jayaramjay8829 4 месяца назад +9

    കണ്ണാടി മാറ്റിയാൽ അഹ് പ്രായം അങ്ങ് മാറി കിട്ടും😂ശേരിയ😂

  • @sulthangaming2020
    @sulthangaming2020 2 месяца назад +1

    Epo yavedaya thamasikkana😂

  • @midhunms2489
    @midhunms2489 4 месяца назад +29

    Bro ningalde okke nalla manasin nalla life partners ne thanne kittum best wishes🤩

    • @arunj224
      @arunj224  4 месяца назад +1

      😍😍😍

  • @angelmariasunil7287
    @angelmariasunil7287 4 месяца назад +7

    Chettan ethrem nishku ayirunno 😊😊

  • @bijuravi8522
    @bijuravi8522 4 месяца назад +15

    അതൊക്കെ പോട്ടെ.. അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പോ കല്യാണം...😂😂🎉

    • @arunj224
      @arunj224  4 месяца назад +2

      😁മകര മാസത്തിൽ വേലി കെട്ടിയിട്ട് അപ്പൊ kalayanam 🫣🧐

    • @bijuravi8522
      @bijuravi8522 4 месяца назад

      @@arunj224 ആഹാ... വിളിക്കണേ ഞാൻ പറന്നെത്തും.. ഇങ്ങു മസ്കറ്റിൽ നിന്നും.. ❤️😄

    • @sreepriyaa9463
      @sreepriyaa9463 4 месяца назад

      😂

  • @aneeshaanu1952
    @aneeshaanu1952 4 месяца назад +96

    അച്ഛന് വലിയ അഭിപ്രായം ഇല്ലാത്ത സ്ഥിതിക്ക് നമുക്ക് ഇങ്ങനെ പറയാം... മോനെ നീ ഒന്ന് വളർന്നു പന്തലിക്കു എന്നിട്ട് നമുക്ക് പന്തൽ ഇടാം എന്താ പോരെ 😂

    • @arunj224
      @arunj224  4 месяца назад +9

      😌😌🤣🤣

  • @shijubondbond2663
    @shijubondbond2663 Месяц назад

    അച്ഛന്റ്റെ യും അമ്മയുടെയും ആളുവഞ്ചി പൈലെ നിനക്ക് കല്യാണം കഴിക്കേണ്ട സമയം ആകുമ്പോൾ അവർ തീരുമാനിക്കും 😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sree2679
    @sree2679 4 месяца назад +23

    ഞാൻ സമ്മതിക്കില്ല 😢 കല്യാണം യ്യോ എന്റെ ക്രഷ് പോച്ചേ ബോച്ചേ ഇത്‌ പാർ

  • @mdsfashionworld674
    @mdsfashionworld674 3 месяца назад +2

    മോനു കുഞ്ഞല്ലേ 😃

  • @utubeuser6394
    @utubeuser6394 4 месяца назад +8

    Very good malu , nalla career set cheyanam anettu kattiya mathi

    • @arunj224
      @arunj224  4 месяца назад

      😊👍🏻

  • @lakshmiat7945
    @lakshmiat7945 4 месяца назад +4

    2perukum time unde....Nannayi alojiche.....ready anakil mathram marriage cheyitha matha....

  • @nainuzz12
    @nainuzz12 4 месяца назад +5

    Chetta kalyanam mudakkittt chettante reaction allengil aa samayathe feel enthayinum

    • @arunj224
      @arunj224  4 месяца назад +6

      വിധിച്ചിട്ടില്ലെന്ന് vicharichu😁

  • @selaarzin
    @selaarzin 4 месяца назад +15

    ലെ Arjun: എന്റെ കല്യാണത്തിനെ കുറിച് എന്താണ് അഭിപ്രായം 😍
    അച്ഛൻ : വ്ഹോ എനിക്ക് വല്യ അഭിപ്രായം ഒന്നും ഇല്ല 😂

    • @arunj224
      @arunj224  4 месяца назад +1

      😍😍

    • @selaarzin
      @selaarzin 4 месяца назад +1

      @AdarshVinodm ആണോ.. ഞാൻ അർജുൻ എന്നാണ് വിചാരിച്ചിരുന്നത്.. പിന്നെ അദ്ദേഹം like അടിച്ചു reply ചെയ്യേം ചെയ്തു 🤣

