ചുളുവിലയില്‍ മാരക Q LED TV വാങ്ങി പണി പാളിയോ ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും പുത്തന്‍ ടിവി

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 134

  • @bijumongeorge5817
    @bijumongeorge5817 Месяц назад +8

    VUൻ്റ65 ഇഞ്ച് TV 2021 August 16ന് വാങ്ങി.. ഒരു വർഷം കഴിഞ്ഞപ്പോൾ dis Play പോയി കിട്ടി. അവരുടെ Technician ന് ഇതെന്താണ് സംഭവിച്ചതെന്ന് അറിയാൻ 3 ആഴ്ച യെടുത്തു. ഒരു display പാനൽ അയാൾ കൊണ്ട് വന്ന് work ചെയ്യിച്ചു... രണ്ട് മാസം കഴിഞപ്പോൾ വീണ്ടും അതേ പ്രശ്നം-.... പിന്നെ വേറെ ഒരു TV തന്നു.... വാറൻ്റി2024 August 16 വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു... August 26 ന് display അടിച്ചു പോയി.😢😢😢 ഇത്രയും വ്യത്തികെട്ട TV യും അവരുടെ സർവ്വീസും നമ്മുടെ ഉറക്കം കെടുത്തും..... ദയവ് ചെയ്ത് ഇതെടുക്കുന്നവർ ഒന്നാലോചിച്ചിട്ട് എടുക്കണേ

  • @2kbrosofficial734
    @2kbrosofficial734 Месяц назад +4

    Sony bravia 2016 still working with good condition 🔥🔥🔥

  • @skywalkergamingmalayalam4653
    @skywalkergamingmalayalam4653 2 месяца назад +3

    Using vu masterpiece 65 inch for the past two years. Fortunately running good till date

  • @sajeshkumarj3400
    @sajeshkumarj3400 9 месяцев назад +7

    Ente vu tv panel issue vannu, extended warrenty from Jeeves, very bad service from jeeves, 1mnth il kooduthal eduthu service chythu kittan

    • @VishnuMohan-xf5nx
      @VishnuMohan-xf5nx 2 месяца назад

      Jeeves oke oru quality um illatha service aanu.

  • @Btk.BTK143
    @Btk.BTK143 Месяц назад +2

    Vu 50 4k വാങ്ങി 2yr ആവുന്നതിനു മുന്നേ പാനൽ പോയ്‌... (2yr extnd wrenty )Free സർവിസ് കിട്ടി... പുതിയ പാനൽ.... ശേഷം 3yr ആയപ്പോൾ പാനൽ മൊത്തം അടിച്ചു പോയ്‌.... ഇപ്പോ tv നോക്കുത്തിയായി വീട്ടിൽ ഉണ്ട്... 🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @notaruhn
    @notaruhn 28 дней назад +1

    ente anubathil tv kooduthal use cheyyathonda athu kedu varunath samsung 32" 8 years oru kuzhappamillathe cheyythu athinu shesham vu 50" vangi appo samsung tv bedroomil vechu vallapozhum usecheyyumayerunnu 1 weekil tv display poye eppo vu ravile on cheyytha night a off akkau 7 years aye no issue

  • @skd7626
    @skd7626 6 месяцев назад +1

    Vu Vila kuraravann but qledil varunna picture quality onnum thonnuniyilla oru normal led yude quality ee feel cheyathol nerittu kanumbol

  • @nithinedk1699
    @nithinedk1699 Месяц назад +1

    ഞാൻ sony 32 inch tv 7 വർഷം ആയി യൂസ് ചെയുന്നു.. No complaint

  • @sivadaspillai8204
    @sivadaspillai8204 Месяц назад +2

    ഞാനും vu 49 ഇഞ്ച് വാങ്ങി 2.5 വർഷം ആയപ്പോൾ പാനൽ കംപ്ലൈന്റ്റ് ആയി. കമ്പനി മാറിപുതിയ ടിവി തന്നു. വീണ്ടും 2.5 വർഷം കഴിഞ്ഞപ്പോ പാനൽ പ്രശനമായി.

