All Season Mango Tree Malayalam തായ് ലാൻഡ് മാവ്. എക്കാലവും മാങ്ങ. Peppan Agricultural Farm

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,4 тыс.

  • @TrendsWheel
    @TrendsWheel  4 года назад +16

    All Season Mango ഓൺ ലൈൻ ആയി ഓർഡർ ചെയ്യാം trendswheel.in/product/all-season-mango-tree

    • @musthafacv2456
      @musthafacv2456 4 года назад +2

    • @premachandranc5972
      @premachandranc5972 4 года назад +4

      ഈ നഴ്സറി യുടെ ലൊക്കേഷൻ എവിടെയാണ് ബ്രോ? എനിക്കൊരു 10മാവിൻ തൈ വേണമായിരുന്നു. കിട്ടാൻ എന്താ വഴി?

    • @TrendsWheel
      @TrendsWheel  4 года назад +6

      സ്ഥലം തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയാണ്
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651
      നമ്പർ ഷെയർ ചെയ്യാം. വാട്ട്സ്ആപ്പ് നമ്പർ ആണ്
      Nevin - 82814 55643

    • @lalithav7694
      @lalithav7694 3 года назад +1

      ധധധധനനനധധണണധധധധനഢധധധധധധണധധനധധനധണധധധണധധധധനധധധനഢനനനധധധനനനധണണണണണണണനധണണണണണണനണനധനധധണണണണധനണഢണണണണണണണണണധണണഢണണണണണണണണണണധനഢധണണഢണണണണണണണഢഢണണണണണണണണണണണണണണനഢഢണണണനണണണണണണണധഢണണണണണണഢണണണധണധണണധണണണണണണണണണണണഢനണനഢണണണണണണഢണണണണണഢനധധണണണണണണണണണണധധഢണഢണണണണണണണഢണധഢണഢണണണണധഢഢധധഢഢധഢഢഢണഢഢഢണഢഢണഢഢഢഢണഢഢണണഢഢഢഢഢഢഢഢഢഢണഢണഢഢഢഢണഢണണഢഢണണണണണണഢഢഢണഢധഢഢഢഢണഢണഢഢഢഢഢഢഢഢഢഢഢഢധധഢഢണണണണണഢഢണണെണണധ

    • @bindhunb5653
      @bindhunb5653 3 года назад

      I need one plant.please send ph no

  • @navinjerusalem6819
    @navinjerusalem6819 4 года назад +287

    അമിത ലാഭം മാത്രം നോക്കി നടക്കുന്ന ഇന്നത്തെ ലോകത്തില്‍ നിന്ന്‌ മാറി ഒരു സേവന മനോഭാവവും കൂടി കച്ചവടത്തിന്‌ നല്‍കിയ ഒരു നല്ല ചെറുപ്പക്കാരന്‍. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @manuppahamza4738
    @manuppahamza4738 3 года назад +12

    അഹങ്കാരം ഇല്ലാത്ത നഴ്സറി നടത്തിപ്പ് എനിക്ക് ഇഷ്ടമായി സൂപ്പർ ഇന്നത്തെ വെറും പണത്തിനു വേണ്ടി മനുഷ്യനെ അറുക്കാൻ മടിക്കാത്ത കാലത്ത് ഇങ്ങനെ ഒരാൾ അഭിനന്ദനങ്ങൾ ഭായ് 👍

  • @sabualias5654
    @sabualias5654 4 года назад +50

    തന്റെ അപ്പച്ചൻ പറഞ്ഞ വാക്കുകളെ ഏറ്റവും ബഹുമാനത്തോടെ അനുസരിച്ച് മറ്റുള്ളവർക്ക് ഗുണമേന്മയിൽ കൂടിയതും ചിലവിൽ കുറച്ചും നല്ല മാർഗം തെളിയിക്കുന്ന സഹോദരൻ... അഭിനന്ദനങ്ങൾ

    • @sulaikhamammootty293
      @sulaikhamammootty293 4 года назад

      veedukalil ethikkan valla vazhiyumundo onlinil chefikalokke ayakkunnunfallo

  • @subhasuresh3308
    @subhasuresh3308 4 года назад +8

    നല്ല മനസ്സ്.....പറയുന്നത് കേള്‍ക്കാന്‍ തന്നെ രസം ലാഭത്തേക്കാള്‍ എല്ലാവരും ഇതിലേ ക്ക് വരട്ടെ എന്ന ചിന്ത....നല്ലത് വരട്ടെ,,,

  • @basheerap4465
    @basheerap4465 4 года назад +3

    വളരെ ഉപകാരം ഉള്ള വിഡിയോ നന്ദി സാർ

  • @Info4LifeZz
    @Info4LifeZz 3 года назад +3

    നല്ല വീഡിയോ .. ലളിതമായ വിവരണം👍

  • @PradeepKumar-rr2kf
    @PradeepKumar-rr2kf 4 года назад +4

    നല്ലൊരു കർഷകൻ, വളരെയധികം സന്തോഷം,

    • @sreevalsan3337
      @sreevalsan3337 3 года назад

      കൊറിയര്‍ അയച്ചുതരാമോ 2എണ്ണംമതി9846835708

  • @mohandas5462
    @mohandas5462 4 года назад +92

    ഇതിന്റെ പേരോ സ്ഥലമോ ഫോൺ നമ്പറോ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.....

