Star Comedy Magic | Flowers | EP# 08

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 2,3 тыс.

  • @guestmod196
    @guestmod196 2 года назад +1679

    ബാലുവിന്റെ dance സമ്മതിച്ചു 🥰
    ഇങ്ങളെക്കൊണ്ടെ പറ്റു ഇതൊക്കെ 👍

    • @mevlogs8819
      @mevlogs8819 2 года назад +6

      Suprt plz

    • @thumbi8775
      @thumbi8775 2 года назад +5

      Hey

    • @sifinashibi6639
      @sifinashibi6639 2 года назад +5

      Athe super

    • @skkbgm604
      @skkbgm604 2 года назад

      എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds..
      നിങ്ങൾ power അല്ലേ ❣️..

    • @skkbgm604
      @skkbgm604 2 года назад

      @@mevlogs8819 എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds..
      നിങ്ങൾ power അല്ലേ ❣️..

  • @Ajoobshasha
    @Ajoobshasha 2 года назад +356

    Thank youu star magic team❤️❤️🥰

    • @sooryalakshman2615
      @sooryalakshman2615 2 года назад +6

      Yyooo❤️

    • @akshara9633
      @akshara9633 2 года назад +11

      Song supper aayirunnutto❤️❤️❤️❤️❤️🥰🥰🥰.

    • @jijosmn34
      @jijosmn34 2 года назад +5

      Iniyum orupaad pattukal padanam😊😊 nalla resamund

    • @aswathy370
      @aswathy370 2 года назад +2

      Hii chettaa

    • @navyasnair1496
      @navyasnair1496 2 года назад +2

      🥰🥰🥰🥰

  • @TheMainSKV
    @TheMainSKV 2 года назад +3328

    Star comedy magic തുടങ്ങിയ ശേഷം ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്❤️

  • @devikrishnapradeep3736
    @devikrishnapradeep3736 2 года назад +306

    Uppum mulakum team നെ star magic ൽ കൊണ്ട് വന്നതിൽ വളരെ സന്തോഷം ഉണ്ട്.thank you sooo muchh star magic team💕💕

  • @freebirds5621
    @freebirds5621 2 года назад +156

    ഞാൻ സ്റ്റർമാജിക് 2തുടങ്ങിട്ടു ഇതുവരെ കണ്ടിട്ടില്ല . പ്രമോയിൽ ഉപ്പും മുളക്കും ടീം വരുന്നത് കണ്ടു. അതുകൊണ്ടു വന്നതാ ❤❤❤❤❤❤ ഉപ്പും മുളക്കും 🥰❤❤❤❤❤❤❤❤

  • @midhunmidhuz3182
    @midhunmidhuz3182 2 года назад +702

    രണ്ടാമത് star magic തുടങ്ങിയിട്ട് ആദ്യമായി മനസ്സുതുറന്നു ചിരിക്കാന്‍ പറ്റിയ ഒരു എപ്പിസോഡ് ആയിരുന്നു...... അടിപൊളി ഉപ്പും മുളക് ടീം 😍👍👍

  • @cafsalcafsal7942
    @cafsalcafsal7942 2 года назад +276

    രണ്ടാമത്തെ സ്റ്റാർ മാജിക്‌ തുടങ്ങിട്ട്
    മനസ് തുറന്നു ചിരിച്ച എപ്പസോഡ് ഐഷു വന്നതിൽ സന്തോഷം സൂപ്പർ കലക്കി ❤️❤️❤️❤️❤️

  • @mbappeboy6992
    @mbappeboy6992 2 года назад +631

    ഇന്നലത്തെ പ്രോമോ കണ്ടപ്പോൾ തന്നെ വെയ്റ്റിംഗ് ആയിരുന്നു നീണ്ട യാത്ര കഴിഞ്ഞ് സ്റ്റാർ മാജിക്കിൽ വീണ്ടും ഉപ്പും മുളകും
    ടീം അരങ്ങേറുകയാണ്!❤️🤩

  • @aparnadas4381
    @aparnadas4381 2 года назад +168

    എപ്പിസോഡ് പൊളിച്ചു എല്ലാവരും സൂപ്പർ ഉപ്പും മുളകും ടീമും പൊളിച്ചു ഐഷു തിരിച്ചുവന്നതിൽ ഒരുപാട് സന്തോഷം ഐഷുവിന്റെ എൻട്രി പൊളിച്ചു. 🥰🥰

  • @amruthadivakaran7669
    @amruthadivakaran7669 2 года назад +360

    ലക്ഷ്മിക്ക് jeanum t ഷർട്ടിനേക്കാൾ നല്ലത് ഫ്രോക്ക് ഒക്കെയാ 🥰

    • @jaseelajesi5469
      @jaseelajesi5469 2 года назад +9

      Athe innantho oru resola babu antonyepole indenne aro counder paranju kettu nobiyanannnen thonun