  • @catalonia007
    @catalonia007 2 месяца назад +4

    എന്റെ സസുംഗ് qled ആണ് 55inch 4 വർഷം ഓടി ഇപ്പോൾ ഹൊറിസോണ്ടൽ ലൈൻസ് വരാൻ തുടങ്ങി warranty extend ചെയ്തില്ല,1.25 ലക്ഷത്തിന് വാങ്ങിയതാണ്

    • @promatepor6175
      @promatepor6175 Месяц назад

      എനിക്കും കിട്ടി പണി സെയിം മോഡൽ സെയിം ബ്രാൻഡ് 5 വർഷം നല്ല പെർഫിംൻസ് തന്നു പിന്നീട് ഡിസ്‌പ്ലൈ പോയി ..ഒട്ടു മിക്ക ബ്രാൻഡും 5 വർഷത്തിൽ കൂടുതൽ ആയുസു കുറവാണു .

  • @aliyarek6811
    @aliyarek6811 9 месяцев назад +27

    Soni LG Samsung Panasonic, Hisense TCL ബാക്കി എല്ലാം ലോക്കൽ ബ്രാൻഡ്‌സ് ആണ്. ഒത്താൽ ഒത്തു അത്രതന്നെ. എല്ലാം കമ്പോണേന്റ്സ് പലരിൽ നിന്നും വാങ്ങി അസംബിൾ ചെയ്യുന്നതാണ്. മിക്കവര്ക്കും കമ്പനി സർവീസ് സൗകര്യങ്ങളും ഇല്ല.

    • @Mitzvibe
      @Mitzvibe 7 месяцев назад

      Toshiba , Haier?????

    • @JJkmn487
      @JJkmn487 7 месяцев назад +4

      അപ്പോൾ Mi, philips, Thoshiba, motorola, oneplus

    • @RAKESHNTRAKESHNT-vi1ye
      @RAKESHNTRAKESHNT-vi1ye 6 месяцев назад

      Panel poyi

    • @akashpv0916
      @akashpv0916 5 месяцев назад +4

      ​@@JJkmn487moto okke thoshiba
      Kodak okke barand name mathre ollu manufacturing okke oru company aanu😅

    • @JJkmn487
      @JJkmn487 5 месяцев назад

      @@akashpv0916, അത് ഏത് കമ്പനി യാ?

  • @ajaysaji610
    @ajaysaji610 2 месяца назад +3

    acer Qled nallathano?

  • @aswinrajfitnesscoach2261
    @aswinrajfitnesscoach2261 9 месяцев назад +10

    Bro tv ഇപ്പോൾ വന്നത് ക്വാളിറ്റി കുറവാണ്. എനിക്ക് ഇത് പോലെ വന്നതാണ് ഞാൻ രണ്ട് ടീവിയും വച്ചു work ചെയ്യിപ്പിച്ചു. അവസാനം പാനൽ ഇല്ല എന്ന് പറഞ്ഞ ആളുകൾ എനിക്ക് മാറ്റി തന്നു. അവർ നിങ്ങളെ പറ്റിച്ചു bro. വെറുതെ വിടരുത്. ഇപ്പോൾ വന്ന tv box ശ്രദ്ധിച്ചാൽ അറിയാം

    • @machangallery
      @machangallery  9 месяцев назад +1

      ഒരു കുഴപ്പവും ഇല്ല ഇനിയും രണ്ടു വർഷം വാരന്റി ഉണ്ട്‌ ബ്രോ ഒരു മാറ്റവും ഇല്ല പൊളി ആണ്

    • @hselectro45
      @hselectro45 5 месяцев назад +1

      I have a tcl iffalcon u62. after 6m lines on display appozan njanum chindichath i don't have extended warranty at the time but jeevs is tcls partner avar 6m vare extended warranty kidukkunnol 6m akan eikk 11 days ullpzan tv line vannath but lines ullath kind after replacement adukkan pattuoll enn paranj replace chyth Vanna tv it's new but oru bend indayrinn pinnem replacement,old kondvannthann pinne nokki nokki go warranty eduth 9m vare warranty edukkam

    • @yunas8607
      @yunas8607 Месяц назад

      ​@@hselectro45 ningal paranja tv edukkaan plan ind.... Extended warranty maximum ethra kittum?