    • @TrendsWheel
      @TrendsWheel  4 года назад +30

      Description ൽ നമ്പറും ലോക്കേഷനും ഉണ്ട്. എങ്കിലും ഷെയർ ചെയ്യാം
      Nevin - 82814 55643
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

    • @sivakumars3343
      @sivakumars3343 4 года назад +17

      മാഷേ എനിക്ക് ഇഷ്ടപെട്ടു. തിരുവനന്തപുരം എവിടെ യെങ്കിലും ഏതെങ്കിലും നഴ്സറി യിൽ ലഭ്യ മാക്കാൻ പറ്റുമോ. ഞാൻ തിരുവനന്തപുരം. നിവാസിയാണ്.

    • @julie-do6oq
      @julie-do6oq 4 года назад +1

      @@TrendsWheel by post medikkanokkumo, Rajasthan il

    • @gloriakoder2988
      @gloriakoder2988 4 года назад

      Way anattill kittumo

    • @TrendsWheel
      @TrendsWheel  4 года назад +1

      കൊറിയർ സർവീസ് ഇല്ല. നഴ്സറിയിലേക്ക് വരേണ്ടി വരും

  • @noushadmanathanath971
    @noushadmanathanath971 4 года назад +5

    നല്ല കർഷകൻ 👍👍👍👍

  • @sumayyay494
    @sumayyay494 2 года назад

    Ante maav valare cheruthaan.but ath pettannu pookunnu. Poov kaaykkaan anuvadhikkano.atho cutting cheyth kalayano.all season thaaylaand aanu

  • @Azee2
    @Azee2 4 года назад +7

    Good farmer with great responsibility and mentality in this time

  • @manojantony8930
    @manojantony8930 3 года назад +2

    കൊള്ളാം അഭിനന്ദനങ്ങൾ

  • @priyamvadam.c1248
    @priyamvadam.c1248 4 года назад +3

    Brother , you are so simple and broad-minded .May the God bless you .

  • @neelz009
    @neelz009 4 года назад +1

    ഇത്തരം വീഡിയോ കൾ നല്ലതാണ് നന്ദി

  • @venugopalnair8175
    @venugopalnair8175 3 года назад +3

    വളരെ നല്ല ഈ അറിവു തന്ന താങ്കൾക്ക് നന്ദി 🙏

  • @preethivincent5222
    @preethivincent5222 4 года назад +4

    Great effort to increase greenery, Nevin. God bless you and I am proud of your dedication

  • @pmsudhakaran7687
    @pmsudhakaran7687 4 года назад +6

    നന്മയുള്ള ഒരു മനുഷ്യൻ

  • @mallurockzzzz
    @mallurockzzzz 4 года назад +1

    aaalu orey pwoly, nall nilayil ethattey

  • @babulouis9318
    @babulouis9318 4 года назад +10

    All the Best Brother.Happy to see u follow your father's advice.May u always live in abundance.

  • @oovv8868
    @oovv8868 3 года назад +1

    Njn kazhinja month 200rs 1 mavin thai vangy...athil poovu ind....but plant valare cheruthu aanu... 2 feet height ullu 10-15 leaves illu... so aa poovu odichu kalayano? Poovu fruit aakumo?? Plant growth kurayumo??

    • @TrendsWheel
      @TrendsWheel  3 года назад +1

      നെവിന്റെ നമ്പർ ഷെയർ ചെയ്യാം
      Nevin - 82814 55643
      whatsapp -ൽ contact ചെയ്താൽ മതി

  • @helendcruz3392
    @helendcruz3392 4 года назад +10

    Height കുറവ് നല്ലതല്ലേ, കായ് പറിച്ചെടുക്കുവാൻ ആരെയും ആശ്രയിക്കണ്ടല്ലോ

  • @lissymol1
    @lissymol1 2 года назад +1

    ആദ്യം ഉണ്ടാകുന്ന പൂവ് നുള്ളികലയനോ അതോ മാങ്ങ ഉണ്ടാകാൻ anuvadikkano

  • @midhungeorgep
    @midhungeorgep 4 года назад +5

    My Mango tree flowered within 2 months and 12 days. 😍😍👏👏

  • @poornimasujit3356
    @poornimasujit3356 4 года назад +1

    Njaan agro foundation il ithu polathe maavu chedi vaangi. Avaru 900 rs aanu vaangiyathu. Two weeks before veettil kondu thannu. Price kooduthal aayi poyennu ippo thonnunnu. Mangaa varumo entho.

  • @sahilthaj
    @sahilthaj 4 года назад +5

    നല്ലൊരു ശ്രമം, പറ്റിയാൽ നഴ്സറി മുഴുവനായും അവിടെ ഉള്ള ബാക്കി മരങ്ങളെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു എസ്പെഷ്യലി ചാമ്പ പോലുള്ള പഴ വർഗങ്ങളെ കുറിച്ച്

    • @TrendsWheel
      @TrendsWheel  4 года назад +2

      തീർച്ചയായും

  • @abhishekakrishnan2593
    @abhishekakrishnan2593 4 года назад +1

    Thanks chetta.

