ഇന്ന് രാവിലെ ഞങ്ങൾ എളുപ്പത്തിൽ ഒരു പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഉണ്ടാക്കി. easy breakfast and lunch

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 129

  • @jaseeSrj
    @jaseeSrj 7 месяцев назад +7

    സത്യം പറയാമെല്ലോ ഈ അമ്മേന്റെയും മോന്റെയും പാചക വീഡിയോ കാണുമ്പോൾ എനിക്കൊരുപാട് ഒരുപാട് Alhamdulillah സന്തോഷമാ
    മനസിന്‌. 🥰🥰🥰👍👍👍
    നിങ്ങളോടൊപ്പം കുടിയാലോ എന്ന് മനസ്സ് കൊണ്ട് ഒരുപാട് കൊതിച്ചുപോകും.😊
    ആഗ്രഹിച്ചുപോകും.. 🥰🥰❤❤❤
    എല്ലാവർക്കും ആ ഒരു തോന്നലുണ്ടോ എന്ന് എനിക്കറിയില്ല.. 😔
    പക്ഷെ ഈ എനിക്ക് 💯%തോന്നും..അമ്മാ.😊😊😊😊❤️

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി🙏🙏🙏 ഞങ്ങളോടൊപ്പം കൂടാൻ ആരുമില്ല എന്നതാണ് സത്യം😊

    • @jaseeSrj
      @jaseeSrj 7 месяцев назад

      @@deepanaalam-5487 ഞാൻ നിങ്ങൾക്കൊപ്പം കുടിക്കോട്ടെ.. 😔
      മനസ്സുകൊണ്ട് ഈ ഞാനും നിങ്ങൾക്ക് ഒപ്പമുണ്ട്.. 🥰🥰❤️👍
      ആ.. പൊന്ന് അമ്മയ്ക്കൊപ്പം..😊
      എനിക്ക് അമ്മേ ഒരുപാട് ഇഷ്ടമാ. 🥰🥰🥰❤️❤️❤️
      So.... Sweet....Amma...🥰🥰🥰

    • @bhavanim6349
      @bhavanim6349 7 месяцев назад

      Njanum

  • @geethavenkites9749
    @geethavenkites9749 7 месяцев назад +2

    ഫസ്റ്റ് ടൈം ആണ് ഈ ചാനൽ വീഡിയോ, കാണുന്നത്, നല്ല അമ്മ യും, മോനും, വളരെ ഇഷ്ടായി കെട്ടോ, വിഡിയോയും ലഞ്ച് and ബ്രേക്ഫാസ്റ് 👌

  • @rajis7388
    @rajis7388 7 месяцев назад +4

    അടിപൊളി , breakfast and lunch, സൂപ്പർ ആയിട്ടുണ്ട് കണ്ടാലേ അറിയാം ഉഗ്രൻ ആണെന്ന്, പ്രത്യേകിച്ച് ഉച്ച ഭക്ഷണം.🎉

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഈ നല്ല മനസ്സിന് ഒരുപാട് നന്ദി

  • @MKPSHORTS8891
    @MKPSHORTS8891 4 месяца назад +1

    Adipolyamma

  • @Ambily-s4m
    @Ambily-s4m 7 месяцев назад +7

    അമ്മേ ചമ്മന്തി ക്ക് ഇഞ്ചികറിവേപ്പില എന്നിവ കൂടി ചേർക്കില്ലേ, സുഖിമില്ലാത്ത അമ്മയെ ബുദ്ധി മുട്ടിക്കാതിരിക്കാൻ മാർഗം നോക്കണേ, സൂപ്പർ ❤❤❤

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад +1

      തീർച്ചയായും. ഈ കരുതലിനും സ്നേഹത്തിനും നന്ദി🥰

  • @Sobhana.D
    @Sobhana.D 7 месяцев назад +3

    നന്നായി മോനേ അമ്മയെ സഹായിക്കുന്ന ല്ലോ അത്യാവശ്യം വരുമ്പോൾ മോനും സഹായിക്കും ❤👌👍👏👏

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      നന്ദി...... ഒരുപാട് സന്തോഷം

