OMG Old age home Visits.

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 197

  • @usermanojmanoj
    @usermanojmanoj 5 лет назад +15

    സൂപ്പർ പ്രോഗ്രാമാണ് ഭാഗ്യ ചേച്ചീ ഇതു. ചേച്ചിക്ക് നല്ലതു വരട്ടെ

  • @beenasam879
    @beenasam879 8 лет назад +7

    very touching. watched with teary eyes. meeting of 2 sisters was most touching. great job ....God bless the whole team.

  • @dalzworld
    @dalzworld 2 года назад +4

    I could not manage to cry by seeing this🥰🥰❤️

  • @Renu1803
    @Renu1803 5 лет назад +8

    Heart touching..... May God Bless the members of OMG🙏

  • @roshnighevarughese
    @roshnighevarughese 8 лет назад +6

    jude i have no words to tell u, u have done a deed beyond appreciation, beyond words, just love u for this dear, god will shower u with all blessings for whatever initiative u have taken

  • @sumanroy9347
    @sumanroy9347 3 года назад +2

    Got very emotional seeing the video ,God bless you Jude,bhagyalaxmi and Rajani chandy👍👍👍👍💥💥💥💥🥰🥰🥰🥰🙏

  • @jacobcherian4320
    @jacobcherian4320 9 месяцев назад

    Very good humanitarian approach before the needful ones Almity bless you 🙏

  • @ajithkjoseph4341
    @ajithkjoseph4341 8 лет назад +35

    നിങ്ങൾ ഈ കാണിച്ച നല്ല കാര്യം ഒരുപാടു പേർക് ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ പ്രജോതനമാകും ഉറപ്പ്‌...

  • @sudheershenoy5415
    @sudheershenoy5415 5 лет назад +5

    Really tears welled up in my eyes, I really love you all 🙏🙏🙏🙏🙏🙏🙏🙏🙏

  • @jinythomas7587
    @jinythomas7587 8 лет назад +7

    Really appreciate ur effort.....God bless you all

  • @sidheeqsulaiman8736
    @sidheeqsulaiman8736 4 года назад +1

    ഇങ്ങനെ ഒരു നല്ല കാര്യം ചെയ്തതിൽ വളരെയധികം സന്തോഷം നിങ്ങൾക്ക് ദൈവത്തിൻറെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതോടൊപ്പം ആ സഹോദരി അമ്മച്ചി മാരെ കണ്ടപ്പോൾ എനിക്ക് മനസ്സിലെവിടെയോ വിങ്ങൽ പോലെ അവരെ ഇനിയുള്ള കാലം ഒരു മിച്ച് താമസിക്കുകയാണ് എങ്കിൽ വളരെ സന്തോഷം ആയിരുന്നു

  • @anupaul639
    @anupaul639 8 лет назад +17

    Kannu niranju poyi kadappol..... Hats off....

  • @sunuvarughese7846
    @sunuvarughese7846 5 лет назад +1

    എന്റെ ദൈവമേ, കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല. ഈ മനസ്സുകൾക്ക് ആശ്വാസം കൊടുക്കണേ ദൈവമേ. കഷ്ടതകളുടെയും, വേദനകളുടെയും ലോകത്ത് ഈ പാവങ്ങൾക്ക് സമാധാനത്തോടെ കഴിയാൻ, ഇടയാക്കണമേ നാഥാ 🙏

  • @habsadhvm9088
    @habsadhvm9088 5 лет назад +14

    എന്റെ അറിവില്ലായ്മ ആയിരിക്കും ചിലപ്പോൾ ആ രണ്ട് അമ്മച്ചിമാര് ഒരു സ്ഥലത്തേക്ക് എത്തിക്കാൻ കഴിയില്ല അത് ചെയ്യുകയായിരുന്നു എങ്കിൽ വളരെ സന്തോഷം ആയിരുന്നു അത്

  • @ksudhakarakurup4148
    @ksudhakarakurup4148 8 лет назад +4

    Great job Mr. Jude. ♥💟💜💛💚💙

  • @ajeshac2860
    @ajeshac2860 6 лет назад +29

    ഇതിന്റെ പുണ്യം എല്ലാര്ക്കും കിട്ടട്ടെ.... നല്ല മനസുകൾ കെടാതിരിക്കട്ടെ

  • @rahulraju8308
    @rahulraju8308 2 года назад

    Great... Great... Great... പറയാൻ വാക്കുകൾ ഇല്ല. God bless all members 💯🥰😚

  • @indirasuresh1063
    @indirasuresh1063 2 года назад

    Chachy ea nanma cheiyan kattiya yella nalla manasinte udamakalkum...god bless you.....

