'രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം രാഹുലിനെ പിന്തുണയ്ക്കും'; ഫൈസാബാദ് MP അവധേഷ് പ്രസാദ് | Awadhesh

Поделиться
HTML-код
  • Опубликовано: 14 окт 2024
  • 'രാഹുൽ ഗാന്ധി ഹിന്ദു സമൂഹത്തെ അപമാനിച്ചിട്ടില്ല, രാജ്യത്തെ പ്രതിപക്ഷം ഒന്നടങ്കം രാഹുലിനെ പിന്തുണയ്ക്കും'; ഫൈസാബാദ് എം പി അവധേഷ് പ്രസാദ്
    #AwadheshPrasad #MemberoftheLokSabha #LokSabha #RahulGandhi #BJP #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 86

  • @abdulgafoorv9522
    @abdulgafoorv9522 3 месяца назад +84

    ഈ പേര് കേൾക്കുമ്പോൾ തന്നെ സംഘികൾക്ക് പേടിയാണ് 😄

    • @Sujay-e2i
      @Sujay-e2i 3 месяца назад

      Pode Pode

    • @Lightervit
      @Lightervit 3 месяца назад +1

      മേത്തന്മാരുടെ ഒരു ഗതികേട്

    • @Pandurang-b8r
      @Pandurang-b8r 3 месяца назад

      അയോദ്ധ്യ അല്ല ഫൈസാബാദ് ആണ് ലോക്സഭാ മണ്ഡലം..😂😂 രാമക്ഷേത്രം നിൽക്കുന്ന അയോദ്ധ്യ അതിലെ ഒരു അസ്സെംബ്ലി മണ്ഡലം മാത്രം...അയോദ്ധ്യയിൽ ബിജെപി സ്ഥാനാർഥി ലല്ലു സിങ് തന്നെയായിരുന്നു ഇണ്ടി മുന്നണി സ്ഥാനാർത്ഥിയെക്കാൾ കൂടുതൽ വോട്ടുകൾ നേടിയത് ...അയോദ്ധ്യ സിറ്റിംഗ് MLA ബിജെപിക്കാരനായ വേദ് പ്രകാശ് ഗുപ്‌ത തന്നെയാണ് ഇപ്പോളും..😂😂

    • @anupinkumar7398
      @anupinkumar7398 3 месяца назад

      Eethu Peru...
      Ha ha ha.....niravadhi party supported congress but won only 99...bjp still 240....

  • @navasummar2174
    @navasummar2174 3 месяца назад +29

    രാഹുൽ 💚❤️💚

  • @satyamevajayate-english9075
    @satyamevajayate-english9075 3 месяца назад +12

    💥💙💥❤️💥💙
    അയോദ്ധ്യയിൽ സംഘികളെ തീർത്ത അവദേശ് പ്രസാദ്.

  • @faisalcv8901
    @faisalcv8901 3 месяца назад +7

    രാഹുൽ ❤❤❤

  • @vishnuvichu1849
    @vishnuvichu1849 3 месяца назад +10

    Rahulji❤❤❤

  • @citizen0014
    @citizen0014 3 месяца назад +3

    രാമഭൂമിയിൽ സന്ഘികളെ പഞ്ഞിക്കിട്ട നേതാവ്.❤ അയോദ്ധയിലെ ജനങ്ങൾ ❤

    • @Pandurang-b8r
      @Pandurang-b8r 3 месяца назад

      അയോദ്ധ്യ അല്ല ഫൈസാബാദ് ആണ് ലോക്സഭാ മണ്ഡലം..😂😂 രാമക്ഷേത്രം നിൽക്കുന്ന അയോദ്ധ്യ അതിലെ ഒരു അസ്സെംബ്ലി മണ്ഡലം മാത്രം...അയോദ്ധ്യയിൽ ബിജെപി സ്ഥാനാർഥി ലല്ലു സിങ് തന്നെയായിരുന്നു ഇണ്ടി മുന്നണി സ്ഥാനാർത്ഥിയെക്കാൾ കൂടുതൽ വോട്ടുകൾ നേടിയത് ...അയോദ്ധ്യ സിറ്റിംഗ് MLA ബിജെപിക്കാരനായ വേദ് പ്രകാശ് ഗുപ്‌ത തന്നെയാണ് ഇപ്പോളും..😂😂

  • @mujeeburrahman1517
    @mujeeburrahman1517 3 месяца назад +20

    (അങ്ങാടിയിൽ തോറ്റാൽ അമ്മയോട്)
    പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയാത്ത ടീം മോദി ഇപ്പോൾ രാഹുൽ ഗാന്ധിയെ വ്യക്തിഹത്യ നടത്താണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്,
    രാഷ്ട്രീയയത്തെ രാഷ്ട്രീയമായി ഒരിക്കലും ടീം മോദിക്ക് നേരിടാൻ കഴിയുകയില്ല,

