UK LIFE Vs REALITY | REAL UK LIFE STORY | DEPENDENT വിസയിൽ എത്തി പരാജയപ്പെടുന്ന UK ഭർത്താക്കന്മാർ !

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 133

  • @shinebthomas5646
    @shinebthomas5646 2 месяца назад +4

    Well said 👍..

  • @godzon1034
    @godzon1034 10 месяцев назад +69

    നാട്ടിൽ അത്യാവശ്യം ജീവിക്കാൻ വഴിയുണ്ടെങ്കി ഒരു കാരണവശാലും ഇങ്ങനെയുള്ള രാജ്യങ്ങളിൽ വന്നു പണിയെടുത്തു മരിക്കാൻ വരരുത്....
    ഇവിടെ ജോലി-ഉറക്കം മാത്രമേ ഉള്ളു കുടുംബത്തോടൊപ്പം ഭൂരിപക്ഷം നല്ലോണം ജീവിക്കുന്നില്ല 😢

    • @SurajInd89
      @SurajInd89 10 месяцев назад +8

      Athe ningal nursumarude life alla ivide bakki ullavarkk ketto. Nattil 10-12 manikkoor joli cheythirunnathanu njan. Ivide vannittanu work life balance okke manassilayath polum.

    • @MrShankar12
      @MrShankar12 10 месяцев назад +5

      @@SurajInd89 IT Joli cheyyunnavar kku nalla sukam aanu bro evide canadayil

    • @almirashuae5365
      @almirashuae5365 10 месяцев назад +5

      Very true very bad life here..worse than gulf

    • @nambeesanvakil8972
      @nambeesanvakil8972 10 месяцев назад +3

      😂😂.. മുന്തിരി പുളിക്കും മോനേ

    • @godzon1034
      @godzon1034 10 месяцев назад +10

      കൂട്ടുകാരാ..ഇവിടെ ജീവിക്കുന്ന ഞങ്ങൾ എന്ത് മുന്തിരി കണ്ടു പുളിക്കാനാ 🤔

  • @hereme100
    @hereme100 10 месяцев назад +9

    Wherever you live or go, choose your own career choice & not based on your wife's or husband's career.

  • @mm-rb6ze
    @mm-rb6ze 3 месяца назад +3

    ഇഷ്ടമുള്ളവർ ഇഷ്ടമുള്ളപോലെ ജീവിക്കട്ടെടാ എന്തിനാ പ്രൊമോഷൻ. മനുഷ്യന് വേണ്ടത് സന്തോഷം ആണ് അത് എവിടെ ജീവിക്കുമ്പോൾ കിട്ടുന്നു എന്നത് അവരവരുടെ കാര്യം ആണ്. എവിടെ ജീവിച്ചാലും ജോലി ആണ് ലക്ഷ്യം എങ്കിൽ നിങ്ങൾ ഒരു സാധാരണക്കാരൻ ആയി മാത്രം ഇരിക്കും ബിസിനസ് ചെയ്യുന്നവൻ വലിയ success ഉണ്ടാവും അത്ര തന്നെ

  • @krisshutube
    @krisshutube 2 месяца назад +1

    Very well said... 100% relevant

  • @sonygeorge7086
    @sonygeorge7086 10 месяцев назад +79

    ഗൾഫിൽ ജോലിയുള്ള ഭർത്താവ് ഭാര്യയെ കൂടെ കൊണ്ടുപോകുമ്പോൾ ഫാമിലി വിസയിൽ കൊണ്ടുപോയി എന്നാണ് സാധാരണ പറയാറ്.. അല്ലാതെ അണ്ടർവെയർ വിസ എന്നൊന്നും ആരും പറയുന്നത് കേട്ടിട്ടില്ല. പക്ഷെ അത് നേരെ തിരിച്ചാകുമ്പോൾ പാവാട വിസ, സാരി വിസ എന്നീ പ്രയോഗങ്ങൾ ആകുന്നു. അത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.. ഒരു പക്ഷേ താങ്കൾ പറഞ്ഞതുപോലെ "കിട്ടാത്ത മുന്തിരി പുളിക്കും" എന്ന ഒരു ലൈൻ ആയിരിക്കാം.. (thump nail ൽ പാവാട വിസ എന്ന title ഇടാനുള്ള കാരണവും മനസ്സിലായില്ല 😂😂 )

    • @PathfinderBySunilRajan
      @PathfinderBySunilRajan  10 месяцев назад +10

      Absolutely right sir changed thumbnail

    • @salessales6287
      @salessales6287 10 месяцев назад +14

      കഴിവുള്ളവന്മാർ സ്വന്തമായി പോകട്ടെ.
      അതിനു കഴിവ് ഇല്ലാത്തവർ ഭാര്യ തരുന്ന വിസയിൽ പോകട്ടെ.

