എല്ലാവരും ജനങ്ങളുടെ ഇടയിലേക്കാണ് ചൊല്ലേണ്ടത് അല്ലാതെ ജനങ്ങൾ അങ്ങോട്ട് കേറി ചെല്ലില്ല തെരഞ്ഞെടുപ്പ് സമയത്ത് കാണുന്നില്ലേ എല്ലാവരും വീടുകളിൽ കയറി വോട്ട് പിടിക്കുകയില്ല അതുപോലെയാണ് ജനങ്ങളുടെ ഇടയിലേക്ക് വരുന്നത് അതു തടയാനുള്ള ഒരു പ്രക്രിയയാണ് കുടിവെള്ളം കെട്ടാൻ പറ്റില്ല കൊടി കെട്ടാൻ പറ്റില്ല ഇതൊക്കെ മോദിക്കും രാഹുൽ ഗാന്ധിയും വഴിയിലൂടെ പ്രകടനം നടത്താൻ സിപിഎമ്മിന സമ്മേളനം നടത്തിയാൽ കോടതി അടക്കം ചിലർക്കൊക്കെ ചൊറിച്ചിൽ വരും
cpm പാർട്ടിക്ക് സ്വന്തമായി പോലീസും, കോടതിയുള്ളപ്പോൾ കേരളത്തിന് ഹൈക്കോടതി എന്തിനാണ്? മജിസ്ട്രേറ്റിന് എന്തിനു കൊള്ളാം ........? പാർട്ടിക്കെതിരെ ഒരു പോലീസും ചാടി വരില്ല.
ഹൈകോടതി എത്രയും പെട്ടന്ന് :ശക്ത മായ നടപടി എടുക്കണം ... നിയമം എല്ലാവർക്കും ഭാതകമാണ് - എത് പാർട്ടി ആയാലും ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന ..എല്ലാ ബോഡുകളും എടുത്തു മാറ്റണം -- പ്രത്യേകിച്ച് തിരക്കുള്ള റോഡുകളിൽ നിന്ന് .
ഇതും പാർട്ടിയും കോടതിയും ഒത്തു കിളിയോ,നാളെ ഒരിക്കൽ സിപിഎം പാർട്ടി പരസ്യമായി വെട്ടി കൊന്നാൽ അതു പാർട്ടി യക്കു വേണ്ടി ബെലി ആർപ്പിച്ചാണെന്നു പറഞ്ഞാൽ മതിയല്ലോ,,
പൊതുനിരത്തുകൾ എന്നത്, പൊതുജനത്തിന്റേത് തന്നെയാണ്. അവിടെ പൊതുജനത്തിനുള്ള അവകാശത്തിനാണ് മുൻഗണന. കോടതിയെ വെല്ലുവിളിക്കാൻ... ഒരു രാക്ഷ്ട്രീയക്കാർ തൂനിഞ്ഞാൽ.... അവരെ ജനകീയ കോടതി ഇടപെടും....!!
ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .
റോഡിലൂടെ തന്നെ നടക്കണമെന്ന് നാട്ടുകാർക്ക് എന്താ ഇത്ര നിർബന്ധം. സമ്മേളനം കഴിയും വരെ ജനങ്ങൾ ഭൂഗർഭ പാതകൾ ഉപയോഗിക്കണം. സവർണ്ണ ഫാസിസ്റ്റ് മുതലാളിത്ത പങ്കാളിത്ത ബൂർഷ്വാ മാധ്യമങ്ങൾ ജനങ്ങളുടെ മുന്നേറ്റത്തെ ഭയക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. സമ്മേളനം തീരും വരെ പത്തനംതിട്ട ചില്ലയിൽ 144 പ്രഖ്യാപിക്കണം. ഹല്ല പിന്നെ.
