ഞാൻ പത്ത് വർഷമായി ഉപയോഗിക്കുന്നു , ഓടിക്കാൻ അടിപൊളി വണ്ടി ആണ് . എന്തുകൊണ്ടോ ആളുകൾക്ക് ഈ വണ്ടി അത്രക്ക് ഇഷ്ടപെട്ടില്ല (ഡിസൈൻ ആയിരിക്കാം) അതു കൊണ്ട് തന്നെ ഒന്ന് രണ്ടു കൊല്ലം കൊണ്ട് നിർത്തുകയും ചെയ്തു. പക്ഷേ വണ്ടിയുടെ പവർ , സസ്പെൻഷൻ ഒക്കെ വേറെ ലെവൽ ആണ് .. എത്ര ദൂരം ഓടിച്ചാലും വലിയ ക്ഷീണം ഒന്നും ഉണ്ടാകില്ല .. ഇനി വേറെ വണ്ടി എടുക്കാണെങ്കിലും ഈ വണ്ടി കൊടുക്കില്ല എന്നാണ് ഞാൻ പ്ലാൻ ചെയ്തിട്ടുള്ളത് ..
Broh Super bike anu 6 years used Dazzler Kidu performance 💯💯 Best acceleration response Kidu comfort Kidu confidence Kidu cornering confident Kidu breaking Tomuch smooth engine Economy il odichal 60 kittum Nh il I got it ,,,60 km nu thaze 😍
@Muhammed Arshan Sarikkum paraja 50 to 55 ind normally Long ride il enik 62 kittitund 55 to 60 km speed il In high way, 2 gear ⚙️ il valupichh odichal Ottum kitullaa mileage 2 il petrol kudikum, Petrol ⛽️ nallla rithyil kurayum 💯💯💯 My experience Njn ipo cbr 250 aduthu Dazzler bike evdeyokayo Cbr nte oru design and Cheriya pole performance um Enikk Feel thonny Also smooth engine Comfortable Confident ride Pulling performance Indicater , Front look Side cheriya kit Okae Cbr nte pole ind Not to much , Atlest ind Vere Honda bike vach nokkumbol Only Dazzler have Cbr similarities,💯💯 I can feeling ,
Yes , 110 tyre size ollu But Bike cornering cheyumbolll Enthoru confidant anu tharuuunnthu bike nte side il nnn Outstanding 💯 👌👌👌👌😍, Hornet use cheyunn Njn , Epolum dazzler nte thinks super thane 💯💯🥰🥰 Kidu
എന്റെ വണ്ടി ❤ പൊളി power good സസ്പെന്ഷൻ milleag 👌 ഡിസൈൻ കുറച്ചു bor ആയിരുന്നു പക്ഷെ അത് ഞാൻ സ്പോർട്സി ടൈപ് ആക്കി എടുത്തു.കുറച്ചു പാർട്സ് എക്സ്ട്രാ ഫിറ്റ് ചെയ്തു.....
I too have a dazzler it's a beast best bike
ee video kand 1 week aakunnathinu munne njan dazzler vangi...🏍️
Hloo broooo
Numbe onn tharaavo????
ഇപ്പോ എങ്ങനെ ഉണ്ട്
Engne ond bro
ഞാൻ പത്ത് വർഷമായി ഉപയോഗിക്കുന്നു , ഓടിക്കാൻ അടിപൊളി വണ്ടി ആണ് . എന്തുകൊണ്ടോ ആളുകൾക്ക് ഈ വണ്ടി അത്രക്ക് ഇഷ്ടപെട്ടില്ല (ഡിസൈൻ ആയിരിക്കാം) അതു കൊണ്ട് തന്നെ ഒന്ന് രണ്ടു കൊല്ലം കൊണ്ട് നിർത്തുകയും ചെയ്തു. പക്ഷേ വണ്ടിയുടെ പവർ , സസ്പെൻഷൻ ഒക്കെ വേറെ ലെവൽ ആണ് ..
എത്ര ദൂരം ഓടിച്ചാലും വലിയ ക്ഷീണം ഒന്നും ഉണ്ടാകില്ല ..
ഇനി വേറെ വണ്ടി എടുക്കാണെങ്കിലും ഈ വണ്ടി കൊടുക്കില്ല എന്നാണ് ഞാൻ പ്ലാൻ ചെയ്തിട്ടുള്ളത് ..
Mileage etra kittarund?
@@saidalilatheef8204 50-55
Yes ninghl paranjthu corect 💯🙏🙏🙏❤️❤️🥰🥰anu
Best bike in Honda
Engine smooth
Powre
Milleage
Comfortable
Breaking ,cornering comfortabl🔥🔥
All perfect 👌 🥰👌
Spear parts avilbilty egneya
വണ്ടി പൊളി ആണ് സൂപ്പർ സസ്പെൻഷൻ ആണ് സ്മൂത് ഡ്രൈവ്,
പിന്നെ മോഡിഫൈ ചെയ്താൽ അടിപൊളി ആണ്. With pulsar as 200 visor glass 👌
Ningal Cheythittundo Broi
Mileage
Broh
Super bike anu
6 years used
Dazzler
Kidu performance 💯💯
Best acceleration response
Kidu comfort
Kidu confidence
Kidu cornering confident
Kidu breaking
Tomuch smooth engine
Economy il odichal 60 kittum
Nh il
I got it ,,,60 km nu thaze
😍
Bro chain and sprocket..ethu bike inte annu use cheyunna
@@sebastian12846 Broh bike Njn koduthu ,
Hornet anu ipo ,
Dazzler nte chain ipolum avalaible anu showrooms
@Muhammed Arshan
Sarikkum paraja
50 to 55 ind normally
Long ride il enik 62 kittitund
55 to 60 km speed il
In high way,
2 gear ⚙️ il valupichh odichal
Ottum kitullaa mileage
2 il petrol kudikum,
Petrol ⛽️ nallla rithyil kurayum
💯💯💯
My experience
Njn ipo cbr 250 aduthu
Dazzler bike evdeyokayo
Cbr nte oru design and
Cheriya pole performance um
Enikk
Feel thonny
Also smooth engine
Comfortable
Confident ride
Pulling performance
Indicater ,
Front look
Side cheriya kit
Okae Cbr nte pole ind
Not to much ,
Atlest ind
Vere Honda bike vach nokkumbol
Only
Dazzler have Cbr similarities,💯💯
I can feeling ,
Honda trigger parts ipoo kitoo? Evide?
