തിരുവനന്തപുരത്ത് വെള്ളക്കെട്ട് അതിരൂഷം ; ചാലകമ്പോളത്തിൽ വെള്ളക്കെട്ട് പ്രതിസന്ധി രൂക്ഷം

Поделиться
HTML-код
  • Опубликовано: 19 май 2024
  • തിരുവനന്തപുരത്ത് വെള്ളക്കെട്ട് അതിരൂഷം ; ജനങ്ങൾ വെള്ളക്കെട്ടിൽ | കയ്യും കാലുമിട്ട് അടിക്കുമ്പോഴും നഗര ഭരണകൂടം ഇപ്പോഴും മൗനത്തിൽ | മൂന്നു ദിവസം തുടർച്ചയായി പെയ്ത മഴയിൽ സ്മാർട്ട് സിറ്റിയിലെ മനുഷ്യർ വെള്ളക്കെട്ടിൽ
    Thiruvananthapuram | Rain | Arya Rajendran |Mayor

Комментарии • 693

  • @bijus3396
    @bijus3396 13 дней назад +819

    ഒരുത്തനെ വളഞങഞിട്ട് ആക്രമിക്കാൻ കാണിച്ച ഉത്സാഹം മേയറമമ ഇതിന് പരിഹാരം കാണാനും കാണിച്ചാൽ ....

    • @Reshmi09
      @Reshmi09 13 дней назад +19

      സത്യം

    • @mathewjohn3784
      @mathewjohn3784 13 дней назад +33

      കൈ കൊണ്ട് ഒരു പ്രത്യക ആക്ഷൻ. മേയർ കാണിച്ചു, കമ്മികൾക്ക് അതു മതി.😮😅

    • @ajithakumari4127
      @ajithakumari4127 13 дней назад +2

      Ayyooo Kutyy Aacton Kaannichu Kannadachu Ashleelam 😂😂😂Y

    • @adarshcp6608
      @adarshcp6608 13 дней назад

      😂​@@mathewjohn3784

    • @Bony726
      @Bony726 12 дней назад

      ​@@mathewjohn3784😊

  • @Xaavi13779
    @Xaavi13779 13 дней назад +691

    പ്രായം കുറഞ്ഞ മേയർ മാത്രമല്ല, പക്വത ഇല്ലാത്ത മേയർ അവാർഡ് കൂടി കൊട്

  • @shibuxavier1062
    @shibuxavier1062 13 дней назад +512

    യദുവിനെ ഓടിച്ചിട്ട് പിടിച്ച... സ്പീഡ്..... ഭരണത്തിലില്ലല്ലോ...മൈയറൂട്ടി...

    • @Ashna1245
      @Ashna1245 13 дней назад +12

      അതെ 😅😅👍🏻👍🏻

    • @tittozacharia4575
      @tittozacharia4575 13 дней назад +3

      Athe 😢

    • @annamanikantan5845
      @annamanikantan5845 13 дней назад +14

      അവൾക്കു അതിനൊന്നും നേരമില്ലല്ലോ... ലൈംഗിക ചെഷ്ട്ടാ... കാണാൻ നടക്കുന്നു...0 Mayor IPS

    • @sheebapereira8753
      @sheebapereira8753 13 дней назад +2

      Ivalea adichuiraki kalagukoodea

    • @user-zc7em9hm9t
      @user-zc7em9hm9t 11 дней назад

      അതെ

  • @Ritce_tdy
    @Ritce_tdy 13 дней назад +330

    ഇതു പോലത്തെ ഒരു മേയറെ ജയിപ്പിച്ചു വിട്ട തിരുവനന്തപുരത്തെ തയോളികൾക്ക് നടുവിരൽ നമസ്ക്കാരം

    • @user-kb3bp8wc7f
      @user-kb3bp8wc7f 13 дней назад +7

      Rits joy താങ്കളുടെ പിതാക്കന്മാർക്കും.,....

