എമ്പറർ ഇമ്മനുവേൽ അബദ്ധ പ്രബോധനങ്ങൾ ആഞ്ഞടിച്ച് വൈദികൻ |PRIEST | EMPEROR EMMANUEL | CHURCH|GOODNESS TV

Поделиться
HTML-код
  • Опубликовано: 17 май 2024
  • എമ്പറർ ഇമ്മനുവേൽ അബദ്ധ പ്രബോധനങ്ങൾ ആഞ്ഞടിച്ച് വൈദികൻ |PRIEST | EMPEROR EMMANUEL | CHURCH|GOODNESS TV
    #goodnesstv #catholic #emperor #priest #breakingnews
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Media Private Limited is a licensee of Envato elements assets. The subscription license is
    Active from April 2024 onwards.
    Licensee: Goodness Media Private Limited
    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 169

  • @ashamasham8044
    @ashamasham8044 Месяц назад +7

    Emperor Emmanuel team is always special,power,super.

  • @HenokXavier
    @HenokXavier Месяц назад +11

    സീയോനെ വെറുക്കുന്നവര്‍ലജ്‌ജിച്ചു പിന്തിരിയട്ടെ!
    അവര്‍ പുരപ്പുറത്തെ പുല്ലുപോലെയാകട്ടെ!
    അത്‌ വളരുന്നതിനുമുന്‍പ്‌ ഉണങ്ങിപ്പോകുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 129 : 5-6

    • @sailajasailaja3485
      @sailajasailaja3485 Месяц назад +2

      ' അച്ചാ സീയോനെ വെറുക്കുന്നവർ പുരപ്പുറത്തെ പുല്ലാണെന്ന് കർത്താവിൻ്റെ ഗ്രന്ഥത്തിൽ എഴുതി വെച്ചിട്ടുണ്ട് നിങ്ങൾ കർത്താവിൻ്റെ ഗ്രന്ഥം തുറന്നു നോക്കിയിട്ടുണ്ടോ നിങ്ങൾ വെറും പുല്ലാണ് എന്ന് ദൈവം തറപ്പിച്ചു പറയുകയും എഴുതി വെക്കുകയും ചെയ്തിട്ടുണ്ട്. അറിയണമെങ്കിൽ കണ്ടു പിടിച്ച് വായിക്കുക ഇതിൽ സീയോനെതിരെ കമൻ്റിട്ട സകലർക്കും പുല്ല് ബാധകമാണ്.

  • @josejaison1289
    @josejaison1289 Месяц назад +5

    എ o പറർ ഇമ്മാനുഏൽ നഭസൂപ്പർ സൂപ്പർ സൂപ്പർ
    ടാ ഇതിനെ തകർക്കാൻ ഒരുത്തനും വളർന്നിട്ടില്ലാ ഇനി ഉണ്ടാവുക്കയും ഇല്ല കാരണം സീയോനെ നയിക്കുന്നത് അത്യുന്നതനായ
    ദൈവമാ
    ഇരുമ്പാണിമേൽ തൊഴിക്കുന്നത് നിനക്ക് അപകടമാ ജാഗ്രതൈ

  • @alism6554
    @alism6554 Месяц назад +4

    ❤❤ ഞാൻ കത്തോലക്കാസഭയിലാണ്.❤ പക്ഷേ ഇമ്മാനുവലിൻ്റെ ആളുകൾ
    പ്രഘോഷിക്കുന്ന ഓരോ വചനവും കേൾക്കുന്ന ഒരു വീട്ടമ്മയാണ്.❤ ഇത് വരെ ഒരു വചവും എനിക്ക് തെറ്റായി തോന്നിയിട്ടില്ല❤ഞാൽ ഉൽപത്തി മുതൽ വെളിപാട് വരെ പല പ്രാവശ്യം വായിച്ചു കഴിഞ്ഞു❤ വീണ്ടും പതിവായി വായിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്❤ ഏത് കൂട്ടായ്മയും പ്രശ്നങ്ങൾ ഉണ്ടാകും❤ കാരണം അവസാന കാലഘട്ടമല്ലേ❤❤ സാത്താൻ വെറുതെ ഇരിക്കുമോ"?❤❤❤❤ അവർ ലോകം അവസാനിക്കുന്ന ഡെയ്റ്റേ ഇതുവരെ പറഞ്ഞിട്ടില്ല❤ യേശു രണ്ടാം വരവ് വന്നുവെന്നും❤ യേശു പിതാവേ എന്ന് ആരെയാണോ വിളിച്ചത്❤ ആ പിതാവ് വരും എന്നാണ് അവർ പറയുന്ന്❤ പിതാവ് വരുമെന്ന് ഞാൻ വായിച്ചിട്ടുണ്ട്❤❤ ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറയാം❤ കത്തോലിക്കാ സഭയിൽ ആചാരങ്ങൾക്കും 'വിഗ്രഹങ്ങൾക്കും❤ കാര്യസാധ്യത്തിന വേണ്ടിയുള്ള പ്രാർത്ഥനയ്ക്കു ° മാത്രമാണ് പ്രാധാന്യം കൊടുക്കുന്നത്❤ വചനം ശരിയായി നമ്മുടെ സഭയിൽ പഠിപ്പിക്കുന്നില്ലായെന്നു മാത്രമല്ല❤ യേശുവിൻ്റെ രണ്ടാം വരവിനെ കുറിച്ചും❤ ദൈവപിതാവിൻ്റെ ആഗമനത്തെക്കുറിച്ചും ഇടവക ധ്യാനത്തിൽ പോലും ആരും പറയില്ല❤❤ പള്ളിയിൽ വിജാതീയ സംസ്ക്കാരം ഉടലെടുത്തിട്ട് എത്ര നാളായി❤ ദൈവത്തിൻ്റെ പക്ഷത്തു നിന്ന് ചിന്തിക്കൂ പളീസ്❤ ദൈവവപിതാവിൻ്റെ പേര് ഞങ്ങൾക്കും അറിയണമെന്നുണ്ട്❤ വിശുദ്ധൻമാരു ടെ പ്രതിമയുണ്ടാക്കി അതിൻ്റെ മുൻപിൽ നേർച്ചപ്പെട്ടി വച്ച്❤ സത്യത്തിൽ എത്ര തെറ്റാണ്❤ ദുഃഖവെള്ളിയാഴ്ച പോലും ബക്കറ്റിൽ പണം ഇടുന്നു❤ എല്ലാ സഭകളിലും വിരലിൽ എണ്ണാവുന്ന വരേ തെരഞ്ഞെടുക്കപ്പെട്ടവർ ഉണ്ടാകൂ❤ പൂർണ്ണനായവൻ ഒരു വൻ മാത്രം❤

  • @dileepmd5315
    @dileepmd5315 Месяц назад +4

    2009 മുതൽ ഞാനും കുടുംബവും ഈ സീയോൻ വിശ്വാസത്തിൽ നിലനിൽക്കുന്നു ...
    ഈ സിറിയക്ക് വക്കീലിനെയും കുടുബത്തെയും 2009 മുതൽ എനിക്ക് നന്നായി അറിയാം ഇവൻ വായ തുറക്കുന്നത് തന്നെ നുണ പറയാനും തിന്നാനും മാത്രമാണ്
    വലിയ സാമ്പത്തിക ക്രമക്കേടുകൾ കാണിച്ചത് മൂലം സീയോനിൽ നിന്ന് ഇവരെ പുറത്താക്കിയതാണ്

    • @sailajasailaja3485
      @sailajasailaja3485 Месяц назад +1

      . എടാ സിറിയക്ക
      നീയാണോ ആട്ടിൻതോലിട്ട്ട് നിൽക്കുന്നത്?

