Sr Daivathe kanunnundavum.but kanigal Sr ntemay vazhakam aaswadhichu irikunnu .aa uduppu mativechu logathintethaya vazhiyil poganu nallathu.ithonnum alla Eesso paranjitullathu.logathinte kayady kitan vendy aanu Sr time kalaunnathu..valare dhukakaramanu kto
My Heart y congratulations to you Dear Rev Sr ❤May the Good God Jesus Christ bless you all abundantly with love and peace and prosperity and happiness and everything your family members abundantly ❤❤❤❤❤❤
❤സൂപ്പർ സിസ്റ്റർ ഇനിയും കളിക്കണം. ഇതും ഒരു സുവിശേഷവത്കരണം തന്നെയാണ്. മതിൽക്കട്ടുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരല്ല നിങ്ങൾ. യേശുവിനെ ഇങ്ങനെയും പ്രേഘോഷിക്കാം എന്ന് സമൂഹത്തിനു പറഞ്ഞു കൊടുത്ത ഡിസ്റ്ററിന് big salute
Psalms 150 : 4 ൽ പറയുന്നു തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ എന്ന്. സിസ്റ്റർ കളിച്ച ഡാൻസ് മനോഹരമായിരിക്കുന്നു. ദൈവം സിസ്റ്ററിനെ അധികമായി അനുഗ്രഹിക്കട്ടെ ❤️❤️🙏
നല്ല ഡാൻസ് ഈശോയുടെ പാട്ടും എനിക്കിഷ്ടപ്പെട്ടു യേശു സാർഗത്തിലിരുന്നു കാണുന്നുണ്ടാകും,,, ആ ഡാൻസ് ചെയ്യുമ്പോൾ സിസ്റ്റർ ശരിക്കുംമനസു നിറയെ ഈശൊ യാണ്,, അത് അറിയുന്നവർക്ക് അറിയാം. ആരെങ്കിലും പറ ത്തോട്ടെ അത് കേട്ട് വിഷമിക്കണ്ട സിസ്റ്റർ,,,,തേക്സ്,,,, സൂപ്പർ ഡാൻസ്,,,🌹🎉🌹🎉🌹🎉🌹
എല്ലാവരിലും ഓരോ കഴിവുകൾ ഉണ്ടാകും , ഒരു ജോലി നേടുമ്പോഴോ, അല്ലങ്കിൽ മറ്റേതോ സ്ഥാനങ്ങൾ കിട്ടുമ്പോഴോ ശീലിച്ച കഴിവുകൾ അവതരിപ്പിക്കാൻ കഴിയാതെ വരും, ഇത്തരം വേദികളാണ് അവർക്ക് കിട്ടുന്ന അവാർഡ്, ഈ സിസ്റ്ററും നല്ലൊരു കലാകാരി ആയിരുന്നു എന്നതിൽ ഒരു ശംശയവുമില്ല. ഇത് കണ്ടപ്പോ കണ്ണിന് എന്തെന്നില്ലാത്ത ഒരു കുളിർമ , അഭിനന്ദനങ്ങൾ സിസ്റ്റർ💗💗💗💗🌹🙏
കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്... മനസ് നിറഞ്ഞു ഓരോ സ്റ്റെപ്പിലും വരിയിലും... ഇതിനു അവസരം അനുവദിച്ചു കൊടുത്ത സഭയ്ക്കും മറ്റെല്ലാവര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 😍☺️☺️☺️😍
ഞാൻ പറയും ഇത് ഡാൻസിനപ്പുറം ഒരു ആഴത്തിലുള്ള ധ്യാനം ആണ്... ലിറിക്‌സ്, സംഗീതം, ഗായകൻ, ഓർക്കേസ്ട്രാ.... അതിൽ പ്രത്യേകിച്ച് ഗായകന്റെ സ്വരം....എല്ലാം അതുല്യം... ദൈവം അനുഗ്രഹിക്കട്ടെ...😢
ദൈവം തന്ന തലന്തുകൾ ഉപയോക്കുന്നതാണ് ദൈവത്തിന് തിരികെ കൊടുക്കുന്ന പ്രതിഫലം. അത് ജനങ്ങളുടെ നന്മക്ക് ഇടയക്കണം. സിസ്റ്റർ ഒരു നല്ല കലാകാരി യാണ്. ദൈവത്തെ സ്നേഹിക്കുവാൻ ഓർമ്മപ്പെടുത്തുന്ന ഈ പാട്ടും ഡാൻസും നല്ല ഒരു അനുഭവം തരു ന്നു.May God bless you Sister ,,,,
Dance എന്ന കല നന്നായി വശമാക്കിയിരിക്കുന്നു. 👍🌹. അത് ദൈവത്തെ മഹത്വപ്പെടുത്താനായി..👏👏. ഉപയോഗിച്ചത്... ഏറെ ഹൃദ്യം❤️. Congratulations sister. 🌹🌹. God bless you more 🙏🙏🙏💕.