    • @sudheeshkumar6227
      @sudheeshkumar6227 13 дней назад +9

      നടു വിരൽ കാട്ടി എന്ന് പറഞ്ഞാ യദുവിൻ്റെ പിറകിൽ ഓടുന്നത്😂 നിങ്ങളെ പിറകിലും വരും കേസുമായി ..... ഭയങ്കര പ്രതികരണശേഷിയാ😂

    • @das8810
      @das8810 12 дней назад +6

      ​@@user-kb3bp8wc7fninakku thantha yum illa perum illa
      Alle adima sdpi commi

    • @user-mg7lh2rk7y
      @user-mg7lh2rk7y 11 дней назад +6

      Sathyam....appiyoli thayolikal

    • @sathyant.a9161
      @sathyant.a9161 11 дней назад +2

      👌👌👌👌👌👌👍

  • @user-qy2in3ve3p
    @user-qy2in3ve3p 13 дней назад +367

    ഇതുപോലെ ഉള്ള നിസ്സാര കാര്യങ്ങൾക്ക് ഞാൻ എന്ത് പ്രതികരിക്കാൻ🥱. എന്റെ ഏട്ടായി ഓടിക്കുന്ന കാറിന് സൈഡ് തരാതെ നോക്ക്. അപ്പൊ അറിയാം തിരുവനന്തപുരം മേയറുടെ പവർ 💪

  • @Anil-yv7gf
    @Anil-yv7gf 13 дней назад +149

    ഒരു തലസ്ഥാന നഗരം എങ്ങനെ ആവരുത് എന്നതിനുള്ള നല്ല ഉദാഹരണം ആണ് ട്രിവാൻഡ്രം.

  • @arishmashoor5946
    @arishmashoor5946 13 дней назад +118

    തിരുവനന്തപുരം കാർ പഠിക്കട്ടെ.ജയിപ്പിച്ചു വിട്ട മേയർ 😂😂😂😂

  • @jyothipv9361
    @jyothipv9361 13 дней назад +188

    മേയർ പ്രതികരിക്കില്ല. വല്ല ആംഗ്യവും കാണണം മിണ്ടാൻ

    • @ramadasiilk4267
      @ramadasiilk4267 11 дней назад +1

      🤣🤣🤣🤣

    • @justtravelwithunni
      @justtravelwithunni 10 дней назад +1

      😄😄

    • @rakeshkr1843
      @rakeshkr1843 9 дней назад +1

      😂😂😂😂

    • @amnafathima2978
      @amnafathima2978 9 дней назад +2

      Iniyippo മേയർ കാണിക്കുന്ന ആംഗ്യം കണ്ട് സമാധാനിച്ചു കൊള്ളൂ l

    • @akku_tuhe2088
      @akku_tuhe2088 5 дней назад

      അംഗ്യാം കാണിക്കുന്നത് വെറുതെയല്ല

  • @joselygeorge8851
    @joselygeorge8851 13 дней назад +93

    മേയറിനെയും MLA യെയും ആ വെള്ളത്തിൽ മറിച്ചിട്..

  • @jijibs7234
    @jijibs7234 13 дней назад +176

    കണക്കിന് പൂജ്യം മലയാളത്തിന് 7. 24ന്റെ ചോദ്യത്തിനും ഉത്തരമില്ല അതിലും പൂജ്യം.

  • @Reshmi09
    @Reshmi09 13 дней назад +167

    തിരുവനന്തപുരം മേയർക്ക് കണ്ണു തുറക്കാൻ നേരമില്ല ചേട്ട വല്ല വണ്ടിയുടെയൊക്കെ പുറകെ എത്തി പിടിക്കാനെ നേരമുള്ളു

  • @Ashna1245
    @Ashna1245 13 дней назад +160

    ഒന്നും പറയാൻ ഇല്ല മേയറെ വീണ്ടും മേയർ ആകുക 🤭🤭😅

    • @Ajith_T_V_M
      @Ajith_T_V_M 13 дней назад +1

      😂😊

    • @hareeshcp8072
      @hareeshcp8072 13 дней назад +1

      തിരുവനന്തപുര ത്തിന്റ പുക കാണണോ

    • @sreejithjithu8420
      @sreejithjithu8420 13 дней назад +4

      ​@@hareeshcp8072 sivankutty jaipich team aanu namal😂😂😂😂

  • @kannankollam1711
    @kannankollam1711 13 дней назад +19

    തിരുവനന്തപുരം ഇത് അനുഭവിക്കണം കാരണം അവർ ചോദിച്ചു വാങ്ങിയതല്ലേ ഈ മേരെ വോട്ടു കൊടുത്താൽ അവർ തന്നെ അനുഭവിക്കണം അതാണ് നയം

