കോഴിക്കോട്ടെ മനുഷ്യരുടെ സൗഹൃദങ്ങളുടെ ആഴങ്ങളിൽ ഇഴചേർന്ന് കിടക്കുന്ന മത സൗഹാർദത്തിൻ്റെ കാഴ്ചകൾ കാണുക. കേരളത്തെ മതത്തിൻ്റെ പേരിൽ തമ്മിലടിപ്പികാനുള്ള ശ്രമങ്ങൾ തകൃതിയിൽ നടക്കുന്ന ഈ കാലത്ത് പ്രത്യേകിച്ചും. കോഴിക്കോട് മാത്രമല്ല. കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളും പട്ടണങ്ങളും ഇങ്ങനെ തന്നെയാണ്. അതിനിടയിൽ വിഷം കലർത്താൻ നോക്കുന്നവരോട് ആ നെറികെട്ട പണി അവസാനിപ്പിക്കാൻ അപേക്ഷിക്കുന്നു. അർജുൻ നേ പെട്ടെന്ന് കണ്ടെത്താൻ കഴിയട്ടെ.
@@MalayalamMovies-fl8wi മതമല്ല മതേതരത്വം ആണ് പറയുന്നത്. കഴിഞ്ഞ ഒന്നുരണ്ടു കൊല്ലമായി യൂട്യൂബ് വാർത്താ ചാനൽ ലുകളുടെ കീഴെ വരുന്ന കമൻ്റ് കൾ വല്ലപ്പോഴും ശ്രദ്ധിക്കുക. മത വിദ്വേഷം ആണ്. ഹിന്ദു മുസ്ലിമിനെതിരെയും മുസ്ലിം ഹിന്ദുവിനെതിരെയും ക്രിസ്ത്യാനി മുസ്ലീമിനെതിരെയും ഹിന്ദു ക്രിസ്ത്യാനി ക്കെതിരെയും തെറിവിളിയും അവഹേളനവും പതിവ് കാഴ്ചയാണ്. ഇത് നിരന്തരം കണ്ട് മടുത്തു പറയുകയാണ്. "സ്നേഹമാണഖില സാരമൂഴിയിൽ" - ആശാൻ
Oru ലോറി ഡ്രൈവർക്ക് വേണ്ടി ഇത്രയും ശക്തമായ തിരച്ചിൽ നടത്താൻ അത് കേരളമല്ല കർണാടകയാണ്.. ഇത് തന്നെ ഇവിടുത്തെ എല്ലാം രാഷ്ട്രീയ പാർട്ടിക്കാരും ചെലുത്തിയ സ്വാധീനം കാരനമാണ്.. വേഗം രക്ഷിക്കട്ടെ
മനാഫ് പറഞ്ഞത് പോലെ കർണാടക ഗവണ്മെന്റ് ദുരന്തത്തെ നിസാരവൽക്കരിക്കുന്നു ഒത്തിരി ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ട് ഉണ്ടാകാം ചായക്കടയും അതിന് അടുത്ത് തന്നെ ചെറിയൊരു ടയർ change ചെയ്യുന്ന ഷെഡ് ഉൾപ്പെടെ ആൾപാർപ്പുള്ള രണ്ടു ഷെഡ് ukal ഉൾപ്പെടെ ഉണ്ട്. എപ്പോളും ലോറികൾ ഉണ്ടാകും.
ഈ ഒരു സംഭവത്തോടെ ആശ വറ്റി വരണ്ടു രാഷ്ട്രീയത്തോടും സംവിധാനങ്ങളോടും കൊട്ടിഘോഷിക്കപ്പെടുന്ന സംവിധാനങ്ങളോടും നിരാശ തോന്നുകയാണ് കരി നിഴൽ വീഴുകയാണ് ........... ആർക്കു വേണ്ടി എന്തിനു വേണ്ടി ഈ രാജ്യം ......???
