Star Comedy Magic | Flowers | EP# 07

Поделиться
HTML-код
  • Опубликовано: 9 окт 2024
  • #StarComedyMagic #flowersTV
    വീഗാലാന്‍ഡ് ഹോംസ് റെഡി ടു മൂവ് ഇന്‍ അപ്പാര്‍ട്ട്മെന്‍റുകള്‍. കാക്കനാട്ടും വൈറ്റിലയിലും. വിളിക്കുക - 97467 74444
    Visit : www.veegaland....
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to - www.lakshyacom...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 1,6 тыс.

  • @shabnaspalliprom7982
    @shabnaspalliprom7982 2 года назад +2132

    ഗെയിം ഇല്ലാത്തത് കൊണ്ട് പുതിയ സ്റ്റാർ മാജിക്കിന് ഒരു സുഖകുറവുണ്ട്..
    പഴയ സ്റ്റാർ മാജിക് ഇഷ്ടം ❤️❤️

  • @nithin4222
    @nithin4222 2 года назад +274

    കുട്ടികളുടെ ഡാൻസ് പൊളിച്ചു🥰💓പൊളി എപ്പിസോഡ്❤❤❤💖💖
    അനൂപ് ചേട്ടാ നമ്മുടെ ഗെയിം ചട്ടയടി മിസ്സ് ചെയ്യുന്നു😔 നമ്മുടെ പഴയ സ്റ്റാർ മാജിക് പോലെ ആവണം😔

  • @leorazz2882
    @leorazz2882 2 года назад +414

    പിള്ളേര് കലക്കി ഡാൻസ് തകർത്തു ഇനിയും ഒരുപാട് വേദികൾ കിട്ടട്ടെ......🤗🤗🤗🤗🤗

    • @amaldaspg1011
      @amaldaspg1011 2 года назад +2

      Athe eth kanunna avare vittukare arelum indel a pillare d4 dance angane olla vethil ethikkan nokk avar rekshapedum njngade full support indakum 🥰🔥 dance adipowli ann oru rekshayumilla...full energy ...🤗🥰..

    • @ziyamolziya4569
      @ziyamolziya4569 2 года назад +1

      Same to❤️💋😘

  • @soulzzz2334
    @soulzzz2334 2 года назад +205

    ചിരിച്ച് ഒരു വഴിക്കായി 😂😂😂. എന്നാലും
    പഴയ starmagic miss ആവുന്നുണ്ട് 🥺.
    കുട്ടികളുടെ dance super ആയിട്ടുണ്ട് 🥰

  • @devikadevu4782
    @devikadevu4782 2 года назад +2658

    Enik pandathe starmagic anu ishttam ...

  • @minnuscuties4063
    @minnuscuties4063 2 года назад +35

    ആദ്യത്തെ ആ chairum.. പഴയ ആൾക്കാരും.. ഗെയ്മും.. ചാട്ടവാറും ഷാഫിക്കയുടെ സോങ്ങും തങ്കുവിന്റെ സ്കിറ്റും ഒന്ന് തിരിച്ചു കൊണ്ടു തരുവോ pls 🙏🙏അപേക്ഷയാണ് 😔

  • @irfanshamil1352
    @irfanshamil1352 2 года назад +635

    എനിക്ക് പണ്ടത്തെ സ്റ്റാർ മാജിക് ആണ് ഇഷ്ടം❤🙂

    • @suraj-vlog-619
      @suraj-vlog-619 2 года назад +1

      Mm

    • @mubzzvlogs
      @mubzzvlogs 2 года назад +2

      സോപ്പ്, പദ, വെള്ളം എല്ലാം വേണം

    • @jasimp4433
      @jasimp4433 2 года назад +1

      Enikkum

  • @nrlifeplanet4591
    @nrlifeplanet4591 2 года назад +484

    എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു... പഴയ star magic വേണമെന്ന്... ഞാനും പറയുന്നു അതായിരുന്നു നല്ലത്...