  • @eliasjm007
    @eliasjm007 8 лет назад +6

    judeatta, no words awesome. god bless you

  • @chandrans9145
    @chandrans9145 4 года назад +2

    നന്മ വറ്റാത്ത സുമനസുകളുടെ പ്രവർത്തന തിന് നമസ്കാരം നിങ്ങളുടെ കാരുണ്യത്തി നു നന്ദി പറയുന്നു.

  • @claresfamila4554
    @claresfamila4554 5 лет назад

    You both are really a true human being so compassionate and heart touching personalities a big salute

  • @teslamyhero8581
    @teslamyhero8581 5 месяцев назад +1

    ഇതു ഏതു വൃദ്ധസദനമാണ്?? എവിടെയാണ് സ്ഥലം?❤❤

  • @merlinja7834
    @merlinja7834 5 лет назад +1

    Great job....you will be blessed a hundred fold

  • @shaselavupalam
    @shaselavupalam 5 лет назад +6

    ചെറിയ ചെറിയ ആഗ്രഹങ്ങൾ മാത്രമുള്ള വലിയ മനുഷ്യർ ..

  • @jinumoljosephjoseph5617
    @jinumoljosephjoseph5617 8 лет назад +5

    Great &God bless you

  • @amaljprasad6519
    @amaljprasad6519 8 лет назад +8

    Great...Great...Great!!!!
    Keep doing such great things. Keep humanity alive!

  • @knock2405
    @knock2405 8 лет назад +1

    So happy to see such sort of work. May God bless you all.

  • @fahima856
    @fahima856 2 года назад

    Ithevideya sthalam?

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 5 лет назад +2

    മാതൃക.. അഭിനന്ദനങ്ങൾ ചേച്ചി

  • @jameschalangady
    @jameschalangady 5 лет назад +1

    What is the name of the centre in Idukki? God bless all the old age homes who take care of the elderly people-

  • @100indianmilestogo3
    @100indianmilestogo3 4 года назад

    God bless this two wonderful lady's

  • @vinayakrishnanv2957
    @vinayakrishnanv2957 8 лет назад +8

    വളരെ നല്ല കാര്യം...

  • @sheebasabu2302
    @sheebasabu2302 5 лет назад +1

    Great job. God bless you all.

  • @amanajikumar
    @amanajikumar 8 лет назад +8

    ഇതാണു ജൂഡേട്ടൻ നിങ്ങ കണ്ണു നനയിപ്പിച്ചു.. ഒരു ബിഗ് സല്യൂട്ട് ജൂഡണ്ണാ..

  • @hamnanazar8328
    @hamnanazar8328 8 лет назад +7

    I really cried when both the sisters rejoined In idukki

  • @radhamanir9277
    @radhamanir9277 Год назад

    All the best 👍👍🤝🤝

  • @sajuphotography9348
    @sajuphotography9348 5 лет назад +3

    Really Heart Touching Video ........God Bless All

  • @jnwasim
    @jnwasim 8 лет назад +10

    kannu nirayathe kanan pattilla..

  • @Truthseekr-s1i
    @Truthseekr-s1i 5 лет назад +1

    Bhagyalakshmi, ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ പ്രവർത്തനം

  • @anoopatk5832
    @anoopatk5832 5 лет назад

    Kannu nirajupoyi...2 medathinum orupad punyamkitu god bles u mam

  • @seenas4057
    @seenas4057 5 лет назад

    Onnum parayan pattunnillenikk. Sankadam kond. Bhagylekshichechikkum Rajanichechikkum😘😘😘 God bless