  • @HenokXavier
    @HenokXavier Месяц назад +6

    പ്രവചനങ്ങൾ പൂർത്തിയാകുന്നു. സിയോൻ അഭിമാനിക്കുന്നു
    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്‌ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോന്‍ എന്നും വിളിച്ചില്ലേ?
    ജറെമിയാ 30 : 17

  • @user-oh7iu8pg2u
    @user-oh7iu8pg2u 28 дней назад +3

    Dear Brothers and sisters Joseph Ponnar is true Messanger amen hallelujah hosanna Amen 🙏

  • @alism6554
    @alism6554 Месяц назад +2

    ❤❤ സത്യം തെളിയിക്കാൻ❤ എന്തേ വൈകുന്നത്❤ എൻ്റെ സ്വർഗ്ഗീയ പിതാവേ❤ പ്ളീസ് വേഗം വരൂ❤❤ എല്ലാവർക്കും വിശ്വാസം കൊടുക്കുന്നത് ദൈവമല്ലേ❤ എന്നു തീരും ഈ തമ്മിൽ തമ്മി ലുള്ള വഴക്കുകൾ❤ എൻ്റെ പൊന്നു പിതാവേ❤❤ ഇനിയും സത്യം തെളിയിക്കാൻ വേഗം വരുമെന്ന് വിശ്വസിക്കുന്നു❤ കാത്തിരിക്കുന്നു❤

  • @rolvincarvalho5907
    @rolvincarvalho5907 Месяц назад +4

    My father is great love you appa

  • @user-oh7iu8pg2u
    @user-oh7iu8pg2u 28 дней назад +2

    Want to know about the Bible you have to come to Emperor Emmanuel only
    Roman Catholic priests not teaching Bible

  • @bijoyfrancis7360
    @bijoyfrancis7360 Месяц назад +8

    അച്ചോ അച്ചൻ നിൽക്കുന്ന സഭയിൽ വിദേശത്ത് ആർക്കും പോകാൻ പറ്റില്ലല്ലോ പോയാൽ പെണ്ണിനെ അടിച്ചു മാറ്റുന്ന അച്ചൻമാരുടെസഭയല്ലേ ഇത് അച്ചൻ്റെ സഭയെ കുറിച്ച് വീഡിയോ ചെയ്യുന്ന താണ് ഇതിലും നല്ലത്

  • @wilsonpmathew3064
    @wilsonpmathew3064 Месяц назад +23

    ഞാനും എന്റെ കുടുംബവും 2015 മുതൽ Church Of Light (Emperor Emmanuel)സഭയിൽ വിശ്വസിക്കുന്നു... നിങ്ങൾ ഇപ്പോൾ പറയുന്നതും പ്രവർത്തിക്കുന്നതും തന്നെയാണ് 2000 വർഷം മുമ്പ് നിങ്ങളുടെ പൂർവീകരും ചെയ്തത്. രക്ഷകനായി വന്നവനെയും രക്ഷകന് വഴിയൊരുക്കുവാൻ വന്നവനെയും സ്വീകരിച്ചില്ലായെന്നു മാത്രമല്ല കൊന്നു കളഞ്ഞു. സീയോനിൽ യാതൊരു അബദ്ധ പ്രബോധനവും നടക്കുന്നില്ല യഥാർത്ഥ ദൈവ വചന പ്രാഘോഷണം മാത്രം നടക്കുന്നു..
    അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെ മേൽ പ്രകാശം ഉദിച്ചു.... ഇത് നിങ്ങൾക്ക്‌ മനസിലാവില്ല കാരണം യേശു ക്രിസ്തു പറഞ്ഞിട്ടുണ്ട്. അന്ധൻ അന്ധനെ നയിച്ചാലുള്ള സ്ഥിതി....പിന്നെ മോശ മുതൽ സ്നാപകൻ വരെയുള്ള ഏതെങ്കിലും പ്രവാചകനെ നിങ്ങൾ വിശ്വസിച്ചിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കിൽ സ്നാപകനെ അംഗീകരിച്ചേനെ.ഒട്ടകരോമം കൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചുകൊണ്ട് മരുഭൂമിയിൽ വസിച്ച പ്രത്യക്ഷത്തിൽ ഒരു ഭ്രാന്താണെന്നു
    നിങ്ങളുടെ മുൻഗാ മികൾക്കു തോന്നി.... എന്നാൽ പരിശുദ്ധത്മാവ് നിറഞ്ഞതും ദൈവം അയച്ചവനായ യോഹന്നാനിൽ വിശ്വസിച്ചില്ല....
    അതുപോലെ തന്നെ ഈ കാലത്തും... നിങ്ങൾക്ക് വെറുമൊരു ponnar അല്ലെങ്കിൽ ഒരു drawing മാഷ്... നിങ്ങളുടെ ഹൃദയവും മനസും കണ്ണും കാതും എല്ലാം അടഞ്ഞിരിക്കുന്നു. അവനെ ഏല്പിച്ച ദൗത്യം കൃത്യമായി പൂർത്തിയാക്കിയിട്ട് അവൻ പോയി...2000 വർഷം മുമ്പ് യേശു ക്രിസ്തുവിന്റെ ജീവൻ എടുത്തു അതുപോലെ തന്നെ രണ്ടാമത്തെ വരവിലും അവനെ നിങ്ങൾ ഭയക്കുന്നു.... മുതലും പലിശയും ആയിട്ടാണ് അവൻ വരുന്നത് അവന്റെ ഒരു രോമത്തിൽ തൊടാൻ നിങ്ങൾക്ക്‌ സാധിക്കില്ല എന്തെന്നാൽ ഇരുമ്പാണിമേൽ തൊഴിച്ചാൽ?...ഒപ്പം സീയോനെ അങ്ങ് തീർക്കാമെന്നും ഉള്ള വ്യാമോഹം വേണ്ട... എന്തെന്നാൽ സർവശക്തനായ ഞങ്ങളുടെ അപ്പൻ( ഈ ലോകം മുഴുവനും ദൈവം എന്നു വിളിക്കുന്നവൻ )ഞങ്ങളുടെ കൂടെയുണ്ട്.. ഇത് ഞങ്ങളുടെ അപ്പന്റെ ഒരു മഹത്തായ ഒരു Project ആണ് തടയാമെങ്കിൽ തടഞ്ഞോളൂ... ഞങ്ങളോട് സാർ പറഞ്ഞിട്ടുണ്ട്, ആനപ്പുറത്തിരിക്കുന്നവൻ തെരുവ് നായയെ കണ്ടു മൂത്രമൊഴിക്കുമോയെന്നു...അതു പോലെ വെടിക്കെട്ടുകാരന്റ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ വരേണ്ടന്നും..... ഇവിടെയെല്ലാം സാർ ഉദ്ദേശിച്ചത് നിങ്ങളെ തന്നെയാണ്.... നിങ്ങളെ മാത്രം... അതുകൊണ്ട് സീയോൻ അതിന്റെ ജൈത്ര യാത്രയിലാണ്....
    അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരി ഓളങ്ങൾ കണ്ടു ഞങ്ങൾ ഭയപ്പെടില്ല.....നിങ്ങൾ നിങ്ങളുടെ ജോലി വേഗം പൂർത്തിയാക്കുക....
    ഞങ്ങളുടെ മുമ്പിൽ ഞങ്ങളുടെ അപ്പനും പിൻപിൽ Emperor Emmanuelum ഒപ്പം പരിശുദ്ധാത്മ ശക്തിയും എല്ലാറ്റിനും കാര്യസ്ഥത വഹിക്കുവാൻ ഞങ്ങളുടെ പരിശുദ്ധ അമ്മയും..... അങ്ങനെയുള്ളപ്പോൾ യഥാർത്ഥ പാമ്പിനെ പേടിയില്ല...പിന്നാണോ ഈ ഓലപ്പാമ്പ്..ഞാപകമായിരിക്കട്ടെ....
    Ekarichillayennu

    • @vinuthapriyadarshini357
      @vinuthapriyadarshini357 Месяц назад +5

      I too Believe in EMPEROR EMMANUEL ❤🙏❤ King of kings and Lord of Lords 🙌🙇🙌

    • @user-px9zl2vu1h
      @user-px9zl2vu1h Месяц назад

      @@vinuthapriyadarshini357 കൾട്ട് gruop.