  • @zainudheenpattambi9044
    @zainudheenpattambi9044 4 года назад +11

    ഇത് സ്ഥലം എവിടെ ആണ് ?
    എനിക്ക് ഒരു 3 തൈകൾ വേണ്ടി ഇരുന്നു ...പെരിന്തൽമണ്ണ യിൽ

    • @TrendsWheel
      @TrendsWheel  4 года назад +5

      തൃശ്ശൂർ മണ്ണുത്തിയിലാണ് നഴ്സറി ഡിസ്ക്രിപ്ഷനിൽ ലോക്കേഷൻ ഉണ്ട്.
      Whatsapp - ൽ contact ചെയ്തോളൂ. Voice message അയച്ചാൽ മതി Free ആകുമ്പോൾ തിരിച്ചു contact ചെയ്യും. Nevin - 82814 55643

    • @srsumo8769
      @srsumo8769 4 года назад

      Con 7356507057

    • @zainudheenpattambi9044
      @zainudheenpattambi9044 4 года назад

      @@srsumo8769 00966590413531 വാഡ് സപ്പിൽ വരൂ

    • @valsacp3672
      @valsacp3672 4 года назад

      എവിടെയാണ്.സ്തലം.ഫോണ്ൻനമ്പരുപറയുക

    • @musthafacv1479
      @musthafacv1479 3 года назад

      @@TrendsWheel hi

  • @bettyjohn5845
    @bettyjohn5845 4 года назад +1

    ഒട്ടുമാവിൻെറ കൂമ്പ് കരിയുകയും മുറിഞ്ഞ് പോവുകയും ചെയ്യുന്നതിന് പരിഹാരം

    • @TrendsWheel
      @TrendsWheel  4 года назад +1

      Nevin - 82814 55643
      നെവിനെ contact ചെയ്തോളൂ. വിളിച്ചിട്ടു കിട്ടിയില്ല എങ്കിൽ whatsapp -ൽ contact ചെയ്താൽ മതി

  • @jayeshsounds1499
    @jayeshsounds1499 4 года назад +13

    ഒരു കൊല്ലം കൊണ്ട് പൂക്കും എന്ന് പറഞ്ഞു തൈ വാങ്ങി 6കൊല്ലം ആയി ഒരു വ്യത്യാസം ഇല്ലാത്ത തൈ നോക്കുന്ന ഞാൻ

    • @hazeenasulfi5789
      @hazeenasulfi5789 3 года назад +2

      ഞാനും 😂

    • @aaduthomagoatthoma6804
      @aaduthomagoatthoma6804 3 года назад

      Njangalludeyokke 5masam Kond kaychu

    • @alternateindia273
      @alternateindia273 3 года назад

      ഈ നഴ്സറിയിൽ നിന്നും മേടിച്ചതാണോ?

    • @jayeshsounds1499
      @jayeshsounds1499 3 года назад +2

      @@alternateindia273 no, ബൈക്കിൽ ഒരാൾ കൊണ്ട് വന്നു അയാളിൽ നിന്ന്

    • @muhammedk7883
      @muhammedk7883 Год назад +1

      നല്ല വിശ്വാസമുള്ള നഴ്സറിയിൽ നിന്ന് വാങ്ങിക്കുക....

  • @yjcreationsvkm161
    @yjcreationsvkm161 4 года назад

    Enta vittil ee maavu vechitt manga illa....Poove undakum athu kozhinju pokum.ini endhengilum solution undo....... elakk asugam undu

    • @TrendsWheel
      @TrendsWheel  4 года назад +1

      Nevin - 82814 55643
      നെവിനെ contact ചെയ്തോളൂ. വിളിച്ചിട്ടു കിട്ടിയില്ല എങ്കിൽ whatsapp -ൽ contact ചെയ്താൽ മതി

  • @shajimr3207
    @shajimr3207 4 года назад +2

    ഞാൻ ഈ മാവിൻ തൈ എട്ടു കൊല്ലങ്ങൾക്കു മുമ്പു 600 ആപയ്ക്കാണു വാങ്ങിയത്. ഇപ്പോൾ മാസം തോറും 15 മാങ്ങകൾ വച്ചു കിട്ടുന്നു. കീടബാധ ഒന്നുമില്ല. തുടർച്ചയായി പ്രൂ ണിംഗ് ചെയ്യണം എന്നു മാത്രം. 5 അടി പൊക്കം 5 അടി വ്യാസം.

  • @paulypk7044
    @paulypk7044 4 года назад +8

    ഒരു വിഡിയോ യൂ ടുബിൽ കൊടുക്കംമ്പോൾ ഫോൺ നമ്പറും വിലാസവും കൊടുക്കാനുള്ള ഒരു സാമന്യ ബോധം വേണം

    • @TrendsWheel
      @TrendsWheel  4 года назад +2

      Description ൽ നമ്പറും വിലാസവും മാത്രമല്ല ലോക്കേഷനും ഉണ്ട്. എങ്കിലും ഷെയർ ചെയ്യാം
      Nevin - 82814 55643
      I will share the location
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

  • @faihafathima2089
    @faihafathima2089 4 года назад

    Njangal vangi 23.9.2020 thin nattu ithuvare poothittilla enthayirikkum nalla veyiloke kittunnund

    • @TrendsWheel
      @TrendsWheel  4 года назад +1

      Nevin - 82814 55643
      നെവിനെ contact ചെയ്തോളൂ. വിളിച്ചിട്ടു കിട്ടിയില്ല എങ്കിൽ whatsapp -ൽ contact ചെയ്താൽ മതി

  • @1georgeabraham
    @1georgeabraham 4 года назад +9

    Where is the location of this nursery

    • @TrendsWheel
      @TrendsWheel  4 года назад +3

      Mannuthy ,Thrissur
      I will share the location
      Nevin - 82814 55643
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

  • @krishnakk908
    @krishnakk908 4 года назад +1

    Super chetta..

