easy saree draping tutorial

Поделиться
HTML-код
  • Опубликовано: 8 сен 2024
  • easy saree draping tutorial

Комментарии • 874

  • @amug3536
    @amug3536 Год назад +104

    Perfect saree draping award goes to this gentleman 🥈🥉🏅🎖️🏆🥇🎉

  • @ashamanu8772
    @ashamanu8772 2 года назад +106

    ചേട്ടാ സൂപ്പർ, പെണ്ണുങ്ങൾ പോലും ഇങ്ങനെ ഇത്രയും ഭംഗി ആയി set ചെയ്യില്ല അത്രയും മനോഹരം

    • @ItsMeNoufal
      @ItsMeNoufal  2 года назад +4

      താങ്ക്സ് ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

    • @ashamanu8772
      @ashamanu8772 2 года назад +2

      @@ItsMeNoufal done 👍

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 года назад +5

      അവർ അത് പഠിച്ചതാ. പിന്നെ ഇങ്ങനൊക്കെ ഉടുത്താൽ ആ പ്രതിമ നിൽക്കുമ്പോലെ അനങ്ങാതെ നിക്കണം 😜😜😜😜

    • @ayishakuttyhabi8654
      @ayishakuttyhabi8654 2 года назад +1

      @@etharkkumthuninthavanet6925 😄😄

    • @ItsMeNoufal
      @ItsMeNoufal  2 года назад +2

      Tanks

  • @jeenaaby5090
    @jeenaaby5090 2 года назад +85

    ചേട്ടന്റെ ഭാര്യക്ക് നന്നായി ഉടുപ്പിച്ചു കൊടുക്കാൻ പറ്റുമല്ലോ 👌👌👍🥰🥰

  • @applapple189
    @applapple189 Год назад +45

    Keeping steps is really a tough task. He done in a miraculous way. Very well done. Hat's off to you.

  • @renumahadeo4507
    @renumahadeo4507 Год назад +24

    Beautiful draping of sari problem is we dont get soooo many pleats and dont tie sari so low all is tucked in, and we walk about doing house work😁

  • @jaseenasameer7565
    @jaseenasameer7565 2 года назад +20

    ശെരിക്കും സൂപ്പർ ആയിട്ടുണ്ട്🔥... ഓരോ ലെയറും ഇക്ക എടുക്കുന്നത് കണ്ട് ശെരിക്കും അത്ഭുതത്തോടെ നോക്കി ഇരിക്കുവായിരുന്നു 💞.....

  • @meharuhilal6914
    @meharuhilal6914 2 года назад +111

    ന്റ പൊന്നെ.... പെൺകുട്ടികൾ പോലും ഇത്രെയും പെർഫെക്ട് ആയി ഉടുക്കില്ല..... പൊളിച്ചു... 👍👍👍

    • @ItsMeNoufal
      @ItsMeNoufal  2 года назад +2

      Tank's

    • @ItsMeNoufal
      @ItsMeNoufal  2 года назад +1

      Tanks

    • @ItsMeNoufal
      @ItsMeNoufal  2 года назад +1

      താങ്ക്സ്

    • @arunamanoharmanglore4310
      @arunamanoharmanglore4310 Год назад +3

      ഡമമിയിൽ കിട്ടുന്ന പെർഫെക്ഷൻ ബോഡിയിൽ varilla

    • @arunamanoharmanglore4310
      @arunamanoharmanglore4310 Год назад +2

      ഇത്രേം പ്ലീറ്റ്സ് ഫ്രന്റിൽ വന്നാൽ വൈറ്റ് കൊണ്ട് ഊർന്നു വരും.. നടക്കാനും പാടാണ്

  • @user-wp8di4zs9m
    @user-wp8di4zs9m 2 года назад +81

    സാരിക്കു ഇത്രയും നീളം ഉണ്ടാകുമോ? ഇത്രയും പ്ലീറ്റ്സ് കിട്ടില്ല... എന്തായാലും super ആയിട്ടുണ്ട്. ♥️

