സീരിയല്‍ താരത്തിനു സംഭവിച്ചത് നാളെ നിങ്ങള്‍ക്കും സംഭവിക്കും ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കില്‍

Поделиться
HTML-код
  • Опубликовано: 18 июн 2020
  • സീരിയല്‍ താരത്തിനു സംഭവിച്ചത് നാളെ നിങ്ങള്‍ക്കും സംഭവിക്കും ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കില്‍ /What is Stroke Baiju's Vlogs.
    മറ്റേതൊരു രോഗത്തിന്റെയും പേര് കേൾക്കുന്നതുപോലെ ഇന്ന് സ്ഥിരമായി കേൾക്കുന്ന ഒരു രോഗമാണ് സ്ട്രോക്ക് അഥവാ പക്ഷാഖാതം. എന്നാൽ കേട്ടുപരിചയം ഉണ്ട് എന്നല്ലാതെ എന്താണ് സ്ട്രോക്ക് എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ അറിവുള്ളവർ അല്ല നമ്മിൽ മിക്കവരും. ശരിയായ പരിചരണം കൃത്യമായ സമയത്ത് നൽകിയാൽ സ്‌ട്രോക്ക് രോഗിയെ പരിപൂർണ്ണമായും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുന്നതാണ്.
    എന്താണ് സ്ട്രോക്ക്, സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം, സ്ട്രോക്ക് വന്നാൽ എന്തൊക്കെ കാര്യങ്ങൾ ആണ് രോഗിയുടെ രക്ഷയ്ക്കായി ചെയ്യേണ്ടത്, സ്ട്രോക്കിനുള്ള വിവിധ ചികിത്സാമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കണ്സൾട്ടന്റുമായ ഡോക്ടർ ഉമ്മർ കാരാടൻ (MD, DM) സംസാരിക്കുന്നു.
    Wats app number-9061122666
    bells palsy,actor manojkumar,facial exercises,bells palsy,bells palsy exercises,bells palsy recovery,facial treatment,facial palsy exercises,facial palsy treatment,facial paralysis,facial exercises,serial actor manoj,സീരിയൽ താരത്തിന് ഉണ്ടായ രോഗം എന്താണ്,സീരിയൽ താരം മനോജ്,beena antony husband manoj,serial actress beena antony,ബീന ആന്റണി,facial palsy malayalam,bells palsy malayalam,beena antony
  • ХоббиХобби

Комментарии • 252

  • @Mpramodkrishns
    @Mpramodkrishns 4 года назад +62

    Docter thanks🙏 ഇതുപോലെ ഒരു വീഡിയോ 3 വർഷം മുന്നേ എനിക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ. എന്റെ അമ്മ ഇന്ന് എന്റെ കൂടെ യുണ്ടാവുമാരുന്നു. 46 വയസ്സേ ഉണ്ടായിരുന്നുള്ളു അമ്മക്ക് സ്ട്രോക്കിന്റെ simtems എനിക്ക്അറിയാത്തതു കാരണം എൻ്റെ മ്മയേ എനിക്ക് നഷ്ടമായി 😢 ഈ മാസം 27 ന് അമ്മ എന്നെ വിട്ട് പോയിട്ട് 4 വർഷം തികയുന്നു😢😢

    • @shameerchm
      @shameerchm 4 года назад +1

      😥 ente fathernum vannitund.. ipol medicine kazhikunnu.. ningalude number onnu tharumo treatment evida ayrunnu

    • @Mpramodkrishns
      @Mpramodkrishns 4 года назад

      @@shameerchm അമ്മേ കൊണ്ടുപോയത് കോഴഞ്ചേരി (പത്തനംതിട്ട ജില്ല) മുത്തൂറ്റ് ഹോസ്പിറ്റലിൽ ആരുന്നു. അമ്മ രക്ഷപെടുമാരുന്നു പക്ഷേ ഹോസ്പിറ്റലിൽ എത്തി യപ്പോഴേക്കും രണ്ടര മണിക്കൂർ കഴിഞ്ഞു പോയി .

    • @shamsulhaque2206
      @shamsulhaque2206 4 года назад

      Please send Wats app no

    • @usmanvc1065
      @usmanvc1065 4 года назад

      എന്റെ ഉമ്മയ്ക്കും ഇതുതന്നെ ആയിരുന്നു ഇപ്പോൾ മരിച്ചിട്ട് 2 മാസമായി

    • @monuneeraj9562
      @monuneeraj9562 4 года назад

      qqq-

  • @nmksby
    @nmksby 4 года назад +6

    ഏറെ ഉപകാരപ്രദമായ അറിവുകൾ.
    നാം Careless ആയി കരുതുന്ന വിവിധ തരം രോഗം, രോഗലക്ഷണങ്ങൾ എന്നിവകളെ പറ്റി വിദഗ്ദരുടെ വിശദീകരണകങ്ങൾ സ്ഥിരമായി ഈ ചാനൽ വഴി ഉൾപ്പെടുന്നത് ഏറെ പേർക്ക് ഗുണം ചെയ്യും.