ദൈവസ്നേഹം നിറഞ്ഞു നിൽക്കുന്ന, അപ്പനോട് മക്കൾക്കുള്ള സ്നേഹവും, ആദരവും, തീഷ്ണതയും തുളുമ്പുന്ന വരികളും , എത്ര മനോഹരം ആയാണ് സിസ്റ്റർ അവതരിപ്പിച്ചത് ... അഭി നന്ദനങ്ങൾ സഹോദരി 🎉🎉❤❤
സ്വര്‍ഗത്തിന്‍െറയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്‌ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു. മത്തായി 11 : 25 രഹസ്യമായ ഒരു വചന സത്യം .. മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും. 1 തിമോ 2 : 15 മാതൃത്വത്തിലൂടെയേ സ്ത്രീ രക്ഷിക്കപ്പെടു കാരണം പിതാവ് നിശ്ചയിച്ചിരിക്കുന്നു. നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും. ഉല്‍പ 3 : 16 വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. യോഹന്നാന്‍ 10 : 35 ഭൂമിയിൽ ജന്മമെടുക്കുന്ന ഒരു സ്ത്രീക്കും അത് കന്യകാ മറിയമായാൽ പോലും മാതൃത്വമില്ലാതെ രക്ഷിക്കപ്പെടില്ല കന്യമാതാവ് രക്ഷിക്കപ്പെട്ടത് കന്യാകാത്വത്തിലൂടെ അല്ല പിന്നെയോ മാതൃത്വത്തിലൂടെയാണ്. മാതൃത്വത്തിലൂടെ സ്ത്രീ രക്ഷിക്കപ്പെടും എന്ന രഹസ്യം വചനം വെളിപ്പെടുത്തുമ്പോൾ കന്യകാത്വം കൊണ്ട് സ്ത്രീ രക്ഷിക്കപ്പെടുമെന്ന് ബൈബിളിൽ ഒരു സ്ഥലത്തും എഴുത്തപ്പെട്ടിട്ടില്ല. കന്യകാത്വം എന്നത് പിതാവിന്റെ കല്പനയുടെ , [നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും. ഉല്‍പ 3 : 16] ലംഗനമാണ് , ശിക്ഷാകരമാണ്. ശിക്ഷാർഹമാണ്. കന്യകാത്വം പോലും കല്പനാ വിരുദ്ധവും ശിക്ഷാർഹമാണെങ്കിൽ കള്ള വെടിയുടെ കാര്യം പറയാനുണ്ടോ ജന്മം പാഴാക്കികളായരുത് കർത്താവിന്റെ ശിക്ഷ വാങ്ങിക്കൂട്ടരുത് . പാതിരിയോളികളുടെ കാമപൂര്ണത്തിന് കണ്ടെത്തിയ ദൈവകല്പനക്ക് വിരുദ്ധമായ സൃഷ്ടിയാണ് ദേവദാസി പ്രസ്ഥാനവും ക്രിസ്തുവിന്റെ നാമത്തിലുള്ള വേശ്യാല്യങ്ങളും . കത്തോലിക്കാ മതത്തിന്റെ ദേവദാസിപ്രസ്ഥാനം അവസാനിപ്പിക്കു. പാതിരിയോളികളെ നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു. മത്തായി 23 : 15 സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, . യോഹന്നാന്‍ 1 : 51 എന്‍െറ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്‍െറ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും. ഏശയ്യാ 55 : 11 ദൈവത്തിന്‍െറ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്‍െറ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. ഹെബ്രായര്‍ 4 : 12 ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല. മത്തായി 24 : 35 ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. മത്തായി 5 : 18 നിയമത്തിലെ ഒരു പുള്ളിയെങ്കിലും അസാധുവാകുന്നതിനെക്കാള്‍ എളുപ്പം, ആകാശവും ഭൂമിയും അപ്രത്യക്‌ഷമാകുന്നതാണ്. ലൂക്കാ 16 : 17 നമ്മുടെ ദൈവത്തിന്‍െറ വചനമാകട്ടെ എന്നേക്കും നിലനില്‍ക്കും. ഏശ 40 : 8
എന്റെ മനസിനെ പിടിച്ചിരുത്തിയ ഒരു നല്ല കലാരൂപം എത്ര അഭിനന്ദിച്ചാലും മതിയാകില്ല അത്രയ്ക്ക് മനോഹരം ആക്കി സിസ്റ്റർ, ഈ ഒരൊറ്റ നിർത ശിൽപ്പം കൊണ്ട് സിസ്റ്റർ ലോകത്തിലെ മുഴുവൻ സിറ്റർമാർക്കും അഭിമാനം നേടിക്കൊടുത്തു... 🙏🙏🙏🙏🙏🙏💝💝💝💝🌹🌹👌👌👌
എന്റെ കർത്താവിന്റെ സ്നേഹം പരിപ്പൂർന്ന മായി നിറയുന്ന ഒരാൾക്കു മാത്രമേ ഇതു ചെയ്യാൻ സാധിക്കും. ആരും എന്തും പറഞ്ഞോട്ടെ. നമ്മുടെ മനസാക്ഷി കുറ്റപ്പെടുത്താതെ ഇരുന്നാൽ മതി. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ
ദൈവത്തിന് നിരക്കാത്തതായി ഒന്നും ചെയ്തില്ലാ, ഇഷ്ടമുള്ളവർ കണ്ടാൽ മതി, ബാക്കിയുള്ളവർ SKip ചെയ്തോ, ഇത് ഉൾക്കൊള്ളണമെങ്കിൽ മനസ്സിന് ശുദ്ധി വേണം സഹോദരാ, ദൈവം കൊടുത്ത കഴിവു കൊണ്ട് ലോകത്ത് പ്രകാരം പരത്തട്ടേ
കളിച്ച സ്ഥലത്തിനാണ് ആൾക്കാർ കളിയാക്കുന്നത് എത്രയോ മനുഷ്യർക്ക് മുന്നിലാണ് ഈശോയെ എല്ലാവരും തള്ളിപ്പറഞ്ഞത് സാരമില്ല ദൈവത്തെ ഉയർത്തിക്കാണിക്കാൻ പറ്റുന്ന സ്ഥലത്ത് ഉയർത്തിക്കാണിക്കാൻ നമ്മൾ കടമയുള്ളവരാണ്
കാലഘട്ടത്തിനനുസരിച്ചു സുവിശേഷം നല്ക്കാൻ ലോകത്തിന്റെ അതിർത്തികൾ വരെ പോകാൻ പറ്റുന്നില്ലെങ്കിലും ഈ കലാവിഷ്ക്കരണത്തിലൂടെ ഈ ശോയിലൂടെ നമുക്ക് ലഭിച്ച ആ ദൈവ സ്നേഹം പങ്കു വയ്ക്കാൻ സാധിച്ചതിൽ അഭിമാനവും സമൂഹത്തേയും അവതരിപ്പിച്ച സിസ്റ്ററിനേയും അഭിനന്ദിയ്ക്കുകയും ചെയ്യുന്നു.
