വളരെ സങ്കടകരം 😭😭 നിങ്ങളുടെ വീഡിയോ കാണുന്ന ആളുകൾക്ക് ഇത്ര അധികം വിഷമം ഉണ്ടെങ്കിൽ.. പോറ്റി വളർത്തിയ നിങ്ങൾക്ക് എന്തുമാത്രം വിഷമം കാണും..😭😭 hearty condolences
10-15 വർഷം മുന്നേ ഞങ്ങൾക്കും ഒരു പട്ടി ഉണ്ടായിരുന്നു. ഉയരം കുറഞ്ഞ ഒരിനം. നല്ല സ്റ്റേഹമുള്ള, അനുസരണയുള്ള ഒരു പാവം. അതും ഇതുപോലെ പാമ്പു കടിച്ചിട്ടാണെന്ന് തോന്നുന്നു, മരിച്ചു പോയി. അന്ന് ഞങ്ങൾ കരഞ്ഞതിന് കണക്കില്ല. പാവം SNOW... 😢
ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 6 മാസത്തോളമായി. ഞാൻ husbent ഗൾഫിൽ നിന്നും വരാൻ wait ചെയ്യാന്. ഞാൻ hasband നോട് പറഞ്ഞിട്ടുണ്ട് നമുക്ക് ആദ്യം കറങ്ങാൻ പോവനെങ്കിൽ ഇങ്ങോട്ട് പോവണമെന്ന്. ഞങ്ങൾ മലപ്പുറത്ത് ആണ്. Inshah Allah next month huss വരും . ഞങ്ങൾ വരും അങ്ങോട്ട്. Pets station kannur pwoli aan . എനിക്ക് ഒരുപാട് ഇഷ്ടമായി. ഞാൻ വീഡിയോ എല്ലാം കാണുന്നുണ്ട്. All the best all of you.
Rest in peace snow 🤍happy to see the babies of ferret😊own babies of petstation 😊lots of love 😊keep growing petstation 😊petstation uyire 😊zaaby ikka uyire 😊
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്.. ആദ്യം തന്നെ snow യുടെ ഈ വിഡിയോ ആണ് കാണുന്നത്.. നല്ല സങ്കടം ആയി.. നിങ്ങൾക്കും ആ സങ്കടം തീരില്ല.. എന്നാലും അല്പം ആശ്വാസത്തിന് അതു പോലെ ഒന്നിനെ വാങ്ങിയാൽ മതി.. അതേ നിറത്തിലുള്ള😢
നമ്മൾ സ്നേഹിക്കുന്ന മനുഷ്യർ മാത്രം അല്ല ഏത് ജീവിയായാലും നമ്മെ വിട്ട് പോവുക എന്നത് സഹിക്കാൻ കഴിയുന്ന കാര്യം അല്ല .snow ആദം കൂടെ കളിക്കുന്നത് ഒക്കെ കാണുമ്പോൾ 😢.babys so cute .🌨ആയത് കൊണ്ട് എല്ലാവരും ശ്രദിക്കുക 🐍വളരെ കൂടുതൽ കാണാൻ സാത്യത ഉണ്ട് .😢😢
ഇക്ക സൂക്ഷിക്കണം ഇത്രേം ചെറിയ പാമ്പ് കണ്ട സ്ഥിതിക്ക് ഇനിയും ഇതുപോലെ ചെറിയ പാമ്പുകൾ കാണാൻ സാധ്യത ഉണ്ട് അ പരിസരത്തു ,മൊത്തത്തിൽ അവിടെ ഒക്കെ ഒന്ന് പരിശോധിച്ചു ക്ലീൻ ആക്കി ഇടുക 😢