  • @eldojames
    @eldojames 13 дней назад +111

    പ്രതിപക്ഷ വാഴകൾ ഒക്കെ എവിടെ പോയി? അല്ലെങ്കിൽ ടീവിയിൽ എങ്കിലും കാണുന്നതാണല്ലോ 😮

    • @venualpara2003
      @venualpara2003 13 дней назад +6

      അവർക്കും ഇതിൽ പങ്കില്ലേ മാറി മാറി ഭരിക്കിന്നവരല്ലേ
      എങ്ങനെ മിണ്ടും

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 13 дней назад

      നടത്തുന്ന ഇലക്ഷൻ ഇല്ല പിന്നെ

    • @Jo-1900
      @Jo-1900 9 дней назад +1

      വോട്ട് കൊടുത്തു ജയിപ്പിച്ചു വിട്ടതല്ലേ അനുഭവിക്കട്ടെ😂

  • @lekhavijayan749
    @lekhavijayan749 13 дней назад +109

    അപ്പോഴേ പറഞ്ഞില്ലേ ഇൻഡിയോനേഷ്യയിൽ നിന്നും പോരണ്ടാ പോരണ്ടാന്ന് 😂😂😂😂😂

  • @ramanarayanan7866
    @ramanarayanan7866 13 дней назад +91

    പാവം തിരുവനന്തപുരം ജനങ്ങൾ അവർ ശാന്തരാണ്

  • @arun.h.kallumkaramelathil
    @arun.h.kallumkaramelathil 13 дней назад +52

    വെള്ളക്കെട്ട് മാറുമ്പോഴേക്കും രോഗങ്ങൾ വന്നു തുടങ്ങും.😔😔

    • @user-rf7wf2ir5q
      @user-rf7wf2ir5q 13 дней назад +1

      സംശയമില്ലല്ലോ.😢

  • @ABDULa-ys2vu
    @ABDULa-ys2vu 13 дней назад +33

    നല്ലത് തെരഞ്ഞെടുത്തില്ലെങ്കിൽ അനുഭവിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്

  • @thehacknologist1692
    @thehacknologist1692 13 дней назад +64

    മേയർക്ക് അതിന് ഇപ്പോ എവിടെയാ നേരം 'ബുസി അല്ലേ ബുസി !😅

  • @miasanmia9819
    @miasanmia9819 13 дней назад +15

    ഒന്നും പറയരുത് പൊതിച്ചോർ തരാം 😊

  • @ss-fp7vz
    @ss-fp7vz 13 дней назад +18

    തിരുവനന്തപുരം കാർ എല്ലാവരും ചേർന്നു വല്ല action കാണിക്കാൻ നോക്ക്. അപ്പോൾ മേയർ സട കുടഞ്ഞു എഴുന്നേൽക്കും

  • @SanujithSanal
    @SanujithSanal 13 дней назад +27

    കേരളത്തിൽ ഏറ്റവും മികച്ച ഭാഴ്സിലോന സിറ്റി തിരുവനന്തപുരം

  • @RameshKumar-th8oy
    @RameshKumar-th8oy 13 дней назад +39

    ലോക തോൽവി....

  • @bigbbbb4731
    @bigbbbb4731 13 дней назад +45

    പരാതി പറയുന്ന എല്ലാവർക്കും ഒരു സ്ത്രീ പീഡനം കേസ് കൊടുക്ക് മേയറമ്മ അതായിരിക്കും നല്ലത്

  • @kuriakosep.v2693
    @kuriakosep.v2693 13 дней назад +38

    മുലകുടി മാറത്ത മേയറായി ജനത്തിന് ഇതാവശ്യ൦.

  • @vidhiyakv6128
    @vidhiyakv6128 13 дней назад +26

    ലൈംഗിക chesta കണ്ടെത്താൻ മാത്രം ഡോക്ടറേറ്റ് എടുത്ത മെയോർക്ക് ഇത് മനസിലവുമോ😅

  • @sajeesh_mali
    @sajeesh_mali 13 дней назад +38

    ശ്രീയാണ്ഠാ , പൊതിച്ചോറു കൊടുക്കുബോഴാണോ ഈ വളുപ്പ് വാർത്തയുമായി വരുന്നത്.