@@reshmaremesh6148ആ പൊളിറ്റീഷ്യൻസ് മലയാളികൾ തന്നെയാണ്.. നമ്മുടെ ചോര തന്നെയാ അവർക്കും.. മാധ്യമങ്ങളും ഓപ്പോസിഷനും കുറെ വെട്ടയടിയതല്ലേ എന്തിന് ഏറ്റവും ബെസ്റ്റ് ആയതിനു 🚶🏻♀️
എല്ലാവരും പറയുന്നു. സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ എന്നിട്ട് എവിടെ സൈന്യം?????? സൈന്യം എപ്പോഴാണ് വരുന്നത്?????? അവിടുത്തെ കാര്യങ്ങൾ എല്ലാം ഒരുമാതിരി അത്ഭുതങ്ങൾ ആയി തോന്നുന്നു!!!!!!
Give this information to the Military team let them work upon it because this report comes from a colleague who works together. There's great possibility to find the truck in few hours if the entire team work together with a rescue attitude.
അവിടുത്തെ ഏമാന്മാർ അവിടേക്കു അടുപ്പിക്കുന്നില്ല. എല്ലാം ആ പൊട്ടന്മാർക്ക് അറിയാം എന്ന വിജാരമ. നേരെ മറിച്ച് ആ ലോറിയിൽ പശുക്കളാണെങ്കിൽ എപ്പഴോ രക്ഷപെട്ടേനെ.
ആറാമത്തെ ദിവസവും കഴിയാൻ പോവുന്നു... എങ്ങനെ survive cheyyum😢
പടച്ചോനെ എന്തെങ്കിലും അത്ഭുതം കാണിക്കണേ 🥹🥹... കേട്ടപ്പോ തൊട്ട് ഒരു ശ്വാസം മുട്ടൽ
പുഴയിലൂടെ ഒഴുകിപ്പോയിക്കാണും എന്നു പറഞ്ഞാൽ കാര്യങ്ങൾ എളുപ്പമായല്ലോ കർണ്ണാടക സർക്കാരിന് ?
adaavana sadyatha ipo
Puzhayilude ozhujiyenkil vandi appol thanne off ayenne vellam kayari. But vandi 2 days on arunnenu alle gps check chythapol arinjathu. Vandi off akumpol ulla locationum avde thanne appol puzhayil pokan sathyatha ellaa
കോഴിക്കോട്ടെ മനുഷ്യരുടെ സൗഹൃദങ്ങളുടെ ആഴങ്ങളിൽ ഇഴചേർന്ന് കിടക്കുന്ന മത സൗഹാർദത്തിൻ്റെ കാഴ്ചകൾ കാണുക.
കേരളത്തെ മതത്തിൻ്റെ പേരിൽ തമ്മിലടിപ്പികാനുള്ള ശ്രമങ്ങൾ തകൃതിയിൽ നടക്കുന്ന ഈ കാലത്ത് പ്രത്യേകിച്ചും.
കോഴിക്കോട് മാത്രമല്ല. കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളും പട്ടണങ്ങളും ഇങ്ങനെ തന്നെയാണ്. അതിനിടയിൽ വിഷം കലർത്താൻ നോക്കുന്നവരോട് ആ നെറികെട്ട പണി അവസാനിപ്പിക്കാൻ അപേക്ഷിക്കുന്നു.
അർജുൻ നേ പെട്ടെന്ന് കണ്ടെത്താൻ കഴിയട്ടെ.
അത് അന്യമതകാരുമായി ഇടകലർന്നു ജീവിക്കുന്നത് കൊണ്ടാണ് അല്ലാതെ ലോകം സൃഷ്‌ടിച്ച ദൈവത്തെ കേട്ടിരുന്നെങ്കിൽ ഈ നന്മ ഒന്നും ഉണ്ടാവില്ല
എന്തിനും ഏതിനും എന്തിനാ മതം പറയുന്നത്
@@MalayalamMovies-fl8wi മതമല്ല മതേതരത്വം ആണ് പറയുന്നത്.