    • @johnriskie2385
      @johnriskie2385 Месяц назад

      Ithrem copy paste cheyth idan ninakk etra vellikaash kitti?

    • @Johnsnow-vk5ks
      @Johnsnow-vk5ks Месяц назад

      ❤️🫂

    • @jobinjose1993
      @jobinjose1993 Месяц назад +4

      ​@@johnriskie2385 വെള്ളികാശല്ല 2മഠവും 3കിണറും, പിന്നെ മറ്റേ ആ ഏത്തക്കയില്ലേ അതും, റോബിനച്ഛന്റെ കൊച്ചിനെയും,

  • @gddgcgh3999
    @gddgcgh3999 Месяц назад +4

    ആത്മാവ് ഉള്ളവനേ വചനം ഗ്രഹിക്കാൻ കഴിയുകയുള്ളു.
    വചനത്തിന്റെ ഉള്ളടക്കം
    മനസ്സിലാവുകയുള്ളു.
    നിന്റെയൊക്കെ ഹൃദയം കഠിനമാണ്. ചെവി മന്ദീഭവിച്ചിരിക്കുന്നു.
    കണ്ണ് അന്ധമായിരിക്കുന്നു.
    യേശുക്രിസ്തു വന്നു എന്നു ലോകത്തോട് വിളിച്ചു പറയേണ്ടത് ഞങ്ങളുടെ കടമയാണ്. ചാലക്കുടിക്കാർക്ക് ഞങ്ങൾ സാക്ഷ്യം കൊടുത്തു.
    നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങളുടെ ധൗത്യം പൂർത്തിയായി. ഞങ്ങളുടെ സീയോന് എതിരെ വിരൽ ഇളക്കാൻ നിനക്കൊന്നും കഴിയില്ല. ഇത് സ്ഥലം വേറെ ആണ്.... ഇത് എന്റെ പിതാവിന്റെ ഭവനമാണ്.. സീയോനെ തൊട്ട് കളിക്കണ്ട.

  • @user-oh7iu8pg2u
    @user-oh7iu8pg2u 28 дней назад +2

    Who is coming out from Emperor Emmanuel ? those who are not walking according to the word of God

  • @dileepmd5315
    @dileepmd5315 Месяц назад +3

    ഇവിടെ ദൈവവചനം കറയോ ചുളിവോ ഇല്ലാതെ വളച്ചൊടിക്കാതെ പ്രസംഗിക്കുന്നു ....
    ചാലക്കുടിയിൽ നടന്ന പ്രകാശം 2024 എന്ന കൺവെൻഷനിൽ പങ്കെടുത്തവർക്ക് അത് നന്നായി മനസ്സിലായിട്ടുണ്ട്

  • @layalinu8594
    @layalinu8594 Месяц назад +2

    പിന്നെ ജോസഫ് പൊന്നാർ ഞങ്ങളുടെ ❤️❤️❤️സ്വന്തം സാർ അവൻ അത്യുന്നത ദൈവം അയച്ച പ്രവാചകൻ തന്നെ ആണ്. നീയൊക്കെ ഇനി എന്ത് കള്ള പത്രം ഇറക്കിയാലും
    🔥🔥🔥ദൈവത്താൽ അയക്കപ്പെട്ടവരെ തടയാൻ നിങ്ങൾക്ക് ആകില്ല 🔥🔥🔥

  • @dileepmd5315
    @dileepmd5315 Месяц назад +2

    2005 മുതൽ സീയോൻ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് .......
    "ഇരുമ്പാണിമേൽ തൊഴിക്കുന്നത് നിനക്ക് അപകടമാണ്"

  • @rijuksimon5612
    @rijuksimon5612 Месяц назад +5

    വികാരികളുടെ വികാരം കാരണം സഭ വിട്ട് പോകുന്ന ഒരു പാട് വിശ്വാസികളുണ്ട്. പ്രത്യകിച്ച് ' പെന്തക്കുസ്താ പോലുള്ള സഭകളിൽ. സ്വന്തം കയ്യിലിരിപ്പ് കൂടി പറയണ്ടേ? കിണറ്റിൽ നിന്ന് കിട്ടിയതു തന്നെ എത്രയെണ്ണം. ഇതെല്ലാം കാണുന്ന വിശ്വാസിക്കറിയാം നിങ്ങളുടെ കപട വിശ്വാസം. അനേകർ വിശ്വാസം ഉപേക്ഷിക്കുന്നു. വികാരിക്കില്ലാത്ത വികാരം നിങ്ങൾക്കെന്തിനാ? അമ്മയുടെ മുലപാലുകുടിച്ച ഒരു ഇടവക വിശ്വാസിയെ പോലും ഇന്നലെ ചാലക്കുടിയിൽ കണ്ടില്ല. രണ്ടര കോടിയിലധികം ക്രിസ്ത്യാനികൾ, അവരാണെങ്കിൽ ചെറിയ സമൂഹം. സത്യം പറഞ്ഞാൽ ദൈവം നിങ്ങളുടെ കൂടെ ഇല്ല അത്ര തന്നെ.

  • @dileepmd5315
    @dileepmd5315 Месяц назад +2

    ഇവിടെ യഥാർത്ഥത്തിൽ ദൈവത്തെ സ്നേഹിക്കുന്നവർ ദൈവ വചനത്തിൽ പരിശോദിക്കൂ ....
    ആരും പ്രവാചകരായി ജനിക്കുന്നില്ല ....
    എല്ലാവരും ദൈവത്തിൽ നിന്ന് വിളിയും തിരഞ്ഞെടുപ്പും ലഭിച്ചതിന് ശേഷമാണ് പ്രവാചക ശുശ്രൂഷ ചെയ്തിട്ടുള്ളത്

  • @binoymi6937
    @binoymi6937 Месяц назад +3

    ഒരു ഇടുക്കി കാരൻ വന്ന് പറഞ്ഞപ്പോ ഈ അടിത്തറ ഇളകിയെങ്കിൽ ഒരു നിസാര ആള്ളലല്ലോ..... ആളുടെ പവർ നിസാരമല്ലലോ..... കാരണം.... ഇത് ദൈവത്താൽ സ്ഥാപിച്ചതാണ് സഭ ഒരു സംശയവും ഇല്യ. എന്നാൽ ഒരു പുതിയ സഭ ഉദയം ചെയ്തെങ്കിൽ കാരണം അവിടെ ഒരുവൻ വന്നു പറഞ്ഞപ്പോ സഭയുടെ അടിത്തറ ഇളകിയെങ്കിൽ.... വന്നത് നിസാരകാരൻ അല്ല. പിന്നെ എന്തിനാണ് നിങ്ങൾ ഭയപ്പെടുന്നത്... പുരോഹിതാ എന്തിനാണ് ഭയപ്പെടുന്നത്. ആ ചാലക്കുടി പള്ളിക്ക് ഒരു പേരുണ്ട് അത് കളഞ്ഞല്ലോ ഈ കാട്ടുകള്ളനെ കൂട്ടു പിടിച്ച്.... പിന്നെ ബലിയർപ്പിക്കുമ്പോൾ ഉള്ള കാര്യങ്ങൾ പറയല്ലേ...😂😂😂😂