  • @ponnukunju273
    @ponnukunju273 4 месяца назад +12

    Chekknmaarkk ingott kalyanalojana varunnundenkil ath youtubers aarikknm😂

    • @arunj224
      @arunj224  4 месяца назад +12

      അവിടെ തെറ്റി ചേട്ടന്... ഞാൻ ഒരു ജോലിക്കാരൻ ആയോണ്ട് ആണ് വന്നത് 😊

    • @36fhu
      @36fhu 4 месяца назад

      ​@@arunj224entha job

  • @lishalisha5069
    @lishalisha5069 4 месяца назад +20

    ഈ മാളൂനെ എന്റെ നാത്തൂൻ ആയിട്ട് തരുവോ ❤

  • @minivinayakan5655
    @minivinayakan5655 4 месяца назад +7

    Mone nallorukuttite kittum ❤❤❤❤

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 2 месяца назад +1

    😂😂ഉള്ള കാര്യം പറയാലോ കല്യാണം കഴിഞ്ഞ ഉള്ള സന്തോഷം ലോട്ടറി ടിക്കറ്റ് എടുത്ത പോലെ ആണ്‌ 99% അടിക്കാന്‍ സാധ്യത കുറവ്‌ ആണ്‌ ബാക്കി ഒരു ശതമാനം മാത്രം ആണ്‌.. So മാക്സിമം enjoy ചെയത് പിന്നീട് ആ തീവണ്ടിക്ക് തല വെക്കുന്നത് ആണ്‌ ബുദ്ധി 😂

  • @remyamolmol1799
    @remyamolmol1799 17 дней назад

    Enik 23 age ayi. Marriage കഴിഞ്ഞതാണ് but lifeഎങ്ങനെ മുന്നോട്ടു കൊണ്ടുപോകണംഎന്നറിയില്ല. ഭയങ്കര issues ആണ്. വീട്ടിൽ

  • @fkvlogs8748
    @fkvlogs8748 4 месяца назад +14

    Ethra kalyanam e kalyam aa kalyanam kalyanam kalyanam kalyanam😂😂😂

  • @thamburan444
    @thamburan444 4 месяца назад +8

    Malu chechide കല്യാണത്തിന് എന്നെ വിളിക്കണോ subscriber Anne👍👍👍❤️❤️

    • @sindhukesu580
      @sindhukesu580 4 месяца назад +2

      വിളിക്കണോ.... വേണ്ടയോ.... ആലോചിക്കാം😂😂.
      ആദ്യം കല്യാണം ആകട്ടെ 🥳

    • @arunj224
      @arunj224  4 месяца назад

      Ok👍🏻

  • @Deepaacr
    @Deepaacr Месяц назад

    Anike ishttammane bro, sis nice

  • @vaishnavvm2004
    @vaishnavvm2004 4 месяца назад +17

    I am 20 years ago eniku kalyanam kazikan thalparyam illa single life annu ishtam 😎 In my opinion job is the most important thing in our life rather than marriage.

    • @arunj224
      @arunj224  4 месяца назад +1

      😍👍🏻

  • @user-tk2nm1vu8x
    @user-tk2nm1vu8x 4 месяца назад +40

    നിന്റെ കല്യാണത്തെ കുറിച്ച് അവർക്ക് വല്യ താല്പര്യം കാണില്ല ഒരാൾ കൂടി വന്നാൽ അച്ഛന് പണി കൂടുതൽ എടുക്കേണ്ടി വരും ചിലവിന് കൊടുക്കാൻ 😃
    മാളൂന്റെ കല്യാണം താല്പര്യം കാണും അവൾ പോയാൽ ചോർ വെക്കുന്ന അരി കുറച്ചു ഇട്ടാൽ മതിയല്ലോ 😂😂

  • @VIPtiny
    @VIPtiny 4 месяца назад +2

    Paavam nthokeyo nonth samsaarikunu!! Aarelum korach alochana kodk rinku vaavayk 😅

  • @NOBZZ_
    @NOBZZ_ 4 месяца назад +4

    5:36 ചേട്ടന് കരയണം എന്ന് ഉണ്ട്😂😂

  • @SulthanMuhammed2017
    @SulthanMuhammed2017 4 месяца назад +10

    Maalu mikka veetilum chedathi amma nammalekal elayathayirikum athorth santhoshikanda🤣

  • @CHAKZstudio3
    @CHAKZstudio3 4 месяца назад +4

    Broii video ooke pwolliyannu

  • @saluee7784
    @saluee7784 4 месяца назад +4

    Malu enda job nokkathe?....oru experience nu vendi enkilum nokku...ca firmsilu trainee aayitt enkilum oru three months nokku... pinned utube veno job veno ennu aalogikuu

  • @Haripriya_R_J
    @Haripriya_R_J 4 месяца назад +13

    നല്ല അമ്മ

    • @Haripriya_R_J
      @Haripriya_R_J 4 месяца назад +1

      നിങ്ങൾക്ക് ആരെങ്കിലും എവിടെയെങ്കിലും കാണും

    • @user-rj3tt9dj1e
      @user-rj3tt9dj1e 4 месяца назад +1

      ❤Haii❤

    • @Haripriya_R_J
      @Haripriya_R_J 4 месяца назад

      @@user-rj3tt9dj1e who are you?