  • @harilalharilal2785
    @harilalharilal2785 4 года назад +4

    ഇത് എവിടെ ആണ് സ്ഥലം സൂപ്പർ ഒരു സാധാരണ കാരന് ചെയ്യാൻ പറ്റുന്ന ഒരു സംരമ്പം ഒരു വീട്ടിൽ ഇത് ഒരു 4എണ്ണം വച്ചാൽ അവർക്ക് എന്നും മാമ്പഴം കിട്ടുമല്ലോ

    • @TrendsWheel
      @TrendsWheel  4 года назад +2

      ഈ മാവിലെ മാങ്ങ ഉപയോഗിച്ച് ഒരു സംരംഭം തുടങ്ങാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. വീട്ടിലെ ആവശ്യങ്ങൾക്ക് ഒരു മാവ് എന്ന് മാത്രം കരുതിയാൽ മതി. നമ്മുടെ നാടൻ മാവുമായി താരതമ്യം ചെയ്യുമ്പോൾ രുചി കുറവാണ് മാങ്ങയുടെ എണ്ണവും വളരെ കുറവാണ്.

    • @TrendsWheel
      @TrendsWheel  4 года назад +3

      കൂടുതൽ വിവരങ്ങൾക്ക്
      Nevin - 82814 55643
      I will share the location
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

  • @sunayyaali5616
    @sunayyaali5616 4 года назад +1

    Ed enthe veettil und cheruthile kaaychu but onn maathram pinne illa veedum eevarsham onn ath ippozhum athil und athin oru chulivum black niravum und ed usharaayi kaaykkan end venam

    • @TrendsWheel
      @TrendsWheel  4 года назад +1

      Whatsapp - ൽ contact ചെയ്തോളൂ. Voice message അയച്ചാൽ മതി Free ആകുമ്പോൾ തിരിച്ചു contact ചെയ്യും. Nevin - 82814 55643

  • @bindus1494
    @bindus1494 4 года назад +6

    കൊറിയർ സർവീസ് ഉണ്ടോ? എനിക്ക് മൂന്നു തൈ വേണമായിരുന്നു? ഓൺലൈൻ payment നടത്തിയാൽ മതിയോ? ഞാൻ ആലപ്പുഴ ആണ്. Pls reply

    • @TrendsWheel
      @TrendsWheel  4 года назад +1

      കൊറിയർ സർവീസ് ഇല്ല.

    • @SabuXL
      @SabuXL 4 года назад +4

      ഈ സാധു മനുഷ്യസ്നേഹി അത്ര ഒന്നും വളർന്നിട്ടില്ല ചങ്ങാതീ. ങ്ഹാ അധികം വെെകാതെ അദ്ദേഹം അതിന് പ്രാപ്തനാകും എന്ന് ആശംസിക്കുന്നു.

  • @imaximax6599
    @imaximax6599 2 года назад

    nalla mansu allhau hayirum barcathum kuducaty,,ameen👌

  • @miclejohnvjvj1845
    @miclejohnvjvj1845 4 года назад +11

    തായ്‌ലൻഡ് കുഞ്ഞൻ മാവ് ഉണ്ട് പക്ഷേ ഓരോ കൊല്ലം ഇടവിട്ട് ആണ് കായ്കുനത് അത് എന്ത് കൊണ്ട് ആകും 350 രൂപക്ക് വാങ്ങിയത് ആണ്

    • @TrendsWheel
      @TrendsWheel  4 года назад +4

      ഞാൻ ഈ നഴ്സറിയിൽ കണ്ട 5-6 വർഷം പഴക്കമുള്ള മാവ് എല്ലാ കാലത്തും മാങ്ങയുള്ള മാവാണ് എന്നാണ് പറഞ്ഞത്. നെവിന് ഒന്നു WhatsApp ചെയ്തു നോക്കൂ എന്തെങ്കിലും tips ഉണ്ടെങ്കിൽ പറഞ്ഞു തരും

    • @abdulrasheedbinibrahim584
      @abdulrasheedbinibrahim584 4 года назад +1

      ഇത് കണ്ണൂരിൽ കിട്ടുമോ

    • @TrendsWheel
      @TrendsWheel  4 года назад +2

      കൊറിയർ സർവീസ് ഇല്ല
      അഡ്രസ്സ് തരാം
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

    • @sijupoulose9821
      @sijupoulose9821 3 года назад +1

      @@TrendsWheel h

  • @rajeevnair7133
    @rajeevnair7133 4 года назад +1

    Very good farmer and farming

  • @beenajose8543
    @beenajose8543 4 года назад +3

    Thankyou.A good farmer.

