കണ്ടപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന കേരളത്തിലെ സാധാരണ രാഷ്ട്രീയ കാരിൽ പെടില്ല തരൂർ... വിവരമുള്ള, തന്റെ അഭിപ്രായം വ്യക്തമായി പറയാൻ ധൈര്യം ഉള്ള നേതാവ് ആണ് തരൂർ
ഇവിടെ ആർക്കും സ്വതന്ത്രമായി അഭിപ്രായം പറയാൻ പറ്റില്ല എന്നത് ഭാവിയിലെ ഒരു വല്യ apkaadam ആണ് .ഹമാസ് ഇവിടുത്തെ കൈവെട്ടുകാരുടെ മൂത്താപ്പ ആണ് അതെ പോലെ ഗുജറാത്തിൽ എന്തുകൊണ്ട് മുൻപ് ലഹള ഉണ്ടായി എന്നും ആലോചിക്കേണ്ടത് ആണ് !
ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇൻഡ്യ പലസ്തീന് ഒപ്പം ആയിരുന്നു.ഇപ്പോഴും.യാസർ അരാഫത്ത് ഇൻഡ്യയുടെ സുഹൃത്ത് ആയിരുന്നു.എന്നാൽ ഇൻഡ്യ ഭീകരവാദത്തെ അംഗീകരിക്കുന്നില്ല.
ഹമാസ് തീവ്രവാദി സംഘടന എന്ന് തരൂർ പറഞ്ഞത് മനഃപൂർവമാണ്. മതത്തിന്റെ പേരിൽ ഇത്രയും ജനങ്ങൾ കൂടി ഹമാസ് നു പിന്തുണച്ചപ്പോൾ ഭാവി കേരളം നേരിടാൻ പോവുന്ന അപകടം തരൂർ മനസ്സിലാക്കിയിട്ടുണ്ട് മതേതര കേരളം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇത്
കോൺഗ്രസിന് ഇത് നാശത്തിന് വഴി വയ്ക്കും. കേരളത്തിൽ മാത്രം ഒതുങ്ങും. വടക്ക് ഉള്ളവർ ഇത് കാണുന്നുണ്ട്. ഇപ്പോൾ തന്നെ അവിടെ കറി വെപ്പില യാണ് കോൺഗ്രസ് . ഹമാസിനെ പിന്തുണയ്ക്കുന്ന വർ നളെ എല്ലാ തരം ഇസ്ലാം തീവ് റവാദികളെയും പിന്തുണ കേണ്ടിവരും.
അവനെന്തു കോവിന്ദൻ പി സി പറഞ്ഞതാണ് ശെരി അയാൾ എൽ പി സ്‌കൽ ത്രിൽ മാസ്റ്റരാണ് എന്നാണ് അതുശരിയാണെന്ന് തോന്നുന്നു കാരണം ഇയാൾക്ക് ഹിന്ദി അറിയില്ലെന്ന് തോന്നണു പാർട്ടിയുടെ പൊളിറ്ബുറോ ഒപ്പീസിൽഭാരതീയ കമ്മ്യുണിസ്റ്റ് പാർട്ടി എന്ന് എഴുതിവച്ചിട്ടുണ്ട് കോവിന്ദൻ പറയുന്നതനുസരിച്ചു രണ്ടു പാർട്ടിയും ഒന്നാണ് ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടി മറ്റൊന്ന് ഐ എൻ ഡി ഐ എ ഭലത്തിൽ ഒന്നാണ്
ഇവിടെ എന്തു സംഭവിച്ചാലു രാഷ്ട്രീയ പാർട്ടികൾക് ശരി എന്ത്, തെറ്റ് എന്ത് എന്നു നോക്കാതെ വോട്ട് ബേങ്കിന്ന് എന്ത് ചെയ്യണം എന്ന തരത്തിൽ അതപ്പതിച്ചിരിക്കുന്നു. ശശിതരൂർ അറിവിലും, കഴിവിലും, ലോക പരിചയത്തിലും, ഭരണ നൈപുണ്യത്തിലും , കാഴ്ചപാടിലും ആരിലും മുന്നിലാണ്. അത് Congress ൽ unanalified ആണ്
തരൂർ ന്റെ പ്രസംഗത്തെപറ്റി വക്കിൽ പറയുന്ന കേട്ടിട്ട് പണ്ട് സ്കൂളിൽ പഠിച്ച martin ludhar king ന്റെ I have a drerm എന്ന പ്രസംഗം പോലെ ഉണ്ട് ."I have a dream that one day little black boys and girls will be holding hands with little white boys and" girls.
തരൂർ പറഞ്ഞത് 100 % ശരിയാണ്, ഹമാസിന്റെ ഈ ആക്രമണം മൂലം ദുരിതം അനുഭവിക്കുന്ന നിരപരാധികളായ പാലസ്താൻ ജനതയോടെ ഒപ്പം ആണ് ബഹുഭൂരിഭഷവും. എത്രയും വേഗം അവിടെ സമാധാനം ഉണ്ടാകൻ പ്രാർത്ഥിക്കുന്നു
ഇതോടെ ഒര് കാര്യം, കോണ്ഗ്രസിന് വ്യക്തമായില്ലെങ്കിലും, കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി... കോണ്ഗ്രസ്സിൽ തരൂരിനെ പകരംവെക്കാൻ ആളില്ല. കോണ്ഗ്രസ്സ് അത് മനസ്സിലാക്കുന്നത് നന്ന്.