കഴിഞ്ഞ ഒന്നുരണ്ടു കൊല്ലമായി യൂട്യൂബ് വാർത്താ ചാനൽ ലുകളുടെ കീഴെ വരുന്ന കമൻ്റ് കൾ വല്ലപ്പോഴും ശ്രദ്ധിക്കുക. മത വിദ്വേഷം ആണ്. ഹിന്ദു മുസ്ലിമിനെതിരെയും മുസ്ലിം ഹിന്ദുവിനെതിരെയും ക്രിസ്ത്യാനി മുസ്ലീമിനെതിരെയും ഹിന്ദു ക്രിസ്ത്യാനി ക്കെതിരെയും തെറിവിളിയും അവഹേളനവും പതിവ് കാഴ്ചയാണ്.
ഇത് നിരന്തരം കണ്ട് മടുത്തു പറയുകയാണ്.
"സ്നേഹമാണഖില സാരമൂഴിയിൽ"
- ആശാൻ
Eppol evante matha sauhardham povum pulli bj karananekil matham cherkathe evanonnum pattilla
എന്റെ പൊന്നു സുഹൃത്തേ ദേക്ഷ്യം വരുമ്പോൾ മലയാളികൾ തോന്നുന്നതെല്ലാം പറയും എന്നുവെച്ചു ഒരു ജീവൻ മുന്നിൽ പിടയുമ്പോൾ കണ്ടുനിൽക്കാൻ ഒരുമലയാളിക്കും ആകില്ല 😢
ഒരാളെ രക്ഷിക്കാൻ 6 day ആയിട്ടും കഴിഞ്ഞില്ല
മറിച് ഒരുത്തനെ തല്ലിക്കൊല്ലാൻ ഇന്ത്യ രാജ്യത്തു നിസ്സാരം 😢😢
ലാൻഡ് സ്ലൈഡ് പവർ ഫുൾ ആയത് കൊണ്ട് അർജുന്റെ വണ്ടി ചെരിഞ്ഞു കിടക്കാൻ ആണ് ചാൻസ്.. So മണ്ണ് മാക്സിമം മാറ്റി നോക്കണം
മരത്തിന് പകരം വണ്ടിയിൽ പശുക്കളാണ് എന്ന് പറഞ്ഞാൽ മതിയായിരുന്നു
സത്യമാണ് പറഞ്ഞത്. വണ്ടിയോടിച്ചത് ഒരു പശുവാണെന്നു പറഞ്ഞാലും മതി അത്രേ ഉള്ളു മനുഷ്യ ജീവനോട് ഇന്ത്യയിൽ കാണിക്കുന്ന വില.
Oru ലോറി ഡ്രൈവർക്ക് വേണ്ടി ഇത്രയും ശക്തമായ തിരച്ചിൽ നടത്താൻ അത് കേരളമല്ല കർണാടകയാണ്.. ഇത് തന്നെ ഇവിടുത്തെ എല്ലാം രാഷ്ട്രീയ പാർട്ടിക്കാരും ചെലുത്തിയ സ്വാധീനം കാരനമാണ്.. വേഗം രക്ഷിക്കട്ടെ
പൊതിച്ചോറ് എന്നു പറഞ്ഞാലും മതീ
@@SwamiSaranam-d1p മനുഷ്യന്റെ ജീവനാണ് വില അല്ലാതെ എന്തെങ്കിലും വിളിച്ചു പറയുകയല്ല.