    • @MuraliMurali-rj9wm
      @MuraliMurali-rj9wm 2 года назад +1

      Correct kuzhappillya chinnu Chachi❤️

    • @shahnazshanu2866
      @shahnazshanu2866 2 года назад

      Mudukhi aayadh Kutty arnjilllla😄

    • @dudesir9924
      @dudesir9924 2 года назад +4

      അത് ശെരിയാ കാണാൻ ഒരു മെന ഇല്ല

    • @sheebajomon9168
      @sheebajomon9168 2 года назад +3

      ലക്ഷമി ജീൻസും ടോപ്പും ഇടണ്ട ചേരില്ല

  • @shefeequeshan4798
    @shefeequeshan4798 2 года назад +292

    ❤❤❤ബാലു നീലു 😍...... പിന്നെ കുട്ടികളും......... എല്ലാരും ഒന്നിനൊന്നു മെച്ചം ❤........... ഉപ്പും മുളകും ടീമിനെ തിരിച്ചു കൊണ്ട് വന്ന ഫ്‌ളവേയെസ് ടീമിന് ഒരുപാട് നന്ദി 💚

    • @afsalpcafu4343
      @afsalpcafu4343 2 года назад +2

      Hlo

    • @suraj-vlog-619
      @suraj-vlog-619 2 года назад +3

      😍😍😍💪💪💪

    • @shefeequeshan4798
      @shefeequeshan4798 2 года назад +1

      @@afsalpcafu4343 hlo

    • @skkbgm604
      @skkbgm604 2 года назад

      എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds..
      നിങ്ങൾ power അല്ലേ ❣️

  • @prajeeshpkv4028
    @prajeeshpkv4028 2 года назад +567

    ബാലു ചേട്ടാ നിങ്ങൾ വേറെ ലെവൽ ❤️❤️❤️

  • @shabeere8754
    @shabeere8754 2 года назад +357

    ഉപ്പും മുളകും ടീം വന്നപ്പോ അടിപൊളി, സ്റ്റാർ കോമഡി മാജിക്‌ രണ്ട് പ്രോഗ്രാം ഉം സൂപ്പർ.

    • @mammusland9955
      @mammusland9955 2 года назад

      ഈ ചാനലൊന്ന് സബ്സ്ക്രൈബ് ചെയ്യോ 🙏🙏🙏

    • @tessa_9108
      @tessa_9108 2 года назад +1

      *Ath kond matram ahn ee episode kande🔥😂*

  • @manik1367
    @manik1367 2 года назад +111

    എപ്പിസോഡ് സൂപ്പർ ആയിരുന്നു.പെർഫോമൻസ് അടിപൊളി.ഒരുപാട് നാളുകൾക്ക് ശേഷം ഐഷു ചേച്ചിയെ ഫ്ലോറിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.ഐഷു ചേച്ചി പൊളിച്ചു.

  • @prajithasudesh2872
    @prajithasudesh2872 2 года назад +77

    എപ്പിസോഡ് ഗംഭീരം ഉപ്പും മുളകും ടീം വേറെ ലെവൽ ആണ് ബാലു ചേട്ടന്റെ ഡാൻസ് പൊളിച്ചു 😍 അതുപോലെ തന്നെ ഐഷു തിരിച്ചു വന്നു അതിയായ സന്തോഷം 🥰🥰🥰. ഐഷുന്റെ എൻട്രി കൊള്ളാം. ഐഷുന്റെ പാട്ട്, ഡാൻസ് കാണാൻ വല്ല്യ ആഗ്രഹം ഉണ്ട് അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു 🥰🥰
    #AKARF

  • @നല്ലവനായഉണ്ണി-ഫ5വ

    അനുകുട്ടി ❤️✌️✌️
    നമ്മ ഐഷു തിരുമ്പി വന്തിട്ടെന്നു സൊല്ല 🔥🔥🔥

  • @niyasmon2190
    @niyasmon2190 2 года назад +97

    നല്ലോണം ചിരിച്ച എപ്പിസോഡ് ഉപ്പും മുളകും ടീം thanks

  • @blacklover880
    @blacklover880 2 года назад +162

    12:03അനുവിന്റെ thug vere ലെവൽ🤣ഉല്ലാസേട്ടൻ അങ്ങ് പ്ലിങ്ങി പോയി 😆
    അടുത്ത എപ്പിസോഡിലെങ്കിലും ഒരു ഗെയിം കാണാൻ പറ്റുമോ 😔

    • @akashvijayan1296
      @akashvijayan1296 2 года назад +6

      Eppoyan aa minute onn oarayumo please

    • @blacklover880
      @blacklover880 2 года назад +3

      @@akashvijayan1296 കമന്റിൽ aad ചെയ്തിട്ടുണ്ട് 😁

  • @abhijithtp7500
    @abhijithtp7500 2 года назад +80

    സ്റ്റാർ കോമഡി മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി തിരിച്ചുവന്നത് ഒരുപാട് സന്തോഷം ഐശ്വര്യ ചേച്ചി എൻട്രി പൊളിച്ചു ഒരുപാട് ഇഷ്ടമാണ് ചേച്ചി ❤❤❤❤❤