    • @hselectro45
      @hselectro45 Месяц назад

      @@yunas8607 edukkumbolnthanne Flipkart il kanikkum jeevsnte ath anel 999 anenn thonnununfor 3 years

  • @saiabhiram1988
    @saiabhiram1988 Месяц назад +1

    Etra yearleku extend cheyyan pattum? Max

  • @mobileshortz4573
    @mobileshortz4573 9 месяцев назад +3

    Ikka same tv sound 30 nu mukalil aavumbo speaker vibration noise.enthayirikkum complaint

    • @machangallery
      @machangallery  9 месяцев назад +1

      Specker issue akum call customer care check

  • @vishnuprasad9438
    @vishnuprasad9438 29 дней назад +2

    55, മുതൽ മുകളിലേക്ക് ആണ് കൂടുതൽ ആളുകൾ പ്രോബ്ലോം പറയുന്നത്..43,32 ഒക്കെ ആരും അത്രക്ക് കംപ്ലയിന്റ് പറയുന്നില്ല.. അതെന്താ

  • @VishnuMohan-xf5nx
    @VishnuMohan-xf5nx 2 месяца назад +3

    Sony de okke premium price kooduthalayalum , complaint varan chance illennuthanne parayam ,5 years Aya sony tv ippolum oru complaint polum illa.

    • @libinbenny
      @libinbenny Месяц назад +1

      12 years Sony 3D led Tv..no issues till now

  • @AdhviandAnvivlogs
    @AdhviandAnvivlogs Месяц назад +1

    നിങ്ങൾ ഒരു യൂട്യൂബർ ആയതു കൊണ്ട് മാറ്റി തന്നു.

  • @midhunraj2485
    @midhunraj2485 4 месяца назад +1

    Lloyd tv 7 years aayi ippo back light poyi 5 year warrenty kazhinju

  • @rajaneeshv.k5717
    @rajaneeshv.k5717 Месяц назад +3

    13 varsham ayi sony 32 inches ❤

  • @jahafar3802
    @jahafar3802 9 месяцев назад +2

    വളരെ നല്ല റിവ്യൂ താങ്ക്യൂ

  • @Diljith47
    @Diljith47 2 месяца назад +2

    65 ഇഞ്ച് vu !ഇതേ complaint അയിട്ടു , 2.5 yrs ഉളിൽ പാനിൽ പോയി ! Complaint register ചെയ്തു mail അയച്ചു ,warranty yıl new tv കൊണ്ട് വെച് പന്നേൽ സ്റ്റോക്ക് ഇല്ലന്ന് പറഞ് ! I was ഹാപ്പി 🤩, എന്നിട്ട് 9 month ആയപോഴേക്കയും എപ്പോ അതും pinem പോയി പന്നേൽ ! 😢Vu not recomended !!🤬

  • @abduaman4994
    @abduaman4994 6 месяцев назад +5

    എന്ത് വാറണ്ടി ഉണ്ടെങ്കിലും ഡിസ്പ്ലേ ക്ക് വാറണ്ടി ഉണ്ടാവൂല!അത് വാങ്ങുമ്പോൾ അവര് പറയൂല 😢😢😢

    • @jeevanandane2802
      @jeevanandane2802 2 месяца назад

      Ethu puthiya arivanallo?, 😂😂😂
      Sony TV kku warranty panel adakkam anallo.