  • @shereefmb8767
    @shereefmb8767 2 года назад +86

    ടമാർ പടാർ തുടക്കം മുതൽ മിസ്സ്‌ ചെയ്യാതെ കണ്ടിരുന്ന ഒരു പ്രോഗ്രാം ആയിരുന്നു,
    പക്ഷെ സത്യം പറഞ്ഞാൽ ഇപ്പോ കാണാനേ തോന്നുന്നില്ല...

  • @junaidjunu8017
    @junaidjunu8017 2 года назад +475

    പഴയ സ്റ്റാർ മാജിക്‌ ആണ് ഇഷ്ട്ടം ❤

    • @AnuAnu-pq4ec
      @AnuAnu-pq4ec 2 года назад +9

      പുതിയ ആൾക്കാരെ ഇഷ്ടം ആവുന്നില്ല

    • @amal_ks
      @amal_ks 2 года назад +3

      Pattern maranam

    • @aneeshvg7631
      @aneeshvg7631 2 года назад

      Yes ✌️

    • @binumohan8671
      @binumohan8671 2 года назад +2

      Enthokkeya ithil kaanich koottane😌😌😌

    • @anask9028
      @anask9028 2 года назад

      100% agreed 👍🏻

  • @aaronradhakrishnan9147
    @aaronradhakrishnan9147 2 года назад +31

    ഈ എപ്പിസോഡ് കളർഫുൾ ആക്കിയത് രണ്ട് ചക്കരകുട്ടികൾ ആണ് തകർപ്പൻ ഡാൻസ് പൊന്നു മക്കൾക്ക് എല്ലാ നന്മയും നേരുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ അവർ എത്തും അവർക്ക് കട്ട സപ്പോർട്ട് കൊടുക്കുന്ന അവരുടെ അച്ഛനും അമ്മയ്ക്കും സല്യൂട്ട് 🙏🙏

  • @muhammedshibil2166
    @muhammedshibil2166 2 года назад +196

    ഇപ്പോഴത്തെ എപ്പിസോഡുകൾക്ക് പഴയ ഒരു ഫീൽ കിട്ടുന്നില്ല , അതിപ്പോ ചില artist കളുടെ അഭാവമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്നറിയില്ല . എങ്കിലും എപ്പിസോഡ് കാണായി ⓦⓐⓘⓣⓘⓝⓖ ആയിരുന്നു 😇

  • @devuprasanth9893
    @devuprasanth9893 2 года назад +26

    എപ്പിസോഡൊക്കെ നല്ലത് പക്ഷേ പഴയ സ്റ്റാർ മാജിക്ക് തന്നെ ആയിരുന്നു സൂപ്പർ. പഴയ കുറച്ചു താരങ്ങളുടെ അഭാവം നല്ലത് പോലെ അറിയാനുണ്ട്. ഐഷു എന്ന കലാകാരി യെ ഒരുപാട് miss ചെയുന്നുണ്ട്,ഇനിയുള്ള എപ്പിസോഡുകളിൽ ഐഷു ഉണ്ടാവും എന്നാണ് പ്രതീക്ഷ.....

  • @muhammedansam3334
    @muhammedansam3334 2 года назад +257

    Old is gold 😩🔥🙂❤️

    • @nishadm2968
      @nishadm2968 2 года назад +2

      ഇപ്പോഴത്തെ സ്റ്റാർമാജിക് തീരെ പോര

  • @mufeezkasargod1532
    @mufeezkasargod1532 2 года назад +11

    9:01
    Nelson:Dadikentha joli yenthaa?
    Nobi: Thadikoru joliyum illa ,inghane neend valarum….
    Chirich chathu😂😂😂😂

  • @irfanshamil1352
    @irfanshamil1352 2 года назад +187

    തങ്കുവും , സുധിയണ്ണനും , ഐഷു , ഷാഫി, റിനി , ഇവരെ എത്രയും പെട്ടന്ന് തിരികെ എത്തിക്കണം എന്ന് അനൂപ് ചേട്ടനോട് ഒരു അപേഷയുണ്ട് 🙏 എങ്കിലേ സ്റ്റാർ കോമഡി മാജിക് പൂർണ്ണതയുണ്ടാവുകയുള്ളൂ . കയിഞ്ഞ എല്ലാ എപ്പിസോഡും പൊളിച്ചു🔥🔥🔥🙌🙌