ഇതൊരു മഹാറാലി മാത്രമല്ല ഇതര സമുദായങ്ങൾക്കുള്ള വലിയ മുന്നറിയിപ്പ് കൂടി ആണ്. കപ്പേം ഇറച്ചീം പപ്പടോം പായിസോം സേവിച്ചു നടക്കുന്നവന്മാർ കാലഗതിയിൽ അംശമറ്റുപോകും.
Sir പറഞ്ഞത് 100% ശരിയാണ്. ഇവിടെ കലകവെള്ളം ഉണ്ടാക്കി മീൻ പിടിക്കുവാൻ ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കന്മാരും ശ്രമിക്കുന്നു. ഇവന്മാർക്കൊന്നും പലസ്തീനിലെ സാധുക്കളായ ജനങ്ങളോട് ഒരു കൂറുമില്ല. ഇവന്മാരുടെ ലക്ഷ്യം മനുഷ്യമനസ്സിൽ വിഷ വിത്തിട്ടു വോട്ടു നേടുക മാത്രമാണ്. പലസ്തീനിലെ നിരപരാധികളും സാധുക്കളായ ജനങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു
എത്ര പ്രകോപന കരമായ അഭിപ്രായമാണെങ്കിനും ഹാസ്യത്തിൽ പൊതിഞ്ഞ് സമർത്ഥിക്കാനുള്ള അങ്ങയുടെ കഴിവിനെ അഭിനന്ദിക്കാതിരിക്കില്ല താ ഗൾ എങ്ങിനെയാണ് ഒരോ ദിവസവും ലോകത്തിൽ ഇറങ്ങുന്ന പത്രങ്ങളും ചാനലുകളും കേരളത്തിൽ ഞങ്ങളൊന്നും കണ്ടിട്ടില്ലാത്ത പല ലോക്കൽ പത്രങ്ങളിൽ വരുന്ന എഡിറ്റോറിയൽ വരെ കണ്ടെത്തി വായിക്കുന്നത് ഒരുത്തനേയും പേടിയില്ലാത്ത ആ വിമർശനശൈലിയാണ് മലയാളികൾ ഇഷ്ടപ്പെടുന്നത് CPI കാരനായതുകൊണ്ട് വിശ്വാസം ഇല്ലായിരിക്കാം എന്നാലും ഞങ്ങൾ വിശ്വാസികൾ അങ്ങയുടെ ആരോഗ്യത്തിനും ആയസിനും വേണ്ടി മുടങ്ങാതെ പ്രാർത്ഥിക്കുന്നു ലാൽ സലാം
എന്തിന്.?? ഭാരതത്തിനെ ലോകസമാധാനത്തിന്റ കൊട്ടേഷൻ ഏൽപിച്ചിട്ടുണ്ടോ.? ഭാരതം ഏത് ഭാഗത്ത് നിന്നാൽ ഇന്നും നാളെയും പിന്നീടങ്ങോട്ടും ഭാരതത്തിന് ഗുണമുണ്ടാകുമോ ആ ഭാഗത്ത് നിന്നാൽമതി. ആദ്യം സ്വന്തം ധർമ്മംനോക്കാം. ലോകത്തിന്റെ മൊത്തം കാര്യം നോക്കാൻ ഭാരതത്തിന് ശക്തിയുണ്ടാവട്ടെ അന്ന് നോക്കാം ലോകത്തിലെ മൊത്തം ധർമ്മത്തിന്റെ കാര്യം.
അതെ. ആദ്യം റോമാക്കാർ, പിന്നെ ഇസ്ലാം, അതിനു ശേഷം ക്രിസ്ത്യാനികൾ, ഇപ്പോൾ ഇസ്ലാമിസ്റ്റുകളും എല്ലാം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ജ്യൂതന്മാരോടൊപ്പം ആണ് ഭാരതം നിൽക്കേണ്ടത്.
Tharoor is not a petty politician, he is a a statesman. He has shown the audacity to speak the truth. Pity on Jaleel and Swaraj, petty politicians who will stoop to any level to get a few votes.
Kozhikode is a great place known for its world famous eateries with mouth watering food, its love for music, gazal evenings, musical nights of Mohammad Rafi, Kishore Kumar etc. Unfortunately now infested with Nippas, terrorists etc. Hope the diseases will be cured urgently, even a central team will be visiting the place to the earliest.
ഇന്നലെ TV യിൽ തരൂരിന്റെ പ്രസംഗം ലൈവ് കണ്ടപ്പോഴേ , മനസ്സിലായി പണി പാളിയെന്ന് . അതിനെക്കുറിച്ചുള്ള ജയശങ്കർ സാറിൻറെ അഭിപ്രായം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
Modi' and his External minister are the worst ministers India had ever came across. for his idiot bhakts, initially he and his cabinet was supporting Israel, then the Arab countries called this person and reminded him about the India's stand since 1947.then he pissed in his pants and changed his stand,, and supported Palestine. He doesn't have any guts to stand against Arab and west Asian countries.