  • @IRGamer2010
    @IRGamer2010 4 месяца назад +27

    Le amma* sontham monte kalyanam mudakkan patto sakieerbayikku but i can😂😂😂😂
    Thanks for like ente channalil polum enikku ithra like illa thanks♥️

    • @arunj224
      @arunj224  4 месяца назад +3

      😁🤣

    • @flyingbird3427
      @flyingbird3427 3 месяца назад

      ഈ തള്ളമാർ അങ്ങനെയാണ് ആണ്മക്കളുടെ കല്യാണത്തെക്കുറിച്ചു വലിയ വിചാരം ഒന്നുമില്ല പെൺമക്കളുടെ കല്യാണം സ്വപ്നം ആണ്... എന്നോട് തള്ള പറയുവാ ഒറ്റയ്ക്ക് ജീവിചോണ്ട് കുഴപ്പം ഒന്നുമില്ലെന്ന്... കല്യാണം ആണോ പ്രധാനം എന്ന്... എന്നിട്ട് മോളെ കെട്ടിച്ചു വിട്ടു...

  • @4Eduz
    @4Eduz 3 месяца назад +1

    21 vayasu muthal nurse aayi kerunavr und

  • @Sree-dj3uq
    @Sree-dj3uq 4 месяца назад +5

    Husbandinem avarade familyil ullavarem nokkan ano Malu kalyanum kazhikunne, athinulla maturity veran wait cheyuvano , best😂

  • @Mr_H477
    @Mr_H477 4 месяца назад +4

    @arjun224 nalla veshamam onden manasilayi aa chiri kandappo ninakk 😂🤣

    • @Mr_H477
      @Mr_H477 4 месяца назад

      Othilla potte 😂🤣😂🤣 🫂 korachu kazhinju onnude try cheyam Ini 😅😂

    • @arunj224
      @arunj224  4 месяца назад

      🥲🥲🥲

  • @nafsunajmalnaseer5262
    @nafsunajmalnaseer5262 3 месяца назад +1

    Achan avide und

  • @PraveenaVeena-uu1zd
    @PraveenaVeena-uu1zd 4 месяца назад +2

    Njan okke 18 vayasil hospital work thudagi 21 ente vayas ippozhum work cheyyunnu ... Job keram nigal paranjathu onnum venda

    • @arunj224
      @arunj224  4 месяца назад

      👍🏻👍🏻

  • @akhilagopinath6907
    @akhilagopinath6907 4 месяца назад +4

    Malu padikkatte. Joli kittan Ulla oru course eduth padippikanam

    • @arunj224
      @arunj224  4 месяца назад

      😊👍🏻

  • @ThahiraSunaidh
    @ThahiraSunaidh 7 дней назад

    😂😂😂

  • @geethathulasidas1174
    @geethathulasidas1174 4 месяца назад +4

    Ente makkalkku Kalliyanam kaariyam parayunnathe Ishttamalla Eratta Aanmakkal anu jolyund Njan Makkalude manasumaaran prarthichirikunnu

    • @arunj224
      @arunj224  4 месяца назад +1

      😊👍🏻

    • @tgty395
      @tgty395 4 месяца назад

      Kalyanam kazhinjillenkil entha???enikk 40 ayi.kalyanam nokkiyittilla.kitiyath vech jeevikkunnu happy ayi,,😂,,

  • @akhilcr5766
    @akhilcr5766 4 месяца назад +4

    Malu n 23 aayo, 23 inte maturity thonnikkunnilla,oru 20 or 21 inte maturity okkaye thonnikku, so oru 2 years okke kazhinj oru joli okke set aakkiyitt kettikkunnathavum nallath💯💯💯