  • @santhoshcc5286
    @santhoshcc5286 13 дней назад +48

    എവിടെ..ഇവിടത്തെ പ്രതിപക്ഷം...വെള്ളപൊക്കത്തിൽ ഒഴുകി അറബിക്കടലിൽ .???😇😇😇

  • @drviper_46
    @drviper_46 13 дней назад +17

    ഇത് ഇനി വിദേശത്ത് പോയി പഠിച്ചു വരാൻ കുറെ ഏമാൻമാർ ടിക്കറ്റ് എടുക്കും….നമ്മുടെ tax വച്ച്🤬🤬

  • @user-tg6vy2lv6n
    @user-tg6vy2lv6n 13 дней назад +60

    വല്ല ഡ്രൈവർ ആണേൽ മേയർ പ്രതികരിച്ചേനെ ഇതിനൊന്നും നാവ് പൊങ്ങില്ല

  • @hashimkt1748
    @hashimkt1748 13 дней назад +15

    ലോകത്തിലെ പ്രായം കുറഞ്ഞ മേയർ, സിപിഎം ന്റെ അഭിമാന കുഞ്ചകം.

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 13 дней назад +14

    പരിഹാരം യദുവിന്റെ ജോലി കളയേണ്ട പരിഹാരം

  • @midhunkp4293
    @midhunkp4293 13 дней назад +23

    സഖാവ് മേയർ കുഞ്ഞാവ മൂന്നാറിൽ ടൂറിലാണ്😂😂

  • @jayasreesuresh2466
    @jayasreesuresh2466 13 дней назад +10

    ഇതുപോലുള്ള mayor ആയാൽ ഇതൊക്ക തന്നെ. വോട്ട് ചെയ്‌ത്‌ ജയിപ്പിച്ചവർ അനുഭവിച്ചോ

  • @kunjumol919
    @kunjumol919 13 дней назад +21

    ഒരു മഴ പെയ്താൽ ഇങ്ങനെ മഴ വരാൻ ഇരിക്കുന്നുന്നതെ ഉള്ളു .

  • @Muhammed-gg7gw
    @Muhammed-gg7gw 13 дней назад +9

    ന്യായികരണ തെഴിലാകൾ എവിടെ?

  • @chandranktk3406
    @chandranktk3406 13 дней назад +16

    പക്വതയുള്ള വരരമേയർ ആക്കുക അവർ ജനങ്ങൾ ചോദിക്കുബോൾ മേയർ ചിരിക്കുന്നു എനിക്ക് ഇതെന്ന പ്രശ്നമില്ല.

  • @vijivarghese9714
    @vijivarghese9714 13 дней назад +40

    മുതു പുണ്ടൻ മുൻപ് പറഞ്ഞത് newyork റോഡ് പോലെയാണെന്ന്,,, ഓന്റെ അമ്മേടെ #@#@#🙏

  • @athullal7438
    @athullal7438 13 дней назад +15

    തലസ്ഥാനത്തെ അവസ്ഥ ഇതാണെങ്കിൽ ബാക്കി ജില്ലകൾ ഇനി നോക്കണ്ട

  • @user-gp5kj4wf3j
    @user-gp5kj4wf3j 13 дней назад +18

    നാടിന്റെ വികസനം 🤣ഡേച്ചു മോഡൽ വിജയം കണ്ടു 🤣🤣🤣വോട്ട് കുത്ത് പോയി 🙏🙏🙏

  • @rajeshkrishna5053
    @rajeshkrishna5053 13 дней назад +7

    പണ്ടത്തെ പോലെ കായൽ, തോട്, പുഴ എന്നിവയിൽ നിന്ന് മണൽ വാരണം.
    എന്നാൽ മാത്രമേ ഈ വെള്ളപൊക്കം എന്ന പ്രശ്നത്തിനു പരിഹാരം ഉള്ളു.

  • @radhikasunil9280
    @radhikasunil9280 11 дней назад +4

    Operation അനന്ത Party കാർ തകർത്തു .....ഇല്ലെങ്കിൽ ഈ ഗതി വരില്ലായിരുന്നു...

  • @rajuanoop462
    @rajuanoop462 13 дней назад +3

    എന്തൊക്കെ അനുഭവിച്ചാലും, കാണേണ്ടി വന്നാലും ഞങ്ങൾ ജനങ്ങൾ മാറില്ല, വോട്ട് കുത്താൻ പോകുമ്പോൾ ഞങ്ങൾ എല്ലാം മറക്കും.