ഞമ്മന്റെ ആളു ചെയ്താൽ സ്വാതന്ത്ര്യ സമരം. ഇസ്രായേൽ ചെയ്താൽ വാർ ക്രൈം. രണ്ടു കയും കൂട്ടി അടിക്കാതെ ഒച്ച കേൾക്കില്ല.. ഇസ്രാഈലിനെ ചൊറിഞ്ഞാൽ അവര് വെറുതെ വിടില്ല.. ഒരു ജൂതൻ മരിച്ചാൽ നൂറു ജിഹാദിയെ അവൻ തീർക്കും...ഞമ്മൻ മക്കളെ തീവ്രവാദം പഠിപ്പിച്ചപ്പോൾ ജൂതൻ മക്കളെ ടെക്നോളജി പഠിപ്പിച്ചു. അത്രേയുള്ളൂ വ്യത്യാസം
തരൂരിന്റെ പ്രസംഗം മറ്റു രാഷ്ട്രീയക്കാർക്കും പ്രചോദനം നൽകട്ടെ, വോട്ടിനു വേണ്ടി പ്രീണനം നടത്തുന്ന പാർട്ടിക്കാർക്കും . ജനാധിപത്യത്തിന്റെ ദോഷ വശമാണ് ഈ പ്രീണനം.
രണ്ട് വോട്ടിനുവേണ്ടി നുണ പറയാൻ താനില്ലെന്നു തരൂർ തെളിയിച്ചു. ഇത് പോലുള്ള സത്യസന്ധന്മാരെയാണ് നാടിനാവശ്യം. മുഖ്യമന്ത്രി സ്ഥാനത്തെക്കാൾ അവനവന്റെ ഐഡന്റിറ്റിയാണ് വേണ്ടതെന്നു തരൂർ തെളിയിച്ചു.
But most of the IUML leaders oppose what Tharoor has said in the meeting. That shows very clearly that IUML leaders indirectly support Hamas. Only you and Tharoor support each other. God bless Kerala!
വക്കീലിനു തെറ്റി. തരൂരിനെ വിളിച്ചതു ലീഗിനു പറ്റിയ അബദ്ധമല്ല. വിഷയത്തിലെ യാഥാർത്ഥ്യം കൃത്യതയോടെ അവതരിപ്പിക്കാൻ പ്രാപ്തിയുള്ള ഒരാളെ അവർ കണ്ടെത്തി. ഇത്രയും പറയാനുള്ള അറിവും പ്രാപ്തിയുമുള്ള അനേകർ ലീഗിലും ഉണ്ട്. പക്ഷേ ആ പാപ ഭാരം താങ്ങാൻ അവർക്കു കഴിയില്ല. അവർ തരൂരിനു കോട്ടേഷൻ കൊടുത്തു. സ്വാഹ.
തരൂർ, ഒരു സമുദായം മുഴുവൻ ഭീകരൻമാരാണെന്ന് പറഞ്ഞില്ല ......
പക്ഷേ അവർ സ്വയം പറഞ്ഞാൽ തരൂർ എന്ത് ചെയ്യാൻ....😮
കണ്ടപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന കേരളത്തിലെ സാധാരണ രാഷ്ട്രീയ കാരിൽ പെടില്ല തരൂർ... വിവരമുള്ള, തന്റെ അഭിപ്രായം വ്യക്തമായി പറയാൻ ധൈര്യം ഉള്ള നേതാവ് ആണ് തരൂർ
കോഴിക്കോട് റാലി കണ്ടു ഇസ്രായേൽ അമേരിക്ക യുദ്ധം നിർത്തി ഇസ്രായേൽ ഹമസിനോട് ക്ഷമ പറഞ്ഞു എന്നു കേൾക്കുന്നു, തരൂരിന്റ് മുഖ്യമന്ത്രി സ്ഥാനം പോയി,
...അടുത്ത തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കണ്ടോളാം എന്ന് സോഷ്യൽ മീഡിയയിൽ ഇപ്പോഴേ ഭീഷണി മുഴക്കുന്നുണ്ട് ഹമാസോളികൾ...😉
ബുദ്ധിജീവികൾഒരിക്കലും ആൾക്കൂട്ട പിൻന്തുണക്ക് വേണ്ടി സ്വയം ഇളിഭൃരാകില്ല
😂😂
😂😂
Surenddan master allengil leela krishan ene vilikku 😂😂😂
ഇവിടെ ആർക്കും സ്വതന്ത്രമായി അഭിപ്രായം പറയാൻ പറ്റില്ല എന്നത് ഭാവിയിലെ ഒരു വല്യ apkaadam ആണ് .ഹമാസ് ഇവിടുത്തെ കൈവെട്ടുകാരുടെ മൂത്താപ്പ ആണ്
അതെ പോലെ ഗുജറാത്തിൽ എന്തുകൊണ്ട് മുൻപ് ലഹള ഉണ്ടായി എന്നും ആലോചിക്കേണ്ടത് ആണ് !
...2002 ന് ശേഷം ഗുജറാത്തിൽ പ്രശ്നങ്ങളൊന്നുമില്ലല്ലോ! താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ...😉
Avide aara thudangiyathu...pinne victim card kaanichittu karyam illa
ഇന്ദിരാഗാന്ധിയുടെ കാലത്ത് ഇൻഡ്യ പലസ്തീന് ഒപ്പം ആയിരുന്നു.ഇപ്പോഴും.യാസർ അരാഫത്ത് ഇൻഡ്യയുടെ സുഹൃത്ത് ആയിരുന്നു.എന്നാൽ ഇൻഡ്യ ഭീകരവാദത്തെ അംഗീകരിക്കുന്നില്ല.
എന്‍റള്ളോ ഞമ്മളെ ഓര്‍മ്മിപ്പിക്കല്ലേ.... പേടിപ്പിക്കല്ലേ......