    • @arunj224
      @arunj224  4 месяца назад

      😊😊👍🏻

  • @JourneycookWithme
    @JourneycookWithme 3 месяца назад +2

    Malu😁 super enikkishttayi endhayalum lavan kozhiyalla😁

  • @FunDub935
    @FunDub935 2 месяца назад

    ഞങ്ങളുടെ വീടിന്റെ പെർമിറ്റ്‌ ഇതുവരെ കിട്ടിയില്ല 3 മാസം ആയി

  • @nandhana4169
    @nandhana4169 4 месяца назад +2

    Achan polichu😁

  • @shabna.kshabna.k3635
    @shabna.kshabna.k3635 10 дней назад

    അല്ലു അർജുൻ പോലെഎവിടെഒക്കെയോ ഒരു ലുക്ക് വരുന്നുണ്ട് അത്മനസിൽ ആയവർ ഉണ്ടോ

  • @AnujaAjesh-xk1lc
    @AnujaAjesh-xk1lc 4 месяца назад +2

    Psc ചെയർമാൻ മാമൻ. പെട്ടിക്കടയിൽ എങ്കിലും apply ചെയ്തിട്ടുണ്ടോ 😂😂

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 4 месяца назад +8

    2 thavana kalyanam mudikiyenn vech Thalararuth Ramankutty Thalararuth...🤩nth kaaryathinum oru yaedhiraali ullath nallatha.. 😊Yennalae oru vaashiyodu koodi munnaeraan pattullu...✌ nthaayalum ini future il 2 aalkum nalloru marriage life kittattae...🙌
    😂 idaykk kurachu questions chodhichath kaett sisss ninnu puzhutth...🤣ichiri onnu viyartthu poyallae...😁

    • @arunj224
      @arunj224  4 месяца назад +1

      ചോദിച്ചത് ഞാൻ അല്ലേ 😁😁😁

    • @KRiSHNA-yi1jw
      @KRiSHNA-yi1jw 4 месяца назад +1

      @@arunj224 pinnallah😆✌

  • @AdiAmmu-hm5kp
    @AdiAmmu-hm5kp 3 месяца назад

    Ee veed etha

  • @indhulekh6501
    @indhulekh6501 4 месяца назад +7

    Ammaa.. ammayodulla bahumanam koodi amma...🫂😂
    Njnm aalochanakal nokkunnund ketto.. verde paranjenne ullu😌

    • @arunj224
      @arunj224  4 месяца назад +3

      😁aaha😌

    • @indhulekh6501
      @indhulekh6501 4 месяца назад +2

      @@arunj224 thalparakakshiallaalle😑😹😹

  • @susucreations9217
    @susucreations9217 4 месяца назад +2

    Jolik maturityveanda cheyanula Manas mathy . Chetan ketykote no problm.

  • @whatisthereinsideit7340
    @whatisthereinsideit7340 4 месяца назад +2

    Frame change cheyyuu

  • @WarnerJr
    @WarnerJr 4 месяца назад +39

    Arjun family fans like adi❤

  • @prabinkvkannur8095
    @prabinkvkannur8095 4 месяца назад

    ഞാനും 1990 kids aane കെട്ടിയില്ല😅😂

  • @agni77614
    @agni77614 4 месяца назад +2

    Kalynathinte concept thane ah kutti parajath thett ahnu "bharthavinem veetukarem nokan " 😢very pitty being single is good for u !

  • @shehinah7881
    @shehinah7881 4 месяца назад +1

    12.19 അമ്മ ട്രാഫിക്കിൽ ആണോ ആ കയ് വീശൽ 😂😂പിന്നെ നാത്തൂൻ പോര് കഴിഞ്ഞിട്ട് കെട്ടിയ മതി മാളു അല്ലേ പിന്നെ ഒരു വില ഉണ്ടാകില്ല 😃😃😃😊

  • @jinshasherin1501
    @jinshasherin1501 4 месяца назад +3

    enthayalum eppo thanne onum mrg vendaa kurchum koodi kayiyatte .. Amma ye kond hindi samsarich oru vlog cheyoo

    • @arunj224
      @arunj224  4 месяца назад +1

      🤣🤣vo

  • @beenajoy7079
    @beenajoy7079 2 месяца назад

    Supper

  • @user-mg4hh3gl6l
    @user-mg4hh3gl6l 4 месяца назад +1

    Njnum Parvathy puththanarinu adutha thamasikkunnath. Vdinte purakil aanu ee parvathy puththanar. Ningal correct evdayanu?

    • @arunj224
      @arunj224  4 месяца назад +1

      Kadinamkulam side koode pokunna parvathy puthanar

    • @user-mg4hh3gl6l
      @user-mg4hh3gl6l 4 месяца назад

      @@arunj224 Kadinjamkulath nte husbandinu orupadu frds ind😄

    • @user-mg4hh3gl6l
      @user-mg4hh3gl6l 4 месяца назад

      Avde matramalla Kaniyapuram Kazhakoottam angott full company aanu.
      Bt nammal ippo cityl aayathu kond kure contacts oke kurachu pulli..