  • @manjerivibe
    @manjerivibe 4 года назад +1

    SUPER nevin bro

  • @johnsonkannukkdan3478
    @johnsonkannukkdan3478 4 года назад +16

    ഇത് സ്ഥലം എവിടെയാണ് .ഫോൺ നമ്പർ അറിയിച്ചാൽ ഉപകാരം

    • @TrendsWheel
      @TrendsWheel  4 года назад +5

      Mannuthy ,Thrissur
      I will share the location
      Nevin - 82814 55643
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

    • @irshadevengad
      @irshadevengad 4 года назад +1

      മലപ്പുറം എവിടെ യെങ്കിലും കിട്ടുമോ

    • @TrendsWheel
      @TrendsWheel  4 года назад +1

      ഈ നഴ്സറി മണ്ണുത്തിയിൽ ആണ് . വേറെ ബ്രാഞ്ചുകൾ ഇല്ല

    • @sulaikhamammootty293
      @sulaikhamammootty293 4 года назад

      idu evideyanu sthalam namukk kittanamenkil endanu margamphon no tharumo

    • @srsumo8769
      @srsumo8769 4 года назад

      @@irshadevengad tirur available con 7356507057

  • @sundharip.b6854
    @sundharip.b6854 4 года назад +1

    Seriyanu,kurachu sthalamullavarkkum idu nalladhanu,pettannu kaykkum.njan vangi vecheettundu,thrissur ninnum 100

  • @smithasnair5339
    @smithasnair5339 3 года назад +10

    നിങ്ങൾ courier service തുടങ്ങൂ plz..
    അവിടേയ്ക്ക് വന്നു വാങ്ങൽ കഴിയാത്തവർക്ക് ഉപകാരമാവും

  • @dreamworksuccessworld
    @dreamworksuccessworld 4 года назад +1

    Thailand mavu. 👌. Eppozhum manga kittunna bonsai mavu.

  • @ashrafkallidumban1415
    @ashrafkallidumban1415 4 года назад +5

    ബ്രോ., സൂപ്പർ
    മറ്റു ഫലവൃക്ഷ തൈകൾ ഉണ്ടോ?

    • @TrendsWheel
      @TrendsWheel  4 года назад +4

      മറ്റു ഫല വൃക്ഷ തൈകൾ ലഭിക്കും. നൂറോളം ഇനം ഫ്രൂട്ട്സ് ഇനങ്ങൾ ഇവിടെയുണ്ട്

    • @zainmohamed6669
      @zainmohamed6669 4 года назад

      bro numbr tharoo eniku kurachu venam..corier cheyyumo

    • @ashrafkallidumban1415
      @ashrafkallidumban1415 4 года назад

      @@zainmohamed6669 Bro പറ്റുമെങ്കിൽ പോയി കണ്ട് നല്ല തൈകൾ സെലക്ട് ചെയ്യുന്നതാണ് നല്ലത്,

    • @manojev7000
      @manojev7000 4 года назад

      thaivanam

  • @rosammajohn3301
    @rosammajohn3301 4 года назад +1

    I have a mango tree like this. What fertizer is to use

    • @TrendsWheel
      @TrendsWheel  4 года назад +1

      For more details ( Whatsapp only )Nevin - 82814 55643.
      Please sent voice msg, he will contact you once he bcm free.

    • @thankammam.k5533
      @thankammam.k5533 4 года назад

      Can pls give me your mob number

  • @maggiefrancis6498
    @maggiefrancis6498 4 года назад +8

    Sir this is the actual rate in Maharashtra too, but some nursery are charging too much in Kerala in thousands nobody buy if it is so expensive.

    • @sasikumarmenon8521
      @sasikumarmenon8521 4 года назад

      Where it is available in Maharashtra

    • @ummertp4607
      @ummertp4607 4 года назад

      Keralathil evidaya onnu parayumo

    • @SabuXL
      @SabuXL 4 года назад +1

      @@ummertp4607 തൃശ്ശൂർ. ചങ്ങാതീ ദയവായി കമൻെറ് ബോക്സ് പരതിയാലും. വിശദ വിവരങ്ങൾ ഉണ്ട് ട്ടോ.

    • @TrendsWheel
      @TrendsWheel  4 года назад +1

      Mannuthy, Thrissur District
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

  • @rani-ut3bb
    @rani-ut3bb 4 года назад

    Enikk 2tailant mavu nd, all season nnu paranjit aanu nursery kkaru tannat, (ee nursery lnnu alla)2months nullil puth kayundai, vechu 1varshathek edelu puthu, edelu kai ndai, pinnedu nammude mampazhakkalath matram puthu kayum ndai, ee manga pazhutu kittan padanu, pottikkeri pokum, acharidam, chutney ndakkam, oru season l oru chedeennu oru 6, 7manga kittum, ee mavu kond velya karyam ella

  • @sasidharanmarath701
    @sasidharanmarath701 4 года назад +8

    ഇത് എവിടെയാണ്. ഞാൻ പാലക്കാട്‌ ആണ്. കിട്ടാൻ എന്താ മാർഗം?

