'Decency is relative, I come from a village and we tell everything openly' - Advocate A Jayashankar

Поделиться
HTML-код
  • Опубликовано: 27 янв 2023
  • 'Maybe because I am an indecent person. Decency is relative, I believe. I come from a village and we tell everything openly.' - Advocate Jayashankar o why he make fun of political leaders all the time.
    #AJayashankar #Kerala #ExpressDialogues
    News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Комментарии • 152

  • @manojbhabi6249
    @manojbhabi6249 Год назад +28

    ആരെയും പ്രകോപിതനാക്കുന്ന ചോദ്യങ്ങൾ പക്ഷേ എത്ര മാന്യമായിട്ടാണ് ജയശങ്കർ സാറിന്റെ മറുപടി👍👍👍

  • @ajayAJ
    @ajayAJ Год назад +60

    എങ്ങനെ ലേബല് അടിച്ചാലും, ആര്ക്കും മനസിലാകാത്ത താത്വിക ഉഡായിപ്പുകളെക്കാളും സാധാരണക്കാരുടെ ഭാഷയില് അഭിപ്രായം പറയുന്ന ജയശങ്കറെയാണ് ആളുകള്ക്ക് ഇഷ്ടം

  • @pauljoseph2811
    @pauljoseph2811 Год назад +78

    ഞാൻ ജയശങ്കർ വക്കീലിന്റെ ഏത് ചർച്ച ആണെങ്കിലും കാണും, കേൾക്കും.

  • @arunkumar709
    @arunkumar709 Год назад +72

    What he said is right... U media can't challenge him by ur narrow knowledge 😄... He is a living encyclopedia and good reader 🇮🇳👍

  • @Justin-li5kj
    @Justin-li5kj Год назад +74

    ജാതി പറഞ്ഞാൽ ആക്ഷേപിച്ചു എന്ന് പറയുന്നവർ അതേ ജാതിയിലെ സർക്കാർ ആനുകൂല്യങ്ങൾ പറ്റുന്നതിൽ മുൻപന്തിയിൽ ഉണ്ട് താനും.. 😜😜

    • @praveenthathwamasi7437
      @praveenthathwamasi7437 Год назад

      Sathyam😂

    • @hrishimenon6580
      @hrishimenon6580 Год назад

      'എന്തിലുമേതിലും സ്വന്തം കാരൃം സിന്ദാബാദ്'' ചോദൃങ്ങൾ.
      ജയശങ്കർ നല്ല മനസ്സിന് ഉടമ , അപാരമായ അറിവ് വേണ്ടപോലെ ഉപയോഗിച്ച് തുറന്ന മനസ്സിൽ സംസാരിക്കുന്നയാൾ.

  • @Dilin.407
    @Dilin.407 Год назад +21

    ജാതി, ജാതി എന്ന് കീറുന്ന ആ സ്ത്രീ ശബ്ദം അതിന്റെ കഥയില്ലായ്മ കൊണ്ട് എന്തൊരു അരോചകം ....

  • @nandanair
    @nandanair Год назад +23

    ആണയാൽ ഇങ്ങിനെ വേണം. അസൂയ തോന്നുന്നു സർ. വെറും വൃത്തികെട്ട ഒരു നായര് ആണ് ഞാനും 🙏

  • @invisibleink7379
    @invisibleink7379 Год назад +7

    He is loved & respected by many .

  • @beenak118
    @beenak118 Год назад +7

    No compromise
    That is Jayasankar Sir
    Perfect Man

  • @SureshKumar-jn8ew
    @SureshKumar-jn8ew Год назад +8

    Very good.... വളരെ സത്യസന്ധമായ മറുപടി.... 👍

  • @ramyak2719
    @ramyak2719 Год назад +11

    അഡ്വ. ജയശങ്കർ 🔥🔥🔥

  • @georgeoommen5418
    @georgeoommen5418 Год назад +10

    Truthful and bold

  • @sunite569
    @sunite569 Год назад +6

    രാഷ്ട്രീയത്തിൽ അൽപ ജ്ഞാനികൾ ആയ മാ പ്ര കളുടെ ചോദ്യത്തിന് സഹിഷ്ണുതയോടെ മറുപടി പറഞ്ഞു 💯

  • @ooraac
    @ooraac Год назад +6

    ജാതി പറയരുത് ചോദിക്കരുത് പക്ഷേ ആനുകൂല്യം കിട്ടാന്‍ ഏത് ജാതിയിലേക്ക് മാറാനും തെയ്യാറാണ് ആനുകൂല്യത്തിനുവേണ്ടി മാത്രം