  • @ananhedonic5689
    @ananhedonic5689 2 года назад +56

    32:30 how Parukutty hugs mudiyan🥺🥺🥺🥺❤️❤️❤️

  • @abyxavier6540
    @abyxavier6540 2 года назад +271

    Star magic nte രണ്ടാം വരവിലെ താരനിബടമായ episode❤️ഇത് ayyrkum,....... കട്ട waiting ayyrnu 🔥🔥

    • @sifinashibi6639
      @sifinashibi6639 2 года назад +1

      Athe

    • @mammusland9955
      @mammusland9955 2 года назад

      ഈ ചാനലൊന്ന് സബ്സ്ക്രൈബ് ചെയ്യോ please 🙏🙏🙏

    • @abyxavier6540
      @abyxavier6540 2 года назад

      @@sifinashibi6639 😇😇😇

    • @skkbgm604
      @skkbgm604 2 года назад

      എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds..
      നിങ്ങൾ power അല്ലേ ❣️..

  • @rajeshgeorge4047
    @rajeshgeorge4047 2 года назад +414

    ഇന്ന് എന്ത് പറ്റി 🤭ഇന്ന് തന്നെ എപ്പിസോഡ് ഇടാൻ. ഇട്ടതിൽ ഒത്തിരി സന്തോഷം 🥰🥰🥰🥰

  • @anilashok5193
    @anilashok5193 2 года назад +367

    എപ്പിസോഡ് പൊളിച്ചു ഐശ്വര്യ വന്നതിൽ അധ്യായ സന്തോഷമുണ്ട് 👌👌👌

    • @suraj-vlog-619
      @suraj-vlog-619 2 года назад +1

      👏👏👏🤔😂😂

    • @shilpachippu7113
      @shilpachippu7113 2 года назад +8

      Correct ini റിനി.. thangu..jaseela.. സുധിച്ചേട്ടൻ.. ഇവരൊക്കെ വരണം

    • @muhammedrafeek3179
      @muhammedrafeek3179 2 года назад +1

      👍👍👏👏

    • @skkbgm604
      @skkbgm604 2 года назад

      എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds..
      നിങ്ങൾ power അല്ലേ

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 года назад +28

    ഇവര് ശെരിക്കും ഒരു real family ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു 😍❤❤

  • @haseenak3057
    @haseenak3057 2 года назад +92

    Calling of amma and acha by the kids is like they have already created a world among them!!!

  • @thugbox
    @thugbox 2 года назад +166

    ഉപ്പും മുളകും Family യുടെ കൂടെ ശിവ കൂടി ഉണ്ടായിരുന്നെങ്കിൽ Star magic ൽ കുറച്ചുക്കൂടി ഉപ്പും മുളകും വാരിവിതറാമായിരുന്നു 🤩💥

  • @irfanippu1073
    @irfanippu1073 2 года назад +145

    തങ്കുവും , സുധിയണ്ണനും , ഐഷു , ഷാഫി, റിനി , ഇവരെ എത്രയും പെട്ടന്ന് തിരികെ എത്തിക്കണം എന്ന് അനൂപ് ചേട്ടനോട് ഒരു അപേഷയുണ്ട് 🙏 എങ്കിലേ സ്റ്റാർ കോമഡി മാജിക് പൂർണ്ണതയുണ്ടാവുകയുള്ളൂ . കയിഞ്ഞ എല്ലാ എപ്പിസോഡും പൊളിച്ചു🔥🔥🔥🙌🙌

    • @Faazthetruthseeker
      @Faazthetruthseeker 2 года назад +2

      തങ്കച്ചൻ വരില്ല

    • @rameestm65
      @rameestm65 2 года назад +2

      Aishu ithil ഉണ്ടല്ലോ

    • @baijussworld6929
      @baijussworld6929 2 года назад

      തങ്കൂ വരൂ ..💕💕💕💕😁💕💕💕💕💕💕💕💕💕💕😁💕💕💕💕💕💕💕💕💕💕💕😁💕💕 please 💕💕💕💕💕💕💕💕💕💕😁

    • @adithilakshmi1841
      @adithilakshmi1841 2 года назад +1

      Aishu

    • @harithasarath5339
      @harithasarath5339 2 года назад +2

      Aishu അല്ലെ അവിടെ ഇരിക്കുന്നെ🙄🙄🙄പിന്നെ തങ്കു വരില്ല ഹേ.. ഇവർ വിളിച്ചത് ആയിരുന്നു

  • @noorunnisamuhammed1864
    @noorunnisamuhammed1864 2 года назад +89

    ശിവാനി കൂടി വേണമായിരുന്നു😍 പിന്നെ അനുക്കുട്ടി 🤣🤣🤣

  • @Faazthetruthseeker
    @Faazthetruthseeker 2 года назад +106

    സ്റ്റാർ മാജിക്ക് ശേഷം ഏറ്റവും ഇഷ്ടമുള്ള ഒരേയൊരു പ്രോഗ്രാമാണ് ഉപ്പും മുളകും അവരെ ഈ വേദിയിൽ കാണാൻ പറ്റിയതിന് സന്തോഷം..😍😍

