ഇന്നത്തെ കാലത്ത് പട്ടിണി കുറവ് തന്നെയാണ്.. റേഷൻ കടയിൽ നിന്ന് കുറഞ്ഞ ചെലവിൽ അരിയെങ്കിലും കിട്ടും.. പക്ഷേ ആ കാലഘട്ടം അല്ലാത്ത ഒരു കാലമാണ്.. 80 കൾ... പട്ടിണി എന്നത് പുതുമയല്ലാത്ത കാലഘട്ടം.. ദിവസവും ഒരു നേരം മാത്രം മര്യാദക്ക് ഭക്ഷണം കഴിക്കാൻ കിട്ടിയിരുന്ന കാലം..
എന്റെ കുട്ടികാലത്തു കേട്ട ഒരു പാട്ടാണിത്... ഇപ്പോൾ ഒന്ന് കേൾക്കാൻ ഏറെ കൊതിക്കുന്നു എല്ലായിടവും അരിച്ചു പെറുക്കി കിട്ടുന്നില്ല.. ഓരോ ഓണം വരുമ്പോഴും ഈ പാട്ടു കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഞാൻ വീണ്ടും തിരയാറുണ്ട്........ ഓണനില പൂങ്കാറ്റേ ഓണ പൂക്കളമെഴുതാമോ
എനിക്ക് ഇഷ്ടമുള്ള ഗാനം. ഉത്രടാ poonilave വാ ❤
ഏറെ ഇഷ്ടം ഈ പാട്ട്
ഇന്നത്തെ കാലത്ത് പട്ടിണി കുറവ് തന്നെയാണ്.. റേഷൻ കടയിൽ നിന്ന് കുറഞ്ഞ ചെലവിൽ അരിയെങ്കിലും കിട്ടും.. പക്ഷേ ആ കാലഘട്ടം അല്ലാത്ത ഒരു കാലമാണ്.. 80 കൾ... പട്ടിണി എന്നത് പുതുമയല്ലാത്ത കാലഘട്ടം.. ദിവസവും ഒരു നേരം മാത്രം മര്യാദക്ക് ഭക്ഷണം കഴിക്കാൻ കിട്ടിയിരുന്ന കാലം..
എനിക്ക് ഇഷ്ട്ടം
പൂക്കച്ച മഞ്ഞ കച്ച..
പറനിറയെ പൊന്നളക്കും ഇത് ഇല്ലപ്നതിനും ഇവിടെ എങ്കിലും കേൾക്കാൻ സാധിക്കും
എന്റെ കുട്ടികാലത്തു കേട്ട ഒരു പാട്ടാണിത്... ഇപ്പോൾ ഒന്ന് കേൾക്കാൻ ഏറെ കൊതിക്കുന്നു എല്ലായിടവും അരിച്ചു പെറുക്കി കിട്ടുന്നില്ല.. ഓരോ ഓണം വരുമ്പോഴും ഈ പാട്ടു കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഞാൻ വീണ്ടും തിരയാറുണ്ട്........
ഓണനില പൂങ്കാറ്റേ ഓണ പൂക്കളമെഴുതാമോ
ഈ പാട്ടുകൾ കേൾക്കാൻ സുഖം ഇല്ല
Bro Prem Nazir video
Thank you for this content ❤❤
❤
❤❤❤❤❤❤❤🎉
❣️
ഇന്നും അത് (പട്ടിണി, ദാരിദ്ര്യം )തുടരുന്നു എന്നുള്ളതാണ് മഹാ കഷ്ടം 🤦🏻♂️🤦🏻♂️🤦🏻♂️
❤❤❤❤
💕💕💕💕
❤
❤