നാം ചെയ്യുന്നതെല്ലാം ദൈവത്തിന്റെ മഹത്ത്വതിനായിട്ടായിരിക്കണം. ഈ ഡാൻസു കണ്ടിട്ട് എങ്ങനെയുള്ള ചിന്തകളാണ് ഓരോരുത്തരുടേയും മനസ്സിൽ ഉളവാക്കുന്നതു് എന്ന്, അതു കണ്ട നമ്മൾ ഓരോരുത്തരും ആണ് തീരുമാനിക്കണ്ടത്. അതു് ദൈവത്തിന്റെ മഹത്ത്വത്തിനു വേണ്ടിയാണോയെന്ന്?
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏🏻 ഡാൻസ് കളിക്കാൻ തമ്പുരാൻ തന്ന കഴിവ് തമ്പുരാന്റെ നാമ മഹത്വത്തിനായി ഉപയോഗിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്? നമ്മുടെ ഇടയിൽ ചെറിയൊരു വിഭാഗം ആൾക്കാർക്ക് ഒരു സ്വഭാവമുണ്ട് (എല്ലാവരേയും ഉദ്ദേശിച്ചല്ല) എന്ത് കാര്യമാണെങ്കിലും അതിൽ എന്തെങ്കിലും ഒക്കെ കുറ്റം കണ്ടുപിടിക്കുന്നത് അല്ലെങ്കിൽ നെഗറ്റീവ് കണ്ടു പിടിക്കുന്ന ഒരു സ്വഭാവം. അങ്ങനെയുള്ളവരെ തിരുത്താൻ വളരെ ബുദ്ധിമുട്ടാണ്. ഏത് കാര്യമാണെങ്കിലും അതിലെ നന്മ കണ്ടുപിടിക്കാനും അതിൽ സന്തോഷിക്കാനും ശ്രമിക്കുക. പ്രിയപ്പെട്ട സിസ്റ്റർ, ഇതിലുള്ള നെഗറ്റീവ് കമെന്റുകൾ ഒന്നും ശ്രദ്ധിക്കേണ്ട, സിസ്റ്ററെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങളെപ്പോലെ കുറെ ആൾക്കാറുണ്ട്, ഞങ്ങളുടെ പ്രാർത്ഥനയൂണ്ട്. So തമ്പുരാൻ തന്ന dance കളിക്കാനുള്ള ഈ കഴിവിനെ തമ്പുരാന്റെ നാമ മഹത്വത്തിനായി ഇനിയും ഉപയോഗിക്കുക. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🥰
ദൈവ സ്നേഹം നിറഞ്ഞ ബഹു: സിസ്റ്ററിന് എന്റെ നൂറു നൂറു അഭിനന്ദനങ്ങൾ. എന്തു രസമാണ് സിസ്റ്ററിന്റെ ആ ചടുലമായ ആക്‌ഷൻ കാണുവാൻ. പാട്ടും അത്യുഗ്രൻ തന്നെ. യേശുവേ നന്ദി. യേശുവേ ആരാധന.🙏
Those who criticize,read Psalms 150 ,learn the ways to praise God almighty and bless these efforts.God bless you sister.Each and everyone has the duty to pray for the needy as well as praise God for everything.
As an ex catholic, I am really really really appreciating you sister. Go forward with your gifts and talents that is given from your birth to serve your lord and also for your community. God bless you and your congregation.
ruclips.net/video/te1-NkPwjYY/видео.html
Sr Daivathe kanunnundavum.but kanigal Sr ntemay vazhakam aaswadhichu irikunnu .aa uduppu mativechu logathintethaya vazhiyil poganu nallathu.ithonnum alla Eesso paranjitullathu.logathinte kayady kitan vendy aanu Sr time kalaunnathu..valare dhukakaramanu kto
Better she can start Very Good dance school instead of wearing this holy dress.....
Nice talent, God bless you sister
@@elsyelsy402😊
My Heart y congratulations to you Dear Rev Sr ❤May the Good God Jesus Christ bless you all abundantly with love and peace and prosperity and happiness and everything your family members abundantly ❤❤❤❤❤❤
❤സൂപ്പർ സിസ്റ്റർ ഇനിയും കളിക്കണം. ഇതും ഒരു സുവിശേഷവത്കരണം തന്നെയാണ്. മതിൽക്കട്ടുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരല്ല നിങ്ങൾ. യേശുവിനെ ഇങ്ങനെയും പ്രേഘോഷിക്കാം എന്ന് സമൂഹത്തിനു പറഞ്ഞു കൊടുത്ത ഡിസ്റ്ററിന് big salute
കർത്താവ് നൽകിയ കഴിവുകളും ശരീരവും കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തിയ സിസ്റ്ററിന് ഒത്തിരി സ്നേഹത്തോടെ നന്ദിയും ദൈവത്തിന് സ്തുതിയും നൽകുന്നു ആമേൻ
സൂപ്പറായിട്ടുണ്ട് സിസ്റ്റർ സൂപ്പർ ഓരോ ചുവടിലും ഈശോയെ കണ്ടു
Psalms 150 : 4 ൽ പറയുന്നു തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ എന്ന്. സിസ്റ്റർ കളിച്ച ഡാൻസ് മനോഹരമായിരിക്കുന്നു. ദൈവം സിസ്റ്ററിനെ അധികമായി അനുഗ്രഹിക്കട്ടെ ❤️❤️🙏
നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവിൻ ഏതു വിതേനേയും 🙏ഇതും ഒരു പ്രഹോഷണം 🙏താങ്ക്സ് സിസ്റ്റർ ❤❤❤❤🌹
ദൈവം തന്ന കഴിവുകൾ ദൈവ മഹത്വത്തിനായ് സിസ്റ്റർ ഉപയോഗിച്ചു . നനായി ഡാൻസ് ചെയ്തു ഒര് ദൈവിക ടച്ച് ഫിൽ ചെയ്തു ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ
❤❤ beautiful👌👌👌
ഇത് ഒരു ചാനലിൽ അവതരിപ്പിക്കാൻ കാട്ടിയ ചങ്കുറപ്പിന് അഭിനന്ദനങ്ങൾ💐💐💐
ഈശോയുടെ സ്നേഹത്തിന്റെ സുവിശേഷം എല്ലാവർക്കും മുൻപിൽ ഡാൻസിലൂടെ അറിയിച്ച സിസ്റ്ററിന് ഒരായിരം അഭിനന്ദനങ്ങൾ.