    • @sophiaselvaraj34
      @sophiaselvaraj34 4 месяца назад

      Njnanum nigalude veedu kandu pidikanulla sramathil aanu....channankara bridge nte side aano enik dowt thonni....home tour kandu manasilakiyatha

  • @user-jn1qy3cy5y
    @user-jn1qy3cy5y 3 месяца назад

    Maalu .. psc try cheyyanam

  • @ManuMani-ef8jj
    @ManuMani-ef8jj 3 месяца назад +1

    2.35M സബ്സ്ക്രൈബ്ർസ് ഉള്ള നിനക്കെന്തിനാടാ മോനെ വീടിനു ലോൺ

  • @deepa_unnithan
    @deepa_unnithan 4 месяца назад +3

    ആര് മുടക്കിയലും ഇല്ലെങ്കിലും കല്യാണം എന്നോക്കെ പറയുന്നത് ഒരു വിധിയാണ്.... പിന്നേ ഏതു തരം സ്വഭാവം അല്ലെങ്കിൽ ജോലി ഉളളവർ ആണൊ ജീവിതത്തിൽ വരുന്നത് അതൊക്കെ ഓരോരുത്തരുടെയും ഭാഗ്യം പൊലെ ഇരിക്കും....arun nu വിധിച്ചത് സമയം ആകുമ്പോൾ ആര് മുടക്കിയലും അത് എവിടുന്നയലും വന്ന് ചേർന്നിരിക്കും.... എന്തായാലും മാളു വിന് വെറുതേ കളിച്ചും ചിരിച്ചും നടക്കാനാണ് ഇഷ്ടം എന്ന് പറയുന്നു..... എന്നൽ അതേപോലെ സ്വന്തം കാലിൽ നിന്നിട്ട് ജോലി കിട്ടിയിട്ട് കല്യാണം മതിയെന്നും മാളു പറയുന്നു. എന്തായാലും arun nu നല്ല proposals വരുന്നുണ്ടെങ്കിൽ അതിൽ ചേർന്നുവരുന്ന proposal പറഞ്ഞു ഉറപ്പിച്ച് വെക്കുക എന്നിട്ടു മാളു വിന് ജോലി കിട്ടിയാലും കിട്ടിയില്ലെങ്കിലും പെട്ടെന്ന് കെട്ടിച്ച് വിടുക.... എന്നിട്ട് arun nte വിവാഹം നടക്കട്ടെ.... മാളു വിന് കല്യാണം കഴിഞ്ഞാലും ജോലിക്ക് ശ്രമിക്കാവുന്നത്തെ ഉള്ളല്ലോ... അതിന് വല്യ പ്രായം ആയിട്ടില്ലല്ലോ...
    പെട്ടെന്ന് സമയം കളയാതെ രണ്ടളുടെയും വിവാഹം നടക്കട്ടെ...😊

  • @reshmiramesh5103
    @reshmiramesh5103 4 месяца назад +3

    Ethayalum eppo ulla aagrahangalodu munnottu pokuka first priority is home

  • @Avanikasargode
    @Avanikasargode 4 месяца назад +4

    Enthayalum kalyanathin enne vilikkanam🙌🏻

  • @nsctechvlog
    @nsctechvlog 4 месяца назад +4

    കല്യാണ ആലോചന നോക്കുന്ന ഞാൻ 😊😊😊😊

    • @arunj224
      @arunj224  4 месяца назад +2

      Gud👍🏻

  • @anusaji2578
    @anusaji2578 4 месяца назад +8

    Hi bro...

  • @RevathiKrishna-j9t
    @RevathiKrishna-j9t 2 месяца назад

    B. Com padicha njn 😂😂😂😂....

  • @Divz704
    @Divz704 4 месяца назад +6

    Mole nalla joli ayitt 4 years experience ayitt kettiya mathi ..

  • @ravisankar7379
    @ravisankar7379 4 месяца назад +3

    bro.....eni ottaku aakumalo

  • @ammuzzzamrithaksuresh5232
    @ammuzzzamrithaksuresh5232 3 месяца назад

    Eee veedu ardeya.

  • @itmeHalfa
    @itmeHalfa 4 месяца назад +5

    Hyy chetta ❤❤❤

  • @thamburan444
    @thamburan444 4 месяца назад +4

    Malu fans like and arun fans like👍👍👍🙏👍👍👍👍❤️❤️❤️

  • @hudhanancy4137
    @hudhanancy4137 4 месяца назад +2

    രണ്ടിനും maturity ആയിട്ടില്ല,,,, അച്ഛാ,,, അമ്മേ,,,,, 🙏🙏🙏🙏