    • @TrendsWheel
      @TrendsWheel  4 года назад +7

      തൃശ്ശൂർ മണ്ണുത്തിയാണ് നഴ്സറി കൂടുതൽ വിവരങ്ങൾക്ക്
      Nevin - 82814 55643
      I will share the location
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

    • @kannannambiar3866
      @kannannambiar3866 4 года назад +2

      @@TrendsWheel തായ്‌ലൻഡ് മാവ് കൊറിയർ അയച്ചുതരുമോ

    • @TrendsWheel
      @TrendsWheel  4 года назад +4

      @KannanNambiar കൊറിയർ സർവീസ് ഇല്ല. ഇപ്പോ വാങ്ങണമെങ്കിൽ നേരിട്ടു വരേണ്ടി വരും. അവർ എത്രയും വേഗം കൊറിയർ സർവീസ് തുടങ്ങുമെന്ന് പ്രതീക്ഷിക്കാം

    • @favaz6133
      @favaz6133 3 года назад +1

      @@TrendsWheel ippo undo
      Ende veed perinthalmanna malappuram jilla aan
      Evide kitum nalla thay
      Njan nigale sthiram viewr aan

    • @TrendsWheel
      @TrendsWheel  3 года назад +1

      @ALIEN സ്ഥിരം വ്യൂവർ ആണെന്ന് കേട്ടതിൽ വലിയ സന്തോഷം. പേപ്പനിൽ നല്ല തൈകളാണുള്ളത്. പക്ഷെ അവർക്ക് കൊറിയർ സൗകര്യമില്ല. നേരിട്ട് വരേണ്ടി വരും. ലേക്കേഷൻ ഷെയർ ചെയ്യാം. പിന്നെ തൈകൾ ഉണ്ടോ എന്ന് അന്വേഷിച്ചിട്ട് വന്നാൽ മതി. നെവിന്റെ നമ്പർ തരാം വാട്ട്സ് ആപ്പിൽ ഒരു വോയിസ് ഇട്ടാൽ മതി കാരണം നല്ല തിരക്കുള്ള നഴ്സറിയാണ് വിളിച്ചാൽ ഫോൺ എടുക്കാൻ സാധ്യതയില്ല.
      തൃശ്ശൂർ മണ്ണുത്തിയാണ് നഴ്സറി
      Nevin - 82814 55643
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

  • @raniv409
    @raniv409 4 года назад +1

    Nalla achanu nalla magan

  • @shamsshamsudeenshamsshamsu5426
    @shamsshamsudeenshamsshamsu5426 4 года назад +3

    ആരും സീക്രെട് പറഞ്ഞു തരുന്ന chettan... നിഷ്കളങ്കn

  • @arshinaarshina262
    @arshinaarshina262 3 года назад

    Good en fermentation. Etta ee thai courier aayitt ayachutharumo 2 allengil 3 angine

    • @TrendsWheel
      @TrendsWheel  3 года назад

      കൊറിയർ ഇല്ല. തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിലാണ് നഴ്സറി
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651
      കൂടുതൽ വിവരങ്ങൾക്ക്
      Nevin - 82814 55643 ( Whatsapp only )

  • @abdulhameedthennala1695
    @abdulhameedthennala1695 4 года назад +3

    എനിക്കും വേണം

  • @arshadkp1855
    @arshadkp1855 Год назад

    നല്ല കർഷകൻ. ❤️❤️❤️
    ഇതുപോലെ പെട്ടെന്ന് വലിപ്പം വെക്കുന്ന, ഉയരത്തിൽ പോകുന്ന, അല്ലെങ്കിൽ പെട്ടെന്ന് വളർന്നു തണൽ തരുന്ന മരതെ പറ്റി പറഞ്ഞു തരാമോ

  • @tkr9606
    @tkr9606 4 года назад +15

    ഇത് അച്ചാർ ഇടാൻ മാത്രമേ പറ്റൂ ...പഴുത്താൽ അണ്ടി മാത്രമേ കാണൂ ... ഒരു നല്ല മാങ്ങ പ്രതീക്ഷിച്ചു നിങ്ങള് ഇത് വാങ്ങരുത് ...ഇൗ പറയൂ പോലെ പൂക്കും ..but കായ ഉണ്ടാക്കാൻ പണിയാ ...അനുഭവം ...

    • @pradeepasunil4152
      @pradeepasunil4152 2 года назад +2

      ഞാൻ ഇത് വെട്ടികജഞ്ഞാലോ എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ് വലിയ പ്രതീക്ഷയോടെ വാങ്ങി വയക്കണ്ട ട്ടോ

    • @rajum4028
      @rajum4028 2 года назад +2

      മാങ്ങാ ഒന്നിനും കൊള്ളില്ല

  • @mercyantony3322
    @mercyantony3322 3 года назад +1

    Nice nice explanation

  • @sharins7858
    @sharins7858 4 года назад +6

    നീങ്ങൾ പറഞ്ഞത് തീർച്ചയായും ശരിയാണ്

  • @from7676
    @from7676 2 года назад

    Ente place Kottayam an ..
    Ith courier charges etra akum and .safe ay um healthy ayum kitumo courier ayachal ? Soil kooti ano ayakune ?

  • @johnmathew8327
    @johnmathew8327 4 года назад +3

    Where is this place. Kindly let us know the place, location and contact number.
    Thank you very much
    John

    • @TrendsWheel
      @TrendsWheel  4 года назад +2

      Mannuthy, Thrissur District
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

  • @ramachandrans7582
    @ramachandrans7582 4 года назад +1

    Ee maavin thai evideninnanu,vangaan kittuka ?Nannayittundu.