  • @sanjumc27
    @sanjumc27 8 месяцев назад +3

    Ente pazhaya vu tv 10 years last cheythu. But new panrls are crap

    • @sarathks2515
      @sarathks2515 6 месяцев назад

      Old VU tv rebranded hisense TV aarunnu. Pinne hisense ivde launch aayappo VU ethokkeyo koothara suppliersinte kayyil ninnu parts eduthu foxconnil assemble cheyyikka

  • @thajupb9506
    @thajupb9506 2 месяца назад

    Ee complaint repair cheyth edukam warenty kazhinjal

  • @Justdo-e9r
    @Justdo-e9r 3 месяца назад +1

    Same issue bro service valeree shokem anee

  • @De-tw7by
    @De-tw7by 6 месяцев назад +4

    Mi dont buy. I had panel issue.

  • @L2devil-666
    @L2devil-666 20 дней назад

    JVC still not out from
    2011

  • @bijo5943
    @bijo5943 4 месяца назад +3

    Hisense e7k kollamo

    • @buty3247
      @buty3247 4 месяца назад

      Kollam vavachii

  • @rafimohd8773
    @rafimohd8773 6 месяцев назад +2

    Bro etre inch tv an ith , pne athpole thanne rate ngne an ?

  • @jazzmk1311
    @jazzmk1311 5 месяцев назад +3

    Vu okke oru brand aano. Thallippoli brand aanu

  • @sujithunnikrishnanunnikris5600
    @sujithunnikrishnanunnikris5600 6 месяцев назад +6

    I have LG 55 ഇഞ്ച് NanoCell.. 3 year കമ്പനി 🙏വാർന്റി.2 കൊല്ലം എക്സ്റ്റൻഡ് ച്യ്തു..3 തവണ പാനൽ മാറി.. ശരിക്ക് പാനലിനു 35000 വിലയുണ്ട്.. എപ്പോളും നല്ല ബ്രാൻഡ് വാങ്ങി എക്സ്റ്റൻഡഡ് വാർന്റി കമ്പനിയുടെ എടുക്കുക.. Geevees Reliance ഒന്നും എടുക്കരുത്.. ഇപ്പോൾ LG ക്കു സ്ക്രീൻ breakage വാർന്റും എടുക്കാൻ പറ്റും..

    • @ajeshkumar9972
      @ajeshkumar9972 2 месяца назад

      അപ്പോൾ LG നല്ല TV ആണല്ലോ?

    • @RATHEESH-BRO
      @RATHEESH-BRO Месяц назад +1

      I have LG 43" 4K UHD SMART TV
      7 - YEARS ആയി ഉപയോഗിച്ച് വരുന്നു, 3 ഇയർ കമ്പനി വാറന്റി + ബജാജ് എക്സ്റ്റൻഡഡ് വാറന്റിയും എടുത്തു 4-തവണ ഡിസ്പ്ലേ മാറി ലൈൻ ഇഷ്യൂ, ഓരോ വർഷവും.
      3 തവണ LG യുടെ വാറന്റിയിൽ മാറി 4മത് ബജാജ് മാറി, തരാതിരിക്കാൻ ബജാജ് മാക്സിമം നോക്കി അവർ തരില്ല എന്നു പറഞ്ഞു, ഞാൻ പ്രശ്നമുണ്ടാക്കി അപ്പോൾ അവരുടെ മറുപടി ടീവി അവർക്ക് തരൂ
      7 ആയിരം തരാമെന്ന് ഞാൻ സമ്മതിച്ചില്ല, ഇതിനായി നല്ല തുക നൽകിതാണ്.കാണണ്ടവരെ കണ്ടപ്പോൾ മാറി തന്നു.ഇനി കംപ്ലയിന്റ് വന്നാൽ ടീവീ അവർ എടിത്തിട്ട് 7ആയിരം തരാമെന്ന് പറഞ്ഞു,.. 4മാസമായി വീണ്ടും
      ഡിസ്പ്ലേ ലൈൻ വന്നു..ഇപ്പോൾ ഒന്നും കാണാൻ വയ്യാ ഈ ഓണം കോഞ്ഞാട്ട.........
      65000 ₹ ൽ കൂടുതൽ മുടക്കി വാങ്ങി പ്ലിംഗ് ആയിപ്പോയ്......😭😭😭😭😭....

