Kaftan dress tutorial 😍/SHAS DOT COM /

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 197

  • @SHASDOTCOM
    @SHASDOTCOM  2 года назад +97

    ഇതിന്റെ part 2നാളെ 10മണിക്ക് ട്ടോ 🥰... ഇനി കൂടുതൽ stitching വീഡിയോ ഇടണം എന്ന് കരുതുന്നു. Insha allah 🥰

  • @Naflababu
    @Naflababu 2 года назад +25

    ഇത്തന്റെ സ്റ്റിച്ചിങ് വീഡിയോക്ക്‌ കട്ട വെയ്റ്റിങ് ആയിരുന്നു 🙇‍♀️ ഇനിയും ചെയ്യണം

  • @fathimaah698
    @fathimaah698 2 года назад +2

    Kilaviyayille iniyum modern dress veno vayarokke chadeettu ittittu kanan oru rasamilla

    • @sssm8592
      @sssm8592 2 года назад +1

      അസൂയക്കു മരുന്ന് കണ്ടുപിടിച്ചിട്ടില്ല അല്ലേ അല്ലെങ്കിൽമരുന്ന് കുടിക്കാറുണ്ടാവില്ല അല്ലേ.......... 😁😁😁😁

    • @SHASDOTCOM
      @SHASDOTCOM  2 года назад +5

      😅എന്താപ്പോ ഓൾടോരു സന്തോഷം കണ്ടെത്തൽ 😂

  • @suharat1552
    @suharat1552 Год назад

    ഹലോ സഹദിയാ ഈ ഡ്രസ്സ്‌ ഞാൻ തയ്ച്ചു നോക്കി..95% ഒക്കെ റെഡിയായി.. താങ്ക്സ്

  • @dinudiyadifuworld2983
    @dinudiyadifuworld2983 2 года назад +1

    Ithaa ningal stich cheyyunna ellaaa drs inte vedio yum idaaane. Ella dressum spr aan

  • @LillyzWorld2019
    @LillyzWorld2019 2 года назад

    Nabloon thaych kodutha shrug nte vedio pettann onn cheyth kanikkumo

  • @saleenanm9835
    @saleenanm9835 Год назад +1

    Itha gray colur l dot aayittulla oru dress undallo athonn kanokoo plzzz

  • @ShamilVlogs-qh7mx
    @ShamilVlogs-qh7mx 26 дней назад

    'നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്❤

  • @seenaek5528
    @seenaek5528 2 года назад +1

    ഞാൻ ഇന്നാണ് ഈ ചാനൽ കണ്ടത് 🥰👍👍👍
    എന്തായാലും നന്നായി 👌👌👌
    Thanks ശഹദിയ ❤❤❤

  • @hisanashanu8675
    @hisanashanu8675 2 года назад

    Itha nallom mansilakithanntttaa😍😍😍😍😍😘😘😘😘 lvu❤️

  • @jidan4841
    @jidan4841 2 года назад

    Ethanea nallth stiching,,, annal allarkum ubakaravum

  • @rannaranna1140
    @rannaranna1140 2 года назад

    Shahdi tha ningale stiching vedio kaanan orupad wait cheythirikkayirunnu.idakkokke onnu ittoode

  • @fahimfahim7067
    @fahimfahim7067 Год назад

    Mashalla 👍

  • @AbdulSalam-gk2so
    @AbdulSalam-gk2so Год назад

    Enikk ee അവതരണം വളരെ ഇഷ്ട്ടായി....