  • @sirajpappini9900
    @sirajpappini9900 2 года назад +50

    ഇന്നത്തെ eppisode കണ്ടപ്പോൾ ഇരട്ടി സന്തോഷമായി
    ഒന്നു ഉപ്പും മുളകും ടീം വന്നത് കൊണ്ടും
    രണ്ടു ഐശു തിരിച്ചെത്തിയത് കൊണ്ടും

  • @faruniyas
    @faruniyas 2 года назад +188

    ഈ episode ന് വേണ്ടി waiting ആയിരുന്നു... ഈ episode കലക്കി 😊💗💗

  • @CHAMMUSMEDIA
    @CHAMMUSMEDIA 2 года назад +44

    Welcome back aishuuuu🥰🥰🥰🥰
    പിന്നെ നമ്മുടെ അന്നുവിന്റെ തഗ് വേറെ ലെവൽ 🤣😂❤..... പിന്നെ എന്റെ മുത്തുമണിയുടെ costume 🥰💯👍🏻... ഇഷ്ടമാണ് സ്നേഹമാണ് ജീവനാണ്
    #aksc #ALLKERALASREEVIDYACHUNKS🥰 #sreelakshmianukutti🥰🥰🥰🥰

  • @jasivlogsgaming2937
    @jasivlogsgaming2937 2 года назад +25

    Uppum mulakum Star magic il inn uppum mulakum kannan pattillallo ഇന്ന് വിചാരിച്ചു പക്ഷ star magic il uppum mulakum🔥🔥🥰

  • @jijumadhavan7550
    @jijumadhavan7550 2 года назад +14

    ബാലു ഭായി ഫാമിലി തകർത്ത് .. ഉല്ലാസ് കേറി തിമിർക്കാണല്ല. സ്റ്റാർ മാജിക്കിന്റെ പടക്കുതിര വന്നല്ല. മാജിക്ക് ലേഡി സൂപ്പർ... മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം

  • @jaamjoom141
    @jaamjoom141 2 года назад +39

    33:01 neelu chechi polichu. Nobi k kitti🤣👏👏

  • @swathy8229
    @swathy8229 2 года назад +82

    33:59 ee chiriyaan ee episode nte highlight.. Cute balu chettan..😍❤️❤️

    • @babyshopplanet6884
      @babyshopplanet6884 Год назад

      Nakeenair sreekanda myeera unnikrishnan nakeenair sreekanda

  • @aslamaslu8873
    @aslamaslu8873 2 года назад +238

    Ithin vendi wait cheythavarundo inne pole ❤️

    • @mevlogs8819
      @mevlogs8819 2 года назад

      Surpt plz

    • @arifnani879
      @arifnani879 2 года назад

      Pinne 💋

    • @Woflyr
      @Woflyr 2 года назад

      എനിക്ക് കാണാൻ പറ്റുന്നില്ല

    • @mohammadfahad793
      @mohammadfahad793 2 года назад +1

      Yes

    • @Blackbutterfly369
      @Blackbutterfly369 2 года назад +1

      മുമ്പത്തെ അത്ര ഇല്ലാ 👎

  • @rinxvlogs2080
    @rinxvlogs2080 2 года назад +132

    Most Awesome Episode I've Seen In "Star Comedy Magic"😍❤️

  • @vedaprasad6179
    @vedaprasad6179 2 года назад +6

    അടിപൊളി എപ്പിസോഡ് ആയിരുന്നു.. മറ്റുള്ള പ്രോഗ്രാമുകളിൽ, ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രോഗ്രാമായ ഉപ്പും മുളകും ടീമിനെ കൊണ്ടുവന്നത് എന്തുകൊണ്ടും നന്നായി.ബാലുവിന്റെയ്യും.കുടുംബത്തിന്റെയും,വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം... അതുപോലെ ഈ പ്രോഗ്രാമിനെ ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ വിസ്മയ പ്രകടനങ്ങൾ കാഴ്ച വച്ച ഞങ്ങടെ സ്വന്തം aishuvine വീണ്ടും ഫ്ലോറിൽ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി.... എങ്കിൽ കൂടി ഇപ്പൊൾ പഴയ സ്റ്റാർ മാജിക്കിന്റെ അതേ നിലവാരം കാത്തു സൂക്ഷിക്കാൻ പറ്റുന്നില്ല എന്നുള്ളതാണ് സത്യം... വരുന്ന eppisodukalil aishuvinte ഡാൻസും,skittum, ഗെയിമും ഉൾപ്പെടുത്താൻ ശ്രമിക്കണം... എങ്കിൽ ഷോ ഇതിലും മികച്ചത് ആകുമെന്നതിൽ ഞങ്ങൾ പ്രേക്ഷകർക്ക് യാതൊരു സംശയവുമില്ല....aishu ഇഷ്ട്ടം...