ജീവിതം ഇങ്ങനെ തന്നെയല്ലെ സങ്കടവും സന്തോഷവും മാറി മാറി വരും തളരാതെ മുന്നോട്ട് പോയേ പറ്റൂ ..... ഇതൊക്കെ സഹിച്ച് മുന്നോട്ട് പോവാനുള്ള കരുത്ത് പടച്ചോൻ നിങ്ങൾക്ക് തന്നിട്ടുണ്ട് പിന്നെ ഒരുപാട് പേരുടെ പ്രാർത്തനയും നിങ്ങൾക്കൊപ്പമുണ്ട്❤
വളരെ സങ്കടകരം 😭😭 നിങ്ങളുടെ വീഡിയോ കാണുന്ന ആളുകൾക്ക് ഇത്ര അധികം വിഷമം ഉണ്ടെങ്കിൽ.. പോറ്റി വളർത്തിയ നിങ്ങൾക്ക് എന്തുമാത്രം വിഷമം കാണും..😭😭 hearty condolences
അവന്റെ ജീവൻ കൊടുത്തും അവൻ അവന്റെ യജമാനനേം സഹജിവികളെയും രക്ഷിച്ചു ❤🔥
സാരമില്ല നല്ലൊരു ഉടമയിൽ നിന്നും നല്ലൊരു ജീവിതം കിട്ടിയിട്ടാണല്ലോ പോയത് ❤❤❤❤Rip
yes😢
Satyam
Yess
അവന്റ ജീവൻ കളഞ്ഞു അവനെ സ്നേഹിക്കുന്ന വരുടെ ജീവൻ രക്ഷിച്ചു ❤️❤️❤️
ജനിക്കുന്നത് മരിക്കാനാണ്
മരിക്കുന്നതു വരെ wait ചെയ്യുന്ന ചെറിയൊരു സമയം മാത്രമാണ് ഈ ജീവിതം 😢🤲❤️
വലിയ ദുഃഖം തന്നെ. ഒരു പട്ടാളക്കാരന്റെ വീര മൃത്യു പോലെ 🌹
ഇന്ന് petstation കാണാൻ പോയി..... എല്ലാം ഉഷാറാണ്...... Sabirkaye കാണാനും സാധിച്ചു... എല്ലാവരും ഒരിക്കലെങ്കിലും പോകേണ്ട സ്ഥലമാണ്......
അണലിക്കുഞ്ഞാണ് അതിൻ്റെ തുണപാമ്പ് കുഞ്ഞുങ്ങള് ഇനിയും ഉണ്ടാകും പരിസരം നല്ലോണം വൃത്തിയാക്കുക..bro.
10-15 വർഷം മുന്നേ ഞങ്ങൾക്കും ഒരു പട്ടി ഉണ്ടായിരുന്നു. ഉയരം കുറഞ്ഞ ഒരിനം. നല്ല സ്റ്റേഹമുള്ള, അനുസരണയുള്ള ഒരു പാവം. അതും ഇതുപോലെ പാമ്പു കടിച്ചിട്ടാണെന്ന് തോന്നുന്നു, മരിച്ചു പോയി. അന്ന് ഞങ്ങൾ കരഞ്ഞതിന് കണക്കില്ല.
പാവം SNOW... 😢
ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 6 മാസത്തോളമായി. ഞാൻ husbent ഗൾഫിൽ നിന്നും വരാൻ wait ചെയ്യാന്. ഞാൻ hasband നോട് പറഞ്ഞിട്ടുണ്ട് നമുക്ക് ആദ്യം കറങ്ങാൻ പോവനെങ്കിൽ ഇങ്ങോട്ട് പോവണമെന്ന്. ഞങ്ങൾ മലപ്പുറത്ത് ആണ്. Inshah Allah next month huss വരും . ഞങ്ങൾ വരും അങ്ങോട്ട്. Pets station kannur pwoli aan . എനിക്ക് ഒരുപാട് ഇഷ്ടമായി. ഞാൻ വീഡിയോ എല്ലാം കാണുന്നുണ്ട്. All the best all of you.
Thank you. Watching from Brisbane, Australia. QLD.
