For promoting your Business/Product/Etc. through our channel pls WhatsApp us colour Meen (Raheem)@8089909296 നിങ്ങളുടെ ബിസിനെസ്സ് /ഫാം/കഴിവുകൾ Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ? Pls Whatsapp the details: 8089909296 Colour Meen (Raheem)
സൂപ്പർ സൂപ്പർ. വളരെ നന്നായിട്ടുണ്ട്. എല്ലാ വിവരങ്ങളും കൃത്യമായി സൂക്ഷിക്കുന്നു. നല്ല പേരുകൾ. നല്ല ആടുകളും.കുടുംബത്തിന്റെ സപ്പോർട്ട് വളരെ പ്രാധാന്യം അർഹക്കുന്നതാണ്. ദൈവം അനുഗ്രഹിക്കട്ടെ.
Masha allah...Avarude A to Z vare ella karyangalum valare nalla reethiyil noki valrthunnu..krithyamaya planing.kandal namukkum thonum goatine valarthan...
Negative കമന്റിടുന്ന പൊട്ടൻമാരേ ഒരു ദിവസം നാലു ലിറ്റർ പാൽ കിട്ടിയിരുന്ന മലബാറി ആട് എന്റെ പെങ്ങളുടെ വീട്ടിൽ വളർത്തിയിരുന്നു. വയസായി വീട്ടിൽ തന്നെ ചത്തുപോകയായിരുന്നു അത്. ഇത് അതിലും ക്വാളിറ്റിയുള്ള ആടുകളാണ്. അകിടു൦ മുലക്കാമ്പു൦ കണ്ടാൽത്തന്നെ അറിയാ൦.. ഇത്രയും ക്വാളിറ്റിയുള്ള ആടുകളെ ഞാൻ കണ്ടിട്ടേയില്ല. ബീറ്റിലു൦ സിരോഹിയുമൊക്കെ നല്ല പോലുള്ള ആടുകളാണ്.
സാറിന് ഈ വീഡിയോ കണ്ടപ്പോ ഇതാണ് മനസ്സിലായതല്ലേ, ബെസ്റ്റ് നല്ല ചിന്ത,അവർക്ക് അതിൽ താല്പര്യമുള്ളത് കൊണ്ട് ദൈവം അവരെ അത് ഏൽപ്പിച്ചതാണെന്നും അതിനെ കൊടുത്തവർക്കും പരിപാലിച്ചു വളർത്തുന്നവർക്കും ഐശ്വര്യം ഉണ്ടാവട്ടെ എന്നും ചിന്തിക്കൂ സഹോദരാ 🌹
@@AbdulAzeez-ux7mn അങ്ങനെ തന്നെയാണ് ഞാൻ ചോദിക്കുന്നത്. പക്ഷേ അവരുടെ വീഴ്ച ഇവർക്ക് വഴിത്തിരിവായി എന്നുള്ളത് ഒരു സത്യമാണ്. അതിന് സാധാരണ ഉപയോഗിക്കുന്ന ഒരു പഴഞ്ചൊല്ല് ഉപയോഗിച്ച് എന്നേയുള്ളൂ
_പുതിയ സംരംഭകർക്ക് ശാസ്ത്രീയ മാതൃകയിൽ ആട് വളർത്തലിൽ മുന്നോട്ട് പോവുന്ന രീതി അത്യാവശ്യം അവലംബിച്ച് മുന്നോട്ട് പോവുന്ന എടുത്തു ചാട്ടം കൂടാതെ പതിയെ പതിയെ വിപുലമായി മുന്നോട്ട് പോകുന്ന ആശയം.തീർച്ചയായും മാതൃകാപരം._*G F G GOAT FARMERS GROUP ന്റ അഭിനന്ദനങ്ങൾ*
For promoting your Business/Product/Etc. through our channel pls WhatsApp us colour Meen (Raheem)@8089909296
നിങ്ങളുടെ ബിസിനെസ്സ് /ഫാം/കഴിവുകൾ Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ?
Pls Whatsapp the details: 8089909296
Colour Meen (Raheem)
A
Hi
കൊള്ളാം. നല്ല രീതിയിൽ അവർ ആടുകളെ വളർത്തുന്നുണ്ട്. പടച്ചവൻ അനുഗ്രഹിക്കട്ടേ. 🙏🙏
മാതൃകയാക്കാവുന്ന ഒരു ആട് കർഷക. കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിച്ച് നല്ല രീതിയിൽ ഫാം കൊണ്ടുപോകുന്നു.