  • @georgecyril537
    @georgecyril537 Месяц назад

    Superr

  • @sarlaunnikrishnan8214
    @sarlaunnikrishnan8214 6 месяцев назад

    Superb

  • @lathikar7441
    @lathikar7441 7 месяцев назад +1

    Adipoli beakfast& lunch

  • @soumyadeepu6132
    @soumyadeepu6132 2 месяца назад

    Super 😊

  • @akhilaravind3741
    @akhilaravind3741 7 месяцев назад

    അടിപൊളി...thanks amma

  • @johansvlog5850
    @johansvlog5850 7 месяцев назад

    💯💯

  • @dinesmadhavan5200
    @dinesmadhavan5200 7 месяцев назад

    Good... Ammayum monum ennum ithupole santhoshathode irikka.
    Ithevideyanu sthalam.. Love from thrissur.. ❤❤❤❤❤

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      ഒരുപാട് നന്ദി ഈ സ്നേഹത്തിനും സപ്പോർട്ടിനും

  • @indiratp5699
    @indiratp5699 7 месяцев назад

    This is very common at North kerala ,we know it ;

  • @ranijacob6348
    @ranijacob6348 7 месяцев назад

    I made the chilli chutney you guys made for the idali. Super and really yummy 😋😋😋

  • @Zeraahhhhh228
    @Zeraahhhhh228 7 месяцев назад +2

    മക്കൾക്ക് എത്ര വിളമ്പിയാലും അമ്മമാർക്ക് തൃപ്തി ആകില്ല ❤

  • @Sobhana.D
    @Sobhana.D 7 месяцев назад

    തീർച്ചയായും ടിഫിൻ ബോക്സ് കണ്ടപ്പോൾ കൊതിയായി വീഡിയോ ഇഷ്ടായി.സബ് ചെയ്തു ലൈക്ക് ചെയ്തു ഷെയർ ചെയ്യ്തിട്ടുണ്ട്

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      ഒരുപാട് നന്ദി.... ഈ നല്ല വാക്കുകൾക്കും സപ്പോർട്ടിനും

  • @jayashreenair9298
    @jayashreenair9298 7 месяцев назад

    Adipoli lunch ❤

  • @vanajasudhakaran9122
    @vanajasudhakaran9122 7 месяцев назад +1

    അടിപൊളി സൂപ്പർ ❤️❤️❤️

  • @mayarajeevan1395
    @mayarajeevan1395 7 месяцев назад +1

    നല്ല രസമുണ്ട് കൊതി വരുന്നു 🙏

  • @SunilKumar-zq8ys
    @SunilKumar-zq8ys 7 месяцев назад

    Hi friend Amma food super God bless you 🙏💓❤️🌺

  • @indiratp5699
    @indiratp5699 7 месяцев назад

    We know all these curries ,so common ,old generation know it ;

  • @sujareghu7391
    @sujareghu7391 Месяц назад

    ചമ്മന്തി, ഉരുളക്കിഴങ്ങ് ഉലർത്ത്❤❤❤ അടുപ്പിലല്ലേ ചോറ് വയ്ക്കുന്നത് -അപ്പോൾ അലൂമിനിയം കലത്തിനു പകരം മൺകലം ഉപയോഗിച്ചാൽ ഒത്തിരി നല്ലതല്ലേ?

  • @bhavanim6349
    @bhavanim6349 7 месяцев назад

    Ammayeyum makaneyum valiya ishtamayi. Athupole ningalude easy nd tasty pachakavum valare natural aaya avatharanavum. God bless you mone. Njanum oru teacher aayirunnu. Nannayi varatte

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      ഒത്തിരി നന്ദി ഇതുപോലെയുള്ള നല്ല വാക്കുകൾ. 🙏🥰

  • @girijarajannair577
    @girijarajannair577 7 месяцев назад

    Super lunch and breakfast❤

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      ഈ സപ്പോർട്ടിന് നന്ദി

  • @sunithasunny4093
    @sunithasunny4093 7 месяцев назад

    ബ്രേക്ക്ഫാസ്റ്റും, ലഞ്ച്ബോക്സും സൂപ്പർ 👍

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      പലതരം ബ്രേക്ഫാസ്റ്റും പറ്റുന്ന അത്ര ദിവസത്തെ ലഞ്ച് ബോക്സും ഇടാം എന്ന് കരുതുന്നുണ്ട്

  • @MarrySonny
    @MarrySonny 7 месяцев назад

    Super breakfast and lunch❤❤❤❤❤❤❤❤❤❤god bless you and your family.