  • @pramodktpramod7268
    @pramodktpramod7268 13 дней назад +15

    No - 1 കേരളം
    പ്രബുദ്ധകേരളം

  • @manjupc4192
    @manjupc4192 13 дней назад +7

    അവാർഡ് കൊടുക്ക്‌ മേയർക്കു 👍👍👍👍അടിപൊളി

  • @saseendrannair7652
    @saseendrannair7652 13 дней назад +11

    അടുത്ത പ്രാവശ്യം മയറമ്മെയെ ഐക്ക കണ്ടേ ന തെരഞ്ഞെടുക്കണം

  • @rafeeqcp8663
    @rafeeqcp8663 13 дней назад +3

    എല്ലായിടത്തും ഇത് തന്നെ അവസ്ഥ. റോട്ടിലൂടെ നടക്കാൻ പോലും പറ്റുന്നില്ല. 🌧️🌧️🌧️

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 13 дней назад +4

    കേരളത്തിൻറെ തലസ്ഥാനം സൂപ്പർ

  • @varghesevarghese5024
    @varghesevarghese5024 13 дней назад +6

    മുഖ്യാനും കുടുംബങ്ങങ്ങളും സുഖജീവിതത്തിന് വിദേശ രാജ്യങ്ങളിൽ പോയിരിക്കുന്നു, അവിടെ വെള്ളക്കേറ്റിനെപ്പറ്റി ഘേവേഷണം നടത്തി വരുന്നുണ്ട്, കുറെ ചങ്ങാടങ്ങൾ കൊണ്ട് വരും അത് വരെ കാത്തിരിക്കുക

  • @mohananvv2151
    @mohananvv2151 10 дней назад

    ജനങ്ങൾക് നിന്തൽ പഠിക്കാൻ ഈതാ ഒരു അവസരം മേയർക് നന്ദി. ആരോഗ്യ മന്ത്രിക്കും. No.1നവകേരളത്തിന്നും ആശംസകൾ 👍🌹♥️

  • @Raul123red.
    @Raul123red. 13 дней назад +4

    Avale aradai mayor akiyeth , mandatheram at peak

  • @sureshbabusekharan7093
    @sureshbabusekharan7093 13 дней назад +3

    Such an efficient mayor.
    She's full of knowledge.
    Visionary, leader and efficient.
    😊😊.

  • @baluvkumar3186
    @baluvkumar3186 13 дней назад +2

    ചാലയിലെ വാർഡ് കൗൺസിലർ വര്ഷങ്ങളായി ഉറക്കത്തിലാണ്

  • @prasanthks5819
    @prasanthks5819 13 дней назад +5

    ആരോട് പറയാൻ.... വോട്ടു കൊടുത്തു അധികാരത്തിൽ എത്തിച്ച ഈ നാട്ടുകാർ തന്നെ അനുഭവിക്കട്ടെ

    • @nvsworldchallenge9463
      @nvsworldchallenge9463 13 дней назад +2

      തീർച്ചയായും വിഷപ്പാമ്പിനെ കഴുത്തിലണിഞ്ഞവർ അനുഭവിക്കട്ടെ😂😂😂😂😂😂😂 സന്തോഷം😂😂😂😂

  • @Nlr286
    @Nlr286 13 дней назад +3

    *Le കാസറഗോഡ് : ഇതൊക്കെ എന്തിരടേ.... നമ്മളെക്കാൾ എത്രയോ ഭേദം 😂

  • @ramakrishnantk7658
    @ramakrishnantk7658 13 дней назад +3

    ഇനിയും വോട്ട് ചെയ്ത് ജയിപ്പിക്കൂ😂😂😂

  • @janardhanankp5692
    @janardhanankp5692 12 дней назад +2

    എങ്ങിനെ ആയാലും ജയിപ്പിക്കും. ഉത്തരവാദി തിരുവനന്തപുരത്തെ ജനങ്ങൾ

  • @manojm.g8501
    @manojm.g8501 13 дней назад +2

    ellaam sariyaayi

  • @user-zo7jh6vh1z
    @user-zo7jh6vh1z 13 дней назад +8

    വെള്ളംഭൂമിയിലേയ്ക്ക് താഴണം. പക്ഷെ നമ്മൾ. റോഡ് കഴിഞ്ഞാൽ മതിൽ. കെട്ടി. ഉള്ളിൽ ടെയ്ൽ പാകി വൃത്തിയായി സ്വതം വീട് നോക്കുന്നു.. ഓരോരുത്തരും വ്യക്തിയാണ്. അവർ അവരുടെ ആഢബരം Ok. പക്ഷെ പ്രകൃതി സത്യമാണ്. കാലാവസ്ഥയ്ക്ക് അനുസൃതമായാണ്. മനഷ്യൻ ജീവിച്ചത്... ഗ്രാമങ്ങളിലെ ഇത്തരം ഒരു വാർത്ത കൊടുക്കാമോ