  • @rajeshmnair8789
    @rajeshmnair8789 4 года назад +10

    വളരെ വ്യക്തമായി ഡോക്ടർ വിശദീകരിച്ചട്ടുണ്ട്.... thank you doctor

  • @darsanadillkrish5436
    @darsanadillkrish5436 4 года назад +5

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ.. 👏👏👏

  • @radhakrishnanvkm1287
    @radhakrishnanvkm1287 4 года назад

    വളരെ ഉപകാരപ്രദമായ വിവരണം. നന്ദി

  • @kuttuzanluttappi
    @kuttuzanluttappi 4 года назад +11

    വളരെ ഉപകാരപ്രദമായ വീഡിയോ ഒരുപാട് ആളുകൾ സ്ട്രോക്ക് കാരണം ബുദ്ധിമുട്ടുന്നു

  • @krishnakumarkumar5481
    @krishnakumarkumar5481 4 года назад +4

    thank you doctor for good information,and well explained.

  • @in8594
    @in8594 4 года назад +3

    വളരെ നന്ദി doctor👍👍👍👍

  • @dauphinjacob1116
    @dauphinjacob1116 4 года назад +1

    Dr വളരെ നല്ല അറിവ്

  • @josephcolnmen8301
    @josephcolnmen8301 4 года назад +6

    Thank you 🙏🏻 Doctor great information

  • @user-re6ks3kr9x
    @user-re6ks3kr9x 4 года назад +1

    Thank you Baijus, VERY useful, informative video

  • @radhakrishnanvkm1287
    @radhakrishnanvkm1287 4 года назад +1

    വളരെ ഉപകാരപ്രദമായ വിവരണം

  • @devika_8757
    @devika_8757 4 года назад

    Valare important aaya oru information valare krithyamay paranju thannathin orupad nanni.

  • @sosammaandrews6123
    @sosammaandrews6123 4 года назад +3

    Very informative . Thanks Dr

  • @kusumamjacob8315
    @kusumamjacob8315 4 года назад +1

    Thank you Doctor Thank so much for your helpful information.

  • @santhoshcherukat4180
    @santhoshcherukat4180 4 года назад +1

    Great inputs by this great doctor ,simple narration very helpful for masses

  • @nidheeshpattuwath1386
    @nidheeshpattuwath1386 4 года назад +1

    Useful video. Itharam upakarapratha makunna chanel kal aanu nammal prolsahippikkendathe.

  • @nabeesathj7906
    @nabeesathj7906 4 года назад +3

    Valuable information..thank you sir..

  • @jalajakumarisreemathi8076
    @jalajakumarisreemathi8076 4 года назад

    നന്നായി പറഞ്ഞു Thanks sir

  • @senishabai398
    @senishabai398 4 года назад +1

    Thank you echaya, for doctor Information

  • @dineshck8620
    @dineshck8620 4 года назад

    Thank you Doctor, very useful video,

  • @shibuknair2248
    @shibuknair2248 4 года назад +1

    Thank you doctor... Very informative.. Thank you sir...

  • @maheendrannair9557
    @maheendrannair9557 4 года назад

    Very informative. Thanks Doctor

  • @sindhuvasanth8830
    @sindhuvasanth8830 4 года назад +1

    Very goodpresentation sir , thank u

  • @theerthapreman1598
    @theerthapreman1598 4 года назад

    Very useful video for normal people .thanks doctor🙏

  • @ushaayyappan3702
    @ushaayyappan3702 4 года назад

    Thanks Dr.Very good information

  • @anandarvin7988
    @anandarvin7988 4 года назад

    താങ്ക്സ് സാർ നല്ലോരു ടിപ്സ് തനതുനു നന്ദി

  • @santhoshkallery8786
    @santhoshkallery8786 4 года назад +1

    good Informations. Clearly mentioned about stroke.

  • @lathask4723
    @lathask4723 4 года назад +2

    Thank u doctor and thanks to baiju

  • @unniunni438
    @unniunni438 4 года назад +11

    ഒരുപാട് പേർക്കു ഉപകാരപ്രദമായ വീഡിയോ

    • @mohamadibrahimkt6096
      @mohamadibrahimkt6096 4 года назад

      A very good explanation.Hope more information regarding deseases

  • @naseemacherukode2545
    @naseemacherukode2545 4 года назад +1

    Good information bro.... like and share ചെയ്തിട്ടുണ്ട്...