    • @Jozephson
      @Jozephson 10 месяцев назад +2

      Well said

    • @lp6015
      @lp6015 10 месяцев назад

      ​@@salessales6287athu kazhivu kondalla nurse job demand ullathu kondu mathram Btech Karan polum kallayanam kazhichu angotu povune athu btech karanu kazhivu illanjitala avanu ukyil nalla career set up cheyanula oru option mathramanu nurse marriage
      1990-2000 nursente husband aroke anenu onnu manasilakiko carpenter, painter, cook, tike worker etc ippozhalle ee demand 😅😅

    • @mohamed-bw2rd
      @mohamed-bw2rd 10 месяцев назад

      സാർ

  • @sherlimathew8137
    @sherlimathew8137 10 месяцев назад +2

    Understanding and sharing will bring a successful life .

    • @nim3127
      @nim3127 9 месяцев назад

      True

  • @shankarsg169
    @shankarsg169 3 месяца назад +1

    chetta ...superb video about reality. thanks a lot for your advice. expecting more videos from you.

  • @anilmathew2453
    @anilmathew2453 10 месяцев назад +4

    Good message

  • @JophyJose-d4k
    @JophyJose-d4k 9 месяцев назад +2

    More videos like this, please

  • @ninanvarghese2946
    @ninanvarghese2946 10 месяцев назад +2

    Very good advice and information you shared, understanding and mutual respect between partners are must for a healthy family life., many marriages are failing these days due to lack of these bonding.

  • @JophyJose-d4k
    @JophyJose-d4k 9 месяцев назад +1

    Very informative videos,

  • @anoopjames807
    @anoopjames807 10 месяцев назад +25

    ഏത് ജോലിക് പോയാലും 1700 to 1900 പൗണ്ട് വരെ ഉള്ള ഇഷ്ടം പോലെ ജോലികൾ ഉണ്ട്. വൈഫ് നേഴ്സ് ആണേൽ 2000 to 2500 വരെ കിട്ടും. രണ്ട് പേരുടേം ശമ്പളം ഉണ്ടേൽ ഒരുവിധം മുന്നോട്ട് പോകാം. അടിച്ചു പൊളിക്കാൻ ഉണ്ടാവണം എന്നില്ല. പിന്നെ എന്ത് തേങ്ങ വേണം എന്നാണ് ഈ പരാതിക്കാർ പറയുന്നത്. ഫിലിപ്പീനിസ്, ആഫ്രിക്ക, നോർത്ത് ഇന്ത്യ ഇവർക്കൊന്നും ഇങ്ങനെ ഒരു കുഴപ്പോം ഇല്ല. Only mallus

    • @maria-vo8eu
      @maria-vo8eu 10 месяцев назад +5

      ഒന്നിൽ കൂടുതൽ like അടിക്കാൻ പറ്റുമായിരുന്നു എങ്കിൽ, എന്നാഗ്രഹിക്കുന്നു.😊

    • @Wedghjklnbbgcbh
      @Wedghjklnbbgcbh 9 месяцев назад +1

      Enthokke paranjalum wife nte c/o il alle😂😂

    • @anoopjames807
      @anoopjames807 9 месяцев назад +1

      After 5 years both will get pr and apply for uk passport. Pinne enthu care off..

    • @Wedghjklnbbgcbh
      @Wedghjklnbbgcbh 9 месяцев назад +3

      @@anoopjames807 5 years kaziyandde ...ennalum wife ne dependent cheythu kittiyathalle.....ethra kalam kazhyalum one a pavada visakkarm is always a pavada visakkarn😂😂😂.