  • @sabifaizu1063
    @sabifaizu1063 2 года назад

    Cutting valare simple ayi paranju thannu.ini stitching videokk waiting

  • @sanathasni303
    @sanathasni303 Год назад

    നല്ലോണം വിശദമായി പറഞ്ഞു തന്നിട്ടുണ്ട്

  • @_hana.hannnz_4902
    @_hana.hannnz_4902 2 года назад

    Kureyaaysllo kandit🤩

  • @raihanamajeed
    @raihanamajeed 2 дня назад

    60 length vendaverk ethra thuni edukkkanam

  • @ashifasubair8332
    @ashifasubair8332 7 месяцев назад +1

    സൂപ്പർ

  • @bluebaymalampara7386
    @bluebaymalampara7386 2 года назад

    Enth mylanchiya nailil use cheyyuunne pls replay

  • @thanseeramohammed1236
    @thanseeramohammed1236 2 года назад

    പെരിന്തൽമണ്ണ പരാഗിൽ ജിൽബ തയ്യ്ക്കാൻ പറ്റുന്ന പുള്ളിയുള്ള ക്രൈപ് metiriyal ഉണ്ടോ

  • @thayinisu1221
    @thayinisu1221 2 года назад

    nabloottikku stich cheytha overcoat kaanikkane

  • @Soumy623
    @Soumy623 2 года назад

    Evida ayirunu itha.. Othiri ayalloo kandit

  • @riyasnoora1108
    @riyasnoora1108 2 года назад

    Hi itha enik nigale valiya ishtaman. Njan nigalude vedio full kanarund.nigal ini muthal stiching vidio cheyyo.enikk kurachokke ariyam

    • @SHASDOTCOM
      @SHASDOTCOM  2 года назад

      ആയിക്കോട്ടെ 🥰🥰🥰

  • @diyaashraf5438
    @diyaashraf5438 2 года назад

    Thanks ithaa
    Kure kaalamaayi waiting aayirunnu
    Ink stitching padikaan aagraham und
    Try cheyth nokate

  • @vahiyathvahi7988
    @vahiyathvahi7988 Год назад

    Masha Allah super stitchinginu vendi waiting aanu

  • @haseenaashraf9330
    @haseenaashraf9330 2 года назад

    Sherikum manassilavunnund churithar stiching kaniko

  • @shaibathsiraj6009
    @shaibathsiraj6009 2 года назад

    Razi Monte birthday kku itha itta dressinte stitching video cheyyo plz

  • @murshimurshida113
    @murshimurshida113 2 года назад +4

    Waiting for more videos ❣️🌹... Hope to continue...

  • @AliAli-tj8wm
    @AliAli-tj8wm 2 года назад

    Hai vannallo 😍thanks itha...njan innale koode ee channelil vann nokiyatheyollu ee dressinte stiching vidieo.... Iniyum stiching vidieo cheyyanee ♥️♥️♥️♥️

    • @SHASDOTCOM
      @SHASDOTCOM  2 года назад

      ആയിക്കോട്ടെ 🥰

  • @zareenaessakutty2722
    @zareenaessakutty2722 2 года назад

    42 saiz blous kanikkane

  • @afrhaamirfa5106
    @afrhaamirfa5106 2 года назад

    New trending modelsnte vedio inium pratheekshikkunnuu🥰

  • @anshidaanshida3344
    @anshidaanshida3344 Год назад

    ഇതിന്റെ പാർട്ട്‌ 2 ഇല്ലേ

  • @faisalfaisal7973
    @faisalfaisal7973 2 года назад

    Stitching video eppoyum idanee ithaa

  • @achoosachoos7373
    @achoosachoos7373 2 года назад

    Hi താത👍.🌹ഇനിയും vidio ഇടണെ.

  • @FasnaNishad-ec3tf
    @FasnaNishad-ec3tf 10 месяцев назад

    Back neck length ethryaa???? Ithaa pls rply❤

  • @sahadmattil4135
    @sahadmattil4135 2 года назад

    full കയ്യ് കിട്ടാൻ എന്താ ചെയ്യാ

  • @ashiyaashiya285
    @ashiyaashiya285 2 года назад +5

    ഒരു :വർഷത്തിന് ശേഷം ulla വീഡിയോ ഇനിയും vedo ഇടെനെ 🥰🥰🥰🥰

  • @saifunnisauk5182
    @saifunnisauk5182 2 года назад

    ഹായ് ഇത്താ... 🥰ഇത്തയെ കാത്തിരിക്യായിരുന്നു ഞാൻ.. In sha Allah.. ഇനിയും ഒരുപാടു vedeos പ്രധീക്ഷിക്കുന്നു... 👍🏻🥰😘

  • @najiabid1533
    @najiabid1533 2 года назад

    Hy.. shadithaa... hight ullavark 4 mtr edukendi varillee cloth.. atho 3 ara mathiyoo