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @pushpalatha8531
    @pushpalatha8531 7 месяцев назад

    Super

  • @rajalekshminair321
    @rajalekshminair321 7 месяцев назад

    Good breakfast and lunch.Where wre you working.

  • @pushpakrishnakumar4863
    @pushpakrishnakumar4863 7 месяцев назад +1

    അമ്മ സൂപ്പർ 💞❤️💞❤️💞❤️💞❤️

  • @sindhuunnikrishnan556
    @sindhuunnikrishnan556 7 месяцев назад +1

    👌👌👌

  • @marysusai407
    @marysusai407 7 месяцев назад

    Pazya adukkala super ayirunnu

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      പഴയ അടുക്കള ഇപ്പോഴും ഉണ്ട്..

  • @ummurumanruman6268
    @ummurumanruman6268 7 месяцев назад

    Sir sooparayittund👍👍

  • @radhaedakkara4969
    @radhaedakkara4969 7 месяцев назад

    Mone, Ammakukootinumonudalo, super❤breakfast, lunch, 🥰🥰

  • @RajanPappacha
    @RajanPappacha 7 месяцев назад

    Too good watering mouh while
    Packing😅❤❤❤❤

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      ഒത്തിരി സന്തോഷം

  • @jothikabiju561
    @jothikabiju561 7 месяцев назад

    Paavam Amma ippozhum pothi ketti kodukunne kando ammamaare ullapole ithrem aathmaartha maaya sneham kittu aapothichorine rugi koodum njan paranjathe sathyam alle . Super chammanthium super karium

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      അമ്മമാരുടെ സ്നേഹം പിന്നീട് ആരിൽ നിന്നും നമുക്ക് തിരിച്ചു കിട്ടുകയില്ല എന്നതാണ് യാഥാർത്ഥ്യം. അമ്മയുടെ സ്നേഹത്തിന് പകരം ഒന്നും ആവുകയുമില്ല എന്നത് ഒരു സത്യവുമാണ്

  • @sarammayesudas8439
    @sarammayesudas8439 7 месяцев назад

    Very good

  • @aswathip9910
    @aswathip9910 7 месяцев назад +1

    👌👌👍👍👍

  • @sindhus6320
    @sindhus6320 7 месяцев назад +2

    കല്ലിൽ അരച്ച ചമ്മന്തി സൂപ്പർ 👍🙏

  • @geethapadmam4128
    @geethapadmam4128 7 месяцев назад

    Super recipe

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം

  • @jessythomas561
    @jessythomas561 7 месяцев назад

    Chorum paathram kandittu school kaalam orma vannu😊kothi vannu ktto super 👌othiri pani edukenda amma rest eduku appol vegam sugamakatte ❤

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад +1

      പൊതിച്ചോറും ചോറും പാത്രവും ഒക്കെ അല്ലെങ്കിലും നമ്മുടെ പഴയ ഓർമ്മകളെ ഉണർത്തുന്നത് തന്നെയാണ്

  • @aswathymohan7817
    @aswathymohan7817 7 месяцев назад

    Njangal tvm ആണ്....കുഞ്ഞിന് കൊടുക്കാൻ കൂവപ്പൊടി ക്വയറിയർ ചെയ്തു തരാമോ ?
    ക്യാഷ് എത്രയാ എന്ന് paranjaal മതി

  • @lilymj2358
    @lilymj2358 7 месяцев назад

    ടേസ്റ്റി ടേസ്റ്റി 🎉🎉🎉

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      ഒത്തിരിയേറെ നന്ദി അറിയിക്കുന്നു

  • @indiratp5699
    @indiratp5699 7 месяцев назад

    Nightie ammakku nannayittilla ,why can't she use mundu ,veshti ;

  • @beenabiju8273
    @beenabiju8273 7 месяцев назад

    സൂപ്പർ

  • @valsababu2778
    @valsababu2778 7 месяцев назад +1

    അമ്മയുടെ പാചകവും മോൻ്റെ. വാചകുവും വളരെ ഇഷ്ടമാണ്

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      ഒത്തിരി സന്തോഷം ഒക്കെയുണ്ട്.കത്തി ഒന്നുമല്ലല്ലോ അല്ലേ

  • @alicep.y.7277
    @alicep.y.7277 7 месяцев назад

    സൂപ്പർ മോനെ. അമ്മയെ help ചെയ്യുന്നുണ്ടല്ലോ.