    • @Wedghjklnbbgcbh
      @Wedghjklnbbgcbh 9 месяцев назад +6

      @@anoopjames807 pinne wife main earner ayyathu kondu she will be in control of everything. Dependent will have to sacrifice his career and they won't get value in community settings. Churikki paranjal oru adima jeevitham.There is a huge difference between coming on merit and coming on depending someone.

  • @JailerKerala
    @JailerKerala 9 месяцев назад +2

    What do u said is correct work hard and work hard in countries like uk and expenses also high so never depend wife job and u can earn money that attitude is gud and most malayali thinking uk is heven but the real fact well settled mallus heven uk.so what do said is said correct i know lot of examples and dream like that i can play any role and uk child care upto 5 age parents responsible so husbund or wife have to take that responsibility so husband should be more patient and ur career is like actual parent of that kid and go for job what do u get not ur education basis

  • @thecitizen87935
    @thecitizen87935 2 месяца назад +3

    Pavada visa
    Saree visa
    Nursing job
    Malayali madiyanmaar😂

  • @AbinJoseph-u8t
    @AbinJoseph-u8t 10 месяцев назад +1

    Chetta..Ukyil varan ethra yr experience venam ?ipo nursing graduation kazhinja enik varan Kazhiyumo after OET &CBT? Please reply chetta.

  • @syamilyprinson6429
    @syamilyprinson6429 8 месяцев назад

    Good message

  • @Soul.766
    @Soul.766 10 месяцев назад +2

    Cre giver visa UKVI score overall score 5ano atho individual score 5 a no vendathu.pls reply

    • @28-January
      @28-January 10 месяцев назад

      Individual score ആണ്.

  • @PouloseJoseph-p8x
    @PouloseJoseph-p8x 10 месяцев назад +5

    Nattil saudaryathnte perilum Status nte perilum ahamkarichu nadannavarkku evde UKyil dependent ayyi ethumbol oru peru kittum... That's will be his life time Identity.no matter how much you earn.

  • @creativespark8255
    @creativespark8255 10 месяцев назад +5

    Depended visa yil thannaaee illaaeee....aa meaning....😅😅India is the best place for all levels people to live .....india is a powerful country ❤. In the world

  • @vijilal4333
    @vijilal4333 9 месяцев назад

    This happening not only in European country everywhere!
    In my opinion, when wife is working, taking responsibility dont throw everything to her shoulder.
    Nurses are humans being with lot of work pressure.
    Sometimes will burst out.
    So even for less salary go for work, share the house hold works.
    Try to understand each other ,then no issues.
    But its not happening.

    • @levinkr6885
      @levinkr6885 2 месяца назад

      Viji thuf podi avdan, penn edhu joli cheythalum penn thanneya.. Ninakoke endhu aryam

  • @vypindelhi9458
    @vypindelhi9458 10 месяцев назад +16

    Men in India live in heaven...🤣😂

    • @nambeesanvakil8972
      @nambeesanvakil8972 10 месяцев назад +3

      കോമഡി ആണോ സീരിയസ് ആണോ

    • @creativespark8255
      @creativespark8255 10 месяцев назад +5

      India is the best place for all levels people to live .....india is a powerful country ❤.

    • @nim3127
      @nim3127 9 месяцев назад +1

      ​@@creativespark8255with high level unemployment 😂

    • @nambeesanvakil8972
      @nambeesanvakil8972 9 месяцев назад +1

      @@creativespark8255 this is the thought for everyone until they get opportunity to move out of the country

  • @ajoshabioteknik2788
    @ajoshabioteknik2788 2 месяца назад +3

    കുട്ടികളെ നോക്കുക, ഭാര്യ വരുബോൾ ഭക്ഷമൊക്കെ ഉഡാക്കി ചൂടോട് വിളബിക്കൊടുത്താൽ മതിയല്ലൊ

  • @jamesmani8421
    @jamesmani8421 2 месяца назад +2

    All andans and adakodans will face issues.
    It is a natural phenomenon

  • @feminrijohn1238
    @feminrijohn1238 2 месяца назад

    Truth

  • @dittomathew1521
    @dittomathew1521 10 месяцев назад +1

    Hotel jobs kittan padano

  • @madhuv6419
    @madhuv6419 9 месяцев назад

    Double stand by guardians of youth who migrates - guardians should be proud of culture and moral values of europe too - instead they hesitate to comment or appreciate multiple partner culture prevailing there 😅