  • @shasworld1120
    @shasworld1120 2 года назад

    Hai അസ്സലാമുഅലൈക്കും ഞാൻ നിങ്ങളെ വിഡിയോ കാണാറുണ്ട് ഡ്രസ്സ് അടിപൊളി യാണ് ഇത് എന്താ മീറ്റിരിയൽ ഒന്നു പറയോ pizz

  • @sidhuridhu2567
    @sidhuridhu2567 2 года назад

    full sleeve kittaan endh cheyyum

    • @SHASDOTCOM
      @SHASDOTCOM  2 года назад

      കാണിക്കാം 👍

  • @mohdiyaas8056
    @mohdiyaas8056 2 года назад

    Yedek yedek Stiching vidio idane itha plsss

  • @basheernk3469
    @basheernk3469 2 года назад

    Ethaak stitching അറിയുമോ

  • @febinafebi2493
    @febinafebi2493 2 года назад +1

    Thank you itha🥰🥰🥰iniyum inganeyulla video prathikshikunnu

  • @shazzcreations6993
    @shazzcreations6993 2 года назад

    Verem channel thudanghiyo shahadhiya Njan ipozha kanumnadh innu stich cheyyan udheshicha dress thanks for uploading this 🥰♥️♥️♥️

  • @afnanalhayan7029
    @afnanalhayan7029 2 года назад

    Ithaa ithpole trendy models tuitorial videos idane

  • @shahananisar1666
    @shahananisar1666 2 года назад

    Etha stiching egne padichuu athinte storyeeddo

    • @SHASDOTCOM
      @SHASDOTCOM  2 года назад

      ആയിക്കോട്ടെ 🥰

  • @SafooraGafoor-ri2dm
    @SafooraGafoor-ri2dm 7 месяцев назад

    Supper

  • @saidalavipk5275
    @saidalavipk5275 2 года назад

    Parag perinthalmanna evideya locashan parayoo

    • @SHASDOTCOM
      @SHASDOTCOM  2 года назад

      പഴയ ബസ്റ്റാന്റ് അടുത്ത് 🥰

  • @shamilaps3054
    @shamilaps3054 2 года назад +1

    സ്റ്റിച്ചിങ് അറിയില്ല എന്നാലും കാണും likum കൊടുക്കും ❤❤

  • @subaidasubi2756
    @subaidasubi2756 2 года назад

    Spr ഇത്ത

  • @saloojasabee4413
    @saloojasabee4413 2 года назад

    Njanum nokkirikkukayayirunnu

  • @rpkrpk3189
    @rpkrpk3189 2 года назад

    28vayasulla medium level thadiyullavark same size edtha mathiyo

  • @Naturalpathrock
    @Naturalpathrock 2 года назад

    ഇങ്ങള് മുത്താണ് 😘..

  • @nasriinaazzz4807
    @nasriinaazzz4807 2 года назад +3

    പൊന്നാര ഇത്താത്ത ഇങ്ങള് ഇത് പോലുള്ള വീഡിയോസ് അപ്‍ലോഡ് ആക്കിൻ 😍ന്റെ place ഏലംകുളം ആണ് ..ഞാൻ മുമ്പുള്ള ഇത്താത്താന്റെ വീഡിയോ സിൽ പരാഗ് കാണിക്കുന്നത് കണ്ട് അവിടെ പോയി സൂപർ collections ആണ്
    ഇനിയും ഇതുപോലുള്ള സ്റ്റിച്ചിങ് and home docer vedios പ്രതീക്ഷിക്കുന്നു 😘😘😘

  • @rizamanaf5854
    @rizamanaf5854 2 года назад

    Part2 evide

  • @saleenap.h1109
    @saleenap.h1109 2 года назад

    Suppar

  • @itzmefadhi446
    @itzmefadhi446 2 года назад

    Perunnalinitta dress stiching kanichillalo😚😚

  • @shahrbanbanu874
    @shahrbanbanu874 2 года назад +1

    കുറെയായി ചോദിച്ചിരുന്ന വീഡിയോ ആണ്. ഇനിയും പ്രദീക്ഷിക്കുന്നു. Thankyou

  • @shanachuyas3601
    @shanachuyas3601 2 года назад

    Njan frst time kanuva sharikum parnja orupaad ishtam thoni.... Avatharanm.... Manassilakan pettnu petennu