@@SwamiSaranam-d1pപോയി ചത്തൂടെ നിനക്കൊക്കെ ഭൂമിക്ക് ഒരു ഭാരമെങ്കിലും ഒഴിഞ്ഞേനെ നാടിനും 🙌🏻
അദ്ദേഹത്തിന് സംസാരിക്കാൻ വയ്യ മതി ചോദ്യം ചോദിച്ചത്
പുഴയിൽ പോകാൻ സാധ്യത ഇല്ല മണ്ണിൽ വണ്ടി തഴ്ന്ന് പോയി കാണും
ഇത്രയും നീട്ടി കൊണ്ട് പോകാൻ പാടില്ലായിരുന്നു 😢😢
മനാഫ് പറഞ്ഞത് പോലെ കർണാടക ഗവണ്മെന്റ് ദുരന്തത്തെ നിസാരവൽക്കരിക്കുന്നു ഒത്തിരി ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ട് ഉണ്ടാകാം ചായക്കടയും അതിന് അടുത്ത് തന്നെ ചെറിയൊരു ടയർ change ചെയ്യുന്ന ഷെഡ് ഉൾപ്പെടെ ആൾപാർപ്പുള്ള രണ്ടു ഷെഡ് ukal ഉൾപ്പെടെ ഉണ്ട്. എപ്പോളും ലോറികൾ ഉണ്ടാകും.
ഈ ഒരു സംഭവത്തോടെ ആശ വറ്റി വരണ്ടു
രാഷ്ട്രീയത്തോടും സംവിധാനങ്ങളോടും
കൊട്ടിഘോഷിക്കപ്പെടുന്ന സംവിധാനങ്ങളോടും
നിരാശ തോന്നുകയാണ്
കരി നിഴൽ വീഴുകയാണ് ...........
ആർക്കു വേണ്ടി എന്തിനു വേണ്ടി ഈ രാജ്യം ......???
😢👌
സത്യം
Arjune kity enna വാർത്ത kettal mathi..പ്രാർത്ഥനകൾ...മാത്രം..
സമീർ പറയുന്ന പോലെ ലോറി പുഴയിൽ പോയെങ്കിൽ തടി ഒഴുകി നടക്കുമായിരുന്നു...
Yes
സമീർ അർജുൻ മനാഫ്
That is my kerala
ഇതൊക്കെ കാണുമ്പോൾ കേരളത്തിലെ അനുഭവം വച്ച് പറയാൻ ഒന്നേ ഉള്ളു. "ആയിരം സിദ്ധാരമയ്യർക്കു കേരളത്തിലെ അര ആര്യ മേയർ മതി."എന്നിട്ടും ആവരെ നമ്മൾ വേട്ടയാടി.
Ath arya deyo ,matt politicians nteyo midukkalla.kerala thile janangal athin sammathikkilla,so politicians are forced to do take action.
ബ്രോ കേരളം ആണ് ഇന്ത്യയിലെ ഏറ്റവും മികച്ചത്.. ആ വില മനസ്സിലാവാണമെങ്കിൽ ഇവിടുന്ന് മാറി നിൽക്കണം ❤️🙌🏻അനുഭവം ഗുരു
@@reshmaremesh6148ആ പൊളിറ്റീഷ്യൻസ് മലയാളികൾ തന്നെയാണ്.. നമ്മുടെ ചോര തന്നെയാ അവർക്കും.. മാധ്യമങ്ങളും ഓപ്പോസിഷനും കുറെ വെട്ടയടിയതല്ലേ എന്തിന് ഏറ്റവും ബെസ്റ്റ് ആയതിനു 🚶🏻♀️
ചന്ദ്രയാനിൽ ആണെങ്കിൽ ഇതിലും വേഗത്തിൽ രക്ഷപ്പെടുത്തിയേനെ
എല്ലാവരും പറയുന്നു. സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ സൈന്യം വരുന്നു........ എന്നിട്ട് എവിടെ സൈന്യം?????? സൈന്യം എപ്പോഴാണ് വരുന്നത്?????? അവിടുത്തെ കാര്യങ്ങൾ എല്ലാം ഒരുമാതിരി അത്ഭുതങ്ങൾ ആയി തോന്നുന്നു!!!!!!
army vazhunathum e mala high way vazi nanekilo avr heavy equipmentayit varumbol vegmewnkil kurkm allel a vandikalum mariyum
Keralane aa chettan ippo veetil undayene
@@Sne-cu7nx evide athinumbue nattkr ergaum bro
🤔🤔അർജുനെ ആരോ കടത്തി ലോറിയും. അല്ലങ്കിൽ അവിടെ കാണും. പുഴയിൽ പോയാൽ തടിക്കഷണങ്ങൾ ചിതറി കിടക്കും. അതും ഇല്ല. വേറെ എന്തോ നടന്നു.
