ജോലി കഴിഞ്ഞ് വന്ന മകൾ കൊണ്ടുവന്ന സാധനങ്ങൾ🛍️🛍️കണ്ട അമ്മയുടെ പ്രതികരണം കണ്ടോ ഇങ്ങനെ പ്രതീക്ഷിച്ചില്ല😯😄

Поделиться
HTML-код
  • Опубликовано: 14 июн 2024
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Kalchatti bought from Indo Euro Mini Market , Thrissur their website waytoearth.com/
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

Комментарии • 87

  • @Nithyakurup
    @Nithyakurup Месяц назад +11

    അമ്മ ഒട്ടും കണിശക്കാരിയല്ല,അച്ചടക്കത്തോടെയും ക്ഷമയോടെയും ആണ് എല്ലാം ചെയ്യുന്നത്...പാവം അമ്മയാണ്.എനിക്ക് ഈ അമ്മയെ ഒരുപാടിഷ്ടമാണ്...❤❤ നെറ്റി അമ്മക്ക് നന്നായി ഇണങ്ങുന്നുണ്ട്.

  • @shinysuresh637
    @shinysuresh637 Месяц назад +3

    തക്കാളി, മുട്ട തോരൻ വെക്കുമ്പോൾ, തേങ്ങ, സവോള, ഇഞ്ചി, മുളക് ഇത്രയും ചേർത്ത് വേണം ഉണ്ടാക്കാൻ. ഒരു തക്കാളി പഴത്തിന് രണ്ടു മുട്ട ചേർക്കണം. നന്നായി ചിക്കി തോർത്തണം.

  • @shinysuresh637
    @shinysuresh637 Месяц назад +1

    ആ ചെരുപ്പ് വാങ്ങാൻ ഞാൻ ഓങ്ങി ഇരിക്കുവാരുന്നു. എനിക്ക് ഇഷ്ട്ടായി. എന്റെ വിരൽ ഒന്ന് fracture ആയി ഇരിക്കുവാണ്. വിരൽ സുഖമായിട്ട് ആ ചെരിപ്പ് വാങ്ങി ഇടാൻ എല്ലാരും പറയുന്നു. കാൽ തട്ടിയാലും കുഴപ്പം വരില്ല. ഉടനെ വാങ്ങും. Purchase എല്ലാം കാട്ടിയതിനു നന്ദി. Love u all ❤️❤️

  • @03PREETU
    @03PREETU Месяц назад

    Hii.. I tried ur kovakya fry recipe . It was yummy . I just loved it .

  • @leenasukrupa8471
    @leenasukrupa8471 Месяц назад

    എന്റെ അമ്മയും ഇതേപോലെ തന്നെ ഈ അമ്മയെ പോലെ അതേപോലെ ഉള്ള കയ്യുടെ അക്ഷനും മുഖഷേപ്പും ഇങ്ങനെ തന്നെ മുടിയും എല്ലാം ചുണ്ടിന്റെ മാത്രം വെത്യാസം ഉള്ളു പിന്നെ എന്റെ അമ്മക്ക് ഇത്രയും ഹൈറ്റ് ഇല്ല എന്നെ ഉള്ളു... ഈ അമ്മ മോളോട് ഇടക്ക് പറയില്ലേ നീ അടി കൊള്ളും എന്നൊക്കെ അതേ രീതിയിൽ തന്നെ എന്റെ അമ്മയും എന്നോട് പറയുമായിരുന്നു.. ഇപ്പോൾ എന്റെ അമ്മ എന്നോടൊപ്പം ഇല്ല ഒന്നര വർഷം കഴിഞ്ഞു പോയിട്ട് 😢😢.
    ഇപ്പോൾ ഞാൻ എന്നും രാവിലെ എണീക്കുമ്പോഴും രാത്രി കിടക്കുമ്പോഴും ഈ അമ്മയുടെ വീഡിയോ കണ്ടിട്ടാണ് കിടക്കാറ്...❤

  • @sajithamanuel8122
    @sajithamanuel8122 Месяц назад

    Mum is smart and efficient.
    She is very organised and her time management skill is exemptional .
    Mum is a role model for all the generations.❤❤❤
    All the best wishes from UK❤❤

