മഴക്കാലം🌧️☔🌧️എത്തുന്നതിന് മുന്നേ ഒരു വീട്ടമ്മയുടെ കഷ്ടപ്പാടും ഒരുക്കങ്ങളും ഇത്രേം പ്രതീക്ഷിച്ചില്ല😯😯

Поделиться
HTML-код
  • Опубликовано: 3 июн 2024
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Pls Watch Pumpkin Soup : • അമ്മയും മോളും ഒരുമിച്ച...
    Kondattom mulak chammandhi : • ചൂടിനെ പ്രതിരോധിക്കാൻ ...
    fan : Limited-time deal: Bajaj Pygmy Mini Fan 110mm | USB Charging Fan | Multi-Clip Function| Rechargeable Fan| Battery Fan| 4-Hr Back-up| Silent Operation| Longer Battery Life| Energy Efficient| Portable Fan| White Table Fan amzn.in/d/i6qefjH
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

Комментарии • 59

  • @shinysuresh637
    @shinysuresh637 Месяц назад +5

    Hi അമ്മാ, അമ്മ പറഞ്ഞത് വളരെ ശരി. എന്റെ രണ്ടു വീട്ടിലും അമ്മ പറഞ്ഞതുപോലെ ചൂട്ട് കെട്ടിയിടുമായിരുന്നു. ഇപ്പോൾ അതൊന്നും ഇല്ല. അമ്മേ നമ്മൾ ഒരേ belta കേട്ടോ

  • @binabehanan286
    @binabehanan286 Месяц назад +2

    ലിനോ പറയുന്ന കാര്യങ്ങൾ എല്ലാം എനിക്ക് നല്ല പരിചയമാണ്.valliammaമാരുടെ കൂടെ നിന്നിട്ടുള്ളതു കൊണ്ടാണ് എനിക്ക് ഇതെല്ലാം അറിയുന്നത്.😊

  • @sreedeviram2667
    @sreedeviram2667 Месяц назад +1

    ഹായ് അമ്മ അപ്പ അന്നക്കുട്ടി ഇവിടെയും രണ്ടു ദിവസം കൊണ്ട് മഴ തോർന്നു നിക്കുന്നു ❤️❤️❤️❤️❤️❤️❤️👍👍👍👌

  • @anitharanicv7850
    @anitharanicv7850 Месяц назад +1

    Lino takes me to my good old days and memories. Thanks lino❤

  • @geethadevi.pillai6146
    @geethadevi.pillai6146 22 дня назад

    👍👍

  • @user-mg4wk1mf4k
    @user-mg4wk1mf4k Месяц назад +1

    ❤❤❤Amma spr

  • @lalithams4394
    @lalithams4394 Месяц назад +2

    പച്ച ചക്ക അരിഞ്ഞു അപ്പ ചെമ്പിൽ വച്ച് ഒന്ന് ആവി കയറ്റി വെയിലത്തു ഉണക്കി സൂക്ഷിച്ചു വയ്ക്കാം ❤️നല്ല കിലു കിലെ സൗണ്ട് കിട്ടും കുപ്പിയിൽ ഇട്ടു വച്ചാൽ അത് സീസൺ അല്ലാത്ത പ്പോൾ നല്ല തിളച്ച വെള്ളത്തിൽ കുറച്ചു സമയം ഇട്ടു കഴുകി വേവിച്ചു ചക്ക കൊണ്ട് കൂട്ടാൻ ഉണ്ടാക്കാം ❤️❤️❤️❤️

  • @shemeerahameed4172
    @shemeerahameed4172 Месяц назад +1

    Amma spr❤

  • @Bindhuqueen
    @Bindhuqueen Месяц назад +3

    Supr❤️❤️❤️❤️❤️

  • @beenathomas3471
    @beenathomas3471 Месяц назад +2

    Oru white poov ulla chedi kandu athinte name enhan

  • @user-dw1dw9qx5g
    @user-dw1dw9qx5g Месяц назад

    Vedio super മഴക്കാ ശേഖരം നല്ലത് ഞാനും കുറച്ച് ശേഖരിച്ച് വക്കാറുണ്ട് പിന്നെ ഞങ്ങൾക്ക് സ്ഥലം ഇല്ല കിട്ടുന്നത് എടുത്തു വയ്ക്കും ❤❤❤❤

  • @NOTAnnB
    @NOTAnnB Месяц назад +1

    Very interesting information shared of olden times

  • @luckymission6173
    @luckymission6173 Месяц назад +1

    Momma engane samsarichalum nangalk kelkan ishtam ahn❤❤

  • @beenathomas3471
    @beenathomas3471 Месяц назад

    Ente veettil kure koottil chiratta and thond keep cheythittund . Gas ann kooduthal use cheyunnath 18:05