❤
❤
കാണുന്നെൻ്റ പ്പായേ എന്ന് ഓരോ പ്രാവശ്യം പാടുമ്പോഴും മുദ്ര കാട്ടി ധ്യാധി ക്കു ന്ന മുഖം. അസ്സലായിട്ടുണ്ട്സിസ്റ്റർ.യേശുവേ നന്ദി യേശുവേ ആരാധന👏
നല്ല ഡാൻസ് ഈശോയുടെ പാട്ടും എനിക്കിഷ്ടപ്പെട്ടു യേശു സാർഗത്തിലിരുന്നു കാണുന്നുണ്ടാകും,,, ആ ഡാൻസ് ചെയ്യുമ്പോൾ സിസ്റ്റർ ശരിക്കുംമനസു നിറയെ ഈശൊ യാണ്,, അത് അറിയുന്നവർക്ക് അറിയാം. ആരെങ്കിലും പറ
ത്തോട്ടെ അത് കേട്ട് വിഷമിക്കണ്ട സിസ്റ്റർ,,,,തേക്സ്,,,, സൂപ്പർ ഡാൻസ്,,,🌹🎉🌹🎉🌹🎉🌹
കഴിവിനെ കൃപയായി : യേശുവിനെ അനേകർക്ക് നൽകിയ സഹോദരി അഭിനന്ദങ്ങൾ
ചാരിററിയിലൂടെ,വേണം, കർത്താവിനെ,പ്രീ തിപെടുതതാൻ,അല്ലാതെ, ഡാൻസ്, കൊൺടല
ദൈവം കൊടുത്ത കഴിവ് മറ്റുള്ളവരെ ആസ്വധിപ്പികുനദിനായി സിസ്റ്റർ ഉപയോഗിച്ചു. അതു ഒരു പ്രയർ ആയി ഉപയോഗിച്ചു. താങ്ക്സ്
നാടോടുമ്പോൾ നടുവേ എന്നൊരു ചൊല്ലുണ്ട്. സന്തോഷം തോന്നി. സിസ്റ്റർ നിങ്ങളെ ഒന്നുടെ ബഹുമാനിയ്ക്കുന്നു.
സ്വർഗത്തിൽ നിന്നും ഒരു മാലാഖ ഇറങ്ങി വന്നു അപ്പയെ ആടി സ്തുതിച്ച feeling.... കർത്താവിന്റെ മണവാട്ടി.. Very graceful presentation🙏🏻👍🏻പാട്ടും super
എത്ര കണ്ടാലും മതി വരില്ല ഈശ്വരൻ തന്ന ഗിഫ്റ്റ് ആണ് ഈ കഴിവ് അത്രക്കും മനോഹരം കർത്താവിന്റെ മണവാട്ടിക്ക് അഭിനന്ദനങ്ങൾ.. 🙏🏻🙏🏻🙏🏻
ഈശോയെ പ്രകീർത്തിക്കുവാൻ കിട്ടിയ നല്ല അവസരം ബഹുമാനപ്പെട്ട സിസ്റ്ററിന് ഒരു പാട് നന്ദിയും, പ്രാർത്ഥനകളും ആശംസകളും, ഹൃദയത്തിൽ തറച്ച ഗാനം
എല്ലാവരിലും ഓരോ കഴിവുകൾ ഉണ്ടാകും , ഒരു ജോലി നേടുമ്പോഴോ, അല്ലങ്കിൽ മറ്റേതോ സ്ഥാനങ്ങൾ കിട്ടുമ്പോഴോ ശീലിച്ച കഴിവുകൾ അവതരിപ്പിക്കാൻ കഴിയാതെ വരും, ഇത്തരം വേദികളാണ് അവർക്ക് കിട്ടുന്ന അവാർഡ്, ഈ സിസ്റ്ററും നല്ലൊരു കലാകാരി ആയിരുന്നു എന്നതിൽ ഒരു ശംശയവുമില്ല. ഇത് കണ്ടപ്പോ കണ്ണിന് എന്തെന്നില്ലാത്ത ഒരു കുളിർമ , അഭിനന്ദനങ്ങൾ സിസ്റ്റർ💗💗💗💗🌹🙏
ദൈവ സ്നേഹം മനസിൽ നിറഞ്ഞു
My Jesus is living God❤❤❤❤🎉🎉🎉
😂
😂
ശരിക്കും കർത്താവിന്റെ മണവാട്ടിയായി നിറഞ്ഞാടി കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല എന്തൊരു ഭാവം 🌹🌹🌹🙏🙏🙏
മാതൃകാപരമായ നല്ല ഡാൻസ്. God bless you. സിനിമാറ്റിക് ഡാൻസ് പള്ളികളിൽ പോലും ദുർമാതൃക ആയി മാറുമ്പോൾ ഇങ്ങനെയുള്ള ധാരാളം മാതൃകകൾ ഉണ്ടാകട്ടെ അഭിനന്ദനങ്ങൾ
കാണുംതോറും ഇഷ്റ്റം തോന്നും 🙏🙏🙏❤️
എത്ര കേട്ടാലും മതിവരാത്ത ഗാനം 🙏🙏🙏❤️
സിസ്റ്ററുടെ അപ്പനും അമ്മയ്ക്കും എന്തു സന്തോഷം ആയിട്ടുണ്ടാകും 🙏🙏🙏ഈശോയെ നന്ദി 🙏🙏🙏
കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്... മനസ് നിറഞ്ഞു ഓരോ സ്റ്റെപ്പിലും വരിയിലും... ഇതിനു അവസരം അനുവദിച്ചു കൊടുത്ത സഭയ്ക്കും മറ്റെല്ലാവര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 😍☺️☺️☺️😍
ഞാൻ പറയും ഇത് ഡാൻസിനപ്പുറം ഒരു ആഴത്തിലുള്ള ധ്യാനം ആണ്... ലിറിക്‌സ്, സംഗീതം, ഗായകൻ, ഓർക്കേസ്ട്രാ.... അതിൽ പ്രത്യേകിച്ച് ഗായകന്റെ സ്വരം....എല്ലാം അതുല്യം... ദൈവം അനുഗ്രഹിക്കട്ടെ...😢
ദൈവം തന്ന തലന്തുകൾ ഉപയോക്കുന്നതാണ് ദൈവത്തിന് തിരികെ കൊടുക്കുന്ന പ്രതിഫലം. അത് ജനങ്ങളുടെ നന്മക്ക് ഇടയക്കണം. സിസ്റ്റർ ഒരു നല്ല കലാകാരി യാണ്. ദൈവത്തെ സ്നേഹിക്കുവാൻ ഓർമ്മപ്പെടുത്തുന്ന ഈ പാട്ടും ഡാൻസും നല്ല ഒരു അനുഭവം തരു ന്നു.May God bless you Sister ,,,,
Dance എന്ന കല നന്നായി വശമാക്കിയിരിക്കുന്നു. 👍🌹.
