ആദ്യമായിട്ട് എൻറെ കടുകുമണി യോട് ഒരുപാട് സന്തോഷവും നന്ദിയും അറിയിക്കട്ടെ ഈ വീഡിയോ എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോയിൽ പറയുന്നതുപോലെ ഈ വീഡിയോ എനിക്ക് ഒരു പ്രത്യേക അനുഭവമായിരുന്നു നാളെ നമുക്ക് എന്ത് സംഭവിക്കും എന്ന് അറിയില്ല ആർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ ഇവിടെനിന്ന് ഓരോരുത്തര് സംസാരിക്കുമ്പോഴും അവരുടെ ഉള്ളിലെ ആ വേദന ശരിക്കും നമുക്ക് അറിയാൻ പറ്റുന്നുണ്ട് നമ്മുടെ മാതാപിതാക്കളെ നോക്കാൻ ഉള്ള കഴിവ് ദൈവം നമുക്ക് തരണം എന്നാണ് എൻറെ പ്രാർത്ഥന ആരും ഇല്ലാത്തവർക്ക് തുണയാകാൻ പറ്റുക എന്നത് ഒരു വലിയ ഭാഗ്യം തന്നെയാണ് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നവർക്ക് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ വാരിക്കോരി നൽകട്ടെ ഞാൻ നാട്ടിൽ പോയാലും ഇങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ ശ്രമിക്കാറുണ്ട് ചില സ്ഥലങ്ങളിൽ പോയാൽ നമ്മുടെ മനസ്സിനെ വല്ലാതെ വിങ്ങൽ ഉണ്ടാകും അവിടെ നിന്ന് ഇറങ്ങുമ്പോൾ നമുക്ക് ആരൊക്കെയോ നഷ്ടപ്പെട്ട ഒരു ഫീലിംഗ്. ആരൊക്കെ നമ്മളെ കൈവിട്ടാലും ദൈവം കൈ വരാതിരിക്കട്ടെ. എല്ലാവർക്കും നല്ലതു മാത്രം വരട്ടെ എന്ന് പറഞ്ഞുകൊണ്ട് ഈ വീഡിയോ ഞങ്ങൾക്ക് വേണ്ടി തന്ന കടുകുമണിയോട് വീഡിയോക്ക് വേണ്ടി സംസാരിച്ച എൻറെ സുഹൃത്തിനോട് നിങ്ങളുടെ എത്ര പറഞ്ഞാലും എനിക്ക് മതിയാവാത്ത നന്ദിയുണ്ട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നീ ഇതുപോലെയുള്ള നല്ല നല്ല വീഡിയോ സമൂഹത്തിൽ എത്തട്ടെ കടുകുമണി നിങ്ങളെപ്പോലെയുള്ള നല്ല നല്ല മനുഷ്യന്മാർ ആണ് നമ്മുടെ കരുത്തും ഭാഗ്യവും ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ എൻറെ സ്നേഹവും പ്രാർത്ഥനയും നിങ്ങൾക്കൊപ്പമുണ്ട് എന്ന് സ്വന്തം സഹോദരി😍😍😍😍🤗
ഇടക്കിവിടെ വന്നു പോകാനും, ഇവരോടൊപ്പം ഇടയ്ക്കായിരിക്കാനും ദൈവം അവസരം തന്നതിനെ ഓർത്തു നന്ദി പറയുന്നു.. ഇവരുടെ സന്തോഷത്തിലും സങ്കടത്തിലും അവരോടൊപ്പം,അവരെ കുളിപ്പിച്ച് ഒരുക്കി prayer നു കൊണ്ടിരുത്തി, ശേഷം ഭക്ഷണം കൊടുത്ത് ഒറ്റക്ക് കഴിക്കാൻ പറ്റാത്തവർക്ക് വാരികൊടുക്കുന്ന brothers നു big salute... അതിലൊരു brother ന്റെ സ്വന്തം അങ്കിൾ ആണെന്നുള്ളത് അതിലേറെ അഭിമാനം
അൽഹംദുലില്ലാഹ് കടുകെ ന്താ പറയേണ്ടതെന്നറിയില്ല ഒരുഭാഗം ചിന്തിക്കുമ്പോൾ നല്ല വിഷമം ഉണ്ട് അവരെല്ലാം നല്ല സന്തോഷ ത്തിലാണെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ഇവരെയെല്ലാം നല്ല രീതിയിൽ നോക്കുന്ന അവുടുത്തെ പ്രവർത്തകരോടൊക്കെ ഒരുപാട് താങ്ക്സ് ഉണ്ട് 👌👌