എല്ലാവിധ ആശംസകളും നേരുന്നു 🌹
സുഖമായി താക്ക് പ്രത്യേകം സലാം നല്ല വിവരണം നന്ദി നമസ്കാരം ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഐവ നന്നായിട്ട് എല്ലാം പറഞ്ഞു തന്നു ആട് വളർത്തുന്നവർക് വളരെ ഉപകാരം ആയ വീഡിയോ 🥰🥰🥰
thanks
സൂപ്പർ സൂപ്പർ. വളരെ നന്നായിട്ടുണ്ട്. എല്ലാ വിവരങ്ങളും കൃത്യമായി സൂക്ഷിക്കുന്നു. നല്ല പേരുകൾ. നല്ല ആടുകളും.കുടുംബത്തിന്റെ സപ്പോർട്ട് വളരെ പ്രാധാന്യം അർഹക്കുന്നതാണ്. ദൈവം അനുഗ്രഹിക്കട്ടെ.
ആമീൻ
എളിയ നിലയിൽ തുടങ്ങി നന്നായി കൊണ്ടുപോകുന്ന സുമയ്യത്താക്കും കുടുംബത്തിനും നന്മയും ഐശ്വര്യവും നേരുന്നു കുട്ടികളുടെ പേരുകൾ ബോബനും മോളിയും സൂപ്പർ 😄🌹
Thanks
@@sumayyacp185 താത്ത അടിപൊളി
ഫാം രെജിസ്റ്റർ... നല്ല ആശയം.. ഇനി ഞാൻ ഫാം തുടങ്ങുമ്പോൾ തീർച്ചയായും രെജിസ്റ്റർ സൂക്ഷിക്കും.. Best wishes
Nalla അടുക്കും ചിട്ടയും ഉള്ള ഫാം 🥰🥰🥰🥰🥰🥰🥰🥰🥰
ഇനിയും നന്നായി ഫാം മെച്ചപ്പെടട്ടെ...... 🙏🙏🙏
Thanks
Masha allah...Avarude A to Z vare ella karyangalum valare nalla reethiyil noki valrthunnu..krithyamaya planing.kandal namukkum thonum goatine valarthan...
സുമയ്യത്താ .....
സൂ'.....പ്പർ.
നല്ല അവതരണം.
പുതു കർഷകർക്ക്
മാത്യ കാപരം.
വനിതാ
കർഷകർക്ക്
ആവേശം.
ഫാമിലി
സപ്പോർട്ടോട് കൂടിയുള്ള
ആടു പരിപാലനം
ഏറെ ഇഷ്ടപ്പെട്ടു.
ഫസീൽ ഭായ് .... Thank you...thank you
Undaka..... Sumathatha....Super.Allahu anugrahikatte.Aameen👍🥰🥰
ഷൈബലാ.... Thanks
Negative കമന്റിടുന്ന പൊട്ടൻമാരേ ഒരു ദിവസം നാലു ലിറ്റർ പാൽ കിട്ടിയിരുന്ന മലബാറി ആട് എന്റെ പെങ്ങളുടെ വീട്ടിൽ വളർത്തിയിരുന്നു. വയസായി വീട്ടിൽ തന്നെ ചത്തുപോകയായിരുന്നു അത്. ഇത് അതിലും ക്വാളിറ്റിയുള്ള ആടുകളാണ്. അകിടു൦ മുലക്കാമ്പു൦ കണ്ടാൽത്തന്നെ അറിയാ൦.. ഇത്രയും ക്വാളിറ്റിയുള്ള ആടുകളെ ഞാൻ കണ്ടിട്ടേയില്ല. ബീറ്റിലു൦ സിരോഹിയുമൊക്കെ നല്ല പോലുള്ള ആടുകളാണ്.
കണ്ടതിൽ വച്ച് നല്ല വീഡിയോ...
എല്ലാത്തിലും നല്ല അടുക്കും ചിട്ടയും...
ദൈവം അനുഗ്രഹിക്കട്ടെ
Super presentation 👍👍
അടിപൊളി
Ella recordum undallo. Nice.
Thanks good information
ചേച്ചി സൂപ്പർ ആണ്. നല്ല അറിവുണ്ട് നല്ല വിവരണം. എനെർജിറ്റിക് ആണ് ചേച്ചി
Nalla arivulla Sister 🙏
Husband wife makkal support undengil theerchayaayum vijayikkum 👏👏👏
Ss
മാശാഅല്ലാഹ്.ബാറക്കല്ലാഹ്.
അൽഹംദുലില്ലാഹ് ...നല്ലത് വരട്ടെ
Ameen
Masha allahu🤲🏻🤲🏻👍👍👍😍😍😍❤️❤️❤️❤️❤️
ഇത്തപറഞ്ഞത് വളരെ ശരിയാണ്. പരിശ്രമം ഇല്ലാതെ ഒന്നിലും വിജയിക്കാൻ കഴിയില്ല .
Adipoli video
Good video,, thank you👏👏👏👍
New frns 😍👍
ഇഷ്ടം ആയി.... Good
👍
👌👌👌👌👌
Aakutti cheruthayath 3 kuttikal ullath kondaan ividutheyum 1cheruthan .