വർഗ്ഗീയ ചിന്തകൾ ഉള്ളിൽ വച്ചു പുലർത്താത്ത,
വിവരോം വിദ്യഭ്യാസവും ഉള്ള എല്ലാവർക്കും മനസ്സിലാകും,
കാര്യങ്ങളിലെ നേരും നെറിയും... 😂
പറഞ്ഞത് 100 % ശരി എന്നറിയാവുന്ന ശശി തരൂർ അതിൽ ഉറച്ചു നിൽക്കണം....
പ്രസംഗിക്കാൻ വിളിക്കുമ്പോൾ കഴിയുന്നതും വിവരമുള്ളവരെ ഒഴിവാക്കുന്നതാണ് നല്ലത്😂
സത്യം... പ്രത്യേകിച്ച് ലീഗിന്റെ പരിപാടിയിൽ... 😂😂😂😂😂
Maniyayirunnu nallath😂😂😂
😅😅
😂😂😂
😂😂😂😂
ശശിതരൂർപറഞ്ഞത് 100% ശരി, ഹമാസ് ഭീകരസംഘടനതന്നെ.
ഇസ്റായേൽ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയും!!
അത് ഈ കസേരയിൽ ഇരുന്ന് ജയശങ്കർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ ഹമാസ് ഭീകരവാദികൾ ആണെന്ന് തീവ്രവാദികൾ എന്ന് വിളിക്കാൻ പോലും യോഗ്യത ഇല്ലാത്ത വർ ആണെന്നുവരെ
@@hussainvalapra818ഹമാസ് ഭീകരസംഘടനയാണെന്നേ ഞാൻ പറഞ്ഞുള്ളു, ഇസ്രായേലിനെ ന്യായീകരിച്ചിട്ടില്ല, ഞാൻ എന്നും പലസ്തീൻ ജനതയ്ക്കൊപ്പം.
നായരേ ഹമാസ് 57% വോട്ട് നേടി ജനാതിപതൃരീതിയില് വോട്ടു നേടി ജയിച്ച രാഷ്ട്റീയ പാറ്ട്ടിയാണ് ഭീകരസംഘടനയല്ല
@@hussainvalapra818ഹമാസും ഹിസ്ബുള്ളയും ഐസിസുമാണ് ലോക സമാധാന വക്താക്കൾ...
പ്രിയപെട്ട ശങ്കർ സാർ വളരെ
വിശഥമായി തരൂരിന്റെ വാക്കുകൾ വളരെ ലളിതമായി വിശതീകരിച്ചതിൽ വളരെ സംന്തോശം
What Tharoor said is absolutely true .. none of the congress and CPI (M) has guts to make such statement ….
ഹമാസ് തീവ്രവാദി സംഘടന എന്ന് തരൂർ പറഞ്ഞത് മനഃപൂർവമാണ്. മതത്തിന്റെ പേരിൽ ഇത്രയും ജനങ്ങൾ കൂടി ഹമാസ് നു പിന്തുണച്ചപ്പോൾ ഭാവി കേരളം നേരിടാൻ പോവുന്ന അപകടം തരൂർ മനസ്സിലാക്കിയിട്ടുണ്ട് മതേതര കേരളം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇത്
കറക്റ്റ് 👍കോൺഗ്രസ് സിപിഎം
ഹമാസ്സ് ഫാൻസ്. നാളെ കേരളത്തിൽ ഹമാസ്സ് ഭരിക്കും.
👌
നൂറു ശതമാനം സത്യം.
Yes, Kerala is waiting for Religious Dynamite Xplosion (RDX)
കോൺഗ്രസിന് ഇത് നാശത്തിന് വഴി വയ്ക്കും. കേരളത്തിൽ മാത്രം ഒതുങ്ങും. വടക്ക് ഉള്ളവർ ഇത് കാണുന്നുണ്ട്. ഇപ്പോൾ തന്നെ അവിടെ കറി വെപ്പില യാണ് കോൺഗ്രസ് . ഹമാസിനെ പിന്തുണയ്ക്കുന്ന വർ നളെ എല്ലാ തരം ഇസ്ലാം തീവ് റവാദികളെയും പിന്തുണ കേണ്ടിവരും.
ഗുജറാത്ത് ലഹളയെ പറ്റി പറയുമ്പോഴും ലഹള തുടങ്ങാനുള്ള കാരണം പറയില്ല.
💯💯💯💯💯💯🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏 Vote Bank. 😀😀😀😀😀😁😁😁😁
Yesss
കാരണംപറഞ്ഞാൽ ഞമ്മള് ബെടക്കവും
അവനെന്തു കോവിന്ദൻ പി സി പറഞ്ഞതാണ് ശെരി അയാൾ എൽ പി സ്‌കൽ ത്രിൽ മാസ്റ്റരാണ് എന്നാണ് അതുശരിയാണെന്ന് തോന്നുന്നു കാരണം ഇയാൾക്ക് ഹിന്ദി അറിയില്ലെന്ന് തോന്നണു പാർട്ടിയുടെ പൊളിറ്ബുറോ ഒപ്പീസിൽഭാരതീയ കമ്മ്യുണിസ്റ്റ് പാർട്ടി എന്ന് എഴുതിവച്ചിട്ടുണ്ട് കോവിന്ദൻ പറയുന്നതനുസരിച്ചു രണ്ടു പാർട്ടിയും ഒന്നാണ് ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടി മറ്റൊന്ന് ഐ എൻ ഡി ഐ എ ഭലത്തിൽ ഒന്നാണ്
മുസ്ലിംകൾക്കു ഹാമാസ് /palastine എന്ന് വ്യത്യാസമില്ല.