  • @ShijiEmmanuel
    @ShijiEmmanuel Месяц назад +4

    കാലത്തിന്റെ അടയാളം enthe നിങ്ങൾ മനസിൽ ആകാതെ ഇയാൾ.😆😆. പിന്നെ വക്കിൽ ആകെ താളം തെറ്റി നിൽക്കുന്നെ സംസാരം കേട്ടാൽ അറിഞ്ഞു koode😆😆🙏🙏പിന്നെ നിങ്ങളുടെ പോലത്തെ ആൾകാരക്കു പിഡീ പ്പിക്കാൻ പറ്റിയ ആൾകാർ സിയോനിൽ ഇല്ലഅത് കൊണ്ട് ആണ് പുറത്തു ആക്കിയേ.. ളോഹ ഇട്ട അച്ഛാ,.... കർത്താവിനെ അനുഗമിക്കുന്നവർ എല്ലാം ഉപേക്ഷിച്ചു വേണം ഇറങ്ങാൻ ഇയാൾ ഇത് ഒന്നും ഉപേക്ഷിച്ചു ഇല്ല alle😆പക്ഷെ ഞങ്ങളുടെ സാർ എല്ലാം ഉപേക്ഷിച്ചു ദൈവത്തിന് വേണ്ടി. ഞങ്ങൾക്ക് വേണ്ടി 🙏കാത്തു ഇരിക്ക ഇയാൾ . വരും വീണ്ടും നിങ്ങളെ കാണാൻ കാരണം പുനുരുധാനം ചെയാൻ കഴിവ് ഉള്ള വൻ ദൈവ പുത്രൻ വന്നു കഴിഞ്ഞു ഈ ഭൂമിയിൽ ഞങ്ങളുടെ ♥️immanuel ♥️♥️

  • @sebykanjirathingal7008
    @sebykanjirathingal7008 Месяц назад +2

    Thank you so much Father

  • @layalinu8594
    @layalinu8594 Месяц назад +2

    2014 മുതൽ ഞാൻ ഒരു Emperor Emmanuel വിശ്വാസി ആണ്.അവിടെ ഒരിക്കലും ലോകം അവസാനിക്കും എന്ന് പറയുന്നതായി ഞാൻ കേട്ടിട്ടില്ല. ഈ പറയുന്ന സഭകളിൽ ഒന്നും പിതാവായ ദൈവത്തെ പറ്റി ഒന്നും പറഞ്ഞു തരുന്നില്ല. എന്നാൽ സീയോനിൽ പ്രഘോഷിക്കപ്പെടുന്നത് ദൈവപിതാവ് നമ്മൾക്കായി ഒരുക്കിയിരിക്കുന്ന നല്ല പദ്ധതികളെ കുറിച്ച് ആണ്. അല്ലാതെ ഇവർ ഈ പറയുന്ന കാര്യങ്ങൾ ഒന്നും അല്ല സത്യം.ഈ സിറിയക് എന്ന വ്യക്തിയെ അയാളുടെ കയ്യിലിരുപ്പ് കൊണ്ട് പുറത്ത് ആക്കിയത് ആണ്.

  • @user-oh7iu8pg2u
    @user-oh7iu8pg2u 28 дней назад +1

    Emperor Emmanuel is true believe me ❤ please 🙏

  • @mercythomas4344
    @mercythomas4344 Месяц назад +5

    നന്ദി അച്ചാ 🙏🏻🙏🏻

  • @augustineej2621
    @augustineej2621 3 дня назад

    എന്തായാലും എന്റെ നാട്ടിൽ ഒരുകുടുംബം ഇവർ തകർത്തു ആ കുടുംബനായകന്റെ ഭാര്യയെയും പ്രായ പൂർത്തിയായ രണ്ടു പെൺമക്കളെയും ഇവർ ഇവരുടെവിശ്വസത്തിലേക്കു മാറ്റി എന്നിട്ട് ഈ കുട്ടികളെകൊണ്ട് അവരുടെ പപ്പക്കും അപ്പൂപ്പനുമെതിരായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നപേരിൽ കേസുകൊടുപ്പിച്ചു. പാവം ആ പിതാവ് മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച്, സീരിയസ് ആയിട്ടു മെഡിക്കൽ കോളേജിൽ ഉണ്ട് അത്യാവശ്യം സാമ്പത്തികം ഉള്ളവരെയാണ് ഇവർ നോട്ടമിടുന്നത് അതിനാൽ എല്ലാവരും ഇവരെ കരുതിരിക്കുക

  • @jobymathew7121
    @jobymathew7121 17 дней назад

    ഒത്തിരിയേറെ ആളുകൾ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു 👌പറഞ്ഞത് പിന്നെ വിഴുങ്ങി കളയരുത്!

  • @dollyandrews2232
    @dollyandrews2232 Месяц назад +2

    ദൈവവചനത്തിലും യേശുക്രിസ്തുവിലും വിശ്വസിച്ചുക്കുന്ന എനിക്കും എന്നെപോലെയുള്ള വിശ്വസികൾക്കും പറയാനുള്ളതുംഇതുതന്നെ!പത്രോസും അനുയായികളുമൊക്ക വക്കീൽ മോൻ... പറഞ്ഞതുപോലെ പാളം തെറ്റിയും താളം തെറ്റിയുംട്രെയിൻഓട്ടിക്കുന്നു വെന്ന് കണ്ടപ്പോൾ രക്ഷപെടാൻ നല്ല സൂപ്പർ locomotive pilot ഉള്ള,ലക്ഷ്യസ്ഥാനത്തു എത്തിക്കുന്ന ട്രെയിനിൽ അങ്ങ് ദൈവമക്കൾ ചാടി കയറി 😂ഞങ്ങളുടെ entry pass ആടാ.. Joseph ponnar ❤
    ഇടവക ജനത്തോട് ധാർമികഉത്തരവാധിത്വമുള്ള വികാരനും സിയോനിൽ നിന്നും പുറത്താക്കപ്പെട്ട വക്കീൽ മോനും മീഡിയനോക്കി ചൊറിഞ്ഞോ 😂😂😂😂😂

  • @user-oh7iu8pg2u
    @user-oh7iu8pg2u 28 дней назад +1

    Please read oh Priests
    2Corinthians 6:14-18
    17th verses clearly mentioned

  • @user-oh7iu8pg2u
    @user-oh7iu8pg2u 28 дней назад +2

    These two people are giving false witness

  • @kapilsharma5969
    @kapilsharma5969 Месяц назад +2

    ഇവന്മാർക്ക് നല്ല മൈക്ക് റെക്കമെന്റ് ചെയ്യുക. ക്യാൻസർ രോഗികളോടും തലയ്ക്ക് ഓളം ഉള്ളവർക്കും നാവ് കുഴയുന്നവരോടും സംസാരിക്കുമ്പോൾ നല്ല മൈക്ക് കരുതേണ്ടതാണ്
    എന്റെ അഭിപ്രായത്തിൽ ഈ മൈക്ക് എടുക്കുന്നതായിരിക്കും നല്ലത് =Rode Wireless Go II (This is not promotion)

  • @sailajasailaja3485
    @sailajasailaja3485 Месяц назад +1

    ദൈവത്തിൻ്റെ സീയോനെതിരെയും ദൈവവചനത്തിനെതിരെയും ആഞ്ഞടിക്കുന്നു എന്ന് വീരത്വം കാണിച്ച അച്ചോ വരുന്നുണ്ട് കർത്താവിൻ്റെ കൊടുങ്കാറ്റ് ദൈവം ദൈവനിഷേധികളോട് എന്തു ചെയ്യും എന്ന് കണ്ടറിയും ദൈവഭയമില്ലാത്തജനത്തിൻ്റെ ദൈവദയമില്ലാത്ത അജപാലകർ ജാഗ്രതൈ!