  • @spicedup4726
    @spicedup4726 Месяц назад

    Ann my mom used to cook jackfruit in coconut milk with cashew and raisins .your mom cooks good always different dishes 👍🏼👍🏼👍🏼

  • @kaladhanayappan4997
    @kaladhanayappan4997 Месяц назад +1

    Nighty color super

  • @shynisunoj134
    @shynisunoj134 Месяц назад +1

    നെയിറ്റി സൂപ്പർ നല്ല കളർ

  • @remyack4932
    @remyack4932 Месяц назад

    Nighty 👌🏻 Ammakk nannayi cherunnund... ♥️♥️♥️

  • @anithajagan8107
    @anithajagan8107 Месяц назад +1

    ചേച്ചിയുടെ മാക്സിയുടെ കളർ നല്ല ഭംഗിയുണ്ട്

  • @shemeerahameed4172
    @shemeerahameed4172 Месяц назад

    Amma❤super

  • @Diya_4597
    @Diya_4597 Месяц назад

    Ok family

  • @sherlyvarghese8534
    @sherlyvarghese8534 Месяц назад

    Chappal black kollam

  • @shinysuresh637
    @shinysuresh637 Месяц назад +1

    Hi, ഞാൻ നോക്കിയിരിക്കുവാരുന്നു. പ്രാസം ഒപ്പിച്ചുള്ള പറച്ചിൽ ഇഷ്ട്ടപ്പെട്ടു

  • @sheelasam9638
    @sheelasam9638 Месяц назад

    Capsicum.egg.thoran.superaaa

  • @lijirk4384
    @lijirk4384 Месяц назад +2

    Amma super paranju tharandapol പറഞ്ഞു ഇനി സ്വയം മനസ്സിലാക്കുക ❤

  • @sumipaul8557
    @sumipaul8557 Месяц назад

    Chaka vilayichathu appanu orupadishtamayirunnu❤mommaku nighty nallapole cherunnund❤😊mommayude vishamathil njagalum panku cherunnu 🙏❤

  • @gopikamanojpadippurackal9497
    @gopikamanojpadippurackal9497 Месяц назад

    Bread and mango okke kandappol thonniyathaa chechi daily poyi varuvaano atho weekend aano vtl varunnathu?

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Месяц назад +1

      Kazhikan kondupokum bread & mango . Uchayk bread & curry kazhikkalo. Oats veetil irikumbozhe kazhikan patu atha.

  • @anusajith4741
    @anusajith4741 Месяц назад

    ❤❤❤ Amma ❤❤❤

  • @mirasunith
    @mirasunith Месяц назад

    Aunty,new dinning chair vangiyooo….anna munne oru video l parnjirunnu furniture shop l pokunnu enne ithayirunno aa suprise,.. enthayalum nannayitund aunty😊😊😊…aunty peach color nighty adipoli ayitund

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Месяц назад

      Athe athe. Kandu pidichu alle. Details ayi eduthitund. Kanikame Thankyou for watching us regularly 👍😊

  • @yousufsiddik5149
    @yousufsiddik5149 Месяц назад +1

    Chechi oru home tour cheyyu plzzz

  • @shinysuresh637
    @shinysuresh637 Месяц назад

    Nighty super 👌🏻👌🏻

  • @sreevidhyachellappan6454
    @sreevidhyachellappan6454 Месяц назад

    Ammas nighty super.