26 Praise the Lord 86 . 🥶🥶🥶 God bless you 🥶🥶🥶🥶🥶
പെറ്റ് സ്റ്റേഷൻ കാണണം എന്നൊരു പാട് ആഗ്രഹിച്ചു നാട്ടിൽ വന്നതായിരുന്നു... പക്ഷെ.. വരാൻപറ്റിയില്ല 😢😢😢
ഇൻ ഷാ അല്ലാഹ്.. ഇനിയൊരിക്കൽ വരും
സങ്കടം സഹിക്കാൻ കഴിയുന്നില്ല..😢
Zaabi യുടെ വിഷമം മനസ്സിലാവും ആദ്യമായി zaabi ഇത്രയും സങ്കടപ്പെടുന്നത് കണ്ടില്ല.. 😢🙏
Rest in peace snow 🤍happy to see the babies of ferret😊own babies of petstation 😊lots of love 😊keep growing petstation 😊petstation uyire 😊zaaby ikka uyire 😊
അവന്റെ ജീവൻ കൊടുത്തത് അവിടെ വരുന്ന സന്ദർശകരുടെ സേഫ്റ്റിക്ക് വേണ്ടിമാത്രമാണ്.😢
സാബിർ ഇക്ക സഹിക്കാൻ പറ്റുന്നില്ല എന്തായാലും തങ്ങളുടെ വിഷമത്തിൽ ഞാനും പങ്കുചേരുന്നു
10:03 😂😂😂 കുമ്പ കർണൻ
എന്തായാലും മനുഷ്യമാർക്ക് ഒന്നും പറ്റാഞ്ഞേ ഭാഗ്യം... 🥺snowയെ പോലെ തന്നെ ഉള്ള huskyയെ വീണ്ടും കിട്ടട്ടെ ♥️♥️
നമ്മള് വളർത്തിയിട്ടു ഇങ്ങനെ പെട്ടന്നു മരണപെടുമ്പോ വല്ലാത്ത വിഷമം ആണ് ☹️☹️ എന്തിനു പറയണം vidieo കണ്ടിട്ടു namku പോലും സഹിക്കുന്നില്ല 😢❤️
ഇന്നത്തെ വീഡിയോ ആദ്യംവല്ലാത്ത ഫീൽ ആയി
അവസാനം ഇക്ക അല്പം ഹാപ്പിയാക്കി എന്നാലും 😢😢😢😢😢
ഭയങ്കര സങ്കടം ഉണ്ട് സ്നോ അങ്ങനെ കിടക്കുന്ന കാണുമ്പോൾ
ഈ സമയവും കടന്നു പോകും 😊
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്.. ആദ്യം തന്നെ snow യുടെ ഈ വിഡിയോ ആണ് കാണുന്നത്.. നല്ല സങ്കടം ആയി.. നിങ്ങൾക്കും ആ സങ്കടം തീരില്ല.. എന്നാലും അല്പം ആശ്വാസത്തിന് അതു പോലെ ഒന്നിനെ വാങ്ങിയാൽ മതി.. അതേ നിറത്തിലുള്ള😢
സാബി ഇക്കയുടെ മുഖത്തെ വിഷമം ഇങ്ങനെ കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു. സാരല്ല്യ ഇക്ക its a part of petting. 🥲🥲🥲🥲
😪😭😭 ഉള്ളിൽ ഒരു നീറ്റൽ
Zabika ആദ്യമായിട്ടാ ഇത്ര emotional ആവുന്നത് 😢
condolences 😢
ആദ്യമായി കണ്ട എനിക്ക് തന്നെ സഹിക്കുന്നില്ല bro അപ്പൊ നിങ്ങളുടെ അവസ്ഥ....
ഇക്കാ ഈ പാമ്പുകൾ വരാതെ ഇരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ..?😢
സാരമില്ല ഇക്ക ഇതും പെറ്റിങ്ങിന്‍റെ ഭാഗമല്ലേ ഇങ്ങടെ സങ്കടം മനസ്സിലാവും.....
ജീവന്‍ തന്ന് സ്നേഹിക്കാന്‍ ഇവര്‍ക്ക് മാത്രമേ സാധിക്കു അവന്‍ നിങ്ങള്‍ കൊടുത്ത സ്നേഹത്തിന് പകരം ജീവന്‍ തന്നങ്ങ് പോയി.....😢😢😢😢
Hlo avide valla jop vacancy umm untavo
അണലിയുടെ കുഞ്ഞുങ്ങൾ ഇനിയും അവിടെ കാണാൻ സാധ്യതയുണ്ട്, ശ്രദ്ധിക്കുക, സ്നോ പോയതിൽ സങ്കടമായി
കുട്ടികൾ എന്തൊരു cute🥰🥰🥰🥰🥰MashaAllaha ❤️❤️❤️❤️
അവൻ മരിച്ചിട്ട് വിഷമം ഒന്നും ഇല്ലേ.. എനിക്ക് ബേബി സ് ഒള്ളത് ആണ് കണ്ടിട്ട് ചങ്ക് പൊട്ടുവാ.. 😘😘😘😭😭
Evide പോകണം എന്നുള്ളവർ ഉണ്ടോ
Adyam evide nu para??
