ജപിക്കുമ്പോൾ,ധ്യാനിക്കുമ്പോൾ വരുന്ന മോശം ചിന്തകൾ (bad thoughts when start to meditate or japa)

Поделиться
HTML-код
  • Опубликовано: 9 июл 2020
  • ജപിക്കുമ്പോൾ,ധ്യാനിക്കുമ്പോൾ വരുന്ന മോശം ചിന്തകൾ (bad thoughts when start to meditate or japa)
    പലരുടെയും പൊതുവായ ഒരു പ്രശ്നമാണ് ധ്യാനിക്കുമ്പോൾ വരുന്ന മോശം ചിന്തകൾ.
    അതിൽ മിക്കപ്പോഴും സെക്‌സും വയലൻസും വൃത്തികെട്ട വിഷയങ്ങളും ഏറെ വിഷമിപ്പിക്കുകയും കുറ്റബോധമുണ്ടാക്കുകയും അവസാനം ധ്യാനം തന്നെ നിർത്തുകയും ചെയ്യും.അങ്ങനെയുള്ളവർക്ക് ആ ഘട്ടങ്ങളെ എങ്ങനെ അതിജീവിക്കാം എന്നുള്ള ലളിതമായ ചില പൊതുവായ പരിഹാരങ്ങൾ ആചാര്യ ശ്രീധരൻ നമ്പൂതിരി വെളിപ്പെടുത്തുന്നു .നമുക്ക് ഈ തിരിച്ചറിവുകൾ എല്ലാവരിലേക്കും എത്തിക്കാം.
    PLS SUBSCRIBE & SHARE for uploads
    Acharya . Sreedharan Namboothiri .N
    Psychologist ,Meditation trainer

    Cont - +919544431919
    Thapovan Meditation Center
    Kandiyoor,Mavelikara,Alappuzha,Kerala,India
    Click for Website :- www.thapovanmeditation.com
    For more details
    WEB- www.thapovanmeditation.com
    Facebook Malayalam
    / thapovanyoga
    Facebook English
    / schoolofkundaliniawake...

Комментарии • 102

  • @Heavensoultruepath
    @Heavensoultruepath 4 года назад +28

    എത്ര പരമാ൪ത്ഥ൦.. വ്യക്തതയോടെ വിവരണ൦. നന്നായി ഇത്രയു൦ആരു൦ പറഞ്ഞിട്ടില്ല.. സാധാരണകാരനായ സാധകനു ഗ്രഹിക്കാൻപറ്റു൦ വിധ൦. അത്യുത്തമ൦..സാദര൦ നമിക്കുന്നു 🙏💐ഓ൦ ശാന്തി🌟

    • @thapovanmeditation7165
      @thapovanmeditation7165  4 года назад +2

      നന്ദി ജി

    • @premachandran1132
      @premachandran1132 3 года назад +2

      Thanghalude.,vidio ,orupadu..perku. Prayojanapettu. kanum....njanum..Valare .manovishamathilayirunnu...Namam. Japikkumpolokke....Cheetha .Chinthakal.manadsilekku.Varunnu......🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Heavensoultruepath
      @Heavensoultruepath 3 года назад +2

      @@premachandran1132 seriyanu 20yrs gayatri japam cheyunnu half akumbol mind disturbing akum but veendum nammal slowly mind nammude japa nama athilekku kondu varanam athanu abhyasam ennu parayunne vishamikathe thirichariyunna aa time nammude victory anu try it well don't worry continue cheythu mind relax akkuka god bless dear 🙏

  • @radhakrishnannair4519
    @radhakrishnannair4519 Год назад +7

    ആത്മീയതയിലേക്കുള്ള
    യാത്രയിൽ മാനസികവുംശാരിരികവുമായിനേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങൾ അവ തരണം ചെയ്യേണ്ട രീതികൾ
    വൃക്തമായി വിവരിച്ച
    അങ്ങേയ്ക്ക് നമസ്കാരം