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 года назад +13

    ആ കുഞ്ഞു മക്കളുമാര് പൊളിച്ചു... സൂപ്പർ 🌹🌹🌹🌹🙏🙏🙏🙏👍👍👍👍👍👏👏👏👏

  • @libinnambiar9969
    @libinnambiar9969 2 года назад +36

    തീരെ അബദ്ധമാണല്ലോ... പഴയ സ്റ്റർമാജിക് കണ്ടതുകൊണ്ടാണ് പുതിയതും കണ്ടത്.... പക്ഷേ തീരെ പോര... ആദ്യം അപ്പൊ ശരി... ഗുഡ്‌ ബൈ

  • @rajlashdiyan2223
    @rajlashdiyan2223 2 года назад +17

    പഴയ starmagic ന്റെ അത്ര ഗും ഇല്ല 😩skit പൊളി ✌✌😆🤣🤣...Twins ❤️💯✌😘

  • @jnd4268
    @jnd4268 2 года назад +200

    ഇന്നത്തെ ഷോയിൽ ട്വിൻസ് കുട്ടികൾ അടിപൊളി ആയിരുന്നു... ❤❤

  • @sreemurugacreations8125
    @sreemurugacreations8125 2 года назад +12

    പൊളി കുട്ടികൾ തകർത്തു power. അതുപോലെ തന്നെ skitum supper അടിപൊളി

  • @dollykurian2997
    @dollykurian2997 2 года назад +113

    പഴയ star മാജിക്‌ തന്നെ ആണ് നല്ലത്

  • @enjoytv5286
    @enjoytv5286 2 года назад +17

    Old star magic is better..... 👍 ഇപ്പൊ വല്ലപ്പോഴും just നോക്കും...

  • @richushefi3815
    @richushefi3815 2 года назад +379

    കൊല്ലം ഷാഫി 💞 കൊല്ലം സുധി 💞
    ഇവരെ രണ്ട് പേരെയും മിസ്സ്‌ ചെയ്യുന്നവർ ഇണ്ടോ 💞

  • @____1100
    @____1100 2 года назад +17

    ഗെയിംസ് ഒന്നും ഇല്ലാത്തോണ്ട് കാണാൻ തോന്നുന്നില്ല അനൂപേട്ടാ പഴയ സ്റ്റാർ മാജിക്‌ ആയിരുന്നു രസം 🔥❤️

  • @jahanasiraj..135
    @jahanasiraj..135 2 года назад +69

    പാട്ട് സൂടോ, പീപ്പി പ്പാട്ട് ഒക്കെ ഭയങ്കരായിട്ട് missing....... പിന്നേ energy packed super power...... 🥺🥺

    • @shihabpnmvts9979
      @shihabpnmvts9979 2 года назад

      സീതേന്ദ്രിയം😍😍

    • @jahanasiraj..135
      @jahanasiraj..135 2 года назад +1

      @@shihabpnmvts9979 ✌🏻😍

    • @shahabas5587
      @shahabas5587 2 года назад

      ക്ലി ഞ്ഞോപ്പി ഞ്ഞോ

  • @hashidhashitanur
    @hashidhashitanur 2 года назад +11

    ഷാഫിക്ക,ഐഷു,സുധി ചേട്ടൻ ഇവരെ തിരികെ കൊണ്ട് വരൂ 🌹

  • @abhijithtp7500
    @abhijithtp7500 2 года назад +156

    സ്റ്റാർ മാജിക് പ്പിസോഡ് സൂപ്പർ ഒരുപാട് ചിരിച്ചു എല്ലാവരും പൊളിച്ചു ഐശ്വര്യ ഇല്ലാത്തത് വളരെ വിഷമമാണ് അടുത്ത എപ്പിസോഡിൽ ഐശ്വര്യ ചേച്ചി വരുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤

  • @asifchelembra6489
    @asifchelembra6489 2 года назад +10

    അനൂപേട്ടാ.... പഴയ ഫോർമാറ്റ്‌ .... ആയിരുന്നു നല്ല ത് ഗെയിം ഒന്നും ഇല്ലാതെ ഒരു രസം കിട്ടുന്നില്ല...