  • @അനിഴം
    @അനിഴം 5 лет назад +2

    ഇതെവിടാണ് സ്ഥലം

  • @jenniferthomas5658
    @jenniferthomas5658 4 года назад

    God bless you it was truly very touching

  • @binorabasheer6173
    @binorabasheer6173 7 лет назад +7

    Aa sahodharangal aaya ammamaare orumich aakkikkoodey. Ath kazhiyillea plzzz

  • @Krishna-bf4jg
    @Krishna-bf4jg 2 года назад

    Dear bhagya aa randu sahodhari maareyum oru stalattutanne taamasippikaan pattille

  • @mandricraja3134
    @mandricraja3134 8 лет назад

    Jude ettaa ithu enganeya onnu download cheyuka

  • @rivilinjohn9753
    @rivilinjohn9753 6 лет назад +1

    Ellarkkum oru nalla inspiration anu oru big salute

  • @jenniferannjames
    @jenniferannjames 4 года назад +1

    God bless ❤️

  • @RoniThomas
    @RoniThomas 8 лет назад +1

    Jude etta. You are awesome. Waiting for the movie to release in Bangalore.

  • @d4v4vpjc
    @d4v4vpjc 8 лет назад +3

    great initiative

  • @sreyaanna1924
    @sreyaanna1924 5 лет назад +12

    ആ അമ്മച്ചിമാരെ ഒന്നിച്ചു താമസിപ്പിച്ചു കൂടെ മാം plsssssssssssss

    • @ushasuresh7999
      @ushasuresh7999 5 лет назад

      Pls make arrangements to let them live together in one home.

    • @shailajenx8252
      @shailajenx8252 5 лет назад +1

      ammu ammoos eesvarananugrhikktta

  • @sathysasi831
    @sathysasi831 5 лет назад

    Thank you madam god bless you

  • @lintavarghese2916
    @lintavarghese2916 3 года назад +1

    Jude chettante peru Vanna vazhi rajini aunty paranjappozha manassilaaye🙏🙏🙏

  • @richoosvlog7911
    @richoosvlog7911 5 лет назад

    എനിക്ക് സഹിയ്ക്കാൻ പറ്റണില്ല എന്തി നാ ഈ അമ്മമാരെ മക്കൾ നോക്കാത്തത് ഇതൊക്കെ കാണു .മ്പോൾ ആണ് നമ്മൾക്ക് നമ്മുടെ സൗകര്യങ്ങൾ ഓർമ്മ വരുന്നത് ആ അമ്മമാര് അതിനകത്ത് ചെറിയ ആ ഗ്രഹങ്ങൾ ഒതുക്കി അവരുടെ ജീവിതം കഴിച്ച് കൂടുന്നു മക്കളും കുടുമ്പവും ആയി സന്തോശിച്ച് ജീവിക്കാൻ അവർക്കും ആഗ്രഹം ഇണ്ടാവില്ലെ നമ്മൾ നമ്മുടെ വീടിനകത്ത് സ്വതന്ത്രമായി ജീവിച്ചട്ടും നമുക്ക് ബോറടി 'അതു ങ്ങടെ അവസ്ഥ ഒന്ന് ആലോജിച്ചേ എന്തെല്ലാം കിട്ടിയിട്ടും നുക്ക് ഒന്നും തികയുന്നില്ല

  • @shineks8843
    @shineks8843 8 лет назад +1

    it was really a good job, jude sir and the whole team . really heart touching .hats off may god bless you all

  • @AB-op6dj
    @AB-op6dj 7 лет назад +1

    Good job best of luck

  • @usermanojmanoj
    @usermanojmanoj 5 лет назад

    ഇതിന്റെ ബാക്കി ഭാഗം എവിടെ കാണാൻ പറ്റും

  • @bimalmuraleedharan2688
    @bimalmuraleedharan2688 5 лет назад +2

    God bless you all

  • @lakshmeaiyer3745
    @lakshmeaiyer3745 4 года назад

    I want this home details

  • @9kavasanthakavasantjasubra783
    @9kavasanthakavasantjasubra783 5 лет назад +1

    God bless for all. ..