    • @Pandurang-b8r
      @Pandurang-b8r 3 месяца назад

      ചന്ത സംസ്‍കാരം കളഞ്ഞു ഗണ്ടിയോട് പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ മഹത്ത്വം മനസ്സിലാക്കി ലോക്സഭയിൽ പ്രവർത്തിക്കാൻ പറ ആദ്യം..😂😂

  • @bijumk4871
    @bijumk4871 3 месяца назад +9

    മുതലാളിയെ തോൽപ്പിച്ച ചാനൽ

  • @shijumonpappachan2865
    @shijumonpappachan2865 3 месяца назад +23

    ഏഷ്യാനെറ്റ് ന്യൂസിന് വാർത്തകൾ ലഭിക്കുന്നത് എവിടെനിന്നാണ് അഗ്നി വീർ അജയകുമാറിൻ്റെ കുടുംബത്തിന് കേന്ദ്ര ഗവൺമെൻറ് നിന്നും മറ്റ് ഉറവിടങ്ങളിൽ നിന്നും പണം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് എൻ ഡി ടി വി കൊടുത്ത ഇൻറർവ്യൂ പറയുന്നുണ്ട്

    • @radhukpy3
      @radhukpy3 3 месяца назад +1

      🤣🤣🤣

    • @nadeemkk9371
      @nadeemkk9371 3 месяца назад +1

      കിട്ടിയത് ജീവൻ പോയാലുള്ള ഇൻഷുറൻസ് ആണ്...അത്‌ അയാളുടെ അവകാശം...അല്ലതെ കേന്ദ്രം എന്തു കൊടുത്തു?

  • @timetothink8939
    @timetothink8939 3 месяца назад +10

    Agniveer Case theerumanamayitund vedio RAHUL GANDHI purathuvittitund ❤❤❤

  • @nallakunju5908
    @nallakunju5908 3 месяца назад +2

    ഇവിടെ അധികം താമസിയാതെ ഉപതെരെഞ്ഞെടുപ്പ് വരും

  • @midlajmoorkannil7789
    @midlajmoorkannil7789 3 месяца назад +6

    Rahul ghandi ❤

  • @ummerfarook9154
    @ummerfarook9154 3 месяца назад

    ❤❤❤

  • @cppradish8742
    @cppradish8742 3 месяца назад +1

    ഇപ്പോൾ ജനങ്ങൾ എല്ലാം കേൾക്കുന്നു😅😅😅

  • @BasheerArakkal-w2e
    @BasheerArakkal-w2e 3 месяца назад

    രാഹുൽ🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @JamalJamal-k8d
    @JamalJamal-k8d 3 месяца назад

    👍👍👍

  • @AbdulSalam-uo8xc
    @AbdulSalam-uo8xc 3 месяца назад

    ❤❤❤❤rahuji🎉🎉🎉🎉

  • @maryherman7367
    @maryherman7367 3 месяца назад +1

    Rahulji God bless you

  • @meshbaltajfidas1424
    @meshbaltajfidas1424 3 месяца назад +1

    All Indian peoples are with rahul & India group 🎉🎉

    • @anupinkumar7398
      @anupinkumar7398 3 месяца назад

      Hence he lost election 3rd consecutive time...ha ha ha

  • @FunnyCave-yt6xi
    @FunnyCave-yt6xi 3 месяца назад +4

    I lakh Kodukaam Ennu Parang Uttar Pradesh kare Pattichu Ith Next Election Nadkilla 😂

  • @Rahul-s5s7l
    @Rahul-s5s7l 3 месяца назад +4

    Kallanmar onnadankam😂😂😂

  • @sameerak1344
    @sameerak1344 3 месяца назад

    Rahulji❤❤❤❤❤

  • @ashanthoughts55
    @ashanthoughts55 3 месяца назад +5

    ഇനിയും സംഖ്യത്തിൻ്റെ മൂട് താങ്ങുന്നതിനു പകരം രാഹു ഒറ്റയ്ക്ക് മത്സരിച്ചു നോക്കട്ടെ അതല്ലേ ഹീറോയിസം

    • @jomonjore1199
      @jomonjore1199 3 месяца назад +2

      എങ്കിൽ പിന്നെ മോഡിക്ക് ഒറ്റയ്ക്ക് ഉണ്ടാക്കാൻ പാടില്ലേ

    • @ashanthoughts55
      @ashanthoughts55 3 месяца назад

      @@jomonjore1199 പിന്നെ ഇപ്പോൾ ഉണ്ടാക്കിയത് ആര?2019ൽ ഉണ്ടാക്കിയത് ആര?2014ൽ ഉണ്ടാക്കിയത് ആര