  • @saanjo6077
    @saanjo6077 2 года назад +108

    ഇന്ന് നോബിചേട്ടൻ score ചെയ്‌തു countersnte പൊടിപൂരം full comedy package episode 💥💥💥

  • @freethinkscafe4939
    @freethinkscafe4939 2 года назад +4

    കുട്ടികൾ ഫുൾ on ഫുൾ powwer....സ്റ്റാർ കോമഡി മേജിക്റ്റ് ശോകം ഓൾഡ് സ്റ്റാർ megic pettern aairnnu pwoli

  • @athulrajesh9991
    @athulrajesh9991 2 года назад +83

    കുട്ടികളുടെ DANCE... ❤️👍
    ഷാഫി.. സുധി.. തങ്കു.. Coming Back 🥰

  • @muhlisamuhlisa8825
    @muhlisamuhlisa8825 2 года назад +14

    Episode polichu 🥰🥰🥰 Binu Chettante counter Adipoli ❤❤❤Sree Chechi polichu🥰🥰🥰 counter King and Muthmani ❤❤❤ Supper #SreevidyaAndBinuAdimalichanksfansgroup (L. S. P )

  • @teamthalaas5791
    @teamthalaas5791 2 года назад +156

    പഴയ സ്റ്റാർ മാജിക് ❤️ഇഷ്ടം.

  • @jayakrishnanjks2277
    @jayakrishnanjks2277 2 года назад +11

    രണ്ട് പൂമ്പാറ്റ കുഞ്ഞുങ്ങൾ പൊളിച്ചു.🧡🧡🧡🧡

  • @muhammedadiladil6915
    @muhammedadiladil6915 2 года назад +35

    സുധി ചേട്ടൻ അടുത്ത എപ്പിസോഡിൽ വരണം സുധി ചേട്ടൻ ഇഷ്ടം 💚💚💚💚💚💚💚💚💚💚

  • @hashidhashitanur
    @hashidhashitanur 2 года назад +7

    പിള്ളേര് കലക്കി..ഉന്നതരായ കലാകാരന്മാരും കാലാകാരികളും ഭൂമിയിൽ ഇപ്പോൾ ഉദയം ചെയ്യുന്നു ✨️

  • @sanooshavijayan4715
    @sanooshavijayan4715 2 года назад +27

    Game, തങ്കു, നവീൻ, എല്ലാരും venam

  • @sidharth134
    @sidharth134 2 года назад +4

    ആ ഡാൻസ് കണ്ട് രോമാഞ്ചം വന്നു 💥💥💥💥💥പിള്ളേര് ചുമ്മാ തീ 💥💥💥💥💥ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ ❤️❤️❤️

  • @binisidhikbinisidhik5091
    @binisidhikbinisidhik5091 2 года назад +14

    Anoop sir njagalku star magic mathi
    Star comedy magic venda
    Game undagile oru rasamullu

  • @fahimfahu430
    @fahimfahu430 2 года назад +8

    Binu chettan 🔥
    Noby chettan🔥
    Aziz ikka 🔥
    Counter kings 🔥🥳 orru രക്ഷയും ഇല്ല 🤭🥳🥳🥳

  • @VavasMallu
    @VavasMallu 2 года назад +53

    ഞങ്ങള്ക്ക് പഴയ ത് മതി ഇത് ഒരു രസം ഇല്ല 😭😭😭😭😭

  • @pssajie1
    @pssajie1 2 года назад +3

    പെട്ടെന്ന് തട്ടിക്കൂട്ടിയതാണെന്ന് തോന്നിയില്ല അലംനായ് (alumni )skit കലക്കി !