  • @ahzahafsa7574
    @ahzahafsa7574 2 года назад

    Tadi alppam koodunudo ennoru dought

  • @sahadoonasahadoona5772
    @sahadoonasahadoona5772 2 года назад

    Ethra divasm aayi nno wait cheyyunnath

  • @fathimafida.cangadippurama6050
    @fathimafida.cangadippurama6050 2 года назад

    Jentilman ക്ലോത് rate? Part 2 ന് വെയിറ്റ്

  • @sajinashanavas5030
    @sajinashanavas5030 2 года назад +1

    Waiting for more stitching videos for beginners 😍😍

  • @sahvanathkannangadansahvan899
    @sahvanathkannangadansahvan899 2 года назад

    ഈ വീഡിയോ ക്ക് waitting ആയിരുന്നു

  • @sahirakgm5367
    @sahirakgm5367 2 года назад

    Thank you
    Kathirunna vedeo anu
    Thuni length kanakkakki madakkiyal nallathalle

  • @anshidt4584
    @anshidt4584 2 года назад

    ഇത്ത ജെൻഡിൽ മാൻ ക്ലോത്തിന് എത്രെ റേറ്റ് മീറ്ററിന്

  • @shamnasharafu202
    @shamnasharafu202 Год назад

    Hii ഇത്താ....2.90 mtr മാക്സി ബിറ്റ് കൊണ്ട് ഏ dress അടിക്കാൻ കഴിയോ... തുണി തികയൂലെ

  • @rinsharinu9564
    @rinsharinu9564 2 года назад +1

    Ithadee veed Evide pls Riply itha

  • @muhammedyaseen815
    @muhammedyaseen815 2 года назад

    sooper

  • @jesnaasharaf3257
    @jesnaasharaf3257 2 года назад

    Hai lthatha and family waitingilayirunnutto❤❤❤❤

  • @aleemasaidabu5386
    @aleemasaidabu5386 2 года назад

    🥰🥰🥰welcome back

  • @jumailafahad6926
    @jumailafahad6926 2 года назад

    Thank you itha stiching video udane pradeshikunu

  • @thahiraskitchen
    @thahiraskitchen Год назад

    Super 😍👍

  • @munavvirafaraifarsi4824
    @munavvirafaraifarsi4824 2 года назад

    Ithaa njn melinja oraalaan.. Appo ithra alav thuni veenoo

  • @storiesbythasneem644
    @storiesbythasneem644 2 года назад

    Half lengthilulla kaftan ethra meeter vendi varum

  • @minimagichome
    @minimagichome 2 года назад

    Stiitching video ഇനിയും പോന്നോട്ടെ 👍👍

  • @minnooshappinessbyminhaaze9080
    @minnooshappinessbyminhaaze9080 2 года назад +1

    🥰🥰

  • @way---5076
    @way---5076 2 года назад

    ഇത്ത എല്ലോ മനസിലായി പക്ഷെ കൈക്ക് 6inch അടയാളം പെടുത്തിയത് egane ആണ് മനസിൽ ആയില്ല

    • @SHASDOTCOM
      @SHASDOTCOM  2 года назад

      മടക്കി വെച്ച ഭാഗത്തു കഴുത്തു കഴിഞ്ഞാൽ നമ്മുടെ കൈ വരുന്ന ഭാഗത്തു നമ്മുടെ കയ്യിന്റെ വണ്ണം 6ഇഞ്ച് ഒരു കത്രിക വെച്ചു ചെറിയ ഒരു വെട്ട് ഇട്ട് അടയാളപ്പെടുത്തുക

  • @haseenashajahan2816
    @haseenashajahan2816 2 года назад

    Height ullavarkum 13.5 mathiyo😍

  • @jaleelak938
    @jaleelak938 2 года назад

    Orupadu nalayi stitching vision vendi kathirikkunnu. Ippol happy ayi. Ithayude stitching ariyathavarkkupolum pettenn manassilakum. Ithupoleyulla videos eniyum pratheekshikkunnu. 😍😍🥰🥰🥰👍👍👍👍👍