    • @steephanroy8461
      @steephanroy8461 Год назад

      ജാതി ജന്മസിദ്ധമായ ഒന്നാണ്.. അത് തേച്ച് മാച്ച് കളയാൻ സാധ്യമല്ല

  • @manojps8729
    @manojps8729 Год назад +25

    ജാതി എന്നത് യാഥാർത്ഥ്യമാണ് കമ്യൂണിസത്തേയും ഇസ്ലാമിസത്തേയും കൃസ്ത്യാനിസത്തേയും നിലനിർത്തുന്നത്. 🖐️

    • @steephanroy8461
      @steephanroy8461 Год назад

      ജാതി എന്നത് ഹിന്ദു ഇസത്തിൻ്റെ മറ്റൊരു പേരാണ് എന്നയലോ?

    • @manojps8729
      @manojps8729 Год назад

      പൊതുവൽക്കരിച്ച് അങ്ങനേയും പറയാം. 🖐️

  • @ank7423
    @ank7423 Год назад +13

    അഡ്വ ജയശങ്കറുടെ കണ്ടന്റുകൾ കൃത്യമായി കാണാതെ വന്നിരുന്നു ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നത് - വെറും സിപിഎം ഇന്റെ അജണ്ടയുമായി ആണെന്ന് ആർക്കായാലും മനസിലാവുന്നതാണ്.. വളരെ കൃത്യമായി ശാന്തമായി മറുപടി നൽകിയതിൽ അഡ്വ ജയശങ്കറോട് ഉള്ള ബഹുമാനം കൂടി

  • @cpmohamed7742
    @cpmohamed7742 Год назад +6

    Jayasankar 🔥🔥

  • @arjunanil7787
    @arjunanil7787 Год назад +6

    Jayasankar Sir♥️♥️♥️

  • @horcepower6953
    @horcepower6953 Год назад +9

    സാർ പൊളിച്ചടുക്കി 👍👍👍👍

  • @rajanpaul3477
    @rajanpaul3477 Год назад +13

    Jayasanker is a walking encyclopedia

  • @kllasangam7289
    @kllasangam7289 Год назад +16

    Jayasankar sr❤❤❤❤

  • @serenevg
    @serenevg Год назад +7

    Adv. Jayashankar 👌👌👌

  • @renjithr5656
    @renjithr5656 Год назад +5

    Jayashankar sir🔥🔥🔥

  • @ijithine1138
    @ijithine1138 Год назад +3

    Media can't touch him.. his knowledge is ocean.. replies are like child's play 😁

  • @bhagyalakshmi7663
    @bhagyalakshmi7663 Год назад +5

    Adv Jayasankar 👌👌👍👍

  • @rafimohammed1028
    @rafimohammed1028 Год назад +13

    ജയശങ്കർ 👍👍👍👍🔥🔥🔥🔥

  • @JG-ym2zw
    @JG-ym2zw Год назад +4

    He is telling true .

  • @Interstellarjourney7
    @Interstellarjourney7 Год назад +1

    *Interviewers Got Busted by Adv Jayashankar Sir😍💥⚡*

  • @srinivasmb6282
    @srinivasmb6282 Год назад +3

    Very immature questions... They can't reach the level of Jayashankar sir.. He is a well read man with a wonderful sense of humor.. ✌🏻👍🏻✌🏻

  • @hkumar7340
    @hkumar7340 Год назад +33

    ഈ ചർച്ചയിൽ രണ്ടു കൂട്ടരും (ചോദ്യകർത്താക്കളും അഡ്വ. ജയശങ്കറും) ഉപയോഗിക്കാത്ത, എന്നാൽ ഏറ്റവും പ്രധാനമായ, ഒരു പദപ്രയോഗമുണ്ട് -- political correctness. ശ്രീ. ജയശങ്കർ ഒരു രീതിയിലും politically correct അല്ല. അതാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നതും, അദ്ദേഹത്തിന് വളരെ അധികം ആരാധകരെ നേടി കൊടുത്തതും ആയ പ്രത്യേകത. നമ്മുടെ "ബുദ്ധിജീവികളും" രാഷ്ട്രീയക്കാരും മാപ്രകളും politically correct inanities വിളമ്പുമ്പോൾ, ശ്രീ. ജയശങ്കർ മലയാള സമൂഹത്തിൻ്റെ ഒരു പരിച്ഛേദം തുറന്നു കാട്ടുന്നു -- ആക്ഷേപ ഹാസ്യത്തിൻെറ മേമ്പൊടി വിതറിക്കൊണ്ട്. ഇതാണ് ഹോഡ്ജയും, ബീർബലും, തേനാലി രാമനും, പാറപ്പുറത്ത് സഞ്ജയനും പണ്ട് ചെയ്തു കൊണ്ടിരുന്നത്. If Adv. Jayasankar becomes politically correct, he will also become useless as a critic of Kerala society.
    Carry on carrying on with your work, Mr. Jayasankar! More power to your words and your pen!