  • @christeena3343
    @christeena3343 2 года назад +140

    ഉപ്പും മുളകും ടീം എത്തിയപ്പോൾ പ്രോഗ്രാം സൂപ്പർ 😍. ബിനു അടിമാലിയുടെ വളിച്ച കോമഡി ഒഴികെ ബാക്കി എല്ലാം പൊളി

    • @sujathakv3751
      @sujathakv3751 2 года назад

      👌

    • @shijureni3162
      @shijureni3162 2 года назад +3

      അവൻ്റെ പൊട്ട കോമഡി അവൻ പറയും അവൻ തന്നെ ചിരിക്കുന്നു

  • @VismayLH
    @VismayLH 2 года назад +121

    ഉപ്പും മുളകും വന്നപ്പോൾ പരിപാടി കൂടുതൽ സൂപ്പറായി ❤️❤️❤️ശിവാനി കൂടി വെണ്ണമായിരുന്ന് 🥰🥰🥰

  • @maaju_sha4823
    @maaju_sha4823 2 года назад +78

    ഉപ്പും മുളക് team star magicil വന്നതിൽ ഒരു പാട് സന്തോഷമായി 🥰🥰
    ഉപ്പും മുളക് uyir🔥🔥

  • @karthikrishna184
    @karthikrishna184 2 года назад +37

    ബാലു ചേട്ടൻ ❤️
    നീലു ചേച്ചി ❤️
    മുടിയൻ ❤️
    ലെച്ചു ❤️
    കേശു ❤️
    ശിവ ❤️
    പാറു ❤️
    ❤️ഉപ്പും മുളകും❤️

  • @shefianasanas4623
    @shefianasanas4623 2 года назад +28

    Katta waiting ആയിരുന്നു ee episodinu വേണ്ടി. ബാലു ചേട്ടൻ പൊളിയാണ് ❤️❤️

  • @shihabudeennanath3833
    @shihabudeennanath3833 2 года назад +49

    This is the best episode of this season 🥰
    Waiting for more interesting episodes

  • @abhilashks378
    @abhilashks378 2 года назад +19

    മനപ്പൊരുത്തം ടാസ്കിൽ ഓരോ ചോദ്യം ചോദിക്കുമ്പോൾ നീലു, ബാലു ഉത്തരങ്ങളും അതോടൊപ്പം കുട്ടികളോട് അത് ക്ലിയർ ചെയ്യാൻ വീണ്ടും ചോദിക്കുന്നതും അവര് അച്ഛൻ / അമ്മ എന്ന് ഉത്തരങ്ങൾ പറയുന്നതും ഒക്കെ കേൾക്കുമ്പോൾ ശരിക്കുള്ള ഒരു ഫാമിലിയിലെ അച്ഛനെയും അമ്മയെയും മക്കളെയും കൊണ്ടിരുത്തി ചോദിക്കുന്ന അതേ ഫീല് ആയിരുന്നു.. ❤️❤️❤️❤️

  • @jaspeckers7914
    @jaspeckers7914 2 года назад +40

    അങ്ങനെ കാത്തു കാത്തിരുന്ന എപ്പിസോഡ് എത്തി.. ഐഷു വിനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം 😍😍😍😍ഇനി range വേറെ ലെവൽ ആണ് മക്കളെ 😍😍😍😍😍

    • @Woflyr
      @Woflyr 2 года назад

      എനിക്ക് കാണുന്നില്ല

  • @justinjohn4580
    @justinjohn4580 2 года назад +70

    ബാലു ചേട്ടാ അടിപൊളി സൂപ്പർ ❤❤ഓൾ

  • @Saranyakrishnan862
    @Saranyakrishnan862 2 года назад +13

    ഈ അച്ഛനും അമ്മയും എന്ത് ഭാഗ്യം ചെയ്യ്തവർ ആണല്ലേ 💕💕🥰🥰🥰

  • @harikrishnanpr6990
    @harikrishnanpr6990 2 года назад +21

    സോറി ചിന്നു ചേച്ചി ഒന്നും തോന്നരുത്, ഇന്നത്തെ ഡ്രസിങ് ഒട്ടും ചേരുന്നതായിട്ട് തോന്നിയില്ല, ഞാൻ കണ്ടതിൽവെച്ചു നല്ലൊരു അൻകോർ ആണ്, ഇതുപോലെ കണ്ടതിൽ സങ്കടം ഉണ്ട്