  • @sheelareghu916
    @sheelareghu916 11 дней назад

    Ammayude name please

  • @sreevidhyachellappan6454
    @sreevidhyachellappan6454 Месяц назад +1

    Virakaduppu kathikkundo

  • @shinysuresh637
    @shinysuresh637 Месяц назад +4

    അമ്മേ, കരിയില കത്തിച്ചു കളയണ്ട. നടീൽ വസ്തുക്കളുടെ ചുവട്ടിൽ ഇട്ടിരുന്നാൽ മതി. നല്ല വളം ആയി മാറിക്കോളും

  • @SumaJohnson-hs6vb
    @SumaJohnson-hs6vb Месяц назад +1

    👍🏻

  • @habeebasalim
    @habeebasalim Месяц назад +2

    Hi.dears families appa amma molu.sughom.aano.dear amma.super aanu.mazha kalom.varunnu nna thinu.munpu.amma.ella veettu.karion galum nalla care aai super aai.chei thu.tther kum mazha kudu tha la yathu konda nu.fuze adi chu poya tha.nu.appa yum.super appa yum.veettil.ulla kariingal nalla care aai.ttum.aanu.che ithu tther ku nna thu.appa congratulations ola keatti.veachi ri.ku nna thu.kanda pol.pazha ya kariom.orthu poi dear amma molu.molu dea videos ellam.super aanu.chhottu kanda pol.otthi rri.orma vannu.poi molu.otthi.rri snehom.families nodu god bless you.ola alla chhottu keattu.enna nu.para yu.nna thu.dear amma.molu super video aanu.

  • @marythomas3001
    @marythomas3001 Месяц назад

    Oru Rose gardenum mullappandalum. Koody

  • @sinijohn3017
    @sinijohn3017 Месяц назад +1

    ❤😮😊🥰

  • @reenaj7996
    @reenaj7996 Месяц назад +1

    Anna molude Amma engane paranjalum kelkkan nalla rasma..

  • @sumipaul8557
    @sumipaul8557 Месяц назад +1

    Momma❤😊annamu ❤innu appaye kandilalo

  • @shynisunoj134
    @shynisunoj134 Месяц назад +1

    👌

  • @sobhagnair8709
    @sobhagnair8709 Месяц назад

    Annamole🥰🥰🥰

  • @user-kh3bb2cg7i
    @user-kh3bb2cg7i Месяц назад

    Amma's name pls reply tharanam

  • @anusajith4741
    @anusajith4741 Месяц назад +1

    ❤❤ Amma ❤❤

  • @geethasajjan3747
    @geethasajjan3747 Месяц назад +1

    ❤😅

  • @kaviaa2240
    @kaviaa2240 Месяц назад

    Carrot fry crispy aakan water boil cheyth kurach salt and vinegar add cheyth athil carrot slices ittu oru 2 3 minutes kazhinju water nallapole dry aakki ennit fry cheythal mathi..enikum oru youtube channel und onn support cheyyamo☺️

  • @abhijithshaji400
    @abhijithshaji400 Месяц назад +2

    Hi

  • @treesachacko2189
    @treesachacko2189 Месяц назад

    Ellavarkum ariyam

  • @user-us9uk3hs6q
    @user-us9uk3hs6q Месяц назад +1

    ചൂട്ടു എന്നല്ലേ പറയുന്നത് ഞാനും പഴയ കാലത്തേക്ക് പോയി കേൾക്കാൻ നല്ല രസം ആണ് നമ്മുടെ ഈ തലമുറക്ക് ശേഷം അടുക്കള പോലും ഉണ്ടാകുമോ ആവോ

  • @farhanaShareef-qg6kg
    @farhanaShareef-qg6kg Месяц назад

    Home tour cheyamo

  • @user-mg4wk1mf4k
    @user-mg4wk1mf4k Месяц назад

    Anmeda samsaram😂😂 amme thirakinnu paranjekku

  • @vijulaanilkumar7435
    @vijulaanilkumar7435 Месяц назад

    ഓല നേരിയതായി കെട്ടി വെക്കുന്നതിനെ ചൂട്ട് എന്നാണ് പറയുക എന്റെ വീട്ടിലും മഴ കാലത്തിന്നു മുമ്പ് ഓല കെട്ടാക്കി വെക്കാറുണ്ടായിരുന്നു ഒരു വ്ലോഗ് കണ്ടില്ലെകിൽ ഉപ്പിലാത്ത കറി പോലെ ആണ്

  • @nasiyamol6264
    @nasiyamol6264 Месяц назад

    Stbarynigntsuperammschi🎉🎉❤❤❤

  • @indulekha4451
    @indulekha4451 Месяц назад

    ചൂട്ടു കത്തിക്കുക എന്നാണോ ഉദ്ദേശിച്ചത്

  • @leelarajan6926
    @leelarajan6926 Месяц назад

    Choot...Lino.i know everything what u said.