    • @mathewkl9011
      @mathewkl9011 Год назад +2

      Absolutely correct observations sir. Adv. Jayasanker is really different, unique and a true impartial observer.

    • @hkumar7340
      @hkumar7340 Год назад

      @@mathewkl9011 🙏🙏🙏

    • @rera8060
      @rera8060 Год назад

      Absolutelycorrect

    • @asukesh4209
      @asukesh4209 Год назад +2

      ഇന്ത്യയിലെ political correctness ജാതീയത ആണെന്നതാണ് correct.Socialism, secularism,Marxism എന്നതൊക്കെ foreign currency ആണ്. അവ ഇവിടെ ചിലവാകില്ല.

    • @ananthan8951
      @ananthan8951 Год назад

      What do you think about the K R Narayanan Institute conflict? There is absolutely no way to get an impartial or balanced perspective. Since the agitators have made it a caste fight, the faculty is divided (things are so bad that several of them find it impossible to continue after the director was evicted) and the media and the government are one hundred percent invested in political correctness, one is tempted to give credence to Mr Adoor Gopalakrishnan. One way or another casteist politics drives people crazy.

  • @sunnymathew8151
    @sunnymathew8151 Год назад +5

    WONDERFUL.

  • @beta5804
    @beta5804 Год назад +9

    ജാതി എന്നത് ഒരു യാഥാർഥ്യമാണ്. എല്ലാ analysis കളും correct ആകണം എങ്കിൽ അത് കൂടി ഉൾപ്പെടുത്തണം .എന്ന വാദം ശരിയാണ്. ഒരാളുടെ ജാതി ഏതായാലും അയാളോട് ശരിയായി പെരുമാറാൻ കഴിയുക എന്നതാണ് ശരി. പരിഗണന അർഹിക്കുന്ന ആളുകൾക്ക് അത് നൽകണം. Body shaming പാടില്ല എന്ന് പറയുന്നത് പോലെ മോശമായ വേർതിരിവ് നടത്തരുത്. പറയനും പുലയനും എല്ലാം ഞാൻ ഇന്ന ജാതിയാണ് എന്ന് വെളിപ്പെടുത്തി തല ഉയർത്തി നിൽക്കാൻ കഴിയണം.

  • @muralimenon5078
    @muralimenon5078 Год назад +12

    I do not understand what the interviewer wanted to know from sri jayasankar.

    • @asukesh4209
      @asukesh4209 Год назад +3

      ആളാകാൻ ചൊറിഞ്ഞു അടി വാങ്ങിപ്പോയി.

    • @commonman1220
      @commonman1220 Год назад

      @@asukesh4209 😁😁😁

  • @rajalakshmykv3664
    @rajalakshmykv3664 Год назад +5

    Jayasankar is jayasankar. Don't try to alter his character..he is a genuine person..and dare to reveal his true nature..
    he has seen such a game a lot..
    U can't provoke him by your masky questions 😎

  • @tonygabrielmandy387
    @tonygabrielmandy387 Год назад +3

    Adv. Jayasankar UYIR 😍😇

  • @girijanair348
    @girijanair348 Год назад +3

    The interviewers are very immature in asking the great Adv. Jayasankar his jathi. Shame on them, They got the right answer.👌🏽👍🏻👌🏽👍🏻

  • @roseed8816
    @roseed8816 Год назад +6

    He is an amazing and intelligent person. He always use decent language and muuch better language than our current CM. These interviewers seems stupid. Maharashtra! They are worried that he is criticizing mundudutha Mussolini. Learn about at least Indian politics before asking questions like why caste is important!!