    • @KadeejaPt-v7q
      @KadeejaPt-v7q 3 месяца назад

      ഒറ്റക്ക് ബിജെപി യും കോൺഗ്രസ്സും ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പിന് തയ്യാറുണ്ടോ. കാണാം ബിജെപി യെ ചവറ്റു കുട്ടയിൽ

    • @hafeelhafeel1237
      @hafeelhafeel1237 3 месяца назад +1

      ​@@ashanthoughts55അത് കൊണ്ടായിരിക്കും ഇപ്പോ 2 പേരുടെ കാൽ നക്കികൊണ്ട് ഇരിക്കുനത്

    • @sameerak1344
      @sameerak1344 3 месяца назад

      Athado modiyum cheyyande

  • @mohandaspillai5283
    @mohandaspillai5283 3 месяца назад +1

    Wait for next 10 years.😂

  • @Abhil917
    @Abhil917 3 месяца назад +4

    പറഞ്ഞ 8500കൊടുക്ക് കിളവ

    • @unnikrishnanks2383
      @unnikrishnanks2383 3 месяца назад

      15 lakh.... Vegam kittuvayirunnel.... 10 year aayi....

    • @jomonjore1199
      @jomonjore1199 3 месяца назад +3

      50 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ കൊടുക്കാൻ പറയടാ ഉള്ളിയോട്

    • @KK-kg3ul
      @KK-kg3ul 3 месяца назад

      ​@@unnikrishnanks2383 എവിടെ ആണ് 15 ലക്ഷം കൊടുക്കാമെന്നു പറഞ്ഞത്

    • @smithabiju9001
      @smithabiju9001 3 месяца назад

      Adikarathil vannal ennanu paranjathu 😅😅

    • @Abhil917
      @Abhil917 3 месяца назад

      @@smithabiju9001 😂😂😂ശെരിയ വരില്ലെന്നു അറിയായിരുന്നു

  • @oldishart1859
    @oldishart1859 3 месяца назад +3

    പക്ഷേ പ്രധാനമന്ത്രിയാകാൻ നോക്കിയാൽ പിന്തുണയ്ക്കില്ല😄😄😄

  • @chikumon9665
    @chikumon9665 3 месяца назад

    അഗ്നി വീർ തീരുമാനം ആയി. രാഹുൽ ഗാന്ധി വീഡിയോ പുറത്തു വിട്ടിട്ട് ഉണ്ട്

  • @jcadoor204
    @jcadoor204 3 месяца назад +8

    കോൺഗ്രസ് ഒറ്റക്കായിരുന്നെങ്കിൽ 30 സീറ്റിൽ ഒതുങ്ങിയേനെ.

    • @anandp1319
      @anandp1319 3 месяца назад +7

      iniyippo sanghikalkk ithum paranj aswasikkam😂

    • @NewsTrader243
      @NewsTrader243 3 месяца назад +2

      NDA has 48 parties

    • @sameerak1344
      @sameerak1344 3 месяца назад

      Appo BJP zeero😂

  • @shyni1984
    @shyni1984 3 месяца назад

    Rahul said the truth. Rahul ki Jai ❤😊

  • @ashrafuv623
    @ashrafuv623 3 месяца назад

    Support india alliance support Congress party support Rahul gandhi

    • @anupinkumar7398
      @anupinkumar7398 3 месяца назад

      Election is over...
      Modi won.what to do?
      Modi cannot be defeated. He got hatrick

  • @geethak6076
    @geethak6076 3 месяца назад

    20yrs chief minister 10yrs prime minister what an experience country needs such a capable leader Thank God Modiji

  • @radhakrishnanks8639
    @radhakrishnanks8639 3 месяца назад

    You win by luckly

  • @9anikithavp185
    @9anikithavp185 3 месяца назад

    Jai Jai Bharat
    Jai Jai B J P

  • @LeoDas688
    @LeoDas688 3 месяца назад

    India bloc vanalla india raksha pettu

  • @Mskrubspqutr
    @Mskrubspqutr 3 месяца назад +1

    അവിടെ എല്ലാവരും ഇദ്ദേഹം അടക്കം എതിർത്തിട്ടില്ല. സന്ദർശിച്ചിട്ടേയുള്ളൂ. ഇനി 5 വർഷം പ്രതിപക്ഷത്തിരുന്നിട്ട് ഇത് തന്നെ പറയേണ്ടി വരുന്നവരുടെ വിഷമം മനസിലാക്കാം.