  • @beasunshine777
    @beasunshine777 8 месяцев назад

    Its about team work/partnership especially in marriage. For those people, UK life will not be hectic or hell. Alaathae.... Gender wise responsibility vechall.... Soon number of mallu couples in domestic violence cases increase here in the UK and either they get complete ban and go back to India or will live in prison. Its already started Slowly here and there

  • @muraliatsco
    @muraliatsco 10 дней назад

    Uk family visa alla
    Depend visa anu.

  • @feminrijohn1238
    @feminrijohn1238 2 месяца назад

    Nallavannam padikkaan kazhivundenkil mathrame BSc nurse aavaan pattuu..

  • @seemavarghese
    @seemavarghese 2 месяца назад +1

    Hello

  • @AnishKumar-ij2zd
    @AnishKumar-ij2zd 10 месяцев назад +1

    ❤🎉🎉🎉

  • @mathewperumbil6592
    @mathewperumbil6592 10 месяцев назад +20

    താങ്കളുടെ വിസ
    പാവാടയാണോ ?

    • @NMW95
      @NMW95 10 месяцев назад +6

      ഡോ അതിനും വേണം ഒരു ഭാഗ്യം

    • @truthmedia7279
      @truthmedia7279 4 месяца назад +1

      ​@@NMW95എന്ത് ഭാഗ്യം

    • @thomas8685
      @thomas8685 2 месяца назад

      ​.. ഒരു നേഴ്സ് അവളുടെ ഭർത്താവിനെ തിരഞ്ഞെടുക്കുമ്പോൾ, വിദ്യാഭ്യാസം, നാട്ടിലെ സ്റ്റാൻഡേർഡ്.... ഒക്കെ നോക്കും.... വെറും ഉണ്ണാക്കെനെ ആരു കൊണ്ട് പോകും.....? ക്വാളിറ്റി നോക്കും

  • @justinjoseph6718
    @justinjoseph6718 9 месяцев назад +1

    ഭർത്താക്ക്മാരുടെ കൂടെ ഭാര്യയ്ക്ക് കിട്ടുന്ന വിസക്ക് എന്ത് പേര് പറയും

  • @JacobNibu-v1q
    @JacobNibu-v1q 6 месяцев назад +1

    പാന്റീസ് വിസ

  • @moideenmoideen2080
    @moideenmoideen2080 10 месяцев назад +1

    അപേ ൾ . ഇങ്ങിനെ പാടാം . പാട്ട് പാടീ യുറക്കാ ഞാ. ൻ എൻ. ഓമ്മനെ . എന്ന് പാടി നടക്കാൻ

  • @mustafaponmala4263
    @mustafaponmala4263 2 месяца назад +1

    Kadal kadannoru mathukutty 😂😂 mammutti film

  • @nambeesanvakil8972
    @nambeesanvakil8972 10 месяцев назад +6

    എൻജിനീയറിങ് പഠിച്ചവർക്ക് പാവാട വിസ ഒന്നും വേണ്ട... സുഖം ആയിട്ട് ഒരു കോടി രൂപ സാലറി കിട്ടുന്ന tier 2 വിസ കിട്ടും

    • @dreaminggirl9096
      @dreaminggirl9096 10 месяцев назад +2

      Kooduthal details?

    • @nambeesanvakil8972
      @nambeesanvakil8972 10 месяцев назад

      @@dreaminggirl9096 പ്രോജക്ട് മാനേജ്മെൻ്റ് എക്സ്പീരിയൻസ് വേണം.. ടാറ്റ കൺസൾട്ടൻസി സർവീസസ് ഇങ്ങനെ ഉള്ളവർക്ക് 125K GBP സാലറി കൊടുക്കുന്നുണ്ട്... സീനിയർ Programmer ആണെങ്കിൽ 75K GBP വാർഷിക ശമ്പളം കിട്ടും... NHS നഴ്‌സിന് മാക്സിമം 35K GBP ആണ് ശമ്പളം എന്നും കൂടി ഓർക്കുക... സലറിയുടെ വലിപ്പം കൊണ്ട് ഒരുത്തിയും IT ക്കാരുടെ നെഞ്ചത്ത് കേറില്ല