  • @dream_catcher77
    @dream_catcher77 5 лет назад

    Valare nalla kaaryamaanu cheythath God bless you

  • @cherryvintage4888
    @cherryvintage4888 8 лет назад +1

    you did a wonderful thing :)

  • @noushadmuthuvattussery6753
    @noushadmuthuvattussery6753 2 года назад

    , നല്ല മനസ്സിന് നന്ദി രണ്ട് ചെചി മർക്കുംനല്ലത് വരട്ടെ

  • @lintavarghese2916
    @lintavarghese2916 3 года назад

    Innale Muthhasi Gadha veendum kandu innu bhagyechidem rajini auntiyudem interviewyum kandu ee videoyum kandu

  • @krishnanpr1600
    @krishnanpr1600 5 лет назад

    Muthassigathayile Ammachi ,ithukand oru makanoode Ammacheede e track lekk vannootto.

  • @thelionofjudah9135
    @thelionofjudah9135 8 лет назад +2

    ശെരിക്ക്കും വിഷമം തോന്നി .
    ഈ അമ്മമാരുടെ മക്കള് ഇതൊന്നും കാണുന്നില്ലേ
    മക്കള് വലുതായി കഴിഞ്ഞപ്പോ പ്രായം കൂടിയ അമ്മയെയും അച്ഛനെയും വേണ്ടാതായി ....ഇവരുടെ മക്കള് ഇത് കാണുന്നുടെൽ ഒന്നു കരുതി ഇരുന്നുളൂ .
    നാളെ നിങ്ങൾക് ഈ ഗതികേട് വരാതെ നിങ്ങൾ പ്രാർത്ഥിച്ചോളു ....

  • @mercysebastian6065
    @mercysebastian6065 2 года назад

    God Bless

  • @shaletgregory1802
    @shaletgregory1802 5 лет назад

    Evideyanu omg old age home

  • @usharamachandranabba5062
    @usharamachandranabba5062 2 года назад

    Respect ed. Madam. ..ente. Age. Sixty. Two. ...makkalum. . husband .um. .. veetil. Ninnmum. ...purathakki. Pogan. .oru. Idam. Illa. Please. Njan. Vannal. Enikku . Oru. Idam. Tharumo. .. oru. Neeram. Kanzivellam. Thannal. Mathi. ....enne. Kondu. Sathikkunna. Ella. Jolium. Njan. Chaiyyam

  • @renjinisatheesh8015
    @renjinisatheesh8015 5 лет назад

    Congrats....nalla karyangal

  • @tafseenatafseena543
    @tafseenatafseena543 5 лет назад +6

    Pavam ee 2 aleum oru sthalathakikude aa chechiudeum aniyatheude um sagadam sandhosham allam kandelle

  • @3819694
    @3819694 3 года назад

    HATS OFF JUDE SIR, GOD BLESS YOU

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 года назад

    Heart touching

  • @limjuliju6955
    @limjuliju6955 4 года назад

    Bhagya chechi enne vilikumo ithu pole charity kku. Please

  • @nishamnichu2686
    @nishamnichu2686 5 лет назад

    Hats off 👌

  • @binithomas8594
    @binithomas8594 5 лет назад

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതെൻെറയും,അതുപോലൊത്തിരി പേരുടേയും കണ്ണു നനയിച്ചു,കുറച്ചു നേരത്തേനാണേലും ആ പാവം അമ്മച്ചിമാർക്ക് സന്തോഷം നൽകാൻ Jude നു കഴിഞ്ഞു,ജന്മം നൽകി വളർത്തി വലുതാക്കിയവർക്കു കൊടുക്കാൻ പററാത്തത് Jude,bhagyalakshmi n rajini നൽകി,നൂറു പുണ്യം കിട്ടും,ഇനിയും ഇതുപോലുള്ളവർ നമ്മുടെ ഇടയിൽ ഉണ്ടാവട്ടെയെന്നു പ്രാർത്ഥിക്കുന്നു,ആഗ്രഹമുണ്ടേലും അതു സാധിച്ചെടുക്കാൻ കഴിവില്ലാത്ത എന്നെപ്പോലുള്ളവർക്കു വേണ്ടി നിങ്ങളുടെ ഈ നന്മ പ്രവൃത്തി സദയം സമർപ്പിക്കുന്നു

    • @prasannakumari5293
      @prasannakumari5293 5 лет назад +1

      സന്തോഷം, ഭാഗ്യലക്ഷ്മി. കഴിഞ്ഞതൊന്നും ചികഞ്ഞു ആ പാവങ്ങളെ നിങ്ങൾ വേദനിപ്പിച്ചില്ല. വാർദ്ധക്യം എല്ലാവർക്കുമുണ്ടെന്ന സത്യം പലരും മറക്കുന്നു. ഇനി അച്ചന്മാരുടെ സ്ഥാപനത്തെ കുറിച്ച്....... ..