  • @faseelajabir6443
    @faseelajabir6443 2 года назад +58

    Pazhaya star magic miss cheyyunnavarundo 🙂🙂🙃🥀😶😪

  • @sabinsabu6607
    @sabinsabu6607 2 года назад +10

    ഉല്ലാസ് പന്തളം 😂😂😂😂
    വേറെ ലെവൽ 😂

  • @Jumhathjumzz
    @Jumhathjumzz 2 года назад +37

    Ith star magic aan thonunilla...vere show aanenn fell cheyyunnu ..we want old star magic😍

  • @olddreamer2597
    @olddreamer2597 2 года назад +5

    എനിക്ക് പണ്ടത്തെ സ്റ്റാർ മാജിക്ക് ആണ് ഇഷ്ടം. ഇതിൽ ഗെയിംസും, ചാട്ട അടിയും ഓക്കേ മിസ്സ്‌ ചെയ്യുന്നു.

  • @shijasvlog4295
    @shijasvlog4295 2 года назад +42

    പഴയ പോലെ ഉള്ള ഗെയിം കൊണ്ടുവരൂ... അപ്പോഴാണ് ഇതു കാണാൻ ഒരു സുഗമുള്ളൂ

  • @sruthivksruthivk849
    @sruthivksruthivk849 2 года назад +7

    സുധിച്ചേട്ടൻ എവിടെ പോയി🤔
    മക്കളെ ഡാൻസ് പൊളിച്ചു.🌈❤️

  • @baijubaiju6676
    @baijubaiju6676 2 года назад +15

    എന്തുപറ്റി എത്ര ദിവസമായി കാത്തിരിക്കുന്നു പല എപ്പിസോഡ്കളും വൈകുന്നു😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😬😬😬😬😬😬😬😬

  • @shareefnarikkunnan2473
    @shareefnarikkunnan2473 2 года назад +37

    പുതിയ സ്റ്റാർ മാജിക് പൊളിയാൻ പോകുന്ന കപ്പൽ
    പഴയതുപോലെ കാണാൻ ഒരു താല്പര്യം തോന്നുന്നില്ല 🙏🏻

  • @itz__me__paruzz5211
    @itz__me__paruzz5211 2 года назад +16

    Super epoisod 🥰❤Binu chetteante counter poli sreevideya Chechi uyir 🥰🥰💞💞💞💞💞💞#sreevideyaBinuadimalichunksfansgroup

  • @ashrafannu6390
    @ashrafannu6390 2 года назад +2

    എൻ്റെ പൊന്നു bastin ടിമെ.. ഒരു രക്ഷ ഇല്ല,vere level... എല്ലാരും അടിപൊളി.നോബി,ബിനു, ഉല്ലാസ്,അസീസ്,നെൽസൺ,ഷിയാസ്❤️❤️❤️

  • @vanishreevkch8843
    @vanishreevkch8843 2 года назад +14

    പണ്ടത്തെ സ്റ്റാർ മാജിക് ആൻ ഇഷ്ടം

  • @sureshpoulose5008
    @sureshpoulose5008 2 года назад +7

    തങ്കു ഇല്ല കാണാൻ ഒരു സുഖം ഇല്ല കേട്ടോ മക്കൾ അടിപൊളി ഡാൻസ്

  • @babukuttykm8148
    @babukuttykm8148 2 года назад +74

    പഴയ എപ്പിസോഡുകൾ തപ്പിയെടുത്തു കാണുന്നു.... ആഹാ എന്ത് രസം 😃

  • @yahya5485
    @yahya5485 2 года назад +9

    സ്റ്റാർ മാജിക്‌ തിരിച്ചുവരവ് തീരേപോരാ. പഴയ ഉഷാറിലൢ
    എന്തായാലും ഇന്നത്തെ സ്കിറ്റ് കണ്ടു കുറേ ചിരിച്ചു

  • @najunajuuz2589
    @najunajuuz2589 2 года назад +43

    Star magic mathi ennullavar👍🏻🔥
    (Star comedy magic)