  • @jinupokkathil
    @jinupokkathil Год назад +2

    ജയശങ്കർ ❤❤❤

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Год назад +5

    Journalists are aiming only on cast & creed .
    But Sri.Jayashankar easily overcome it . Young journalists couldn't gauge Sri.Jayashankar Sir.
    Young journalists are on the track of their CEO , MONEY & RATING GREED !

  • @unnikannanvariath850
    @unnikannanvariath850 Год назад +1

    Great ❤️🌷🌺
    Forthright.... ❤️🌷🌺

  • @anilkollanandi9109
    @anilkollanandi9109 Год назад +1

    ജയശങ്കർ സർ അദ്ദേഹത്തിന്റെ ജാതിയെപോലും തെറ്റായ കാര്യമാണെങ്കിൽ പറയാറും വിമർ ശിക്കാറുമുണ്ട് എന്റെ ജാതി ശരി വാക്കിയുള്ളവ മോശ മാണ് എന്ന രീതിയിൽ ഒരിക്കലും പറയാറില്ല. നിങ്ങളൊക്കെ എന്തു പറഞ്ഞാലും , സത്യ സന്തമായി ആരെയും ഭയക്കാതെ കാര്യങ്ങൾ വിലയിരുത്തി സംസാരിക്കുന്ന ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരേയൊരാൾ ജയശങ്കർ സാറാണ്

  • @davis7882
    @davis7882 Год назад

    You are right man you deserve your mind

  • @mathewkj1379
    @mathewkj1379 Год назад +5

    നമ്മുടെ കാലത്ത് മുഖം നോക്കാതെ സത്യം പറയുന്നു, എന്നതാണ് ജയശങ്കരിന്റെ ക്രെഡിറ്റ്‌. പിന്നെ കുഞ്ചൻ നമ്പ്യരുടെ ഹാസ്യം അറിയണമെങ്കിൽ ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കണം. സത്യം പറയുന്നതുകൊണ്ട് ജയശങ്കറിനെ ഏറ്റവും കൂടുതൽ എതിർക്കുന്നത് സിപിഎം കാരാണ്.
    പിന്നെ ജാതി അത് ജയശങ്കർ പറയുന്നതിനോട് 101% യോജിക്കുന്നു.
    എന്തിനേറെ പറയണം അദ്ദേഹത്തിന് പതിനായിരക്കണക്കിന് വ്യൂവേർസ് ഉണ്ട്.

  • @stephenjohn1192
    @stephenjohn1192 Год назад

    ജയശങ്കർ സാർ, താങ്കൾ സത്യമാണ് പറയുന്നത്

  • @rajendranneduvelil9289
    @rajendranneduvelil9289 Год назад +13

    Who are those guys asking Non Sense Qs? How abt CPM ? They don't Consider Cast / Religion?

    • @SPLITFUNO
      @SPLITFUNO Год назад

      That's a known fact ,why it has to be asked separately, brother.

    • @thomasranjit7781
      @thomasranjit7781 Год назад

      They are all prestitudes.

  • @jayabalank.v6926
    @jayabalank.v6926 Год назад +9

    തരത്തിൽ പോയി കളിക്ക് മക്കളേ .........

  • @deepak.m8220
    @deepak.m8220 Год назад +1

    👏

  • @nibbinn1534
    @nibbinn1534 Год назад +1

    Jayasankar sir is write....

  • @vamu19
    @vamu19 8 месяцев назад

    Community is like DNA

  • @midhunfd
    @midhunfd Год назад +2

    Little decency means no decency. There's difference in meaning in little and a little. Little means nil or not at all. A little means some.

  • @arjunk8365
    @arjunk8365 Год назад +5

    Police question cheyyunna pollund.

  • @jyothsnaramachandran8619
    @jyothsnaramachandran8619 Год назад +1

    Vakare tharam thazhnna chodyangal? Sir enthinu ee interview nu irunnu koduthu ?

  • @mohdm.c.9865
    @mohdm.c.9865 Год назад

    തല്ലു കൊടുക്കുന്നവർ കൊള്ളാനും തയ്യാറാവണം എന്ന് വക്കീലിനെ പ്രത്യേകം പഠിപ്പിക്കേണ്ട ആവശ്യം ഉണ്ട് എന്നു തോന്നുന്നില്ല.

  • @josephcjose1366
    @josephcjose1366 Год назад +2

    ഞാൻ ജാതി പറയുന്ന ആളാ. അത് എന്റെ ഇഷ്ടം. ഞാൻ Trump ന്റെ പാർട്ടിയാ. എന്റെ ഇഷ്ടം.

