പ്രിയ വ്ളോഗർ അറിയാൻ ഈ പള്ളി യിലേക്ക്ആണ് 1921 നു മുൻമ്പ് പൊന്നാനിയിൽനിന്നും സൈനുദ്ധീൻ മക്ക്ക്ദൂംകുടുമ്പത്തെ (നാട്ടുകാർക്ക്) ദീൻപഠിപ്പിക്കുന്നതിന് വേണ്ടി ക്കൊണ്ട് വന്നു സേഷംഅവരാണ്ആപള്ളിയിൽനിന്നാണ് പിൽക്കാലത്ത് മലബാറിൽത്തന്നെ സ്ഥിരതാമസമാക്കിയ പ്രഗൽപ്പ കുടുമ്പങ്ങളായ പൊറ്റയിൽ,കുടുമ്പം, മുസ്ലീയാരകത്ത്, ക്കാപ്പിലകത്ത്, ഒറ്റകത്ത്, മഠത്തിൽ. എന്നീകുടുമ്പങ്ങളായി ജീവിക്കുന്ന തലമുറകൾ ❤
ഞങ്ങളുടെ പള്ളി 🥰
നല്ല അവതരണം നന്നായിട്ടുണ്ട്...... എന്തൊരു ഭംഗിയും ആത്മീയതയും ആണ് ഈ പള്ളി കാണാൻ.. ഇൻഷാ അള്ളാ ഈ പള്ളി ഒരിക്കൽ വിസിറ്റ് ചെയ്യണം
ഞാൻ ഈ പള്ളിയിലാണ് ദർസ് ഓതുന്നത്
Oo
ഞാൻ പഠിച്ച പള്ളി
നാട്ടൊളി..❤
Nattoly ❤
പഴമയുടെ പ്രൗഡി തേടിയുള്ള അങ്ങേയുടെ ഈ ചരിത്ര യാത്ര തുടരുക
നിരവധി ചരിത്രമുറങ്ങുന്ന നിരവധി പള്ളികളുണ്ട് നമ്മുടെ നാട്ടിൽ
വളരെ നന്നായിട്ടുണ്ട്
❤❤❤❤
Masha allah njangale palli
Mashaallah
ഞങ്ങളുടെ മഹല്ല് ❤
ഞങ്ങളുടെ മഹല്ല് ഇപ്പോൾ ഉമ്മയും ഉപ്പയും 🤲🤲🤲അന്തിയ വിശ്രമം കൊള്ളുന്നു
Good
ഞങ്ങളെ മഹല്ല് 🥰
ഞങ്ങടെ പള്ളി
ഞങ്ങളുടെ പള്ളി മാഷാ അള്ളാ
പ്രിയ വ്ളോഗർ അറിയാൻ ഈ പള്ളി യിലേക്ക്ആണ് 1921 നു മുൻമ്പ് പൊന്നാനിയിൽനിന്നും സൈനുദ്ധീൻ മക്ക്ക്ദൂംകുടുമ്പത്തെ (നാട്ടുകാർക്ക്) ദീൻപഠിപ്പിക്കുന്നതിന് വേണ്ടി ക്കൊണ്ട് വന്നു സേഷംഅവരാണ്ആപള്ളിയിൽനിന്നാണ് പിൽക്കാലത്ത് മലബാറിൽത്തന്നെ സ്ഥിരതാമസമാക്കിയ പ്രഗൽപ്പ കുടുമ്പങ്ങളായ പൊറ്റയിൽ,കുടുമ്പം, മുസ്ലീയാരകത്ത്, ക്കാപ്പിലകത്ത്, ഒറ്റകത്ത്, മഠത്തിൽ. എന്നീകുടുമ്പങ്ങളായി ജീവിക്കുന്ന തലമുറകൾ ❤
വിവരങ്ങൾ നൽകിയതിൽ സന്തോഷം
ഇക്കാ മണ്ണാർക്കാട് ടൗണിൽ നിന്നും കോങ്ങാട് പോകുന്ന റൂട്ടിൽ ഉള്ള പുരാതന മസ്ജിദായ കോളപ്പാകം ജുമാമസ്ജിദിനെ കുറിച്ചും ഒരു വിഡിയോ ചെയ്യാമോ
നിങ്ങളുടെ നമ്പർ തരുമോ
നിങ്ങളുട നമ്പർ
❤❤❤
❤❤