  • @Anil-yv7gf
    @Anil-yv7gf 13 дней назад +2

    കേരളാ മോഡൽ തലസ്ഥാനത്താവുമ്പോൾ എല്ലാവർക്കും പെട്ടെന്ന് കണ്ടു മനസിലാക്കാം അതാണ് തലസ്ഥാനത്ത് തന്നെ പരീക്ഷിച്ചത്

  • @rasheedrasheed7929
    @rasheedrasheed7929 13 дней назад +6

    ❤എല്ലാം ശശി യാകും

  • @nikhilvijayan1519
    @nikhilvijayan1519 13 дней назад +6

    അങ്ങനെ തിരോന്തരം കാര് വിചാരിച്ചപ്പോൾ പത്മനാഭന്റെ മണ്ണിലും വെള്ളം കയറ്റി 🤭

  • @binupaul3815
    @binupaul3815 13 дней назад +3

    Smart roadinu vendi nalla roads vetti pottichu kodikal kalayunnu .. allathe enthu parayan..

  • @lvl3172
    @lvl3172 13 дней назад +8

    കണ്ടു... പോയി....
    ഇതിനൊന്നും പ്രതികരണമില്ല!!!! 😂😂😂😂😂

  • @actingpsycho8545
    @actingpsycho8545 13 дней назад +7

    ഇവളെ ഓക്കേ ആരാ മേയർ ആക്കിയത് 😅😅😅

  • @manuabraham5832
    @manuabraham5832 13 дней назад +6

    ഈ പണ്ടാരം എന്താ രാജിവെക്കാത്തത് ഒഴിഞ്ഞു പൊക്കൂടെ.

  • @salimva5462
    @salimva5462 13 дней назад +4

    കൗൺസിലർ മാരുടേ കുറവ് കാരണമാണ് ഇത്.അതിനാൽ അവരുടെ എണ്ണം കൂട്ടാൻ ഓർഡിനൻസ് വരുന്നുണ്ട്.എല്ലാം ശരിയാകും.
    ലൈസൻസ് ഫീ ഇടക്കുന്ന നഗരസഭകൾ കച്ചവടക്കാർക്ക് നഷ്ട പരിഹാരം നൽകണം.

  • @MariYa-te6nf
    @MariYa-te6nf 13 дней назад +1

    Tirumala vellam keriyo?

  • @josephmj7814
    @josephmj7814 12 дней назад

    Ival entha water metro ku kathiripilano

  • @varghesekk3212
    @varghesekk3212 13 дней назад +1

    മഴ കുറവായതിനാൽ എറണാകുളം വലിയ കുഴപ്പമില്ലാത്ത അവസ്ഥയിൽ പോകുന്നു.

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 8 дней назад

    നിങ്ങൾ അല്ല ഇവർക്ക് വോട്ട പൊയിത് ഇവരു ജയി പ്പിച്ചത്❤️❤️❤️❤️🙏🙏🙏🙏🙏❤️❤️💕💕🙏💕

  • @Rahul-MrGold
    @Rahul-MrGold 13 дней назад +6

    No problem vote cheythathalle anubhavikkatte 😂

  • @jmk7437
    @jmk7437 13 дней назад +2

    Ipa kutty mindunilaalo..

  • @scholarzzone5488
    @scholarzzone5488 13 дней назад +5

    Madam:എന്റെ തിരുവനന്തപുരം ഇങ്ങനെ അല്ല.

  • @nagarajans36
    @nagarajans36 12 дней назад +1

    ഈ ദുരവസ്ഥ കാണണമെങ്കിൽ അങ്ങ് നെതർലൻഡ്സ് ൽ പോകണം

  • @yadhuvallachira
    @yadhuvallachira 13 дней назад +1

    Vote ചെയ്തപ്പോൾ ഓർക്കണം

  • @Vipanchika797
    @Vipanchika797 13 дней назад +3

    ടൂർ അടിക്കാൻ തന്നെ സമയം ഇല്ല അപ്പൊ ആണോ ഇത് 🙏🙏

  • @sureshani9400
    @sureshani9400 10 дней назад

    Eranakulam
    Alappuza
    same

  • @santhakumar7905
    @santhakumar7905 13 дней назад +1

    ആരും ഒരക്ഷരം മിണ്ടരുത്. എല്ലാം സഹിച്ചു ജീവിച്ചുകൊള്ളണം. നഴ്സറിയിൽ ഇരിക്കേണ്ട കുട്ടിയാണ്. അതിനൊന്നും അറിയില്ല. വിധിയെന്നു കരുതുക.