ഞങ്ങൾ ഒരിക്കലും ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല, ഇത് വെറുതെ മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കുന്നത്, ഇത് കഴിഞ്ഞ വർഷത്തേത്... ഇന്നലെ പാർട്ടി പത്രത്തിൽ ഇത് പറഞ്ഞിട്ടുണ്ടല്ലോ...
ഇയാൾ ആദ്യമായാണ് ഇത് കാണുന്നത്.മറ്റ് പാർട്ടികൾക്ക് ഇതുപോലെ ചെയ്താൽ താങ്കളുടെ ചാനൽ ഇത്തരത്തിൽ വാര്‍ത്ത നല്‍കൂമോ? ചാനലുടമ വയനാട്ടിൽ ഭൂമി കൈയേറിയെന്ന ആക്ഷേപിച്ചപ്പോൾ വാര്‍ത്തനൽകിയോ? ബിജെപി, കോൺ. ലീഗുകാരുടെ സമ്മളനങ്ങളിൽ ഇതിനേക്കാളും പൊതു ഇടങ്ങൾ കൈയേറിയപ്പോൾ നിങ്ങളൂടെ വാര്‍ത്ത അവതാരകരും റിപ്പോർട്ടേഴ്സും എവിടായിരുന്നു. റോഡിൽ നിന്ന് മയക്കത്തിലായിരുന്നോ? 6:03
സർക്കാരിന് സംസ്കാരമില്ല. അതിനുള്ള ഏറ്റവും വലിയ തെളിവാണ് കോടതിവിധി അനുസരിക്കാത്തത്. ഇത് കോടതിയോടുള്ള വെല്ലുവിളി അല്ല. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കോടതി CPM നോട് വിശദികരണം ചോദിക്കില്ലാ 😂 CPM കോടതി ക്കും മേലേയാണ്. അഴിമതിയിലൂടെ പദവികൾ നേടുന്നവർക്ക് ഭരണാധികാരികളെ നിയന്ത്രിക്കാൻ കഴിയില്ല. എന്ത് ഹൈ ക്കോടതി
സമാന്തര കോടതി, ജഡ്ജി മാർ, പോലീസ്, ആരാച്ചാർ എല്ലാം ഉള്ള ഒരേ ഒരു പാർട്ടി.
PPM അല്ലെങ്കിൽ People Pattikkal Party പീപ്പിൾ പറ്റിക്കൽ പാർട്ടി....
നിൻ്റെ പാർട്ടിയുടെ കൊടി നിൻ്റെ തലയിൽ ആണോ കെട്ടുന്നത് നിങ്ങൾക്ക് സമ്മേളനവും ഇല്ല ഫണ്ട് തിരിമറി മാത്രം
സ്വപ്നം വെറുമൊരു സ്വപ്നം
Thitta party of india 😂
ബഹുമാനപെട്ട ഹൈകോടതി ഒന്ന് ഉണർന്ന് പ്രവർത്തിക്കണം...
കുണ്ണ ഉണരുന്നില്ല
കാര്യമില്ല
സ്വന്തംമായി കോടതി ഉള്ളതാണേ ഇത്തരം ഹെഡിങ്ങുകൾ പാടില്ല
ഈ വണ്ടി അധികം കാലം ഓടുകയില്ല 😂😂😂😂😂😂😂
സാക്ഷരതയിൽ മുന്നിട്ട് നിന്ന ഈ ജനത ഇവരെ വീണ്ടുംഎന്തിനു അധികാരത്തിൽ കയറ്റി.
2nd option illandai poi
കേരളം ക്ഷണ്ടൻ മാരുടെ സമൂഹം
കണ്ണുകെട്ടി വിട്ടാലും അതിലേ കുത്തു... അന്തം 🤣🤣😭
കോടതി ശക്തമായി വിമർശനം തുടരും..... വേറെ ഒന്നും നമ്മുടെ നാട്ടിൽ നടക്കില്ല.... പാർട്ടി അടിമകൾ മാത്രം വാഴും.....