  • @pranav4772
    @pranav4772 2 года назад +7

    Twins പൊളിച്ചു.. വേറെ Level 🥰🥰🥰🥰🥰💖💖💖💖💖💖😘😘😘😘😘😘

  • @vineethvijayan7627
    @vineethvijayan7627 2 года назад +73

    നല്ല ഒരു പ്രോഗ്രാം ആയിരുന്നു നശിപ്പേച്ചെടുത്തു 👌

  • @askarchomayil2995
    @askarchomayil2995 2 года назад +3

    സുധിച്ചേട്ടൻ, ഐശ്വര്യ, തങ്കച്ചൻ,.... എല്ലാവരെയും കൊണ്ട് വരൂ, game നിർബന്ധം ആണ്,

  • @kunjumonjoseph9653
    @kunjumonjoseph9653 2 года назад +37

    ഇരട്ടക്കുട്ടികൾ അടിച്ചുപൊളിച്ചു........ ❤❤👍

    • @vishnur9750
      @vishnur9750 2 года назад

      Pkd mundur♥️👍🏻👍🏻👍🏻

  • @mullakoya4651
    @mullakoya4651 2 года назад +25

    തങ്കച്ചനെയും പഴയ ആർട്ടിസ്റ്റുകളേയും വിളിക്കൂ പുതിയ സ്റ്റർമാജിക്കിന് ത്രില്ല് കുറവാണ്

  • @shamsudheenkm5205
    @shamsudheenkm5205 2 года назад +17

    പഴയ സ്റ്റാർ മാജിക് തന്നെ നല്ലത്

  • @chcyhchxh5924
    @chcyhchxh5924 2 года назад +2

    India yile best dancers um cinemayile dance masters um aakku. Padachavan anugrahikkatte

  • @ajmalnavas5913
    @ajmalnavas5913 2 года назад +36

    ബിനു, നോബി, ഉല്ലാസ്,
    പവർ കോമഡി👌🔥😍😄❤❤👍

  • @Manumr92
    @Manumr92 2 года назад +2

    പാട്ടിനു നേരെ കേൾക്കാൻ പറ്റിയുന്നേൽ ഇരട്ടി മധുരം ❤️❤️❤️

  • @manumanu8279
    @manumanu8279 2 года назад +22

    രണ്ട് കുട്ടി കളും അടിച്ചു പൊളിച്ച പിന്നെ ഒരു കാര്യം നോബിചേട്ടനും ഉല്ലാസ് ചേട്ടനും ബിനു ചേട്ടനും പൊളിച്ചു ഇതിൽ ഗെയിം ചട്ടവർ അടിയും മിസ്സ് ചെയുന്നു

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +6

    രണ്ട് മക്കളും പൊളിച്ചു ❤❤❤❤❤അടിപൊളി 👍👍👍ചക്കരകളെ സൂപ്പർ ❤❤❤❤❤U മക്കളെ ❤❤❤❤

  • @ashiqashiq4953
    @ashiqashiq4953 2 года назад +24

    നോബി ചേട്ടൻ പൊളിച് 😆😆😆😆❤️❤️❤️

  • @rajeshpalakkamola7444
    @rajeshpalakkamola7444 2 года назад +1

    അലീസ് കേറി വരുന്നുണ്ട്... പൊളി പൊളിയെ.. ❤️🌹👌

  • @jojojohn8653
    @jojojohn8653 2 года назад +20

    നല്ല രീതിയിൽ പോയി കൊണ്ടിരുന്ന പരിപാടിയെ വൃത്തികെട്ടതാക്കി മാറ്റി

  • @manojpk759
    @manojpk759 2 года назад +3

    ആ ശ്രീവിദ്യയുടെ പ്രാങ്ക് എപ്പിസോഡ് ഇടാമോ

  • @habeebp1106
    @habeebp1106 2 года назад +27

    സ്റ്റാർ മാജിക് പഴയ പോലത്തെ ആ ഉഷാറില്ല എവിടെയോ എന്തൊക്കെയോ കുറെ കുറവുകൾ ഉണ്ട് പഴയ സ്റ്റാർ മാജിക് ആയിരുന്നു നല്ലത്