  • @learnfact406
    @learnfact406 3 года назад +9

    കറക്റ്റ് സ്വാമി, ഞാൻ ജപിച്ചപ്പോൾ പെണ്ണിന്റെ യോനിയെ പറ്റിയും മാറിടത്തെ പറ്റിയും, ചിന്തിച്ചു, അത് കൂടി വന്നു, പലപ്പോഴും ഓർത്തത് മാനസിക രോഗം ആണെന്നാണ്, ഇപ്പോൾ ആണ് മനസ്സിൽ ആയതു. പിന്നെ ജപം നിർത്തി.. വീണ്ടും തുടർന്നു Thanks🙏

  • @jayakrishnanjayakrishnan9782
    @jayakrishnanjayakrishnan9782 3 года назад +5

    വളരെ നല്ല ഒരു വീഡിയോ.ഇത്തരം ചിന്തകൾ ആരോടും തുറന്നു പറയാൻ പറ്റില്ല. പറഞ്ഞാൽ ആക്ഷേപിക്കും.

  • @rpadmakumari-nm5zp
    @rpadmakumari-nm5zp Год назад +1

    നന്ദിയുണ്ട് തിരുമേനി ഒരു വലിയകാര്യമാണ് പറഞ്ഞു തന്നത് ഒരിയ്കളും മറക്കില്ല നന്ദി

  • @vipinsagarthenayancherry6307
    @vipinsagarthenayancherry6307 Год назад +1

    Thanks for this video....Pranam Guruji

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 11 месяцев назад +1

    ഭംഗിയുള്ള ഒരു പ്രകൃതി ദൃശ്യം കാണുമ്പോൾ എനിക്ക് സന്തോഷമാണ് തോന്നുന്നതെങ്കിൽ ഭംഗിയുള്ള ഒരു സ്ത്രീയെ കണ്ടാലും സന്തോഷം മാത്രമാണ് തോന്നേണ്ടതെന്നും അല്ലാതെ നിലവാരമില്ലാത്ത ലൈംഗിക ചിന്തകളല്ലെന്ന് മനസിനോട് പലതവണ പറഞ്ഞുകൊടുത്തപ്പോൾ അതിന് ആ യുക്തി പിടികിട്ടുന്നുണ്ട് തിരുമേനി.

  • @shanmughanp9809
    @shanmughanp9809 Год назад +1

    നന്ദി നമസ്കാരം

  • @jithyanp1240
    @jithyanp1240 Месяц назад

    Thank you 😊

  • @vivekkv7165
    @vivekkv7165 3 года назад +1

    Valare nannayi manassilakki thannu..thirumeni

  • @ramileshut
    @ramileshut Год назад

    Thank you 🌹🙏

  • @geethageetha5488
    @geethageetha5488 Год назад

    🙏🙏🙏thx ഗുരോ 🙏ഒരുപാട് വലിയ ഒരു ഉത്തരം നന്ദി 🙏

  • @mazhathullimedia7024
    @mazhathullimedia7024 3 года назад +3

    വളരെ നല്ല അറിവ് നന്ദി സ്വാമി

  • @vivekmv2204
    @vivekmv2204 4 года назад +1

    Excellent explanation Guruji .....🙏🏼🙏🏼🙏🏼

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 6 месяцев назад

    Thank you

  • @englishgrammar7835
    @englishgrammar7835 3 года назад +1

    Much more effective. Everyone thinks diverse thoughts apart from divine are worse which are let to come as he said. An eye opening vision. God may bless you to further n widen your visions to be an impacting seer!

  • @sindhur2471
    @sindhur2471 2 года назад +1

    Thank you so much
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sunithasunitha2298
    @sunithasunitha2298 2 года назад +1

    Thirumeni nj agrahicha karyamanu 🙏🙏🙏thanks

  • @anithasunilanithasunil227
    @anithasunilanithasunil227 2 года назад +1

    Tanku terumani.

  • @jyothishraveendran9480
    @jyothishraveendran9480 3 года назад +1

    Thanks

  • @jayaprakashv.t1541
    @jayaprakashv.t1541 Год назад

    Suppar. Namikkunnu

  • @surendrababu4138
    @surendrababu4138 2 года назад +1

    Good

  • @yoganandcp3608
    @yoganandcp3608 4 года назад +1

    Liked it...

  • @remyakmkm9260
    @remyakmkm9260 11 месяцев назад

    നന്ദി ❤🩷💜

  • @ShyjuT-ou2ws
    @ShyjuT-ou2ws 4 месяца назад

    എൻ്റെ പ്രശ്നം ഒരു പാട് നന്ദി.