ടാങ്കർ ലോറിയുടെ ടാങ്ക് ആണ് പുഴയിൽ കണ്ടത്.
അത് തകരില്ല അത്രക്കും സ്ട്രോങ്ങ് ആണ് കൂടാതെ അത് ഉരുണ്ടത് ആയതിനാൽ തെന്നി പോകും അതാണ് പുഴയിൽ വീണത്
രക്ഷികണേ ദൈവമേ
പുഴ യിൽ വീണ് അതിന് മുകളിൽ മണ്ണും വീണെങ്കിലോ
Sim ട്രേയ്സ് ചെയ്തു last ലൊക്കേഷൻ കണ്ട് പിടിക്കാൻ കഴിയില്ലേ??
Ss..athu possible anu but ethu avarkku kudi thonnande 😢😢
ആ പുഴയിൽ കണ്ട ടാങ്കർ ലോറി എവിടെ പാർക്ക് ചെയ്തു എന്ന് പറയുന്നേ അതും അർജുൻ ചെയ്തു എന്ന് പറയുന്ന സ്ഥലം ആണെങ്കിൽ പുഴയിൽ poyi🤔
മണ്ണ് ആദ്യം വന്നു വീഴുന്ന തിൽ വലിയ കല്ലുകൾ ഉണ്ടെങ്കിൽ truck ആ നിമിഷം തന്നെ utterly collapse.
അങ്ങനെ എങ്കിൽ റോഡ് സൈഡിൽ തന്നെ ലോറി കാണും.
എന്താണ് സൈനികരടക്കം എല്ലാവരുംനോക്കി നിൽക്കുന്ന,,,ഒന്ന് പ്രാക്ടിക്കൽ ആകു അർജുനെ രക്ഷിക്കൂ 🔥എന്താണ് എല്ലാവരുംനോക്കി നിൽക്കുന്ന,,,ഒന്ന് പ്രാക്ടിക്കൽ ആകു അർജുനെ രക്ഷിക്കൂ 🔥
Give this information to the Military team let them work upon it because this report comes from a colleague who works together. There's great possibility to find the truck in few hours if the entire team work together with a rescue attitude.
Dr. Arun sir, rakshapravarthanam nadathunna sthalathinu opposition alkkar koodi nilkkunnathu mattoru apakadathinu karanamakumm.kanatha mazhayath veendum eruption undayal alkkar puzhayilekku ozhukipokille.
Aa ചേച്ചി പറഞ്ഞല്ലോ phn റിങ് ചെയ്തുന്നു apo ath locate cheyan പറ്റില്ല.??. റിങ് ചെയ്തിരുന്നെങ്കിൽ aa ചേട്ടൻ സേഫ് ആണെങ്കിൽ ath എടക്കണ്ടേ cal 😢
Exactly 😢
ഇത്രേം ദിവസം എങ്ങനെ പിടിച്ചു നിൽക്കാനാണ്?
Mobile display pottiyath aanengilo
Phone ring cheythalum range nalla kuravavum.. Apol call attend cheyyan nokanelum cut ayi povana chance
Nammal oru basement il poyal range kitilla.. appo full mannu kond moodiyal range kittilla.. athkond onnum nigamanam ethanda..
ഇത്രയും ദിവസം തിരഞ്ഞിട്ടും കിട്ടിയില്ലെങ്കിൽ....ഒഴുകി പോയിട്ടുണ്ടാകും😢😢😢
Karnataka sirkare thalak kodukkan alillanjitt...
Padachavante anugraham kond aa payyane jeevanode kandethatte ..ameen
പുഴയിൽ വിണെങ്കിൽ ലോറിയിലുണ്ടാന്നായിരുന്ന തടി എവിടെ?