  • @shinedas2264
    @shinedas2264 Год назад +9

    നല്ല ആളോടാണ് കളി. തണ്ടിക്ക് പോയി കളി പിള്ളേരെ

  • @prabhas7362
    @prabhas7362 Год назад +1

    ജയശങ്കർ സാറിന്റെ ചർച്ച കേൾക്കുന്നത് ഒരു വേറെ ലെവൽ ആണ് 👌👌

  • @rekhasunny7857
    @rekhasunny7857 Год назад

    When we assess a person,we will study his background,in this religion is also a factor.

  • @Freedom-jf4if
    @Freedom-jf4if Год назад +1

    ഹലോ advocate jai ശങ്കർ ഈ ഭൂമിയിൽ ജീവിക്കുന്ന മറ്റെല്ലാ ജീവികൾ ഭൂമിയിൽ ജീവിക്കുന്നത് പോലെ ജിവിക്കുന്ന ഒരു മനുഷ്യൻ

    • @asukesh4209
      @asukesh4209 Год назад

      അല്ല ജാതി വ്യത്യസ്ത വംശീയത ആണ്. ഇപ്പോൾ genetics വളരെ പുരോഗമിച്ചതോടെ ജാതി DNA ടെസ്റ്റിലൂടെ തിരിച്ചറിയാം.

  • @IvanasMagicWorld
    @IvanasMagicWorld Год назад +1

    വക്കീൽ പുലിയാണ് ❤

  • @abhi23450
    @abhi23450 8 месяцев назад +1

    Enthayalum viveram ulla jaathi aahn❤😂

  • @hrishimenon6580
    @hrishimenon6580 Год назад +1

    Interviewer has only one agenda it seems, 'cast'.

  • @allexwilliams4168
    @allexwilliams4168 Год назад +5

    ജാതി ഒരു തൊഴിലിനെ അടിസ്ഥാനപ്പെടുത്തി ഉരുത്തിരിഞ്ഞ കാര്യമാണ്..
    ഇന്ന് ജാതി അദ്ധ്യാപക ജാതി, വക്കീൽ ജാതി, വൈദ്യര് ജാതി, അങ്ങിനെ പോകുന്നു ജാതി പിരിവുകൾ.. അതിനും അകത്താണ്, അവർ ജനിച്ച കുലത്തിനെ പ്രതിനിധാനം ചെയ്യുന്ന ജാതി വരുന്നത്.
    പണ്ട് കാലത്തു തൊഴിൽ എന്നത് ഒരു പാരമ്പര്യമായി കൈമാറ്റം ചെയ്തു വന്ന ഒന്നായതിനാൽ, അത്തരം തൊഴിലുകൾ ചെയ്തവരെ ആ തൊഴിലിന്റെ അടിസ്ഥാനത്തിൽ വിളിച്ചു പൊന്നു.
    ഇവിടുത്തെ സാമ്പത്തീക അടിത്തറ ഉടച്ചു വാർക്കാൻ, അതിൽ സ്പർദ്ധയും മറ്റും വ്യാപകമായി നിമ്മിച്ചു ഇവിടം ഭരിക്കാൻ വന്നവരും അറിവ് കൊണ്ടു ഞെളിഞ്ഞു നടന്നവരും ശ്രമിച്ചു വിജയിപ്പിച്ചു.
    ക്രിസ്ത്യാനികളിലും, മുസ്ലിമുകളിലും ഉള്ളത് ജാതികൾ അല്ല അതു സാംബ്രദായികമായ മത പിരിവുകൾ ആണ്. അതിനു തൊഴിലുമായി ബന്ധമില്ല.

    • @asukesh4209
      @asukesh4209 Год назад

      ഭയങ്കരം. അപ്പോൾ നായർ ഏതു തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നു അതിൽ തന്നെ പിള്ള, പണിക്കർ, കുറുപ്പ് എന്നിങ്ങനെ ഉപജാതികളുമുണ്ട് അവയൊക്കെ ഏതൊക്കെ തൊഴിലിനെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്. അവശക്രിസ്തവൻ ജാതിയില്ലാത്ത ക്രിസ്ത്യാനിയാണോ? ദളിത്‌ മുസ്ലിമും?