ഇതൊക്കെ കാണുമ്പോളെങ്കിലും സ്വന്തം അച്ഛനമ്മമാരെ സ്നേഹിക്കാൻ പഠിക്കട്ടെ സ്വന്തം മക്കൾ നമ്മളെ കണ്ടു പഠിക്കട്ടെ നമ്മൾ ഇങ്ങനെ നമ്മുടെ അച്ഛനമ്മമാരോട് പെരുമാറിയാൽ നാളെ നമുക്കും പോകേണ്ടി വരും ഇങ്ങനെ
I am Sebastian Chakhalakal. I have lost my parent's. My wife left for heaven last 8 month ago. I am very much interested to come to home of providence. I am living in the veranda for the last 8 years with cockroaches. Father please help me Yours Sebastian
ആദ്യമായിട്ട് എൻറെ കടുകുമണി യോട് ഒരുപാട് സന്തോഷവും നന്ദിയും അറിയിക്കട്ടെ ഈ വീഡിയോ എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോയിൽ പറയുന്നതുപോലെ ഈ വീഡിയോ എനിക്ക് ഒരു പ്രത്യേക അനുഭവമായിരുന്നു നാളെ നമുക്ക് എന്ത് സംഭവിക്കും എന്ന് അറിയില്ല ആർക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ ഇവിടെനിന്ന് ഓരോരുത്തര് സംസാരിക്കുമ്പോഴും അവരുടെ ഉള്ളിലെ ആ വേദന ശരിക്കും നമുക്ക് അറിയാൻ പറ്റുന്നുണ്ട് നമ്മുടെ മാതാപിതാക്കളെ നോക്കാൻ ഉള്ള കഴിവ് ദൈവം നമുക്ക് തരണം എന്നാണ് എൻറെ പ്രാർത്ഥന ആരും ഇല്ലാത്തവർക്ക് തുണയാകാൻ പറ്റുക എന്നത് ഒരു വലിയ ഭാഗ്യം തന്നെയാണ് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നവർക്ക് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ വാരിക്കോരി നൽകട്ടെ ഞാൻ നാട്ടിൽ പോയാലും ഇങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ ശ്രമിക്കാറുണ്ട് ചില സ്ഥലങ്ങളിൽ പോയാൽ നമ്മുടെ മനസ്സിനെ വല്ലാതെ വിങ്ങൽ ഉണ്ടാകും അവിടെ നിന്ന് ഇറങ്ങുമ്പോൾ നമുക്ക് ആരൊക്കെയോ നഷ്ടപ്പെട്ട ഒരു ഫീലിംഗ്. ആരൊക്കെ നമ്മളെ കൈവിട്ടാലും ദൈവം കൈ വരാതിരിക്കട്ടെ. എല്ലാവർക്കും നല്ലതു മാത്രം വരട്ടെ എന്ന് പറഞ്ഞുകൊണ്ട് ഈ വീഡിയോ ഞങ്ങൾക്ക് വേണ്ടി തന്ന കടുകുമണിയോട് വീഡിയോക്ക് വേണ്ടി സംസാരിച്ച എൻറെ സുഹൃത്തിനോട് നിങ്ങളുടെ എത്ര പറഞ്ഞാലും എനിക്ക് മതിയാവാത്ത നന്ദിയുണ്ട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നീ ഇതുപോലെയുള്ള നല്ല നല്ല വീഡിയോ സമൂഹത്തിൽ എത്തട്ടെ കടുകുമണി നിങ്ങളെപ്പോലെയുള്ള നല്ല നല്ല മനുഷ്യന്മാർ ആണ് നമ്മുടെ കരുത്തും ഭാഗ്യവും ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ എൻറെ സ്നേഹവും പ്രാർത്ഥനയും നിങ്ങൾക്കൊപ്പമുണ്ട് എന്ന് സ്വന്തം സഹോദരി😍😍😍😍🤗
🙏🙏🙏
ആമീൻ 🤲
🤲🥰❤️
Valare nannayittund Nice presentation👌👌
ഒരുപാട് നന്ദി 👍🤝
ഈ വീഡിയോ കണ്ടിട്ട് അറിയാതെ എന്റെ കണ്ണ് നിറഞ്ഞു കെട്ടോ.. Nice sharing dear ♥️♥️
🙏🙏
ഈ വീഡിയോ കാണുമ്പോ തന്നെ കണ്ണ് നിറയുന്നു... വളരെ നല്ല വീഡിയോ കടുകെ.