  • @amaldev1791
    @amaldev1791 2 года назад +4

    ഉല്ലാസ് ചേട്ടന്റെ കൗണ്ടർ അടിപൊളി
    🤣😂🤣😅😆😁

  • @shameemashammu2709
    @shameemashammu2709 2 года назад +5

    Star magicil pazaya aalkkarum pazaya star magicum aaanu poli

  • @witchhunter243
    @witchhunter243 2 года назад +13

    ചിലവ്ചുരുക്കലിന്റെ ഭാഗമാണോ ഈ ദാരിദ്ര്യം സ്കിറ്റ്? ആ ഷിയസൊന്നും ഇതുവരെ വായ് തുറന്നിട്ടില്ല, പ്രാങ്കിലൊഴികെ. അവനുകൊടുക്കുന്നതിന്റെ പകുതി കാശ് തന്നാമതി, ഞാൻ വന്നിരിക്കാം. 🙄🙄🙄

  • @themessenger1534
    @themessenger1534 2 года назад +14

    Anumol binu adimali team kalakki

  • @bossandteam9524
    @bossandteam9524 2 года назад +2

    കുട്ടികൾ ഒരു രക്ഷയും ഇല്ല തകർത്തു തകർത്താടി god bless you

  • @josephyagappan5259
    @josephyagappan5259 2 года назад +13

    സൂപ്പർ മക്കളെ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰💞💞💞💞

  • @Aanoruthan
    @Aanoruthan 2 года назад +1

    Old strmgicum old starsum pwoliyaayirunnu.. ipoyathe kaanaane moodilla

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 года назад +10

    Anukuttyk enth petti anoop eatta 2 epsoide okka nalla rech undallo ippo few epsoides silent anallao

  • @cinemacinema2885
    @cinemacinema2885 2 года назад +10

    ഉല്ലാസേട്ടൻന്റെ നാടകം കമന്ററി പൊളിച്ചു 🥰

  • @sarithasucheendran9940
    @sarithasucheendran9940 2 года назад +11

    🥰💖🥰star comedy magic എപ്പിസോഡ് സൂപ്പർ 🥰💖🥰chinnu chechi uyir 🥰💖🥰രണ്ടു കുട്ടികളും super adipoli 🥰💖🥰

  • @allworldwide5347
    @allworldwide5347 2 года назад +2

    ഗെയിമും ചാട്ടവാറടിയും തിരിച്ചു കൊണ്ടുവരണം കൊണ്ടുവന്നേ പറ്റൂ. ഇത് പ്രേക്ഷകരുടെ അഭ്യർത്ഥനയാണ് തിരിച്ചുകൊണ്ടുവരണം. പവർ വരണമെങ്കിൽ തിരിച്ചു വരണം തിരിച്ചു കൊണ്ടുവരണം.

  • @yashikabi3821
    @yashikabi3821 2 года назад +8

    ഇത് ഇപ്പോൾ ചക്കപ്പഴം രണ്ടാം പാർട്ട് പോലെ ആയല്ലോ തിരിച്ചു വരവ് വളരെ മോഷം എപ്പിസോഡ് ആവുന്നു

  • @anuparvathiar6773
    @anuparvathiar6773 2 года назад +5

    Aa kunjimakkalude dance polichuu😁😘

  • @engineer9458
    @engineer9458 2 года назад +24

    ബിനു ചേട്ടാ കിടുക്കി 👌😆😍. അനു👍 and all സൂപ്പർ👍.kids polichu . Flowers star magic പ്രേക്ഷകർക്ക് ഒരു വിലയും കൊടുക്കുന്നില്ല പുതിയ സീസണിൽ പോലും :::::::