കണ്ണൂർ ജില്ല യിൽ മാട്ടൂൽ എന്ന സ്ഥലത്ത് ആണ്
Yas
Avide ahno udeshich🙅♂️
Illa
Ningale oru mansss 🥰🥺❤️❤️
കഷ്ടം 😟😟സാരമില്ലഒരു മരണം ഒരു ജനനം ഇതെല്ലാം എല്ലാ ജീവജാലങ്ങളുടെയും ലൈഫിന്റെ ഒരു ഭാഗം അല്ലെ
2:00 ഇതൊന്നും കാണിക്കല്ലേ😢 ഇവരെ സ്നേഹിച്ചു വളർത്തുന്നവർക്ക് ഇങ്ങനെ ഒരു രംഗം ഓർക്കാൻ കൂടി പറ്റില്ല🙏
Ikka ആ പാമ്പിന്റെ കുഞ്ഞുങ്ങൾ ഇനിയും ഉണ്ടാകും സൂക്ഷിക്കണം
ath തേനെ കുഞ്ഞാണ്
Pavam snow RIP.. koodeyulla doginu nalla sankadam undavum.....😢😢😢😢
കഴിഞ്ഞ ശനിയാഴ്ച്ച ഞാനും മോനും വന്നിരുന്നു.... സങ്കടം തോന്നുന്നു
ഈ വീഡിയോ കണ്ട് എനിക്ക് വരെ കരച്ചിൽ വന്നു 😢
Njn Petstation poyito
Nalla perumaatam sabir ikkante 😊
Evide poyaa alkkare undoo❤
അവിടെക്കുള്ള location കിട്ടാൻ എന്താ വഴി @
Ey kakka...
Dogs ney thottal najasalley.?
Kakka 7 times kazhukal undo snow neyum terbo neyum thottal ?
simham enthai bro
നമ്മൾ സ്നേഹിക്കുന്ന മനുഷ്യർ മാത്രം അല്ല ഏത് ജീവിയായാലും നമ്മെ വിട്ട് പോവുക എന്നത് സഹിക്കാൻ കഴിയുന്ന കാര്യം അല്ല .snow ആദം കൂടെ കളിക്കുന്നത് ഒക്കെ കാണുമ്പോൾ 😢.babys so cute .🌨ആയത് കൊണ്ട് എല്ലാവരും ശ്രദിക്കുക 🐍വളരെ കൂടുതൽ കാണാൻ സാത്യത ഉണ്ട് .😢😢
Pavam kunj avan mattulavare rakshikan vendi swantham jeevan koduthu rip baby😢
മനുഷ്യനേക്കാൾ സ്നേഹം തരുന്ന ജീവിയാണ് പട്ടികൾ മതവും ജാതിയും വർഗ്ഗീയ വിഷവും ഇല്ലാത്ത സ്നേഹം മാത്രം തരുന്ന ജീവി വിഷമകരമായ വാർത്ത
സ്നേഹിച്ചു വളർത്തുന്ന ഏതൊരു ജീവിയും മരിച്ചു പോകുമ്പോൾ എന്തു മാത്രം സങ്കടം ആണ് എന്ന് ഞാനും അറിഞ്ഞു എന്റെ പൂച്ച
ഇന്നലെ ഞാനും അറിഞ്ഞു. എന്റെ പൂച്ചയും പോയി. എപ്പോളും അതിന്റെ ഓർമ മാത്രം
U r a blessed man❤️ God bless❤️ saw many of ur videos n love u allll🥰🥰🥰❤️❤️❤️
ഇക്ക സൂക്ഷിക്കണം ഇത്രേം ചെറിയ പാമ്പ് കണ്ട സ്ഥിതിക്ക് ഇനിയും ഇതുപോലെ ചെറിയ പാമ്പുകൾ കാണാൻ സാധ്യത ഉണ്ട് അ പരിസരത്തു ,മൊത്തത്തിൽ അവിടെ ഒക്കെ ഒന്ന് പരിശോധിച്ചു ക്ലീൻ ആക്കി ഇടുക 😢
Edupola inniyoum undavum shradikkannam
കണ്ടിട്ട് സങ്കടം വരുന്നു..😢
Kuzhiyil vechathinu shesham last ekka onukudae thalodiyilae that’s SABITHKKA ❤
Snow❤
Sad moment 😢
ഇനിയും പാമ്പിന്റെ കുഞ്ഞ് ഉണ്ടാവും ശ്രദ്ധിക്കണം
YOU.....GOOD....MAN.....🤲👌👍💯💪👍
Snow🥺💔The Warrior ⚔️
ഇക്കാ പാമ്പുകളെ നേരിടാൻ സവാനക്യാറ്റിനെ കൊണ്ടു വരണം.