നാട്ടുകാർ ബോർഡ് അടിച്ചു തകർക്കുക
അങ്ങനെ ഒരു നാട്ടുകാർ ഉണ്ടായിരുന്നെങ്കിൽ ഈ ഗുണ്ടായിസം മുഴുവൻ നടക്കുമായിരുന്നോ. Crp യെ ഇറക്കി അടിച്ചൊതുകട്ടെ കോടതി.
നമ്മുടെ നിയമം നമ്മുടെ പോലീസ് നമ്മുടെ എല്ലാം എകെജി സെൻ്ററിൽ ആണ് 😂😂😂😂😂
കോടതിക്ക് പുല്ലുവില
കോടതിയുടെ ഉത്തരവ് വന്നത് ഞങ്ങളുടെ പത്രത്തിൽ വന്നിട്ടില്ല... അതു കൊണ്ട് ഞങ്ങള് ഒന്നും അറിഞ്ഞിട്ടില്ല...
Le വിജയ രാഘവൻ: ആളുകൾ എന്തിന്നാണ് വഴിയിലിറങ്ങി നടക്കുന്നത് ? അവർക്ക് വീട്ടിൽ ഇരുന്നാൽ പോരെ????
ഈ ധാർഷ്ട്യം അവസാനിക്കാൻ അധികനാൾ വേണ്ടി വരില്ല
അരാജകത്വവും കലാപങ്ങളും ഉണ്ടാകാൻ നിയമ വ്യവസ്ഥകളും നിയപാലകരും കൂട്ട്. കേഴുക പ്രിയ നാടേ...😢😢😢
ഭരണഘടന സംരക്ഷണത്തിനും നിയമ വാഴ്ചയ്ക്കുമാണ് കോടതിയെങ്കിൽ ഉടൻ കേന്ദ്ര സേനയെ വിളിക്കുക.
ധാർട്ടിയം, പ്രമണിതം, ഏകാധിപത്യ പ്രവണത , ഇവകൾക് ഉദാഹരണം
കേരളത്തിൽ ഞങ്ങൾ ഭരിക്കും കാലം, ഞങ്ങളെ ആരും ഒന്നും ചെയ്യാൻ പോകുന്നില്ല.
കോടതി വിധിക്കു പുല്ലുവിലയാണങ്കിൽ കോടതി സൂക്ഷിയ്ക്കുക ഒരു പക്ഷേ സർക്കാർ കോടതികളെ ചിരിച്ചു വിടും ജാഗ്രതൈ
ഇത് ജനശ്രദ്ധ തിരിച്ചുവിടാനുള്ള അടവുനയം... ഞങ്ങളുടെ കോടതി തീരുമാനം.
പോത്തിന് എന്ത് ഏത്തവാഴ
Cpm ്ന് സ്വന്തമായി കോടതിയും പോലീസും ഉള്ളപ്പോൾ എന്ത് ഹൈക്കോടതിയും നിയമവും
ഞങ്ങൾ സെക്രട്ടറിയേറ്റ് തല്ലിത്തകർത്തവരാണ് ഞങ്ങൾക്ക് നാണം മാനം എന്നൊന്നില്ല.
ഇതിനു ഉത്തരവാദികളായവർക് എതിരെ കോടതി court അലക്ഷ്യ കേസ് എടുക്കണം
സ്വാഭാവികം 😂😂😂അവർക്കു വേറെ കോടതി ഉണ്ട്.... അപ്പോൾ എന്ത് ഹൈകോടതി...
കോടതി എന്ത് ചെയ്യും എന്നു നോക്കാം.
പാവം കോടതി
പാർട്ടിക്ക് മുന്നിൽ ഒരു കോടതിയ്ക്കും ഒരു വിലയും ഇല്ലാത്ത കാലം. പൊതു ജനം സഹിക്കുക.