തെറ്റും ശരിയുമില്ല. മുസ്ലിം/ കാഫിർ ഈ രണ്ടു വാക്കേ അവർ നോക്കാറുള്ളു
@Shivan.very very correct.
Yes.. ഇല്ലെങ്കിൽ ഈ നാറികൾ എന്ത് കൊണ്ട്. റഷ്യ ഉക്രൈൻ യുദ്ധം കണ്ടതായി പോലും നടിക്കുന്നില്ല. അത് മുസ്ലിം രാജ്യം അല്ല അത് കൊണ്ട്..
ഇവിടെ എന്തു സംഭവിച്ചാലു രാഷ്ട്രീയ പാർട്ടികൾക് ശരി എന്ത്, തെറ്റ് എന്ത് എന്നു നോക്കാതെ വോട്ട് ബേങ്കിന്ന് എന്ത് ചെയ്യണം എന്ന തരത്തിൽ അതപ്പതിച്ചിരിക്കുന്നു. ശശിതരൂർ അറിവിലും, കഴിവിലും, ലോക പരിചയത്തിലും, ഭരണ നൈപുണ്യത്തിലും , കാഴ്ചപാടിലും ആരിലും മുന്നിലാണ്. അത് Congress ൽ unanalified ആണ്
നാവ് നുണ പറയില്ല.. എന്ന ചൊല്ല് ശരിയായി... മനസ്സിലുള്ള സത്യം തരൂരിന്റെ നാവിലൂടെ ഒഴുകി വന്നു..
👍👍👍 സഖാക്കൾ നേരെ പറയില്ല ഇപ്പോഴത്തെ രീതി അതാണ് അരവിന്ദാക്ഷൻ പിന്തുണ കൊടുത്തു പാർട്ടി
തരൂർ ന്റെ പ്രസംഗത്തെപറ്റി വക്കിൽ പറയുന്ന കേട്ടിട്ട് പണ്ട് സ്കൂളിൽ പഠിച്ച martin ludhar king ന്റെ I have a drerm എന്ന പ്രസംഗം പോലെ ഉണ്ട് ."I have a dream that one day little black boys and girls will be holding hands with little white boys and" girls.
ഓർക്കുന്നു😂😂😂
🤔ഹാങ്കൽ പറയുന്നത് 👍🏼
ഹമാസ് സ്വന്തം ജനതയ്ക്ക് ചെയ്യുന്ന നാശം ഇനിയും മനസിലാകാത്ത അൽപ ബുദ്ധികൾ ഇപ്പോളും ഉണ്ട് 😞
തരൂരിന് കോൺഗ്രസ് പിന്തുണക്കണം
എന്നാൽ ഇസ്രായേൽ യുദ്ധം നിറുത്തും
Congress neyum ozhivaakkan aanu nokune. Edathum valathum kallanmar..
മിക്കവാറും🌹🌹 തരൂർ സത്യം പറഞ്ഞു
ലോക്സഭ കോൺഗ്രസ് കൊണ്ടുപോകും.
@@harikrishnannairsparappura8107 then world comedian pappu will be the future PM of Bharat.
ഞമ്മൾ ചെയ്യുന്നത് എല്ലാം സോതന്ത്ര സമരം മാത്രം😢😢😢
തരൂർ പറഞ്ഞത് തന്നെയാണ് ശരി, പാലസ്തീൻ കുട്ടികളും ജൂതകുട്ടികളും ഒരുമിച്ചു കൈപിടിച്ചു നടക്കുന്ന കാലം വരണം.
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി
ഭീകരവാദത്തിന്റെ മധുരം അനുഭവിക്കട്ടെ
തരൂർ പറഞ്ഞത് 100 % ശരിയാണ്, ഹമാസിന്റെ ഈ ആക്രമണം മൂലം ദുരിതം അനുഭവിക്കുന്ന നിരപരാധികളായ പാലസ്താൻ ജനതയോടെ ഒപ്പം ആണ് ബഹുഭൂരിഭഷവും. എത്രയും വേഗം അവിടെ സമാധാനം ഉണ്ടാകൻ പ്രാർത്ഥിക്കുന്നു
വളരെ നല്ല അഭിപ്രായം
രാവിലെ മുതൽ waiting ആയിരുന്നു, സർ ന്റെ അഭിപ്രായം അറിയാൻ 🙏
വിവരമുള്ള തരൂരിനെ വിളിച്ചാൽ വിവരക്കേട് വിളിച്ചു പറയില്ല എന്ന് മണ്ട ശിരോമണി കൾ അറിഞ്ഞില്ല 😭😄🙄😜🤣
മനുഷ്യപക്ഷം❤❤❤ ഏതെങ്കിലും മതത്തിൻറെ പക്ഷമല്ല.ശശി തരൂർ🙏🙏🙏🙏🙏
അമേരിക്ക മിണ്ടാണ്ടിരുന്നതാണ്. കേരളത്തിലെ സമ്മേളനം കാരണം രാവിലെ സിറിയയിൽ രണ്ടു സ്ഥലത്ത്
പോയി ബോംബിട്ടു. അടുത്തത് എന്താണാവോ!?
ഇതോടെ ഒര് കാര്യം, കോണ്ഗ്രസിന് വ്യക്തമായില്ലെങ്കിലും, കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി... കോണ്ഗ്രസ്സിൽ തരൂരിനെ പകരംവെക്കാൻ ആളില്ല. കോണ്ഗ്രസ്സ് അത് മനസ്സിലാക്കുന്നത് നന്ന്.