    • @blessy6400
      @blessy6400 2 года назад +18

      Kittum blouse piece cut cheythu mattillenkil and slim anenkil

    • @ItsMeNoufal
      @ItsMeNoufal  2 года назад +5

      Yes

    • @cinderella960
      @cinderella960 2 года назад +11

      രണ്ട് സാരി കൂട്ടി അടിച്ചതാവുo ഭാര്യ ഭാഗ്യവതി 🤔🤭🤭

    • @sujauthuppu1772
      @sujauthuppu1772 2 года назад +1

      Super
      But saree to longg

    • @nabilunaseem1950
      @nabilunaseem1950 2 года назад +7

      Running metterial ആയിരിക്കും. സാരി ആയിരിക്കില്ല...

  • @rasnapramod4070
    @rasnapramod4070 2 года назад +20

    ഇതിത്രയും ഭംഗിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തത് അടിപൊളി... എത്ര സമയമെടുത്തിട്ടാ ഇതൊന്ന് ഇടുന്നതെന്ന അറിയാവോ... Really 👌👌👌👌🙏🏻🙏🏻🙏🏻

  • @reenasanthosh7560
    @reenasanthosh7560 2 года назад +29

    പെണ്ണുങ്ങൾക്ക് പോലും ഇതുപോലെ ചെയ്യാൻ പറ്റത്തില്ല..കാണുമ്പോൾ തന്നെ എത്ര മനോഹരമാണ്..👌👌👌

    • @ItsMeNoufal
      @ItsMeNoufal  2 года назад +1

      താങ്ക്സ് ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

    • @karthika.p.a2041
      @karthika.p.a2041 2 года назад +1

      ​@@ItsMeNoufal theerchayaayum chetta

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 года назад +2

      ഇവർ പഠിച്ചതാ ഇത്. ഇങ്ങനെ പഠിച്ചാൽ പെണ്ണുങ്ങൾക്കും ചെയ്യാം... അല്ലാതെ ആണുങ്ങളുടെ കുത്തക അല്ല

    • @ItsMeNoufal
      @ItsMeNoufal  2 года назад

      Tank's

  • @sheelamadonna1348
    @sheelamadonna1348 Год назад +7

    Really even ladies can't do,so nice to see. congratulations.

  • @shijibiju6839
    @shijibiju6839 2 года назад +10

    Wow super. ഒന്നും പറയാനില്ല. അതിമനോഹരം. താങ്കളുടെ കഴിവ് അപാരം തന്നെ. എത്ര ഭംഗിയായി ഉടുപ്പിക്കുന്നു.. കണ്ടുപഠിക്കേണ്ടിയിരിക്കുന്നു സ്ത്രീകൾ.👌👌👌👌👌👌ആദ്യായിട്ടാ കണ്ടത്. ഞാൻ subscribe ചെയ്തു കഴിഞ്ഞു 👌👌👌👌

  • @AnjuVijayan
    @AnjuVijayan 2 года назад +28

    സ്വന്തമായിട്ട് സാരീ ഉടുക്കാൻ പറ്റാതെ bed ലേക്ക് ക്ക് ചുരുട്ടി കൂട്ടി ഒറ്റയെറ്,എന്നിട്ട് ചുരിതാർ ഇട്ടുകൊണ്ട് functions ന് പോക്ക്. അങ്ങിനെ എത്ര നല്ല ഓർമ്മകൾ 😅

  • @luckisoni2558
    @luckisoni2558 Год назад

    Perfect super Saree trying.even woman CANNOT wear such perfect Saree trying.great 🏆

  • @siya9162
    @siya9162 Год назад +7

    Wow the technique of pleating from the start makes a difference. Awesome bro👏👏👏👏

  • @susilaganesan3654
    @susilaganesan3654 Год назад +10

    WOW....he drapes the saree so well

  • @rajisvegankitchen
    @rajisvegankitchen Год назад +7

    His wife is so blessed 😀 legend 👍 lots of love and support from ur new subscriber ❤️ keep going my friend 😀