അത് ദൈവത്തെ മഹത്വപ്പെടുത്താനായി..👏👏. ഉപയോഗിച്ചത്... ഏറെ ഹൃദ്യം❤️.
Congratulations sister. 🌹🌹.
God bless you more 🙏🙏🙏💕.
❤️
ദൈവസ്നേഹം നിറഞ്ഞു നിൽക്കുന്ന, അപ്പനോട് മക്കൾക്കുള്ള സ്നേഹവും, ആദരവും, തീഷ്ണതയും തുളുമ്പുന്ന വരികളും , എത്ര മനോഹരം ആയാണ് സിസ്റ്റർ അവതരിപ്പിച്ചത് ... അഭി നന്ദനങ്ങൾ സഹോദരി 🎉🎉❤❤
അതേ പാട്ടിന്റെ lyrics and music ഏറ്റവും best
സ്വര്‍ഗത്തിന്‍െറയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്‌ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്‌തുതിക്കുന്നു.
മത്തായി 11 : 25
രഹസ്യമായ ഒരു വചന സത്യം
.. മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും.
1 തിമോ 2 : 15
മാതൃത്വത്തിലൂടെയേ സ്ത്രീ രക്ഷിക്കപ്പെടു
കാരണം പിതാവ് നിശ്ചയിച്ചിരിക്കുന്നു.
നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും.
ഉല്‍പ 3 : 16
വിശുദ്‌ധ ലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ.
യോഹന്നാന്‍ 10 : 35
ഭൂമിയിൽ ജന്മമെടുക്കുന്ന ഒരു സ്ത്രീക്കും അത് കന്യകാ മറിയമായാൽ പോലും മാതൃത്വമില്ലാതെ രക്ഷിക്കപ്പെടില്ല
കന്യമാതാവ് രക്ഷിക്കപ്പെട്ടത് കന്യാകാത്വത്തിലൂടെ അല്ല പിന്നെയോ മാതൃത്വത്തിലൂടെയാണ്.
മാതൃത്വത്തിലൂടെ സ്ത്രീ രക്ഷിക്കപ്പെടും എന്ന രഹസ്യം വചനം വെളിപ്പെടുത്തുമ്പോൾ കന്യകാത്വം കൊണ്ട് സ്ത്രീ രക്ഷിക്കപ്പെടുമെന്ന് ബൈബിളിൽ ഒരു സ്ഥലത്തും എഴുത്തപ്പെട്ടിട്ടില്ല.
കന്യകാത്വം എന്നത് പിതാവിന്റെ കല്പനയുടെ ,
[നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും.
ഉല്‍പ 3 : 16]
ലംഗനമാണ് , ശിക്ഷാകരമാണ്. ശിക്ഷാർഹമാണ്.
കന്യകാത്വം പോലും കല്പനാ വിരുദ്ധവും ശിക്ഷാർഹമാണെങ്കിൽ കള്ള വെടിയുടെ കാര്യം പറയാനുണ്ടോ
ജന്മം പാഴാക്കികളായരുത് കർത്താവിന്റെ ശിക്ഷ വാങ്ങിക്കൂട്ടരുത് .
പാതിരിയോളികളുടെ കാമപൂര്ണത്തിന് കണ്ടെത്തിയ ദൈവകല്പനക്ക് വിരുദ്ധമായ സൃഷ്ടിയാണ് ദേവദാസി പ്രസ്ഥാനവും ക്രിസ്തുവിന്റെ നാമത്തിലുള്ള വേശ്യാല്യങ്ങളും .
കത്തോലിക്കാ മതത്തിന്റെ ദേവദാസിപ്രസ്ഥാനം അവസാനിപ്പിക്കു.
പാതിരിയോളികളെ
നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
മത്തായി 23 : 15
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, .
യോഹന്നാന്‍ 1 : 51
എന്‍െറ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്‍െറ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
ഏശയ്യാ 55 : 11
ദൈവത്തിന്‍െറ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്‍െറ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.
ഹെബ്രായര്‍ 4 : 12
ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല.
മത്തായി 24 : 35
ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
മത്തായി 5 : 18
നിയമത്തിലെ ഒരു പുള്ളിയെങ്കിലും അസാധുവാകുന്നതിനെക്കാള്‍ എളുപ്പം, ആകാശവും ഭൂമിയും അപ്രത്യക്‌ഷമാകുന്നതാണ്.
ലൂക്കാ 16 : 17
നമ്മുടെ ദൈവത്തിന്‍െറ വചനമാകട്ടെ എന്നേക്കും നിലനില്‍ക്കും. ഏശ 40 : 8
Very graceful dance.thank you baby.god bless you baby.