പ്രിയപ്പെട്ടവർ മരിക്കുമ്പോൾ ഉള്ള വേദന അറിഞ്ഞാലേ മനസിലാകു കാഴ്ച കാർക്കു ഒന്നും അല്ല 😪
വളരെ സങ്കടം തോനുന്നു .. 😢
ഇതെല്ലാം ഇതിന്റെ ഒരു ഭാഗമായി കാണുക.......
ഞാൻ പോയിട്ടുണ്ട് 👍👍അടിപൊളി 🥰
ജീവിതം ഇങ്ങനെ തന്നെയല്ലെ സങ്കടവും സന്തോഷവും മാറി മാറി വരും തളരാതെ മുന്നോട്ട് പോയേ പറ്റൂ .....
ഇതൊക്കെ സഹിച്ച് മുന്നോട്ട് പോവാനുള്ള കരുത്ത് പടച്ചോൻ നിങ്ങൾക്ക് തന്നിട്ടുണ്ട് പിന്നെ ഒരുപാട് പേരുടെ പ്രാർത്തനയും നിങ്ങൾക്കൊപ്പമുണ്ട്❤
പാവം 😢 അവന്റെ മുഖം കണ്ടപ്പോ വിഷമം വന്നു 😔
പാവം 😪😪😪😪
നിങ്ങളുടെ മീൻ ചത്തുപോയ സംഭവം ഇന്നും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല അതിനു ശേഷം എന്തൊക്കെ eppo dogum 😭😭😭😭
Arapima വ്യൂ കിടിലം 👍
സാരമില്ല zabikka... 😢
സാഭിക്ക നാളെ ഞാൻ വരുന്നുണ്ട് അങ്ങോട്ട് ഇൻശാ അല്ലാഹ്
നമ്മുടെ രാജ്യം കാക്കുന്ന എത്രയോ പട്ടാളക്കാർ ജീവൻ കൊടുത്തും നമ്മളെ സംരക്ഷിക്കുന്നു അതുപോലെ ഇവരും ജീവൻ നൽകി പെട്സ്റ്റേഷനെ സംരെക്ഷിക്കുന്നു
Snake ayt puppy fight undakki kazhinjal udane oru hsptl kondupoyi health monitor cheyyanathu nallaya
😢😢. 🙏🏻Turbo enkilum rekshapettalo.
First time I saw you with very sad bro 😢
Ath anali aaan boss mandali allaa
Miss you snow 😢
Bro this is nature law don't worry
Be happy feature show will come ❤
Kanunna namuku polum karachil varunu😢😢😢
Pavam, kunju avan swantham jeevan koduthum mattullavare rakshichu. Un conditional love. 😭😭😭😭😭
Pavam😢😢
Seal try cheyyu
ഇക്കന്റെ മുഖത്തു ആ സങ്കടം അറിയുന്നുണ്ട് 😢
Snow ne kanaan correct oru full white wolf ine pole und entha cheyya aa pambum chathu snowyum poyi❤😢😢
Ee news instayil kandapoyi sad aayi poyi ippo ithokke kaanumbol 🥲🥲
Pandu ente appachane attack chyan vanna cobraye njagade German kadich konatha kude avanum marich😓. Rathri ayirunnu njagade veedu padathinu adutha ahn padathude ahnn nadannu vittilek verunath.
മറവ് ചെയ്യുമ്പോൾ ഒരു ചെറിയ തുണി കൊണ്ട് തല മറക്കണം മറന്നു പോയതാണോ 🥺🥺🥺
Njangalude rokiyum ethu pole aayirunnu marichath paambine Avan konnirunnu pakhe raavile marichu kidannu
Kannu nirayunu...lov dogs
അടുത്ത ലീവിന് അവിടെ ഒന്ന് വരണം insha allah
Snow❤❤❤❤❤
അവിടെ അടുത്ത് എവിടെലും ആവും പാമ്പ് ഉണ്ടായത്. ഇനിയും ഉണ്ടാകും മണ്ഡലി കുഞ്ഞുങ്ങൾ. ശ്രദ്ധിക്കണം 😔😔😔
It makes me cry 😢😢😢
This is the first time I'm crying watching your videos
Bro sookshikkanam viper valere cheruthanu .viper janichiitu kurachu nale aayittullu ennu thonnunnu ithu at a time 100 kunjugale presavikkum athu AA areayil iniyim Kanan sathyatha undu
അയ്യോ😢
Bro puthiya oru full white husky vangikk😇
Kuzhichdubol Mughathu mara vechu kodukkanam
big fan ❤❤🥺🥺
God bless you 🙏😢❤️
🌹🌹🌹🌹❤❤❤