ഗുഡ് sharing ഗുഡ് വീഡിയോ 🥰🥰
അപ്പൂപ്പൻ മനോഹരമായി പാടി .. കണ്ണടച്ച് കേട്ടപ്പോൾ സന്തോഷവും സങ്കടവും വന്നു
🙏🙏
Really Heart Touching Video 😥
നല്ല ഒരു Video Share ചെയ്തതിൽ ഒത്തിരി Thanks 🙏
ഇടക്കിവിടെ വന്നു പോകാനും, ഇവരോടൊപ്പം ഇടയ്ക്കായിരിക്കാനും ദൈവം അവസരം തന്നതിനെ ഓർത്തു നന്ദി പറയുന്നു.. ഇവരുടെ സന്തോഷത്തിലും സങ്കടത്തിലും അവരോടൊപ്പം,അവരെ കുളിപ്പിച്ച് ഒരുക്കി prayer നു കൊണ്ടിരുത്തി, ശേഷം ഭക്ഷണം കൊടുത്ത് ഒറ്റക്ക് കഴിക്കാൻ പറ്റാത്തവർക്ക് വാരികൊടുക്കുന്ന brothers നു big salute... അതിലൊരു brother ന്റെ സ്വന്തം അങ്കിൾ ആണെന്നുള്ളത് അതിലേറെ അഭിമാനം
🙏🙏
അൽഹംദുലില്ലാഹ് കടുകെ ന്താ പറയേണ്ടതെന്നറിയില്ല ഒരുഭാഗം ചിന്തിക്കുമ്പോൾ നല്ല വിഷമം ഉണ്ട് അവരെല്ലാം നല്ല സന്തോഷ ത്തിലാണെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷമുണ്ട് ഇവരെയെല്ലാം നല്ല രീതിയിൽ നോക്കുന്ന അവുടുത്തെ പ്രവർത്തകരോടൊക്കെ ഒരുപാട് താങ്ക്സ് ഉണ്ട് 👌👌
🤝👍🙏🙏
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു.
Brother......Gods blessings.......very helpful for the poor and needy.........🙏🙏🙏
വളരെ നന്ദി 👍🤝
very good sharing and great information for many people
🙏🙏
ഒരുപാട് സന്തോഷവും അതോടൊപ്പം വിഷമവും തോന്നി 👍👍
Like👌👌
Thank you
Same. Sound. Jjohn. Poual
Ayyo pavagal🙏🙏🙏🙏
Karanjupoyi....... 🥺😔
Kooduthal Onnullaa Parayaan.....❤️❤️
🙏🙏
ഇതൊക്കെ കാണുമ്പോളെങ്കിലും സ്വന്തം അച്ഛനമ്മമാരെ സ്നേഹിക്കാൻ പഠിക്കട്ടെ സ്വന്തം മക്കൾ നമ്മളെ കണ്ടു പഠിക്കട്ടെ നമ്മൾ ഇങ്ങനെ നമ്മുടെ അച്ഛനമ്മമാരോട് പെരുമാറിയാൽ നാളെ നമുക്കും പോകേണ്ടി വരും ഇങ്ങനെ
May God bless.
Hats off to the brothers those who Take care of orphans and needy.
sherikkuminganathe home nammalkku abhimanikkan pattunna onnalla nammude ammayodum achanodum cheyyunna thettanu video kandappol sankadamayi chetta
No words😥😍😍
🙏🙏
Really heart touching...
🙏
👏🏻👏🏻👏🏻👏🏻
Good വീഡിയോ കടുക് 🥰👍
👍👍🤝
good share
🙏🙏
I will be coming to you after monsoon from Bombay
Ok... Thank you🥰👍
വീഡിയോ കണ്ടിട്ട് എന്ത് കമൻറ് ഇടണം എന്ന് അറിയില്ല ❤️
എൻറെ കൂപ്പുകൈ🙏🏼🙏🏼🙏🏼
🙏🙏
Wow amazing
🙏🙏
കണ്ടിരുന്നപ്പോൾ സങ്കടം തോന്നി😢😢
🤝🤝👍
Karthavinte Sanidhyamulla Sthapanam....
🙏🥰
ഈ വീഡിയോ ഇട്ട കടുക് മണിക്ക് നേമകൾ വരട്ടെ
🙏🙏
എല്ലാവർക്കും സ്നേഹം
🙏🙏
Heart touching
Thank you
🙏🏻🙏🏻🙏🏻🌹🌹🌹❤️
Good one
🙏🙏
Running a bit of
❤❤❤
🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏
I will be coming to you in October. Thank you for contacting me
Ok🤝👍
I will be coming to you in the next two months
♥️♥️♥️🙏🙏
🙏🙏
Hi
I will be coming after monsoon from Bombay
Please reply
Contact and come
I will be coming to irinjalakuda in October after the rains are over.
How much should I pay?
👍👍👍👍👍👍like 67👍👍
🤝🤝
😔😔😔😔😔😔
🙏🙏
Ivade ekadesham ethra per ka num?
Number descriptionil kodhthittund
😥
🙏🙏
Nice sharing😘🥰👍❤️
I am Sebastian Chakhalakal. I have lost my parent's. My wife left for heaven last 8 month ago. I am very much interested to come to home of providence. I am living in the veranda for the last 8 years with cockroaches. Father please help me
Yours
Sebastian
Contact cheyamo
@@KADUKUMANIONEHelp me please.
I have no one else to help me, you are God sent to me. Please
Please help me
Please help