  • @shankarsharma141
    @shankarsharma141 Год назад

    Thanks. I can meditate with open eyes ....but thoughts come and goes....will try the methods you shared.

  • @aadhiaadhi4089
    @aadhiaadhi4089 5 месяцев назад

    ❤❤❤thanku ❤❤❤

  • @worldwildimagination9850
    @worldwildimagination9850 3 года назад +1

    ശരിയാണ് .വളരെ നന്ദി

  • @suryaprabha369
    @suryaprabha369 3 года назад +1

    വളരെ നന്ദി..😄🙏💖

  • @athul3318
    @athul3318 4 года назад +2

    thnx sir🙏

  • @suman1109
    @suman1109 4 года назад +3

    Thank you Guruji for this explanation. Many questions answered.

  • @babykumari4861
    @babykumari4861 3 года назад +7

    പ്രണാമം ഏറെ കുറെ അനുഭവിക്കുന്ന ഒരു ബുദ്ധി മുട്ടാണിത് 🙏

  • @RatheeshKB-jv6hr
    @RatheeshKB-jv6hr Месяц назад

    🙏🙏

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 года назад +4

    നമസ്കാരം തിരുമേനി
    മറ്റാർക്കും പറയാൻ കഴിയാത്ത വിഷയം ലളിതമായി പറയുന്നു
    Very good video
    (Manthravadi avittathur puliyambilly nambooriyachan kovil
    Irinjalakuda
    Thrissur
    Kerala

  • @kdcpillai8086
    @kdcpillai8086 3 года назад +2

    Very excellent explanation.Thanks thirumeni.

  • @drrkvar5659
    @drrkvar5659 Год назад +4

    an important topic with a genuine explanation!!🙏☺️

  • @pilgrimkerala7695
    @pilgrimkerala7695 7 месяцев назад +1

    ഹോ. മഹത്തരം. ❤️

  • @omshakthi4438
    @omshakthi4438 3 года назад +2

    🙏🤗

  • @UnniKrishnan-ze5ve
    @UnniKrishnan-ze5ve 4 года назад +2

    🙏🙏🙏

  • @princemanjaly4067
    @princemanjaly4067 Год назад

    🙏🙏❤️

  • @ajithkk056
    @ajithkk056 Год назад

  • @Selvakumar-ek7vd
    @Selvakumar-ek7vd 4 года назад +3

    Nice message Guru ji 🙏😍

  • @user-gz2qk8fk2o
    @user-gz2qk8fk2o 3 месяца назад

    🙏🙏🙏🙏

  • @ajinastk
    @ajinastk 2 года назад +3

    ആരും പറയാത്ത വിഷയം.. ഒരുപാട് പേരുടെ പ്രശ്നം 🙏🏻🙏🏻

  • @vishnums4331
    @vishnums4331 8 месяцев назад +1

    നമസ്‍തേ തിരുമേനി

  • @princej136
    @princej136 4 года назад +4

    🙏🕉️🙏

  • @AjithAjith-bt9ek
    @AjithAjith-bt9ek 2 года назад +1

    Om

  • @sreejasree6312
    @sreejasree6312 Год назад

    🙏🙏🙏🙏🙏

  • @vaisakhs2009
    @vaisakhs2009 4 года назад +1

    Thx ji eathu eanea valarea help cheyum

  • @thankamanimp9586
    @thankamanimp9586 Год назад

    Amme Narayana 🪔🪔🪔🙏

  • @vipinthanku2106
    @vipinthanku2106 2 года назад +1

    Valare nanni... Inganeyoru problem enikkum und.... Thirumeni, bhadrakali ammayude upasana, pooja vidhanam enniva paranjitulla nalla books ethanennu parayamo?