  • @Akashff77
    @Akashff77 13 дней назад +1

    വിലക്കയറ്റം, കാലാവസ്ഥാ പ്രശ്‌നങ്ങൾ, മഴ പ്രശ്‌നങ്ങൾ, തൊഴിലില്ലായ്മ, വന്യമൃഗ പ്രശ്‌നങ്ങൾ, ക്രിമിനൽ കൊലപാതക പ്രശ്‌നങ്ങൾ തുടങ്ങി നിരവധി പ്രശ്‌നങ്ങളിൽ കേരളം പൊറുതിമുട്ടുമ്പോൾ മുഖ്യമന്ത്രി ലോകം ചുറ്റി സഞ്ചരിക്കുന്ന തിരക്കിലാണ്. തിരുവനന്തപുരം മേയർ പാവം കെഎസ്ആർടിസി ഡ്രൈവറോട് റോഡിൽ വഴക്കിട്ട് കള്ളം പറഞ്ഞ് ജയിലിലടയ്ക്കാൻ ശ്രമിക്കുന്നു. ഈ മേയർ എല്ലാത്തിലും ഉപയോഗശൂന്യമാണെന്ന് തെളിയിച്ചു, ഇപ്പോഴും അന്തം കമ്മി വോട്ടർമാർ പിന്തുണയ്ക്കുന്നു. അവർ കഷ്ടപ്പെടട്ടെ. കഷ്ടം. പ്രിയപ്പെട്ട കേരള മുഖ്യമന്ത്രി, ഇത്തരം പ്രശ്നങ്ങൾ തടയാൻ നിരവധി പദ്ധതികൾ എവിടെയാണ്? 2018ലെ വെള്ളപ്പൊക്ക സാഹചര്യം തന്നെയാണ് നമ്മൾ ഇപ്പോഴും. സർക്കാർ സമ്പൂർണ പരാജയം. പ്രിയപ്പെട്ട മലയാളം മാധ്യമങ്ങളേ, കേരളത്തിലെ ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ പുറത്തുവിടാൻ നിങ്ങൾക്ക് സമയമില്ല. ഹിഡൻ അജണ്ടകളുമായി മോദിയെയും ബി ജെ പിയെയും കുറിച്ച് ചർച്ച ചെയ്യാൻ മാത്രമേ നിങ്ങൾക്ക് സമയമുള്ളൂ

  • @kbsivaraj1186
    @kbsivaraj1186 13 дней назад +2

    Inefficient governance

  • @krishnakumarms994
    @krishnakumarms994 11 дней назад

    😔മഴ

  • @kunhikrishnanmk2031
    @kunhikrishnanmk2031 11 дней назад +1

    വിവരമില്ലാത്തവരെ മേയറാക്കിയാൽ ഇങ്ങനെയിരിക്കും ബൂട്ടിപാർലർ മാത്രം ശ്രദ്ധിച്ചാൽ മതിയല്ലോ?

  • @akku_tuhe2088
    @akku_tuhe2088 5 дней назад +1

    അംഗ്യഭാഷയ് ആണ് .അതാണ് റെസ്‌പോൺസ് എല്ലാർക്കും കാണാൻ പറ്റാത്തത്. ചിലർക്ക് മാത്രേ അതു കാണാനും കേൾക്കാണ് m പറ്റൂ

  • @shiyancr7594
    @shiyancr7594 12 дней назад +1

    ജനങൾക്ക് എന്തു സംഭവിച്ചാൽ ഒരു പ്രശ്നവും ഇല്ല നമുക്ക് മുടങ്ങാതെ ശമ്പളം കിട്ടുന്നുണ്ടാല്ലോ

  • @subinwilson2057
    @subinwilson2057 10 дней назад

    Nic reporting bro❤❤

  • @eapen5380
    @eapen5380 10 дней назад

    മഴ തുടങ്ങുന്നത്തോടെ ഒരു കലാപം തന്നെ പൊട്ടി പുറപ്പെടാൻ സകല സാധ്യതകളും ഉണ്ട്.⚠️⚠️⚠️