😂
Duper
സൂപ്പർ.. ഡാൻസ് ഡ്രസ്സിൽ അല്ലാഞ്ഞിട്ട് പോലും. അതി മനോഹരം 🎉
എന്താ ഫീൽ കണ്ണ് നിറഞ്ഞു സൂപ്പർ സിസ്റ്റർ കർത്താവ് എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🏼💖💖
ഇനിയും ഇനിയും കാണാ൯ തോന്നുന്നു. അഭിനന്ദനങ്ങൾ. നല്ലൊരു കലാകാരിയാണ്. നന്നായി മുന്നോട്ടു പോകട്ടെ എന്നു ആശംസിക്കുന്നു.
ദൈവം നൽകി യ കഴിവാണ് നന്നായി കളിച്ചു ആരും ഇതിന്റ പേരിൽ പൊങ്കാല ഇടണ്ട സിസ്റ്റർ ഇനിയും കളിക്കണം❤❤❤❤❤
എന്റെ മനസിനെ പിടിച്ചിരുത്തിയ ഒരു നല്ല കലാരൂപം എത്ര അഭിനന്ദിച്ചാലും മതിയാകില്ല അത്രയ്ക്ക് മനോഹരം ആക്കി സിസ്റ്റർ, ഈ ഒരൊറ്റ നിർത ശിൽപ്പം കൊണ്ട് സിസ്റ്റർ ലോകത്തിലെ മുഴുവൻ സിറ്റർമാർക്കും അഭിമാനം നേടിക്കൊടുത്തു... 🙏🙏🙏🙏🙏🙏💝💝💝💝🌹🌹👌👌👌
ഇത് കണ്ടു ഞാൻ കരഞ്ഞുപോയി. എന്റെ യേശു അപ്പാടെ സ്നേഹം ഓർത്ത്. God bless you sister. എനിക്കു വാക്കുകളില്ല പറയാൻ super 👏👏❤️❤️❤️❤️❤️
അനുമോദിക്കാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്ക് ഗംഭീരം ഡാൻസ്, ലിറിക്‌സ് ട്യൂൺസ് എല്ലാം..congradulations sr.
എന്റെ കർത്താവിന്റെ സ്നേഹം പരിപ്പൂർന്ന മായി നിറയുന്ന ഒരാൾക്കു മാത്രമേ ഇതു ചെയ്യാൻ സാധിക്കും. ആരും എന്തും പറഞ്ഞോട്ടെ. നമ്മുടെ മനസാക്ഷി കുറ്റപ്പെടുത്താതെ ഇരുന്നാൽ മതി. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ
ഈ കഴിവിനെ അംഗീകരിക്കുന്നു. ദൈവം സിസ്റ്ററെ അനുഗ്രഹിക്കട്ടെ.
ദൈവത്തിന്റെ മണവാട്ടിയായ സിസ്റ്ററിന്റെ ജീവിതം എന്നും നന്മ നിറഞ്ഞതാവട്ടെ നല്ല ഡാൻസർ മനോഹരമായ ചുവടുകൾ അഭിനന്ദനങ്ങൾ
ദൈവത്തിന് നിരക്കാത്തതായി ഒന്നും ചെയ്തില്ലാ, ഇഷ്ടമുള്ളവർ കണ്ടാൽ മതി, ബാക്കിയുള്ളവർ SKip ചെയ്തോ, ഇത് ഉൾക്കൊള്ളണമെങ്കിൽ മനസ്സിന് ശുദ്ധി വേണം സഹോദരാ, ദൈവം കൊടുത്ത കഴിവു കൊണ്ട് ലോകത്ത് പ്രകാരം പരത്തട്ടേ
Yes
Super dance❤️
❤❤Super❤🙏🙏🙏
By hid grace 🎉
❤
Praise the lord 🙏 hallelujah 👏👏👏👏 ഡൻസിലൂടെ കർത്താവിനെ മഹത്വ പെടുത്തി😊❤God bless you sister..🙏
കളിച്ച സ്ഥലത്തിനാണ് ആൾക്കാർ കളിയാക്കുന്നത് എത്രയോ മനുഷ്യർക്ക് മുന്നിലാണ് ഈശോയെ എല്ലാവരും തള്ളിപ്പറഞ്ഞത് സാരമില്ല ദൈവത്തെ ഉയർത്തിക്കാണിക്കാൻ പറ്റുന്ന സ്ഥലത്ത് ഉയർത്തിക്കാണിക്കാൻ നമ്മൾ കടമയുള്ളവരാണ്
❤❤❤🎉🎉🎉 super
ദൈവികമായ ചൈതന്യം നിറഞ്ഞ് നിൽക്കുന്നു
ദൈവം അനുഗ്രഹിക്കട്ടെ! ആമ്മേൻ.
കർത്താവിന്റെ കുരിശ് മരണം മനുഷ്യ രാശിക്ക് വേണ്ടി.... വളരെ നന്നായി പാടി.... സിസ്റ്റർ ആണ് സിസ്റ്റർ ഇതാണ് ദൈവ്വ സ്നേഹം.... നമിക്കുന്നു.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇതിലും ഭംഗിയായി അടുത്ത പ്രാവശ്യം സിസ്റ്റർ വരണം . പാട്ട് ഗംഭീരം സ്വരം അതിലും മേലെ. സൂപ്പർ.
ഹൃദയം നിറഞ്ഞു കണ്ടു ഒന്നല്ല ഒരുപാടുവട്ടം .......എന്റെ അപ്പായെ എത്ര സ്തുതിച്ചാൽ മതിയാവും🙏🙏🙏
ജീവനുള്ള ആ appnay നിലനിർത്തി ഈ ഡാൻസ് ചെയ്തല്ലോ കൊള്ളാം 👌🙏
ഈശോയോടും പിതാവിനോടും ഉള്ള സ്നേഹം വർദ്ധിക്കുന്നു ഈ dance ല്‍ .