    • @inDepthReviewsMalayalam
      @inDepthReviewsMalayalam 14 дней назад

      After warranty period veendum pokille? So nalla brand aaya LG eduthit enthan use?

  • @നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ

    നിങ്ങളുടെ അടുത്തുന്നു കൊണ്ടുപോയ ആ tv സർവീസ് ചെയിതു പുതിയ പാക്കിങ് ചെയിതു അടുത്ത ആൾക്ക് പുതിയതാണെന്നു പറഞ്ഞു കൊടുക്കും 😂😂ഇതുപോലെ ആരുടെ അടുത്ത് നിന്ന് എങ്കിലും പാനൽ പ്രോബ്ലം വന്ന tv സർവീസ് ചെയിതു വന്നതാണ് നിങ്ങള്ക്ക് കിട്ടിയ ഈ tv യും 😂😂

  • @BijuAppakkottil
    @BijuAppakkottil Месяц назад +1

    Vu tv very bad. After sales in aporoiate. Ethu monade etthinte md

  • @Podiyan6526
    @Podiyan6526 2 месяца назад

    Zebronics 9900 Soundbar Review?

  • @unnitp30
    @unnitp30 9 месяцев назад +4

    I am planning to purchase acer 32 qled TV.. .. is it ok ?

  • @vishnudas9651
    @vishnudas9651 2 месяца назад +1

    Njn vu 43 inch tv vangi correct 2yrs kazhinapo display poye ready aakan 12k ..enthayalum inni engne ulla oru brand um vangila..SONY TV vangan aan plan atha eppozhum safe

    • @MOIDEENPUTHIYOTTIL
      @MOIDEENPUTHIYOTTIL Месяц назад

      സോണി ടി വി ആയാലും തുടർച്ചയായി ഉപയോഗിച്ചാൽ ഡിസ്പ്ലേ പോകും. ഒരു മൂന്നുമണിക്കൂർ കഴിഞ്ഞാൽ കുറച്ചുനേരം rest കൊടുക്കണം. അങ്ങനെയെങ്കിൽ LED ടിവികൾ 10- 12 വർഷം പ്രവർത്തിപ്പിക്കാം. നിങ്ങളുടെ Vu ടിവിയിൽ AUO യുടെ 43 T01-SOQ എന്ന ഡിസ്പ്ലേ ആണ്. അത് 6000-7000 രൂപയ്ക്കു കിട്ടും. യൂട്യൂബ് നോക്കി സ്വയം മാറ്റാനും കഴിയും.

  • @bijuthomas3014
    @bijuthomas3014 3 месяца назад +1

    cj smart tv എങ്ങെനെ യുണ്ട്

  • @drops__outt.
    @drops__outt. 5 месяцев назад +3

    Acer qled tv nallathano

    • @vy4tech47
      @vy4tech47 2 месяца назад

      ഇത് acer enna computer brand ഒന്നുമല്ല ഉണ്ടാക്കുന്നെ ഇവരുടെ ബ്രാൻഡ് name വാങ്ങിച്ച് ബാംഗ്ലൂരിലെ ഇന്ത്കൽ എന്നൊരു കമ്പനി Dixon technologies എന്ന OEM കമ്പനിയെ കൊണ്ട് ഉണ്ടാക്കിച്ച് ആണ് ഇത് വരുന്നേ.

    • @pranavhari5565
      @pranavhari5565 2 месяца назад

      Bro what about Thomson....kollavoo

  • @ashokjose6227
    @ashokjose6227 4 месяца назад

    Hi impex tv enghane und bro 43 inch?

  • @De-tw7by
    @De-tw7by 6 месяцев назад +1

    Also use UPS for power supply.

