ഉണ്ണിയപ്പം ന്യൂസ പേപ്പറിൽ പൊതിഞ്ഞ് കൊടുക്കല്ലെ അതിന്റെ ഇങ്ക് (കെമിക്കൽ) മുഴുവൻ വയറ്റിലെത്തും നല്ല ബട്ടർ പേപ്പറിൽ പൊതിഞ് കൊടുത്ത കൂടെ അദ്ദേഹത്തിന് അറിയില്ലെങ്കിൽ വാങ്ങുന്ന കൂട്ടർക്കെങ്കിലും പറഞ്ഞ് കൊടുത്ത് കൂടെ വെറുതെ യൊന്നും മല്ല കേരളത്തിൽ ഇത്രയേറെ ഹോസ്പിറ്റൽ കൂടുന്നത്
👍👍👍👍ഇനിയും മുൻപോട്ടു ബിസിനസ് നല്ലതുപോലെ നടക്കട്ടെ 🤲🤲
🙏🙏
ഉണ്ണിയപ്പം പോലെ ഇദ്ദേഹത്തിന്റെ സംസാരവും 👍👍
🙏🙏
Unniyappam samsarikkumo
Aa manja t shirt itta payyanod mayathill thallan parayu....
👍
😀😀
Super
🙏🙏
Nalla manasulla ikka
🙏🙏
Ente nadu🔥🔥🔥🔥
🙏🙏
👍
🙏🙏
ഞാൻ ഒരു തവണ ഇദ്ദേഹത്തിന്റ കയ്യിൽ നിന്ന് ഉണ്ണിയപ്പം വാങ്ങിയിട്ടുണ്ട് .ആരെയും മയക്കുന്ന സംസാരം ആണ് ഇദ്ദേഹത്തിന്റ.ഉണ്ണിയപ്പവും നല്ല ടേസ്റ്റ് ആണ്
🙏
മാവ് ഒഴിച്ച് ഒരു സൈഡ് ബ്രൗൺനിറം വരുമ്പോൾ ചെനച്ചട്ടിയിൽ എണ്ണ ഒഴിച്ച് അതിൽ മൂപ്പിച്ചാൽ വേഗമാകും
👍👍
👍🏻🥰🥰🥰🥰
🙏🙏
Ente Nadu....😂😂😂
👍👍
മനുഷ്യന്മാർ നല്ല സഹകരണം ഉള്ള നാട് ❣️❣️❣️താങ്കൾക്ക് അഭിമാനിക്കാം 🙏🏻🙏🏻🙏🏻🙏🏻
ഉണ്ണിയപ്പം ന്യൂസ പേപ്പറിൽ പൊതിഞ്ഞ് കൊടുക്കല്ലെ അതിന്റെ ഇങ്ക് (കെമിക്കൽ) മുഴുവൻ വയറ്റിലെത്തും നല്ല ബട്ടർ പേപ്പറിൽ പൊതിഞ് കൊടുത്ത കൂടെ അദ്ദേഹത്തിന് അറിയില്ലെങ്കിൽ വാങ്ങുന്ന കൂട്ടർക്കെങ്കിലും പറഞ്ഞ് കൊടുത്ത് കൂടെ വെറുതെ യൊന്നും മല്ല കേരളത്തിൽ ഇത്രയേറെ ഹോസ്പിറ്റൽ കൂടുന്നത്
🙏🙏🙏
ചിലർക്ക് മധുരം കാണുമ്പോൾ ഷുഗർ ആണ് വെറുതെ കിട്ടിയാൽ കഴിക്കുകയും ചെയ്യും