പുഴയിൽ കാണാതായി
ഇനിയും മൺക്കുന നീക്കണം
Pary four arjun
Arjun yegine yegilum rekshapettu undavane bhagavane thirich varane
Vndy mannik und.. Phn ring m apol aal jvn knilla bt vandi knum mannil phn vulikamllo anne aalk apol spotl mannukeri onoxyjen kitanjo aal poyi athakum.. Puzhyil ilal.. Karanm.. Tahdj kithlal avndi kndilal puzhayil so mannukeri..
End bashaya ithu. Manassulavunne illa..😢
@@farsanashajahan3863 vry nice
ഇത് കൊങ്ങിണി ഭാഷ ആണോ
@@lol-947 sss
😢😢
Vandi 💯 puzhayil poyi , 60000 adi uyarathil aanu mannu ,para ellam vannathu munnil ulla tanger olichu poyi ,ethum poyi kannum puzhayil poyi thirayu😢😢😢😢😢😢
😥
Vandi karayil ella puzhayil poyi annu thanne gokarna 40 kilometar appuram poyi nokku
Sainyam kaalnada aayittano varunnath ,,,alla ariyanmelathond chothichatha ,,,,,,innale muthal kelkkunnatha sainyam varunnu ennu
😔😔അതെ, എന്തൊരു കഷ്ടമാണ് ഇവരുടെ ഒക്കെ കാര്യം
Enkil poyi kaanichuude aa area..
അവിടുത്തെ ഏമാന്മാർ അവിടേക്കു അടുപ്പിക്കുന്നില്ല. എല്ലാം ആ പൊട്ടന്മാർക്ക് അറിയാം എന്ന വിജാരമ. നേരെ മറിച്ച് ആ ലോറിയിൽ പശുക്കളാണെങ്കിൽ എപ്പഴോ രക്ഷപെട്ടേനെ.
എന്ത് ചോദിങ്ങൾ ആണ് ഇവൾ ചോദിക്കുന്നദ് ആവശ്യം ഉള്ള ചോദ്യങ്ങൾ ചോദിക് കള കാള 😢
Puzhail kanum. Mannidaeil. Urulupottiyal anganeyanu sambavikunne
🙏🙏🙏🙏
Vandi puzhayil aanu malayalikale avide thirayu plsssssss
അദ്ഭുതം തോന്നുന്നു
Enikk thonunnath vandiyil Arjun illaa
Heei indian’s we become shame about the resue team 😢
😢😢😰😰
As an Indian, as a keralite, we also feel shame on our system.
@@Govindankuttyfamഇത് കേരളത്തിൽ ആയിരുന്നെ അയാളെ പണ്ടേ രക്ഷപ്പെടുത്തിയിട്ടുണ്ടാവും.. കേരളം പോലെ അല്ല മറ്റു states അനുഭവം ഗുരു
@@Sne-cu7nx athaanu njanum paranjath 😊
Eeparayunna alku urakkam varunnund
മതി അവരെ വെറുതെ viduuu
പല ഡ്രൈവർമാരും പല രൂപത്തിൽ പറയുന്നു ദയവ് ചൈത് ഇവൻമാരെ വിളിച്ച് വാർത്ത ഉണ്ടാക്കി ആ പാവം കുടുബ്ബത്തെ ക്രൂഷിക്കല്ലെ
ആ കുടുംബത്തിന്റെ മാനസികാവസ്ഥ കേരള സർക്കാർ മനസിലാക്കണം ഇത്രയും ദിവസം കഴിഞ്ഞിട്ട് ഒരാളെ കണ്ടെത്താൻ ഇ സർക്കാരിന് സാതിക്കാത്തത് ഒരു കഴിവുകേടാണ് കഷ്ടം
ശക്തമായ മലയിടിച്ചിലിൽ പെട്ട് Lori പുഴയിലേക്കു തന്നെ പോയിരിക്കാൻ ആണ് 100% സാധ്യത❗
മെല്ലെ മെല്ലെ പറ... തിരക്ക് എന്തിനാണ്
😢😢