    • @jojvannu
      @jojvannu 10 месяцев назад +7

      കുറച്ചു മയത്തിൽ തള്ളാവോ 1 കോടി എന്ന് ഉദേശിച്ചത്‌ 1lakhs pound per annum / ഏതു ജോലി ആണ് UK വന്ന ഉടനെ 1Lakhs pound salary ഉള്ളത് ?? You should be directly hired to band 9 😅😅😅

    • @nim3127
      @nim3127 9 месяцев назад

      ​@jojvannu 🎉

    • @nambeesanvakil8972
      @nambeesanvakil8972 9 месяцев назад +1

      @@jojvannu ഞാൻ വാങ്ങിച്ചിട്ട് ഉണ്ട്... തള്ളല്ല... ടയർ 2 ഐസിടി വിസ ആയിരുന്നു... 2018 ഇലെ കാര്യം ആണ്

  • @SreehariPrakasan
    @SreehariPrakasan 10 месяцев назад +1

    👏👏

  • @robinfrancis6995
    @robinfrancis6995 10 месяцев назад +2

    😁

  • @mathewperumbil6592
    @mathewperumbil6592 10 месяцев назад +3

    UK ജീവിതം ലോട്ടറി !

  • @bennyjose7367
    @bennyjose7367 10 месяцев назад +2

    What you mean

  • @shanthomas3695
    @shanthomas3695 2 месяца назад

    Pavada visa

  • @JestinAntu
    @JestinAntu 10 месяцев назад +2

    Ethra vattam chettan thanne ethu paraju 🤪

  • @infinitycraftivity5964
    @infinitycraftivity5964 10 месяцев назад +3

    Enthoru valichu neettallaanu..keep it short

    • @PathfinderBySunilRajan
      @PathfinderBySunilRajan  10 месяцев назад +3

      ITHU shorts alla avashymillenkil pls don't watch ok

    • @aswinsnair5611
      @aswinsnair5611 9 месяцев назад +3

      ​@@PathfinderBySunilRajanഅഹങ്കാരം നല്ലതല്ല ഒരാൾ ഒരു suggestion പറഞ്ഞപ്പോൾ താൻ എന്തിനാ ചൂടാവുന്നെ??

    • @PathfinderBySunilRajan
      @PathfinderBySunilRajan  9 месяцев назад +3

      @@aswinsnair5611 its not Arrogance its my right to tell him the right pathway

  • @humanbeing-0
    @humanbeing-0 10 месяцев назад +2

    നിങ്ങള് ഇട്ട പേരാണോ? ഞങ്ങൽ ആരും കേട്ടിട്ടില്ലാ. പുതിയ പേര് ചാർത്തി അല്ലേ?

    • @Wedghjklnbbgcbh
      @Wedghjklnbbgcbh 9 месяцев назад +5

      Puthiya Peru onnum alla dependent visayil varunnavare sari visa or pavada visa ennu parayunathu sadaranamanu bro

    • @NMW95
      @NMW95 9 месяцев назад

      ​@@Wedghjklnbbgcbhപാവാട ആണെങ്കിലും പാന്റി ആണെങ്കിലും അവർ അല്ലെ സഹിക്കുന്നത് നിങ്ങൾ അല്ലാലോ സൊ വെറുതെ എന്തിനാ കണ്ണ് കടിക്കുനെ 😂

    • @Wedghjklnbbgcbh
      @Wedghjklnbbgcbh 9 месяцев назад

      @@NMW95 😂😂

    • @PouloseJoseph-p8x
      @PouloseJoseph-p8x 6 месяцев назад

      ​@@NMW95ippol pavada visa ennu parayunathu oru nanakkedu poleyanu

    • @levinkr6885
      @levinkr6885 2 месяца назад

      ​@@NMW95oru annayit janichit penine sahich jeevikandi varunavanmare spprt cheyuno ne🤣

  • @jinsthomas8104
    @jinsthomas8104 10 месяцев назад

    😂😂

  • @ShineGangadharan
    @ShineGangadharan 9 месяцев назад +1

    Thangal pavada ano 😂