    • @allexwilliams4168
      @allexwilliams4168 Год назад

      @@asukesh4209 താങ്കൾ പറഞ്ഞു വന്നത് നായർക്ക് തൊഴിൽ ഇല്ല എന്നാണോ.. അതേ നായർക്ക് ഒരു തൊഴിലും ഇല്ലായിരുന്നു. അവർക്ക് ആകെ അറിയാവുന്നത് പാചകം അത്ര തന്നെ.. താങ്കൾ പറഞ്ഞ പിരിവുകൾ മറ്റു ജാതിയിലും ഉണ്ട് പണിക്കർ എന്നത് സ്ഥാനപ്പേർ ആയിരുന്നു.. ഈഴവരിലും കാണിയാരിലും ഒക്കെ പണിക്കർ ഉണ്ട്. പിൽക്കാലത്തു ഈ പിരിവുകളെ എന്തടിസ്ഥാനത്തിലാണ് നായർ എന്ന കുടക്കീഴിൽ കൊണ്ടുവന്നത് എന്ന കാര്യം ഇരുന്നോ നിന്നോ ആലോചിച്ചാൽ ഉത്തരം കിട്ടില്ല. കിടന്നു തന്നെ ആലോചിക്കണം. അതേ. ആ മേൽവിലാസത്തിൽ ഉള്ളവരെല്ലാം നമ്പൂതിരിമാരുടെ (അ)സംബന്ധത്തിനു യോഗ്യതയുള്ളവർ ആയിരുന്നു.. അല്ലാതെ ഇവർ തമ്മിൽ മറ്റൊരു ബന്ധം ഉണ്ടെന്നു പറയാനാവില്ല.
      തൊഴിൽ ആശാരി മൂശാരി തട്ടാൻ കൊല്ലൻ, കളരി, കുടിപള്ളിക്കൂടം ജ്യോതിഷം, വൈദ്യം, മാന്ത്രികം ഇവകൾ ഒന്നും തന്നെ അവരുടെ തൊഴിൽ അല്ലായിരുന്നു..
      അപ്പോൾ ബാക്കി മനോധർമ്മം പോലെ വ്യാഖ്യാനിക്കാം
      അവശരായവരെ നല്ലനിലയിൽ ആക്കാം എന്നും പറഞ്ഞാണ് മതപരിവർത്തനം നടത്തുന്നത്.. കാര്യം കഴിഞ്ഞാൽ അവരെ അവശർ എന്നു തന്നെ പരിഗണിച്ചു വന്ന വഴി മറക്കാതെ ഹിന്ദുവിൽ നിലനിന്നിരുന്ന ആ സ്പർദ്ധ കാണിക്കും. അതേപോലെ മുസ്ലിമുകളും, അവർ ഏതു ജാതിയിൽ നിന്നാണ് വന്നത് എന്നതനുസരിച്ചിരിക്കും അവനു ഇരിക്കാൻ കിട്ടുന്ന കസാല. ചിലപ്പോൾ ഇരിക്കാൻ ഒന്നും കിട്ടിയില്ല എന്നുമിരിക്കും.

    • @infinity052
      @infinity052 Год назад

      Manusmrthi😂

    • @allexwilliams4168
      @allexwilliams4168 Год назад

      @@infinity052 ഇപ്പോഴും അതൊക്കെ വായിച്ചു മറന്നുപോകാതെ ഓർത്തു വയ്ക്കണം..ആദ്യം മുതൽ അവസാനം വരെ അറിയാമല്ലോ അല്ലെ.. അതോ ഇടക്കും പുഴക്കും ഒക്കെയുള്ള അറിവ് മാത്രമേ ഉള്ളൊ?

  • @karthikapillai1163
    @karthikapillai1163 Год назад +1

    Interviewer’s okkey ethokkeyo padikkan sadichu ee interview kondu

  • @akhileshattappady9337
    @akhileshattappady9337 Год назад +9

    തെമ്മാടിത്തരം കാണിക്കുന്നവനെ ജാതി പറഞ്ഞല്ല,, നല്ല പൂരത്തെറിയാണ് വിളിക്കേണ്ടത്,,, പിന്നെ ജാതി വാൽ ഉള്ളവരെയല്ലേ ജാതി പറഞ്ഞു വിളിക്കുന്നത്‌,,,, ഇങ്ങള് വിളിക്ക് വക്കീൽ സാറേ,, ഞമ്മള് കേക്കാം.... 😄😄😄😄😜😜😜

  • @anishantony984
    @anishantony984 Год назад +1

    When ever someone interviewed an intelligent person,
    The focus of the interview always redirect to the one stupid question which will diminish many valued question sections will be used
    Kerala people see him as a open minded person have a clear and vivid veiw on many subjects than the interviewer single focused " cast "
    So sad to see the missuse of available resources and the way it treated and spread

