പണിക്കര് ഷംസീറിനെ കണ്ടംവഴി ഓടിച്ച്🤭🤣Shamseer❌Sreejith Panicker Debate Troll Malayalam

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 37

  • @trollsthugsbyrukku
    @trollsthugsbyrukku  2 месяца назад +7

    നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യൂ🔥 Like, SUBSCRIBE ചെയ്യാൻ മറക്കല്ലേ😊

    • @mallikaravi6862
      @mallikaravi6862 2 месяца назад

      Shamsheer inte Ganapati mithanennulla comment ane CPM inte downfall inulla Karanam. Eppol veendum Ganapati vishayathill swayam cheap ayi

  • @ratheeshr6858
    @ratheeshr6858 2 месяца назад +13

    Spr spr ഷംസീർ സാറിനു ഒന്ന് ഉറക്കെ കരഞ്ഞിരുന്നെകിൽ 😄😄👌🏻👍🏻👍🏻ശ്രീജിത് polichu ഉരുളക്ക് ഉപ്പേരി 👌🏻👌🏻മറുപടി 👍🏻👍🏻👌🏻👌🏻

  • @padmasenansenan2472
    @padmasenansenan2472 2 месяца назад +19

    ഷംസീറേ നിനക്ക് പണിക്കരോട് ശബ്ദിക്കാൻ ആവില്ല....... ഷംസീ
    അടുത്ത ജന്മത്തിലെങ്കിലും ആവാൻ കഴിയുല്ലാ

  • @babusbabybabu520
    @babusbabybabu520 2 месяца назад +2

    വല്ല കാര്യവും ഉണ്ടായിരുന്നോ സാറേ....😂

  • @mayansbudha4317
    @mayansbudha4317 2 месяца назад +11

    ഷംസീറിന് സമാധാനമായി വയറു നിറഞ്ഞു😂😂😂

  • @mariyavisionsv426
    @mariyavisionsv426 2 месяца назад +15

    ശരിക്കും കിട്ടി ചാചീരനു

  • @padmasenansenan2472
    @padmasenansenan2472 2 месяца назад +16

    ഷംസീറേ ഈ ജന്മത്തിൽ നിനക്ക് പണിക്കരുടെ ബോധനിലവാരത്തിൽ എത്താൻ പറ്റില്ല. നീ ആദ്യം കാര്യങ്ങൾ പഠിക്ക്

  • @anuroshan
    @anuroshan 2 месяца назад +8

    Sreejith Panikkar roasted Shamseer.

  • @mayansbudha4317
    @mayansbudha4317 2 месяца назад +8

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നു അതാണ് ഷംസീർ

  • @Godbless9244
    @Godbless9244 2 месяца назад +7

    Koduthu vaangichu ...😮😮

  • @MG_Gamer2000
    @MG_Gamer2000 2 месяца назад +5

    എടാ ചാസീറെ വിവരവും വിദ്യാഭ്യാസവും ഉള്ള കുട്ടികളോട് കളിച്ചാൽ ഇങ്ങനിരിക്കും

  • @Historic-glimpses
    @Historic-glimpses 2 месяца назад +3

    മിത്തല്ലാത്ത ഗണപതിയെ എക്സിക്യൂട്ടീവ് ക്ലാസിൽ വിളിച്ചു വരുത്തി യാത്ര ചെയ്യുമ്പോൾ പണി പാലും വെള്ളത്തിൽ വരുമെന്ന് വിചാരിച്ചില്ല.

  • @ajithkumar6728
    @ajithkumar6728 2 месяца назад +5

    Antham kammi kku vayar niraye kitti😂😂😂

  • @johnkm8473
    @johnkm8473 2 месяца назад +2

    ഷംസീർ, ഇത് അസംബ്ലി അല്ല, മൈക്ക് ഓഫ് ചെയ്യാൻ പറ്റില്ല.. എല്ലാരും കാണുന്നുണ്ട്, കേൾക്കുന്നും ഉണ്ട് കേട്ടോ, .....ശ്ശേ...

  • @santoshbalakrishna2219
    @santoshbalakrishna2219 2 месяца назад +3

    Tit for tat. Much appreciated Mr. Sreejith

  • @udayakumar5154
    @udayakumar5154 2 месяца назад +1

    ഇതിനൊന്നും കൊള്ളുകേല എന്ന് ചിലർ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു . I

  • @unnikrishnan4519
    @unnikrishnan4519 2 месяца назад +2

    👍👍👍👍👍

  • @radhikabiju5572
    @radhikabiju5572 2 месяца назад +1

    👏👏👏😂😂😂

  • @shajitha12369
    @shajitha12369 2 месяца назад +1

    Shamseer 😂

  • @harisreeable
    @harisreeable 2 месяца назад +1

    സ്കൂളിൽ പോ 😂

  • @sajikg8140
    @sajikg8140 2 месяца назад +1

    .... #WeeklyBlitz ആരോപണങ്ങൾ:
    രാഹുലന്റെ പല പെരുമാറ്റ വൈകൃതങ്ങളും ഒളിച്ചോട്ടങ്ങളും ചില സമയത്തെ പൊട്ടിത്തെറികളുമൊക്കെ കാണുമ്പോൾ മയക്കുമരുന്നിന് അടിമയാണെന്ന് പലർക്കും സംശയം തോന്നും....
    So, his early love-affair with the daughter of a Columbian Drug Dealer may sound credible.
    👉 എന്നാൽ അമിതമായ മുസ്ലിം പ്രീണനം തുടർന്നും അദാനികേസിൽ കൂടുതൽ ഒച്ചയെടുത്തും രാഹുൽ ഈ ഗുരുതര ആരോപണങ്ങളിൽ നിന്ന് രക്ഷപെടാനാണ് സാധ്യത.

  • @satheeshkrishnan1410
    @satheeshkrishnan1410 2 месяца назад +3

    ഷംസീര്‍ താങ്കൾ ഒരു സ്പീക്കര്‍ അല്ലേ ഗണപതി മിത്ത്, മറ്റുള്ളവരുടെ ത്
    മുത്ത്, കഷ്ടം ഒരു സ്റ്റേറ്റിന്റെ സ്പീക്കര്‍
    .....😂😂😂😂😂

  • @sabutharakan2186
    @sabutharakan2186 2 месяца назад

    എനിക്ക് ഓർമ്മ വരുന്നത് കോളിളക്ക൦ സിനിമയാണ്. ജയന്റെ ഹെലികോപ്റ്റർ സീനിൽ അന്ന് ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നെങ്കിൽ വലിയ ന്ഷ്ട൦ ഒഴിവായേനെ.
    പണിക്കരു൦ ജയശങ്കറു൦ വരുന്ന ചർച്ചകളിൽ ഡ്യൂപ്പിനെ ഉപയോഗിക്കുക, വലിയ അപകടങ്ങൾ ഒഴിവാകു൦.

  • @x9_ripper686
    @x9_ripper686 2 месяца назад +1

    Shamsheeer speaker ayi poyathond ippo debates onnum rasam illa😂😂 prakaram anil kumar ind ath kond adjust cheyyam