  • @kl10malappuram94
    @kl10malappuram94 2 года назад +86

    Uppum mulagum വന്നപ്പോൾ ഒന്നും കൂടി super ayiii✌️⚡️⚡️

  • @askarchomayil2995
    @askarchomayil2995 2 года назад +157

    ഐഷു വന്നത് പോലെ ഷാഫി, സുധിച്ചേട്ടൻ, മാൻവി, തൻവി എല്ലാവരെയും കൊണ്ട് വരൂ, പൊളിക്കാം നമുക്ക്

    • @____1100
      @____1100 2 года назад +4

      തൻവി ഗൾഫിൽ അല്ലെ 😁

    • @faslum8130
      @faslum8130 2 года назад +11

      തങ്കു❤️

    • @ziyaazi4365
      @ziyaazi4365 2 года назад +7

      Shafiye kond varanam 🥰🥰

    • @LambzEfx
      @LambzEfx 2 года назад +5

      അപ്പൊ തങ്കു 😔

    • @ziyaazi4365
      @ziyaazi4365 2 года назад +3

      @@LambzEfx thangu sudhi shafi

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 2 года назад +62

    സ്റ്റാർ മാജിക്കിന്റെ റൈറ്റിംഗ് കൂട്ടാൻ ഫ്‌ളവേഴ്‌സ് ചാനലിന്റെ അവസാനത്തെ ഹസ്ത്രം അതാണ് ഉപ്പും മുളകും
    ഉപ്പും മുളകും വേറെ ലെവൽ ആണ് മക്കളെ

    • @fazi5370
      @fazi5370 2 года назад +1

      ഉപ്പും മുളകും റൈറ്റിങ് കുറഞ്ഞത് കൊണ്ട് അവരെ സ്റ്റാർ മാജിക്കിൽ ഒന്ന് പരിചയപെടുത്തിയതാ 🤭🤭🤭🤭

    • @indian4482
      @indian4482 2 года назад

      @@fazi5370
      അതാണ്🤣🤣🤣

    • @sarathkrishnan6303
      @sarathkrishnan6303 2 года назад +11

      @@fazi5370 starmagic nte ഇരട്ടി viewrs ഉപ്പും മുളകിന് ഉണ്ട്.. എല്ലാ എപ്പിസോഡിനും 2M views ഉണ്ട് യൂട്യൂബിൽ..

    • @teamuppummulakumpattalamgr4233
      @teamuppummulakumpattalamgr4233 2 года назад +8

      @@fazi5370 എന്റെ മോനെ അറിവുള്ളവരോട് ചോദിച്ചിട്ട് പറയു

    • @teamuppummulakumpattalamgr4233
      @teamuppummulakumpattalamgr4233 2 года назад +9

      @@sarathkrishnan6303 അതാണ് 1 hour കൊണ്ട് 1M അടിച്ച ഫ്ലവർസിലെ ഏക പ്രോഗ്രാം ഉപ്പും മുളകും എപ്പിസോഡ് : 1 (ഉപ്പും മുളകും സീസൺ 2)

  • @Keralarider799
    @Keralarider799 2 года назад +20

    തങ്കുവിൻ്റെ മാസ്സ് entri ക്കായി 👍I am waiting............. വരുമെന്ന പ്രതീക്ഷയിൽ 🙏

  • @P___333___P
    @P___333___P 2 года назад +38

    ഐഷു ന്റെ എൻട്രി വരവ് പൊളിച്ചു 💥💥💥💥
    Welcome Back Aishu chechi💥💥💥
    എപ്പിസോഡ് kidu🥳🥳💥💥💥വേറെ ലെവൽ

  • @jaseemtirurangadi6759
    @jaseemtirurangadi6759 2 года назад +53

    ഉപ്പും മുളകും team വന്നത് കൊണ്ട് മാത്രം കാണുന്നവരുണ്ടോ 😌സംഭവം vere Level 😵💥❤😍😍🔥🙌🏻poli

  • @lathasurendran1599
    @lathasurendran1599 2 года назад +134

    ഉപ്പും മുളകും കണ്ട പ്രതീതി. ചിരിച്ചു മടുത്തു 😀😀😀

  • @sajipappachen2029
    @sajipappachen2029 2 года назад +67

    ആദ്യമായിട്ടാണ് ഈ പ്രോഗ്രാം കാണുന്നത്. അതും ഉപ്പും മുളകും teams ഉണ്ട് എന്നു കണ്ടതുകൊണ്ട്.... കാണാത്തത് പരിപാടി മോശമായതു കൊണ്ടല്ല 🙏🙏🙏

  • @krishnannair4677
    @krishnannair4677 Год назад +7

    32:43 നീലുവിന്റെ ചിരി പൊളിച്ചു

  • @shahabusabu9428
    @shahabusabu9428 2 года назад +19

    ഇതുവരെ സ്റ്റാർ കോമഡിയിൽ ഏറ്റവും കാഴ്ച്ച കാർ ഇഷ്ട്ട പെടുന്ന ഒരു എപ്പിസോഡ് 👍🏻🥰

  • @reshmirageshrishi2020
    @reshmirageshrishi2020 2 года назад +22

    ശ്രീവിദ്യ യുടെ prank episode എവിടെ..???