ഇതിൽ നിന്നൊക്കെ ആണ് തരൂർ മറ്റു നേതാക്കളിൽ നിന്ന് വേറിട്ട് നിൽക്കുന്നത് 👍😊
ഇതൊരു മഹാറാലി മാത്രമല്ല ഇതര സമുദായങ്ങൾക്കുള്ള വലിയ മുന്നറിയിപ്പ് കൂടി ആണ്. കപ്പേം ഇറച്ചീം പപ്പടോം പായിസോം സേവിച്ചു നടക്കുന്നവന്മാർ കാലഗതിയിൽ അംശമറ്റുപോകും.
S
സാർ അങ്ങ് പറഞ്ഞതാണ് ശരി 100% അങ്ങയെ അനുകൂലിക്കുന്നു
Sir പറഞ്ഞത് 100% ശരിയാണ്.
ഇവിടെ കലകവെള്ളം ഉണ്ടാക്കി മീൻ പിടിക്കുവാൻ ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കന്മാരും ശ്രമിക്കുന്നു.
ഇവന്മാർക്കൊന്നും പലസ്തീനിലെ സാധുക്കളായ ജനങ്ങളോട് ഒരു കൂറുമില്ല. ഇവന്മാരുടെ ലക്ഷ്യം മനുഷ്യമനസ്സിൽ വിഷ വിത്തിട്ടു വോട്ടു നേടുക മാത്രമാണ്.
പലസ്തീനിലെ നിരപരാധികളും സാധുക്കളായ ജനങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു
ഒരു സത്യം വിളിച്ചു പറയാൻ അവിയൽ മുന്നണിയുടെ നേതാക്കന്മാർ പെടുന്ന പാട് ഹോ കഷ്ട്ടം 🤣🤣🤣എന്ധോരു ദൂർവിധി 🤣🤣
എത്ര പ്രകോപന കരമായ അഭിപ്രായമാണെങ്കിനും ഹാസ്യത്തിൽ പൊതിഞ്ഞ് സമർത്ഥിക്കാനുള്ള അങ്ങയുടെ കഴിവിനെ അഭിനന്ദിക്കാതിരിക്കില്ല താ ഗൾ എങ്ങിനെയാണ് ഒരോ ദിവസവും ലോകത്തിൽ ഇറങ്ങുന്ന പത്രങ്ങളും ചാനലുകളും കേരളത്തിൽ ഞങ്ങളൊന്നും കണ്ടിട്ടില്ലാത്ത പല ലോക്കൽ പത്രങ്ങളിൽ വരുന്ന എഡിറ്റോറിയൽ വരെ കണ്ടെത്തി വായിക്കുന്നത് ഒരുത്തനേയും പേടിയില്ലാത്ത ആ വിമർശനശൈലിയാണ് മലയാളികൾ ഇഷ്ടപ്പെടുന്നത് CPI കാരനായതുകൊണ്ട് വിശ്വാസം ഇല്ലായിരിക്കാം എന്നാലും ഞങ്ങൾ വിശ്വാസികൾ അങ്ങയുടെ ആരോഗ്യത്തിനും ആയസിനും വേണ്ടി മുടങ്ങാതെ പ്രാർത്ഥിക്കുന്നു ലാൽ സലാം
Great ... You explained the matter very well.
എന്തായാലും ഇവിടുത്തെ ഇടതനും വലതനും സ്വതന്ത്രമായി അഭിപ്രായം പറയാൻ പോലും സാധിക്കാത്ത അവസ്ഥയായി
ശൈലജ ടീച്ചർ മാത്രമല്ല ശശി തരൂരും തിരുത്തിയേ പറ്റൂ
നിരോധിക്കപ്പെട്ട സിമി, പോപ്പുലർ ഫ്രണ്ട് എന്നിവയ്ക് പകരം ഇവിടെ Peaceful Hamas union ഉണ്ടാക്കുമോ എന്ന് കണ്ടറിയണം😊
കേരളത്തിന്റെ മതേതര മുഖം ഇന്നലെ ശെരിക്കും വ്യക്തമായി
ഭാരതം എപ്പോഴും ദുഖിതർക്കും പീഡിതർക്കും വേണ്ടിയാകണം. അതാണ് ധർമം.
പീടിതർക് അഭയം കൊടുക്കാൻ പൗരത്ത ഭേദഗതി നിയമം കൊണ്ടു വന്നപ്പോൾ കുറെ ചെറ്റകൾ തുണി പൊക്കി ചാടിയല്ലോ
എന്തിന്.??
ഭാരതത്തിനെ ലോകസമാധാനത്തിന്റ കൊട്ടേഷൻ ഏൽപിച്ചിട്ടുണ്ടോ.?
ഭാരതം ഏത് ഭാഗത്ത് നിന്നാൽ ഇന്നും നാളെയും പിന്നീടങ്ങോട്ടും ഭാരതത്തിന് ഗുണമുണ്ടാകുമോ ആ ഭാഗത്ത് നിന്നാൽമതി. ആദ്യം സ്വന്തം ധർമ്മംനോക്കാം. ലോകത്തിന്റെ മൊത്തം കാര്യം നോക്കാൻ ഭാരതത്തിന് ശക്തിയുണ്ടാവട്ടെ അന്ന് നോക്കാം ലോകത്തിലെ മൊത്തം ധർമ്മത്തിന്റെ കാര്യം.
