Calculate how much water you and your family would use with each kind of shower (Can monitor the usage for 2 weeks and calculate the consumption of water)
ചമ്പൽ വാട്ടർ മീറ്റർ ആണ് ഞാൻ ഉപയോഗിക്കുന്നത്. മഴക്കാലമായപ്പോൾ ഗ്ലാസ്സിനകത്തു ഡ്രോപ്ലെറ്റ് നിറഞ്ഞ് റീഡിങ് ചെയ്യാൻ പറ്റുന്നില്ല. പരിഹാരം നിർദ്ദേശിക്കാമോ 🙏
Chambal singlejet meter dial ഉള്ളിൽ വെള്ള പോടീ പോലെ അല്ലെ, solution 1, സൂക്ഷ്മമായി മീറ്റർ ഓപ്പൺ ചെയ്യ്തു inside transparent കവർ petroleum jelly vaslene ഉപയോഗിച്ച് തുടയ്ക്കുക, കുറച്ചു കാലം കഴയുമ്പോൾ വീണ്ടും varum. 2 മീറ്റർ replacement.. So many companies ഹെഡ് ദിസ് issue because of complaint in polycarbonate material
Thank you sir, it's very informative one.
Very helpful.. 👍
Bill amount 464,water charge 144, inspection charge 320anu entanavo ee inspection charge meter reading edukan vannapo gate locked helpline il contact cheyytapo gate lock ayalum approximate charge varum enna parayunnae . sawjanya connection nu paranje 100 roopa vangi full tattipa
വളരെ ഉപകാരപ്രതമായി
Meter പരിധിക്കുള്ളിലെ മീറ്ററും pvc പൈപ്പും തമ്മിലുള്ള ജോയിന്റിൽ നിന്ന് മിനിറ്റിൽ 100 തുള്ളി വീതം leakage ഉണ്ട്... ഇത് മീറ്ററിൽ read ആവുമോ..?
ഇതൊക്കെ സിംപിളല്ലേ, അറിയേണ്ടത് തുക കണക്കാക്കുന്ന രീതിയാണ്, അതിൽ പലപ്പോഴും പറ്റിക്കപ്പെടുന്നുണ്ട്
Bro entanu ee inspection charge? Water bill il varunnatanu
Thank you very much sir
Very good information
Super
Sir.. Consumer No ngane knd pidikm... Eth vare bill vanila... Atha
Kranthi water meter reading onnu vedio cheyyanmo
പൊളിച്ചു
Thannks
Calculate how much water you and your family
would use with each kind of shower (Can
monitor the usage for 2 weeks and calculate
the consumption of water)
00010 ede etra letar
Air vannu meeter karanghi bill avunnu vellam vararilla
Water mater Pires tell me sir
SIR CAN YOU HELP ME WITH THIS
Water bill 2 month ayit negative amount ann varunath bill pay cheyanum pattunila ath nth kond ann
Check the direction of the flow, weather flow is in the direction of the arrow mark on the body
Sir contact number plz
ഒരു ലിറ്റർ വെള്ളം എടുക്കുന്നതിന് എത്രയാണ് ചാർജ് varunnath
അത് ആയാൾക്കു തന്നെ അറിഞ്ഞൂടാ, അതുകൊണ്ടല്ലേ ഒരു വർഷമായിട്ടും മറുപടി തരാത്തത്
സിംഗിൾ ജെറ്റ് മീറ്റർ, സാധാരണ Domestic വീടുകളിൽ ഉപയോഗിക്കുന്നത് Unidirectional ആണോ അതോ Bidirectional ?
ചമ്പൽ വാട്ടർ മീറ്റർ ആണ് ഞാൻ ഉപയോഗിക്കുന്നത്. മഴക്കാലമായപ്പോൾ ഗ്ലാസ്സിനകത്തു ഡ്രോപ്ലെറ്റ് നിറഞ്ഞ് റീഡിങ് ചെയ്യാൻ പറ്റുന്നില്ല. പരിഹാരം നിർദ്ദേശിക്കാമോ 🙏
Chambal singlejet meter dial ഉള്ളിൽ വെള്ള പോടീ പോലെ അല്ലെ, solution 1, സൂക്ഷ്മമായി മീറ്റർ ഓപ്പൺ ചെയ്യ്തു inside transparent കവർ petroleum jelly vaslene ഉപയോഗിച്ച് തുടയ്ക്കുക, കുറച്ചു കാലം കഴയുമ്പോൾ വീണ്ടും varum. 2 മീറ്റർ replacement.. So many companies ഹെഡ് ദിസ് issue because of complaint in polycarbonate material
ഇതേ പ്രോബ്ലം എന്റെ വീട്ടിലും ഉണ്ട്
Please send me your wahatsapp number 00971552794286
Please tell in tamil
Sir നമ്പർ onnu തരുമോ
KRANTI WATER METER IS THERE
Water bill amount kurakkan vazi undo....pls......😭...
Use less water
എല്ലാം മാസം 800രൂപ വിൽ വരുന്നുണ്ട്
Per litre charge?
00 304 (Black) 112 (red)
Kilo. Liters
ഇതിൽ ഏത് റീഡിങ്ങ് ആണ്
എടുക്കേണ്ടതത്.. bro ഒന്നു പെട്ടെന്ന് പറയുമോ,,,help me..
If u need the reading of the above its 3lakh 4thousand 1hundred and 12 liters or if we take only kiloliters reading 304KL
@@unitedelectrichouse4537 .....👍🏾
46 റീഡിങ് വന്നാൽ എത്ര ബിൽ വരുമെന്ന് പറയാമോ
ജപ്പാൻ കുടിവെള്ളം മീറ്റർ ആദ്യം കാണിച്ചതല്ലേ
Don't understand the language do it in English