  • @gracemaryedward6137
    @gracemaryedward6137 4 года назад

    Thank you so much Dr. 👍👍👍👍

  • @Yogamaaya
    @Yogamaaya 4 года назад

    Thank you sir 👍
    This video is more beneficial and informative

  • @harikumarharikeralam4716
    @harikumarharikeralam4716 4 года назад

    അഭിനന്ദനങ്ങൾ സാർ

  • @arshadthottathil1958
    @arshadthottathil1958 4 года назад +2

    Sir Well narrated ....very Informative....

  • @jaseelakadar4325
    @jaseelakadar4325 4 года назад +1

    Thank u docter good information

  • @vimalb4339
    @vimalb4339 4 года назад

    Well explained. Thanks

  • @remyag8446
    @remyag8446 4 года назад +2

    Thank you Doctor

  • @mishalmishal6145
    @mishalmishal6145 4 года назад +3

    Very good video.thanks chetta

  • @sakkeenasakkeena3368
    @sakkeenasakkeena3368 4 года назад

    Thank you Dr mashaallah

  • @akhilsadasivan674
    @akhilsadasivan674 4 года назад

    Great information sir thank you

  • @amithkrishnan7258
    @amithkrishnan7258 4 года назад

    Nalla information aanu kettiyathu thanks dr.

    • @shebinjoseph1674
      @shebinjoseph1674 4 года назад

      താങ്ക്യൂ ഡോക്ടർ താങ്ക്യൂ

  • @mubashiramubi9394
    @mubashiramubi9394 4 года назад +1

    Wery good arivaan ith thanks sir
    🙏...

  • @Ramnambiarcc
    @Ramnambiarcc 4 года назад

    Thank you dear doctor... 🌷🙏

  • @nejumamuhammed6846
    @nejumamuhammed6846 4 года назад +1

    Good, Well explained

  • @suryadhanya1550
    @suryadhanya1550 4 года назад +2

    👌👌👌thanks for this valuble information... but ente ammakk strock vannu oru side sthambichupoi....... in 4 years.....ippo pathukke pathukke nadakkum... but samsaaikkunnathu kunjupillerdepole aanu..... ippozhum ente koodethanneyunde...... ithokke munne arinjirunnu enkil chilappo ithonnum varillayirunnu👌👌👌

  • @shajireghu7088
    @shajireghu7088 4 года назад

    Valare nalla vivarangal

  • @jayamkumar7613
    @jayamkumar7613 4 года назад +1

    thank u Docter

  • @shilpasuresh5862
    @shilpasuresh5862 4 года назад

    Informative. Nala arivu tharunna video . Usefull video . Thank you

  • @sunithatk5891
    @sunithatk5891 4 года назад

    nalla information...thanks doctor

  • @jayancherukara4448
    @jayancherukara4448 4 года назад +1

    I was just seeing this i know this will be a great video

  • @babykumari4861
    @babykumari4861 4 года назад +1

    Thanku Dr

  • @manjusanoj9397
    @manjusanoj9397 4 года назад

    Thank u sir..acute medulatory infarct onnu explain cheyumo

  • @rejimol1380
    @rejimol1380 4 года назад +1

    Thank you doctor

  • @anilarajan9889
    @anilarajan9889 4 года назад +2

    Thank you sir...

  • @softcomputer5241
    @softcomputer5241 4 года назад

    Thnks god bless you

  • @alluallwin3573
    @alluallwin3573 4 года назад +2

    Very good and healthful video

  • @fordkiller8097
    @fordkiller8097 3 года назад

    ഡോക്ടറുടെ വിവരണത്തേക്കാൾ എനിക്കിഷ്ടപെട്ടത് താങ്കളുടെ കൈയ്യുടെ ആക്ഷനുകളാണ് നന്ദി ഡോക്ടർ... സൂപ്പർ

  • @sreekeshkrishnapillai2820
    @sreekeshkrishnapillai2820 4 года назад

    Dr. Sir, transverse milities, spinel code injury, ഒന്നു വിവരിക്കാമോ? !

  • @mohammedafsalt8715
    @mohammedafsalt8715 4 года назад

    ഗുഡ് info

  • @nazera5770
    @nazera5770 4 года назад

    Good thank you

  • @sudarsanansukumar734
    @sudarsanansukumar734 4 года назад

    Very nice explanation

  • @josephcolnmen8301
    @josephcolnmen8301 4 года назад

    Good information doctor

  • @approachmanagement991
    @approachmanagement991 4 года назад +1

    Thank u doctor. U explained properly. It is good Benidorm for all. Keep
    It
    Up sir.