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്

  • @nithaanandan9889
    @nithaanandan9889 7 месяцев назад

    Ishttapettutto ❤❤❤❤

  • @vasanthakumari5089
    @vasanthakumari5089 7 месяцев назад

    super

  • @presannasundaresh9777
    @presannasundaresh9777 7 месяцев назад

    Nalla Kari

  • @indirap6271
    @indirap6271 7 месяцев назад

    Amma angineya mone മക്കൾക്ക് ചോറ് നിറക്കുമ്പോൾ എൻ്റെ മോന് വയറു നിറയണം

  • @aniaugustine4586
    @aniaugustine4586 7 месяцев назад

    Suuper🎉🎉🎉❤❤❤

  • @Shamla296
    @Shamla296 7 месяцев назад

  • @minis416
    @minis416 7 месяцев назад

    👍👍

  • @riyajohn6222
    @riyajohn6222 7 месяцев назад

    ❤❤

  • @geethapadmam4128
    @geethapadmam4128 7 месяцев назад

    Ok❤

  • @geethakumarig238
    @geethakumarig238 7 месяцев назад +1

    അനിയൻ കുട്ടാ, അമ്മേ അടിപൊളി കോമ്പോ, അമ്മേ സുഖമാണോ ?❤❤❤❤❤❤

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      ഇങ്ങനെയൊക്കെ കേൾക്കുന്നതിലും വലിയ സന്തോഷം വേറെ ഇല്ല 🥰 ഒരുപാട് നന്ദി അറിയിക്കുന്നു

  • @ambilygireesh7908
    @ambilygireesh7908 7 месяцев назад

    ❤❤❤😊

  • @babykurup3838
    @babykurup3838 7 месяцев назад

    🥰🥰

  • @varghesethomas5422
    @varghesethomas5422 7 месяцев назад

    ❤🌹

  • @kadeejaskichens4603
    @kadeejaskichens4603 7 месяцев назад +1

    എന്താ ജോലി

  • @deviwarrier5077
    @deviwarrier5077 7 месяцев назад

    Eath schoolil aannu work cheyunnath. പേര് പറയു അമ്മയുടെ മോന്റെ

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      അനീഷ്..... സപ്പോർട്ടിന് ഒരുപാട് നന്ദി

  • @jaseeSrj
    @jaseeSrj 7 месяцев назад

    പാവം അമ്മയാണോ ചമ്മന്തി അരക്കുന്നത്.. 😔😔
    അത് കണ്ടപ്പോൾ എന്തോ
    എന്റെ മനസ്സിന് ഒരു സങ്കടം തോന്നി...അമ്മ.. 😔😔

    • @minis416
      @minis416 7 месяцев назад

      Amma arachale taste undaku ❤

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      നല്ല വാക്കുകൾക്കും സ്നേഹത്തിനും വലിയ നന്ദി

    • @jaseeSrj
      @jaseeSrj 7 месяцев назад

      @@deepanaalam-5487 🥰🤝👍

  • @JintoRoy-i1b
    @JintoRoy-i1b 7 месяцев назад

    എന്റെ മക്കളും ഇത് പോലെ മതി മതി

  • @jyothips3982
    @jyothips3982 7 месяцев назад

    Super

  • @lathachandrasekharan5426
    @lathachandrasekharan5426 7 месяцев назад

    👌👌

  • @albyalias2110
    @albyalias2110 7 месяцев назад

  • @bindhubabu4815
    @bindhubabu4815 7 месяцев назад

    Super

  • @omanapaul490
    @omanapaul490 7 месяцев назад

    Super