  • @Sunishks-ho5eb
    @Sunishks-ho5eb 3 месяца назад

    ആത്മാഭിമാനം ഉള്ളവർക്കല്ലേ അപമാനത്തെ കുറിച്ച് പറഞ്ഞാൽ മനസ്സിലാകു അതില്ലാത്തവർക്ക് ആസനത്തിൽ ആലുകളുത്താൽ അതും തണലായിരിക്കും

  • @surendranb5069
    @surendranb5069 3 месяца назад

    പ്രതിപക്ഷം ഒന്നടങ്കം പിൻതുണക്കുന്നത് ഒരുമിച്ച് കൂവാനല്ലേ? അല്ലാതെ കാതലായ എന്തുകാര്യങ്ങളാണ് രാഹുൽ സംസാരിച്ചത്? അഗ്നിവീർ വിഷയത്തിൽ പറഞ്ഞ പച്ചനുണ സൈന്യം തന്നെ തിരുത്തിയ വാർത്ത വന്നല്ലോ! രാഹുൽ സഭയിലിരുന്ന് ഉച്ചത്തിൽ കൂവുന്ന ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിലുണ്ട്😂😂😂😂 ഇത്രയ്ക്ക് തരംതാഴ്ന്ന പ്രതിപക്ഷത്തെ ഇന്ത്യ ഇതുവരെ കണ്ടിട്ടേ ഇല്ല😂😂😂

    • @sameerak1344
      @sameerak1344 3 месяца назад

      Eppo barikunna bharanam anu india kandathil vech etavum tharam thazhnnath

    • @hemarajn1676
      @hemarajn1676 3 месяца назад

      14 മാസമായി കലാപം നടക്കുന്ന മണിപ്പൂരി കുറിച്ച് ഒരു വാക്ക് പോലും പറയാത്ത മോദിയെ കൊണ്ട് പറയിക്കാൻ വേണ്ടിയാണ് മണിപ്പൂരിന് നീതി , മോദിയുടെ പ്രസംഗം തീരുന്നതുവരെ പ്രതിപക്ഷാംഗങ്ങൾ മുഴക്കിയത്. പിന്നെ, കൊല്ലപ്പെട്ട അഗ്നിവീർ സൈനികൻ്റെ വീട്ടിൽ രാഹുൽ ഗാന്ധി പോയതും, വീര സൈനികൻ്റെ കുടുംബത്തിന് കേന്ദ്രത്തിൽ നിന്നും ഒരു ധനസഹായവും ലഭിച്ചിട്ടില്ലെന്നും സൈനികൻ്റെ പിതാവ് പറയുന്ന വീഡിയോ മാദ്ധ്യമങ്ങൾക്ക് നൽകിയ തൊന്നും താങ്കൾ അറിഞ്ഞില്ലേ? അതായത് രാജ്നാഥ് സിംഗ് ലോക സഭയിൽ പറഞ്ഞത് വാസ്തവ വിരുദ്ധമെന്ന് ചുരുക്കം. ഇതു പോലെ ഒരു ഭരണം ഇന്ത്യ കണ്ടിട്ടില്ല.

  • @Tigertiger-x7c
    @Tigertiger-x7c 3 месяца назад +11

    ജയിപ്പിച്ചാൽ ഒരു ലക്ഷo എല്ലാ വർഷവും കൊടുക്കാം എന്ന് പറഞ്ഞത് മാസം 8500 രൂപ ആദ്യം അത് കൊടുക്കടാകണ്ടി എംപി😂

    • @FazI_86
      @FazI_86 3 месяца назад +4

      15 ലക്ഷം കിട്ടിയാലോ അല്ലെ 😂😂😂

    • @suhailmuhmed6074
      @suhailmuhmed6074 3 месяца назад +3

      15 ലക്ഷം കൊടുക്കാം എന്ന് പറഞ്ഞ പോലാണോ 😂

    • @subinmathew3894
      @subinmathew3894 3 месяца назад

      Sanghikalku jayikanamenkil,ED ,central agencies,Media ,election commission oke venam.....athum kudathe Congress nte bank account vare freeze cheythu.ennitum kitiyathu 240...😂😂😂....

    • @mujeeburrahman1517
      @mujeeburrahman1517 3 месяца назад

      ജയിപ്പിച്ചാൽ എന്നാൽ ഇന്ത്യ മുന്നണിയെ കേവല ഭൂരിപക്ഷം നൽകി ജയിപ്പിച്ചാൽ എന്നാണ് അർത്ഥം അത് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാക്കാൻ കഴിയും,
      ജില്ല യുടെ തലസ്ഥാനം കണ്ടു പിടിച്ച മോദിയുടെ പടു വിഡ്ഢികളായ അനുയായികൾക്ക് അത് മനസിലാക്കാൻ കഴിയുകയില്ല,

    • @ai89748
      @ai89748 3 месяца назад +2

      15 lak കിട്ടിയ മിത്രം 😂😂