  • @bijoyfrancis7360
    @bijoyfrancis7360 Месяц назад +10

    ഇവനും അവൻ്റെ കൂട്ടുകാരും പൈസ അടിച്ച് മാറ്റിയതിന് അവിടെനിന്ന് പുറത്താക്കിയത് എന്നിട്ട് നുണ പറയുന്നകള്ളവക്കീഅ

  • @thomasprakash9258
    @thomasprakash9258 Месяц назад +7

    ഇടക്കിടെ ചില പെണുങ്ങൾ, പ്രയർ ഹെല്പ് വേണോ എന്ന് ചോദിച്ചു വിളിക്കും. കൂടുതൽ ചോദിക്കുമ്പോൾ, പൊന്നാരയുടെ സഭയിൽ പെട്ടവരാണെന്നു മനസിലാക്കി, അവരോടു poyi പണി നോക്കാൻ ഞാൻ പറഞ്ഞു.

    • @maryyy-ju8is
      @maryyy-ju8is Месяц назад +2

      , എനിക്കും call വന്നു

    • @tommaryjoseph
      @tommaryjoseph Месяц назад +2

      എനിയ്ക്കും.. എനിക്ക് അറിയാവുന്ന പലർക്കും ഇതേ പോലെ ഇവരുടെ ഫോൺ കോൾ വന്നിട്ടുണ്ട്.

  • @anandhujohnson7280
    @anandhujohnson7280 Месяц назад +1

    Thanks fr 🙏🏽

  • @user-qu2qs7oc9u
    @user-qu2qs7oc9u Месяц назад +3

    കത്തോലിക്കാ സഭയിൽ നിന്ന് പിരിഞ്ഞു പോയ 40000 ഓളം സഭകൾ ഉണ്ട്.......

  • @santhammalooka1099
    @santhammalooka1099 Месяц назад +3

    ഇവർ എത്ര പ്രാവശ്യം പ്രാർത്ഥിക്കാനെന്നു പറഞ്ഞു വിളിച്ചിരുന്നു. വീട്ടിലും വന്നിട്ടുണ്ട്. ദൈവകൃപയാൽ, ഒന്നും സംഭവിച്ചില്ല പരിശുദ്ധാവിൻ്റെ വൻ ഇടപെടൽ ഉണ്ടായി.

  • @thomassaxena769
    @thomassaxena769 Месяц назад +3

    You don't know about God father and His son Jesus Christ. You are unknown by truth .Jesus Christ has come again in flesh at this earth in His new name Emperor Emmanuel in Zion

  • @bijugeorge6009
    @bijugeorge6009 Месяц назад +8

    അച്ചോ എന്നൊന്നും വിളിക്കല്ലെ..... ഇതൊക്കെ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളാണ്. വീട്ടിൽ കയററുമ്പോൾ സൂക്ഷിച്ചോ ഭാര്യയെയും മകളെയും വിരുതനാണെങ്കിൽ കൊണ്ടുപോകും.

  • @seekeroftruth3150
    @seekeroftruth3150 Месяц назад +14

    ഇതുപോലുള്ള കൾട്ടുഗ്രൂപ്പുകൾ പിശാചിനാൽ സ്ഥാപിതമാണു അവയിൽനിന്നു അകന്നുനിൽക്കുക.

  • @santhanasamy7136
    @santhanasamy7136 Месяц назад

    Amen ✝️🤲🙏🏻⚘️♥️🌷✝️🌷♥️⚘️🙏🏻🤲✝️Amen

  • @user-ep1iq1ry9u
    @user-ep1iq1ry9u Месяц назад +3

    Vera good father God bl u ethu thettaya saba aanu

  • @AbrahamSebastian-tn2wi
    @AbrahamSebastian-tn2wi Месяц назад +3

    Thank you Father.

  • @abrahamsebastian7674
    @abrahamsebastian7674 Месяц назад +2

    Thank you dear Father for your detailed explanation. It is so helpful.

  • @sarahmatthew
    @sarahmatthew Месяц назад

    Thank you Father for this video.May many innocent people be delivered from this cult group.

  • @user-lf3yb7ls7d
    @user-lf3yb7ls7d Месяц назад +1

    0:28 Conventionന് പൊയ്ക്കോട്ടേ അച്ചോ... എന്ന് ചോദിച്ചതാണോ, അതോ നീ വീടുകൾ കയറി Convention ന് പോകരുത് എന്ന് പറയുന്നതാണോ സത്യം 🤔🤔

  • @jamesvaidyan81
    @jamesvaidyan81 Месяц назад +3

    പ്രതിരോധം തീരെ ദുർബലം അച്ഛാ. പ്രത്യേകിച്ച് വക്കീലിനെ അവതർപ്പിക്കേണ്ടായിരുന്നു, എന്തൊരു കോണാണ്ടൻ !
    ഏതായാലും emporrr എന്നൊരു അവതാരത്തെപ്പറ്റി കേൾക്കാൻ കഴിഞ്ഞു. കള്ളക്കുട്ടത്തിൽ ഇവനും ഒരുവൻ എന്ന് കരുതിയാൽ മതി.

  • @shibugeorgegeorge5236
    @shibugeorgegeorge5236 29 дней назад

    കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്‌ഷണപാത്രത്തിന്റെയും പുറംവെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള്‌ കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു.
    അന്‌ധനായ ഫരിസേയാ, പാനപാത്രത്തിന്റെയും ഭക്‌ഷണപാത്രത്തിന്റെയും പുറംകൂടി ശുദ്‌ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്‌ധിയാക്കുക.
    കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടി ച്ചകുഴിമാടങ്ങള്‍ക്കു സദൃശരാണ്‌. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്‌ക്കുള്ളില്‍ മരിച്ചവരുടെ അസ്‌ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.
    മത്തായി 23 : 25-27

  • @joseantony261
    @joseantony261 Месяц назад +20

    സ്നേഹം നിറഞ്ഞ അച്ഛാ ഞാൻ പാലക്കാട് രൂപതയിൽ വടക്കേഞ്ചേരി ഫൊറോനയിൽ രാജഗിരി ഇടവകയിലാണ് ഞാൻ താമസിക്കുന്നത് ഈ എംബ്രർ ഇമ്മാനുവൽ എന്ന പ്രസ്ഥാനത്തിൻറെ ആളുകൾ അതായത് ഒരു നാലഞ്ചു പേർ ടീമായി ഈമേഖലകളിൽ വരികയും അങ്ങനെ അവർ എൻറെ ഭവനത്തിൽ വരികയും എന്നോടും എൻറെ ഭാര്യയോടും ആ..ധ്യാനകേന്ദ്രത്തിൽ ചെല്ലുവാനും അവിടുത്തെ ആരാധനയിൽ പങ്കെടുക്കുവാനും പറഞ്ഞു എന്തോ ദൈവത്തിൻറെ അനുഗ്രഹം എന്നുതന്നെ പറയാം ഞങ്ങൾക്ക് അങ്ങോട്ട് പോകാൻ കഴിഞ്ഞില്ല കുറച്ചു നാളുകൾക്ക് ശേഷമാണ് i2i ചാനലിൽ കൂടി അവിടെ നടക്കുന്ന കള്ളത്തരങ്ങൾ അറിയാൻ കഴിഞ്ഞു ദൈവത്തിന് ആയിരം നന്ദി പറഞ്ഞു

    • @geogokjosph3407
      @geogokjosph3407 Месяц назад

      Eyy... Ellam kallanmar...