    • @TrendsWheel
      @TrendsWheel  4 года назад +1

      കൂടുതൽ വിവരങ്ങൾക്ക് Nevin - 82814 55643
      I will share the location
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

  • @sabuachayath4972
    @sabuachayath4972 4 года назад +5

    ഇത് എവിടെ കിട്ടും ആരെ Contact ചെയ്യണം

    • @TrendsWheel
      @TrendsWheel  4 года назад +1

      Nevin - 82814 55643
      I will share the location
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

  • @senthilnathan2263
    @senthilnathan2263 4 года назад +2

    Nevin words is very useful and interesting... God bless you

    • @venukolani5301
      @venukolani5301 4 года назад +1

      Contact no undo kittan enthanu margam ethichu tharumo

    • @TrendsWheel
      @TrendsWheel  4 года назад +1

      കൂടുതൽ വിവരങ്ങൾക്ക്
      Nevin - 82814 55643

    • @sasikumarpsasikumar4812
      @sasikumarpsasikumar4812 4 года назад +1

      എനിക്ക് തായ്‌ലൻഡ് മാവിൻ തൈ വേണം പി. ശശികുമാർ വാട്സ്ആപ് നമ്പർ 9447107230 വിളിക്കുമല്ലോ

    • @TrendsWheel
      @TrendsWheel  4 года назад +1

      Whatsapp - ൽ contact ചെയ്തോളൂ. Voice message അയച്ചാൽ മതി Free ആകുമ്പോൾ തിരിച്ചു contact ചെയ്യും. Nevin - 82814 55643

    • @marykutty856
      @marykutty856 2 года назад

      എനിക്കും വേണം വീട്ടിൽ വയ്ക്കാൻ വീട്ടിൽ എത്തിക്കുവോ

  • @saffiabeevis
    @saffiabeevis 4 года назад +1

    Plant engane ayachutharum ennariyikkumo trivandrum ayachu tharuvan ethra roopayakum

    • @TrendsWheel
      @TrendsWheel  4 года назад +1

      കൊറിയർ സർവീസ് ഇല്ല. തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയാണ് സ്ഥലം.

  • @bindhumanohar944
    @bindhumanohar944 4 года назад +1

    Tailend mave enik avashyamundayerunnu.

    • @TrendsWheel
      @TrendsWheel  4 года назад +1

      Online/courier service is not available here. I will share the location
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

  • @baluqatar4175
    @baluqatar4175 4 года назад +1

    Nice simple video. Enjoyed " Thrissur Basha " too.

  • @renjansivan
    @renjansivan 2 года назад +1

    വലിയ മനസിനുടമ്മ😊😊

  • @shahinathoufeek5429
    @shahinathoufeek5429 4 года назад

    Ente ponnu cheta 3 kollayi ea mavu nattitu.ipolanu oru manga pidichathu

  • @sakeeram4764
    @sakeeram4764 3 года назад +1

    👌 super

  • @shyjuphilip89
    @shyjuphilip89 4 года назад +1

    Super God bless

  • @harisharis.k7338
    @harisharis.k7338 11 месяцев назад

    Good. Mm😮😮😊

  • @ambikasuresh4505
    @ambikasuresh4505 4 года назад

    All the best to u

  • @anubhaskar6556
    @anubhaskar6556 2 года назад

    Aadhyathe poovu pottichu kodukkano?

  • @Zainu6979
    @Zainu6979 4 года назад +1

    വീഡിയോ ഫുൾ കണ്ടിട്ടും ഇതിന്റെ ലൊക്കേഷൻ മനസ്സിൽ ആകാത്തത് ഞാൻ മാത്രം ആണോ 🤓🧐😕

  • @marietjoy4325
    @marietjoy4325 4 года назад +1

    P rice engane ayakka amennu p aranjal mathi

    • @TrendsWheel
      @TrendsWheel  4 года назад +1

      Please contact Nevin - 82814 55643

  • @safiyaabdhullah1536
    @safiyaabdhullah1536 2 года назад

    Njangal vaangiyittu maanga undaayilla. Oru maanga undaayi athu randaayi pilarnna reedhiyil. Pinneedu athu thanne veenum poyi.

  • @aleenajacob9469
    @aleenajacob9469 4 года назад +1

    ithevidunnu kittum.thrissur ninnum vangan pattillallo. kottayath kittumo

    • @TrendsWheel
      @TrendsWheel  4 года назад +1

      കൊറിയർ സർവീസ് ഇല്ല
      മണ്ണുത്തിയിലാണ് നഴ്സറി

  • @balodayam6293
    @balodayam6293 4 года назад +1

    നല്ല മാവണല്ലോ

  • @kishoresheriff9606
    @kishoresheriff9606 4 года назад +1

    Good value video. Thanks and kindly make video of nurseries who sells at low rates