  • @fridaymatineee7896
    @fridaymatineee7896 26 дней назад +1

    എന്തിന് ഈ സാധനം ഒക്കെ മേടിക്കുന്നത്

    • @itsMEiam321
      @itsMEiam321 21 день назад

      ചപ്പാത്തി പരത്താൻ

  • @t4travel448
    @t4travel448 2 месяца назад +1

    Samsung and Sony ❤

  • @sirajkp2723
    @sirajkp2723 9 месяцев назад +4

    എന്റെ vu 4k panel complaint ayi, 7 to 9 days a paranje 17 days ayitum redy ayitila 😢

    • @machangallery
      @machangallery  9 месяцев назад

      Idakkidakku idakku vilikku bro

    • @sirajkp2723
      @sirajkp2723 9 месяцев назад +1

      ​@@machangallery vilichu eppol pakaram tv tharanu paranju e azcha kittumenu pratheeshikunu

    • @machangallery
      @machangallery  9 месяцев назад

      Good

    • @ranjithkanicheriranjith.k752
      @ranjithkanicheriranjith.k752 7 месяцев назад +5

      എൻ്റെ അഭിപ്രായത്തിൽ ,Low Amount ൻ്റെ Local Brand വാങ്ങുന്നതായിരിക്കും നല്ലത്

    • @IamAlone0k
      @IamAlone0k 5 месяцев назад

      ​@@sirajkp2723any update?

  • @anilkumaran8254
    @anilkumaran8254 2 месяца назад +1

    Acer TV Best

  • @sonykaduvakunnal8845
    @sonykaduvakunnal8845 3 месяца назад +2

    Not new service tv

  • @Justasecondss
    @Justasecondss 5 месяцев назад +1

    Vw engane undu

  • @kannancpark2677
    @kannancpark2677 2 месяца назад

    Hicence ആണ് vu toshiba. Tv ഇറക്കുന്ന മോശം ബ്രാൻഡ് ഒന്നുമല്ല world highst മനുഫെക്ചർ ഒന്നാണ് hisence പക്ഷെ സർവീസ് മോശം ആണ് vu good സർവീസ് ആണ് ഞാൻ രണ്ടു tv ഒന്ന് 5വർഷം ആയിട്ട് ഉപയോഗിക്കുന്ന ഒന്ന് രണ്ടു വർഷം ആയി ബ്രോ qled. Oled അൽപ്പയുസ് ആണ് led കുറഞ്ഞ 6വർഷം ഓടും നിങ്ങൾ പറയുന്ന ശരിയല്ല തീരെ കംപ്ലയിന്റ് കുറവാണ് 😊..

  • @jayarajanmathew2711
    @jayarajanmathew2711 27 дней назад

    കംപ്ലൈന്റുള്ളടിവിയാണ് vu

  • @jaisonjose5757
    @jaisonjose5757 9 месяцев назад +2

    You are lucky.... otherwise

  • @jacksani4426
    @jacksani4426 9 месяцев назад +4

    Hisense is better than Vuu

    • @machangallery
      @machangallery  9 месяцев назад +1

      Panal issues urappayum varum just update

    • @jacksani4426
      @jacksani4426 9 месяцев назад

      @@machangallery Why I compared Hisense with Vuu both are available almost same price. Hisense's build quality and parts are better than Vuu. They were the main sponsor of the last FIFA world cup! it is one of the most sold TVs in China! Vuu is Indian brand just designed ( they say) in california. If anyone looking for budget tv go for Hisense or TCL better than Vuu. I personally prefer either samsung or SONy . LG also good. If u want to buy a Indian brand with decent quality Vuu is best!

