ഇപ്പോൾ,, ഇതൊക്കെ അതി ഗംഭീരം എന്നൊക്കെ,, ഒരു തോന്നൽ,,1983 ൽ,, ക്യാമ്പസുകളിൽ, ഈ കവിത നെഞ്ചേറ്റി പാടിനടന്ന്,, ഇടതു പക്ഷ,, പ്രവർത്തനം നടത്തിയവരാണ് ഞങ്ങൾ,, കവികൾ കടമ്മനിട്ട, കുഞ്ഞുണ്ണിമാഷ്,, ഇവരെയൊക്കെ കൊണ്ടുവന്നു കവിയറങ്ങു നടത്തിയവരാണ് ഞങ്ങൾ,, ഇവർ നെഞ്ചേറ്റിയ ആശയം,, പ്രവർത്തികമാക്കാൻ പ്രയത്നിച്ചവരാണ് ഞങ്ങൾ, ഇപ്പോൾ ആ ഓർമ്മകൾ വെറുതെ ഒന്ന് അയവിറക്കി എന്നുമാത്രം, 🙏🙏❤❤👌👌💪
പൊളിയാണ് കടമ്മനിട്ടയുടെ ഓരോ കവിതയും
അത് പോലെ തന്നെ അതി മനോഹരമായ ആലപനവും
കവിത
ഇപ്പോൾ,, ഇതൊക്കെ അതി ഗംഭീരം എന്നൊക്കെ,, ഒരു തോന്നൽ,,1983 ൽ,, ക്യാമ്പസുകളിൽ, ഈ കവിത നെഞ്ചേറ്റി പാടിനടന്ന്,, ഇടതു പക്ഷ,, പ്രവർത്തനം നടത്തിയവരാണ് ഞങ്ങൾ,, കവികൾ കടമ്മനിട്ട, കുഞ്ഞുണ്ണിമാഷ്,, ഇവരെയൊക്കെ കൊണ്ടുവന്നു കവിയറങ്ങു നടത്തിയവരാണ് ഞങ്ങൾ,, ഇവർ നെഞ്ചേറ്റിയ ആശയം,, പ്രവർത്തികമാക്കാൻ പ്രയത്നിച്ചവരാണ് ഞങ്ങൾ, ഇപ്പോൾ ആ ഓർമ്മകൾ വെറുതെ ഒന്ന് അയവിറക്കി എന്നുമാത്രം, 🙏🙏❤❤👌👌💪
ഞാൻ 98 ൽ ജനിച്ച ഒരുത്തനാണ് പക്ഷെ നിങ്ങൾ ഇത് പറയുമ്പോ എനിക്ക് ആ കാലത്തിൽ നിങ്ങൾക്കൊപ്പം ജീവിക്കാൻ തോന്നുന്നു.❤️
ആഴത്തിൽ ചിന്തിക്കുന്ന കവി. ഭാവാത്മകമായ കവിത. ഇടിമുഴക്കം പോലെയുള്ള ശബ്ദം .അതിമധുരമായ ആലാപനം. പ്രിയപ്പെട്ട കവിക്ക് പ്രണാമം
കുറത്തിയും കാട്ടാളനും ശാന്തയും കാണാതെ പഠിച്ച് പാടി നടന്നൊരു കാലം.
😊
❤️👍🏻💪🏻
അതി ഗംഭീരം
Kd
കട് കൃഷി കട് കേതെകബ് ഓഫീസിൽ 👍🏾