  • @mukkilpodi8189
    @mukkilpodi8189 9 месяцев назад

    Enthayalum jathi avasarathilum anavasarathilum upayogikunath sriyalla vakeeele... Thankal thiruthanam

  • @khdkutty1664
    @khdkutty1664 Год назад +1

    Vakkil sir, sunil p ilayidam ? 😃

  • @chandrasekharan3037
    @chandrasekharan3037 Год назад +1

    I think this lady is an illustrate, why she is repeating

  • @horcepower6953
    @horcepower6953 Год назад +2

    ജാതി മതം ഇല്ലേ ഇന്ത്യ വേറേ എന്തോ പോലെ ആകും

  • @cpmohamed7742
    @cpmohamed7742 Год назад +3

    ആങ്കർ മാർ കുറച്ചു കുടി പഠിച്ചു വരൂ ...

  • @mkmani9033
    @mkmani9033 Год назад

    People of Kerala must be thankful to Jayasankar on his discussion on politics and judiciary

  • @venugobal8585
    @venugobal8585 Год назад

    Caste is a universal truth... All over the world that is different.. I lived in Bahrain more than twenty years.. There also Sunnis and shiyas in Muslim community..both of them have no good relation.... 😂

  • @theawkwardcurrypot9556
    @theawkwardcurrypot9556 Год назад

    Politically correct ചൊറിച്ചിൽ, and their islamic narrative.

  • @easwarannamboothiri8650
    @easwarannamboothiri8650 Год назад

    Ullathu PARANJAL uriyum Chirikkum.Advocate JAYASANKAR PARAYUMBOL CHIRI VARUNNTHUM ATHUKONDU MATHROM AANU.

  • @nishinm1986
    @nishinm1986 Год назад

    വക്കീലിനോട് കളിക്കാൻ വന്നിരിക്കുന്നോ മാമകളെ..

  • @vambunhi8183
    @vambunhi8183 Год назад

    നാട്ടുമ്പുറത്തുകാരനായാൽ എന്തും പറയാമെന്നോ? ജയശങ്കരനും തല്ലു കൊള്ളി തരം നല്ലോണമുണ്ട്

  • @krishnakumar-kz7pv
    @krishnakumar-kz7pv Год назад +5

    ജാതി വ്യവസ്ഥ ഏറ്റവും കൂടുതലുള്ള നാട്ടില് ജാതി പറഞ്ഞാലെന്താണ്. ??

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm Год назад +1

    ഉടായിപ്പ് ചോത്യം ചോദിക്കാൻ കുറച്ചു ഉഡായിപ്പിന്റെ വക്താക്കളും

  • @thranicounselingcenter3030
    @thranicounselingcenter3030 Год назад +3

    Does he mean villagers are indecent fellows who would lift their dothies on others?
    He is a sham who needs to be exposed.

    • @mrt8944
      @mrt8944 Год назад +5

      You need to councel yourself 🤣🤣

    • @ank7423
      @ank7423 Год назад +1

      Who needs to be corrected is this bullshit media persons asking bullshit questions. and self reighteous, pretending bullshits like YOU

    • @x9_ripper686
      @x9_ripper686 Год назад +1

      If you don't know his way of talking just STFU ....he knows wat he is talking about

    • @jaiku99
      @jaiku99 Год назад +1

      He was taking about exposure 😊

    • @girijanair348
      @girijanair348 Год назад

      @@mrt8944 True!

  • @user-wl6fx1gq8x
    @user-wl6fx1gq8x Год назад +15

    പൊളിച്ചു.... ഇന്റർവ്യൂ എടുക്കാൻ വന്നവർ..... സ്വാഹ ആയി.... പോരാ മക്കളെ പുതിയ സാധനം വല്ലതും കൊണ്ട് വാ...... ക്യാപ്‌സുൾ പുതിയത് ഇറക്ക്

    • @asukesh4209
      @asukesh4209 Год назад +1

      ഈ വക്കീലിന്റെ മുന്നിൽ പെരട്ടു വാദങ്ങൾ നില നിൽക്കില്ല.Objection Your Honor.

  • @sushmamohanan3631
    @sushmamohanan3631 Год назад

    Immature questions.