അതെ. ആദ്യം റോമാക്കാർ, പിന്നെ ഇസ്ലാം, അതിനു ശേഷം ക്രിസ്ത്യാനികൾ, ഇപ്പോൾ ഇസ്ലാമിസ്റ്റുകളും എല്ലാം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ജ്യൂതന്മാരോടൊപ്പം ആണ് ഭാരതം നിൽക്കേണ്ടത്.
😂🤣😅
കോയയുടെ താക്കിയ. നുണയില്ലെങ്കിൽ ഇസ്ലാമിന് നിലനിൽപ്പ് ഇല്ല.
Tharoor is not a petty politician, he is a a statesman. He has shown the audacity to speak the truth.
Pity on Jaleel and Swaraj, petty politicians who will stoop to any level to get a few votes.
തരൂർ പറഞ്ഞത് 100 % ശരി
തീവ് വാദം അത് ഏത് വിമോചന സമരമായാലും എതിർക്കപ്പെടേണ്ടത് തന്നെയാണ്
തരൂരിനൊപ്പം❤💪💪
Kozhikode is a great place known for its world famous eateries with mouth watering food, its love for music, gazal evenings, musical nights of Mohammad Rafi, Kishore Kumar etc.
Unfortunately now infested with Nippas, terrorists etc.
Hope the diseases will be cured urgently, even a central team will be visiting the place to the earliest.
Tharoor is right
Biryani
ഇന്നലെ TV യിൽ തരൂരിന്റെ പ്രസംഗം ലൈവ് കണ്ടപ്പോഴേ , മനസ്സിലായി പണി പാളിയെന്ന് .
അതിനെക്കുറിച്ചുള്ള ജയശങ്കർ സാറിൻറെ അഭിപ്രായം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
വളരെ വിക്തമായ കാര്യം 👌
ശശി തരൂർ പറഞ്ഞത് സത്യം ആണ്
താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. തരൂർ പറഞ്ഞതണ് ശരി
മോദിജിയുടെ നിലപാട് സുതാര്യവും സുവ്യക്തവും സുധീരവും ആണ് മറ്റു പലരുടേയും നിലപാട് ഞഞ്ഞിഞ പിഞ്ഞിഞ
PM nte yum govt nte yum nilapaad naan prasakthy ..
Vere aarenkilum enthenkilum parayatte ..
Jai Israel ❤
മോദി അവസരവാദി
Modi' and his External minister are the worst ministers India had ever came across. for his idiot bhakts, initially he and his cabinet was supporting Israel, then the Arab countries called this person and reminded him about the India's stand since 1947.then he pissed in his pants and changed his stand,, and supported Palestine. He doesn't have any guts to stand against Arab and west Asian countries.
😂
അറ്റമില്ലാത്ത ജനസഞ്ചയമാണ് കോഴിക്കോട് കടപ്പുറം മുഴുവനുമായി ഒത്തുകൂടിയത്.....
Yes u absolutely right sir.
ശശി തരൂർ സത്യം പറഞ്ഞു.
WELL SAID SIR
നിലപാടുകളുടെ രാജകുമാരൻ...ST(ശശി തരൂർ)👌👌
ഞമ്മന്റെ ആളു ചെയ്താൽ സ്വാതന്ത്ര്യ സമരം. ഇസ്രായേൽ ചെയ്താൽ വാർ ക്രൈം. രണ്ടു കയും കൂട്ടി അടിക്കാതെ ഒച്ച കേൾക്കില്ല.. ഇസ്രാഈലിനെ ചൊറിഞ്ഞാൽ അവര് വെറുതെ വിടില്ല.. ഒരു ജൂതൻ മരിച്ചാൽ നൂറു ജിഹാദിയെ അവൻ തീർക്കും...ഞമ്മൻ മക്കളെ തീവ്രവാദം പഠിപ്പിച്ചപ്പോൾ ജൂതൻ മക്കളെ ടെക്നോളജി പഠിപ്പിച്ചു. അത്രേയുള്ളൂ വ്യത്യാസം
great outlook
കൃത്യമായി പറഞ്ഞു.
അത് ഗംഭീരമായി
പാർട്ടിക്ക് നിലപാട് ഇല്ല എന്നതാണ് പാർട്ടിയുടെ നിലപാട്.
ഇവിടെ പാകിസ്ഥാനിൽ നിന്നും വരുന്ന ഭീകരൻമാർ എന്ന് പറയുംപോലെ തന്നെ ഹാമസ് എന്നേ ശശിതരൂർ പറഞ്ഞത്.
Rare breed! You are a gentleman
100% correct to Shri Shashi Tharoor.
Suport തരൂർ
ഞമ്മക്ക് ലോകത്തെ മുയ് മനും ഇസ്ലാമാക്കണ്ടേ🧕🏻
Athu nammude policy alle kunjade
Ellavareyum nammude aalkkaar aakkuka enn😂
@@KVS454 അയ്യോ പാവം സുഡു. മദ്രസപ്പൊട്ടൻ💩കുറുവാൻ വായിച്ചിട്ടേയില്ല💩ഹദീസുകളും വായിച്ചിട്ടില്ല 😕
വെരി ഗുഡ് സാർ
തരൂരിന്റെ പ്രസംഗം മറ്റു രാഷ്ട്രീയക്കാർക്കും പ്രചോദനം നൽകട്ടെ, വോട്ടിനു വേണ്ടി പ്രീണനം നടത്തുന്ന പാർട്ടിക്കാർക്കും . ജനാധിപത്യത്തിന്റെ ദോഷ വശമാണ് ഈ പ്രീണനം.