  • @mhdshamil7618
    @mhdshamil7618 2 года назад +44

    Unnimukuntan vannu chackochan vannu pisharadi vannu angane palarum but uppum mulakum energy ath veera level aan🤩🤩

  • @muhammedafazkk3364
    @muhammedafazkk3364 2 года назад +88

    ഐഷു ചേച്ചി is back 🔥🔥🔥🔥🔥

  • @shinshana375
    @shinshana375 2 года назад +12

    നീലു അമ്മയെ കാണാൻ എന്തു സുന്ദരിയാ.........🥰🥰🥰🥰😍😍

  • @hamraz4356
    @hamraz4356 2 года назад +27

    16:21 dieting എന്ന് പറഞ്ഞപ്പോ ബാലു വയർ അകത്തേക്ക് പിടിച്ചു 😂😂

  • @noufaltk6257
    @noufaltk6257 2 года назад +29

    സത്യം പറയാലോ 😇🥺ഇത്ര പേടീന്ന് തീർന്ന് പോയൊന്നു തോന്നിപ്പോയി 😍😍😍❤️❤️ഇഷ്ട്ടപ്പെട്ട രണ്ടു പ്രോഗ്രാം ഒരുമിച്ചു കണ്ട feel❤️❤️❤️❤️

  • @drake1486
    @drake1486 2 года назад +45

    ഉപ്പും മുളകും തിരിച്ചുവരവ് ഗംഭിരംമാക്കി🔥 പക്ഷെ സ്റ്റാർ മാജിക്‌ പഴയ ഫോം ഇല്ല ❤

  • @seniyaniyamol7921
    @seniyaniyamol7921 2 года назад +83

    ഐഷു വന്നേ... 😍😍എപ്പിസോഡ് അടിപൊളി ❤️❤️

  • @sarithasucheendran9940
    @sarithasucheendran9940 2 года назад +15

    🥰💖🥰സ്റ്റാർ കോമഡി മാജിക്‌ എപ്പിസോഡ് സൂപ്പർ adipoli 🥰💖🥰chinnu chechi uyir 🥰💖🥰ബാലു ചേട്ടൻ സൂപ്പർ Adipoli 🥰💖🥰

  • @punnya9950
    @punnya9950 2 года назад +56

    Balu scored the show 🤩🤩

  • @Indiancitizen007
    @Indiancitizen007 2 года назад +36

    അജൂബ് ഷാ കിടു.. പാട്ട് കൊള്ളാം 👍

  • @moodoffgameryt6379
    @moodoffgameryt6379 2 года назад +33

    Star magic kaaanaatha njaan. Uppum mulakum teamine kandappoo vegam open cheythuu😃😃

  • @aneeshb1874
    @aneeshb1874 2 года назад +60

    ബാലുവിനെ പ്രൊമോയിൽ കണ്ടപ്പോൾ wait ചെയ്യാൻ തുടങ്ങിയതാണ് 😍❤️😘

  • @yaseen.s7c237
    @yaseen.s7c237 2 года назад +16

    മ്മടെ സ്റ്റാർ മാജിക്കിന്റെ പടക്കുതിര എത്തിയെ 🔥🔥🔥ഐഷു ❤️❤️❤️❤️❤️

  • @amjadroshan8742
    @amjadroshan8742 2 года назад +54

    എന്ത് രസാ ഉപ്പും മുളകും ഫാമിലിയുടെ സ്നേഹം കണ്ടിരിക്കാൻ സൂപ്പർ എപ്പിസോഡ് 😍👍

  • @i___waltr__369
    @i___waltr__369 2 года назад +104

    ബാലു ചേട്ടനും, നീലു ചേച്ചിയും പൗളിച്ചു 🔥👏👏👏👏

  • @govindjayasree2531
    @govindjayasree2531 2 года назад +30

    Muthu chippi😆Balu chettan's expression 🤣

  • @abhiram-wf7kv
    @abhiram-wf7kv 2 года назад +46

    5,6 മാസം ആയി സ്റ്റാർ മാജിക്‌ കണ്ടിട്ട്, ഉപ്പും മുളകും ഉള്ളോണ്ട് മാത്രം വന്നു 😘❤️

    • @shameershaaz347
      @shameershaaz347 2 года назад +4

      Same ❤️

    • @ashrafkm4621
      @ashrafkm4621 2 года назад +2

      Njanum

    • @skkbgm604
      @skkbgm604 2 года назад

      എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds.
      നിങ്ങൾ power അല്ലേ ❣️..