  • @kesavannamboothi
    @kesavannamboothi 2 года назад +2

    ഏതു നല്ലതും തെറ്റുമായ് ചിന്തകൾ ! അങ്ങനെ വേർതിരിച്ചു കാണാതെ സ്ത്രീ യോനിയെ പോലും ഏഴു ചക്രങ്ങളിലും ധ്യാനിച്ച് പ്രതിഷ്ടിക്കാനായാൽ എല്ലാ ചിന്തകളെയും അഗ്നിശുദ്ധിവരുത്താനാവും. അല്ലാഹുവിലേക്കും ദേവീ പൂജയിലോട്ടും പോകുന്നതിനു പകരം സ്വന്തം ശരീരത്തിലെ ഏഴു ചക്രങ്ങളെ tangible ആയി നിലനിർത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഏതു ചിന്താ രൂപത്തെയും ധ്യാനിച്ചുറപ്പിക്കുകയും ഏഴു ചക്രങ്ങളിലും visualize ചെയ്യാനുമായാൽ ആ സാധകന് ഒരു ചിന്തയും ആത്മീയ പുരോഗതിക്കു തടസ്സമാവില്ല.

  • @omshakthi4438
    @omshakthi4438 3 года назад +1

    Vyaktham aya oru vivaranam🙏😊

  • @ksfortech8720
    @ksfortech8720 2 года назад +2

    Thoughts onnum njan alla, ennabotham venam thoughts undavunna memories of body sense (good or bad) just observe it in present nothing is wrong

  • @atulyalaxman3868
    @atulyalaxman3868 Год назад +1

    Veyndathade kanathirunnal chintha varilla ithu nammall thanne theerumanikanam

  • @Rajeshkumar-oo1zx
    @Rajeshkumar-oo1zx 3 года назад

    Sudalaimadan swamiyude moola mantram parayavo

  • @gangadharnard4203
    @gangadharnard4203 2 года назад +1

    🙏👨‍👨‍👧‍👧🌷

  • @aswini3356
    @aswini3356 3 года назад +2

    Kore nalayitt enikkulla preshnam aanu ith manassine control cheyyan pattunnilla manthram jepikkumbo vendatha chindhayanu enikk inn njan manthram jepich thodanganam enn vicharichirikkuva pakshe manassinu vallatha oru vepralam njan chindhikkunnathum prevarthikkunnathum randum randanu enthanennariyilla . Njan kazhinja 6varshayi oro mathram jepikkunnu ente manassine control cheyyan pattathath kondanonnariyilla bhalam kittunnilla njan valare vishamathilanu oru dhivasam polum manasamadanathode kadann orangittilla. Manthram jepikkunbo chandhas chollanamenn paranju kelkkunnu ath enganeyanenn oru video cheyyavo paranj thannal veendum enikk kore samshayam indavum deyavayi sahayichalum reply tharanam call cheyyan pattilla thirumeni chila preshnagal ind athondatto plzzz plzzz plzzzz plzzz plzzz reply. Reply tharunn prethikshikkunnu

  • @santhoshtg3661
    @santhoshtg3661 3 года назад +1

    Phathrakaliye upasickunnunde njan thudangiyite oru masavayi athinte koode lelitha sahasra namam jepickavo

  • @CS-wi3ff
    @CS-wi3ff 2 года назад +1

    If we got mantra disksha of ista devatha from a guru, & is it possible to learn sri vidhya upasana for already mantra diksha granted shiskek to learn tantra ? Since we already got mantra diksha, both the mantra chanting asper tantra and guru given ista devatha mantra togethere does that create any complications?

    • @thapovanmeditation7165
      @thapovanmeditation7165  2 года назад

      Ofcors, can learn.. There is a secret system to chant the mantras... 👍

    • @CS-wi3ff
      @CS-wi3ff 2 года назад +1

      SadhGuru thanne ista devatha mantrom as a part of mantra diksha...,....pinne Tantra padikumbol tantra guruvil ninnu kittuna verey mantravum...chant chyumbol adh randum verey verey ayath kond conflict indakkko.......? I mean sadhguruvil ninnu mantra diksha swekarich oralku sreevidhya padikkan patto? Sreevidhya padichal tantra guruvil ninnu kittuna mantram jeepichal, sadhguru thanna mantrathe apamanikunath polle akko????

    • @CS-wi3ff
      @CS-wi3ff 2 года назад +1

      Sir please clarify my doubt????