  • @skbankers4160
    @skbankers4160 12 дней назад +1

    ഒരു പാവപ്പെട്ടവന്റെ കഞ്ഞിയിൽ മണ്ണുവാരിയിടാനായി യാതൊരു വിധ ഉളുപ്പും ഇല്ലാതെ ഒറ്റ വാർത്താ സമ്മേളനത്തിൽ പോലും ലൈംഗിക ചേഷ്ട ... ലൈംഗിക ചേഷ്ടാ ..... ലൈംഗിക ചേഷ്ടാ .....എന്ന് പല കുറി പറഞ്ഞു കൊണ്ടേയിരിക്കുന്ന ഒരു മേയർ തലസ്ഥാനത്തിനു തന്നെ എത്ര അപമാനമാണ്.

  • @sijujosemathai
    @sijujosemathai 13 дней назад +1

    ഇനി മേയർ വാ തുറക്കണമെങ്കിൽ മഴ തിരണം
    ഒരു ഇര കിട്ടിയാൽ അതിൻ്റെ 'അവസാനം കഴിയും വരെ മേയർവാ 'വിരുക്കില്ല

  • @shajansavishna1023
    @shajansavishna1023 13 дней назад +12

    മേയറമ്മക്ക് വേറെന്തൊക്കെ പണിയുണ്ട്, ksrtc ഡ്രൈവറെ മര്യാദ പഠിപ്പിക്കണം +2വും ഡിഗ്രിയുമൊക്കെ പാസ്സായോ എന്നറിയില്ല എന്നാലും ജനങ്ങളെ സേവിക്കാൻ വേണ്ടി IPS ന് prepair ചെയ്യണം അങ്ങനെ ജോലികളെത്ര കെടക്കണപ്പീ 😜😜😜😜😜

  • @user-ey9mr2or3x
    @user-ey9mr2or3x 13 дней назад

    Maaprakal ude veshya vrithi kollammm

  • @raviprakash8394
    @raviprakash8394 13 дней назад +2

    മേയർക്ക് പാവപ്പെട്ട KSRTC കണ്ടക്ടറുടെ മെക്കിട്ടു കേറാനല്ലേ അറിയൂ, സാധാരണ ക്കാരന്റെ ദുരിതങ്ങൾ കണ്ടറിയാൻ എവിടെ സമയം 😮😮😮😮😮

  • @prakashodugatt4039
    @prakashodugatt4039 13 дней назад +7

    ആട്ടി വിട്ടൂടെ ആ മേയറെ...

  • @muthassanumkuttyolum1266
    @muthassanumkuttyolum1266 13 дней назад +2

    പാവംയദുവിൻ്റെ മുമ്പിൽ കാണിച്ച ആവേശവും ആക്രോശവും തൻ്റെ ജോലിയിൽ കാണിച്ചിരുന്നെങ്കിൽ..... ഇന്ന് ഈ മൗനം ഒഴിവാക്കാമായിരുന്നു.

  • @Kiranedk
    @Kiranedk 13 дней назад +2

    മേയർ കെഎസ്ആർടിസി ബസിൻ്റെ പിറകെയാണ്......

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 11 дней назад +1

    വിശ്വപൗരൻ ഒന്നും കാണാതെ മുങ്ങി താണു !!! പ്രബുദ്ധരാണത്രേ പ്രബുദ്ധർ !!!💯😀

  • @sindhul.r3468
    @sindhul.r3468 11 дней назад

    👌👌👌👌

  • @beatstudio3593
    @beatstudio3593 13 дней назад

    Oru naariya bharanam. Namichu 🙏

  • @adb493
    @adb493 9 дней назад

    ജനപ്രതിനിധികൾ സാധരണ ജനങ്ങൾക്ക് ഒന്നും ചെയ്യുന്നില്ല എന്നുള്ളതിന് ഉത്തമ ഉദാഹരണം... സ്വന്തം കീശ വീർപ്പിക്കാനും ഇലക്ഷന് വോട്ട് പിടിക്കാനും വേണ്ടി മാത്രം കുറെ പേർ... അടിസ്ഥാന സൗകര്യത്തിൽ നിന്നാണ് ആദ്യത്തെ വികസനം തുടങ്ങേണ്ടത്... ഖേദകരം

  • @sanilsk1681
    @sanilsk1681 13 дней назад

    wht is rhe connection with biju ramesh