    • @geogokjosph3407
      @geogokjosph3407 Месяц назад

      An addict talking

    • @user-px9zl2vu1h
      @user-px9zl2vu1h Месяц назад

      Ponnara. കൂടെ ആരും പോകല്ലേ. 121സുനിൽ നന്നായി അറിയിച്ചിട്ടുണ്ട്. Culttu gruop

    • @jobinjose1993
      @jobinjose1993 Месяц назад

      കത്തോലിക്ക സഭയിൽ ദൈവ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ കാത്തിഡ്രൽ പൂട്ടാനായിരുന്നു. കിണറ്റിൽ കന്യസ്ത്രീകളുടെ ശവം പൊങ്ങില്ലായിരുന്നു. പള്ളിയിലെ പണം പുരോഹിതർ അടിച്ചുമാറ്റില്ലായിരുന്നു, കുമ്പസാരിക്കാൻ വരുന്ന പെൺകുട്ടികൾ പീഡിപ്പിക്കപ്പെടില്ലായിരുന്നു,പുറംതിരിഞ്ഞു കുർബാന ചൊല്ലില്ലായിരുന്നു, വിശ്വാസികളുടെ ഭാര്യമാരെ അടിച്ചോണ്ടുപോകില്ലായിരുന്നു. ദൈവസാനിധ്യം കൂടിപോയതിനാലാണല്ലോ പല സന്യസ്തരും തിരുവസ്ത്രം ഉപേക്ഷിച്ചത്. അതുകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത്..

    • @jobinjose1993
      @jobinjose1993 29 дней назад

      I2i കുറെ വാർത്തകൾ ഇട്ടിട്ടുണ്ട്. കാമം തേടിപോകുന്ന മടത്തിലാമമാർ മുതൽ.........?
      അതൊന്നും നിങ്ങൾ കണ്ടില്ലേ. ഓ ദൈവവചനം പറയുന്നവരെക്കാൾ മുൻ‌തൂക്കം ഇവർക്കൊക്കെയാണല്ലോ, അപ്പോൾ സമയം കിട്ടുമ്പോൾ i2i മുഴുവനും കാണണേ 😍😍

  • @sherlylazar6254
    @sherlylazar6254 Месяц назад +6

    Very good advice Acha.God bless Uuu

  • @ranirenjithrenjith717
    @ranirenjithrenjith717 Месяц назад +3

    എന്നെ പഠിപ്പിച്ച ഒരു വൃത്തികെട്ടവനായിരുന്നു ജോസഫ് പൊന്നാറ .. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് വേറൊരുത്തീടെ കൂടെ കൂടി മനുഷ്യരെ വഴി തെറ്റിച്ച ആഭാസൻ ആണ് പൊന്നാറ

    • @saviopeegees9655
      @saviopeegees9655 Месяц назад +3

      അങ്ങേരു കാണിച്ച ഒരേ ഒരു വൃത്തികേട് നിന്നെ പഠിപ്പിച്ചത് ആണോടാ?

    • @ranirenjithrenjith717
      @ranirenjithrenjith717 Месяц назад

      Allada potta

    • @sailajasailaja3485
      @sailajasailaja3485 Месяц назад +1

      നിൻ്റെ ഭാര്യ വല്ലോരുടെയും കൂടെ പോയേന് ... അല്ലാ പിന്നെ

  • @jasminegeorge9872
    @jasminegeorge9872 22 дня назад

    ജോസഫ് പൊന്നാറാ അല്ല ജോസഫ് പൊന്നാർ ☺️ എന്നാണ് ചേട്ടാ...

  • @johnantony1307
    @johnantony1307 Месяц назад

    'ഈയൊരു വീഡിയോ ' അല്ല അച്ചോ. ' ഈ വീഡിയോ ' എന്നാണ് പറയേണ്ടത്.

  • @varghesethomas4791
    @varghesethomas4791 Месяц назад +13

    ഇപ്പോഴണോ പ്രതികരിക്കുന്നെ , കാലം എത്രയായി ഇതു തുടങ്ങിട്ട്

  • @johnsonvettom4273
    @johnsonvettom4273 Месяц назад +5

    കുടുംബ സമേതം ചെല്ലുന്നവരുടെ ,ഭാരിമാരെയും പെൺമക്കളെയും , ഇവന്മാർ ഏറ്റെടുക്കും. ആണുങ്ങളെ പുറത്ത് ചാണ്ടിക്കും😂അല്ലെങ്കിൽ പിണക്കി മാറ്റും😂 പണവും സ്വോത്തും പോയവർ നിരവധി ആളുകൾ എൻ്റെ നാട്ടിലുണ്ട്

    • @saviopeegees9655
      @saviopeegees9655 Месяц назад +1

      ഒരാളെ കാണിക്കാമോ ചേട്ടാ...ഒരാൾക്കു മറുപടി കൊടുക്കാൻ ആണ്

    • @jobinjose1993
      @jobinjose1993 Месяц назад +1

      അങ്ങനെ ചെയ്തവരിൽ അച്ചന്മാർ ഒട്ടും പിൻപിലല്ല. യൂട്യൂബിൽ നിന്നുള്ള കൊറേ ന്യൂസ്‌ അങ്ങോട്ടു തരാം. ആദ്യം സ്വന്തം വീട്ടിലെ ചൊറിച്ചിൽ തീർത്തിട്ടുവേണം മറ്റൊരുത്തന്റെ മാന്താൻ..

    • @jobinjose1993
      @jobinjose1993 Месяц назад +1

      പിന്നെ കിണറ്റിൽ പൊങ്ങിയതൊന്നും പറയിപ്പിക്കരുത്...

    • @jobinjose1993
      @jobinjose1993 Месяц назад

      വക്കീലും നിങ്ങൾക്കിട്ട് പണിയുവാണല്ലോ.. അവന്റെ മതിലിലും yeshubhavan എന്ന് എഴുതിയിട്ടുണ്ടല്ലോ... അപ്പോൾ ആര് മൂഞ്ചി....

    • @sailajasailaja3485
      @sailajasailaja3485 Месяц назад +1

      തന്
      തന്നെ കൊണ്ടുള്ള ശല്യം കാരണം ഭാര്യകർത്താവിൻ്റെ വചനത്തിൽ സമാധാനം തേടിക്കാണും

  • @dijojohn
    @dijojohn Месяц назад +1

    Good acha

  • @jasminegeorge9872
    @jasminegeorge9872 22 дня назад

    ഭൂമിയില്‍ സമാധാനമാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്‌ എന്നു നിങ്ങള്‍ വിചാരിക്കരുത്‌; സമാധാനമല്ല, വാളാണു ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്‌.
    എന്തെന്നാല്‍, ഒരുവനെ തന്റെ പിതാവിനെതിരായും മകളെ അമ്മയ്‌ക്കെതിരായും മരുമകളെ അമ്മായിയമ്മയ്‌ക്കെതിരായും ഭിന്നിപ്പിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്‌.
    സ്വന്തം കുടുംബത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കള്‍.
    മത്തായി 10 : 34-36
    ഇത്‌ പറഞ്ഞത് zion അല്ല യേശു ക്രിസ്തു തന്നെയാണ് 🥰🥰

  • @jasminegeorge9872
    @jasminegeorge9872 22 дня назад

    Syriac സീയോനിൽ നിന്ന് പോയതല്ല അവനെ പുറത്താക്കിയതല്ലേ....