പാർട്ടി പരുവാടി വല്ല ഹാളിലും വെക്ക്, എന്നിട്ട് വരുന്നവർ വന്നു കാണട്ടെ.
@@axnsmanchu അങ്ങനെയാണെങ്കിൽ എല്ലാവരും വീട്ടിൽ ഇരുന്നാൽ മതിയല്ലോ
എല്ലാവരും ജനങ്ങളുടെ ഇടയിലേക്കാണ് ചൊല്ലേണ്ടത് അല്ലാതെ ജനങ്ങൾ അങ്ങോട്ട് കേറി ചെല്ലില്ല തെരഞ്ഞെടുപ്പ് സമയത്ത് കാണുന്നില്ലേ എല്ലാവരും വീടുകളിൽ കയറി വോട്ട് പിടിക്കുകയില്ല അതുപോലെയാണ് ജനങ്ങളുടെ ഇടയിലേക്ക് വരുന്നത് അതു തടയാനുള്ള ഒരു പ്രക്രിയയാണ് കുടിവെള്ളം കെട്ടാൻ പറ്റില്ല കൊടി കെട്ടാൻ പറ്റില്ല ഇതൊക്കെ മോദിക്കും രാഹുൽ ഗാന്ധിയും വഴിയിലൂടെ പ്രകടനം നടത്താൻ സിപിഎമ്മിന സമ്മേളനം നടത്തിയാൽ കോടതി അടക്കം ചിലർക്കൊക്കെ ചൊറിച്ചിൽ വരും
വഴി ഓരത്ത് വച്ചാലെ ആൾക്കാർ കൂടുക ഉള്ളോ.വഴി പൊതുജനങ്ങൾക്ക് നടക്കാൻ ഉള്ളതാണ്.
@josedaniel4472 സൈഡ് വഴി കൊടി തോരണം കെട്ടിയാൽ നടക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ എന്തു പറയാനാ
കോടതി നിലപാട് കാത്തിരുന്നു കാണാം....
ഹൈകോടതിയല്ല അവരുടെ പാർട്ടി കോടതിയാണ് തീരുമാനി ക്കു ക വേണമോ വേണ്ടയോ എന്ന്
ആളുകൾക്ക് വേണമെങ്കിൽ സൈഡിലൂടെ നടന്നു പോകാം
ഈ പാർട്ടി ഇങ്ങിനെ നശിക്കാൻ കാരനം ഈ സമീപനം ആണ്
എന്തു നാശം? ഈ ഗുണ്ടകൾക്ക് മൂന്നാംമൂഴം കൊടുക്കാൻ കുറെ ചെറ്റകൾ കാത്തിരിക്കുന്നു.
ഈ പാർട്ടി നശിച്ചത് അറിഞ്ഞില്ല😢
@@shinepbalanകാൽ ചുവട്ടിൽ ഒലിച്ചു പോവുന്ന മണ്ണ് അറിയാതെ പോയതിന്റെ ഫലമാണ് ബംഗാൾ ത്രിപുര എന്നിവിടങ്ങളിൽ മഷിയിട്ടു നോക്കാൻ പോലും ഇല്ലാതെ പോയതും
@@shinepbalanകമ്മികൾ ഒന്നും അറിയില്ല അതിനുള്ള ബുദ്ധി അവർക്കില്ല 🤣🤣😂😂
പിന്നെ, രണ്ടു കൊടി കെട്ടിയപ്പോൾ മാപ്രക്ക് കഴപ്പ് മൂത്തു.ജോഡോ യാത്രക്ക് റോഡ് അടച്ചപ്പോൾ മാപ്ര കോലുകൾ എവിടെ തിരുകി വച്ചിരിക്കുകയായിരുന്നു.😂
എപ്പോഴാണ് ആരെങ്കിലും പാർട്ടികളെ പൗരബോധത്തിൻ്റെ അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുക
ശ്ശൊ ഒരു പൗരബോധക്കാരൻ.😂.
നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന പാർട്ടിയെ നീരോധിക്കണം
cpm പാർട്ടിക്ക് സ്വന്തമായി പോലീസും, കോടതിയുള്ളപ്പോൾ കേരളത്തിന് ഹൈക്കോടതി എന്തിനാണ്? മജിസ്ട്രേറ്റിന് എന്തിനു കൊള്ളാം ........? പാർട്ടിക്കെതിരെ ഒരു പോലീസും ചാടി വരില്ല.
കോടതി ഞെങ്ങളെ എന്ത് ചെയ്യും എന്ന് നോക്കട്ടെ.
ഒരു ശിക്ഷ കിട്ടും.ജയിലിൽ പോയി ശിക്ഷ അനുഭവിക്കും. അല്ലാതെ മാങ്കൂട്ടത്തിന് നെ ഞ്ചുവേദന വന്ന പോലെ ആവില്ല.
@surendrankk8363 മാങ്കൂട്ടം ജയിലിൽ പോയി ജാമ്യം കിട്ടിയപ്പോഴേ പുറത്തേക്ക് വന്നത്. ആളു മാറിയതാവും. പി ജയരാജന് നെഞ്ച് വേദന വന്നിരുന്നു. അത് ശരിയാണ്
ഹൈകോടതി എത്രയും പെട്ടന്ന് :ശക്ത
മായ നടപടി എടുക്കണം ... നിയമം എല്ലാവർക്കും ഭാതകമാണ് - എത് പാർട്ടി ആയാലും ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന ..എല്ലാ ബോഡുകളും എടുത്തു മാറ്റണം -- പ്രത്യേകിച്ച് തിരക്കുള്ള റോഡുകളിൽ നിന്ന് .
നിയമം അംഗീകരിക്കാൻ പറ്റാത്ത രാഷ്ട്രീയ പാർട്ടിയെ നിരോധിക്കാൻ കോടതി വേണ്ട നടപടി ചെയ്യണം
കോടതി മിക്കവാറും പൊതു ശല്യമായി പ്രഖ്യാപിക്കും😂.
ഇതും പാർട്ടിയും കോടതിയും ഒത്തു കിളിയോ,നാളെ ഒരിക്കൽ സിപിഎം പാർട്ടി പരസ്യമായി വെട്ടി കൊന്നാൽ അതു പാർട്ടി യക്കു വേണ്ടി ബെലി ആർപ്പിച്ചാണെന്നു പറഞ്ഞാൽ മതിയല്ലോ,,
പാർട്ടിക്ക് എന്ത് കോടതി, എന്ത് നിയമവ്യവസ്‌ഥ...
കോടതിയെ വെല്ലു വിളിക്കുന്നത് തെറ്റായ സന്ദേശം സമൂഹത്തിൽ ഉണ്ടാക്കും 😩😩😩😩
🤭🤭🤭🤭.. "രൂക്ഷമായി വിമർശിച്ചു" വന്നോ 🤭🤭🤭🤭
Varum😂
@gauthamprem8833 😁😁😁😁.
നമ്മുടെ കോടതി ഉണ്ടാകുമ്പോൾ വേറെ എന്തു കോടതി
അടിമ പോലീസ് 😂
😂😂😂
മാതൃഭൂമിക്ക് എത്രത്തോളം വിഷമം ഉണ്ടാക്കുന്നു സിപിഎം സമ്മേളനം എന്ന് അവരുടെ കുറക്കൽ കേൾക്കുമ്പോൾ തന്നെ മനസിലാകും.