  • @moomoo9143
    @moomoo9143 Год назад +1

    ചുഴിഞ്ഞു ചുഴിഞ്ഞു... പിന്നെ അണ്ണാക്കിൽ കയറി ശരിയായ നടപടിയാണോ, പരിശുദ്ധമാവാണോ എന്നന്വേഷിക്കാനായിരിക്കും ചാച്ചിയും അണ്ണനും കൂടെ മൈക്കും പൊക്കിക്കൊണ്ട് ജയശങ്കറുടടുത്തു ചെന്നത്... വെറുതേ ടൈം വേസ്റ്റ്

  • @babucv6765
    @babucv6765 Год назад

    വില്ലേജിനെ മൊത്തം കുറ്റം പറയേണ്ട. സ്വയം. മര്യാദകെട്ടവൻ എന്ന് പറഞ്ഞതാണ് ശരി,
    വിവരം ഉണ്ട്. വേകമില്ല. അത്രമാത്രം.

  • @vinodkumar-zy9zs
    @vinodkumar-zy9zs Год назад +2

    Reporter munji

  • @sureshkrishnan6382
    @sureshkrishnan6382 Год назад

    സ്ഥിരം സുകു നായരെ താൻ ഒരു കരയോഗം മെമ്പർ എന്നു പറഞ്ഞു കൊണ്ട് തന്നെ ആണ് ജയശങ്കർ കളിയാക്കാറുള്ളത്..ഇന്റർയൂ എടുക്കുന്നവർ പുള്ളിടെ videos ഒന്നും കണ്ടിട്ടില്ലെന് tonnunu.

  • @Rabbei742
    @Rabbei742 Год назад

    ഹരിച്ചന്ദ്രൻ ജയൻ....... F.......

  • @thomasranjit7781
    @thomasranjit7781 Год назад

    Does any bramins marry Dalits???

  • @lintovarghese2520
    @lintovarghese2520 Год назад

    Pachamanushan

  • @rera8060
    @rera8060 Год назад +11

    ജയശങ്കർ nss കരയോഗം അംഗമാണെന്ന് അദ്ദേഹം നേരത്തേ ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @ank7423
      @ank7423 Год назад

      എത്രയോ തവണ അദ്ദേഹം ഇത് പറഞ്ഞിട്ടുണ്ട് - ഇതൊന്നും കാണാതെ വന്നിരുന്നു ചോദ്യം ചോദിക്കുന്ന കൊറേ ജഡ്‌ജികൾ --- കാറി തുപ്പണം.
      ആ കുണ്ടന്നൂർ സ്വരാജിന്റെ കൊട്ടേഷൻ ആണെന്ന് തോന്നുന്നു

    • @girijanair348
      @girijanair348 Год назад +3

      Athinentha oru athishayam? Adv. Jayasankarinu aareyum bhayakkenda aavasyamilla. Nattellulla oru manusyan ! 👌🏽👍🏻🙏🏾

  • @TheSwrp4u
    @TheSwrp4u Год назад

    ങ്ങൾക്കു ജാതി ഇല്ലാ.. പക്ഷെ അങ്കമാലി സീറ്റിൽ സിപിഎം സിറിയൻ ക്രിസ്ത്യൻ അല്ലാണ്ട് ഒരു ഹിന്ദു / മുസ്ലിം നിർത്തോ??😄

  • @kvs2014
    @kvs2014 Год назад +4

    ...👏👏👏...

  • @aneeshka6661
    @aneeshka6661 Год назад +7

    ജാതി എല്ലായിടത്തും ഉണ്ട്..... ചോദ്യം ചോദിക്കുന്നവർ ഉദ്ദേശിക്കുന്ന ത് എന്താണ്

    • @asukesh4209
      @asukesh4209 Год назад +3

      ഈ ചോദ്യകർത്താക്കൾ പലേടത്തും bleach ആയി പോയിട്ടുണ്ട്.

    • @mathewkj1379
      @mathewkj1379 Год назад

      ജാതി വേണ്ട....
      ജാതിസംവരണം മതി......
      സത്യത്തിൽ ഇതിന്റെ എല്ലാം പിന്നിൽ ഒബിസി ക്കാരും ഒബിസി പാർട്ടികളുമാണ്. അതായത് സിപിഎം, കൂടാതെ അര ശതം ജനതാദല്ലുകളും. ഇപ്പോൾ കോൺഗ്രസ്‌ ഉം.

  • @girishn821
    @girishn821 Год назад

    അതു ഈ നാട്ടിലെ എല്ലാവർക്കും അറിയട നായെ