  • @miraclepscfriend646
    @miraclepscfriend646 2 года назад +3

    Ith polle pavayku mathrame odippichu kodukkan pattu.ingane namukuduthe nadakkan pattilla. And it's not sarre running material. Ithra pleets sareek varilla. Enthannengilum saree oduthathe super

  • @jayashreeshankar1803
    @jayashreeshankar1803 Год назад +2

    Is this a saree or inclusive of a blouse bit because I wear one daily and don’t get more than six pleated but it’s amazing to watch

  • @ChandraKala-wy8uz
    @ChandraKala-wy8uz Год назад +2

    Broi...... നിന്റെ വിരലുകളിൽ മാജിക്‌ ആണ്. സൂപ്പർ 👍👍👍👍👍👍👍

  • @dasdas4762
    @dasdas4762 2 года назад +33

    ഒരു സാരിയിൽ ഇത്ര അധികം pleates ഇടാൻ പറ്റുമോ ? Max 5/6 എണ്ണം അല്ലെ പറ്റൂ ?

    • @ItsMeNoufal
      @ItsMeNoufal  2 года назад +1

      യെസ്

    • @jayapb1053
      @jayapb1053 2 года назад +3

      Blouse murichu kaanilla

    • @ItsMeNoufal
      @ItsMeNoufal  2 года назад +10

      ഇത് സാരീ അല്ല റെണ്ണിങ് മെറ്റിരിയൽ ആണ്

    • @aryaunni8554
      @aryaunni8554 2 года назад +1

      എനിക്ക് കുറെ അധികം കിട്ടുമല്ലോ

    • @dasdas4762
      @dasdas4762 2 года назад

      @@aryaunni8554
      Depends on your body type.
      5.5 metres സാരിയിൽ 1 മീറ്റർ പല്ലു, 1 മീറ്റർ body യില് ചുറ്റാൻ,1/1.5 മീറ്റർ അരയിൽ ചുറ്റാൻ ( ഏകദേശ കണക്ക് ) ബാക്കി2/ 2.5 മീറ്റർ.
      അതിൽ നിങ്ങൾക്ക് നിങ്ങളുടെ താൽപര്യം പോലെ pleates ഇടാം. സാധാരണ തടി ഉള്ള അല്ലെങ്കിൽ കുറച്ചു chubby ആയ ആൾ ആണെങ്കിൽ 5/6 pleates മാത്രമേ ഇടാൻ പറ്റൂ, അത് വീതി കൂട്ടി ഇടുന്നത് കൊണ്ടാണ്. അല്ലെങ്കിൽ ഭംഗി ഉണ്ടാകില്ല. 9 yard സാരി ആണെങ്കിൽ കുഴപ്പം ഇല്ല.
      മെലിഞ്ഞ ആളുകൾ ആണെങ്കിൽ pleates കൂട്ടി ഇടാം but, material നല്ല ഒതുക്കം ഉള്ളതും pleates ഇട്ടാൽ വടി പോലെ നിൽക്കുന്നതും ആയിരിക്കണം.

  • @yashudev5934
    @yashudev5934 Год назад +3

    First of all, doll is a super model, even he too is excellent 👌,i think our personality will also matter

  • @MdBabu-yz7qf
    @MdBabu-yz7qf 2 месяца назад +1

    Wow❤❤

  • @shymapv7916
    @shymapv7916 Год назад

    എത്ര വൃത്തി യായിട്ടാണ് ഈ മനുഷ്യൻ സാരി ഉടുപ്പിക്കുന്നത് . എനിക്ക് ഇങ്ങനെ ഉടുക്കാൻ അറിയില്ല. എന്തായാലും ഇത്‌ നോക്കി പഠി ക്കും 😍😍😍😍😍😍