    • @thapovanmeditation7165
      @thapovanmeditation7165  2 года назад

      @@CS-wi3ff call me. Long subject

  • @rajeshravi9024
    @rajeshravi9024 2 года назад +1

    Presentil ninnu japikunatheganyanennu parnju tarumo

  • @Dragon_lilly22
    @Dragon_lilly22 Год назад +1

    എനിക്ക് life ലെ ഒരു time ലു meditation, spiritual കാര്യങ്ങൾ ഇതിലൊക്കെ വല്യ intrest ആയിരുന്നു at the same time എനിക്ക് extreme struggle ആയിരുന്നു life ലു... So ആ time ഞൻ normal breath ലു ശ്രെദ്ധിക്കുന്ന meditation ചെയ്താരുന്നു.. അപ്പൊ forehead le centre ലു ഒരു vibration പോലെ ഉണ്ടാകും.. അതെന്താ അങ്ങനെ വരുന്നേ... ധ്യാനിക്കുന്നത് ശെരി അല്ലാതെ വരുമ്പോ ആണോ?

  • @jayasreek2079
    @jayasreek2079 Год назад +1

    Arelum veettilullavar marichathayitoke jepikumpol kadannu vararunde

    • @thapovanmeditation7165
      @thapovanmeditation7165  Год назад

      വന്നോട്ടെ എന്നു വക്കണം. അപ്പോൾ അത് വന്നു പൊയ്ക്കോളും 😊

    • @jithyanp1240
      @jithyanp1240 Месяц назад

      🙏🙏🙏🙏​@@thapovanmeditation7165

  • @ashaa8388
    @ashaa8388 Год назад +1

    ഞാൻ ആഷ.
    സ്ഥലം മാഹി എനിക്ക് ദീക്ഷയെടുക്കണം. ഞാൻ ചെയ്യേണ്ടത്. പറഞ്ഞു തരു തിരുമേനി

  • @stevesk6235
    @stevesk6235 3 года назад +6

    എന്റെ പ്രോബ്ലം ഞാൻ അമ്പലത്തിൽ പോയാൽ അപ്പോൾ എനിക്ക് മനസ്സിൽ തെറി വരും. വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് ഈ ചിന്ത. പ്രാർത്ഥന തുടങ്ങി കഴിയുമ്പോൾ അപ്പോ തെറി വരും..

  • @MegaJijeesh
    @MegaJijeesh 3 года назад +2

    ദീക്ഷ സ്വീകരിക്കണം എന്നുണ്ട് എന്താ ചെയ്യുക

  • @sreejaramesan2258
    @sreejaramesan2258 Год назад +1

    എനിക്ക് അടുക്കളയിൽ പാചകം ചെയുന്നത് ഓർമ്മ വരും ജപിക്കുബോൾ

    • @sreejaramesan2258
      @sreejaramesan2258 Год назад +1

      ദിവസം ലളിത സഹസ്ര നാമം ജപിക്കുന്നു

  • @hariharan4655
    @hariharan4655 2 года назад +1

    തിരുമേനി നമ്മുടെ ഗ്രഹനില കാണിച്ച പോൾ അവർ ഒരു പാട് പുജകൾ ചെയ്യാൻ പറയുന്നു ഒരു പാട് ചിലവു വരുന്ന പുജകൾ അത് ക്കെ ശരിയായ നടപടി യണാ ഒന്ന് പറഞ്ഞ് തരണം

  • @shravansoul
    @shravansoul 4 года назад +1

    കുരങ്ങനെക്കുറിച്ച് ചിന്തിക്കരുത് എന്ന് ഒരാളോട് പണ്ട് പറഞ്ഞ കഥ ഓർക്കുന്നു...

  • @firecracker2275
    @firecracker2275 28 дней назад

    പേടിക്കുന്ന അവസ്ഥ വരും എപ്പോഴും അതിനാൽ ധ്യാനം നിർത്തി, കണ്ണുകൾ അടക്കുമ്പോ പേടിച്ചു പോകും കാരണം

  • @manojsangi
    @manojsangi Год назад

    Thank you 🙏💐

  • @hrishikeshstyles415
    @hrishikeshstyles415 2 года назад +1

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 2 года назад +1

    🙏🙏🙏

  • @muraleedharanbhargavan3316
    @muraleedharanbhargavan3316 2 года назад +1

    🙏🙏🙏

  • @jishnu.ambakkatt
    @jishnu.ambakkatt Год назад

    🙏🙏🙏

  • @ramileshut
    @ramileshut 2 года назад +1

    Thank you 🌹🙏