  • @juliechristy2554
    @juliechristy2554 Месяц назад

    ഈ കള്ളൻ സീയോനിൽ ഉണ്ടായിരുന്നപ്പോൾ എന്നോട് പറഞ്ഞ നുണകൾ എനിക്കറിയാം

  • @rmvision64
    @rmvision64 Месяц назад +6

    എന്നെയും പിടിച്ചു ഇതിൽ ആക്കാൻ ശ്രമിച്ചു 🤣സത്യത്തിൽ എല്ലാം തട്ടിപ്പ്

  • @user-lf3yb7ls7d
    @user-lf3yb7ls7d Месяц назад +1

    അച്ചോ.... കൂടുതൽ ചോദിയം ചോദിച്ച് അവനെ ബുദ്ധിമുട്ടിക്കല്ലേ അവൻ Cancer patient അ 😂😂

  • @pro_driver548
    @pro_driver548 Месяц назад +1

    👍👍

  • @lalsy2085
    @lalsy2085 Месяц назад +4

    ഇവിടെയും കൺവെൻഷൻ പറഞ്ഞു വന്നിരുന്നു. വന്നപോലെ തന്നെ പോയി

  • @albinbijualumkalthazhea
    @albinbijualumkalthazhea Месяц назад +1

    👍👍👍

  • @layalinu8594
    @layalinu8594 Месяц назад

    ദൈവപിതാവിൽ നിന്നാണ് ഈ സീയോൻ രൂപംകൊണ്ടിരിക്കുന്നത് അത് അത്യുന്നത പിതാവിന്റെ തീരുമാനം ആണ് അത്കൊണ്ട് EMPEROR EMMANUEL ഇനെ തകർക്കാൻ ആര് തുനിഞ്ഞാലും അത് ഒരിക്കലും നടക്കാൻ പോകുന്നില്ല 😂😂😂😂നിങ്ങൾ ആവശ്യത്തിന് നുണ പറഞ്ഞു കൂട്ടിക്കോ. അല്ലേലും പണ്ട് മുതലേ നുണ പറഞ്ഞു ആണല്ലോ ശീലം 😅😅😅

  • @josephtm4788
    @josephtm4788 Месяц назад +1

    ഈ ചാലക്കുടി വികാരിക്ക് സീയോനിൽ പ്രഘോഷിക്കുന്ന ഏതെങ്കിലും വചനങ്ങളെ കുറിച്ച് . ഒരു സംവാദംനടത്തി ആ വചനങ്ങൾ അബദ്ധപ്രബോധനങ്ങളാണന്ന് തെളിയിക്കാൻ ചങ്കൂറ്റമുണ്ടോ ഞങ്ങൾ സീയോനിലെ കുഞ്ഞുങ്ങൾ നിങ്ങളെ വെല്ലുവിളിക്കുന്നു. സീയോനെ കുറിച്ച് കൾട്ട് ഗ്രൂപ്പുകൾ എന്നു മാത്രം പറയാനല്ലാതെ വചനം കൊണ്ട് സീയോനെ തോൽപ്പിക്കാമെങ്കിൽ നിങ്ങൾ ആൺ വർഗ്ഗത്തിൽപ്പെട്ട വരാന്ന പറയാം. ആ സിറിയക്കിൻ്റെ വലത്തുകൈ ഒന്ന് പൊക്കാൻ പറ. നാവിനും പിശകുണ്ട്. ഇതെങ്ങിനെ വന്നു എന്ന് ആദ്യം പരിശോധിക്ക് സീയോനിൽ നിന്നപ്പോൾ മിടുക്കനായ ഇവക്കീൽ ഈ അവസ്ഥയിൽ നിന്നും ഇനിയും അധപ്പതിക്കാനിരിക്കുന്നതേ ഉള്ളു

  • @razeenrazeen-nq2iw
    @razeenrazeen-nq2iw Месяц назад +1

    എമ്പവർ മുത്താണ്....
    അവരിൽ എല്ലാം ഉണ്ട്
    നമ്മുടെ അച്ഛൻ മ്മാർ രഹസ്യമായി ചെയ്യുന്നത് അവർ വളരപരസ്യ മായി ചയ്യു ന്നു

  • @abymathew_photography
    @abymathew_photography Месяц назад +1

    ഹോ പണ്ഡിതനാണെന്ന് തോന്നുന്നു. അർത്ഥം പറയുന്നത് കേട്ടില്ലേ...
    എന്തു പറ്റി രമണാ? കുരുപൊട്ടുന്നുണ്ടല്ലേ? 🤣🤣🤭

  • @piyajuwas
    @piyajuwas Месяц назад +1

    my best friend is mother

  • @tijojacob7
    @tijojacob7 Месяц назад

    പുരോഗതിതനെക്കാൾ വലിയൻ ആണ് പ്രവാചകൻ. ജോസഫ് പൊന്നാറിനെ നന്നായി അറിയാം അല്ലേ വക്കിലേ.....
    ഒരുങ്ങി ഇരുന്നോ പൊന്നാർ വരുന്നുണ്ട് 💪

  • @anujossia7605
    @anujossia7605 Месяц назад

    വക്കീലാകെ കൊഴ കൊഴ എത്ര പൈയിന്റ് മേടിച്ച് കൊടുത്തു അച്ചോ😂

  • @user-qu2qs7oc9u
    @user-qu2qs7oc9u Месяц назад +5

    ഏത് പൊട്ട വക്കീലിനെ ഇറക്കിയാലും സീയോൻ മുന്നോട്ട് ' മുന്നോട്ട് ' മുന്നോട്ട്.............

  • @jensondavis724
    @jensondavis724 Месяц назад

    👍🏻👍🏻

  • @MiracleFarm-t4t
    @MiracleFarm-t4t Месяц назад

    പേടിച്ചു😂😂😂😂

  • @annabella-zv1my
    @annabella-zv1my Месяц назад +1

    ഈ വെള്ളയടിച്ച കുഴ്മടമേ നീനിന്റെ ജോലി വേഗം പുറത്തിയാക്ക്

  • @scariyapappachan4280
    @scariyapappachan4280 Месяц назад +1

    Advocate doesn't know how to present the topic.

    • @JL-qr8bw
      @JL-qr8bw Месяц назад +2

      He is a liar

  • @josephpulikottil4923
    @josephpulikottil4923 Месяц назад

    Vakelinte. Gait. Yesubavanam. Maty.. Jessas. Bavanam. Mathy

  • @josephtm4788
    @josephtm4788 Месяц назад +1

    എടാ മോനെ ഈ പറയുന്ന നിൻ്റെ നാവിന് കൊഴപ്പം ഉണ്ടോ ഒന്നും തിരിയാത്തത് കൊണ്ട് ചോദിച്ചതാണ്😂😂😂😂😂

  • @jasminegeorge9872
    @jasminegeorge9872 22 дня назад

    വക്കീല് മദ്യപിച്ചിട്ടുണ്ട്... നാവൊക്കെ കൊഴയുന്നുണ്ട്.. 😂😂

  • @ananielthankappan
    @ananielthankappan Месяц назад +1

    എടാ സത്യം എന്ത് എന്ന് നീ ആദ്യം പോയി പഠിക്കു ഒരു വക്കിലിനെ കൂട്ടുപിടിച്ചിരിക്കുന്നു zion മുന്നേട്ട് മുന്നേട്ട് മുന്നേട്ട്

  • @ekkadandavid7557
    @ekkadandavid7557 Месяц назад

    Catholic bishop and priests are promoted them

  • @scariyapappachan4280
    @scariyapappachan4280 Месяц назад

    Peter was not a catholic.

