പെരിയ കേസില്‍ ശിക്ഷാ വിധി ജനുവരി 3ന് | Periya case | Verdict | Report

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 67

  • @Balan.N.K
    @Balan.N.K 15 часов назад +25

    തക്കതായ ശിക്ഷ തന്നെ ഇവർക്ക് കിട്ടണം ആ കുടുംബത്തിന് നീതി കിട്ടണം

  • @Mariaraji-k1s
    @Mariaraji-k1s 16 часов назад +27

    ശിക്ഷയിൽ ഒരു ഇളവും നല്കരുതേ 🙏 ഇനി ഇതുപോലുള്ള പ്രവർത്തികൾ ഇല്ലാതാക്കുവാൻ കോടതിയ്ക്കു മാത്രമേ കഴിയൂ. ദയവുചെയ്ത് ഈ കൊലപാതികളെ പുറംലോകം കാണിക്കരുത് 🙏🙏🙏

  • @MickelThomas-e2z
    @MickelThomas-e2z 15 часов назад +23

    രണ്ടു ചെറുപ്പക്കാരുടെ ജീവനെടുത്ത കൊലയാളികൾക്ക് പരോളില്ലാത്ത ഇരട്ടി ജീവപര്യമെങ്കിലും കൊടുക്കേണ്ടതാണ് അതു കോടതിയുടെ തീരുമാനം ശിക്ഷ ജനത്തിന് തീരുമാനിക്കാൻ പറ്റില്ലല്ലോ

  • @moosanpulkady7472
    @moosanpulkady7472 14 часов назад +10

    പ്രതികൾക് വേണ്ടി ഖജനാവിൽ നിന്നു കോടികൾ ചിലവഴിച്ചല്ലോ ഇതു ആരുടെ പണമാണ്

  • @maryjemyfreeman7639
    @maryjemyfreeman7639 15 часов назад +6

    Adv Asif ali, congratulations🎉🎉

  • @DeepaKarat-b3m
    @DeepaKarat-b3m 8 часов назад +1

    ആ അമ്മമാരുടെ കണ്ണീർ മതി കൊലയാളികളുടെയും, വകീലിന്റെയും കുടുംബം വെന്തുരുകും..

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 14 часов назад +4

    മനുഷ്യനാകണം എന്ന കൊലപ്പാട്ട് ഓർക്കുക.🤣😂😁😄😃

  • @jesnan4636
    @jesnan4636 15 часов назад +11

    ഇങ്ങനെ നിസ്സാര കാര്യങ്ങൾക്ക് ആണോ ആളുകളെ കൊല്ലുന്നത്..
    😢😢😢😢

    • @yoqdu-3wd-fome-MM
      @yoqdu-3wd-fome-MM 14 часов назад

      nissaramo ?
      oru kotta nashtamaville !
      kalla nayinte makkal chee pi m

  • @thasriyajafer7573
    @thasriyajafer7573 10 часов назад +2

    ഭരണ സ്വാധീനം ഉപയോഗിച്ച്. സത്യത്തെ സത്യമല്ലാതാക്കാൻ പറ്റൂല ദൈവം കാണുന്നുണ്ട്.

  • @MickelThomas-e2z
    @MickelThomas-e2z 15 часов назад +4

    ഇ പി എമ്മിന്റെ എത്ര ഉന്നതനും ന്യായീകരണവുമായി വന്നാൽ ചാട്ടകൊണ്ട് അടിക്കണം എന്നാണ് എന്റെ അഭിപ്രായം

  • @arjungopakumar2267
    @arjungopakumar2267 9 часов назад +1

    കുഞ്ഞിരാമന് മാത്രമാണോ കുടുടുംബം ഉള്ളത്

  • @ShameerShamer-bx8zs
    @ShameerShamer-bx8zs 14 часов назад +3

    ശിക്ഷാവിധി 3ൽ നിന്നും 30 ലേക്കി നീട്ടും അങ്ങനെ നീട്ടി നീട്ടി കേസ് പുന പരിശോധനക്ക് വെക്കും അങ്ങനെ പ്രതികൾ തൽക്കാലം ജാമ്യത്തിൽ വിടും 😂😂😂 വേണേൽ കണ്ടോ

  • @SatheeshVb
    @SatheeshVb 8 часов назад

    വേർതിരിവില്ലാതെ എല്ലാവർക്കും മരണം വരെ ജീവപര്യന്തം ബഹുമാനപ്പെട്ട കോടതി വിധിയ്ക്കും എന്ന് പ്രതീക്ഷയാണ് എല്ലാവർക്കും

  • @Aljos
    @Aljos Час назад +1

    Power of Prayer🙏 God Bless the people of Perya… This is ONLY a beginning…Include VIJYAN Criminal….👹🦊

  • @ShamshadShamshu-x7q
    @ShamshadShamshu-x7q 12 часов назад +2

    രണ്ട് കുട്ടികളെ ചോര കുടിച്ചു. C. P. M

  • @muhammednaseer8154
    @muhammednaseer8154 12 часов назад

    ഇവരൊന്നും പാർട്ടിക്കാർ അല്ല

  • @maryjemyfreeman7639
    @maryjemyfreeman7639 15 часов назад

    Hats off to criminal investigation of vijayan police😂😂

  • @maryjemyfreeman7639
    @maryjemyfreeman7639 15 часов назад

    Forget judgement, vijayan and govidan has to answer for the 😢 of their mothers😢😢😢

  • @sbkffwsbkffw7289
    @sbkffwsbkffw7289 14 часов назад

    Anubhavikkatte

  • @Narayanan.T
    @Narayanan.T 15 часов назад +1

    Vadhikkanam

  • @rinshadrinshad4262
    @rinshadrinshad4262 15 часов назад +2

    K v kunjiramanu mathramea kudumbam ullo marichavark kudumbam illea polisinea sahayikkan kunjiraman aranu

  • @jomitva1207
    @jomitva1207 15 часов назад +1

    Umbiya party ldf

  • @jbn6639
    @jbn6639 16 часов назад +2

    Achanum ammayum okke undennu 2 jeevan illathakkiyappol orthille? Ivanokke maximum siksha kodukkanam.

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 15 часов назад

    🇮🇳🙏 Prathikal Ku thakkathaya Shiksha kodukkanam 🙏🇮🇳

  • @lathikanair9764
    @lathikanair9764 14 часов назад

    Mattullavare kollumbol avarkk family undenne ee kalanmark. ariyille. Vrethikettavanmark oru elavim kodukkaruth. Evaronnum. Puram lokham kanaruth

  • @Saida-gd1nw
    @Saida-gd1nw 14 часов назад

    Gha seriya helmetum chedi chaium upayogichi pavangalku samrekshanam kodutha pole Kalla kazhuveri makkal oruthanem veruthe vidarud

  • @shijuind5696
    @shijuind5696 15 часов назад

    Pavamgal animal kanneer ozhikkunnu pinarai polilla nethakkanmar biryani kazhikumnu jeevitham adipoli akunnu😂😂😂

  • @Narayanan.T
    @Narayanan.T 15 часов назад

    Ivarkum mille kudumbam jeevichirikaan paadilla ivar

  • @ghgh977
    @ghgh977 15 часов назад

    KUNNARAMANE..TUOOKI.KOLLANAM
    PANNINTEMON

  • @Deepak-00777
    @Deepak-00777 16 часов назад +1

    വധ ശിക്ഷ കിട്ടുമോ......

  • @NaserShahal-yp4wy
    @NaserShahal-yp4wy 13 часов назад

    👌👌👌👌👌❤️💚💙