  • @happylol3240
    @happylol3240 Месяц назад +1

    Chechi evidya working..infopark?...papa evide arnu

  • @anilkumarjj6934
    @anilkumarjj6934 Месяц назад

    👌ചേപ്പൽ ആണ് എന്റെ മോൾക്കും ഉണ്ട്

  • @shinysuresh637
    @shinysuresh637 Месяц назад

    എന്റെ പേര് പറഞ്ഞല്ലോ. ഒത്തിരി സന്തോഷം 🙏🏻🙏🏻

  • @AlbetaSurgicals
    @AlbetaSurgicals Месяц назад

    Chechiii ❤🎉

  • @roshinicantony1821
    @roshinicantony1821 Месяц назад

    Ammas nighty super 😍

  • @reenaj7996
    @reenaj7996 Месяц назад

    Ennu entha comments parayuka Anna molk oru good night. God bless you ❤

  • @nasiyamol6264
    @nasiyamol6264 Месяц назад

    Haiammachi🎉❤❤

  • @Bindhuqueen
    @Bindhuqueen Месяц назад

    Supr❤️❤️❤️❤️❤️❤️

  • @sinijohn3017
    @sinijohn3017 Месяц назад +1

    ❤🥰😍

  • @bhadraperumbilly9814
    @bhadraperumbilly9814 Месяц назад +1

    ❤❤❤

  • @molyjoy6082
    @molyjoy6082 Месяц назад

    Nigjty super

  • @ponnammap771
    @ponnammap771 Месяц назад

    ലിനോ യൂടെ നൈറ്റി സൂപ്പർ

  • @reejabysaju9574
    @reejabysaju9574 Месяц назад

    Ee cherupponta vila ethra

  • @Aiswaryababy1
    @Aiswaryababy1 Месяц назад

    Annaye office il appa konduvidumo or bus nu aano?😊

  • @sherlykgeorge3836
    @sherlykgeorge3836 Месяц назад

    💕👍🏻💕💕

  • @Sajitha76
    @Sajitha76 Месяц назад

    എനിക്ക് ചക്ക വിളയിച്ചത് വളരെ ഇഷ്ടം

  • @habeebasalim
    @habeebasalim Месяц назад

    Hi dears families eavi dea yum.one.kg.iku 3oo rs aanu.

  • @Aiswaryababy1
    @Aiswaryababy1 Месяц назад

    Oru divasam achappam undakumo amma❤

  • @user-xs5vr6rh7z
    @user-xs5vr6rh7z Месяц назад

    ❤❤❤❤🎉🎉🎉🎉

  • @sobhagnair8709
    @sobhagnair8709 Месяц назад

    Annamole

  • @ammu3334
    @ammu3334 Месяц назад

    പറവൂർ എവിടെയാ അവരുടെ വീട്

  • @user-yo6dr8zk8n
    @user-yo6dr8zk8n Месяц назад

    Entha job

  • @ancygeorge5898
    @ancygeorge5898 Месяц назад

    എൻ്റെ വീടിൻ്റെ തൊട്ടടുത്താണ് നോബിളിൻ്റെ വീട്'

  • @ponnammap771
    @ponnammap771 Месяц назад

    ചാള് 1kgts360/ PTA il

  • @AlbetaSurgicals
    @AlbetaSurgicals Месяц назад

    Ammaa teacher yayirunnooo

  • @shinysuresh637
    @shinysuresh637 Месяц назад

    ചക്ക വിളയിച്ചത് ഇഷ്ട്ടം. But തിന്നത്തില്ല മോളെ. നിങ്ങൾ കാപ്പി കുടിക്കുന്നത് കാണുമ്പോൾ എനിക്കും കാപ്പി കുടിക്കാൻ തോന്നും

  • @maddybits3138
    @maddybits3138 Месяц назад +3

    Chapel ishtayilla

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Месяц назад +1

      It's ok. 😊✌️very comfortable for legs athanu prime importance kodukaru . Bhangyk athra importance kodukarilla.

  • @Diya_4597
    @Diya_4597 Месяц назад

    😂😂😅😅😅

  • @leenabinu3523
    @leenabinu3523 Месяц назад +4

    Chappal kollilla

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Месяц назад +1

      It's ok. 😊✌️very comfortable for legs athanu prime importance kodukaru . Bhangyk athra importance kodukarilla.

    • @leenabinu3523
      @leenabinu3523 Месяц назад

      @@MomasKitchen-oruNaadanadukkala oh

  • @MayaAnil-xe9of
    @MayaAnil-xe9of Месяц назад

    Hai എന്നെ ഓർമ്മയുണ്ടോ ഇന്ന് ലുലു മാളിൽ വച്ച് സംസാരിച്ചിരുന്നു.

  • @jencymol2539
    @jencymol2539 Месяц назад

    Aveda Amma place