Sathyam anu
Broh
Bayangara response anu
Engine ⚡️🥰🥰💯💯❤️❤️🔥
Dazzler valichhh odichh nokkkknam
Chain price 2000 varum 💯💯🥰⚡️
1500 ന് കിട്ടും ബ്രോ
മഞ്ചേരി
@@catslove5570 ok yes. Epo sarianu,,
2015 il okae 2000 aduth ayirunnnn
Ithinte spares kitto..... Enikk petrol tank varunna aa fin veenam
14 Varshamayi njan use cheyunnu.. Kidu anu
2010 ഒക്ടോബർ മോഡൽ ഹോണ്ട യൂണിക്കോൺ ഡാസ്‌ലർ കൊടുക്കാനുണ്ട്... വില Rs 25000
വാങ്ങുന്ന ആൾ കുറച്ചു ക്യാഷ് മുടക്കിയാൽ വണ്ടി സൂപ്പർ ആക്കാം
December model
Available
Number send
Petrol tank mathram tharumo?
bro review, broyude sound poliyaanu.🔥🔥👌👌
Tnq
Carburator unicorn nte same aano
Bro video super aanu
Yes ,
110 tyre size ollu
But
Bike cornering cheyumbolll
Enthoru confidant anu tharuuunnthu bike nte side il nnn
Outstanding 💯
👌👌👌👌😍,
Hornet use cheyunn Njn ,
Epolum dazzler nte thinks super thane 💯💯🥰🥰
Kidu
Mileage ethra un bro
@@arunjose93 annnu
55 to 60 indayirunnn
But valipichal mileage kurayum
Njn ipo cbr 250 aduthu ♥️
Parts kituo?
2010 model enta kayil und
Millege engana
44
Hight ollavark suit akumo
Dazzler inte battery etha model?
Dazzler ❤️
I have this honda
Ithil separate kicker install cheyyan pattuvo
Ithil allready kick undallo bro
@@Stranger123ff
ഇല്ല
@@sumesha6144 yes no kicker
Look sooo good
Ithinu sadha unicorn nte chain socket idunnath kond enthenkilum prashnam undo?
ലൈഫ് കിട്ടില്ല ബ്രോ ഞാൻ രണ്ടുപ്രാവിശ്യം ട്രൈ ചെയ്തതാണ്
@@yasirarafath947 veree etha nallathu
@@sebastian12846 rollon chain sprocket better anu
Ithinte petrol tank kitto?
എന്റെ വണ്ടി ❤ പൊളി power good സസ്പെന്ഷൻ milleag 👌 ഡിസൈൻ കുറച്ചു bor ആയിരുന്നു പക്ഷെ അത് ഞാൻ സ്പോർട്സി ടൈപ് ആക്കി എടുത്തു.കുറച്ചു പാർട്സ് എക്സ്ട്രാ ഫിറ്റ് ചെയ്തു.....
Super bike anu
Dazzler
❤️❤️❤️
Engine good response acceleration
Mind pole kerum dazzler 💯
Njn ipo cbr 250 aduthuu
Super video
Vandhi poliyan
10 വർഷമായി ഞാനും use ചെയ്യുന്നു.
💕💕🔥🔥
My fave
Bro bike mileage how much
60
45, max
Nice
പത്ത് വർഷമായി Unicron dazzler ഉപയോഗിക്കുന്ന ഞാൻ
DANiEL TE SWANTHAM MON ANE DAZZLER BiKE
Ethra gear und?
5
2011 മോഡൽ ഞാൻ യൂസ് ചെയ്യുന്നുണ്ട്.... ഹെഡ് ലൈറ്റ് പൊട്ടി പോയീ സാദനം എവിടെ യും കിട്ടാനില്ല..... ഇനി യൂണിവേഴ്സൽ ഹെഡ് ലൈറ്റ് ഫിറ്റ് ചെയ്യാൻ നോക്കണം
Online undallo
@@achusasidharan4181 ഏത് സൈറ്റ്
ഒർജിനൽ തന്നെ കിട്ടീ 👍👍👍👍👍
@@idreesm2219 bro, milage ethre kittunnund?
ENTE CHAKARA MONNANE UNiCORN DAZZLER
😭😭😭😭🥹🥹💘💋💋💋
💥❤️
Mileage illa
50-60 ille?
ഇതിന്റെ spare കിട്ടുമോ
Illa 😂
Mileage engane unde?
60 kittum
Enikk 44/45 kittunnollu bro
@@crazymotoboy5642 yes enik kityirunn
Nice bike
I lost this bike
It’s good bike 💯
Ee vandi flop ayirunnu leee
🤩🤩🤩❤️❤️❤️
Nice