  • @jijishmajiju5676
    @jijishmajiju5676 2 года назад +11

    ചേട്ടന്റെ ഭാര്യേടെ ഭാഗ്യം 🥰🥰🥰

  • @lathabhaskaran244
    @lathabhaskaran244 2 года назад +66

    You done it very well, even ladies can't do Saree style this much beautifully. Congrats👍

    • @jessysabu3794
      @jessysabu3794 2 года назад

      സൂപ്പാർ

    • @thaznihameed7442
      @thaznihameed7442 2 года назад +7

      Chechik ariyillayirikkum. Bakkiullork ariyam.

    • @valsajohny9302
      @valsajohny9302 2 года назад

      You done very well

    • @aryaj8281
      @aryaj8281 Год назад +1

      Chechik aayirikum ariyathe....

    • @nandhithanuts9485
      @nandhithanuts9485 Год назад

      Ya you can do it easily for others, but when it comes for self , ????

  • @achukutty9108
    @achukutty9108 Год назад +1

    Avesome saari draping 🥰🥰🥰🥰🥰😍😍super Anna

  • @archanarao8585
    @archanarao8585 Год назад

    Damn! This is called a perfect drape. I never knew it had this much perfection. What a gentleman.

  • @suparnavetal8371
    @suparnavetal8371 Год назад

    Superb yaar outstanding creation....

  • @linabas9007
    @linabas9007 Год назад +4

    Beautiful draping wooow !
    Thank you for sharing !
    😍👏👏👏👏👏

  • @sumanlata2022
    @sumanlata2022 Год назад +2

    Wao perfect saree draping

  • @Goldy5940
    @Goldy5940 Год назад +1

    Wow soooper beautiful 😍😍🌹 🌹 🌹 👌👌

  • @soham528
    @soham528 Год назад +1

    beautiful bhaee 👌👌👌👌👌💐💐

  • @lkn1200
    @lkn1200 Год назад +1

    nice saree n nice draping

  • @panikarp5776
    @panikarp5776 Год назад +1

    Cool... No matter how much I try, I can never get my pleats synchronized. This pallu pleating is complicated

  • @meenamadhu3523
    @meenamadhu3523 2 года назад +3

    Super 👌👌👌

  • @cinthyathankaiyan6223
    @cinthyathankaiyan6223 2 года назад +13

    Aa red sari undo bro. Aatu shop aane ? Avidaa ee place ? Online shopping undo

  • @Anupamapatil453
    @Anupamapatil453 Год назад +1

    Saree is really beautiful

  • @dhanalakshmiphysio6546
    @dhanalakshmiphysio6546 Год назад +1

    Wow so cute to draping the saree ❤️❤️❤️

  • @AnnJonz
    @AnnJonz Год назад

    Your method of saree draping is really very nice n beautiful thank you

  • @anitamohan6211
    @anitamohan6211 2 года назад +6

    Beautiful sari & excellent work.

  • @beautyblossoms3148
    @beautyblossoms3148 Год назад +7

    Super,perfect saree drapping😍😍😍

  • @smruthirao9081
    @smruthirao9081 Год назад +5

    Hats off to you gentleman 👌👌👌👍

  • @aswani321
    @aswani321 Год назад +6

    Perfection at its best ❤️😍😍 saree de perenthanu

  • @vijayalakshmibabu9183
    @vijayalakshmibabu9183 Год назад +2

    Awesome saree draping. Happy to see brother draping

  • @stadivlogvideo1133
    @stadivlogvideo1133 Год назад +1

    Nice wow

  • @SmitaMinz1987
    @SmitaMinz1987 Год назад +1

    While the drape is awesome, I must say it's for showcasing the beauty of the saree in a model mannequin. That's the purpose why the gentleman is draping the saree here. Unfortunately I can neither wear a saree so low with almost no material being tucked in the petticoat and neither can I stick the pins on me.
    Btw, beautiful collection of sarees 👌