ലീഗ് വന്നു വന്ന് കോൺഗ്രസ്സ് ഒരു ബാധ്യതയാണ് ,കോൺഗ്രസ്സ് ഉള്ള സീറ്റ് കുടി അങ് പോക്കും .
എല്ലാം നുണകളും പൊളിച്ചു കൊടുത്ത തരൂരിന് ഇരിക്കട്ടെ
ഭീകരവാദികൾ എവിടെ ആയാലും ഭീകരവാദികൾ തന്നെ ആണ്. അതു പറയാനുള്ള ധൈര്യം കാണിച്ച തരൂരിന് അഭിവാദ്യങ്ങൾ.
Very correct words.
Well said
16:22 ഗുഡ് ടോക്ക് 👍🙏
നിങ്ങളുടെ ഭാഷ ഒരു മാധുര്യം ഉണ്ട് കേട്ടോ..... നല്ല നർമ്മവും ചിന്തയും....
എത്ര കഷ്ടപ്പെട്ട് യാത്ര ചെയ്തു ഞമ്മൾ കൂടി വന്നതാ. തലയിൽ ഇടിത്തി പോലെ ഒരു പ്രസംഗം എന്നാലും തരൂ എന്തിനാ സത്യം വിളിച്ചു പറയുന്നത് 😊
രണ്ട് വോട്ടിനുവേണ്ടി നുണ പറയാൻ താനില്ലെന്നു തരൂർ തെളിയിച്ചു. ഇത് പോലുള്ള സത്യസന്ധന്മാരെയാണ് നാടിനാവശ്യം. മുഖ്യമന്ത്രി സ്ഥാനത്തെക്കാൾ അവനവന്റെ ഐഡന്റിറ്റിയാണ് വേണ്ടതെന്നു തരൂർ തെളിയിച്ചു.
Correct observation. Appreciated.
Good opinion on phalastinion issue.
Thanks ❤
സൂപ്പർ
ഇവിടെ ഹമാസ് , തരൂർ, പലസ്തീൻ, ഒക്കെയാ പ്രശനം വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കരനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല
ഇതിനൊക്കെയാ views കൂടുതൽ
Serious right opinion
Shashi tharoor has the courage to tell the truth which M A Baby and M Swaraj doesn't have.
Please don't compare Lion with dogs
സിംഹവും നായ്ക്കളും തമ്മിൽ മാറ്റമുണ്ട്
ഇന്നലെ പ്രസംഗി ക്കും മുമ്പ് വരെ തരൂരിന്റെ കോഴി എന്ന് വിളിച്ചവർ ഇന്ന് പൊക്കിപ്പൊക്കി അങ്ങെത്തിക്കുവാ.. വീണുപോവല്ലേ 😂
You did a good job 👍
You& Tharoor are correct.
തരൂറിനെ കോൺഗ്രസ് തുണക്കില്ല. കാരണം സതീശനും കൂട്ടരും പപ്പുമോനും എല്ലാം ഹസാനുകൂലികൾ ആണ്. തരൂർ ആണ് ശരി.
തരൂർ പറഞ്ഞത് 100%ശരി
But most of the IUML leaders oppose what Tharoor has said in the meeting. That shows very clearly that IUML leaders indirectly support Hamas. Only you and Tharoor support each other. God bless Kerala!
ലീഗ് പണ്ടേ എത്തരക്കാരാണെന്നു കണ്ണ് തുറന്നിരിക്കുന്ന എല്ലാവർക്കും അറിയാം.
വക്കീലിനു തെറ്റി.
തരൂരിനെ വിളിച്ചതു ലീഗിനു പറ്റിയ അബദ്ധമല്ല.
വിഷയത്തിലെ യാഥാർത്ഥ്യം കൃത്യതയോടെ അവതരിപ്പിക്കാൻ
പ്രാപ്തിയുള്ള ഒരാളെ അവർ കണ്ടെത്തി.
ഇത്രയും പറയാനുള്ള അറിവും പ്രാപ്തിയുമുള്ള അനേകർ ലീഗിലും ഉണ്ട്.
പക്ഷേ ആ പാപ ഭാരം താങ്ങാൻ അവർക്കു കഴിയില്ല.
അവർ തരൂരിനു കോട്ടേഷൻ കൊടുത്തു. സ്വാഹ.
People of Kerala please be aware of the enemies and awake now
ഹമാസ് ആക്രമണം ന്യായീകരിക്കാൻ സ്വരാജ് സാറും ജലീൽ സാഹിബും ഉണ്ടല്ലോ സംഗതി ജോർ
ഹമാസിന്റെ നല്ല കൊല.. ഇസ്രയേലിന്റെ പൈശാചിക കൊല .. സൈക്കോ മതം🙏
ഇങ്ങനെയുളള മഹാന്മാരെ വേണം സുപ്രീംകോടതിയുടെ ജഡ്ജിമാരാക്കാൻ !
Dear Jayashankar Ji
Waiting for your openion about Review Bombing gimmick
സത്യം പറഞ്ഞ തരൂരിന്റെ കൂടെ
All well said
ഹൊ! കഷ്ടമായിപ്പോയി. ശശി തരൂര് ' തരൂ ഊര് ' എന്നും പറഞ്ഞു തിരിഞ്ഞുനോക്കാതെ ഓടേണ്ടിവന്നു.
Adv jayasankar superb
Good ❤
AMHAS..GOOOOOOD..🎉🎉👍👍👍