കോടതി ഇടപെടണം
സമ്മേളനം കഴിയുമ്പോൾ കോടതി ഇടപെടുമായിരിക്കും
പാർട്ടി ഉൻമൂലനം ചെയ്യപ്പെടുന്നതിന്റെ ലക്ഷണം മാത്രമാണിത്
എന്തോന്ന് വിധി... 😜😜😜😜😜😜😜
കോടതികൾ ഇത്രയേ ഉള്ളു അതാണ്, കേന്ദ്ര സേനയെ ഇറക്കി ഈ ബോർഡുകൾ മാറ്റാൻ കോടതിക്ക് കഴിയാത്തതെന്ത്
അതിനുള്ള അധികാരം കോടതിക്കുണ്ടെന്ന് തോന്നുന്നില്ല
ഈ ഏകാധിപതികളെ വീണ്ടും അധികാരത്തില് എത്തിച്ചകേരള ജനതയ്ക്ക് നടുവിരൽ നമസ്കാരം
ജില്ലാ സെക്രട്ടറിയെ കോടതി പൊക്കും😅😅😅
തലച്ചോർ ഇല്ലാത്ത പാർട്ടി. 😂 മാസ്സ് ആണെന്നാണ് വിചാരം 😂😂😂😂
പൊതുനിരത്തുകൾ എന്നത്, പൊതുജനത്തിന്റേത് തന്നെയാണ്. അവിടെ പൊതുജനത്തിനുള്ള അവകാശത്തിനാണ് മുൻഗണന.
കോടതിയെ വെല്ലുവിളിക്കാൻ... ഒരു രാക്ഷ്ട്രീയക്കാർ തൂനിഞ്ഞാൽ.... അവരെ ജനകീയ കോടതി ഇടപെടും....!!
ഇവിടെ കോടതി എന്നുണ്ടോ
റോഡിൽ കൂടിയാണോഡേയ്
വണ്ടി ഓടിക്കുന്നത് 😂😂
ഏതായാലും 14 ജില്ലയിലെ സമ്മേളനം കഴിയുന്നതുവരെ
റോഡിൽ വണ്ടി ഓടിക്കുന്നത്
നോക്കിയും കണ്ടും മതി 😂
പാർട്ടി അന്വേഷിക്കും 😅😅😅
പാർട്ടിക്കാർ നീക്കിയില്ലങ്കിൽ നാട്ടിലെ ജനങ്ങൾ നീക്കും
കോടതിയുടെ വില കളയാതെ നോക്കുക. ഇതിനെതിരെ ശക്തമായ നടപടി എടുക്കുക....
കോടതിയുടെ വില കളയാതെ നോക്കണമെങ്കിൽ കണ്ണടച്ചിരുന്നാൽ മതി. ഒന്നും മിണ്ടാതെ
ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .
കോടതി സ്വയം കേസ് എടുക്കണം, അല്ലാതെ ഗവണ്മെന്റ് ഒന്നും ഇടപെടില്ല, നാളെ ജനങ്ങൾ റോഡിൽ പരുപാടികൾ നടത്തും
ഈ നശിച്ച വർഗത്തെ എന്തെങ്കിലും ചെയൂ 🙏🏻🙏🏻🙏🏻
നിങ്ങൾ CPIM ചെയ്തപ്പോൾ മാത്രാമാണോ നിങ്ങൾ ഇതെല്ലാം കാണുന്നത്. അപ്പോൾ നിങ്ങളുടെ മനസിന് എന്തോ കുഴപ്പമുണ്ട്
Party court Notice adichitund
ഉടൻ തന്നെ ജഡ്ജിയെ നാട് കടത്തുമൊ?
സ്റ്റേജ് കെട്ടാൻ ഉപയോഗിച്ച കയറിനെതിരെ കേസെടുത്തിരിക്കുന്നു 😂
അവിടുത്തെ കളക്ടർക്ക് ഒരു അധികാരമില്ല
കോട്ടയത്ത് ആണെങ്കിൽ കടകളുടെ board പോലും ലേശം വെത്യാസം വന്നാൽ ഊരികൊണ്ട് പോകും അപ്പോൾ പാർട്ടി കാർക്ക് എന്ത് ആവാം
എല്ലാം സ്വാഹാ, എവിടെ ആ --??, എന്തേ കണ്ടില്ലേ കേൾക്കുന്നില്ലേ 😭🤣
രണ്ടുകോടി രൂപ ഫൈൻ അടീച്ചു കൊടുക്കണം
തീവ്രത അളക്കുന്ന കോടതി ഉള്ളവര
പിന്നെ കോടതി ചെയ്യുന്നത് മുഴുവൻ ന്യായമാണോ. കണ്ട ക്രിമിനൽസ്സിന് ജാമ്യം കൊടുക്കൽ അല്ലേ പണി.