  • @noushanichu5234
    @noushanichu5234 2 года назад

    Kayyinte patta vekkaanulla pees vettiyillallo ithaa

    • @SHASDOTCOM
      @SHASDOTCOM  2 года назад

      Vettiyallo🥰

    • @noushanichu5234
      @noushanichu5234 2 года назад

      @@SHASDOTCOM atheppo kure pees orumich vettiuathaaano

  • @nejinashereef2968
    @nejinashereef2968 2 года назад

    Nice🔥🔥👍

  • @dinudiyadifuworld2983
    @dinudiyadifuworld2983 2 года назад

    Edaalum vannallo vanamaala🥳🥳🥳🥰🥰🥰🥰 etra kaalaaayi kaathirikkunnu🥰🥰🥰

  • @safaliyasafaliyarafi9685
    @safaliyasafaliyarafi9685 2 года назад +2

    Very very thnks ഇത്ത. മെലിഞ്ഞോർക്കും തടിച്ചോർക്കും 13അര inch മതിയോ. Stichng part നാളെ എന്നു പറഞ്ഞു ഇനി രണ്ടു കൊല്ലം kayiyumo

    • @SHASDOTCOM
      @SHASDOTCOM  2 года назад

      ഇല്ല 😅😅😅നാളെ ണ്ടാവും insha allah.. എല്ലാർക്കും 13.1/2മതി 👍

  • @riyafathima5074
    @riyafathima5074 2 года назад +3

    Orupaad kaathirunna video 🥰🥰🥰
    Love you dear❤️❤️❤️❤️

  • @Shabanasherin321
    @Shabanasherin321 2 года назад +1

    Thanku ithaa

  • @Aamyummy
    @Aamyummy 2 года назад

    Adipoli

  • @myprincess5207
    @myprincess5207 2 года назад

    ഇത്താക്ക് ee കളർ dress nalla bangind

  • @thottathilkitchen4065
    @thottathilkitchen4065 2 года назад

    Sunthari ayittund to

  • @farusworld8214
    @farusworld8214 2 года назад

    വീഡിയോ കുറച്ചു കൂടിയാലും എല്ലാം ഫുൾ ayittenne idane. നല്ലോണം മനസ്സിലാവുന്നുണ്ട് 👌🤲

  • @shadildilu9748
    @shadildilu9748 2 года назад +1

    Waitingilayirunnu

  • @misiriya1250
    @misiriya1250 2 года назад +2

    Njanum nalloru ടെയ്‌ലർ ആയിരുന്നു പക്ഷേ ipo മടിപിടിച്ച്
    ഇരുന്ന് സ്റ്റിച്ച് ചെയ്യാറ് ഇല്ല 😂

  • @shamnasharafu202
    @shamnasharafu202 Год назад

    ബേക്കിലെ കഴുത്തിന്റെ ഇറക്കം എത്രയാ.... പിന്നെ ഇത്ത ഇട്ട ഡ്രെസ്സിന്റെയും pink ഡ്രെസ്സിന്റെയും തുണിയുടെ മീറ്റർ rate എത്രയാ

  • @mohdiyaas8056
    @mohdiyaas8056 2 года назад

    Said golden kare ulla 2clr dress adinde katting onnu parnji tha ithushe😘😘 peprl ayalum madi

  • @jamsheeraraheem6747
    @jamsheeraraheem6747 2 года назад

    Ok

  • @firozfiroz1549
    @firozfiroz1549 2 года назад

    സ്റ്റിച്ചിങ് വീഡിയോ ക്ക്‌ വെയ്റ്റിംഗ് ആയിരുന്നു. ഒരു സെയ്ഡിൽ നിന്നുകൊണ്ട് തന്നെ ഫുൾ പറയുകയാണെങ്കിൽ പെട്ടന്ന് മനസ്‌ഡിലാക്കാമായിരുന്നു

  • @shaharbarafeeq
    @shaharbarafeeq 2 года назад

    👍🏻👍🏻👍🏻👍🏻

  • @subaidasameer9205
    @subaidasameer9205 2 года назад

    Enikk stitching onnum ariyilla nnalum inganathe videos ok kanan ishttaaa