    • @akhilaamalu7989
      @akhilaamalu7989 5 лет назад

      Daivame ithenthanu ee kanunnathu,bhagavane, enikku chinthikkan kazhiyunnilla, vayasu kalathu pattini aanenkilum veettil orumichirinnu, pazhaya kaaryangalum paranju, kuttikalodothu irikkenda ammachimar, bhagavane ithupolullathu vendaaaa,,,,

  • @sajeenajose3249
    @sajeenajose3249 Год назад

    രണ്ട് അമ്മമാരെയും ഒരുമിച്ചു താമസിപ്പിക്കാൻ പറ്റുമോ (സഹോദരങ്ങൾ )

  • @notinterested4450
    @notinterested4450 4 года назад

    Beautiful

  • @shinyvarghese1682
    @shinyvarghese1682 5 лет назад

    May the heaven's choicest blessings be upon the organisers! God bless..

  • @lakshmeaiyer3745
    @lakshmeaiyer3745 5 лет назад

    Address

  • @jeevansurya1118
    @jeevansurya1118 8 лет назад +4

    ur great bhagyalakshmi

  • @anoopatk5832
    @anoopatk5832 5 лет назад

    God bles u

  • @hasnastanur4373
    @hasnastanur4373 8 лет назад +1

    really touching

  • @shylashyam9462
    @shylashyam9462 5 лет назад +3

    അഭിനന്ദനങ്ങൾ

  • @LOVE-tg9ql
    @LOVE-tg9ql 5 лет назад

    God bless you

  • @sadirasalam2655
    @sadirasalam2655 8 лет назад +2

    jude..nee daivathinu priyapettavan..MashaAllah

  • @jayashreeshreedharan9202
    @jayashreeshreedharan9202 5 лет назад +2

    Touched😢❤️

  • @sundariyer3632
    @sundariyer3632 5 лет назад

    Great job, living Ammas..great...pray to the almighty to give all our Ammas long life with good health. Also, would like to know the address of this old age home..also provide the contact nos.

  • @lachusvlogs583
    @lachusvlogs583 5 лет назад +14

    എന്താ പറയാ..... കണ്ണ് നിറങ്ങുപോയി

  • @tessyxavier438
    @tessyxavier438 8 лет назад +2

    Touching

  • @jayashreeshreedharan9202
    @jayashreeshreedharan9202 5 лет назад

    Good work

  • @rejani60
    @rejani60 5 лет назад +7

    Karanjupoyii😭

  • @adiyaani6391
    @adiyaani6391 8 лет назад

    njn kandathil etavum suprb video...

  • @rajammaginu1781
    @rajammaginu1781 5 лет назад

    Enikku Attach varanjathu bagyam

  • @diptiagain
    @diptiagain 8 лет назад

    divine....🙏

  • @naseemahiba5568
    @naseemahiba5568 2 года назад

    ❤️❤️❤️❤️❤️👍

  • @sanithajoby4886
    @sanithajoby4886 3 года назад

    2 ammamareyum oru place il akuka ..

  • @shylathaaji7418
    @shylathaaji7418 5 лет назад +8

    ഇതിന്റെ പുണ്യം ഒരു കോടി അല്ല സർഗ്ഗവാതിൽ തുറന്ന് കിട്ടും കരഞ്ഞ് പോയി

  • @sreelekshmims4286
    @sreelekshmims4286 8 лет назад +1

    movie promote cheyyanenkilum ayal angine cheythallo ennalle karuthendathe

  • @TriovibesDvd
    @TriovibesDvd 8 лет назад +1

    Kannu nirnju randu muthassimar kandumutiyapol scene kandapo.