  • @MinhajJi-vp2jq
    @MinhajJi-vp2jq 5 месяцев назад +3

    ഞാൻ ടീവീ വാങ്ങിച് 3 മാസം കഴിഞ്ഞു extended warenty വാങ്ങി.. ഇനി ഞാൻ വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ.. കംപ്ലയിന്റ് വരുമ്പോൾ ആ warenty കാണിച്ചു കൊടുത്താൽ മതിയോ അധോ ഞാൻ വാങ്ങിയ സാധനം അവരുടെ സൈറ്റിൽ പോയി രജിസ്റ്റർ ചെയ്യണോ

    • @machangallery
      @machangallery  5 месяцев назад +1

      Onnu cheyyanda bill karuthiyirunnal mathi sitil update ayikollum

    • @jkcazwa2972
      @jkcazwa2972 Месяц назад +1

      ഞാൻ amzonil നിന്നും പുതിയ vu ഓർഡർ ചെയ്തിട്ടുണ്ട് one year warnty ഒള്ളു അത് എങ്ങനെ ആണ് ഇനി warnty കൂട്ടാൻ മാർഗം ഉണ്ടോ

    • @machangallery
      @machangallery  Месяц назад

      Vu site upadate cheyyu

  • @arunev8866
    @arunev8866 5 месяцев назад +1

    പുത്തൻ TV ടെ Panel ൽ Protection Cover, Stickers ഒന്നും ഇല്ലല്ലോ

  • @jubytom824
    @jubytom824 3 месяца назад +1

    Local is always local😂ithokke kanditt vangunnavarude gathiked

  • @sonykaduvakunnal8845
    @sonykaduvakunnal8845 3 месяца назад +2

    Vu not good

  • @ceepee044
    @ceepee044 9 месяцев назад +7

    Samsung, സോണി
    എല്ലാം കണക്കാണ്... ഒരു കൊല്ലം കഴിഞ്ഞാൽ പിന്നെ നമ്മുടെ തലയിൽ ആയി

    • @girishraj1976
      @girishraj1976 4 месяца назад +2

      Sony Bravia-22 inch 10 varshamaayi upayogikkunnu njaan no problem!

    • @anuragthampi33
      @anuragthampi33 3 месяца назад +1

      ​@@girishraj1976pandathe tv ku quality und bro..ente il panasonic inte tv und..18 yrs ayi..no issues..

    • @freezethemoment8708
      @freezethemoment8708 3 месяца назад

      22 inch kuzhapamilla. Screen size koodumthorum life kurayum

    • @Podiyan6526
      @Podiyan6526 2 месяца назад

      ​@@anuragthampi33LCD Ippol Led anu

    • @rajaneeshv.k5717
      @rajaneeshv.k5717 Месяц назад +1

      Sony 13 varsham ayi use cheyyunnu 32 inch led

  • @renjithpaul4581
    @renjithpaul4581 Месяц назад +1

    Vu tv very bad

  • @bastinkj69
    @bastinkj69 2 месяца назад +1

    Lg വാങ്ങല്ലേ സർവീസ് മോശം

    • @sabi1950
      @sabi1950 Месяц назад

      Appo baakki ullathoo😂

    • @fridaymatineee7896
      @fridaymatineee7896 26 дней назад

      Lg 7yr ഇപ്പോഴും better ക്വാളിറ്റി

    • @inDepthReviewsMalayalam
      @inDepthReviewsMalayalam 14 дней назад

      @@fridaymatineee7896 Complaint varunnath 50Inch and above, 4k okke an. Ningalude 43 or 32 ano?

  • @threestar7887
    @threestar7887 Месяц назад +1

    V.U ചാത്തൻ ബ്രാൻഡ് മുംബൈയില് ചേറുക്ക വ്യവസായം പോലെ തുടങ്ങിയത്

    • @notaruhn
      @notaruhn 28 дней назад

      VU TV 7 YEARS AYE USE CHEYYANU NO ISSUE 4 TV IND NJAN PARANJATHINU SHESHAM VANGIYATHU ATHUM 5YEARS AYE

  • @suhailkkkk9710
    @suhailkkkk9710 5 месяцев назад +2

    Tcl good ano😊

  • @abhinavm2549
    @abhinavm2549 4 месяца назад +1

    TCL iffaclcone

  • @binoyek7097
    @binoyek7097 9 месяцев назад +1

    നൈസ് vdo

  • @jayarajanmathew2711
    @jayarajanmathew2711 27 дней назад

    😂