Ila vaangi valarthum ath buthimuttan ennalum valarthunnund.
മൃഗങ്ങളെ വിശപ്പകറ്റി സംരക്ഷിക്കുന്നവർക് ദൈവം കൂലി തരും 🌸
Super👌 mootha
Nannai irikkatteee....
Super 👍🏻👍🏻
Sumayyathaa..... 😍
നല്ല അടിപൊളി ആട് ഫാം
Masha allah
Sooper...
Thanks
Betta video chamo please
Masha Allah ❤️❤️
சுமையா மனமார்ந்த வாழ்த்துக்கள்....... மிகவும் பெருமையாக உள்ளது உனது உழைப்பு பார்க்கும் போது.... வாழ்க வளமுடன் தோழியே......
നല്ലൊരു ഫാം നല്ല വീഡിയോ
പേര് സുപ്പർ ആയി
😍😍😍
MashaAllaha 👏👏👏👏
Good
❤
🌹🌹🌹🌹🌹🌹👌👌
മലബാരി ആടുകളെ കൊടുക്കാനുണ്ടോ
👍👍👍👍👍👍
ഒരു പ്രസവിച്ച ആടിന് എന്തു വില വരും
മലബാരി ആടിനെ കൊടുക്കാനുണ്ടോ
👍👍👍👍🙏
രാമൻ. പാറു. ശിവൻ. വാസു. രവി. വേലായുധൻ നല്ല പേരുകൾ മക്കൾക്കും ഇതാണോ പേര്
😇😇
അൽഹംദുലില്ലാഹ്👍🏻👍🏻
ഇതിനാണ് ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാകും എന്നു പറയുന്നത്😄😄😄 ഇവരുടെ ബന്ധു വീണ കൈയൊടിഞ്ഞു അത് ഇവർക്ക് ഗുണം ആയി.
സാറിന് ഈ വീഡിയോ കണ്ടപ്പോ ഇതാണ് മനസ്സിലായതല്ലേ, ബെസ്റ്റ് നല്ല ചിന്ത,അവർക്ക് അതിൽ താല്പര്യമുള്ളത് കൊണ്ട് ദൈവം അവരെ അത് ഏൽപ്പിച്ചതാണെന്നും അതിനെ കൊടുത്തവർക്കും പരിപാലിച്ചു വളർത്തുന്നവർക്കും ഐശ്വര്യം ഉണ്ടാവട്ടെ എന്നും ചിന്തിക്കൂ സഹോദരാ 🌹
@@AbdulAzeez-ux7mn അങ്ങനെ തന്നെയാണ് ഞാൻ ചോദിക്കുന്നത്. പക്ഷേ അവരുടെ വീഴ്ച ഇവർക്ക് വഴിത്തിരിവായി എന്നുള്ളത് ഒരു സത്യമാണ്. അതിന് സാധാരണ ഉപയോഗിക്കുന്ന ഒരു പഴഞ്ചൊല്ല് ഉപയോഗിച്ച് എന്നേയുള്ളൂ
@@koyamasahalla.alhamdulilla847 ok പഴഞ്ചൊല്ല് പറഞ്ഞോളൂ , യോജിച്ചത് പറയണം.പോസിറ്റീവായിരിക്കണം 🌹.
@@AbdulAzeez-ux7mn ok
180 ദിവസം എന്ന് പറഞ്ഞത് ഒട്ടും ശരിയല്ല
നിങ്ങൾക്ക് ടൈറ്റ് തെറ്റിപ്പോയി
അല്ലാതെ ആടിന്റ ഗർഭം 180 ദിവസം ആയതല്ല
_പുതിയ സംരംഭകർക്ക് ശാസ്ത്രീയ മാതൃകയിൽ ആട് വളർത്തലിൽ മുന്നോട്ട് പോവുന്ന രീതി അത്യാവശ്യം അവലംബിച്ച് മുന്നോട്ട് പോവുന്ന എടുത്തു ചാട്ടം കൂടാതെ പതിയെ പതിയെ വിപുലമായി മുന്നോട്ട് പോകുന്ന ആശയം.തീർച്ചയായും മാതൃകാപരം._*G F G GOAT FARMERS GROUP ന്റ അഭിനന്ദനങ്ങൾ*
Thank you ☺️
@@sumayyacp185 🙏🙏🤝
Super
😍😍😍😍
👍👍👍👍👍👍
മലബാരി ആടുകളെ കൊടുക്കാനുണ്ടോ
മലബാരി ആടിനെ കൊടുക്കാനുണ്ടോ
മലബാരി ആടുകളെ കൊടുക്കാനുണ്ടോ
മലബാരി ആടിനെ കൊടുക്കാനുണ്ടോ