    • @firozsk83
      @firozsk83 2 года назад

      ഇത്ര ദിവസമായി പുതിയ രീതിയിൽ തുടങ്ങിയിട്ട് ok 👍🏻
      എന്നാലും ഒരു ഗെയിം പഴയത് പോലെ ഇടാമായിരുന്നു അപ്പോളല്ലേ ആദ്യത്തെ പോലെ ഒരു ആവേശം

  • @nikhileg08
    @nikhileg08 2 года назад +4

    Twin babies 😍 supr, games veendum kondu varanm
    Old star magic anu rasam

  • @baijubaiju6676
    @baijubaiju6676 2 года назад +10

    നമ്മടെ പാലക്കാട് രണ്ട് സുന്ദരി മണിക്കുട്ടികൾ ഡാൻസ് സൂപ്പർ അതുപോലെ.....തന്നെ ഇന്നതെ എപ്പിസോഡ് തകർത്ത പെർഫോമൻസാണ് എല്ലാവരും കാഴ്ചവെച്ചത്🤣🤣🤣🤣🤣😂😂😂😂😂😂😂😂🤣🤣😅😅😅😅😅😅😅😅🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😁😁😁😁😁😄😄😄😄😄😄😄😄🤣🤣🤣🤣🤣😅😅😅😅😅😅😅😅🤩🤩🤩🤩🤩🤩🤩🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤

  • @thesleenathesli49
    @thesleenathesli49 Год назад

    മാളവിക ചേച്ചി ഡാൻസ് പൊളിയാ പിന്നെ ആ രണ്ട് ഇരട്ടക്കുട്ടികളുടെഡാൻസ് അടിപൊളി👍👍👍👍👍👍

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 года назад +6

    Showda highlight anukutty and srividya an avar ippo onnumindunnilla what happend

  • @sh8514
    @sh8514 2 года назад +12

    ഇരട്ടകുട്ടികുട്ടികൾ അടിപൊളി ഡാൻസ് 😘😘😘

  • @karthik3166
    @karthik3166 2 года назад +12

    ഇന്നത്തെ episode ആ രണ്ട് കുഞ്ഞികുട്ടികൾ കൊണ്ട് പോയി...👏👏👏👏👏

  • @vijithviji2925
    @vijithviji2925 2 года назад +3

    രണ്ടുപേരുടെ ഡാൻസ്super🥰🥰 ലക്ഷ്മി പറഞ്ഞ അവസരം ഇനിയുള്ള കലാകാരന്മാർക്ക് ഇതൊരു തുടക്കമാവട്ടെ ഗെയിംസ് ഒന്നും കാണുന്നില്ലല്ലോ🥰🥰

  • @akbarsha333
    @akbarsha333 2 года назад +26

    ശ്രീവിദ്യ ലോക്കൽ സ്ലാങ് പൊളിച്ചു😂

  • @mkdmkd2529
    @mkdmkd2529 2 года назад +4

    Kuttigale dance pollichu✨️avek.. Oru big like✨️👍🏻

  • @vinodanandan794
    @vinodanandan794 2 года назад +4

    Polijjukondirikkunnu star comady magic. Mattipidikku anoobe

  • @unaisthappy
    @unaisthappy 2 года назад +8

    കുട്ടികളുടെ ഡാൻസ് പൊളിച്ചു❤️❤️❤️

  • @nisanthm5727
    @nisanthm5727 2 года назад +11

    അടിപൊളി... പ്രോഗ്രാം ഇന്നത്തെ അതോടൊപ്പം പഴയകാല സ്കൂൾ ഓർമകൾ മനസ്സിലേക്ക് ഓടി വരുകയും ചെയ്തു.... പിന്നെ ബിനു ചേട്ടൻ ഇപ്രാവശ്യവും മാസ്സ് തന്നെ ഒപ്പം നോബി ചേട്ടൻ ഉല്ലാസ് ചേട്ടൻ പിന്നെ ഇമ്മടെ പട്ടാമ്പികാരിയും.. എല്ലാം കൊണ്ടും സൂപ്പർ #anoop john ബിഗ് സല്യൂട്ട്