  • @prabhakaranc8187
    @prabhakaranc8187 4 года назад +1

    From where it is available in kannur

  • @geethakumari771
    @geethakumari771 3 года назад +1

    God bless you

  • @gokul3119
    @gokul3119 4 года назад +1

    ചേട്ടാ irinjalakkuda ethich therumo mavu

    • @TrendsWheel
      @TrendsWheel  4 года назад +1

      നെവിൻ -82814 55643. കൊറിയർ തുടങ്ങിയോ എന്നറിയില്ല. ഒന്ന് വിളിച്ച് നോക്കൂ

    • @sanjayshivaram6922
      @sanjayshivaram6922 4 года назад

      ഇരിഞ്ഞാലക്കുടയിൽ സോൾ വെൻ്റിൻ്റെ opposite ഉള്ളNursery യിൽ കിട്ടും

  • @jevinvarghese3608
    @jevinvarghese3608 4 года назад +1

    Enikku randu thaimavu venan ernakulam puthiyakavu aanu place ayachu tharumo

    • @TrendsWheel
      @TrendsWheel  4 года назад +1

      കൊറിയർ സർവീസ്.ഇല്ല. ശ്രമിക്കുന്നുണ്ട്

  • @jishasuryan6739
    @jishasuryan6739 4 года назад +1

    Marvin thai engane labhikkum
    Courier service undo

    • @TrendsWheel
      @TrendsWheel  4 года назад +1

      കൊറിയർ സർവീസ് ഇല്ല. നേരിട്ടു വരേണ്ടി വരും
      ലോക്കേഷൻ അയക്കാം വെള്ളിയാഴ്ച്ചയാണ് റീട്ടേയിൽ ലഭിക്കുന്ന ദിവസം
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651

  • @shameerahaneefa680
    @shameerahaneefa680 3 года назад +2

    Adipoli keep it up

  • @libeeshk1807
    @libeeshk1807 4 года назад +1

    Wow !!!!വളരെ നല്ലത്.

  • @PsalmsMusic91
    @PsalmsMusic91 3 года назад +1

    Evida place

    • @TrendsWheel
      @TrendsWheel  3 года назад

      സ്ഥലം തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയാണ്
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651
      നമ്പർ ഷെയർ ചെയ്യാം. വാട്ട്സ്ആപ്പ് നമ്പർ ആണ്
      Nevin - 82814 55643

  • @prabhadas6018
    @prabhadas6018 3 года назад +2

    A real farmer...a good human...we rarely such people these days...
    god bless you

  • @SABIKKANNUR
    @SABIKKANNUR 4 года назад +1

    സൂപ്പർ ആണല്ലോ ✌️

  • @abdurahimancp2915
    @abdurahimancp2915 8 месяцев назад

    Valare Moshamaya enaman Nhan vangi pettu

  • @pancreas007
    @pancreas007 2 года назад

    Is this "nam doc mai"?

    • @TrendsWheel
      @TrendsWheel  2 года назад

      No. This is All Season Thailand Mango Plant.

  • @clauds950
    @clauds950 3 года назад +1

    മാവിൻ തൈ നട്ടു 2വർഷം ആട്ടിയിട്ടും നട്ടത് പോലെ തന്നെ മാറ്റം വന്നിട്ടില്ല. ഇതിനു എന്താണ് ചെയ്യണ്ടത്

    • @TrendsWheel
      @TrendsWheel  3 года назад

      Please contact Nevin - 82814 55643.

  • @indhus2219
    @indhus2219 4 года назад +1

    Hello njan first timema e video kandath.enike mango tree venamayerunu.epollum available alle.

    • @TrendsWheel
      @TrendsWheel  4 года назад

      നഴ്സറിയിൽ സ്റ്റോക്ക് ഉണ്ടാവാറുണ്ട്. എന്തായാലും നമ്പറും ലോക്കേഷനും ഷെയർ ചെയ്യാം. വിളിച്ചന്വേഷിച്ചിട്ടു പോയാൽ മതി
      സ്ഥലം തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയാണ്
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651
      നമ്പർ ഷെയർ ചെയ്യാം. വാട്ട്സ്ആപ്പ് നമ്പർ ആണ്
      Nevin - 82814 55643

  • @prakashpaul6682
    @prakashpaul6682 4 года назад +1

    കൊറിയർ കണ്ണൂരിലേക് അയക്കാൻ pattumo(2)ennam

    • @TrendsWheel
      @TrendsWheel  4 года назад +1

      കൊറിയർ ഇല്ല. Nevin - 82814 55643
      നെവിനെ contact ചെയ്തോളൂ. വിളിച്ചിട്ടു കിട്ടിയില്ല എങ്കിൽ whatsapp -ൽ contact ചെയ്താൽ മതി

  • @visakhkv2401
    @visakhkv2401 4 года назад +1

    Super video

  • @rajeevanrajeevan2821
    @rajeevanrajeevan2821 4 года назад +1

    Egg of Sun Mango
    enganathe veraity undo

    • @TrendsWheel
      @TrendsWheel  4 года назад +1

      Whatsapp - ൽ contact ചെയ്തോളൂ. Voice message അയച്ചാൽ മതി Free ആകുമ്പോൾ തിരിച്ചു contact ചെയ്യും. Nevin - 82814 55643

  • @akp5980
    @akp5980 3 года назад +2

    Bro ithinte thai kittan entha vazhi

    • @TrendsWheel
      @TrendsWheel  3 года назад +1

      കൊറിയർ ഇല്ല. നഴ്സറിയിൽ വന്ന് വാങ്ങേണ്ടി വരും
      തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയാണ്
      Location - maps.app.goo.gl/N3oKF3Z8we8X465D9
      Peppan Agricultural Farm
      Akshaya Road , Near Nettissery Temple , Mukkattukara, Nettissery, Thrissur, Kerala 680651