  • @ronyrocha3934
    @ronyrocha3934 Месяц назад

    തനിക്ക് നാണമുണ്ടോടോ ലോഹയിട്ടു നടക്കാൻ.. കുറച്ചുകാലം മുമ്പ് തൻ്റെ അണ്ടർഗ്രൗണ്ട് വർക്കിലൂടെ താൻ ഒരു കുട്ടിയെ ഉണ്ടാക്കിയതും അത് തേച്ചുമാച്ചു കളഞ്ഞതുമൊക്കെ ഞങ്ങളാരും മറന്നിട്ടില്ല. അന്ന് മനസിലാക്കിയതാ തൻ്റെയൊക്കെ സ്വഭാവം.. എന്നിട്ടിപ്പോൾ കുത്തൊഴുക്ക് തടയാൻ കണ്ടുപിടിച്ച മാർഗവും കൂട്ടും കൊള്ളാം.. ആളുകൾ പോയി രക്ഷപെടട്ടെടോ..😅

  • @jobyalgeco
    @jobyalgeco Месяц назад

    Good Achaa

  • @user-cf2uw8vv8q
    @user-cf2uw8vv8q 26 дней назад

    Vakkil etthra amound vangi (yavo).... ithu parayan palligalil ninnu pavam palli karudea allea fund....

  • @jojojose209
    @jojojose209 Месяц назад

    നിന്നെ ഞങ്ങളുടെ ദൈവം ഞങ്ങളുടെ കൈയ്യിൽ ഏൽപിക്കും. നിന്നെ കൊണ്ട് ക്ഷ ഞ്ഞ പ്പ ക്ക ണ്ണ മ്മ ത്ത വരപ്പിക്കും മായ്പ്പിക്കും വരപ്പിക്കും മായ്പ്പിക്കും.
    യേശുക്രിസ്തുവിന്റെ കുരിശിന് രണ്ട് സൈഡ് ഉണ്ട് അതറിയാവോ കള്ള പാതിരി .ഒരു സൈഡേ നീ കണ്ടിട്ടുള്ളൂ. രണ്ട് സൈഡും കണ്ടവനാ ജോസഫ് പൊന്നാർ.. രണ്ട് വശവും കണ്ട ഞങ്ങളുടെ രോമാഞ്ചമായ ജോസഫ് പൊന്നാറിന്റെ പ്രസംഗം നിങ്ങൾക്ക് മനസ്സിലാവില്ലാ വെള്ള കുപ്പായമിട്ട കുഴിമാട മേ. പൂർണ്ണമായവ ഉദിക്കുമ്പോൾ അപൂർണ്ണമായവ അസ്തമിക്കും. എംപററൽ ഇമ്മാനു ഏൽ ഉദിച്ചു തുടങ്ങിയപ്പോൾ അതുവരെ ഉദിച്ച് നിന്നിരുന്ന കത്തോലിക്ക സഭ അസ്തമിച്ച് തുടങ്ങി. വിശ്വാസികളെ അന്ധരെ നയിക്കുന്ന അന്ധൻമാരിൽ നിന്ന് ഓടിയകലുവിൻ . അല്ലെങ്കിൽ നിങ്ങളെ അവർ കുഴിയിൽ വീഴിക്കും. അവിടന്ന് കരകയറ്റമില്ല. അവിടെ വിലാപവും പല്ല് കടയുമായിരിക്കും അല്പ സമയം കൂടി പ്രകാശമുണ്ട് പ്രകാശമുള്ളപ്പോൾ പ്രകാശത്തിലേക്ക് വരുവിൻ. അന്ധകാരം (സാത്താൻ ) ഭൂമിയെ മൂടാൻ പോകുന്നു. കാണാൻ കണ്ണുള്ളവൻ കാണട്ടെ കേൾക്കാൻ ചെവിയുള്ള കേൾക്കട്ടെ.

  • @RajanRajan-ew1pe
    @RajanRajan-ew1pe Месяц назад

    ആ പനനെ പിടിച്ച് കെട്ടിയിട്ട അടിസ്ഥാനം കൊണ്ട് നടക്കുന്നത്

  • @MahindraThar-nn5fi
    @MahindraThar-nn5fi Месяц назад +2

    Good Acha 👍

  • @josephtm4788
    @josephtm4788 Месяц назад +1

    Ninte right hand enthadaa pongathee 😂😂 nakkum pondhunnillallo😂 ini bakkiyum kode illathe akkanoo😅😅😅

  • @josephtm4788
    @josephtm4788 Месяц назад

    Hand thazhe itt samsarikkadaa

  • @layalinu8594
    @layalinu8594 Месяц назад

    വക്കീൽ ആകെ താളം തെറ്റി നിൽക്കുവാണല്ലോ 😂😂😂😂

  • @bijugeorge6009
    @bijugeorge6009 Месяц назад

    നിങ്ങളെ കർത്താവ് വിളിക്കുന്ന പേരുണ്ട്. ആട്ടിൻ തോലണിണിഞ്ഞ ചെന്നായഎന്ന്... നിങ്ങൾ ചെന്നായ്ക്കളാണെന്ന് വളരെ താമസിയാതെ ജനങ്ങൾക്ക് കർത്താവ് മനസ്സിലാക്കിക്കൊടുക്കും.....

  • @angelinaprinson7631
    @angelinaprinson7631 Месяц назад +1

    Jesus പഠിപ്പിച്ച prayer ശരിയായ അർത്ഥത്തിൽ കുഞ്ഞുമക്കളുയെയും janangaléയും വൈദീകർ അർത്ഥം മനസിലാക്കു പഠിപ്പിച്ചാൽ ആരും വ്യാജ പ്രബോധനത്തിൽ പോവില്ല

    • @bijuzion1
      @bijuzion1 Месяц назад

      ക്രിസ്തു കത്തോലിക്ക സഭ സ്ഥാപിച്ചു എന്നു പറയുന്ന നിങ്ങളും ജോസഫ് പൊന്നാറും തമ്മിൽ എന്ത് വ്യത്യാസം ?

    • @sailajasailaja3485
      @sailajasailaja3485 Месяц назад

      യേശുക്രിസ്തുപഠിപ്പിച്ച പ്രാർത്ഥന ഒരൊറ്റ കത്തോലിക്കനും അറിയില്ല അച്ഛൻമാർക്ക് ഒട്ടും അറിയില്ല അതല്ലേ സത്യം

    • @alphapolarfrequency2787
      @alphapolarfrequency2787 Месяц назад

      ​@@bijuzion1then explain what lords prayers says about if you Even Jesus Christ teach to disciples do you know that prayer.

  • @kevinpereira766
    @kevinpereira766 Месяц назад

    Abe dhakan moo se supari nikal kar baat kar sadele White maxi wale uncle 😄😅😅😅

  • @user-cf2uw8vv8q
    @user-cf2uw8vv8q 26 дней назад

    Evanea puratthakiyatha Ivan poyathalla😂

  • @juliechristy2554
    @juliechristy2554 Месяц назад

    നല്ല പേടിയുണ്ടല്ലേ വികാരി ?

  • @user-ur1yb2zi6h
    @user-ur1yb2zi6h Месяц назад

    😂

  • @josephtm4788
    @josephtm4788 Месяц назад

    Ennitt avide ninn thanne ni kopii adich enthokkeyo parayunnath kettallodaa kezhangaa😂😂

  • @user-xm9bp9xx
    @user-xm9bp9xx Месяц назад

    🐗🐗🐗

  • @user-ur1yb2zi6h
    @user-ur1yb2zi6h Месяц назад

    നിങ്ങൾ എന്ത് ഗൂഡാലോചന നടത്തിയാലും സീയോൻ ഒരു പോറലുപോലും ഏൽക്കില്ലെടോ...