ഈശ്വരൻെറ ലോകത്തേക്ക് നൃത്തത്തിലൂടെ കൊണ്ട് പോയി സിസ്റററേ. കല അനുഗ്രഹം ആണ്. ന൬ായി ഇരിക്കട്ടെ🎉🎉🎉
ഡാന്‍സ് വളരെ മനോഹരമായിരിക്കുന്നു. അത്രയ്ക്കു പരിശുദ്ധി ക്രിസ്തിയ മഹത്വം
സത്യംപറഞ്ഞാൽ ഇത്രയ്ക്ക് നല്ലൊരു ഡാൻസ് 🙏🙏🙏😍😍😍ഈ ഡാൻസ് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് അറിയില്ല സിസ്റ്റർ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🥰😍
Sr അല്ല JESUS CHRIST നെ യാണ് കണ്ടത്. സുവിശേഷം എല്ലായിടത്തും എത്തട്ടെ
നല്ലൊരു കലാകാരിയാണ് സമ്മതിച്ചിരിക്കുന്നു നന്നായി വരട്ടെ ഒരു സിസ്റ്റർ ആയപ്പോൾ എല്ലാം ഉപേക്ഷിച്ചു കഴിഞ്ഞില്ലല്ലോ ഡാൻസ് സൂപ്പർ
ദൈവത്തിൻറെയും കാലാദേവതയുടെയും അനുഗ്രഹം എന്നും ഉണ്ടാകട്ടെ. ഇഷ്ടപ്പെട്ടു. നന്ദി. 🙏♥️🙏
ദൈവം മാത്രം മതി നിങ്ങളുടെ കലാ ദേവത നിങ്ങളുടെ കൈയ്യിൽ വച്ചാ മതി അങ്ങനെ ഒരു ദേവനും ഇല്ല ദേവതയും ഇല്ല
Sooooooopppppppper ഞാൻ ഒത്തിരി പ്രാവശ്യം കണ്ടു 🙏👍
ഈശോയോട് സ്നേഹം മാത്രമാണ് I love you Jesus🔥💕💕🙏🙏🙏🙏
സിസ്റ്റർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല അഭിരുചിയുണ്ട് ഡാൻസിൽ എന്താ ഫീൽ ശരിക്കും ഭക്തി വഴിഞ്ഞൊഴുകി.
പ്രതിഭശാലി കൾ ആയ എത്രയോ സിസ്റ്റേഴ്സ് തങ്ങളുടെ ജീവിതം ക്രൂശിതനായ കർത്താവിനു സമർപ്പിക്കുന്നു സിസ്റ്റർ വെരി ഗുഡ് ❤❤❤❤❤
സിസ്റ്റർ Super
I am Lima Jino
എനിക്ക് Christian Song dance ഒരുപാട് ഇഷ്ടമാണ്
എത്ര മനോഹരം ആ മനസിന്റെ സന്തോഷം കണ്ടോ
സൂപ്പർ ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ
സൂപ്പർ സിസ്റ്റർ ❤️ഈശോ അനുഗ്രഹിക്കട്ടെ 🥰
ഈശോയാകുന്ന അപ്പായെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന സ്നേഹം എത്ര കണ്ടാലും മതിവരില്ല.. God bless. 🙏🙏🙏❤
കണ്ടോണ്ട് ഇരിക്കലോ
കലകൾ എല്ലാം ദൈവത്തിന്റെ ദാനം Congrats.....
ദുഷിച്ച മനസ്സു മാത്രം ചെകുത്താന്റെ മൂർച്ചയുളള ആയുധവും...
Dear sister you are really a true bride of Jesus. . May Jesus bless you sister. The song and the dance sooo heavenly🎉❤
💯💯💯💯👍
Yes... God bless you sister G.🙏🏻❣️
எத்தனை முறை பார்த்தாலும், கிறிஸ்துவின் அன்பை , இரக்கத்தை, மன்னிப்பை வெளிப்படுத்தும் அற்புதமான தியாகம் , God Bless.you sister
Sister, ഇങ്ങനെ ലയിച്ചു dance ചെയ്യുമ്പോൾ കണ്ണു നിറയുന്നു... 👌🙏🏻
ഡാൻസ് കാണുമ്പോൾ കണ്ണ് നിറയുമോ.
@marykYes depnds on music and their performance uriandevagiri9704
Sister
Very good performance,🤩😍 congratulations 👌👌👌.
കാലഘട്ടത്തിനനുസരിച്ചു സുവിശേഷം നല്ക്കാൻ ലോകത്തിന്റെ അതിർത്തികൾ വരെ പോകാൻ പറ്റുന്നില്ലെങ്കിലും ഈ കലാവിഷ്ക്കരണത്തിലൂടെ ഈ ശോയിലൂടെ നമുക്ക് ലഭിച്ച ആ ദൈവ സ്നേഹം പങ്കു വയ്ക്കാൻ സാധിച്ചതിൽ അഭിമാനവും സമൂഹത്തേയും അവതരിപ്പിച്ച സിസ്റ്ററിനേയും അഭിനന്ദിയ്ക്കുകയും ചെയ്യുന്നു.
Well said 🙏
👍🙏
ഈ ഡാൻസ് കണ്ടപ്പോൾ മനസ്സിൽ വലിയ സന്തോഷം ഉള്ള നൊമ്പരം കണ്ണീർ കടലായി ഒഴുകി പോയതുപോലെ 👌🙏🌹👍
Very gracefully dance sister. I loved it. You have the talent❤
Sister യേശുവിനെ ഉയർത്തിയതിൽ ദൈവം അനുഗ്രഹിക്കട്ടെ ആയിരം സൂര്യനെപ്പോലെ നമ്മുടെ അപ്പവരും❤❤❤❤❤❤
ക്രിസ്തുവിനേ ഇങ്ങനെ അല്ല ഉയർത്തുന്നത്.