  • @anithacs1281
    @anithacs1281 2 года назад +16

    അടിപൊളി episode love you star magic ഐഷു വന്നതിൽ ഒരുപാട് സന്തോഷംlove you star magic ഈ episodil ചിരിക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം

  • @ivapoovathi6919
    @ivapoovathi6919 2 года назад +40

    ആയിശു വന്നല്ലോ 🔥🔥ഉപ്പു മുളക്കും ഫാമിലി 💪🏻💪🏻💪🏻💞💞💞

  • @adhilnajeeb6745
    @adhilnajeeb6745 2 года назад +85

    *ഉപ്പും മുളകും സ്റ്റാർ മാജിക്കും ഒന്നിച്ചപ്പോൾ ഇരട്ടി മധുരം തന്നെ ആണ് ഫ്ലവർസ് ചാനൽ പ്രേഷകർക് കൊടുത്തത് ❤️❤️❤️❤️❤️❤️*

  • @niyamehnaj9845
    @niyamehnaj9845 2 года назад +47

    ശിവാനി കൂടെ വേണമായിരുന്നു 😍

  • @Sana-gr8ce
    @Sana-gr8ce 2 года назад +9

    Uppum mulakum waaahhh...starmagic li kondu vannadh valaree nannayi...star magic 2 il kidukkachi suprb episode idhaayirunnu💕

  • @aswinviswam3249
    @aswinviswam3249 2 года назад +24

    Balu chettan kalakkiyee😂😂❤️❤️❤️

  • @sahaludheenshan2511
    @sahaludheenshan2511 2 года назад +30

    മലയാളത്തിന്റെ സ്വന്തം SUPER STAR FAMILY #ഉപ്പുംമുളകും 💞💝💖❤️

  • @thachuibu6286
    @thachuibu6286 2 года назад +27

    Aishu vannallo ini polikkum💃💃🔥🔥... Aishune kanumbol game onnumille

  • @shamskeytees1247
    @shamskeytees1247 2 года назад +11

    നമ്മുടെ മുത്ത് ഐശു എത്തി പിന്നെ നമ്മുടെ ഉപ്പും മുളകും ടീം ഒരു രക്ഷയും ഇല്ല സൂപ്പർ

  • @ajithkrishnan7877
    @ajithkrishnan7877 2 года назад +14

    ഏറ്റവും നന്നായി അഭിനയിക്കുന്നത് ആരാണ് എന്ന ചോദ്യത്തിന്റെ ബാലുച്ചേട്ടന്റെ ആ അമ്മാ എന്ന വിളി 😂😂😂😂

  • @adithyan.s.r2754
    @adithyan.s.r2754 2 года назад +13

    ഉപ്പും മുളകും ഫാമിലി വന്നപ്പോൾ അടിപൊളി ആയി❤

  • @justinjohny5510
    @justinjohny5510 2 года назад +53

    സ്റ്റാർ കോമഡി മാജിക്‌ തുടങ്ങിയ ശേഷം ഏറ്റവുമധികം എൻജോയ് ചെയ്ത എപ്പിസോഡ്🥰🥰🥰🥰♥️♥️♥️♥️♥️

  • @sooryalakshman2615
    @sooryalakshman2615 2 года назад +20

    Ajoobshaaa ikkaaaa paattt kiduuuuu❤️❤️❤️ iniyum varanam🥰ente fav showil.. Adyaratri kandirunnu. Superrrr aaayirunnutoo.

  • @jnd4268
    @jnd4268 2 года назад +18

    പരിപാടി പൊളി ആയിരുന്നു.. പക്ഷെ ആസ്ഥാനത്തെ ചില കൌണ്ടർ വല്ലാതെ ബോർ ആകുന്നു... ബിനുചേട്ടന്റെ ചില കൌണ്ടർ adults ആയിട്ട് വരുന്നുണ്ട്...

  • @anusreevp4760
    @anusreevp4760 2 года назад +8

    അജൂബ് ചേട്ടൻ പൊളി aanu അതുപോലെ നമ്മുടെ ജിത്തു chettan

  • @ajaypappan7961
    @ajaypappan7961 2 года назад +9

    aishwaryaa welcome girl.. u shud rock.. bring the game back then it will be back to riginal show..

  • @prajwalcvr8845
    @prajwalcvr8845 2 года назад +95

    Paru kutty sooo cute 🥰🥰🥰❤️

  • @afseenaaabu8769
    @afseenaaabu8769 2 года назад +35

    2പൊളി പ്രോഗ്രാം കൂടി ചേർന്നപ്പോൾ തകർത്തു 💥🥳

  • @shajuchennamkulam3473
    @shajuchennamkulam3473 2 года назад +22

    ഐഷു reentry ചെയ്തപ്പോൾ ഒരു ഡാൻസ് ചെയ്യിക്കാമായിരുന്നു...

  • @habeebnpalam
    @habeebnpalam 2 года назад +31

    ബാലുവിന്റെ last ഡയലോഗ് പൊളിച്ചു.

  • @jeeshmanair4964
    @jeeshmanair4964 2 года назад +10

    Actually shiyas enthinanu varunathu

  • @anandhushaji2306
    @anandhushaji2306 2 года назад +18

    ഐഷു star magic all round ഇഷ്ടം