  • @mercymercy4479
    @mercymercy4479 Год назад +2

    🥰brother 👌👌👌👌naanga kuda intha alavuku drop pannamaatom..... Beautiful 👌👌👌👌congrats... Unga viralil kalainayam ullathu..... Chancea illa 👍.... 💐

  • @soumyashivaji849
    @soumyashivaji849 2 года назад +3

    സൂപ്പർ എന്ത് ഭംഗി ആയിട്ടാണ് സാരി ഉടുപ്പിക്കുന്നെ.. എനിക്കു ഒട്ടും അറിയാത്ത കാര്യം ആണ് ഇത് 🥰

  • @mallarapuarunajyothi1637
    @mallarapuarunajyothi1637 Год назад +1

    Woow super ga vundhi

  • @miss_hena18
    @miss_hena18 2 года назад +2

    Superb👌🏻👌🏻👌🏻

  • @dinishadinishasister1340
    @dinishadinishasister1340 Год назад +1

    Super pa nices

  • @saritakumari9592
    @saritakumari9592 Год назад +2

    Beautiful draping skills and the result is just mind-blowing 💕......but just wondering how meters was this saree🤔

  • @yaminimithranyamini1356
    @yaminimithranyamini1356 Год назад +1

    Wow awesome 👍👍👍

  • @priyajulie4027
    @priyajulie4027 Год назад +2

    Pppa how perfect is this❤️ amazing.... appreciate ur skills

  • @madhurasutar4658
    @madhurasutar4658 Год назад +1

    Beautiful sari

  • @kaustubhgaikwad6073
    @kaustubhgaikwad6073 Год назад +1

    The saree is also too cute .... Can u share the detaills plz

  • @ushabondre8533
    @ushabondre8533 Год назад +1

    Beautiful😍

  • @vishalal1818
    @vishalal1818 Год назад +1

    Wow super sir

  • @briundhaparamasivam8730
    @briundhaparamasivam8730 Год назад +1

    Wow....saree drapping is super

  • @shinsidakochu9794
    @shinsidakochu9794 Год назад +1

    Greate

  • @tiruveedulaamulya3778
    @tiruveedulaamulya3778 Год назад +1

    Awesome 👍👍

  • @nasishanunasishanu7923
    @nasishanunasishanu7923 2 года назад

    Suuuuuper bro...... എന്തു ഭംഗിയാ 😍😍😍😍

  • @bsuseela9420
    @bsuseela9420 Год назад

    Anna esari chala bagundi sarini emanipelustaru

  • @rashmiS1510
    @rashmiS1510 Год назад

    Wow perfect saree draping super 🔥

  • @MiaSiam
    @MiaSiam 2 года назад +2

    ഇത്രയും ഭംഗി ആയിട്ടു ആരും ചെയ്തു കണ്ടിട്ടില്ല. 👌

  • @priyal224
    @priyal224 2 года назад +5

    Super. You have done it well👌👌👌👌

  • @sumavictor6526
    @sumavictor6526 Год назад +1

    Good job

  • @jagrutimhatre5935
    @jagrutimhatre5935 Год назад +1

    Mast

  • @jessy7463
    @jessy7463 2 года назад +3

    Wowww🤩🤩🤩🤩

  • @kavitalahre6902
    @kavitalahre6902 Год назад +1

    Very nice bhai

  • @chandu7488
    @chandu7488 Год назад +3

    Very wonderful✨😍

  • @beenaappu1678
    @beenaappu1678 2 года назад +3

    Sari draping super...👍expecting silk Saree draping

  • @mkanimozhi3968
    @mkanimozhi3968 Год назад +2

    Nice CLM

  • @harshalacharya5948
    @harshalacharya5948 Год назад +1

    Good 👍👌

  • @syamilyprinson6429
    @syamilyprinson6429 2 года назад +2

    Wow so nice ❤️

  • @kaustubhgaikwad6073
    @kaustubhgaikwad6073 Год назад +1

    I would be on the top of this world... If I could drape even ...10% like u

  • @farsanasabith7240
    @farsanasabith7240 2 года назад +1

    Njanum dummykk sari design cheyyaarund. But time edukkum😊.. But ee sari 👍👍

  • @mamidilakshmimamidilakshmi1381
    @mamidilakshmimamidilakshmi1381 Год назад +1