27-12-24. പാർടിക്ക് സ്വന്തം കോടതി ഉള്ളത് കൊണ്ട് കുഴപ്പം ഇല്ലാ കേട്ടോ
സ്വന്തമായി കോടതിയിലുള്ള പാർട്ടിക്ക് എന്ത് കേരള കോടതി
ആരുണ്ടിവിടെ ചോദിക്കാൻ അട്ടപ്പാടിയിൽ പോകാൻ ധയ്ര്യം ഉള്ളവൻ വാ
റോഡിലൂടെ തന്നെ നടക്കണമെന്ന് നാട്ടുകാർക്ക് എന്താ ഇത്ര നിർബന്ധം. സമ്മേളനം കഴിയും വരെ ജനങ്ങൾ ഭൂഗർഭ പാതകൾ ഉപയോഗിക്കണം. സവർണ്ണ ഫാസിസ്റ്റ് മുതലാളിത്ത പങ്കാളിത്ത ബൂർഷ്വാ മാധ്യമങ്ങൾ ജനങ്ങളുടെ മുന്നേറ്റത്തെ ഭയക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. സമ്മേളനം തീരും വരെ പത്തനംതിട്ട ചില്ലയിൽ 144 പ്രഖ്യാപിക്കണം. ഹല്ല പിന്നെ.
ഞങ്ങൾ ഒരിക്കലും ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല, ഇത് വെറുതെ മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കുന്നത്, ഇത് കഴിഞ്ഞ വർഷത്തേത്... ഇന്നലെ പാർട്ടി പത്രത്തിൽ ഇത് പറഞ്ഞിട്ടുണ്ടല്ലോ...
ഇന്ത്യൻ നിയമവ്യവസ്ഥ അംഗീകരിക്കാൻ കഴിയില്ല എന്നതാണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.. ഹൈക്കോടതി രാജ്യത്തു ഉള്ളതാണ്.,
ജനങ്ങളെ ആണ് ഇവർ വെല്ലുവിളിക്കുന്നത്? ദുഷ്ടനെ പനപോലെ വളർത്തും?
കേരളത്തിൽനിർബന്ധമായും രാഷ്ട്രീയ മാറ്റം വരേണ്ടത് പ്രകൃതി നിയമമാണ്.
പാർട്ടി പവർ ഫുൾ ആണെന്ന് അണികളെയും ജനങ്ങളെയും ബോധ്യപ്പെടുതാനുള്ള ശ്രമമാണ് നടക്കുന്നത്
വിശ്വാസങ്ങൾക്ക് എതിരെ പറഞ്ഞാൽ അത് കോടതി അലക്ഷ്യവും.. പാർട്ടിക്ക് എതിരെ പറഞ്ഞാൽ എന്ത് കോടതി അല്ലേ?
ഇയാൾ ആദ്യമായാണ് ഇത് കാണുന്നത്.മറ്റ് പാർട്ടികൾക്ക് ഇതുപോലെ ചെയ്താൽ താങ്കളുടെ ചാനൽ ഇത്തരത്തിൽ വാര്‍ത്ത നല്‍കൂമോ? ചാനലുടമ വയനാട്ടിൽ ഭൂമി കൈയേറിയെന്ന
ആക്ഷേപിച്ചപ്പോൾ വാര്‍ത്തനൽകിയോ? ബിജെപി, കോൺ. ലീഗുകാരുടെ സമ്മളനങ്ങളിൽ ഇതിനേക്കാളും പൊതു ഇടങ്ങൾ കൈയേറിയപ്പോൾ നിങ്ങളൂടെ വാര്‍ത്ത അവതാരകരും റിപ്പോർട്ടേഴ്സും എവിടായിരുന്നു.