ദൈവസ്നേഹം ധാരാളമായി ഉണ്ടാകട്ടെ സിസ്റ്റർക്ക് ദൈവം ധാരാളമായി അനുഗ്രഹം തരട്ടെ
Very good performance dear Sister 🎉💐👍👏🏼👌
Spiritual Ecstacy in Holy Attire. God may bless you abundantly.....🙏
പാട്ട് കേട്ടപ്പോൾ, മനസ്സ് വേദനിച്ചു. നല്ല ഒരു. പാട്ടുകാരൻ ആയിരുന്നു. പ്രണാമം
മോശം കമെന്റുകൾ ഇടാതിരിക്കു, എല്ലാ മതങ്ങളില്ലും സ്നേഹം ഉണ്ട് അതാണ് മനസിലാകേണ്ടത്
Ennikku orupad eshttapetta song ann ❤athu mathramalla ennik e sister kallichathum eshttapettu .daivam anugrahikatte Ammen yeshuve !❤❤
Your dance together with the music has taken me Jesus more
നാം ചെയ്യുന്നതെല്ലാം ദൈവത്തിന്റെ മഹത്ത്വതിനായിട്ടായിരിക്കണം. ഈ ഡാൻസു കണ്ടിട്ട് എങ്ങനെയുള്ള ചിന്തകളാണ് ഓരോരുത്തരുടേയും മനസ്സിൽ ഉളവാക്കുന്നതു് എന്ന്, അതു കണ്ട നമ്മൾ ഓരോരുത്തരും ആണ് തീരുമാനിക്കണ്ടത്. അതു് ദൈവത്തിന്റെ മഹത്ത്വത്തിനു വേണ്ടിയാണോയെന്ന്?
പാട്ടും നൃത്തവും സൂപ്പർ, അസ്വദിച്ചു ചെയ്യുന്നു ❤❤❤❤❤
Wow fantastic great very beautiful and amazing dancing is a great congratulations. Dear Rev. Sister
കുഞ്ഞാടിൽ അപ്പായെ കണ്ട ആനന്ദം എത്ര വിശേഷം. നന്നായിട്ടുണ്ട്.
സിസ്റ്റർ സൂപ്പറായിട്ടുണ്ട് ഡാൻസ്് ഗോഡ് ബ്ലെസ് യു
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ🙏🏻
ഡാൻസ് കളിക്കാൻ തമ്പുരാൻ തന്ന കഴിവ് തമ്പുരാന്റെ നാമ മഹത്വത്തിനായി ഉപയോഗിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്? നമ്മുടെ ഇടയിൽ ചെറിയൊരു വിഭാഗം ആൾക്കാർക്ക് ഒരു സ്വഭാവമുണ്ട് (എല്ലാവരേയും ഉദ്ദേശിച്ചല്ല) എന്ത് കാര്യമാണെങ്കിലും അതിൽ എന്തെങ്കിലും ഒക്കെ കുറ്റം കണ്ടുപിടിക്കുന്നത് അല്ലെങ്കിൽ നെഗറ്റീവ് കണ്ടു പിടിക്കുന്ന ഒരു സ്വഭാവം. അങ്ങനെയുള്ളവരെ തിരുത്താൻ വളരെ ബുദ്ധിമുട്ടാണ്. ഏത് കാര്യമാണെങ്കിലും അതിലെ നന്മ കണ്ടുപിടിക്കാനും അതിൽ സന്തോഷിക്കാനും ശ്രമിക്കുക.
പ്രിയപ്പെട്ട സിസ്റ്റർ, ഇതിലുള്ള നെഗറ്റീവ് കമെന്റുകൾ ഒന്നും ശ്രദ്ധിക്കേണ്ട, സിസ്റ്ററെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങളെപ്പോലെ കുറെ ആൾക്കാറുണ്ട്, ഞങ്ങളുടെ പ്രാർത്ഥനയൂണ്ട്. So തമ്പുരാൻ തന്ന dance കളിക്കാനുള്ള ഈ കഴിവിനെ തമ്പുരാന്റെ നാമ മഹത്വത്തിനായി ഇനിയും ഉപയോഗിക്കുക. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🥰
Kanninum, manasinum kulirmmayeki kond chidhaa mandalathil snehathinte pookkal viriyichu...sister ❤ tnku😊
ദൈവ സ്നേഹം നിറഞ്ഞ ബഹു: സിസ്റ്ററിന് എന്റെ നൂറു നൂറു അഭിനന്ദനങ്ങൾ. എന്തു രസമാണ് സിസ്റ്ററിന്റെ ആ ചടുലമായ ആക്‌ഷൻ കാണുവാൻ. പാട്ടും അത്യുഗ്രൻ തന്നെ. യേശുവേ നന്ദി. യേശുവേ ആരാധന.🙏
Those who criticize,read Psalms 150 ,learn the ways to praise God almighty and bless these efforts.God bless you sister.Each and everyone has the duty to pray for the needy as well as praise God for everything.
Praise the Lord halleluya thank you❤ jesus amen🙏 very👍 beautiful sister👍
ശെരിക്കും ഒരു ഫീലിംഗ്... കർത്താവിനു വേണ്ടി ജീവിതം മാറ്റി വന്നതാണെന്ന്... So super...
👌🏻ദൈവത്തിന്റ മണവാട്ടി 🙏🏻🙏🏻
Beautiful dance
Very talented sister
0ur Lord Jesus Christ may be blessed you Sr. Joel for more in future, wish you Sr. All the best in his Grace, With Thanks George Kalluran Manalikad
.
Sistersnte dance attempt is very beautiful. Feel very live. And active. Good preaching through dance and song.❤
എത്ര നന്നായിരിക്കുന്നു, നന്ദി
Sisterk dance cheyanulla kazhivu daivam. Koduthadanu... Very beautiful..... Sister..
ഒരുപാട് ഒരുപാട് ഇഷ്ടമായി
ഒന്നും പറയാനില്ല. മനസ്സ് നിറഞ്ഞു പോയി. 🙏🙏🙏🙏🙏🥰🥰🥰🥰
As an ex catholic, I am really really really appreciating you sister. Go forward with your gifts and talents that is given from your birth to serve your lord and also for your community. God bless you and your congregation.
So beautiful you showed the love of our Appa❤...Great...God bless you Sister
താങ്കു സിസ്റ്റർ ദൈവം തന്ന താലാൻത് ഭാഗീയായി അവതറെപ്പേച്ചു ഗോഡ് ബ്ലെസ്സ് യൂ മോളേ 🙏❤️💕💕💕💕♥️🔥🔥🔥🔥🔥🔥🍇🍇🍇🍇🍇🍇🍇
Rev സിസ്റ്ററിന്റെ ഡാൻസ് വളരെ നന്നായി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