    Chala bagha desplay echharu

  • @pujasahoo3972
    @pujasahoo3972 Год назад +1

    Owww nice bro 👌👌

  • @Journey2Tales
    @Journey2Tales Год назад +3

    its so wonderful to see saree drapping ,amazing tutorial.

    • @Tasteofhomereceipes
      @Tasteofhomereceipes Год назад

      ruclips.net/video/6Al4RVcpdnA/видео.html
      Subscribe ad share RUclips channel for jewelry and dress design click bell icon for uploading video notifications

  • @rasmins8709
    @rasmins8709 2 года назад +5

    ഗംഭീരം 👍👍👍

  • @palaniadhi5191
    @palaniadhi5191 2 года назад +1

    Excellent work super

  • @DKCookings
    @DKCookings Год назад

    Nice draping. Beautiful video

  • @kavivarshini4668
    @kavivarshini4668 Год назад +1

    Beutiful👌
    1:21 to 2:21 ohhhhhhhh.....
    Is the saree's length 6 meter or more?????

  • @sumiterasumi8383
    @sumiterasumi8383 Год назад

    Ana super I'll try to do same way u do ana I got a wedding this weekend now I'll start try ana super ana pls do more video ana can u try do the mundanai from back come front??

  • @sujithrasuji8727
    @sujithrasuji8727 Год назад +2

    വളരെ മനഹരമായിട്ടുണ്ട്
    പിന്നെ ഞാൻ comments വായിച്ചപ്പോൾ എല്ലാവരും പറഞ്ഞു ഗേൾസ് പോലും ഇങ്ങനെ ഉടുക്കില്ല എന്ന്....ഗേൾസ് saree ഉട്ത്തിട്ട് പ്രതിമ പോലെ നിക്കുവല്ല

  • @remyajoseph7389
    @remyajoseph7389 Год назад

    Eee Saree athraya price Aniku othiri eshtapetu Saree 🥰👌👌

  • @Supathma
    @Supathma Год назад +3

    റണ്ണിങ് കട്ടിംഗ് ആണോ... അതോ
    സാരീയോ..?
    നിങ്ങൾക് വളരെ മനോഹരയി ചെയ്യാൻ സാധിച്ചു ❤

  • @aswansongs3827
    @aswansongs3827 2 года назад +2

    Beautiful 👍🏻👌👏👏👏👏

  • @archanatamare1768
    @archanatamare1768 Год назад +1

    Very nice

  • @swarnakumari1035
    @swarnakumari1035 Год назад +1

    Wow ur amazing brother 😮

  • @mvs.madhuri3531
    @mvs.madhuri3531 Год назад

    Really amazing 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @tamilarasi7790
    @tamilarasi7790 Год назад +1

    Superb

  • @hajiras8166
    @hajiras8166 Год назад

    Ohh my god marwelous

  • @aninditabanerjee2841
    @aninditabanerjee2841 Год назад +1

    Is it a saree
    Love to buy
    Price pls
    Saree don't have this much pleats
    But u have done it very neatly

  • @laila3931
    @laila3931 2 года назад +2

    Excellent👌👍

  • @remyasiju7381
    @remyasiju7381 2 года назад +11

    ചേട്ടാ അടിപൊളി 👌👌👌. ഒരു രക്ഷയില്യാട്ടാ സാരി ഉടുപ്പിക്കുന്നത്

  • @anithakp9669
    @anithakp9669 2 года назад +1

    Wow wow super 👏👏👏👏👏

  • @pushpakumari2555
    @pushpakumari2555 Год назад +1

    Very good