റോഡിൽ നിന്ന് മയക്കത്തിലായിരുന്നോ? 6:03
നിങൾ മാതൃകയായി കാണിക്കൂ അപ്പോൾ വിമർശനം അവിടേക്ക് പോയ്ക്കൊല്ലും😂
"കോടതിയോ" അതെന്താ സംഭവം...കോടതി എന്നാൽ എന്താ.....😂😂😂.. അങ്ങനെ ഒരു സംഭവം കേരളത്തിൽ ഉണ്ടോ😂😂😂
ഇവിടെ ഞങ്ങളുടെ കോഡ തിയാണ് വലുത് അതു ക്കു മേലെ സുപ്രീം കോടതി പോലും വരില്ല എന്തു വാ ടെ ഇതൊക്കെ ഞാൻ ഞാൻ:എന്ന ഭാവമാണ് കുറച്ചു നാളു കൂടി സഹിച്ചല്ലെ പറ്റു
ആളിക്കത്തട്ടെ......
കോടതി ഇടപെടുമോ?
എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല്ലാ!
സർക്കാരിന് സംസ്കാരമില്ല. അതിനുള്ള ഏറ്റവും വലിയ തെളിവാണ് കോടതിവിധി അനുസരിക്കാത്തത്. ഇത് കോടതിയോടുള്ള വെല്ലുവിളി അല്ല. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ജസ്റ്റിസ് ലോധയെ ഓർമ്മയുണ്ടോ പൊട്ടൻ മാരെ?😮
ഫ്ലക്സുകൾ അനുവതികരുത് ന്നിയമം എല്ലാവർകും ബാധകം
അവിടെ govt. ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ ഇല്ലേ? കളക്ടർ ഇല്ലേ? ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് ശമ്പളം പറ്റുന്ന നട്ടെല്ലുള്ളവൻ വേണം.
മുൻപ് ഉള്ള പോലെ ഇപ്പോ ഉള്ള തലമുറക്ക് ഈ സമ്മേളനം പ്രകടനം ഇതിൽ ഒന്നും വലിയ താല്പര്യം ഇല്ല പിന്നെ എന്തിനു ആണ് പൊതു സ്ഥലങ്ങളിൽ നടത്തുന്നു 😂😂
ബഹുമ:കോടതിയുടെ വിധി പുല്ലു വില കൊടുക്കുന്നു
Aah best
കെജനം ഒപ്പം ബാനറുകൾ കെട്ടാം കോടതിയിൽ വിവരമില്ലാത്തവർ 😁😁😁😁
അമ്മാവന് അടുക്കളയിലും ആകാം🤣🤣🤣
ഗതാഗത മന്ത്രി ക്കു ഒന്നും പറയാനില്ലേ ഇതു കണ്ടിട്ടു
കോടതി CPM നോട് വിശദികരണം ചോദിക്കില്ലാ 😂 CPM കോടതി ക്കും മേലേയാണ്. അഴിമതിയിലൂടെ പദവികൾ നേടുന്നവർക്ക് ഭരണാധികാരികളെ നിയന്ത്രിക്കാൻ കഴിയില്ല. എന്ത് ഹൈ ക്കോടതി
അഴിമതി എന്നത് ഒന്നു വിശദമാക്കി പറയൂ.കേൾക്കട്ടെ.
ഇവർക്ക് എന്ത് കോടതി
മാസപ്പടി മാധ്യമങ്ങൾ ചുവപ്പ് കണ്ട കാളയെപ്പോലെ....
End of it's rules...