  • @peekay4803
    @peekay4803 4 года назад

    Thanks doctor

  • @shamsudeen6149
    @shamsudeen6149 4 года назад +2

    Good information

  • @shibinthamarassery
    @shibinthamarassery 4 года назад

    Good information...

  • @aibintomy4735
    @aibintomy4735 4 года назад

    Really grate information

  • @lizammajames420
    @lizammajames420 4 года назад

    Highly informative for me

  • @munavark6774
    @munavark6774 4 года назад +1

    Good message

  • @sheseenaanjusebastian5984
    @sheseenaanjusebastian5984 4 года назад +1

    Good information 👍👍

  • @refaforyew8743
    @refaforyew8743 4 года назад +2

    Like cheythu ...ith enikk detailed aytt kananm

  • @harithahari3143
    @harithahari3143 4 года назад +2

    Useful video 👌

  • @jincydaniel9579
    @jincydaniel9579 4 года назад

    Useful video . new information . stroke nu treatment ellanna njn karuthiye. Thanks for the new information

  • @richu2419
    @richu2419 4 года назад +2

    Poli dr

  • @akshayaj8525
    @akshayaj8525 4 года назад +3

    Good information. Thanks. Sir e video ittathinu. Ente achanu e asugam udayirinnu. Ipolzhum. Clir aayittilla

    • @BabyMemorialHospital
      @BabyMemorialHospital 4 года назад

      മുൻപ് കാണിച്ച ഡോക്ടറുടെ പ്രെസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ whatsapp ചെയുക 7012907744 .Dr ഉമ്മർ കാരാടൻ,ന്യൂറോളജി, senior consultant , Calicut in Baby Memorial Hospital മറുപടി നൽകുന്നത് ആയിരിക്കും അല്ലെങ്കിൽ കൂടുതൽ വിവരൾക്കായി വിളിക്കുക 0495 2778367

  • @puthenpurabinu1376
    @puthenpurabinu1376 4 года назад

    Useful vedyo Thanks sir

  • @annjuanjuz2924
    @annjuanjuz2924 4 года назад +1

    Informative video👍

  • @miniroy1056
    @miniroy1056 4 года назад

    An Apt worth info....

  • @molycp6749
    @molycp6749 4 года назад

    Thanks

  • @vijayanviswakarma3349
    @vijayanviswakarma3349 4 года назад

    Thank you sir

  • @ramdas-vv1ip
    @ramdas-vv1ip 4 года назад

    Sir Thanks

  • @sasidharansivadasan9172
    @sasidharansivadasan9172 4 года назад

    Tks sir

  • @p.rasheedp.rasheed5013
    @p.rasheedp.rasheed5013 4 года назад

    GOD BLESS YOU

  • @rameezarafa8020
    @rameezarafa8020 4 года назад +1

    Nice information

  • @ranjithakr3938
    @ranjithakr3938 4 года назад +1

    Nalla video

  • @anasachu6390
    @anasachu6390 4 года назад +1

    Good info

  • @dreamsmemories1291
    @dreamsmemories1291 4 года назад

    Thank u sir. Eniyenkilum eth upakaaramaavum. Nerathe eth manasilakiyenkil amma koode kandene.july 30th nu 1yr avum.koode elathayitt.

  • @AbdulKalam-mq4zh
    @AbdulKalam-mq4zh 4 года назад

    Information suoer

  • @dennisdavid8235
    @dennisdavid8235 4 года назад +1

    Useful videos

  • @shinysamson5063
    @shinysamson5063 4 года назад

    Very good message

  • @swathidwaraka1314
    @swathidwaraka1314 4 года назад

    Informative.very useful vdo.max like comment Nd share

  • @lalydevi475
    @lalydevi475 2 года назад

    God bless you dr

  • @padmakumari7451
    @padmakumari7451 4 года назад

    Thank u sir

  • @melvinsebastian5453
    @melvinsebastian5453 4 года назад +1

    Thank you doctor very informative
    👌👌

  • @aparnavraj2288
    @aparnavraj2288 4 года назад +1

    Useful video

  • @meenukutty8039
    @meenukutty8039 4 года назад

    God bless you

  • @punakkathacm
    @punakkathacm 4 года назад

    Sir yente ummaku 62age und
    Sugarinum colostr olinum medcin yedukkumnund eppo yedaku thalakarakkam veraund appo neurologyiye kanichirunnu appo medcin thannu medcin niruthiyal veendum thalakarakkam verum
    Edinu yentha oru pomvayi

  • @aswathysnair9036
    @aswathysnair9036 4 года назад +2

    👍👍

  • @seleeena11
    @seleeena11 4 года назад +1

    Good one👍